നെല്ലിക്ക അച്ചാർ കഴിച്ചപ്പോൾ എന്റെ വായയിൽ വെള്ളം ഊറി കൊതിവന്നാൽ ഒന്ന് അറിയിച്ചെട്ടോ??, 😊😂 അമ്മ സൂപ്പർ ❤, ദീപു അതിനുംസൂപ്പർ ❤,രണ്ട് പാവങ്ങൾ 😊 അതിൽ ചേട്ടൻ ഹീറോ ❤
ആ വീട്ടിൽ ഉണ്ടാക്കിയ പായസത്തിൻ്റെ റെസിപ്പി നോക്കുമ്പോൾ ആ പായസം അവിടെ തന്നെ കഴിക്കാൻ എനിക്ക് നല്ല വിശപ്പ് തോന്നി. കേരളത്തിലെ ഒരു വിവാഹത്തിലാണ് ഞാൻ ആദ്യമായി ഈ പായസം കുടിച്ചത്, അന്നുമുതൽ ഈ മധുരപാനീയം എൻ്റെ പ്രിയപ്പെട്ടതായി മാറി. ആ ചുവന്ന ചോറ് വാഴയിലയിൽ സാമ്പാറും രസവും മോരും ചേർത്ത് കഴിക്കുന്ന സാധാരണ കേരള ശൈലിയും എനിക്കിഷ്ടമാണ്.
ഹായ്, മനുഷ്യനെ കൊതിപ്പിക്കുകയാണ് നിങ്ങളുടെ മെയിൻ ഹോബി അല്ലെ. പാലട പായസം സൂപ്പർ. മുന്തിരി കൊതിച്ചി ദീപു 😍😍😍😍. ആ സാമ്പാറും പപ്പടവും പിന്നെ എന്റെ പ്രിയപ്പെട്ട നെല്ലിക്ക അച്ചാറും. ഹമ്പോ പറയാൻ വാക്കുകൾ ഇല്ല. സിംപിൾ സദ്യ. But രുചിയോ കെങ്കേമം 😍😍😍😍മറ്റൊരു കൊതിപ്പിക്കലുമായി വീണ്ടും കാണുന്നത് വരെ കാത്തിരിക്കും 😍😍😍😍റ്റിനു തോമസ് 😍😍😍😍
കണ്ണന്റെ പിറന്നാൾ പ്രമാണിച്ച് ഞങ്ങൾക്കും ഇന്നലെ സാമ്പാർ, കാബേജ്, അച്ചാർ പായസം വച്ചില്ല. കണ്ണന് നേദിക്കാൻ എനിക്ക് പറ്റില്ലായിരുന്നു.... ഒരു ചെറിയ വിഷമം ആയിരുന്നു അത്.. ഈ വീഡിയോ കണ്ടപ്പോ 🥰🥰... നെല്ലിക്ക അച്ചാർ കണ്ടപ്പോ തന്നെ പൊന്നോ.. പിന്നെ പാലട കൂടി ആയപ്പോ തികഞ്ഞു 🥰🥰👍
@@HrishysVLOG Thank you ! ☺️ I will show her your reply. Ammu was on top of the world yesterday when you replied to my other comment! She will be super happy you said hello .
Nice vlog 👌👌👌🙏🙏🙏🙏 ഹൃഷി കഴിക്കുന്നത് കണ്ട് എന്റെ diat ഒക്കെ പോയി wait 3 kg കൂടി അമ്മ❤ദീപു❤ഹായ് ഒരു കാര്യം പറയാനുള്ളത് എന്തെന്നാൽ ദൈവങ്ങളുടെ കൂടെ മനുഷ്യരുടെ ഫോട്ടോ വയ്ക്കാൻ പാടില്ലെന്ന് അമ്പലത്തിലെ തിരുമേനിയും ജ്യോത്സ്യരും പറഞ്ഞിരുന്നു poojyashree രവിശങ്കറുടെ ഫോട്ടോ കുറച്ചു മാറ്റി വച്ചാലോ ആലോചിയ്ക്കു അറിവുള്ള ആരോടെങ്കിലും ചോദിയ്ക്കു ഞാൻ പറഞ്ഞത് കൊണ്ട് മാത്രം ചെയ്യണ്ട ട്ടോ അറിഞ്ഞത് പറഞ്ഞുന്നേയുള്ളൂ ❤️
ഈ ചോദ്യം ആരെങ്കിലും ചോദിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ കാരണമാണ് ഞാൻ ഒരു ഈശ്വരവിശ്വാസി ആയത്. അതിന് മുൻപ് ഞാൻ മറ്റൊരാൾ ആയിരുന്നു. എന്തിലും ഏതിലും നമുക്ക് ഗുരുവിനെ കാണാൻ കഴിയുക എന്നത് ഒരു ഭാരതീയ രീതിയാണ്, ഒരു മോശം വ്യക്തിയെ പോലും ഗുരുവായി സ്വീകരിക്കാൻ കഴിയും. എനിക്ക് ഇതേനക്കുറിച്ച് വ്യക്തമായൊരു കാഴ്ചപ്പാട് ഉള്ളത് കൊണ്ടാണ് ആ ചിത്രം അവിടെ ഇരിക്കുന്നത്. ദയവായി മറ്റൊന്നും കരുതേണ്ടതില്ല. അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. സ്നേഹം മാത്രം ❤️❤️😊
വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🙏❤😊
❤
@@kga1866 ❤
@@HrishysVLOG videonte bangi chechi aanu ammyum super❤️❤️
@@rashmiachu4219 ❤️❤️😊
നെല്ലിക്ക അച്ചാർ കഴിച്ചപ്പോൾ എന്റെ വായയിൽ വെള്ളം ഊറി കൊതിവന്നാൽ ഒന്ന് അറിയിച്ചെട്ടോ??, 😊😂
അമ്മ സൂപ്പർ ❤,
ദീപു അതിനുംസൂപ്പർ ❤,രണ്ട് പാവങ്ങൾ 😊 അതിൽ ചേട്ടൻ ഹീറോ ❤
അമ്മേടെ സദ്യ.... സിമ്പിൾ ആണേലും ഒരുപാട് സ്നേഹത്തോടെ വിളമ്പുമ്പോൾ ഇതിലും നല്ല സദ്യ വേറെ എവിടെ കിട്ടാനാ... Love uuu amma, Deepu🥰🥰🥰
True. Thank you ❤❤😊
ആ വീട്ടിൽ ഉണ്ടാക്കിയ പായസത്തിൻ്റെ റെസിപ്പി നോക്കുമ്പോൾ ആ പായസം അവിടെ തന്നെ കഴിക്കാൻ എനിക്ക് നല്ല വിശപ്പ് തോന്നി. കേരളത്തിലെ ഒരു വിവാഹത്തിലാണ് ഞാൻ ആദ്യമായി ഈ പായസം കുടിച്ചത്, അന്നുമുതൽ ഈ മധുരപാനീയം എൻ്റെ പ്രിയപ്പെട്ടതായി മാറി. ആ ചുവന്ന ചോറ് വാഴയിലയിൽ സാമ്പാറും രസവും മോരും ചേർത്ത് കഴിക്കുന്ന സാധാരണ കേരള ശൈലിയും എനിക്കിഷ്ടമാണ്.
Thank you so much ❤😊
Lovely palpayasam -- super❤❤❤
Thank you ❤️❤️😊
Super aayindta❤🎉
Thank you dear ❤️❤️😊
ഇങ്ങനെ കൊതിപ്പിച്ച് തിന്നല്ലേ പഹയാ....എന്റെ കൺട്രോളിനൊക്കെ ഒരു ലിമിറ്റ് ഉണ്ട്....😃... സൂപ്പർ വീഡിയോ... ❤❤
Haha! 😃😃 Thank you ❤❤😊
Hare Rama Hare Krishna ❤❤❤
❤️❤️😊
A Very Good Vlog Thank U All for this episode Waiting with intrest to see U😊
Our pleasure! So happy to see your comment! Thank you ❤❤😊
ഹായ്, മനുഷ്യനെ കൊതിപ്പിക്കുകയാണ് നിങ്ങളുടെ മെയിൻ ഹോബി അല്ലെ. പാലട പായസം സൂപ്പർ. മുന്തിരി കൊതിച്ചി ദീപു 😍😍😍😍. ആ സാമ്പാറും പപ്പടവും പിന്നെ എന്റെ പ്രിയപ്പെട്ട നെല്ലിക്ക അച്ചാറും. ഹമ്പോ പറയാൻ വാക്കുകൾ ഇല്ല. സിംപിൾ സദ്യ. But രുചിയോ കെങ്കേമം 😍😍😍😍മറ്റൊരു കൊതിപ്പിക്കലുമായി വീണ്ടും കാണുന്നത് വരെ കാത്തിരിക്കും 😍😍😍😍റ്റിനു തോമസ് 😍😍😍😍
Thank you so much Tinu ❤️😊
Hi Hrishy, your vlog proves the fact that there is beauty in simplicity and originality of emotions. Keep it up!
😊😊😊 Absolutely true! Happiness truly lies in the small moments. Thank you for sharing such a lovely comment! ❤️😊
Enik നിങ്ങളുടെ video ഇഷ്ടമാണ്❤❤...
🧿
Thank you ❤❤😊
@@HrishysVLOG❤❤❤
Nanma undavatte..nallathu varatte..Hare Krishna ❤🙏
Thanks for the love! Hare Krishna ❤️❤️😊
മിഥുനം സിനിമയിൽ ഇന്നസെന്റ് പറഞ്ഞപോലെ
"ജീവിതത്തിൽ ഒരിക്കലും മടുക്കാത്ത ഒരു സംഭവമാ ഈ ഭക്ഷണം കഴിക്കൽ "
Hrishy ചേട്ടാ ഉമ്മാ ❤️❤️❤️
Haha! 😂😂 Thanks for the love ❤❤😊
😂
❤👍👏...Good to see paalpaayasam...😋 Nice one Hrishy
If possible please make maabhazham or pazhappulissery once.
Sure! Thank you so much for the love & support ❤️❤️😊
Happy Sree Krishna Janmashtami🙏🙏👌👌❤️❤️🌹🌹👍👍👏👏🙏🙏🙏🙏👌
Happy Janmashtami! 🙏 Thank you ❤❤😊
Hare Krishna. Lovely vlog.
Thanks a lot ❤️❤️😊
Snehaveetilek sneham aaykunnu❤️
Thanks for the love ❤❤😊
Nannayitunde bro adipoli... ❤❤
Thank you ❤❤😊
ജന്മാഷ്ടമി ആശംസകൾ🎉
ജന്മാഷ്ടമി ആശംസകൾ ❤❤😊
Aharam ithupole thripthi ayi kazhikkunnathu kanan thanne santhosham anu😊
Thank you ❤❤😊
Innathe vlog adipoli aane👌🏻👌🏻 oro videos kazhinj ningal kodukkuna bgm kelkkan prethyeka feel aanu, sherikum oro videos kazhiyumbozhum eth song aanu varunne enn ariyan wait cheyyum 😊ith continue cheyyane chetta 🙂 pinne amma yodum deepuechiyodum anveshanam ariyikkane 💝 guruvayoorappan anugrahikkate 🙏🏻
Thank you, Anna! We truly appreciate your love and support. Sending all our blessings and prayers your way ❤️❤️😊
കൊതിപ്പിക്കല്ലേ 😅❤❤❤
Haha 😅😅 ❤️❤️😊
Daily njan ningalude video kanarundu.njan coimbatore aanu...❤
Thank you ❤️❤️😊
ജന്മഷ്ടമി ആശംസകൾ 🥰
Happy Janmashtami ❤❤😊
Happy sreekrishna jayanthi ❤❤❤
Happy sreekrishna jayanthi ❤❤😊
Nice👌dinner videos idane 😊njanum deepunte pole foodie aanu 😁
Idam ❤️❤️😊
Happy Janmashtami ❤❤❤
Happy Janmashtami ❤️❤️😊
കണ്ണന്റെ പിറന്നാൾ പ്രമാണിച്ച് ഞങ്ങൾക്കും ഇന്നലെ സാമ്പാർ, കാബേജ്, അച്ചാർ പായസം വച്ചില്ല. കണ്ണന് നേദിക്കാൻ എനിക്ക് പറ്റില്ലായിരുന്നു.... ഒരു ചെറിയ വിഷമം ആയിരുന്നു അത്.. ഈ വീഡിയോ കണ്ടപ്പോ 🥰🥰... നെല്ലിക്ക അച്ചാർ കണ്ടപ്പോ തന്നെ പൊന്നോ.. പിന്നെ പാലട കൂടി ആയപ്പോ തികഞ്ഞു 🥰🥰👍
Thank you so much Aswathy ❤️❤️😊
Munuperkkum Janmashtami Asamsakal ❤❤❤❤❤
Happy Janmashtami ❤️❤️😊
Happy Janmashtami ❤
Happy Janmashtami ❤❤😊
എന്റെ ഡാഡി ഉരുള ഉരുട്ടി തരും ആയിരുന്നു. ഇത് കണ്ടപ്പോൾ അത് ഓർമ്മ വന്നു
എന്റെ ഡാഡിയെ എനിക്കും എപ്പോഴും മിസ് ചെയ്യും. Thanks for the comment ❤️❤️😊
ദിപു, അമ്മ, ഋഷി, 🥰🥰🥰🥰🥰ഞാൻ ഗുരുവായൂരപ്പന്റെ ഭക്ത യാണ് 🙏. ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ 🙏
❤️❤️❤️😊
നെല്ലിക്ക അച്ചാർ കണ്ടിട്ട് കൊതിയാവുന്നു. ഞാനിപ്പോ ഡയറ്റിലാ കൊതിപ്പിച്ച് കൊന്നു കളഞ്ഞു❤❤❤❤❤
Haha! 😃😃 Thank you ❤❤😊
ഫുഡ് അടി സൂപ്പർ ♥️♥️♥️
@@9sachidanandan Thank you 😆❤
അവിടെ പാല് തിള.... ഇവിടെ അണ്ടിപരിപ്പ് വരവ്... 😍😍രണ്ടും ഇടക്കിടക്ക് കാണിക്കണം 😅😅വീഡിയോ കണ്ടപ്പോൾ മനസ്സും വയറും നിറഞ്ഞു എന്റെ ഹൃഷി ❤️❤️
Haha 😂😂 Thank you ❤❤😊
Nice presentation
Thanks a lot ❤❤😊
Am drooling 🤤🤤
😃🤣🤣
👍👍👍
❤️❤️😊
Super 🎉🎉🎉🎉
Thank you ❤️❤️😊
Adipoli Video Super 👌👍🙏😊❤❤❤❤
Thank you so much ❤️❤️😊
Adipoli video.
Thank you so much ❤❤😊
വീണ്ടും കണ്ട്രോൾ പോവുന്ന വിഡിയോയും കൊണ്ട് വന്നേക്കുന്നു 🥲🥹🤧
Haha! 😂😂 Srerag bro! ❤❤😊
നാരായണ 🙏🏻🥰 Happy Janmashtami to all of you ! Cheers from Ammukutty (Deepu’s little fan) and family ❤
Hello Ammukutty! ❤ Happy Janmashtami to all of you ❤❤😊
@@HrishysVLOG Thank you ! ☺️ I will show her your reply. Ammu was on top of the world yesterday when you replied to my other comment! She will be super happy you said hello .
@@doctorpeds7149 Tell our special regards to Ammu ❤
@@HrishysVLOG I will tell her . Thank you 😊
🎉🎉
❤️❤️😊
Home tour & marriage video ഇടാമോ .......
Will upload soon ❤️❤️😊
Payasam.superrrr
Thank you ❤️❤️😊
Love from Norway
So happy to see your comment! Thank you ❤❤😊
ഞാൻ നാട്ടിൽ വരുമ്പോൾ എനീക് ആ അമ്മയെ കാണാൻ വരും അതു പോലെ ചേച്ചിയയും ഞാൻ ഒരു തൃശൂർകാരൻ ആണ് നീങ്ങൾ സൂപ്പർ ആണ്
Welcome! Thank you ❤❤😊
@@HrishysVLOG love you bro
Kidu bgm❤❤
❤️❤️😊
അടിപൊളി 👍
Nice 🥰👌🏻👌🏻👌🏻
Thank you ❤❤😊
കണ്ടിട്ട് കൊതി ആകുന്നു 😅
Haha! 😃😅 Thank you ❤❤😊
Mouthwateringggg
Thank you ❤❤😊
❤😊🤩👌
Thank you ❤️❤️😊
🙏🙏🙏🌹
❤️❤️😊
If possible, show your wedding video as a vlog..
I will do it soon. Thanks ❤❤😊
🙏🙏🙏🙏🙏🙏🙏👍👍
❤️❤️😊
❤️❤️❤️❤️❤️❤️❤️❤️
Thanks for the love ❤❤😊
എന്റെ ഋഷി ബ്രൊ...നിങ്ങൾ ഇങ്ങനെ ഊണു കഴിക്കുന്നത് കാണിക്കല്ലെ..കൊതി വെള്ളം ഇറക്കി ഇറക്കി ഒരു പരുവമായി..❤❤😂😂🎉
Haha! 😂 Thanks for the comment! ❤❤😊
Vlog Super anu, BGM evidunu kitii
Bro! I searched for a ragam instruemental on RUclips. I got something Mohana Kalyani. Thats it. Thank you ❤️❤️😊
@@HrishysVLOGthank you...
@@dileepmp5258 ❤
Adipoli music
Thank you ❤️😊
❤ 🎉❤. Ohhhhh
❤❤😊
Acharinte vedieo kaanikko
Kanikkam. Recipe idam ❤😊
@@HrishysVLOG thank you
❤❤
Thank you ❤️😊
❤️👍🏻🙏🏻
❤️❤️😊
ദീപു, രാവിലെ തന്നെ കുളിക്കണേ
ഞങ്ങൾ രണ്ട് പേരും കുളിച്ചിട്ടുണ്ട് 😀
Nice vlog 👌👌👌🙏🙏🙏🙏 ഹൃഷി കഴിക്കുന്നത് കണ്ട് എന്റെ diat ഒക്കെ പോയി wait 3 kg കൂടി
അമ്മ❤ദീപു❤ഹായ് ഒരു കാര്യം പറയാനുള്ളത് എന്തെന്നാൽ ദൈവങ്ങളുടെ കൂടെ മനുഷ്യരുടെ ഫോട്ടോ വയ്ക്കാൻ പാടില്ലെന്ന് അമ്പലത്തിലെ തിരുമേനിയും ജ്യോത്സ്യരും പറഞ്ഞിരുന്നു poojyashree രവിശങ്കറുടെ ഫോട്ടോ കുറച്ചു മാറ്റി വച്ചാലോ ആലോചിയ്ക്കു അറിവുള്ള ആരോടെങ്കിലും ചോദിയ്ക്കു ഞാൻ പറഞ്ഞത് കൊണ്ട് മാത്രം ചെയ്യണ്ട ട്ടോ അറിഞ്ഞത് പറഞ്ഞുന്നേയുള്ളൂ ❤️
ഈ ചോദ്യം ആരെങ്കിലും ചോദിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ കാരണമാണ് ഞാൻ ഒരു ഈശ്വരവിശ്വാസി ആയത്. അതിന് മുൻപ് ഞാൻ മറ്റൊരാൾ ആയിരുന്നു. എന്തിലും ഏതിലും നമുക്ക് ഗുരുവിനെ കാണാൻ കഴിയുക എന്നത് ഒരു ഭാരതീയ രീതിയാണ്, ഒരു മോശം വ്യക്തിയെ പോലും ഗുരുവായി സ്വീകരിക്കാൻ കഴിയും. എനിക്ക് ഇതേനക്കുറിച്ച് വ്യക്തമായൊരു കാഴ്ചപ്പാട് ഉള്ളത് കൊണ്ടാണ് ആ ചിത്രം അവിടെ ഇരിക്കുന്നത്. ദയവായി മറ്റൊന്നും കരുതേണ്ടതില്ല. അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. സ്നേഹം മാത്രം ❤️❤️😊
@@HrishysVLOG അതെയോ ഹൃഷി ടെ ഗുരു ആണല്ലേ അദ്ദേഹം 🙏
@@bindukrishnan3475 അതെ! ❤
പാൽപായസമോ പാലടപ്രഥമൻ ആണോ.
സംഗതി കറക്ട് ആയി പറഞ്ഞാൽ 🤔 അരി പാലട പായസം/പ്രഥമൻ ആണ്. 🥄✨ രണ്ടും അപ്പോൾ ഏകദേശം ഒന്നല്ലേ? 😏😜
Pappadam kooti ulla pidi undallo onnum parayan illa
Haha! 😃😃 Thank you ❤❤😊
നിങ്ങൾ രണ്ടാളും കുളിക്കാതെ ഉണ്ണാണോ....
അതെങ്ങനെയാണ്? ജന്മാഷ്ടമി അല്ലേ.. കുളിക്കാതെ ഉണ്ണുമോ? 😀
🎉🎉
❤️❤️😊
❤❤
Thank you ❤️😊
❤❤❤
❤️❤️😊