Hello chetta . Video kaanan kurach late aaye. Banglore trip inn all the best 😊 food ellam super aarune . Nalla oru navarathri aashamsakal❤ waiting for banglore vlogs 🎉 chechi nodum amma yodun anweshanam paryane
ഹായ്, ബാംഗ്ലൂർ വീഡിയോ കാണാൻ കൊതിയോടെ കാത്തിരിക്കുന്നു 😍😍😍തകർക്കണം കേട്ടോ. ഭക്ഷണം മുഖ്യo ഹൃഷി. ഒറ്റക്ക് ചമ്മന്തി തിന്നാനുള്ള പ്ലാൻ ആണ് അല്ലെ. ഞങ്ങളുടെയും പ്രധാനപ്പെട്ട കറിയാണ് പരിപ്പ് കുത്തി കാച്ചിയത്. എളുപ്പമാണ് ഉണ്ടാക്കാൻ. ഞാൻ പണിയുള്ള ദിവസം അതാണ് ഉണ്ടാക്കാറുള്ളത്. പിന്നെ ഒരു പപ്പടം, പിന്നെ ചമ്മന്തി. അടിപൊളി.wow അടിപൊളി പയർ ഉപ്പേരി റെഡി. അമ്മിയിൽ അരച്ച ചമ്മന്തി പയർ ഉപ്പേരി തൈര് എല്ലാം കൂട്ടി ഒരു കിടിലൻ ഊണ്. വയറും മനസ്സും നിറഞ്ഞു. ഇനി എന്ത് വേണം 😍😍ദീപു ആയതുകൊണ്ട് ഒരു ഉരുള 🤣🤣ഇനി സ്വന്തം കാര്യം സിന്ദാബാദ് 😜😜ഇനി കുറച്ചു ചോറ് ലേശം പയറും പപ്പടവും കൂട്ടി ഒരു പിടി. ഇനി ഒരു ദീർഘനിശ്വാസം 🤣🤣നാളെ നല്ല സംഗീത കച്ചേരി ആസ്വദിച്ച് മറ്റന്നാൾ ബാംഗ്ളൂരിലേക്ക് കപ്പലണ്ടി മിട്ടായി കഴിച്ച് വീഡിയോ നിർത്താം 😀😀
യാത്ര ചെയ്യുമ്പോൾ വീഡിയോ ചെയ്യാൻ ഒരു പ്രത്യേക ഊർജ്ജമാണ്. അതുകൊണ്ട് ദൈവം അനുഗ്രഹിച്ച് ബാംഗ്ലൂർ വീഡിയോ നന്നാവും. പതിവുപോലെ സ്നേഹം നിറഞ്ഞ കമന്റിന് ഞങ്ങളുടെ സ്നേഹവും നന്ദിയും തിരിച്ചും അറിയിക്കുന്നു. ❤️❤️😊
ഹാവൂ ആ ചമ്മന്തി കണ്ടിട്ട് കൊതി ആയിട്ട് വയ്യല്ലോ ഈശ്വരാ നാളെ ഉണ്ടാക്കി കഴിച്ചിട്ട് കാര്യം ഉള്ളൂ 😊 ഞാനും ദീപുനെ പോലെ തന്നെയാണ് എനിക്ക് ഇഷ്ടം ഉള്ള ഫുഡ് ആണെങ്കിൽ പതിയെ ആസ്വദിച്ചെ കഴിക്കൂ... കപ്പലണ്ടി മിഠായി കണ്ടപ്പോൾ ഉള്ള അമ്മയുടെ ഒരു ചിരി😃 അമ്മക്ക് നല്ല ഇഷ്ടാണോ അത്?? വിഡിയോ എന്നത്തെയും പോലെ തന്നെ👌👌👌 അപ്പോ ശരി 9 മണിക്ക് കാണാം👍❤
അമ്മക്ക് ഇഷ്ടമുള്ള ഐറ്റംസിൽ ഒന്നാണ് കപ്പലണ്ടി മിഠായി. എള്ളുണ്ട, കപ്പലണ്ടി, അണ്ടിപ്പരിപ്പ് നട്ട്സ് ഒക്കെ ഇഷ്ടാണ്. പിന്നെ ചിപ്സ് ഐറ്റംസും. എന്നാലും കുറച്ചേ കഴിക്കൂ ഇപ്പോൾ. Thanks for the love ❤️❤️😊
സൂപ്പർ ഫുഡ് സിമ്പൾ ഫുഡ് ഇതൊക്കെ ഒരു രസം ആണ് കുടുംബത്തോടൊപ്പം ഇങ്ങിനെ ഭക്ഷണം കഴിക്കുമ്പോൾ കിട്ടുന്ന സന്തോഷം മറ്റൊന്നിനും കിട്ടില്ല... എന്റെ നാട്ടിലും മുതിർന്നവരെ നമ്മുടെ പ്രായത്തിൽ കൂടുതൽ ഉള്ളവരെ നിങ്ങൾ എന്ന് തന്നെയാണ് വിളിക്കുക മുതിർന്നവരോടുള്ള ബഹുമാനം കൊണ്ടാണ് അങ്ങിനെ വിളിക്കുന്നത് അത് നമുക്ക് മാറ്റാൻ പറ്റുമെന്നു തോന്നുന്നില്ല ശീലിച്ചത് പാലിക്കു ❤
സ്റ്റീൽ പാത്രത്തിൽ ചോറും കറികളും കൂട്ടിക്കുഴച്ചു വടിച്ചു തിന്നുന്നത് വല്ലാത്തൊരു ഫീൽ ആണ്... മറക്കാൻ പറ്റില്ല.... ഈ മനുഷ്യനെപ്പോലെ ഇത്രയും ആസ്വദിച്ചു ഭക്ഷണം കഴിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല.... നിങ്ങളെ വല്ലാതെ സ്നേഹിക്കുന്നു... ആരാധിക്കുന്നു... ❤❤❤
Hi dears🥰. Love from kannur നിങ്ങൾ തൃശൂർ കാരുടെ സ്പെഷ്യൽ food കറികൾ, പലഹാരങ്ങൾ അങ്ങനെ അങ്ങനെ തൃശ്ശൂരിന്റെ മാത്രം സ്പെഷ്യൽ എന്തൊക്കെയാണെന്ന് ബുദ്ധിമുട്ടാവില്ലെങ്കിൽ ഒന്ന് പറയാവോ.
പറഞ്ഞതിന്റെ പ്രാധാന്യം എനിക്ക് മനസ്സിലാകാഞ്ഞിട്ടല്ല. ജനിച്ച അന്ന് മുതൽ എന്റെ ചേച്ചിമാരേയും ചേട്ടന്മാരെയും കണ്ട് ശീലിച്ചതാണ്. ഞങ്ങളുടെ കുടുംബത്തിൽ നിങ്ങൾ എന്നത് അങ്ങേയറ്റം ബഹുമാനം നൽകുന്ന ഒരു വിളി പോലെയാണ്. ഞാൻ മാറ്റാൻ ശ്രമിച്ചപ്പോൾ അമ്മ തന്നെ പറഞ്ഞു അതിന്റെ ആവശ്യമില്ല. അമ്മക്ക് സ്വാഭാവികമായ നിങ്ങൾ എന്ന വിളി തന്നെയാണ് ഇഷ്ടം. അതുകൊണ്ട് അഭിനയിക്കാൻ വയ്യ! Thanks for the love ❤️❤️😊
ഇന്ന് live വന്നില്ലേ, ഊണ് കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😂. എന്നെപോലെ ഒരുപാട് ദുഃഖം ഉള്ള ആളാണോ അമ്മ മുൻപ്. തെറ്റി ധരിക്കല്ലേ ♥️. ബാംഗ്ലൂർ യാത്ര യ്ക്ക് എല്ലാ ആശംസകളും 🥰🥰🥰. എനിക്ക് കുശുമ്പ് ഉണ്ട് 😂. കാരണം എനിക്ക് ടൂർ പോകാൻ ഭയങ്കര ഇഷ്ടം ആണ്
അതെ എല്ലാതും കാച്ചും 😅. കായ, പരിപ്പ്, കടല, പയറു, ചെറുപയറ്, ഉപ്പേരികൾ. മുളക് ചമ്മന്തി വീട്ടിൽ മുളക് കാച്ചിയതിൽ നിന്ന് അമ്മ എടുത്തു വെക്കും അത് പുളി ഉം ഉപ്പിട്ട് കഴിക്കും 👌👌
ഒന്നും തകർക്കാൻ ഞങ്ങൾക്കിഷ്ടമല്ല 😄 പറ്റിപ്പോയി 😂😂 ഒരു നേരം മാത്രം വയർ നിറയെ കഴിച്ചുകൊണ്ട് തന്നെ ഡയറ്റ് ചെയ്ത് ലക്ഷ്യങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ❤️❤️😊 കമന്റ് വായിച്ചിട്ട് ദീപുവിന് ചിരി നിർത്താൻ പറ്റുന്നില്ല 😂😂
സ്കൂളിൽ പോകുന്ന കാലത്ത് മിക്കവാറും ദിവസങ്ങളിൽ പയറു പരിപ്പ് കടല മുതിര ഇതൊക്കെ കുതികച്ചിയതും തന്നെ ആയിരിക്കും കറി ആയിട്ട് ഉണ്ടാവുക പിണ ഒരു ഓംലെറ്റും ആഹാ എന്താ ടേസ്റ്റ് അല്ലെ
വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊
ശരിയാ ഹൃഷി.. ഇത് തന്നെ സ്വർഗം ❤.. പിന്നെ... കടല മിട്ടായി... എന്റെ ഫേവറിറ്റ് ❤️❤️
Same here ❤️❤️😊
Nalla oru channel ...enik valare adhikam ishtam aanu ningalde family....njanum Thrissur native aanu..next ningalde suggestionil njn try cheyan pokunath flame n go aanu....i really like ur food review...very crisp and clear
So happy to hear 😊 Thank you so much ❤️❤️😊
Hrishy ningalude ee video kandittu njan onnukoodi poyi choru kazhichu.
Haha! Listilekk oral koodi 😄😄❤️❤️😊
Amma is sooper cook it seems... Lucky guys ❤️
Yes ❤️❤️😊
ചമ്മന്തി കണ്ടിട്ട് കൊതിയാവുന്നു 😋
😅😅 Thank you ❤️❤️😊
😋😋😋....You will make others hungry. Soon after seeing this I became mad to eat😅...
Take care all of you ❤
Thank you so much 🤣😃❤️❤️😊
Art of living organizer anu. Banglore ashramathil undayirunnu. Ashramathil kurichu ariyam. Happy journey. Jai guru dev👍🙏
Jai Gurudev ❤️❤️😊🙏🏻
ഉള്ളിയും മുളകും ചതച്ചത് കണ്ടപ്പോ കൊതിയായി ട്ടോ. ഞാനും നാളെ ഉണ്ടാക്കി നോക്കും
Haha 😃😃🤣 Try cheythitt parayu Thanks for the comment! ❤❤😊
സത്യം പറയാല്ലോ ആ ചമ്മന്തി മാത്രം മതി ഒരു പറ ചോറുണ്ണാൻ, എനിക്ക് cntrl ചെയ്യാൻ പറ്റുന്നില്ല,,, ടൈപ്പ് ചെയ്യുമ്പോ പോലും വായിൽ വെള്ളം വരുന്നു.. 😋😋😋😋😋😋
Haha 😃😃🤣 Thanks for the comment ❤❤😊
Super food ❤❤❤
Thank you ❤️❤️😊
എൻറെ ബ്രോ നിങ്ങൾ എന്നെ ഇങ്ങനെ കൊതിപ്പിക്കല്ലേ ട്ടോ😋😋😋❤️ നാട്ടിലത്തെ ഇങ്ങനത്തെ ഫുഡ് എല്ലാം miss ആയിട്ട് കുറെ നാളായി 😢
അറിയാതെ മനഃപൂർവം 😃😃 Thanks for the comment Bro ❤️❤️😊
Hello chetta . Video kaanan kurach late aaye. Banglore trip inn all the best 😊 food ellam super aarune . Nalla oru navarathri aashamsakal❤ waiting for banglore vlogs 🎉 chechi nodum amma yodun anweshanam paryane
Thanks for the love. Anweshanam parayatto ❤️❤️😊
Ulliyum ,mulakum and yogurt combination super 👌
❤️❤️😊
ഭക്ഷണം ഇങ്ങനെ ആസ്വദിച്ചു കഴിക്കുന്ന കാണുന്നത് ഒരു സന്തോഷം ആണ് 🥰
❤️❤️😊
ഹായ്, ബാംഗ്ലൂർ വീഡിയോ കാണാൻ കൊതിയോടെ കാത്തിരിക്കുന്നു 😍😍😍തകർക്കണം കേട്ടോ. ഭക്ഷണം മുഖ്യo ഹൃഷി. ഒറ്റക്ക് ചമ്മന്തി തിന്നാനുള്ള പ്ലാൻ ആണ് അല്ലെ. ഞങ്ങളുടെയും പ്രധാനപ്പെട്ട കറിയാണ് പരിപ്പ് കുത്തി കാച്ചിയത്. എളുപ്പമാണ് ഉണ്ടാക്കാൻ. ഞാൻ പണിയുള്ള ദിവസം അതാണ് ഉണ്ടാക്കാറുള്ളത്. പിന്നെ ഒരു പപ്പടം, പിന്നെ ചമ്മന്തി. അടിപൊളി.wow അടിപൊളി പയർ ഉപ്പേരി റെഡി. അമ്മിയിൽ അരച്ച ചമ്മന്തി പയർ ഉപ്പേരി തൈര് എല്ലാം കൂട്ടി ഒരു കിടിലൻ ഊണ്. വയറും മനസ്സും നിറഞ്ഞു. ഇനി എന്ത് വേണം 😍😍ദീപു ആയതുകൊണ്ട് ഒരു ഉരുള 🤣🤣ഇനി സ്വന്തം കാര്യം സിന്ദാബാദ് 😜😜ഇനി കുറച്ചു ചോറ് ലേശം പയറും പപ്പടവും കൂട്ടി ഒരു പിടി. ഇനി ഒരു ദീർഘനിശ്വാസം 🤣🤣നാളെ നല്ല സംഗീത കച്ചേരി ആസ്വദിച്ച് മറ്റന്നാൾ ബാംഗ്ളൂരിലേക്ക് കപ്പലണ്ടി മിട്ടായി കഴിച്ച് വീഡിയോ നിർത്താം 😀😀
യാത്ര ചെയ്യുമ്പോൾ വീഡിയോ ചെയ്യാൻ ഒരു പ്രത്യേക ഊർജ്ജമാണ്. അതുകൊണ്ട് ദൈവം അനുഗ്രഹിച്ച് ബാംഗ്ലൂർ വീഡിയോ നന്നാവും. പതിവുപോലെ സ്നേഹം നിറഞ്ഞ കമന്റിന് ഞങ്ങളുടെ സ്നേഹവും നന്ദിയും തിരിച്ചും അറിയിക്കുന്നു. ❤️❤️😊
@@HrishysVLOG 😍😍😍
ഹാവൂ ആ ചമ്മന്തി കണ്ടിട്ട് കൊതി ആയിട്ട് വയ്യല്ലോ ഈശ്വരാ
നാളെ ഉണ്ടാക്കി കഴിച്ചിട്ട് കാര്യം ഉള്ളൂ 😊 ഞാനും ദീപുനെ പോലെ തന്നെയാണ് എനിക്ക് ഇഷ്ടം ഉള്ള ഫുഡ് ആണെങ്കിൽ പതിയെ ആസ്വദിച്ചെ കഴിക്കൂ...
കപ്പലണ്ടി മിഠായി കണ്ടപ്പോൾ ഉള്ള അമ്മയുടെ ഒരു ചിരി😃
അമ്മക്ക് നല്ല ഇഷ്ടാണോ അത്??
വിഡിയോ എന്നത്തെയും പോലെ തന്നെ👌👌👌
അപ്പോ ശരി 9 മണിക്ക് കാണാം👍❤
അമ്മക്ക് ഇഷ്ടമുള്ള ഐറ്റംസിൽ ഒന്നാണ് കപ്പലണ്ടി മിഠായി. എള്ളുണ്ട, കപ്പലണ്ടി, അണ്ടിപ്പരിപ്പ് നട്ട്സ് ഒക്കെ ഇഷ്ടാണ്. പിന്നെ ചിപ്സ് ഐറ്റംസും. എന്നാലും കുറച്ചേ കഴിക്കൂ ഇപ്പോൾ. Thanks for the love ❤️❤️😊
ഹൃഷിയുടെ നിഷ്കളങ്കത ഇഷ്ടമാണ്.
Thanks for the love ❤️❤️😊
സൂപ്പർ ഫുഡ് സിമ്പൾ ഫുഡ് ഇതൊക്കെ ഒരു രസം ആണ് കുടുംബത്തോടൊപ്പം ഇങ്ങിനെ ഭക്ഷണം കഴിക്കുമ്പോൾ കിട്ടുന്ന സന്തോഷം മറ്റൊന്നിനും കിട്ടില്ല... എന്റെ നാട്ടിലും മുതിർന്നവരെ നമ്മുടെ പ്രായത്തിൽ കൂടുതൽ ഉള്ളവരെ നിങ്ങൾ എന്ന് തന്നെയാണ് വിളിക്കുക മുതിർന്നവരോടുള്ള ബഹുമാനം കൊണ്ടാണ് അങ്ങിനെ വിളിക്കുന്നത് അത് നമുക്ക് മാറ്റാൻ പറ്റുമെന്നു തോന്നുന്നില്ല ശീലിച്ചത് പാലിക്കു ❤
Athe! Thanks for the love and support ❤️❤️😊
ചേട്ട പുതിയ member ആണ് എല്ലാ ദിവസവും video ഇടുമോ ദീപു ചേച്ചി Super ആണ് ചേച്ചിയോട് പറയണം കേട്ടോ❤
Happy to meet. ഡെയിലി വീഡിയോ ഇടാൻ ശ്രമിക്കാം. Thanks for the love ❤️❤️😊
Pani pidich kidakkunna njan 😢😢😢🤤🤤🤤❤
😃🤣❤️❤️😊
@@HrishysVLOG 🥰
ഓരോരുത്തരും അവരവരുടെ ഇഷ്ട്ടം പോലെ ഫുഡ് കഴിക്കണം അല്ലെ ചേട്ടാ 😅.. So super.. Daily idane videos❤
അതെ. Thank you so much ❤️❤️😊
Food oru rakshayumilla
Kothippichu kollum❤
Haha! 😄 Thanks for watching and for your comments! ❤️❤️😊
സ്റ്റീൽ പാത്രത്തിൽ ചോറും കറികളും കൂട്ടിക്കുഴച്ചു വടിച്ചു തിന്നുന്നത് വല്ലാത്തൊരു ഫീൽ ആണ്... മറക്കാൻ പറ്റില്ല.... ഈ മനുഷ്യനെപ്പോലെ ഇത്രയും ആസ്വദിച്ചു ഭക്ഷണം കഴിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല.... നിങ്ങളെ വല്ലാതെ സ്നേഹിക്കുന്നു... ആരാധിക്കുന്നു... ❤❤❤
Thank you so much bro! Thanks for the love ❤️❤️😊
My favourite combination ❤
Happy to know! Thank you ❤️❤️😊
ഗുരുജിയുടെ ഒപ്പം meditation course ചെയതു. 2009 ഇല്‍ Bangalore ആശ്രമത്തില്‍...fantastic
❤️❤️😊
👏👏👏
❤️❤️😊
Baglore ethitt engane ind chetta . Ellam okk aano
ഇവിടെ ബാംഗ്ലൂർ ആശ്രമത്തിൽ നല്ല തിരക്കാണ്. ഷൂട്ട് വിചാരിച്ച പോലെ നടന്നില്ല. നോക്കാം. ഷൂട്ട് ഒഴിച്ച് ബാക്കി എല്ലാം ഓക്കേ ആണ് 😊😊👍🏻
My favorite food ❤❤❤
❤️❤️❤️😊😊
💜💜💜💜💜💜💜💜💜
Thanks for the love ❤️❤️😊
Simple but powerful 🥰👌🏻👌🏻👌🏻
Thank you so much! ❤️❤️😊
Last song superrrrr
Thank you ❤️❤️😊
Great video,if possible take video of benne dosa in Bangalore MTR
I am not sure, will try to do if possible ❤️❤️😊👍🏻
😊👍
❤😊
ഉള്ളി മുളക് ചമ്മന്തി സൂപ്പർ ❤
Thank you ❤️❤️😊
Chammathi Matram Mathi Onukazhikkam❤❤❤ Ammaye Nighal Annu Vilikkaruthe Anikkum Eatamalla
Sheelmayippoyi angane vilichitt. Ammakkum athanu ishtam 😊 Thanks for the love ❤️❤️😊
@@HrishysVLOG Saramilla 🥰🥰
Chamanthi sooper ulli pachamulak nallonam chathach alil kolpuli ett thirumi kurach pachavelichanna ozhichall ente ponne sooper an plz try
Anganeyum cheyyarund. Thank you ❤️❤️😊
Hi dears🥰. Love from kannur
നിങ്ങൾ തൃശൂർ കാരുടെ സ്പെഷ്യൽ food കറികൾ, പലഹാരങ്ങൾ അങ്ങനെ അങ്ങനെ തൃശ്ശൂരിന്റെ മാത്രം സ്പെഷ്യൽ എന്തൊക്കെയാണെന്ന് ബുദ്ധിമുട്ടാവില്ലെങ്കിൽ ഒന്ന് പറയാവോ.
അയ്യോ! അങ്ങനെ ചോദിച്ചാൽ പെട്ടെന്ന് ഓർമ്മ വരുന്നില്ല. ഞാൻ ഒന്ന് ആലോചിച്ചിട്ട് ഒന്നൂടെ കമന്റ് ചെയ്യാം കേട്ടോ! ❤️❤️😊
@@HrishysVLOG ആയിക്കോട്ടെ. അമ്മയോടും ദീപു ചേച്ചിയോടും ചോദിച്ചിട്ടു പറഞ്ഞാമതി. പറയാതെ ഇരിക്കരുതേ. Have a nice day.. God bless your family 🙏
ആ ഉള്ളി chammanthiyilekku പപ്പടം കാച്ചിയ വെളിച്ചെണ്ണ ആവശ്യത്തിന് ഒഴിക്കണം......ഓ അതിൻ്റെ രുചി അപാരം തന്നെ ആണ് 😊😊
ശരിയാണ് 😃😋 അടുത്ത തവണ ട്രൈ ചെയ്യണം ❤️❤️😊
ആശംസകൾ 👍🏼
❤️❤️😊
It's superrrrr
Thank you ❤️❤️😊
🎉🎉❤
❤️❤️😊
superb......
Thank you ❤️❤️😊
Jai gurudev🙏 ullim mulakum kandappo😋😋ente ponno sahikkanille😛
😃😃🤣 Thanks for the comment. JGD ❤❤😊
പൊളിച്ചു തകർത്തു തിമിർത്തു !!!
Thank you so much ❤️❤️😊
ചമന്തിയും പയർ ഉപ്പേരിയും സൂപ്പർ 🎉
Thank you ❤️❤️😊
Happy journey
Thanks a lot ❤️❤️😊
കപ്പലണ്ടി മിട്ടായിയും ചെറുപഴവും കൂടി കഴിച്ചാൽ പായസത്തിന്റെ രുചിയാ 🎉
ഒരു വീഡിയോയിൽ ആസിഫ് അലി പറഞ്ഞ് കേട്ടിട്ടുണ്ട്. എനിക്ക് പക്ഷെ ഒറിജിനൽ പായസം വേണം. 😄😄❤️😊
Pavam deepu chorurula kittiyapo santhoshamayi..
😅😅 Athe! Thank you ❤️❤️😊
കിടു ഫുഡ്👍👍
Thank you ❤️❤️😊
☺️😋
❤️❤️😊
Well. Happy journey. Include us in ur prays.
Thank you, I will ❤️❤️😊
I want to mulaku chammanthi
Haha! 😃😃❤️
അടിപൊളി 👌
Thank you ❤️❤️😊
അമ്മയെ നിങ്ങൾ എന്നു വിളിക്കരുത് താനും അമ്മയും നല്ല മനസുള്ളവരാണ് ദീപു ഭാഗ്യമുള്ള കുട്ടിയാണ് ദീപുവിൻ്റെ അമ്മക്കും അച്ഛനും സമാധാനിക്കാം
പറഞ്ഞതിന്റെ പ്രാധാന്യം എനിക്ക് മനസ്സിലാകാഞ്ഞിട്ടല്ല. ജനിച്ച അന്ന് മുതൽ എന്റെ ചേച്ചിമാരേയും ചേട്ടന്മാരെയും കണ്ട് ശീലിച്ചതാണ്. ഞങ്ങളുടെ കുടുംബത്തിൽ നിങ്ങൾ എന്നത് അങ്ങേയറ്റം ബഹുമാനം നൽകുന്ന ഒരു വിളി പോലെയാണ്. ഞാൻ മാറ്റാൻ ശ്രമിച്ചപ്പോൾ അമ്മ തന്നെ പറഞ്ഞു അതിന്റെ ആവശ്യമില്ല. അമ്മക്ക് സ്വാഭാവികമായ നിങ്ങൾ എന്ന വിളി തന്നെയാണ് ഇഷ്ടം. അതുകൊണ്ട് അഭിനയിക്കാൻ വയ്യ! Thanks for the love ❤️❤️😊
@@HrishysVLOG👍😊
നിങ്ങളുടെ ഭക്ഷണം കഴിക്കുന്നത് kanumbo കൊതിയാവുന്നു
❤️❤️😊
ചേട്ടൻ വീഡിയോ ഷൂട്ട് ചെയ്യുന്ന, മൊബൈൽ ഏതാ?
ക്യാമറ ആണ്. Osmo Pocket 3 ❤️😊
11:36 polich....😅😅ini dhyanikkam
Haha 😅😅 Thank you ❤️❤️😊
ചമ്മന്തി സൂപ്പർ
Thank you ❤️❤️😊
ഈ മനുഷ്യൻ കൊതിപ്പിക്കും 😂😂😂 മ്മടെ thrissur ന്റെ സ്വന്തം പയറു കുത്തിക്കാച്ചിയത് മുളകിടിച്ച ചമ്മന്തി പപ്പടം തൈര് സ്വർഗ്ഗം 🥰🥰🥰🥰🥰
😃😃🤣പിന്നല്ല ❤️❤️😊
എന്റൈ അച്ഛന്റയ് ഫെവറേറ്റ്
ആണ് ഉള്ളി നരടിയത് 👌👌👌👌👌👌👌👌👌👌👌👌👌👌പഴയ മെമ്മരിസ് 🙏🙏
Glad to know! Thank you ❤️❤️😊
ഇന്ന് live വന്നില്ലേ, ഊണ് കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😂. എന്നെപോലെ ഒരുപാട് ദുഃഖം ഉള്ള ആളാണോ അമ്മ മുൻപ്. തെറ്റി ധരിക്കല്ലേ ♥️. ബാംഗ്ലൂർ യാത്ര യ്ക്ക് എല്ലാ ആശംസകളും 🥰🥰🥰. എനിക്ക് കുശുമ്പ് ഉണ്ട് 😂. കാരണം എനിക്ക് ടൂർ പോകാൻ ഭയങ്കര ഇഷ്ടം ആണ്
അമ്മക്ക് ഇപ്പോൾ ഒരു വിഷമോം ഇല്ല്യ.. ഫുൾ ഹാപ്പി ആണ്. ചേച്ചിക്ക് ഞങ്ങളുടെ കൂടെ വരാട്ടോ ❤️❤️😊
@@HrishysVLOG ♥️
Shubhayathra👋👋
Thank you ❤️❤️😊
ഇത് എനിക്ക് ഒരു പുതിയ വിഭവം.....
❤️❤️😊
😍😍😍
❤️❤️😊
Super
Thank you ❤❤😊
❤❤❤
❤❤😊
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you ❤️❤️😊
പരിപ്പും തൈരും ആണ് ശെരിക്കും combo.. എന്നാ ഇപ്പൊ ചേട്ടന്റെ കഴിക്കല് കണ്ടപ്പോ തോന്നാ പയറും തൈരും ആണ് കൂടപ്പിറപ്പുകളെന്നു...
ഇതുപോലെ ഇച്ചിരി എരിവുള്ള പയർ കറിയും തൈരും ആണ് ഗംഭീര കോമ്പിനേഷൻ. മറ്റൊന്നും അത്രയ്ക്ക് വരില്ല 😃😊❤️❤️😋
❤
Thank you ❤️❤️😊
💐🛐
❤️❤️😊
ചേട്ടന്റെ വീട് എവിടെയാ
Thalikulam ❤️😊
veetil pani vallathum nadakunnudo.chisilum chitikayum adikunna sound
Athu appurathe veettilaanu. ❤❤😊
❤❤❤❤❤❤❤❤❤
❤️❤️😊
നിങ്ങൾ ന്ന് അമ്മേ വിളിച്ചാൽ എന്താ. അതിൽ ബഹുമാനക്കുറവ് ഒന്നും ഇല്ല ❤❤❤❤❤❤❤
ശരിയാണ്. വിളിയിൽ അല്ലല്ലോ നമ്മുടെ പ്രവർത്തിയിൽ ആണ് കാര്യം. ❤️❤️😊
അതെ എല്ലാതും കാച്ചും 😅. കായ, പരിപ്പ്, കടല, പയറു, ചെറുപയറ്, ഉപ്പേരികൾ.
മുളക് ചമ്മന്തി വീട്ടിൽ മുളക് കാച്ചിയതിൽ നിന്ന് അമ്മ എടുത്തു വെക്കും അത് പുളി ഉം ഉപ്പിട്ട് കഴിക്കും 👌👌
😃😃 അടിപൊളി ❤️❤️😊
ഇന്ന് live ഉണ്ടോ ഏട്ടാ.
Und. 9 PM ❤️❤️😊
Monday video Bangalore video waiting dears 🙏 Live double ok ❤❤👍👍
Thanks for the love ❤️❤️😊
Namude oru thesiya bakshanam an parippu kuthikachiyath
Athe! Thanks for the comment! ❤️❤️😊
ദീപുവിന്റെ വീട് എവിടെ ആണ്
എന്റെ വീടിന്റെ അടുത്ത് തന്നെ ❤️😊
മമ്മാലി ഇക്ക ഭയങ്കര ഗൗരവക്കാരനാണോ
😃😃 heyy pandathe aalkkar pothuve angane aanallo ❤️😊
❤👍🏻
❤️❤️😊
Ammayyoddum. Wifennoddumm very love
Thank you so much for your love! ❤️❤️😊
😮😊
😃🤣 ❤❤😊
Jai gurudev
JGD ❤️❤️😊
ഇത്രക്കും ദുഷ്ടനാവരുത് ട്ടോ. കൊതി കാരണം എൻ്റെ ഡയറ്റിങ്ങ് പ്ലാനെല്ലാം നിങ്ങൾ അമ്മയും മോനും, ഭാര്യയും കൂടി തകർത്തു. ഒരു രക്ഷയും ഇല്ല bro❤❤❤❤❤
ഒന്നും തകർക്കാൻ ഞങ്ങൾക്കിഷ്ടമല്ല 😄 പറ്റിപ്പോയി 😂😂 ഒരു നേരം മാത്രം വയർ നിറയെ കഴിച്ചുകൊണ്ട് തന്നെ ഡയറ്റ് ചെയ്ത് ലക്ഷ്യങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ❤️❤️😊
കമന്റ് വായിച്ചിട്ട് ദീപുവിന് ചിരി നിർത്താൻ പറ്റുന്നില്ല 😂😂
നിങ്ങളുടെ വീട് എത്ര square feet ആണ്?
1400+ ❤️😊
ഒറ്റ നിലയാണോ വീട്?
@@krishnarajrajendran1272 അതെ
നല്ല spacious ആയ വീട്..
Especially kitchen and hall
@@krishnarajrajendran1272 Thank you ❤😊
Gosh my mouth is watering 😂😂
😂😂❤️❤️😊
ജ്ജാതി ഹെവിയായിട്ടിണ്ടെട്ട , പയറും ഉള്ളിച്ചമ്മതിയും തൈരും പപ്പടവും കൂട്ടി കൊഴക്കണ കണ്ടപ്പോ വായിലൂടെ പായികപ്പലോടി ........💪💪🚢🚢
😅😃🤣❤️❤️😊
നമ്മള് തൃശ്ശൂർക്കാര് അമ്മയെ നിങ്ങൾ എന്നു തന്നെയാണ് വിളിക്കാറുള്ളത് ഞാനും അങ്ങനെയാണ് ശീലിച്ചു പോയി 😅
അതെ. ശീലിച്ചുപോയി 😃 Thank you ❤️❤️😊
Deepu food kuracho😂
എവിടുന്ന്? 😂 എന്തെ അങ്ങനെ ചോദിയ്ക്കാൻ? ❤️❤️😊
Video polichu ❤
Thank you ❤️❤️😊
സ്കൂളിൽ പോകുന്ന കാലത്ത് മിക്കവാറും ദിവസങ്ങളിൽ പയറു പരിപ്പ് കടല മുതിര ഇതൊക്കെ കുതികച്ചിയതും തന്നെ ആയിരിക്കും കറി ആയിട്ട് ഉണ്ടാവുക പിണ ഒരു ഓംലെറ്റും ആഹാ എന്താ ടേസ്റ്റ് അല്ലെ
Athe. ❤️❤️😊🥰
मा और दीदी के हात का खाना बहुत टेस्टी बना धन्यवाद सर मेरा मा दीदी और आप को नमस्ते.
बहुत धन्यवाद ❤️❤️😊
Hai
Hello! ❤️❤️😊
🎉😂
❤️❤️😊
jai guru dev
Jgd ❤️❤️😊
Chamanthi oru rashayaum illatto
❤️❤️😊
❤❤
❤️❤️😊
❤
❤️❤️😊