തൃശൂർ കൃതികയിലെ വ്യത്യസ്ത VEG രുചികൾ 💢 North Indian Meals 😋👌 Krithika Veg Restaurant, Thrissur

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 258

  • @mariyafrancis4465
    @mariyafrancis4465 6 дней назад +59

    ഈ ബീഫും ഇറച്ചി മാത്രം കാണിക്കുന്ന ചാനലുകളിൽ നിന്നും വ്യത്യസ്തമായി വെജിറ്റേറിയൻ ഡിഷസ് കാണിക്കുമ്പോൾ ഒരു സന്തോഷം ഞങ്ങൾക്ക് വെജിറ്റേറിയൻസിന് പോവാൻ ഒരു നല്ല ഹോട്ടൽ ഉണ്ടല്ലോ

    • @HrishysVLOG
      @HrishysVLOG  6 дней назад +2

      Thank you so much! ❤️❤️😊

    • @PremachandranPottekkatPuthanve
      @PremachandranPottekkatPuthanve 5 дней назад +5

      എനിക്കും ഈ ചാനൽ വളരെ ഇഷ്ടം തന്നെ. തനി പച്ചക്കറി (ഭാര്യയുടെ ഭാഷയിൽ പുല്ലും വൈക്കോളും ) തിന്നുന്ന എന്നെ പോലെ ഉള്ള അപ്പാവികൾക്ക് ഇഷ്ടം ആവും. അതും നമ്മുടെ ജില്ലയിലെ ഭക്ഷണശാലകൾ ആവുമ്പോൾ ഡബിൾ സ്ട്രോങ്ങ്‌.

    • @HrishysVLOG
      @HrishysVLOG  5 дней назад

      @PremachandranPottekkatPuthanve 😃😃❤️❤️😊🙏🏻

    • @jayapradeep7530
      @jayapradeep7530 5 дней назад +1

      😍😍😍

    • @HrishysVLOG
      @HrishysVLOG  4 дня назад

      @jayapradeep7530 ❤️❤️😊

  • @saijukoottampally3762
    @saijukoottampally3762 6 дней назад +15

    എല്ലാവർക്കും ഇഷ്ടപ്പെടുന്ന വീഡിയോ... മികച്ച അവതരണം... കൊതിയോടെ ഭക്ഷണം കഴിക്കുന്നത് കണ്ടിരുന്നു... വീഡിയോ കാണുന്നവരുടെ ഹൃദയം കവർന്ന് ഇനിയും മുന്നോട്ട് പോകട്ടെ.... ഹൃഷി ആൻഡ് ഫാമിലി... ❤❤❤❤❤❤❤

    • @HrishysVLOG
      @HrishysVLOG  6 дней назад

      Thank you so much for the love Bro! ❤️❤️😊

  • @Sreerag.19
    @Sreerag.19 5 дней назад +4

    ഭക്ഷണം സ്നേഹമാണു..നിറവാണു...നന്മയാണു..ഇന്ന് കാലത്ത്‌ നമ്മുടെ വീഡിയൊ കണ്ട്‌ പുറത്തേയ്ക്ക്‌ പോവുകയാണു..തീർച്ചയായും ഇന്നത്തെ എന്റെ ഈ ദിവസം വളരെ സന്തോഷം നിറഞ്ഞതായിരിക്കും...

    • @HrishysVLOG
      @HrishysVLOG  5 дней назад

      Comment ❤️❤️ Thanks Sreerag Bro ❤️❤️😊🙏🏻

  • @HrishysVLOG
    @HrishysVLOG  6 дней назад +6

    വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊

  • @sarath6507
    @sarath6507 День назад +1

    ചേട്ടന്റെ വീഡിയോ കണ്ടു ഞാൻ ഈ കഴിഞ്ഞ ഞായറാഴ്ച കൃതികയിൽ പോയി, മീൽസും ബിരിയാണിയും കഴിച്ചിരുന്നു. നല്ല taste ഉണ്ടായിരുന്നു.

    • @HrishysVLOG
      @HrishysVLOG  День назад

      അറിഞ്ഞതിൽ സന്തോഷം. Thank you Bro! ❤️❤️😊

  • @TASTYFOODWORLD
    @TASTYFOODWORLD 11 часов назад +1

    Nalla avatharanam😊

    • @HrishysVLOG
      @HrishysVLOG  9 часов назад

      Thank you ❤️❤️😊

  • @sreelakshmyck9556
    @sreelakshmyck9556 4 дня назад +4

    Restaurant's menu card has timings to different dishes being served which I think is actually a cool idea😊😊😊

    • @HrishysVLOG
      @HrishysVLOG  4 дня назад

      True! ❤️❤️😊🙏🏻

  • @vjkmrnair
    @vjkmrnair 6 дней назад +6

    Love the vegetarian cuisine!! Thanks for introducing these restaurants

    • @HrishysVLOG
      @HrishysVLOG  6 дней назад

      So glad you liked it! 👍 Thank you ❤️❤️😊

  • @girishkv3231
    @girishkv3231 2 дня назад +1

    Nice presentation, good editing, well thought out content.
    🎉 Keep up the good work

    • @HrishysVLOG
      @HrishysVLOG  2 дня назад

      Thank you so much ❤️❤️😊

  • @AnnaGrace-f9t
    @AnnaGrace-f9t 3 дня назад +1

    Nalla dishes especially south Indian thali kandappol kothiyayi. North Indian um kollam 😊

    • @HrishysVLOG
      @HrishysVLOG  3 дня назад

      Yes, Thanks Anna! ❤️❤️😊🙏🏻

  • @afzal1jeddahwala
    @afzal1jeddahwala 2 дня назад +1

    @ 12:58, Wonderfu' Violin rendition.......😍

  • @deepakdevvarrier
    @deepakdevvarrier 2 дня назад +1

    Vegetarian hotels parichayapeduthunnathinu SPECIAL THANKS ❤

    • @HrishysVLOG
      @HrishysVLOG  2 дня назад

      Welcome and Thanks ❤️❤️😊🙏🏻

  • @sruthilakshmi4784
    @sruthilakshmi4784 6 дней назад +3

    വീണ്ടും നല്ലൊരു വീഡിയോ ❤❤❤

  • @khansavc9300
    @khansavc9300 5 дней назад +1

    അയ്യോ...എന്തു നല്ല വീഡിയോ👍super പറയാൻ വാക്കുകൾ ഇല്ല.super super👌 ❤❤❤

    • @HrishysVLOG
      @HrishysVLOG  4 дня назад +1

      Thanks for the love ❤️❤️😊🙏🏻

  • @hmjg182
    @hmjg182 2 дня назад +1

    Tried your paneer Upma recipe. Substituted Rava with Semiya . Was awesome

    • @HrishysVLOG
      @HrishysVLOG  День назад +1

      Glad you enjoyed it. Thank you! ♥️♥️😊

  • @PremachandranPottekkatPuthanve
    @PremachandranPottekkatPuthanve 5 дней назад +4

    ഞാൻ താമസം ചെമ്പുകാവ് ആണ്. ടൗണിൽ ഉള്ള ഒരു മാതിരി വെജ് ഹോട്ടൽ ഒക്കെ നമ്മുടെ ലിസ്റ്റിൽ ഉണ്ട്. ഇതിലും പോയിട്ടുണ്ട്.

    • @HrishysVLOG
      @HrishysVLOG  5 дней назад

      Glad to know it. Thank you ❤️❤️😊🙏🏻

  • @jayasreemanoj2192
    @jayasreemanoj2192 5 дней назад +4

    നിങ്ങളെ വീഡിയോ കാണുമ്പോ ഭക്ഷണം ഇഷ്ട്ട മില്ലാത്തവർക്കുകൂടി കഴിക്കാൻ തോന്നും ഒത്തിരി ഇഷ്ട്ടം ആണ് ട്ടോ ഞങ്ങൾക്ക് കൊതി വരും സൂപ്പർ 👌👌😋😋

    • @HrishysVLOG
      @HrishysVLOG  5 дней назад

      Thank you so much for the love ❤️❤️😊🙏🏻

  • @snowwhite_97
    @snowwhite_97 5 дней назад +2

    Chettanum chechiyum kazhikkunnath kanumbol vegetarian food ishtamillthvrkk polm vaayil vellam oorum 🤤❤️

    • @HrishysVLOG
      @HrishysVLOG  5 дней назад

      😃😃🤣 Thank you ❤️❤️😊🙏🏻

  • @457hu9
    @457hu9 5 дней назад +2

    Chettante video kanumbolan thrissur itrem adipoli spot okke indenn mansilayath❤

    • @HrishysVLOG
      @HrishysVLOG  5 дней назад +1

      So happy. Thank you ❤️❤️😊

  • @radhakannan5582
    @radhakannan5582 5 дней назад +1

    Excellent Kumar and Rekha. God bless you with more and more success

  • @afzal1jeddahwala
    @afzal1jeddahwala 2 дня назад +1

    @ 13:20, എല്ലാ ദിനവും ഇതുപോലെ നന്മ നിറഞ്ഞതായിരിക്കട്ടേ എന്ന് ആശംസിക്കുന്നു......!

  • @Mini-by7du
    @Mini-by7du 6 дней назад +2

    ഇത് വരെ കേട്ടിട്ടില്ല... ഇങ്ങനൊരു ഹോട്ടൽ.. എന്തായാലും കണ്ടിട്ട് കൊള്ളാം. 👌👌

    • @HrishysVLOG
      @HrishysVLOG  6 дней назад

      Thank you ❤️❤️😊🙏🏻

    • @sarvamsundaram
      @sarvamsundaram 5 дней назад +1

      athe

    • @HrishysVLOG
      @HrishysVLOG  5 дней назад +1

      @@sarvamsundaram പോയിട്ട് അഭിപ്രായം പറയണേ ❤️😊

  • @priyashibushibu4779
    @priyashibushibu4779 6 дней назад +1

    Veg dish combo ethra verities aanu chettan njangalkk share cheyyunnath... Ugran chetta.... This is why im told u are special one🥳🥳🥳.. Congrats chetta

    • @HrishysVLOG
      @HrishysVLOG  6 дней назад

      Thank you so much dear ❤️❤️😊🙏🏻

  • @padmavathivenugopal9883
    @padmavathivenugopal9883 5 дней назад +1

    Super Hrishi Nalla Sneham Ullavar❤❤❤

    • @HrishysVLOG
      @HrishysVLOG  5 дней назад

      Thank you chechi ❤️❤️😊🙏🏻

  • @rathymenon1033
    @rathymenon1033 5 дней назад +1

    എനിക്കു ningalude വീഡിയോ നല്ല eshtam❤

    • @HrishysVLOG
      @HrishysVLOG  5 дней назад

      Thanks for the love ❤️❤️😊🙏🏻

  • @tanujalakshman3223
    @tanujalakshman3223 5 дней назад +1

    Very good video as usual.. keep up the good work 👍👏❤

    • @HrishysVLOG
      @HrishysVLOG  5 дней назад

      Thank you so much dear ❤️❤️😊🙏🏻

  • @ukassociates4524
    @ukassociates4524 4 дня назад +1

    നിങ്ങളെ❤ മൂന്നു പേരേയും എനിക്കും എൻ്റെ കുടുംബത്തിനും വളരെ ഇഷ്ടമാണ്. നിഷ്ക്കളങ്കമായ നിങ്ങളുടെ ഓരോ ചലനങ്ങളും ഞങ്ങൾ ആസ്വദിക്കുന്നു. തൃശൂർ എത്തിയാൽ ഞങ്ങൾ ഈ Veg ഹോട്ടലിൽ തീച്ചയായും പോകും❤❤

    • @HrishysVLOG
      @HrishysVLOG  4 дня назад

      സന്തോഷം. കൃതികയിൽ പോയിട്ട് അഭിപ്രായം അറിയിക്കണം. അതുപോലെ തൃശ്ശൂർ വരുമ്പോൾ ഈ ഇൻസ്റ്റയിൽ മെസ്സേജ് അയക്കാമോ? നമുക്ക് പറ്റിയാൽകാണാം. Thank you ❤️❤️😊🙏🏻

  • @girijavenkat7256
    @girijavenkat7256 5 дней назад +1

    Hi All,
    നിങ്ങടെ videos super. നിങ്ങളെ മൂന്നുപേരെയും വളരെ ഇഷ്ടമാണ്. But Deepune വല്യ ഇഷ്ടമാണ്. Love u all❤️❤️❤️

    • @HrishysVLOG
      @HrishysVLOG  5 дней назад

      Thank you so much ❤️❤️😊🙏🏻

  • @captrajeshchelat5276
    @captrajeshchelat5276 5 дней назад +1

    Excellent video Hrishy👌👌👌👍👍👍😍😍😍 Expecting more from you

    • @HrishysVLOG
      @HrishysVLOG  5 дней назад

      Thank you so much ❤️ I will do my best ❤️❤️😊

  • @bindubriscoe5328
    @bindubriscoe5328 6 дней назад +1

    Love your videos ...love the combinations with amma and your wife ..lots of love from US❤

    • @HrishysVLOG
      @HrishysVLOG  6 дней назад

      Thank you so much for the love ❤️❤️😊🙏🏻

  • @bindukrishnan3475
    @bindukrishnan3475 6 дней назад +1

    അമ്മേ റിഷീ ദീപൂ കിടു 👌👌ഒന്നും പറയാനില്ല ❤️യോജിച്ച ബാക്ക്ഗ്രൗണ്ട് music ഉം എല്ലാം സൂപ്പർ❤️ദീപു മസാല ചായ കുടിച്ചപ്പോൾ expression കണ്ടില്ലേ same ആയിരുന്നു ഞങ്ങൾ കാശി ( വാരാണാസി ) പോയപ്പോൾ മസാല ചായ കുടിച്ച എന്റെ expression😄 3 പേരോടും ഒരുപാട് സ്നേഹം❤❤❤

    • @HrishysVLOG
      @HrishysVLOG  6 дней назад

      Haha 😃🤣 so happy to reach your message Bindu chechi. Thank you ❤️❤️😊🙏🏻

    • @bindukrishnan3475
      @bindukrishnan3475 5 дней назад +1

      @@HrishysVLOG ❤️

  • @Sindhu-b7k
    @Sindhu-b7k 5 дней назад +2

    Best service and best food❤🎉

    • @HrishysVLOG
      @HrishysVLOG  5 дней назад

      Yes, Thank you ❤️❤️😊

  • @nithyamenon8879
    @nithyamenon8879 4 дня назад

    Valare nalla presentation 💕

    • @HrishysVLOG
      @HrishysVLOG  4 дня назад

      Thank you Nithya ❤️❤️😊

  • @Sreeprayag
    @Sreeprayag 4 дня назад +1

    Surutti as BGM. Thank you Hrishy

  • @gamerdude8092
    @gamerdude8092 5 дней назад +1

    Broo nice video ❤😊

  • @sudhisudhi3302
    @sudhisudhi3302 5 дней назад +2

    Hai❤.. ആദ്യം വീഡിയോ കണ്ടപ്പോൾ പോകാം എന്ന് വിചാരിച്ചു ഇരുന്നിരുന്ന ഹോട്ടൽ ആയിരുന്നു ഇത് പിന്നെ മറന്നു വീണ്ടും ഓർമ്മിപ്പിച്ചു തന്നതിൽ വളരെ സന്തോഷം.. തീർച്ചയായും ഒരു ദിവസം അവിടെ പോയി ഇരിക്കും... തൃശ്ശൂര് ഒരു പുതിയ മാൾ കുട്ടനെല്ലൂര് വന്നിട്ടുണ്ട്... ചേട്ടനും കുടുംബവും പോയി.. ഒരു വീഡിയോ എടുത്ത് ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നാൽ സന്തോഷം... പ്രതീക്ഷിക്കുന്നു.❤❤

    • @divsdivya6395
      @divsdivya6395 5 дней назад +1

      Yes ഞാനും അതോർത്തു

    • @gokuldask2029
      @gokuldask2029 5 дней назад +2

      Hopeless service hence not worth visiting
      Just average food

    • @HrishysVLOG
      @HrishysVLOG  5 дней назад +1

      ഉറപ്പായും. ഹൈ ലൈറ്റ് മാളിൽ കുറെ ഷോപ്പുകൾ തുറക്കാൻ ഉണ്ട്. എന്നാലും ഒരു ദിവസം പോയേക്കാം. Thank you ❤️❤️😊🙏🏻

  • @sandeepchandra9555
    @sandeepchandra9555 4 дня назад +1

    Chetta supr... 🥰

    • @HrishysVLOG
      @HrishysVLOG  4 дня назад +1

      Thank you dear ❤️❤️😊🙏🏻

  • @priyashanmughan939
    @priyashanmughan939 6 дней назад +1

    Hi,bro njagal pookkunnam aanu eganey oru restaurant ullathu njangallku ariyillaa, Thanks for the video, definitely we will visit soon.

    • @HrishysVLOG
      @HrishysVLOG  6 дней назад

      So happy. Visit cheythittu abhiprayam parayanam. Thank you ❤️❤️😊🙏🏻

  • @kiranrajkr3808
    @kiranrajkr3808 4 дня назад +1

    Adipoli video brother
    North India meals kurach expensive aan alle

    • @HrishysVLOG
      @HrishysVLOG  4 дня назад

      Items kure undallo ❤️❤️😊🙏🏻

  • @dineshpai6885
    @dineshpai6885 4 дня назад

    Adipoli Video Super 👌👍🙏😊❤❤❤

  • @umamenon-w1c
    @umamenon-w1c 5 дней назад +1

    Lovely!😊👌👌

    • @HrishysVLOG
      @HrishysVLOG  5 дней назад

      Thank you ❤️❤️😊🙏🏻

  • @HC6709
    @HC6709 5 дней назад +1

    Delicious onnum parayanillà. adipoli. Food

    • @HrishysVLOG
      @HrishysVLOG  5 дней назад +1

      Yes, Thank you ❤️❤️😊🙏🏻

  • @sureshnair2393
    @sureshnair2393 5 дней назад +1

    Thanks for Nice tasty Thali meals ❤❤❤

    • @HrishysVLOG
      @HrishysVLOG  5 дней назад

      Yes, Thank you so much for the love. Sureshetta ❤️❤️😊🙏🏻

  • @anisheledath
    @anisheledath 3 дня назад +1

    Nice keep it up

    • @HrishysVLOG
      @HrishysVLOG  3 дня назад

      Thank you ❤️❤️😊🙏🏻

  • @dineshav1002
    @dineshav1002 5 дней назад +1

    തകർത്തു......പിന്നെ, നാളെ ലൈവിൽ വരാൻ പറ്റില്ല ട്ടോ...ഒരു ഫംഗ്ഷൻ ഉണ്ട്.....

    • @HrishysVLOG
      @HrishysVLOG  5 дней назад +1

      സാരല്യ. നാളെ ചിലപ്പോൾ ലൈവ് ഉണ്ടാകില്ല. അടുത്ത ആഴ്ച കാണാം ❤️❤️😊🙏🏻

  • @beautifultina5583
    @beautifultina5583 5 дней назад +1

    ഞാൻനും ഒരു തൃശൂർകാരി ആണ്. നാട്ടിൽ വന്ന്ടു ഒരു വർഷം കൊടുത്താൽ ആയി. നിങ്കൽളുടെ video കാണുപോൾ പുതിയ പുതിയ restaurants തൃശൂർൽ ഉള്ളത് അറിയുന്നതു

    • @HrishysVLOG
      @HrishysVLOG  5 дней назад

      Thank you ❤️❤️😊🙏🏻

  • @risha7415
    @risha7415 6 дней назад +1

    Chettayi chickn biriyani asmr video pole cheyyo.. Kazhikkunna kanan nalla rasa

    • @HrishysVLOG
      @HrishysVLOG  6 дней назад

      😂😂 Thank you ❤️❤️😊

  • @DeepthyRamachandran-i1g
    @DeepthyRamachandran-i1g 5 дней назад +1

    Enghane oru veg hotel arinjillatta
    Thanku poyi nokkattey❤

    • @HrishysVLOG
      @HrishysVLOG  5 дней назад +1

      നോക്കിയിട്ട് അഭിപ്രായം പറയണ. Thank you ❤️❤️😊🙏🏻

    • @DeepthyRamachandran-i1g
      @DeepthyRamachandran-i1g 5 дней назад +1

      @HrishysVLOG theerchayayum

    • @HrishysVLOG
      @HrishysVLOG  4 дня назад

      @DeepthyRamachandran-i1g ❤️😊🙏🏻

  • @dileeppm
    @dileeppm 5 дней назад +2

    ഒരു ദിവസം പോയി, മെനുവിൽ ഉള്ള പല items അവിടെ ഇല്ല, example roti,nan etc ,items കൂടുതൽ ഉള്ളത് madurai caffe ആണ്

    • @HrishysVLOG
      @HrishysVLOG  5 дней назад

      എന്തൊക്കെയാണ് ഓർഡർ ചെയ്തത്. വിശദമായി പറയൂ 😊

    • @dileeppm
      @dileeppm 5 дней назад +1

      @HrishysVLOG garlic nan,rotti order ചെയ്തു, ഇല്ല എന്ന് മറുപടി, അവസാനം ഇറങ്ങി പോയി Madurai cafe പോയി കഴിച്ചു

    • @HrishysVLOG
      @HrishysVLOG  4 дня назад

      @@dileeppm ഓ. അങ്ങനെ! നാൻ ഇല്ലെങ്കിൽ വേറെ ഒന്നും കഴിക്കില്ല എന്നാണോ? എന്താണ് ബ്രോ. അടുത്ത തവണ ഉള്ളതിൽ എന്താണ് ഇഷ്ടം അത് കഴിച്ചു നോക്കൂ. മധുരൈ നല്ലതാണ്. അതുപോലെ കൃതികയിലും വളരെ നല്ല ഫുഡ് ആണ് ❤️❤️😊🙏🏻

    • @vineethvrv55
      @vineethvrv55 3 дня назад +1

      Njanum ee cheattan ntea vedio kand poyada rotti ഒന്നും ഇല്ല
      Pattikarude bro 22 km ind pavaratty il നിന്നും ഇവിടേക്ക്.

    • @HrishysVLOG
      @HrishysVLOG  3 дня назад

      @@vineethvrv55 റൊട്ടി ഞാൻ അവിടെ നിന്ന് കഴിച്ചിട്ടില്ല. ഞാൻ അതിനെക്കുറിച്ച് പറഞ്ഞിട്ടുമില്ല. മെനുവിൽ ഉള്ള എല്ലാ ഐറ്റംസും ഉണ്ടാകണം എന്ന് നിർബന്ധമില്ല. ഞാൻ കഴിച്ച ഐറ്റംസ് നിങ്ങൾ ട്രൈ ചെയ്തിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ പറയൂ. അപ്പോഴല്ലേ ഞാൻ പറ്റിച്ചു എന്ന് പറയാൻ കഴിയൂ. ❤️❤️😊

  • @sobhakr4440
    @sobhakr4440 5 дней назад +1

    Very lovely ❤😊😊😊😊

    • @HrishysVLOG
      @HrishysVLOG  5 дней назад

      Thank you ❤️❤️😊🙏🏻

  • @vineethvrv55
    @vineethvrv55 3 дня назад +1

    Njanum ee cheattan ntea vedio kand poyada rotti ഒന്നും ഇല്ല
    Pattikarude bro 22 km ind pavaratty il നിന്നും ഇവിടേക്ക് 🙏🏼🙏🏼

    • @HrishysVLOG
      @HrishysVLOG  3 дня назад

      ഞങ്ങൾ കൃതികയിൽ നിന്നും റൊട്ടി കഴിച്ചോ അതിന്? എന്താണ് പറ്റിച്ചു എന്ന് പറയുന്നത്? Explain

  • @Saidxb
    @Saidxb 6 дней назад +1

    Nice video. 👍👍👍

  • @AmbikaV-j9f
    @AmbikaV-j9f 4 дня назад +1

    സൂപ്പർ

  • @SreekuttanSreekuttan-e2i
    @SreekuttanSreekuttan-e2i 6 дней назад +1

    Videoyum aa bgm 👌🏻❤

    • @HrishysVLOG
      @HrishysVLOG  5 дней назад

      Thank you ❤️❤️😊🙏🏻

  • @divyaprabhu9894
    @divyaprabhu9894 6 дней назад +1

    🙏👌🌹👍👏
    Onum parayanila. Super

    • @HrishysVLOG
      @HrishysVLOG  6 дней назад

      Thank you ❤️❤️😊🙏🏻

  • @sonymr3322
    @sonymr3322 5 дней назад +1

    Super ❤

  • @soumyaanil5238
    @soumyaanil5238 6 дней назад +1

    സൂപ്പർ സൂപ്പർ ഫുഡ്❤❤

    • @HrishysVLOG
      @HrishysVLOG  6 дней назад

      Yes, Thank you ❤️❤️😊🙏🏻

  • @rajiraghu8472
    @rajiraghu8472 5 дней назад +1

    ഇപ്പൊ ആണ് വീഡിയോ കണ്ടത്. താലി മീൽസ് ഞാൻ കഴിക്കാറുണ്ട്. ജീരറൈസ് വീട്ടിൽ ഉണ്ടാക്കാറുണ്ട് 🥰. അമ്മ ചുമച്ചപ്പോൾ ദിപുവിന്റെ caring super ♥️. ഋഷി പറഞ്ഞപോലെ വ്ലോഗ് എടുക്കാൻ അറിയാം, എഡിറ്റ് അറിയില്ല 😂. വായിൽ വെള്ളം വന്നു ഒരുവഴിയായി 😂😂😂😂

    • @HrishysVLOG
      @HrishysVLOG  5 дней назад +1

      😃😃🤣 നല്ല കമന്റ് ചേച്ചി Thank you ❤️❤️😊

  • @raviparuthipra6046
    @raviparuthipra6046 5 дней назад +1

    ഞങ്ങളുടെ താമസ സ്ഥലത്ത് നിന്ന് വെറും അഞ്ച് മിനിറ്റ് നടത്തം മാത്രം. 2-3 തവണ പോയിട്ടുണ്ട്

    • @HrishysVLOG
      @HrishysVLOG  5 дней назад

      എന്താണ് അഭിപ്രായം ❤️❤️😊🙏🏻

    • @raviparuthipra6046
      @raviparuthipra6046 5 дней назад +1

      @HrishysVLOG നല്ല അഭിപ്രായമാണ്. പക്ഷെ ആളുകളുടെ ശ്രദ്ധയിൽ പെടാത്ത ഒരിടമായതിനാൽ തിരക്കനുഭവപ്പെടാറില്ല

    • @HrishysVLOG
      @HrishysVLOG  4 дня назад

      @raviparuthipra6046 ശരിയാണ്. നല്ല ഇടങ്ങളെ നമ്മൾ വേണം മറ്റുള്ളവർക്ക് സാജസ്റ്റ് ചെയ്യാൻ ❤️❤️😊🙏🏻

  • @machoprajeesh
    @machoprajeesh 5 дней назад +2

    തൃശൂർ ഉള്ള നല്ല നോർത്ത് ഇന്ത്യൻ താലി ആണ് ഇവിടെ, ഡീസൻ്റ് ഫുഡ് ആണ്! Recommended.

    • @HrishysVLOG
      @HrishysVLOG  5 дней назад

      Yes, Thank you ❤️❤️😊🙏🏻

  • @divyaprabhu9894
    @divyaprabhu9894 6 дней назад +1

    Videoyil member avan parYunudu. Pakshe edhinekurichu onum ariyila.sunday edhine kurichu
    Parayamo👍👍

    • @HrishysVLOG
      @HrishysVLOG  6 дней назад

      Next Live-il parayam ❤️❤️😊🙏🏻

  • @vinodkumarthundathil8197
    @vinodkumarthundathil8197 6 дней назад +2

    Silent ambeins ulla hotalanu ❤

    • @HrishysVLOG
      @HrishysVLOG  6 дней назад

      Yes, Thank you! ❤️❤️😊

  • @jeesonjose465
    @jeesonjose465 5 дней назад +1

    Super bro

    • @HrishysVLOG
      @HrishysVLOG  5 дней назад

      Thank you ❤️❤️😊🙏🏻

  • @n.m.saseendran7270
    @n.m.saseendran7270 4 дня назад +1

    Other wise also Thrissur is the place for good vegetarian foods

  • @aswathyachu9431
    @aswathyachu9431 6 дней назад +1

    ബ്രോ,, 😋😋😋😋.... സൂപ്പർ...... കൊതി ആവുന്നു.. പിന്നെ ഒരു കാര്യം.. കുറച്ചു secret ആണ് ഇന്ന് ഞാൻ UPT ടെസ്റ്റ്‌ ചെയ്തു... പോസിറ്റീവ് ആണ് അമ്മയോടും ദീപൂനോടും പറയണം...പ്രാർത്ഥിക്കണം 🙏🙏

    • @HrishysVLOG
      @HrishysVLOG  6 дней назад

      Oh! Congrats achu. so happy for you. ഭഗവാൻ അനുഗ്രഹിക്കട്ടെ! ❤️❤️❤️😊

    • @risha7415
      @risha7415 6 дней назад +1

      ​@@HrishysVLOGUPT test rntha

    • @linad3339
      @linad3339 6 дней назад +1

      Urine pregnancy test

    • @linad3339
      @linad3339 6 дней назад +1

      Congrats

    • @aswathyachu9431
      @aswathyachu9431 6 дней назад +1

      @linad3339 thanks dear 🥰🥰

  • @GirijaDevadas-gw5lb
    @GirijaDevadas-gw5lb 6 дней назад +1

    Super🎉❤️

  • @linad3339
    @linad3339 6 дней назад +3

    ഞാൻ ആലോചിക്കായിരുന്നു ദീപു ചേച്ചിക്ക് ദൈവം 2 കൈ കൂടി എക്സ്ട്രാ കൊടുക്കേണ്ടതായിരുന്നു. കയ്യിട്ട് വാരാനും റാഞ്ചാനും 2കൈ കൊണ്ട് ഒന്നും ആവുന്നില്ല.😂😂. ചേച്ചിയുടെ കാട്ടായങ്ങളും ചേട്ടന്റെ കമന്ററി യും കേട്ടു ഒരുപാട് ചിരിച്ചു. Aa റാഞ്ചുന്ന കാക്കയെ ഞാൻ ഇങ്ങോട്ട് muscat ലോട്ട് കയറ്റി വിടുമോ. 1month കഴിഞ്ഞു റിട്ടേൺ ചെയ്യാം.. കൊതിയായിട്ടാ....😂😂😂😂

    • @HrishysVLOG
      @HrishysVLOG  6 дней назад

      കാക്ക വരാൻ തയ്യാറാവില്ല. ഞാൻ റെഡിയാ.. 😂😂 Thank you Lina! ❤️❤️😊

  • @RosaJoseph-eb1tb
    @RosaJoseph-eb1tb 4 дня назад +1

    Rate കൂടി മെൻഷൻ ചെയ്യാവോ kazhicha items ന്റെ ഒക്കെ

    • @HrishysVLOG
      @HrishysVLOG  3 дня назад

      Now added in the description
      North Indian Thali (Soup & Pappad as starter included): ₹270
      Meals: ₹120
      Veg Fried Rice + Gobi Manchurian (Dry): ₹170 (All Rice combos are the same)
      Jeera Rice: ₹120
      Gobi 65: ₹120
      Porotta: ₹17
      Nool Porotta: ₹25
      Paneer Paratha: ₹110
      Masala Pappad (Full): ₹30
      Tomato Soup: ₹85
      Filter Coffee: ₹30
      Masala Tea: ₹40
      Rose Lassi: ₹70

  • @aryabiju4633
    @aryabiju4633 5 дней назад +5

    I've been following your channel for a while now, and I must say, the way you present your vedios so engaging and mouthwatering. everything is just perfect! Keep up the fantastic work. ❤️🫶🏻

    • @HrishysVLOG
      @HrishysVLOG  5 дней назад +2

      Thank you so much Arya for the love ❤️❤️😊🙏🏻

  • @ramanathanvenni8206
    @ramanathanvenni8206 5 дней назад +1

    Nice

  • @sreevenu6573
    @sreevenu6573 17 минут назад

    That is not bread crumbs .it is croutons.(Fried bread pieces)

  • @seemaramesh-p3s
    @seemaramesh-p3s 6 дней назад +1

    Super

  • @rameshanp-fk8ht
    @rameshanp-fk8ht 5 дней назад +1

    ഇഷ്ടപ്പെട്ടു

  • @devidev.edevi.e1717
    @devidev.edevi.e1717 5 дней назад +2

    🎉🎉❤❤

  • @LekshmiI-bb6xy
    @LekshmiI-bb6xy 5 дней назад +1

    deepoonaevazhakkuparayalle---please

    • @HrishysVLOG
      @HrishysVLOG  5 дней назад

      😃 അതൊക്ക ഒരു തമാശ അല്ലെ ❤️❤️😊🙏🏻

  • @renjinikr7906
    @renjinikr7906 5 дней назад +2

    Epol mazha illa low തോട്ടു അടുത്ത് താനെയേ ആണ് എന്റെ വീട് വീഡിയോ എല്ലാം സൂപ്പർ ആണ് ട്ടോ

    • @HrishysVLOG
      @HrishysVLOG  5 дней назад

      Thank you so much for the love ❤️❤️😊🙏🏻

  • @shibuajman9380
    @shibuajman9380 5 дней назад +1

    കിടു

  • @cyjodevis7679
    @cyjodevis7679 6 дней назад +1

    krithika thrissuril evideyanu

    • @PremachandranPottekkatPuthanve
      @PremachandranPottekkatPuthanve 5 дней назад +1

      പുങ്കുന്നം ശിവന്റെ അമ്പലത്തിനു അടുത്ത് മെയിൻ റോഡിൽ തന്നെ.

  • @girijakuruppath7443
    @girijakuruppath7443 5 дней назад +1

    ത്രിശൂരിലേക്കു അങ്ങിനെ വരാറില്ല വരാനുള്ള സാഹചര്യം ഉണ്ടായാൽ എന്തായാലും കൃതികയിൽ പോകും ഞാൻ വെജ് ആണ് അതുകൊണ്ട് തന്നെ അവിടെ പോയി ഭക്ഷണം കഴിച്ചു നോക്കണം.

    • @HrishysVLOG
      @HrishysVLOG  5 дней назад

      വരുമ്പോൾ വിളിക്കോ. പറ്റിയാൽ കാണാമല്ലോ ❤️❤️😊🙏🏻

    • @girijakuruppath7443
      @girijakuruppath7443 5 дней назад +1

      @@HrishysVLOG 👍

    • @HrishysVLOG
      @HrishysVLOG  4 дня назад

      @girijakuruppath7443 ❤️❤️

  • @jaseenajaseena5473
    @jaseenajaseena5473 5 дней назад +1

    Not breadcrumbs but it's croutons

    • @HrishysVLOG
      @HrishysVLOG  5 дней назад

      Ok. Noted 🙏🏻❤️❤️😊

  • @mohanrajnair865
    @mohanrajnair865 3 дня назад +1

    Thali meals അല്ല.(Thali vivahitharaaya Hindu/Christian streekalude aabharanam aanu).
    THAALI MEALS aanu.

  • @psgopinathan9341
    @psgopinathan9341 4 дня назад +1

    Very long and boring vrdio. Important information of location and nearest land mark not given. എ സി ആണ് തണുപ്പാണ്. എ സി കി പിന്നെ ചൂടുണ്ടാകുമോ

    • @HrishysVLOG
      @HrishysVLOG  4 дня назад +1

      പൂങ്കുന്നം ജങ്ഷൻ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ലൊക്കേഷൻ ഡിസ്ക്രിപ്‌ഷനിൽ കൊടുത്തിട്ടുമുണ്ട്. 15 മിനുട്ടിൽ താഴെയാണോ long വീഡിയോ 😃🤣 AC ആയതുകൊണ്ട് എന്നാണ് പറഞ്ഞത്. കണ്ണും കാണില്ല കാതും കേൾക്കില്ല വായ നിറച്ച് കുറ്റം പറച്ചിലും. Thanks ❤️❤️😊🙏🏻

  • @girijabalachandran3697
    @girijabalachandran3697 2 дня назад +1

    Non- veg matram kazhikkunna keraleeyar🤔. 1% matram ulla vegetariens. Kashtam tanne. Nammal veg seelikkanum. Europians vare veg lekku varan tudangi.

    • @HrishysVLOG
      @HrishysVLOG  2 дня назад

      ഓരോരുത്തർക്കും ഇഷ്ടമുള്ളത് കഴിക്കട്ടെ! ❤️❤️😊🙏🏻

  • @HiranHaridas-c4w
    @HiranHaridas-c4w 6 дней назад +1

    ❤❤❤❤❤

    • @HrishysVLOG
      @HrishysVLOG  6 дней назад

      Thank you Bro ❤️❤️😊

  • @mcreejith2373
    @mcreejith2373 5 дней назад +1

    ❤️❤️❤️🌹

  • @dailymindfresher9587
    @dailymindfresher9587 4 дня назад +1

    Deepu job enthanu

    • @HrishysVLOG
      @HrishysVLOG  4 дня назад

      Not working right now ❤️❤️😊

  • @rajeshmaloos
    @rajeshmaloos 6 дней назад +1

    ❤🎉

  • @sudheershenoy5415
    @sudheershenoy5415 6 дней назад +2

    Depu Annu tharam, I mean to say Deepu is the star, very lucky girl ❤🙏

    • @HrishysVLOG
      @HrishysVLOG  6 дней назад

      Thanks for the love! ❤️❤️😊

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 6 дней назад +1

    😋😋😋♥️✴️👍

  • @ushaayyappan5446
    @ushaayyappan5446 6 дней назад +1

    Rishikutta mon കഴിക്കുന്നത് കാണുമ്പോൾ തന്നെ , വായിൽ വെള്ളം വരുന്നു

    • @HrishysVLOG
      @HrishysVLOG  6 дней назад

      😃🤣 Thank you ❤️❤️😊

  • @മുകുന്ദൻ
    @മുകുന്ദൻ 5 дней назад +1

    നല്ല അവതരണം 👍👍

  • @tishasusanalex8522
    @tishasusanalex8522 5 дней назад +1

    Deepu chechi❤. super video

    • @HrishysVLOG
      @HrishysVLOG  5 дней назад

      Thank you ❤️❤️😊🙏🏻

  • @minidinesh4335
    @minidinesh4335 4 дня назад

    Supef

  • @cyjodevis7679
    @cyjodevis7679 6 дней назад +1

    krithikayile famous food item eathanu..?

    • @HrishysVLOG
      @HrishysVLOG  6 дней назад +1

      Ellam kollam. Try combo rice, jeera rice and thalis. Thank you ❤️❤️😊🙏🏻

    • @cyjodevis7679
      @cyjodevis7679 6 дней назад +1

      @HrishysVLOG ok thank u

    • @HrishysVLOG
      @HrishysVLOG  5 дней назад

      @cyjodevis7679 ❤️😊

  • @rayarothvinod864
    @rayarothvinod864 День назад +1

    ഗൃഹണി പിടിച്ച കുട്ടികൾ ചക്കക്കറി കണ്ട മാതിരി ഇത്തിരി സംസ്കാരം കാണിക്കു

    • @HrishysVLOG
      @HrishysVLOG  День назад +1

      ഫുഡീസ് എന്നാൽ അങ്ങനെയാണ്. താങ്കളുടെ കണ്ണിൽ അതിനെ ഗ്രഹണി പിടിച്ചത് പോലെ തോന്നി. എന്നാൽ ചിലർക്ക് നമ്മുടെ വീഡിയോ കാണുമ്പോൾ ഒരു പുഞ്ചിരിയും സന്തോഷവുമാവും അവനവന്റെ മാനസികാവസ്ഥ പോലെയാണ് കാര്യങ്ങൾ. എനിക്കൊന്നേ പറയാനുള്ളൂ താങ്കളുടെ ഹൃദയത്തിൽ എല്ലായ്പ്പോഴും സ്‌നേഹവും പൊസിറ്റിവിറ്റിയും നിറയട്ടെ. ♥️♥️😊

  • @kannansai7
    @kannansai7 5 дней назад +1

    🙏🌹🥰🎉sai ram🌹🙏

  • @dharmarajanv.r5259
    @dharmarajanv.r5259 5 дней назад +2

    Deepu action super

    • @HrishysVLOG
      @HrishysVLOG  5 дней назад

      Thanks for the love ❤️❤️😊

  • @sreerag7671
    @sreerag7671 6 дней назад +1

    Variety anallo 😅😅

    • @HrishysVLOG
      @HrishysVLOG  6 дней назад

      Enthe oru chiri 😅 Thank you! Bro ❤️❤️😊

    • @sreerag7671
      @sreerag7671 6 дней назад +1

      @HrishysVLOG eyy chumma😆 kaliyakkunnath onnumallaa

    • @HrishysVLOG
      @HrishysVLOG  6 дней назад +1

      @@sreerag7671 😅❤❤

  • @renjinikr7906
    @renjinikr7906 5 дней назад +1

    റേറ്റ് കൂടുതൽ ആണ്

    • @HrishysVLOG
      @HrishysVLOG  5 дней назад

      അങ്ങനെ ഞങ്ങൾക്ക് തീരെ അഭിപ്രായം ഇല്ലാട്ടോ ❤️❤️😊🙏🏻

  • @afzal1jeddahwala
    @afzal1jeddahwala 2 дня назад +1

    अन्नम ब्रह्म रसं विष्णुं भोक्ता देवो जनार्दनम् एवम् ध्यातव तथा ज्ञत्व अन्न दोषो न लिप्यते। !

    • @HrishysVLOG
      @HrishysVLOG  2 дня назад

      धन्यवाद! ❤️❤️😊