എന്റെ മോന് entrance കോച്ചിംഗ് ചെയ്യാൻ പാലായിൽ താമസിക്കാൻ ഇട വന്നു.. ഈ ക്ഷേത്രത്തെ കുറിച്ച് house owner പറഞ്ഞു. തൊഴാൻ ആഗ്രഹിച്ചു.. ഒരിക്കൽ പോകാൻ തീരുമാനിച്ചു.. വൈകിട്ട് ready ആയി, ഭയങ്കര മഴയും, ഇടിവെട്ടും, വൈകിട്ട് 5 മണിക്ക് 7 മണിക്ക് രാത്രി പോലെ തോന്നി.. ഓട്ടോക്കാരൻ അമ്പലത്തിൽ എന്നെ വിട്ടിട്ട് അമ്പലത്തിൽ നിന്നും തിരികെ പോയി. തൊഴുതു കഴിഞ്ഞ് തിരികെ busstop വരെ ഒറ്റയ്ക്ക് പോകാൻ പേടി തോന്നി. വഴിപാട് കൗണ്ടറിൽ ഓട്ടോക്കിട്ടുമോ എന്ന് ചോദിച്ചപ്പോൾ ഒരു രക്ഷയുമില്ല.. എന്ന് പറഞ്ഞു.. അവിടുത്തെ പാൽപ്രയാസം ആളുകൾ വാങ്ങിക്കൊണ്ടു പോകുന്നുണ്ടായിരുന്നു.. കാറിലോ, അമ്പലത്തിനടുത്തോ ഉള്ളവർ. അവരും പോയിക്കഴിഞ്ഞു. നേരം ഇരുട്ടി.. ഇനി?? എന്റെ കൃഷ്ണാ.. അതാ ഒരു വെളിച്ചം.. ഓട്ടോക്കാരൻ അമ്പലത്തിലേക്ക് പഴക്കുല തരാൻ വരുന്നു., കൂടെ പായസം വാങ്ങുകയും വേണം. ഞാൻ മടിച്ചുമടിച്ചു ചോദിച്ചു busstop വഴിയാണോ.. അതെ. ഒരു മിനിറ്റ് wait ചെയ്യ്, ഈ പാൽപ്രയാസം കുറച്ചു കുടിച്ചോളൂ എന്നും പറഞ്ഞു തന്നു. ഓട്ടോയിൽ കയറ്റി ബസ്സ്റ്റോപ്പിൽ എത്തിച്ചു. നന്ദി പറഞു ഉടനെ ബസും കിട്ടി.. അവിടെ ആ ഓട്ടോയും ആളെയും പിന്നെ കണ്ടില്ല... ഇന്നും അത് കണ്ണൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നു... 🙏🙏🙏🙏👍
സുഹൃതം ചെയ്ത് ജന്മങ്ങൾക്ക് മാത്രമെ അത്യപൂർവമായ ഈ ശക്തിയെ കാണാനും, അനുഗ്രഹം കിട്ടാനുമുള്ള മഹാഭാഗ്യം കിട്ടുകയുള്ളൂ.... അദ്ദേഹത്തെ ദൈവം കടാക്ഷിക്കട്ട്... ഈശ്വരൻ കുടികൊള്ളുന്ന രൂപമാണ് അദ്ദേഹത്തിനുള്ളത്....
ഇദ്ദേഹം പറഞ്ഞത് 💯% ശെരിയാണ്... സ്വപ്നത്തിൽ ദർശനം തരുന്ന ദൈവത്തിനു നേരിട്ട് വരാൻ ഒരു പാടും ഇല്ല... സുകൃതം ചെയ്ത ജന്മം... ഹരേ കൃഷ്ണ... അനുഭവം ഉണ്ടായൊരു വിശ്വസിക്കും.. എനിക്ക് വിശ്വാസം ആണ് അങ്ങ് പറഞ്ഞത് 💯🔥🙏❤️
ദൈവം ക്രിഷ്ണൻആണോ ? ബാക്കി കോടിക്കണക്കിന് ദേവൻമാർ ഉണ്ടല്ലോ ?അവരെല്ലാം കൂടി വഴക്ക് ഉണ്ടാക്കുകയില്ലേ ? എന്തിനാണ് ഇങ്ങനെ മനുഷ്യനേ പറ്റിക്കുന്നത് ? ഒരേ ഒരു ദൈവം , അത് യേശുക്രിസ്തു ആണ് . രുചിച്ച് അറിയുക .
സംസാരം കേൾക്കുമ്പോഴേ അറിയാം. വളരെ നല്ലവനായ, ശുദ്ധനായ ഒരു മനുഷ്യൻ ആണ് അങ്ങ്. അങ്ങനെയുള്ള ആളിന്റെ അടുത്തേക്ക് ഈശ്വരൻ വരും. അത് ഭഗവാൻ തന്നെയായിരുന്നു. പുണ്യ ജന്മം. 🙏🙏🙏🙏❤️
അത് പബ്ലിസിറ്റി ആയി കാണരുത്. അദ്ദേഹം സ്വന്തം അനുഭവം പങ്കു വച്ചപ്പോൾ എത്രയോ ഹൃദയങ്ങളിൽ ഭക്തി യുടെ പരമാനന്ദത്തിൽ ആറാടാൻ അവസരമുണ്ടായി. അതൊരു പുണ്യാനുഭവമല്ലേ. 🙏🙏🙏🙏🙏
എല്ലാ മതത്തെയും ബഹുമാനിക്കുന്ന, എല്ലാ ദൈവങ്ങളും ഒന്നാണെന്നു കരുതുന്ന അങ്ങയുടെ മനസ്സിന്റെ നൻമക്ക് മുൻപിൽ ഭഗവാൻ നേരിട്ട് അനുഗ്രഹം ചൊരിയാൻ എത്തിയതായിരിക്കാം, എല്ലാ നൻമകളും ഉണ്ടാകട്ടെ '
ഭഗവാൻ്റെ ദർശനം വളരെ വിരളമായി ആണ് കിട്ടുക...പലപ്പോഴും മുൻ ജന്മ സുകൃതം ആകാം , bhagawatam പറയുന്നു. അത് ഇനി വരുന്ന ജീവിതം കാണിച്ചു തരും. All Gods grace.. 7:54
അതെ. അവിടെ വന്നു എത്തിനോക്കി ആ വിളക്ക് കാണുന്നിടത്താനോ കൃഷ്ണൻ ഇരിക്കുന്നതെന്നു സംശയം കുറിയ ഒരാളുണ്ടല്ലോ. സംശയമൊക്കെ നിവൃത്തി ഉണ്ടാക്കി കൊടുക്കാൻ എന്തിത്ര താമസം.
എത്ര സുന്ദരമായ കാഴ്ചപാട്... തന്റെ മതം മാത്രം മഹത്വമെന്ന ചിന്ത ഇദ്ദേഹത്തിന്റെ ഏഴയൽവക്കത്തു പോലുമില്ല.. ഇത്രയും ഹൃദയശുദ്ധി ഉള്ളവർക്ക് ദൈവം അനുഗ്രഹം തന്നില്ലെങ്കിൽ ആണ് അത്ഭുതം.. ഈശ്വരൻ രക്ഷിക്കട്ടെ !!
സാം, താങ്കൾ കണ്ടത് ഭഗവാൻ കൃഷ്ണൻ തന്നെ ആയിരി ക്കട്ടെ എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. സാമിന്റെ വിവരണം കേട്ടപ്പോൾ എനിക്ക് (കൃഷ്ണഭക്തർക്കെല്ലാം ) കൃഷ്ണനെ കണ്ടതുപോലെതന്നെയായി. ഭഗവാൻ അനുഗ്രഹിക്കട്ടെ.
താങ്കൾ ഗുരുവായൂർ ചെന്നിട്ട് എത്തിനോക്കിയതല്ലേ. എന്നെ നേരിൽ കണ്ടോളു എന്നു ഭഗവാൻ കരുതി കാണും. ഒരു ഹിന്ദുക്കൾക്ക് കിട്ടാത്ത ഭാഗ്യം താങ്കൾക്ക് തന്നല്ലോ. ഹരേ കൃഷ്ണ
ഗുരുവായൂർ നടയിൽ നിൽക്കുമ്പോൾ ഭഗവാനെ കാണാൻ പറ്റിയില്ലല്ലോ എന്നുള്ള മനസ്സിന്റെ തേങ്ങൽ ഭഗവാൻ അറിഞ്ഞിട്ടുണ്ടായിരിക്കാം.... ഇത്ര ശുദ്ധമായ മനസ്സിന്റെ ഉടമയായി അതുകൊണ്ടായിരിക്കാം ഭഗവാൻ ദർശനം നൽകിയത്.... 🙏🏻
ഇനി ആരൊക്കെ എന്തെല്ലാം പറഞ്ഞാലും കൃഷ്ണൻ ഭാരത മണ്ണിന്റെ പുത്രൻ തന്നെയാണ്. ജീവിച്ചിരുന്നത് തന്നെയാണ്. ദൈവം സൃഷ്ടിച്ചതാണ് മഹാഭാരതം, രാമായണം എന്നിവ കാരണം ഒരു മനുഷ്യആയുസ്സിൽ എഴുതി തീർക്കാൻ കഴിയുന്നതല്ല ഇതിലെ കഥാപാത്രങ്ങൾ, സംഭവം നടന്ന സ്ഥലങ്ങൾ എല്ലാം. ഇപ്പോഴും ഈ സ്ഥലങ്ങളെല്ലാം നമ്മുടെ രാജ്യത്തുണ്ട് താനും. ഞാൻ ഒരു കൃഷ്ണ ഭക്തയാണ്... ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏🙏🙏🌹🌹🌹
🥰 നല്ല ഹൃദയം ഉള്ള ചേട്ടൻ. അതുകൊണ്ട് മാത്രം ആണ് ഭഗവാൻ അങ്ങനെ ഒരു ദർശനം കൊടുത്തിട്ടുണ്ടാവുക. ഒരുപാട് സന്തോഷം. ഇതുപോലെ നിഷ്കളങ്കർ ആയ മനുഷ്യരെ ഈ കാലത്തിൽ കാണുന്നത് പോലും വിരളം ആണ്.
സത്യം' ഗുരുവായൂരിൽ ചെന്നു പുറത്തു നിന്നു നോക്കിയ , തങ്കൾ ശുദ്ധനും ദൈവ ഭക്തന മാണ്. കളങ്ക മില്ലാത്തവനാണ്. അതുകൊണ്ട് തീർച്ചയായും ശ്രീകൃഷ് തന്നെയാണ താ ങ്കളുടെ മുൻപിൽ പ്ര ത്യ ക്ഷപ്പെട്ടത്.🙏🙏🙏🙏🙏🙏🥰
ഹരേ കൃഷ്ണ 🙏കൃഷ്ണ ഭക്തി അനുഭവിച്ചറിയാനും യോഗം വേണം അതൊന്നു വേറെ തന്നെ. ഒരിക്കൽ ഞാൻ കായംകുളം പാർത്ഥ സാരഥി ക്ഷേത്രത്തിൽ ഒരു വഴിപാട് നടത്താൻ പോയി പോകും വഴി പോലീസ് ചെക്കിങ് എന്റെ വണ്ടിയുടെ ഇൻഷർ ഡെയ്റ്റ് കഴിഞ്ഞ് പോയി അനിയത്തി ആണ് വണ്ടി ഓടിച്ചത് അവൾ licence എടുത്തില്ല പോലീസ് കൈ കാണിച്ചു ഞങ്ങൾ വണ്ടി നിർത്തി. ഞാൻ ഉറപ്പിച്ചു നടഅട ക്കാൻ നേരവുമായി പെട്ടു പോയി എന്നു ഈ സാഹചര്യത്തിൽ രെക്ഷ പെടാൻ ഒരു മാർഗവും ഇല്ല കയ്യിലെ ക്യാഷ് അവിടെ കൊടുത്തിട്ടു പോയാൽ വഴിപാടു മുടങ്ങും പോലീസ് ബുക്കും പേപ്പരും ചോദിച്ചു ഞാൻ എടുത്തു കൊടുത്തു അദ്ദേഹം അത് കുറച്ചു നേരം നോക്കി എന്നിട്ട് തിരികെ തന്നു എന്റെ ബുക്കും പേപ്പരും അദ്ദേഹത്തിന്റെ കണ്ണിൽ ok ആയിരുന്നു എനിക്ക് അത്ഭുതം തോന്നി എന്റെ കണ്ണൻ അദ്ദേഹത്തിന്റെ കണ്ണ് മറച്ചതല്ലേ.... ഇതുപോലെ സ്വപ്നം ദർശനവും വേറെ അനുഭങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. ഹരേ കൃഷ്ണ 🙏🙏🙏🙏
എനിക്കദ്ദേഹത്തിന്റെ സംസാരം പോലും ആനന്ദം നൽകുന്നു. പാർത്ഥ സാരഥി ഈ സാരഥിക്ക് ദർശനം നൽകിയിരിക്കുന്നു. ഹരേ കൃഷ്ണ ഹരേ കൃഷ്ണ
❤❤❤❤
🙏🙏🙏
@iAmIndian-qb3vm😂🤣
@iAmIndian-qb3vmനീ എവിടാ കണ്ടത് അത് പറയെടാ എല്ലാ commentilum തൂറി മെഴുകുന്നു ,അയാള്‍ മദ്യം കഴിക്കാത്ത ആൾ ആണെന്ന് പറയുന്നുണ്ട്
@iAmIndian-qb3vm എന്നാൽ പിന്നെ നീ. ആ കുട്ടിയുമായി ഈ ചാനലില്‍ വന്നു പറയു വെറുതെ comments ഇട്ടു സമയം കളയാതെ
എന്റെ മോന് entrance കോച്ചിംഗ് ചെയ്യാൻ പാലായിൽ താമസിക്കാൻ ഇട വന്നു.. ഈ ക്ഷേത്രത്തെ കുറിച്ച് house owner പറഞ്ഞു. തൊഴാൻ ആഗ്രഹിച്ചു.. ഒരിക്കൽ പോകാൻ തീരുമാനിച്ചു.. വൈകിട്ട് ready ആയി, ഭയങ്കര മഴയും, ഇടിവെട്ടും, വൈകിട്ട് 5 മണിക്ക് 7 മണിക്ക് രാത്രി പോലെ തോന്നി.. ഓട്ടോക്കാരൻ അമ്പലത്തിൽ എന്നെ വിട്ടിട്ട് അമ്പലത്തിൽ നിന്നും തിരികെ പോയി. തൊഴുതു കഴിഞ്ഞ് തിരികെ busstop വരെ ഒറ്റയ്ക്ക് പോകാൻ പേടി തോന്നി. വഴിപാട് കൗണ്ടറിൽ ഓട്ടോക്കിട്ടുമോ എന്ന് ചോദിച്ചപ്പോൾ ഒരു രക്ഷയുമില്ല.. എന്ന് പറഞ്ഞു.. അവിടുത്തെ പാൽപ്രയാസം ആളുകൾ വാങ്ങിക്കൊണ്ടു പോകുന്നുണ്ടായിരുന്നു.. കാറിലോ, അമ്പലത്തിനടുത്തോ ഉള്ളവർ. അവരും പോയിക്കഴിഞ്ഞു. നേരം ഇരുട്ടി.. ഇനി?? എന്റെ കൃഷ്ണാ.. അതാ ഒരു വെളിച്ചം.. ഓട്ടോക്കാരൻ അമ്പലത്തിലേക്ക് പഴക്കുല തരാൻ വരുന്നു., കൂടെ പായസം വാങ്ങുകയും വേണം. ഞാൻ മടിച്ചുമടിച്ചു ചോദിച്ചു busstop വഴിയാണോ.. അതെ. ഒരു മിനിറ്റ് wait ചെയ്യ്, ഈ പാൽപ്രയാസം കുറച്ചു കുടിച്ചോളൂ എന്നും പറഞ്ഞു തന്നു. ഓട്ടോയിൽ കയറ്റി ബസ്സ്റ്റോപ്പിൽ എത്തിച്ചു. നന്ദി പറഞു ഉടനെ ബസും കിട്ടി.. അവിടെ ആ ഓട്ടോയും ആളെയും പിന്നെ കണ്ടില്ല... ഇന്നും അത് കണ്ണൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നു... 🙏🙏🙏🙏👍
❤❤❤
Ente പൊന്നു കൃഷ്ണാ
Pp
😂😂😂swabhavikam...
Busil keriyal pinne auto kanilla bus odi povallo 😂😂
🙏♥️
പുണ്യം ചെയ്ത ജന്മം 🙏🏻🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ കൃഷ്ണ കാത്തുകൊള്ളണേ ഭഗവാനെ
സത്യം. ഇത് കേൾക്കുമ്പോൾ എനിക്ക് കണ്ണ് നിറയുന്നു.. രോമാഞ്ചം ഉണ്ടാവുന്നു.. ഭഗവാനെ എല്ലാവരെയും കാത്തോളണേ
@iAmIndian-qb3vm എല്ലാ കമന്റുകളെടേയും അടിയിൽ വന്ന് ഇങ്ങനെ മെഴുകുന്നുണ്ടല്ലോടാ പട്ടീ നീ ???? 😡😡😡😡 നിനക്ക് ഇതിന് പാതിരിമാരിൽ നിന്നും എത്ര കൂലി കിട്ടി ?
@iAmIndian-qb3vmevidence ഉണ്ടോ.
സുഹൃതം ചെയ്ത് ജന്മങ്ങൾക്ക് മാത്രമെ അത്യപൂർവമായ ഈ ശക്തിയെ കാണാനും, അനുഗ്രഹം കിട്ടാനുമുള്ള മഹാഭാഗ്യം കിട്ടുകയുള്ളൂ.... അദ്ദേഹത്തെ ദൈവം കടാക്ഷിക്കട്ട്... ഈശ്വരൻ കുടികൊള്ളുന്ന രൂപമാണ് അദ്ദേഹത്തിനുള്ളത്....
Harey Rama harey Krishna
Yes
@iAmIndian-qb3vm എല്ലാ കമന്റുകളെടേയും അടിയിൽ വന്ന് ഇങ്ങനെ മെഴുകുന്നുണ്ടല്ലോടാ പട്ടീ നീ ??? നിനക്ക് ഇതിന് പാതിരിമാരിൽ നിന്നും എത്ര കൂലി കിട്ടി ?
ഇദ്ദേഹം പറഞ്ഞത് 💯% ശെരിയാണ്... സ്വപ്നത്തിൽ ദർശനം തരുന്ന ദൈവത്തിനു നേരിട്ട് വരാൻ ഒരു പാടും ഇല്ല... സുകൃതം ചെയ്ത ജന്മം... ഹരേ കൃഷ്ണ... അനുഭവം ഉണ്ടായൊരു വിശ്വസിക്കും.. എനിക്ക് വിശ്വാസം ആണ് അങ്ങ് പറഞ്ഞത് 💯🔥🙏❤️
@iAmIndian-qb3vm എല്ലാ കമന്റുകളെടേയും അടിയിൽ വന്ന് ഇങ്ങനെ മെഴുകുന്നുണ്ടല്ലോടാ പട്ടീ നീ ????😡😡😡😡😡 നിനക്ക് ഇതിന് പാതിരിമാരിൽ നിന്നും എത്ര കൂലി കിട്ടി ?
@iAmIndian-qb3vmഎന്ന് ആ ചെറുക്കൻ താങ്കളോട് പറഞ്ഞോ?
ദൈവം ക്രിഷ്ണൻആണോ ? ബാക്കി കോടിക്കണക്കിന് ദേവൻമാർ ഉണ്ടല്ലോ ?അവരെല്ലാം കൂടി വഴക്ക് ഉണ്ടാക്കുകയില്ലേ ? എന്തിനാണ് ഇങ്ങനെ മനുഷ്യനേ പറ്റിക്കുന്നത് ?
ഒരേ ഒരു ദൈവം , അത് യേശുക്രിസ്തു ആണ് .
രുചിച്ച് അറിയുക .
സംസാരം കേൾക്കുമ്പോഴേ അറിയാം. വളരെ നല്ലവനായ, ശുദ്ധനായ ഒരു മനുഷ്യൻ ആണ് അങ്ങ്. അങ്ങനെയുള്ള ആളിന്റെ അടുത്തേക്ക് ഈശ്വരൻ വരും. അത് ഭഗവാൻ തന്നെയായിരുന്നു. പുണ്യ ജന്മം. 🙏🙏🙏🙏❤️
Kandathu sathyamanengil publicity vendayirunnu
അത് പബ്ലിസിറ്റി ആയി കാണരുത്. അദ്ദേഹം സ്വന്തം അനുഭവം പങ്കു വച്ചപ്പോൾ എത്രയോ ഹൃദയങ്ങളിൽ ഭക്തി യുടെ പരമാനന്ദത്തിൽ ആറാടാൻ അവസരമുണ്ടായി. അതൊരു പുണ്യാനുഭവമല്ലേ. 🙏🙏🙏🙏🙏
@iAmIndian-qb3vm എല്ലാ കമന്റുകളെടേയും അടിയിൽ വന്നു ഇങ്ങനെ മെഴുകുന്നുണ്ടല്ലോടാ പട്ടീ നീ ? 😡😡😡😡😡. നിനക്ക് ഇതിന് പാതിരിമാരിൽ നിന്നും എത്ര കൂലി കിട്ടി ?
@iAmIndian-qb3vmഎല്ലാ ഇടത്തും വന്നു കരഞ്ഞു മെഴുകുന്നുണ്ടല്ലോ.. ഇഷ്ടപ്പെട്ടില്ലല്ലേ
ഒരു ക്രിസ്ത്യാനി ആയ എനിക്കും വളരെ വ്യത്യസ്തം ആയ അനുഭവം ഉണ്ടായിട്ടുണ്ട്. .എല്ലാം ഗുരുവായൂരപ്പന്റെ കടക്ഷം 🙏
Explain cheyo
😂
Hare...krishna❤
കഷ്ടം.. ക്രിസ്ത്യൻ ആയിട്ടുള്ളവരുടെ പേരുകളയാൻ 😂😂😂
ബൈബിളിൽ ഒരു വാക്യമുണ്ട്.
"ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ .അവർ ദൈവത്തെ കാണും . "
അത് ദൈവം വന്ന് മുന്നിൽ നിൽക്കും എന്നൊന്നും അല്ല ഭായ്.....
@@jimsonmathew4116krishnan thanna🙏🙏🙏🙏
@@jimsonmathew4116 താങ്കൾ അങ്ങനെ വിശ്വസിച്ചുകൊള്ളുക .
അത് കൃഷ്ണനെ കാണും എന്നോ
@@bennarendran6119നിറം ശരിയല്ല. തലക്ക് ചുറ്റും പ്രഭാവലയം ഉണ്ടെന്ന തലക്ക് ചുറ്റും വരച്ചുകാട്ടിയത് രണ്ടിലും ക്രക്രി ഉണ്ട്😂😂😂
ഇങ്ങനെ എല്ലാവരും ചിന്തിച്ചിരുന്നു എങ്കിൽ എത്ര നന്നായേനെ. ശുദ്ധ ഹൃദയം.
താങ്കൾ ഹൃദയ ശുദ്ധി ഉള്ള മനുഷ്യൻ. അതുകൊണ്ട് ഈശ്വരൻ പ്രത്യക്ഷനായി 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹താങ്കളുടെ സംസാരം തന്നെ എത്ര സുഖകരം.
👍🏻👍🏻👍🏻
Yes
മണ്ണാങ്കട്ട
@@VinodKumar-n8r9u നിന്റെ വീടാണോ മണ്ണാങ്കട്ട 😂😂
ഹൃദയശുദ്ധി ഉള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും : ബൈബിൾ
ഈ മനുഷ്യൻ നല്ല ഒരു വ്യക്തിയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇങ്ങിനെയൊക്കെ തോന്നാൻ കഴിഞ്ഞത്. അദ്ദേഹത്തിണെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
എല്ലാ മതത്തെയും ബഹുമാനിക്കുന്ന, എല്ലാ ദൈവങ്ങളും ഒന്നാണെന്നു കരുതുന്ന അങ്ങയുടെ മനസ്സിന്റെ നൻമക്ക് മുൻപിൽ ഭഗവാൻ നേരിട്ട് അനുഗ്രഹം ചൊരിയാൻ എത്തിയതായിരിക്കാം, എല്ലാ നൻമകളും ഉണ്ടാകട്ടെ '
Then why are Christians so obsessed with converting Hindus to Christianity.
സുകൃതം ചെയ്ത ജന്മമാണ് അദ്ദേഹത്തിന്റെ. 🙏 🕉️നമോ നാരായണായ 🙏
🙆♂️🤣🤣🤣
തായോളി നീ ഒക്കെ ഏതു ലോകത്ത് ജീവിക്കുന്നെ 🤣
നല്ല വാക്കുകൾ ഇതാണ് എഥാർത്ഥ മനുഷ്യൻ, കൃഷ്ണൻ ആണ് എങ്കിലും ക്രിസ്തു ആണെങ്കിലും ആ ദിവ്യ ശക്തി നിങ്ങളെ അനുഗ്രയിച്ചു... 🙏🙏🙏...
ഹരേ കൃഷ്ണ 🙏🙏🙏🙏 ഗുരുവായൂർ ചെന്നിട്ട് ഭഗവാനെ കാണാൻ പറ്റിയില്ല. ഭഗവാൻ അതിനാൽ നേരിട്ട് ദർശനം തന്നതാകും 🙏🙏🙏🥰🥰🥰
ഹരേ രാമ ഹരേ കൃഷ്ണ ഈ കലിയുഗത്തിൽ ആ എളിയ ഭക്തന്റെ ചെറിയ അനുഭവം മതി ഭക്തിയുടെ യഥാർത്ഥ പാതയിലേക്ക് സഞ്ചരിക്കാൻ🌹❤️🙏🏻🙏🏻🙏🏻
ക്രിസ്തുവിലും ക്രി യുണ്ട്, കൃഷ്ണ നിലും ക്രി യുണ്ട് പിന്നെ മുക്രി യിലും ക്രി യുണ്ട് 😜🤪🤣
@iAmIndian-qb3vmതന്തയെത്ര ഉണ്ട് എന്ന് ചോദിക്കുന്നില്ല... കാരണം അങ്ങനൊന്നു ഉണ്ടാകില്ല
Hare Krishna Hare Rama Rama Rama Hare Hare🙏🙏🙏
@panyalmeer5എന്തിനാ കളിയാക്കുന്നെ ദൈവം ഒന്നുതന്നെ 047
കണ്ണ് നിറഞ്ഞു കൃഷ്ണാ ഗുരുവായൂരപ്പാ
കേള്ക്കുമ്പോ സന്ദോശം രോമാഞ്ചം❤ ദൈവം ഏതു രൂപത്തലും എപ്പൊഴും എവിടെയും ഉണ്ടാകും❤
ഭഗവാനെ കൃഷ്ണാ 🙏🙏🙏ആ ചേട്ടനെ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🌹🌹🌹
എപ്പോളെ അനുഗ്രഹിച്ചു കഴിഞ്ഞിരിക്കുന്നു
😂
🥺 കൃഷ്ണാ 🙏 ലോകത്തിലെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏
🤣🤣🤣
@@അന്ത്രുമ്മാൻഇച്ഛിച്ച എ
ഭഗവാൻ തന്റെ ഭക്തനെ രക്ഷിക്കാൻ പല രൂപത്തിലും വരും അതാകും ഏതായാലും അങ്ങ് ഒരു ഭാഗ്യവാൻ തന്നെ ❤,🙏🙏🙏
വസുദേവ കുടുംബകം 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
ഭഗവാൻ്റെ ദർശനം വളരെ വിരളമായി ആണ് കിട്ടുക...പലപ്പോഴും മുൻ ജന്മ സുകൃതം ആകാം , bhagawatam പറയുന്നു. അത് ഇനി വരുന്ന ജീവിതം കാണിച്ചു തരും. All Gods grace.. 7:54
അതേ മുന്ജന്മ സുകൃതം തന്നെ 😍😍
🙏🙏
ചേട്ടൻ്റെ മതേതര ബോധം സൂപ്പർ ആണ്.... ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.....
സത്യം ഭഗവാൻ ഉണ്ട് ഒരു സംശയവും വേണ്ട ഹരേ കൃഷ്ണ 🙏
ഒരു ക്രൈസ്തവൻ ആണ് ഇത് പറയുന്നത് ഭഗവാൻ അനുഗ്രഹിച്ച വ്യക്തി ആണ് പുണ്യം ചെയ്തയാൾ 🙏
@@johnypp6791 ഓ കഷ്ടം തന്നെ 😡
Bagavan 😂😂😂ingane oro pottanmaar... Angane onn illa hei
കൂട്ടുകാരികൾ ഉമിതീയിൽ തള്ളിയിട്ട അൽ ഫോൺസാമ്മയുടെ നാടല്ലേ?കൃഷ്ണൻ പാലത്തിന്റെ കരാർ പണിക്ക് വന്നതാണ് ! തൊഴിലുറപ്പ്😂😂
@@nishithah19 നബിയോളി വന്നല്ലോ 😂
@@Hitman-055 നബിയോളി ആകും വന്നത് തൊഴിലുറപ്പിനു
ഹരേ രാമ ഹരേരാമ
രാമ രാമ ഹരേഹരേ
ഹരേകൃഷ്ണ ഹരേകൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
കൃഷ്ണ ഭക്തർ ഒരിക്കലും ഇത് വിശ്വസിക്കാതിരിക്കില്ല ഇതു പോലുള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്
🙏🙏🙏അതു ശരിയാണ് 👍👍
😂😂😂😂😂
Kashtam 😂😂😂
എല്ലാർക്കും അനുഭവം undavilla🥰🙏🙏
Enikku undaayittum 12adi neelam 1adi vannom nalla swarna niramulla pambu kankanda daivam
കളങ്കമില്ലാത്ത ഈ സുഹൃത്തിനെ ദൈവം രക്ഷിക്കട്ടെ ❤❤❤
ഓം നമോ ഭഗവതേ വാസുദേവായ .ഭരണങ്ങാനത്തപ്പാ ശരണം.
എന്റെ കൃഷ്ണാ യേശു ദേവാ ആ സാധുവിനെ അനുഗ്രഹിക്കേണമേ
മഹാഭാഗ്യവൻ 🙏🙏🙏🙏🌹🌹🌹
🙏🙏🙏🙏🥰😍❤️👍
ഇതു പോലെ ഒരു അനുഭവം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് 🙏🙏🙏 ... ആ മനുഷ്യൻ പറഞ്ഞത് സത്യം തന്നെ 🙏
Enthannu parayuo?
Tell us your experience.
പറയു 🙏🏻
Pls parayu
Enikum ondayittundu... Manashuthi ollondu varunatha... Athu adehathinte samsaram kettal ariyam... But ellarkum agne varilla...
താങ്കൾ മഹാ ഭാഗ്യവാനാണ് 🙏🙏🙏🙏🙏🥰
എല്ലാ സഹോദരങ്ങൾക്കും ശ്രീക്രഷ്ണ ജയന്തി ആശംസകൾ.❤❤❤❤
Athe br.oru daivadoothanane swargathile daivam kanichatha..study bible well..satan is black....
ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏 ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ശ്രീകൃഷ്ണന്റെ❤🙏 അനുഗ്രഹമുള്ള വ്യക്തി❤
@iAmIndian-qb3vm എല്ലാ കമന്റിന്റേയും അടിയിൽ വന്ന് ഇങ്ങനെ മെഴുകുന്നുണ്ടല്ലോടാ പട്ടീ നീ ???? നിനക്ക് ഇതിന് പാതിരിമാരിൽ നിന്ന് എത്ര കൂലി കിട്ടി ?
അതെന്റെ കൃഷ്ണൻ തന്നെയനു....ഒരുപാടു പേർക്ക് ദർശനം നൽകിയ ആളാണ്❤❤❤❤❤❤ഹരേ കൃഷ്ണ രാധേ രാധേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
1st stage of hallucinations 😂
@@ponnuponnu731😂👍
@@ponnuponnu731aayikkotte sahodharee😅
🌈 നന്ദ നന്ദനം 🌈
കേൾക്കുമ്പോൾ രോമാഞ്ചം വന്നു ❤
താങ്കളിൽ തീർച്ചയായും കൃഷ്ണന്റെ അനുഗ്രഹം ഉണ്ടായിട്ടുണ്ട്. 🙏
🙏🏻ഹരേ കൃഷ്ണ ഭഗവാനെ എന്റെ കണ്ണാ ഭഗവാൻ 🙏🏻
ദൈവത്തെ കണ്ടു എന്നു പറഞ്ഞാൽ സത്യം. ഹൃദയ ശുദ്ധിയുള്ളവർ ദൈവത്തെ കാണും
നിനക്കില്ലേ
താങ്കൾ ഇതുവരെ എത്ര ദൈവങ്ങളെ കണ്ടു 🤔🤔
അത് ദൈവത്തെ കാണും എന്ന് ആണ് അല്ലാതെ പിശാചിനെ കാണും എന്നല്ല...പിശാചിനെ കാണാൻ ഹൃദയ ശുദ്ധി ഒന്നും വേണ്ട
അങ്ങു സുകൃതം ചെയ്ത ജന്മം. ഹരേ ഹരേ ഹരേ കൃഷ്ണ. ജയ ജയ ശ്രീ രാധേ ശ്യാം. ഓം നമോ നാരായണായ.....
അപൂർവം ഭാഗ്യം... ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം..
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤
ഇദ്ദേഹം യഥാർത്ഥ ഈശ്വരവിശ്വാസി 🙏🏻
യഥാർത്ത അല്ല യഥാര്‍ത്ഥ ആണ് ശരി
Last stage of hallucination 🤗
Thankal യഥാർത്ഥ വിശ്വാസി ആണോ?.god ne kandittundo?
ഭഗവാൻ ശ്രീകൃഷ്ണനെ കുറിച്ച് ഓരോരുത്തർക്കുമുണ്ടാകും ഇതുപോലെ ഓരോ അനുഭവങ്ങൾ 🙏🌿 ഹരേ കൃഷ്ണ
Hare Krishna 🙏🙏
ദൈവത്തിന് ജാതിയും മതവുമില്ല.... അതോണ്ടാ ഗുരുവായൂര് വന്ന് എത്തി നോക്കിയ ഭക്തനെ കാത്ത് നിന്ന് അനുഗ്രഹിച്ചത് ...... കൃഷ്ണാ ഗുരുവായൂരപ്പാ.......
അതെ. അവിടെ വന്നു എത്തിനോക്കി ആ വിളക്ക് കാണുന്നിടത്താനോ കൃഷ്ണൻ ഇരിക്കുന്നതെന്നു സംശയം കുറിയ ഒരാളുണ്ടല്ലോ. സംശയമൊക്കെ നിവൃത്തി ഉണ്ടാക്കി കൊടുക്കാൻ എന്തിത്ര താമസം.
എന്റെ കൃഷ്ണ ഭഗവാനെ രക്ഷിക്കണേ 🙏🙏🙏
ഉച്ചപൂജ നേരത്ത് ഓടകുഴൽ അനങ്ങുന്നത്കണ്ട വ്യക്തിയാണ് ഞാൻ . നിങ്ങളുടെ വിശ്വസമാണ് സത്യം
അതു കാറ്റടിച്ചിട്ട് ഇളകിയതാവും 🙏🏾🙏🏾😁😁😁
ഇനി പല്ലി സാറെങ്ങാനും
🙏🙏
ഏഹ് 🙄🙄
😂😂
ഭഗവാന്റെ മുന്നിൽ ജാതിയും മതവും ഒന്നുമില്ല ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
എന്നിട്ടെന്താ ഗുരുവായൂരിൽ അന്യ മതസ്ഥരെ കയറ്റാത്തത്?
കൃഷ്ണൻറ്റ് അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏🙏
❤🙏 ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ 🙏ഹരേ ഹരേ
ശരിയായിരിക്കും ഭഗവാനേ നീ എനിക്ക് നല്ലത് മാത്രം തന്ന കൃഷ്ണ🙏
ഇവനാണ് യഥാർദ്ഥ മതതരക്കരൻ. ഇവനെ ഗുരുവായൂർ പൂജാരിയാക്കണം
എത്ര സുന്ദരമായ കാഴ്ചപാട്... തന്റെ മതം മാത്രം മഹത്വമെന്ന ചിന്ത ഇദ്ദേഹത്തിന്റെ ഏഴയൽവക്കത്തു പോലുമില്ല..
ഇത്രയും ഹൃദയശുദ്ധി ഉള്ളവർക്ക് ദൈവം അനുഗ്രഹം തന്നില്ലെങ്കിൽ ആണ് അത്ഭുതം..
ഈശ്വരൻ രക്ഷിക്കട്ടെ !!
ഭഗവാന്റെ അനുഗഹം ധാരാളമായി ലഭിക്കട്ടെ🙏🙏🙏
സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻🙏🏻
ഹരേ കൃഷ്ണ ഭഗവാൻ പല രൂപത്തിലും വരും ❤❤❤
Ambalapuzha.....oru chechi....kandu ...ennu paranju....
@@ASHOKKumar-sz8kfkuttiyude roopathilaano vannathu? Plz share
@@abhiramimohandas8256 mudi valrthiya...kuttiyudey...roopathil...
Paayasam... chodichu...vannu....ennanu...paranjathu...... Paru...enna chechiyudey... Peru
@@ASHOKKumar-sz8kf Hare krishna radhe radhe 🥰🙏
കേൾക്കുന്നത് തന്നെ പുണ്യം 🙏❤
നല്ല മനസ്സുള്ള മനുഷ്യൻ സത്യസന്ധമായ സംഭാഷണ ശൈലി
ഹരേ കൃഷ്ണാ 🙏🙏❤️
Njan oru muslim ahnn pakshee idh ketapo enikk endho valland sandhosham aayi 💗💗💗😊😊
Bakthi is love , love is god ! There is nothing to divide with religions
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
ന്റെ കൃഷ്ണാ..... 🥰🥰
സാം, താങ്കൾ കണ്ടത് ഭഗവാൻ കൃഷ്ണൻ തന്നെ ആയിരി ക്കട്ടെ എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. സാമിന്റെ വിവരണം കേട്ടപ്പോൾ എനിക്ക് (കൃഷ്ണഭക്തർക്കെല്ലാം ) കൃഷ്ണനെ കണ്ടതുപോലെതന്നെയായി. ഭഗവാൻ അനുഗ്രഹിക്കട്ടെ.
താങ്കൾ ഗുരുവായൂർ ചെന്നിട്ട് എത്തിനോക്കിയതല്ലേ. എന്നെ നേരിൽ കണ്ടോളു എന്നു ഭഗവാൻ കരുതി കാണും. ഒരു ഹിന്ദുക്കൾക്ക് കിട്ടാത്ത ഭാഗ്യം താങ്കൾക്ക് തന്നല്ലോ. ഹരേ കൃഷ്ണ
It's true
ഗുരുവായൂർ നടയിൽ നിൽക്കുമ്പോൾ ഭഗവാനെ കാണാൻ പറ്റിയില്ലല്ലോ എന്നുള്ള മനസ്സിന്റെ തേങ്ങൽ ഭഗവാൻ അറിഞ്ഞിട്ടുണ്ടായിരിക്കാം.... ഇത്ര ശുദ്ധമായ മനസ്സിന്റെ ഉടമയായി അതുകൊണ്ടായിരിക്കാം ഭഗവാൻ ദർശനം നൽകിയത്.... 🙏🏻
Wow..... what a story😁😁
പിന്നെ... കൃഷ്ണഭഗവാന് ഇതലെ ഇപ്പോൾ പണി. ഇയാൾക്കു ഹാലുസിനേഷൻ സംഭവിച്ചതാണ്. അല്ലെങ്കിൽ വെള്ളമടിച്ചതിൻറ ഇൻഡ്യൂഷൻ ആയിരിക്കും
@@aruns44033:59
ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏
തീർച്ചയായും ഗുരുവായൂരപ്പൻ താങ്കളുടെ കൂടെയുണ്ട്. താങ്കളെ കൈവിടില്ല.
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🕉️🌹🌹അങ്ങേക്ക് ഇനിയും നല്ല കാലം തന്നെ 🙏
ഓം ശ്രീകൃഷ്ണ പരമാത്മനെ നമ:
It was Sree krishnan , a blessing. Yes all are one. ❤❤❤
ഇനി ആരൊക്കെ എന്തെല്ലാം പറഞ്ഞാലും കൃഷ്ണൻ ഭാരത മണ്ണിന്റെ പുത്രൻ തന്നെയാണ്. ജീവിച്ചിരുന്നത് തന്നെയാണ്. ദൈവം സൃഷ്ടിച്ചതാണ് മഹാഭാരതം, രാമായണം എന്നിവ കാരണം ഒരു മനുഷ്യആയുസ്സിൽ എഴുതി തീർക്കാൻ കഴിയുന്നതല്ല ഇതിലെ കഥാപാത്രങ്ങൾ, സംഭവം നടന്ന സ്ഥലങ്ങൾ എല്ലാം. ഇപ്പോഴും ഈ സ്ഥലങ്ങളെല്ലാം നമ്മുടെ രാജ്യത്തുണ്ട് താനും. ഞാൻ ഒരു കൃഷ്ണ ഭക്തയാണ്... ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏🙏🙏🌹🌹🌹
ഇനി പേരും മാറും. ഭാരതം👍
👍👏👏🙏😀
🙏🙏താങ്കളെ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏
Hare Krishna ❤❤❤
ഭഗവാൻ എപ്പൊഴും കുടെയുണ്ടെന്നാ വിശ്വാസം അതാണ് വേണ്ടത് ഹരി ഓം 🙏
Jai Shri Krishna🙏🙏
ഹ രേകൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏
വളരെ നല്ല അറിവാണ് ❤️നമ്മൾ മനുഷ്യർ എല്ലാവരും ഒന്നാണ് ❤️എല്ലാ ദൈവവും ഒന്നാണ് ❤❤
ഭഗവാൻ കാത്തുരക്ഷിക്കട്ടെ 🙏🏼🙏🏼🙏🏼
എനിക്കു തോനുന്നു അതു ഉമ്മൻചാണ്ടി sir ആകും
@@sharun_I234അത് അള്ളാഹു ആണ് ഹേ, ഇന്നലെ ഞാനും കണ്ടായിരുന്നു
Buthibharamam. Ollavarukangane. Palathum. Thonnaam
ഹരേ കൃഷ്ണാ ഹരേ രാമാ 🙏🏻🙏🏻🙏🏻
കണ്ടത് സത്യമാണങ്കിൽ ഭഗവാന്റെ അനുഗ്രഹം കിട്ടിക്കഴിഞ്ഞു ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌸🌸🌸🌸🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤
Krishna guruvayurappa
ദൈവാനുഗ്രഹം കിട്ടിയ മനുഷ്യൻ 😍😍😍
ഭഗവാനെ കൃഷ് നാം,🙏🙏🙏🙏
I've same experience in Odisha...( Near Puri Jagannath temple 🙏)
🥰 നല്ല ഹൃദയം ഉള്ള ചേട്ടൻ. അതുകൊണ്ട് മാത്രം ആണ് ഭഗവാൻ അങ്ങനെ ഒരു ദർശനം കൊടുത്തിട്ടുണ്ടാവുക. ഒരുപാട് സന്തോഷം. ഇതുപോലെ നിഷ്കളങ്കർ ആയ മനുഷ്യരെ ഈ കാലത്തിൽ കാണുന്നത് പോലും വിരളം ആണ്.
ഇനിയും ഇനിയും കേൾക്കുവാൻ ആഗ്രഹം ഹരേ കൃഷ്ണാ 🙏🙏🙏🙏
It is absolutely true. I had similar experience twice with Lord Ayyappan in my dream.
മുജ്ജന്മ സുക്ർതം ഭാഗ്യവാൻ
ഉറപ്പ് അങ്ങ് രക്ഷപെടും അത് ഭഗവാൻ ശ്രീ കൃഷ്ണൻ തന്നെ 🙏
ഓം നമോ നാരായണായ...... 🙏ഹിന്ദുക്കൾ ക്ക്. കിട്ടാത്ത ഭാഗ്യം........................ 🙏🙏🙏🙏🙏🙏🙏🙏🙏നമോ സം ജി 🙏🙏🙏❤️
ഓം നമോ നാരായണായ
അമ്പട ഭാഗ്യവാൻ 🙏🙏
ഹരേ കൃഷ്ണ.. ഭാഗ്യവാനാണ് താങ്കൾ. കേട്ടിട്ട് രോമാഞ്ചം ❤
Hare krishnaaaa,,,,,,
ഹരേ കൃഷ്ണാ ❤🙏
സത്യം' ഗുരുവായൂരിൽ ചെന്നു പുറത്തു നിന്നു നോക്കിയ , തങ്കൾ ശുദ്ധനും ദൈവ ഭക്തന മാണ്. കളങ്ക മില്ലാത്തവനാണ്. അതുകൊണ്ട് തീർച്ചയായും ശ്രീകൃഷ് തന്നെയാണ താ ങ്കളുടെ മുൻപിൽ പ്ര ത്യ ക്ഷപ്പെട്ടത്.🙏🙏🙏🙏🙏🙏🥰
Really eyes filled with tears....You are so lucky Bro
Miracle of lord Krishna
ഭഗവാൻ അനുഗ്രഹിക്കട്ടെ... 🙏🙏
എന്റെ കൃഷ്ണ. 🙏🙏താങ്കൾ ഭാഗ്യവാൻ 😍
ഹരേ കൃഷ്ണ 🙏കൃഷ്ണ ഭക്തി അനുഭവിച്ചറിയാനും യോഗം വേണം അതൊന്നു വേറെ തന്നെ. ഒരിക്കൽ ഞാൻ കായംകുളം പാർത്ഥ സാരഥി ക്ഷേത്രത്തിൽ ഒരു വഴിപാട് നടത്താൻ പോയി പോകും വഴി പോലീസ് ചെക്കിങ് എന്റെ വണ്ടിയുടെ ഇൻഷർ ഡെയ്റ്റ് കഴിഞ്ഞ് പോയി അനിയത്തി ആണ് വണ്ടി ഓടിച്ചത് അവൾ licence എടുത്തില്ല പോലീസ് കൈ കാണിച്ചു ഞങ്ങൾ വണ്ടി നിർത്തി. ഞാൻ ഉറപ്പിച്ചു നടഅട ക്കാൻ നേരവുമായി പെട്ടു പോയി എന്നു ഈ സാഹചര്യത്തിൽ രെക്ഷ പെടാൻ ഒരു മാർഗവും ഇല്ല കയ്യിലെ ക്യാഷ് അവിടെ കൊടുത്തിട്ടു പോയാൽ വഴിപാടു മുടങ്ങും പോലീസ് ബുക്കും പേപ്പരും ചോദിച്ചു ഞാൻ എടുത്തു കൊടുത്തു അദ്ദേഹം അത് കുറച്ചു നേരം നോക്കി എന്നിട്ട് തിരികെ തന്നു എന്റെ ബുക്കും പേപ്പരും അദ്ദേഹത്തിന്റെ കണ്ണിൽ ok ആയിരുന്നു എനിക്ക് അത്ഭുതം തോന്നി എന്റെ കണ്ണൻ അദ്ദേഹത്തിന്റെ കണ്ണ് മറച്ചതല്ലേ.... ഇതുപോലെ സ്വപ്നം ദർശനവും വേറെ അനുഭങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. ഹരേ കൃഷ്ണ 🙏🙏🙏🙏
ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് ആത്മാർത്ഥമായി കണ്ണനെ സ്നേഹിക്കുന്നവർക്കെല്ലാം ❤❤❤