A day in my life during pregnancy

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 369

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 Месяц назад +19

    Anne കണ്ടപ്പോൾ എന്നെ തന്നെ ഓർത്തുപോയി കഴിഞ്ഞ feb ഇതുപോലെ കലാപരിപാടികൾ നടന്നിരുന്നു 10വർഷം കാത്തിരുന്നു കിട്ടിയ ഗർഭം ആയത് കൊണ്ട് വീട്ടുകാരെ ഹസ്ബന്റിനേം ചെറുതായി ഒന്ന് ബുദ്ധിമുട്ടിച്ചിരുന്നു മരുന്ന് കഴിപ്പ് ഇതുപോലെ അവിടേം ഇവിടേം ഒക്കെ എറിഞ്ഞു കളയും അനക്കം ഉണ്ട് ഉണ്ട് പറയും ഞാൻ ടെൻഷൻ അടിച്ച് ഇരിക്കും അനങ്ങി ഇല്ലല്ലോ എന്നും കരുതി 🤭

  • @minnumg
    @minnumg Месяц назад +33

    I just saw Anna’s Instagram story. They are blessed with a baby boy. Congratulations Anna and Dibin ❤🎉

  • @dhruvsworld3409
    @dhruvsworld3409 Месяц назад +5

    ഇത് കണ്ടപ്പോൾ എന്റെ pregnancy period ഓർമ്മ വന്നു ❤ദുബായിൽ
    due date നു 10 days മുൻപ് വരെ ജോലിക്ക് പോയി.. കാലിനു pain വന്നിട്ടും പോകാൻ നോക്കിയപ്പോ husband strict ആയിട്ട് പറഞ്ഞതും ഓഫീസിൽ നിന്നും പറഞ്ഞതും ഞാൻ ജോബ് നിർത്തി വീട്ടിലിരുന്നു😒അതോടെ depressed ആയി mind പിന്നെ BP കൂടിയതും emergency C-section ചെയ്തതും പിന്നീട് അനുഭവിച്ച വേദന നിറഞ്ഞ അവസ്ഥ എല്ലാം എല്ലാം എന്റെ മനസിലൂടെ scene by scene കേറി വന്നു 😊 ആലില വയർ കുടവയറും ആയി 😂
    congratulations anna ❤🎉😊

  • @nivyasaravarghese8444
    @nivyasaravarghese8444 Месяц назад +10

    You are blessed Anna your mummy took care of you during your pregnancy

  • @farseenaanas7672
    @farseenaanas7672 Месяц назад +10

    Anna blessed with a baby boy
    Congratulations

  • @shebaabraham4108
    @shebaabraham4108 12 дней назад

    You are so blessed to have many people to take care of you during your pregnancy ❤

  • @archanamuraleedharan4950
    @archanamuraleedharan4950 Месяц назад +4

    ഞാൻ ഇവരുടെ videos ഏറെക്കുറെ ആദ്യം തൊട്ട് കാണുന്ന ഒരാൾ ആണ്. ഇപ്പോൾ ഒരുപാട് negative comments കാണുന്നു... അതിനു വേണ്ടി ഒന്നും മോശമായി ഞാൻ ഈ വീഡിയോകളിൽ കാണുന്നില്ല, അജയ് ചേട്ടനെ videos ൽ മിസ്സ്‌ ചെയ്യുന്നതൊഴിച് ബാക്കി ഒക്കെ ok ആണ്.😁എനിക്കും ഒരു ചേച്ചി ആണ് ഉള്ളത്... ഞങ്ങൾ രണ്ടുപേരും ഇങ്ങനെ ഒക്കെ തന്നെ ആണ്... ഇതിൽ എന്താണ് over 🙄🤷🏻‍♀️
    Anyway cngrats to annamma and dibin❤️
    E❤️A
    Ignore the negative people... Love u guys😍

  • @sophiarobert5192
    @sophiarobert5192 Месяц назад +30

    Eva ഈ video ൽ annamma പാടിയത് കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു 😔😔😔😔God bless u annamma 😘😘😘Eva എന്നും എന്റെ മനസിലും പ്രാർത്ഥനയിലും ഉണ്ട് ട്ടോ ❤️❤️love u lot ❤️❤️❤️❤️

  • @snehalmathew1203
    @snehalmathew1203 Месяц назад +6

    Praying for a safe and healthy arrival of your new baby.

  • @BindhuKK-df5nm
    @BindhuKK-df5nm Месяц назад +21

    Happy and safe delivery annmu god bless u ❤️❤️

  • @farzanaevashameem772
    @farzanaevashameem772 Месяц назад +3

    Wishing you a healthy and safe delivery anna
    May God bless your family with happiness E❤A
    Anna tension onum venda happy aayiriku ..😊

  • @yeol-c6k
    @yeol-c6k Месяц назад +30

    Annama enthoru pure soul aanu🥰 Bhynkaram emotional and hypersensitive anu aal enn edek thonarond.. Manthrakodi edukn poyapo karanjathum, ring Kandpo karanjathum.. Pine dhhe ipo paat paadipo karanjathum.. Achoda🥰 Nalla oru healthy baby undavan prarthikanondttoo❤

  • @roselingeorgeukken6409
    @roselingeorgeukken6409 Месяц назад +1

    Congrats Anna n Dipin....Stay Blessed Always....❤

  • @AH34844
    @AH34844 Месяц назад +9

    Hai evayude day in my life what i eat in a day cheyanam.. Eva nalla helath conscious anenn ariyam nalla tips oke njngalkum parajju tharu.. A helathy day in ur life n wht u eat in a day video etrayum pettenn pratheekshikunnu😊

  • @shaharbanarafeek6453
    @shaharbanarafeek6453 Месяц назад +11

    This is the memory to remember lifetime
    Happy and bless you anna
    Also eva 😍😍😍

  • @MarysWonderland-jk5bx
    @MarysWonderland-jk5bx Месяц назад +10

    Eva chechide mummy ante mummy aayitt nallonam relate cheyyan pattunnind😂 pullikaride thugs & last prarthana ethikkan paranjathil ulla kurach kalippum same ante veetil polle thanne😂❤❤

  • @souvenirs142
    @souvenirs142 Месяц назад +5

    Anna is so lucky to have you and mummy ❤️you both are amazing

  • @magichandssoniamubarak
    @magichandssoniamubarak Месяц назад +36

    Skip ചെയ്യാനേ തോന്നിയില്ല 🫶നല്ല വീഡിയോ 🥰

  • @rin_joji1234
    @rin_joji1234 Месяц назад +6

    Congratulations dears😘😘😘

  • @soumyariyadriyad2972
    @soumyariyadriyad2972 Месяц назад +2

    Really happy to see your vlogs anna❤🎉

  • @MuneerDxb-e7b
    @MuneerDxb-e7b Месяц назад +24

    അന്ന യുടെ കുട്ടിത്തം മാറിയിട്ടില്ല ഇപ്പോഴും ചെറിയെ കുട്ടികളെ പോലെ behave ചെയ്യുന്നു കാണാൻ രസമുണ്ട് ട്ടോ

  • @josmyanna840
    @josmyanna840 Месяц назад +3

    Eva chechii kunju vannu kazhiyumboo mummyde oru day in my life edukanm ktoo.. Ellarum kannanm ammamarude aatimeile kashtapadu.. Plss cheyanee

  • @lailathayyath2719
    @lailathayyath2719 10 дней назад

    നന്നായിട്ടുണ്ട് ട്ടോ പാട്ട് 🎉🎉❤

  • @rajeev60227
    @rajeev60227 Месяц назад +13

    Ee ammaye kittiyatha ettavum valiya luck ❤

  • @lijialex1997
    @lijialex1997 Месяц назад +2

    Sweet sisters❤❤ evajuttyde pappa kazhikunnedhu othiri ishtapettu❤👍ivide njangal ingane oke kazhikum

  • @2centsofdubailife655
    @2centsofdubailife655 Месяц назад +19

    Praying for her to have a peaceful and safe delivery ..

  • @aishutty8178
    @aishutty8178 Месяц назад

    Annade babye kannan waiting anu.❤Eva Chechiyum Ajay chettanum ningade familyum entey family polaya thonnaru. Missing Ajay Chetan. Vava vanal udane ariyikane😍

  • @faleelakabeer8132
    @faleelakabeer8132 Месяц назад +20

    9 മാസം പൂർത്തിയായി കഴിയുമ്പോൾ കുട്ടിയുടെ അനക്കം നമുക്കും മനസ്സിലാവുന്നത് കുറച്ചു കുറയും ഇങ്ങനെ എനിക്കുണ്ടായിരുന്നു ഞാനും ആകെ പേടിച്ചുപോയി ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടറാണ് പറഞ്ഞത് കുട്ടി പൂർണ വളർച്ച എത്തിയതുകൊണ്ട് അനക്കം ആദ്യത്തേതിൽ നിന്നും നമുക്ക് മനസ്സിലാവുന്നത് ചില സമയത്ത് കുറയും കാരണം ഇതിനു മുന്നേ കുട്ടി കുഞ്ഞ് ആയിരിക്കുമല്ലോ കുട്ടി ദിവസം കഴിയുന്നതോറും വയറ്റിൽ നിന്ന് വളരുവാണ്. അപ്പൊ അതിന്റെ പൂർണ വളർച്ച എത്തുമ്പോൾ അതിന് കാലിട്ട് അടിക്കാൻ ഒക്കെ സൗകര്യം കുറയും അപ്പോഴാണ് നമുക്ക് ചില സമയത്ത് അനങ്ങുന്നുണ്ടെങ്കിലും നമുക്ക് അത് അറിയില്ല അറിയാതെ വരുന്നത്. ആ സമയത്ത് ഡോക്ടർ എന്നോട് പറഞ്ഞത് കുട്ടി അനങ്ങുന്നുണ്ടോ എന്നുള്ളത് ഒച്ചയില്ലാത്ത ഒരു സ്ഥലത്ത് പോയി ഇരുന്ന് കുട്ടിയുടെ അനക്കം മാത്രം ശ്രദ്ധിച്ചിട്ട് നോക്കുക. ഇനി അങ്ങനെ ചെയ്യൂ ട്ടോ

    • @AjayStephen
      @AjayStephen  Месяц назад +1

      🥰

    • @Hiux4bcs
      @Hiux4bcs Месяц назад

      എനിക്കറിയില്ലായിരുന്നു കുഞ് അനങുന്നുണ്ടോ എന്ന് നോക്കണമെന്ന് ഇപ്പോ she’s 27 😂

    • @arifaathif8331
      @arifaathif8331 Месяц назад +1

      ​@@AjayStephen anakkam ariyanamenkil kurach panjasara kalakki vellam kudichal mathi❤❤❤

  • @farzananoushad8912
    @farzananoushad8912 Месяц назад +18

    Ajay chetan illathe vdio cheyyan padichu eva chechi😂❤ intrstng
    Contnt vtl thanne indayond risk illa
    Hpy n be safe

  • @essarbr5222
    @essarbr5222 Месяц назад +10

    ഞാനും ഒരിക്കൽ ഇങ്ങനെ ഒന്ന് പേടിച്ചതാ ,,,,, ഞങ്ങള് ഒരുപാടു വർഷം കാത്തിരുന്നു ഉണ്ടായ കുഞ്ഞാണ് ,,,, അവളെ pregnant ആയി 8 th month ഇൽ അവളുടെ അനക്കം ഒട്ടും കിട്ടുന്നില്ല , രാവിലെ മുതൽ ഒരു അനക്കം ഇല്ല , കുറെ cold water കുടിച്ചു ,കുഞ്ഞിനെ വിളിച്ചു നോക്കി ,വയർ തട്ടി നോക്കി , ഒരു അനക്കവും ഇല്ല , പിന്നെ ഈവെനിംഗ് ഹോസ്പിറ്റൽ ഓട്ടു ഓടി ,, അവിടെ ചെന്നതും പെണ്ണ് അനങ്കി.തുടങ്കി , കള്ളി , ഞങ്ങളുടെ പ്രാണൻ കുറെ നേരത്തേക്ക് നിന്ന് പോയി .. കള്ളിക്ക് എന്തെങ്കിലും അറിയേണമായിരുന്നോ !!!😅

    • @AjayStephen
      @AjayStephen  Месяц назад +1

      🥰🥰🥰

    • @Hiux4bcs
      @Hiux4bcs Месяц назад

      എനിക്കറിയില്ലായിരുന്നു കുഞ് അനങുന്നുണ്ടോ എന്ന് നോക്കണമെന്ന് ഇപ്പോ she’s 27 😂…. ഇപ്പോ ഉള്ള ആളുകളാണെന്ന് തോന്നുന്നു too much thinking 😂

    • @essarbr5222
      @essarbr5222 Месяц назад +1

      @@Hiux4bcs എന്റെ ഒരു ഫ്രണ്ട്, അവൾക്കു 9 month ആയിരുന്നു,, പെട്ടന്നു കുഞ്ഞ് anagathe ആയി, അവൾ two days വെച്ച് കൊണ്ടിരുന്നു, അവളുടെ place കുട്ടനാട് ആയിരുന്നു, അവിടെ ആ സമയം പുഴ ഒക്കെ നിറഞ്ഞു വെള്ളം ഒക്കെ പൊങ്ങി ഇരിക്കുവായിരുന്നു... So ഹോസ്പിറ്റൽ പോകാനും കുറച്ചു യാത്ര പ്രയാസം ഉണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും baby അനങ്ങാതെ ആയതോടെ ഹോസ്പിറ്റലിൽ പോയി, സ്കാൻ ചെയ്തു, baby മരിച്ചു പോയി.... So we need to more careful about baby movement

    • @Hiux4bcs
      @Hiux4bcs Месяц назад

      @@essarbr5222 അന്നൊന്നും അമ്മമ്മമാർ പോലും പറഞ് തന്നിട്ടില്ല doctors സും … thank you

  • @SajanaSaji-b2e
    @SajanaSaji-b2e Месяц назад +3

    We are excited to next vlog❤

  • @fathimaathikkavil3490
    @fathimaathikkavil3490 Месяц назад

    ഓൺലൈൻ ആയി ഫാഷൻ ഡിസൈനർ ആവാo padikkan താൽപര്യമുള്ളവർ ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്

  • @LetsGoWithAnn
    @LetsGoWithAnn Месяц назад +4

    Manassu niranju kanda oru cute video 🥰❤
    Lot's of prayers annamma ❤❤❤

  • @oluviajames5293
    @oluviajames5293 4 дня назад

    Annammady aa rose frock eviduna chechi...plzz rply

  • @Life_is_beautiful_1431
    @Life_is_beautiful_1431 Месяц назад +1

    10:24 enkm sankadam vannu😢😢😢
    God bless u ammu❤

  • @Remya832
    @Remya832 Месяц назад +8

    Gloucose powder navil ettal baby pettennu move cheyyum ,don't worry be always happy ,delivery adukkaravubol movement cheruthayittu feel cheyullu

  • @jubythomas2675
    @jubythomas2675 Месяц назад +3

    Annaye kandapol njan ente pregnancy time orthu. Ithupole orupad mood swings undarnu. Veetukar supportive arnakond kuzhpm ilarnu

  • @rosirose789
    @rosirose789 Месяц назад

    Don’t worry dear happy aayrikuuu❤

  • @aryasivadas3216
    @aryasivadas3216 Месяц назад +3

    Njnum 8 months pregnant aayirunapo ethu polle anakam ellathe vannu pedichitund......njnum ente hus koode vazhaku ettu oru night athu kazhinju pinne anakam ella ucha vare anangilla njn aage pedichu ente ammem vazhaku aayathinte vasiyil hus nodu paranjilla but pullide sis nodu paranju, chechi paranju aalu ariyun enu eniku ariyam, angine njn vicharicha polle chechi paranju aalu arinju aalkum tension aayi enne vilichu snehathode samsaarichu aalde sound ketapo anangi ....annu njn urapichu ethu achan kunju aagum enu athu polle thanne achan mon aanu

    • @AjayStephen
      @AjayStephen  Месяц назад +1

      🥰

    • @AnnZzzE
      @AnnZzzE Месяц назад

      Here Dr’s recommend popsicles to wake up the baby

  • @HADIHadi-x5x
    @HADIHadi-x5x Месяц назад +2

    Ammu dress purchase where
    Please reply plese link

  • @vishnupriyakv2457
    @vishnupriyakv2457 Месяц назад +3

    അന്ന യെ അമ്മ, അപ്പനെയും...
    ഞാൻ കണ്ടിരുന്നു...
    Happy, safe delivery anna, & healthy baby... 🥰🥰

  • @Subha-123-c1w
    @Subha-123-c1w Месяц назад +3

    Aa saranya beauty vlogs onnu poyi kandunoku.ho oru pregnancy aparatha

  • @Wondersoul2all
    @Wondersoul2all Месяц назад +2

    Waiting for little Kurian❤️

  • @anusree2385
    @anusree2385 Месяц назад +6

    Eva de day in my life cheyoo pls...after coming home from Dubai,a daily routine pls upload....workouts,food, daily activities ithoke

  • @merintojo2688
    @merintojo2688 Месяц назад +2

    ❤❤❤❤may God Bless You.

  • @anusree1554
    @anusree1554 Месяц назад +5

    Chirichond kandutheertha video. Cute. May god bless them all.

  • @rainbowmoonmedia1845
    @rainbowmoonmedia1845 Месяц назад +1

    Cute day in my life❤

  • @Shahana.sharaf.1993
    @Shahana.sharaf.1993 Месяц назад

    Baby kozhpnnm ellaadhe varatte 😊…waiting for vedio ❤….god bless you ❤

  • @sruthiamith8596
    @sruthiamith8596 Месяц назад +5

    Delivery kazhinjo ennu insta nokkuvayirunu appo story new vlog inte angane ivide ethi😂

  • @thasneebaharsh.1793
    @thasneebaharsh.1793 Месяц назад

    Inn thinnaana..nale thinnaan allaa😂..eva ❤

  • @mercyremesh
    @mercyremesh Месяц назад +1

    Any news about annas delivery....is it finished ....if anyone knows please comment....waiting

    • @AjayStephen
      @AjayStephen  Месяц назад +2

      no dear delivery aayitila … update chyyamto vegam

    • @mercyremesh
      @mercyremesh Месяц назад +1

      Thanks dear​@@AjayStephen

    • @mshm7433
      @mshm7433 Месяц назад

      Baby boy delivery kazhinju

  • @AmeenaMohammed-e3e
    @AmeenaMohammed-e3e Месяц назад

    God bless Ammu.🎉🎉🎉🎉

  • @ameen1387
    @ameen1387 Месяц назад +9

    അനക്കം കുറവാണെന്നു തോന്നിയാൽ നല്ലോണം മധുരം ഇട്ടു തണുത്ത lime കുടിച്ചാൽ മതി

  • @magichandssoniamubarak
    @magichandssoniamubarak Месяц назад +3

    കണ്ടു കൊണ്ടിരിക്കുവാ dear 🥰

  • @nadia19949
    @nadia19949 Месяц назад

    I used to watch all yr videos ❤️ God bless🥰

  • @suhnasonu5867
    @suhnasonu5867 Месяц назад +1

    Ente ponnohh same avasthaa last date akumbol annakkam illlea pedikum appo thanna negative aakum mind oru thavanna njnum karanjathaaa ethu poleaaa ethellum pattiyo kunjinjea kittillea ethrem naal kondu nadanittu 😯😯😯

  • @Judybineesh
    @Judybineesh Месяц назад +1

    Waiting 🎉🎉🎉❤❤❤

  • @Rasheeda-v4x
    @Rasheeda-v4x Месяц назад +1

    Annaaammo paat kettit feeel 😍😍😍

  • @salihasadhiksadhik8830
    @salihasadhiksadhik8830 Месяц назад +17

    Baby boy aayirikum❤😊

  • @Priya-f4n5i
    @Priya-f4n5i Месяц назад +5

    സിമ്പിൾ ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘😘

  • @Hamda-p7x
    @Hamda-p7x Месяц назад +4

    Baby boy❤️

  • @rilu7243
    @rilu7243 Месяц назад +3

    Ee time aavumbo inghne okke pedippikkum baby😊njn kure pedichatha ippo avante vikirthi kaaranam ellarum parayum ivane aano nee anakkam illa paranju karanji hospital poyeene😅

  • @sreerekha5058
    @sreerekha5058 Месяц назад +1

    Anakkam llyande aaytt njanum Ingane pedichnd... Oru day uchakk anangitt pinne oru anakkavm llya😒😒😒... Sadharana pularchakk oke chavitti kootaarnd.... Njan annu ethra pedichu😮😮😮.... Pinne adtha day ucha aayapo chavittan thodangi😅....bodham kett orangi poyatha thonunnu ullil kedanitt🥹

  • @Anu-xn3no
    @Anu-xn3no Месяц назад

    HBD ഡാഡി ❤🎉

  • @Adham1235
    @Adham1235 Месяц назад +2

    Anna prasavichu baby boy

  • @anjana1956
    @anjana1956 Месяц назад

    Congratulations 🥳

  • @sajinijibeesh1673
    @sajinijibeesh1673 Месяц назад +2

    Verum vayattil lemon juice kudikkalle acidity varum

  • @sherinesarahfrancis604
    @sherinesarahfrancis604 Месяц назад

    God bless you all 🙏🏻

  • @JaimiJobin
    @JaimiJobin Месяц назад +1

    Aww❤Nice video 🫠🫠🫠♥️♥️♥️

  • @noorashameej4133
    @noorashameej4133 Месяц назад

    Delivery kazhinnu its baby boy 💙

  • @farhananazar7544
    @farhananazar7544 Месяц назад +4

    Eva chechi your videos feels like home❤ lots of love to you and your family chechii❤

  • @NashwanasHappinessProject
    @NashwanasHappinessProject Месяц назад +1

    Chanjadi aanu njanum antey money chele divasam paadi urakkar

  • @ShemenaNoushad
    @ShemenaNoushad Месяц назад

    Don't worry Anna ❤❤❤

  • @Cookingwithatta
    @Cookingwithatta Месяц назад

    Congratulations anna❤

  • @mincyassis8804
    @mincyassis8804 Месяц назад +1

    So cute family eva❤❤ .. your sister is like a baby and she's having a baby...😂😂

  • @ShabaSabee
    @ShabaSabee Месяц назад +2

    Orupad santhosham❤️🥰theeralle nnu agrahichu poyii🫂🫂baby vanno nnu ariyaan instayil nookum 💓😚

  • @tuttizsonuz
    @tuttizsonuz Месяц назад +3

    Ningalde RUclips channel onnu check cheyyitoo... Njn kure kalam ayitu kanunnatha ninglde vlog... Enthelum problem ayirikum.. Subscribers kudunnila.. Enku ella vlogsum ishttama... Athupole ishttapedunnavarku subscriber cheyyan pattunilayirikum... Baki ella RUclips'sinum subscribers kudunnund...

  • @salmaazad8157
    @salmaazad8157 Месяц назад +1

    Paavo anna chechi aa karayunna part kandappo🥺🥹easy aaki kodukatt delivery okke 💗 healthy aayitulla baby um varatte

  • @noufiyakiduniya2881
    @noufiyakiduniya2881 Месяц назад +2

    Qalb കണ്ടു, enikum cringe ayitt thonni 😂😂😂

  • @divyanair5560
    @divyanair5560 Месяц назад +1

    God bless you anna take care nic video eva🥰🥰💓💓💓

  • @annsworld7919
    @annsworld7919 Месяц назад +2

    Nice song ❤

  • @SreelekshmiraliRali
    @SreelekshmiraliRali Месяц назад +1

    God bless you🙏

  • @jiji_raj
    @jiji_raj Месяц назад +128

    Njn ennum eva chechide story nokum annede delivery kazhinjo enoke. waiting ann babye kanan ❤️🥹

  • @mercyremesh
    @mercyremesh Месяц назад +2

    Does she delivered

  • @SajnaBeegum-z3j
    @SajnaBeegum-z3j Месяц назад

    Love from Lakshadweep ❤

  • @swapnashiju747
    @swapnashiju747 Месяц назад

    God bless you ❤🥰❤️❤️❤️

  • @Diya-S-n
    @Diya-S-n Месяц назад +23

    Delivery vlog enthayalum cheyane

  • @shyjianson7009
    @shyjianson7009 Месяц назад

    Good vlog ❤️👌🏻👌🏻

  • @S-a-011
    @S-a-011 Месяц назад +1

    Anna k ethre weeks aayi,enna delivery date

  • @salamabdul4475
    @salamabdul4475 Месяц назад +1

    Anna girl thanee❤

  • @husnahashim4698
    @husnahashim4698 Месяц назад +3

    More videos like ths..

  • @BasheerBm-k1m
    @BasheerBm-k1m Месяц назад

    ഇവളുടെ അച്ചനും , അമ്മയു എവിടെ

  • @jayeshjdas
    @jayeshjdas Месяц назад

    11:36 ക്രിഞ്ച് 😁

  • @user-qu6gc7gr7y
    @user-qu6gc7gr7y Месяц назад +1

    Which doc you consult

  • @farhanap4587
    @farhanap4587 Месяц назад +6

    Ayyo jada enn parayunnath kelkumbo paavm thonnunnu
    Enthoram emotional variation varunna time aaa😮…

  • @user-qu6gc7gr7y
    @user-qu6gc7gr7y Месяц назад +4

    Appan purathulla aalugalde bullet sheriyaaki tharo

  • @fathimasumayya2111
    @fathimasumayya2111 Месяц назад +1

    Inn ammane kandu Kodungalloor vechu 😍

  • @user-qu6gc7gr7y
    @user-qu6gc7gr7y Месяц назад +2

    Underarm darkness nu ntha use cheyende onnu parangu tharaamo

  • @sajad.m.a2390
    @sajad.m.a2390 Месяц назад

    വീഡിയോ അടിപൊളി

  • @jananivijayan3276
    @jananivijayan3276 Месяц назад +1

    Qalb🥰🥰🥰🥰🥰👌🏻👌🏻touching