Manju Peyyana Video Song | S Ramesan Nair | Vidyasagar | Sujatha Mohan | Kavya Madhavan | Dileep

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 260

  • @VishnuVishnu-kf5kl
    @VishnuVishnu-kf5kl Месяц назад +10

    വിദ്യാസാഗർ അദ്ദേഹം സംഗീതത്തിന്റെ രാജാവാണ് ❤️🔥

  • @abhiram3127
    @abhiram3127 2 месяца назад +25

    എന്റെ മോനേ ഹെഡ്‌സെറ്റ് വെച്ച് കേൾക്കുമ്പോൾ ഇതിന്റെ ഒരു മുട്ട് ഉണ്ട് മോനേ ആ കാലത്ത് വിദ്യാജി ഇറക്കി വിട്ട ഐറ്റം പിന്നെ ആ ഫ്ലൂട്ടും 💖

  • @jijeshmp3652
    @jijeshmp3652 3 месяца назад +64

    മലയാള സിനിമയിലെ എല്ലാ പാട്ട്കളിലും കണ്ണൻ നിറഞ്ഞു നിൽക്കുന്നു.. ഗുരുവായൂരപ്പൻ എഫക്ട്.. എന്തോ ഇഷ്ടമാണ് അങ്ങേരെ എല്ലാർക്കും 😍😍😍

    • @killadyyyyy
      @killadyyyyy 22 дня назад +1

      Devadhoothan അതിൽ ശിവനെ ആണ് sthuthikunnath, ശ്രദ്ധിച്ചിട്ടുണ്ടോ ?
      അതെ സമയം വടക്കുന്നാഥന്‍ എന്ന ശിവന്റെ സിനിമയില്‍ ശ്രീകൃഷ്ണന്റെ പാട്ട് ഉണ്ട് 😅❤
      രമേശന്‍ നായര്‍ വരി എഴുതിയാല്‍
      ഗിരീഷ് പുത്തഞ്ചേരി എഴുതിയാലും കണ്ണനെ വിട്ടൊരു കളി ഇല്ലേ 😅🎉

  • @harisbeach9067
    @harisbeach9067 Год назад +176

    പഴയ സിനിമകളിലെ പാട്ടുകളൊക്കെ കേൾക്കാൻ കണ്ണുകൾക്കും , കാതുകൾക്കും , മനസ്സിനും കുളിർമയാണ്..🎵🤗❤️

  • @roby-v5o
    @roby-v5o 7 месяцев назад +324

    ആരൊക്കെ 🙋🏼‍♂️🙋🏼‍♂️ 2024..??
    അന്നും ഇന്നും വേറെ ലെവൽ ആണ് ഈ പാട്ടൊക്കെ ❤❤

  • @lakshmiPriya-j1x
    @lakshmiPriya-j1x 9 месяцев назад +86

    90 s kidsinte അഹങ്കാരം ഈ പാട്ടൊക്കെ

  • @broadband4016
    @broadband4016 3 месяца назад +23

    Sujatha എൻറെ ഇഷ്ട ഗായിക.നല്ല എക്സപ്റഷനൊടു കൂടി പാടും.

    • @pk.5670
      @pk.5670 2 месяца назад

      ചിത്ര ചേച്ചിക്ക് ഇല്ലാത്ത ഒന്ന്

  • @ajalalal4985
    @ajalalal4985 8 месяцев назад +36

    ചില പാട്ടുകൾ കേൾക്കുമ്പോൾ എന്തെന്ന് ഇല്ലാത്ത ഒരു സന്തോഷം തോന്നാറുണ്ട്... എനിക്ക് അങ്ങനെ സന്തോഷം നൽകുന്ന പാട്ടുകളിൽ ഒന്ന്....❤ ആ പഴയ കാലത്തേയ്ക്ക് ഒരിക്കൽ കൂടി പോകാൻ പറ്റിയിരുന്നേൽ.. 🥺❤️

  • @athirasubhash-dh9ig
    @athirasubhash-dh9ig 6 месяцев назад +29

    മഞ്ഞു പെയ്യുന്നത് ഈ കൊടുംചൂടത്തും അറിയാൻ കഴിയുന്നു 🥰

  • @pjithinraj453
    @pjithinraj453 3 месяца назад +10

    Voice 🥰... എന്റെ സുജാത ചേച്ചി ❤️

  • @lovemedia142
    @lovemedia142 6 месяцев назад +139

    2024 teams ✅ ing pore

  • @manuvijay2188
    @manuvijay2188 7 месяцев назад +672

    2024 കേൾക്കുന്നവർ ഉണ്ടോ? !❤

  • @abhijitho8324
    @abhijitho8324 5 месяцев назад +116

    ഇവിടുന്ന് തുടങ്ങുന്നു കാവ്യയുടെ career
    1999 - 2016
    2000 - 2011 കാവ്യയെ വെല്ലാൻ ആരും ഇല്ലാത്ത സമയം ❤️Her golden days ⚡

    • @jacksonbimmer4340
      @jacksonbimmer4340 2 месяца назад

      സംയുക്ത വർമ്മ കല്യാണം കഴിച്ച് പോയ ശേഷം😂😂

    • @abhijitho8324
      @abhijitho8324 2 месяца назад

      @@jacksonbimmer4340 സംയുക്ത ഉണ്ടെങ്കിൽ പോലും കാവ്യ തന്ന lead ചെയ്യുമായിരുന്നു 💯കാവ്യയുടെ range സംയുക്തയ്ക്ക് ഇല്ല 💯

    • @shiyas.siyashaji6849
      @shiyas.siyashaji6849 Месяц назад +8

      അന്നും ഇന്നും ഇഷ്ടം ഉള്ള ഒരു നായിക കാവ്യാ ❤️❤️♥️ഈ സൗന്ദര്യം വെല്ലാൻ ആരുമില്ല

    • @shiyas.siyashaji6849
      @shiyas.siyashaji6849 Месяц назад +8

      സംയുക്ത ഉണ്ടേലും കാവ്യ ബാധിക്കില്ല ആക്ടിങ് ഡാൻസ് സൗന്ദര്യം എല്ലാം ഒരു പടി മുൻപിൽ കാവ്യാ ❤️❤️ അത് അറിയണേൽ തെങ്കാശി പട്ടണം മൂവി golumal സോങ് കണ്ടു നോക്കിയാൽ അറിയാം കാവ്യാ ഡാൻസ് ഗ്രേസ് സംയുക്ത ഗീതു ഒരു സൈഡ് ആക്കി കളഞ്ഞു

    • @nidhinidhya7022
      @nidhinidhya7022 Месяц назад +4

      ​@@jacksonbimmer4340 kavya evde kedakkanu samyukta evde kidakkanu.golumal sng thanne eduth nookiyal mathi kavyede energy gracente onnum ezhayalathupolum ethilla samyukta

  • @bhavyachitra7652
    @bhavyachitra7652 9 месяцев назад +70

    മഞ്ഞു പെയ്യണു മരം കുളിരണു
    മകരമാസപ്പെണ്ണേ
    മലയിറങ്ങി പുഴയിറങ്ങി വാ
    കുഞ്ഞു നെഞ്ചിലെ കുയിലുറങ്ങണ
    കുളിരു വിൽക്കും കാറ്റേ
    കൂവളത്തിനു കണ്ണു പൊത്താൻ വാ
    കണ്ണൻ വന്നെത്തും നേരം
    കണ്ണിൽ കടലിന്റെ താളം
    ഇരവാം പയ്യിന്റെ പാലോ
    മധുരം പൂന്തേൻ നിലാവോ
    നിറ നിറയണ പത പതയണു
    കാത്തിരിക്കും നെഞ്ചിൽ (മഞ്ഞു...)
    കണ്ണെഴുതി പൊട്ടു തൊട്ടാൽ
    കള്ളനെയും കാത്തിരുന്നാൽ
    കാലം കരകവിയും കാളിന്ദി പോലെ
    കൈ നിറയെ വളയണിഞ്ഞാൽ
    കാലിൽ കൊലുസണിഞ്ഞാൽ
    കാതിൽ സരിഗമ ഒരു പാൽ പുഴ പോലെ
    പുലരി മഞ്ഞിൽ സൂര്യകാന്തികൾ
    കൈ മാറ്റു തന്ന പുടവ ചുറ്റി ഉടൽ പൊതിയുമ്പോൾ
    അണിവിളക്കിൻ ശഖനാളമായ്
    നിൻ മുന്നിലിന്നു കുട നിറഞ്ഞു
    വന്നു നിൽക്കുമ്പോൾ
    മറുപടി നീ ചൊല്ലാത്തെന്തേ
    മണിമുകിലേ പെയ്യാത്തെന്തേ
    മിണ്ടാപ്പെണ്ണിനെ കണ്ടാകൊള്ളൂലേ (മഞ്ഞു...)
    പൊന്നെടുത്ത് മെയ് ചമച്ചു
    പൂവെടുത്തു മിഴി വരച്ചു
    പുണ്യം കൗമാരത്തിനു സിന്ദൂരം തന്നൂ
    നീലമുകിൽ മുടിയണിഞ്ഞു
    ബാസുരി കുറി തെളിഞ്ഞൂ
    തോഴീ നിന്നെ കാണാൻ പൂക്കാലം വന്നൂ
    അണിയണിയായ് അരയന്നക്കൂട്ടം
    ഈ കാൽച്ചുവട്ടിൽ നട പഠിക്കാൻ കാത്തു നിൽക്കുമ്പോൾ
    നിരനിരയായ് പയ്യുകളേല്ലാം
    ആ കാമുകന്റെ കുഴൽ വിളി കാതോർത്തു നിൽക്കുമ്പോൾ
    ഇനിയുമവൻ വൈകാനെന്തേ
    ഇതൾ മിഴിയും വാടാനെന്തേ
    ഇല്ലത്തമ്മേ പൊല്ലാപ്പാവല്ലേ (മഞ്ഞു...)

    • @sreelathasathyan9049
      @sreelathasathyan9049 8 месяцев назад +3

    • @akshaykrishnamp5273
      @akshaykrishnamp5273 Месяц назад

      ഓരോ വരികളും അടുത്ത വരികൾക്കു വേണ്ടി ജന്മമെടുത്തിരിക്കുന്നു❤

  • @gouriparvathy829
    @gouriparvathy829 9 месяцев назад +148

    മലയാള സിനിമ ലോകത്തെ വൺ ഓഫ് ദി ബെസ്റ്റ് നായിക ഇൻഡ്രോ സോങ്ങാണിത് 🔥🔥കാവ്യയുടെ മുഖം കാണിച്ച ശേഷമുള്ള ആ ബീറ്റ്... 🔥🔥👌🏻👌🏻വിദ്യാജിയുടെ സംഗീതവും സുജാതയുടെ ആലാപനവും കാവ്യയുടെ ആക്ടിങ്ങും ചേർന്ന് മനോഹരമാക്കിയ ഗാനം ❤️❤️

    • @Ronaldo-rz2gk
      @Ronaldo-rz2gk 7 месяцев назад +4

      സൂപ്പർ 💙💚💙💚💙💚❤❤❤

    • @kalidhasvlog458
      @kalidhasvlog458 5 месяцев назад +7

      കറക്റ്റ്... ഇത്രയും കിടിലൻ intro മറ്റൊരു നായികയ്ക്കും കിട്ടിയിട്ടില്ല 👍

    • @_anu_anurag
      @_anu_anurag 3 месяца назад

      ഗോപിക ഫോർ ദി പീപ്പിൾ ​@@kalidhasvlog458

  • @adwaithr5466
    @adwaithr5466 9 месяцев назад +60

    അന്ന് ചിത്രഗീതത്തിൽ e പാട്ടൊക്കെ കേൾക്കുമ്പോ ഉള്ള സന്തോഷം ❤.. കാവ്യെ എന്ത് ishtamarunnu അന്നൊക്കെ

  • @rahuldev3249
    @rahuldev3249 11 месяцев назад +227

    ഇതെങ്ങനെ bro പഴയ പാട്ടൊക്കെ ഇത്രയും quality il upload ചെയ്യുന്നു പോളി ❤❤❤

    • @rahuldev3249
      @rahuldev3249 9 месяцев назад

      @user-my3py2ks3t ❤️

    • @RayzJrcp
      @RayzJrcp 9 месяцев назад +2

      Haa

    • @redkiller9082
      @redkiller9082 9 месяцев назад +2

      Sathiyam kuduuu❤

    • @jithuvision9826
      @jithuvision9826 7 месяцев назад +3

      Voice charity super... Also treble.... 🎉🎉🎉🎉

    • @Jisha-KukkuJoy
      @Jisha-KukkuJoy 7 месяцев назад +1

      Copyright kitille ente videos ill film song nu copyright vanjind

  • @shajudheens2992
    @shajudheens2992 7 месяцев назад +28

    Sujatha voice so sweet

  • @RasikT-e2b
    @RasikT-e2b Год назад +64

    മൂവി ചന്ദ്രനുദിക്കുന്ന ദിക്കിൽ (1999) ❤️💚❤️❤️💚❤️

    • @aslahahammed2906
      @aslahahammed2906 5 месяцев назад +2

      ഓ ഞാൻ വിചാരിച്ചു തൊമ്മനും മെക്കളും ആണെന്ന്

    • @KL-is9wf
      @KL-is9wf 5 месяцев назад

      njn vicharichu sooryan udhikkunna dikkil aanenn

  • @Sarathponnus
    @Sarathponnus Месяц назад +6

    ഇതൊക്കെ കേൾക്കുമ്പോൾ ഉള്ള സുഖം വേറെ ഏതു പാട്ടിനു കിട്ടും 🥰🥰🥰🥰

  • @RajeshSuma-mg1km
    @RajeshSuma-mg1km 6 месяцев назад +52

    സബിൽ ഈ പാട്ട് ഇട്ട് ഫുൾ സൗണ്ട് വച്ച് കേൾക്കുന്ന ഞാൻ 🥰2024 ൽ നല്ലൊരു feel ആണ് ❤️

  • @muhammedashiq9110
    @muhammedashiq9110 Год назад +44

    ഇതൊക്കെ ഒരുകാലം 😭💕

  • @Alisha.L-r1b
    @Alisha.L-r1b 7 месяцев назад +14

    യാത്ര ചെയ്യുമ്പോൾ ഹെഡ് ഫോണിൽ കേൾക്കാൻ ഒരു പ്രേത്യേക ഫീൽ

  • @josenixon1361
    @josenixon1361 2 месяца назад +10

    Vidhyasagar the king of music

  • @meezansa
    @meezansa 3 месяца назад +9

    മൂവി 📽:-ചന്ദ്രനുദിക്കുന്ന ദിക്കിൽ.......... (1999)
    സംവിധാനം🎬:- ലാൽ ജോസ്
    ഗാനരചന ✍ :- എസ് രമേശൻ നായർ
    ഈണം 🎹🎼 :-വിദ്യാസാഗർ
    രാഗം🎼:-
    ആലാപനം 🎤:-സുജാത മോഹൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
    മഞ്ഞു പെയ്യണു മരം കുളിരണു.....
    മകരമാസപ്പെണ്ണേ.......
    മലയിറങ്ങി പുഴയിറങ്ങി - വാ......
    കുഞ്ഞു നെഞ്ചിലെ........
    കുയിലുറങ്ങണ......
    കുളിരു വിൽക്കും കാറ്റേ.........
    കൂവളത്തിനു കണ്ണു.....
    പൊത്താൻ വാ..........
    കണ്ണൻ വന്നെത്തും നേരം......
    കണ്ണിൽ കടലിന്റെ താളം........
    ഇരവാം പയ്യിന്റെ പാലോ.......
    മധുരം പൂന്തേൻ നിലാവോ.......
    നിറ നിറയണ പത പതയണു.......
    കാത്തിരിക്കും നെഞ്ചിൽ......
    (മഞ്ഞു...............)
    കണ്ണെഴുതി പൊട്ടു തൊട്ടാൽ.......
    കള്ളനെയും കാത്തിരുന്നാൽ........
    കാലം കരകവിയും കാളിന്ദി - പോലെ......
    കൈ നിറയെ വളയണിഞ്ഞാൽ.......
    കാലിൽ കൊലുസണിഞ്ഞാൽ.........
    കാതിൽ സരിഗമ - ഒരു.....
    പാൽ പുഴ പോലെ.......
    പുലരി മഞ്ഞിൽ സൂര്യകാന്തികൾ..........
    കൈ മാറ്റു തന്ന പുടവ ചുറ്റി ......
    ഉടൽ പൊതിയുമ്പോൾ........
    അണിവിളക്കിൻ ശഖനാളമായ് - നിൻ....
    മുന്നിലിന്നു കുട നിറഞ്ഞു.......
    വന്നു നിൽക്കുമ്പോൾ.........
    മറുപടി നീ ചൊല്ലാത്തെന്തേ.......
    മണിമുകിലേ പെയ്യാത്തെന്തേ......
    മിണ്ടാപ്പെണ്ണിനെ കണ്ടാകൊള്ളൂലേ.....
    (മഞ്ഞു.........)
    പൊന്നെടുത്ത് മെയ് ചമച്ചു.........
    പൂവെടുത്തു മിഴി വരച്ചു..........
    പുണ്യം കൗമാരത്തിനു സിന്ദൂരം.- തന്നൂ.....
    നീലമുകിൽ മുടിയണിഞ്ഞു.........
    ബാസുരി കുറി തെളിഞ്ഞൂ........
    തോഴീ നിന്നെ കാണാൻ......
    പൂക്കാലം വന്നൂ......
    അണിയണിയായ് അരയണിക്കൂട്ടം - ഈ.....
    കാൽച്ചുവട്ടിൽ നട പഠിക്കാൻ........
    കാത്തു നിൽക്കുമ്പോൾ......
    നിരനിരയായ് പയ്യുകളേല്ലാം.......
    ആ കാമുകന്റെ കുഴൽ - വിളി....
    കാതോർത്തു നിൽക്കുമ്പോൾ......
    ഇനിയുമവൻ വൈകാനെന്തേ....
    ഇതൾ മിഴിയും വാടാനെന്തേ...........
    ഇല്ലത്തമ്മേ പൊല്ലാപ്പാവല്ലേ.......
    (മഞ്ഞു............)

  • @manumanu349
    @manumanu349 8 месяцев назад +11

    സൂപ്പർ സൂപ്പർ സൂപ്പർ....... 💗💗💗💗👏👏👏പാട്ടു പൊളിച്ചു ദിലീപ് സൂപ്പറ...

  • @riverosky6408
    @riverosky6408 9 месяцев назад +35

    Wow the hero entry... 0:22 Lal jose❤❤❤

  • @ClintCharles-k5m
    @ClintCharles-k5m Год назад +22

    ചന്ദ്രനുദിക്കിന്ന ദിക്കിൽ സിനിമയിലെ തെയ്യ് ഒരു തെനവയൽ പാട്ട് ഇടാമോ?

  • @anoopvijayan4860
    @anoopvijayan4860 4 месяца назад +10

    Vidhya ji❤️❤️ sujatha💕💕

  • @PARVATHY308
    @PARVATHY308 Месяц назад +5

    എല്ലാവർക്കും ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ❤

  • @_anu_anurag
    @_anu_anurag 3 месяца назад +24

    കാവ്യ 8 ലോ 9 ലോ പഠിക്കുമ്പോൾ ആണ് ഈ സിനിമ ചെയ്യുന്നത്. കാവ്യ യുടെ അഭിനയം ഒരു രക്ഷയും ഇല്ല ❤

  • @vs6892
    @vs6892 2 месяца назад +3

    ശാരംഗ് എന്ന ഞാൻ ജൂലൈ ഇരുപത്തിയേഴ് 2024 ശനിയാഴ്ച ഇവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്.

  • @sruthisuresh1173
    @sruthisuresh1173 4 месяца назад +3

    I was in 7th std when this movie released. Annu njangal excursion poyappo bus'l ee movie songs undayirunnu. Sweet memories. Chinmaya Vidyalaya Kozhikode 2004 batch.

  • @dailynewscircle
    @dailynewscircle 8 месяцев назад +19

    ഞാൻ ഈ പാട്ട് എന്തിനാ എന്നും കേൾക്കുന്നത്..

  • @gireeshbgireesh7064
    @gireeshbgireesh7064 Месяц назад +2

    🥰സൂപ്പർ എത്ര നാൾ കഴിഞ്ഞാലും 🥰 അടിപൊളി

  • @nithanthc8717
    @nithanthc8717 2 месяца назад +4

    Last flute 🙏🏻🙏🏻🙏🏻amazing

  • @yadhusmarar8023
    @yadhusmarar8023 7 месяцев назад +8

    എന്തൊരു പാട്ടാണ് ❤🔥

  • @vlm1057
    @vlm1057 3 месяца назад +6

    Best intro song for heroine in Malayalam

  • @sujeenak3101
    @sujeenak3101 5 месяцев назад +8

    Entho ....kannu nirayunnu.....😢😢

  • @Praveen-ujire
    @Praveen-ujire 2 месяца назад +3

    ನನಗೆ ತುಂಬಾ ಇಷ್ಟವಾದ ಹಾಡು❤❤❤.

  • @Reshi2255
    @Reshi2255 9 месяцев назад +8

    സൂപ്പർ❤❤❤

  • @anjanaanilkumar2556
    @anjanaanilkumar2556 2 месяца назад +3

    Kannan vannethum neeram....💙✨

  • @donjose1218
    @donjose1218 5 месяцев назад +4

    😊 aa kaalam innale kazhinje pole thonnunu

  • @vishnupallimon3976
    @vishnupallimon3976 7 месяцев назад +6

    സുജാത ചേച്ചി 😘

  • @Messi12551
    @Messi12551 Месяц назад +1

    2060 il kelkunavar undo ...ith evde kidakatte...🙂❤

  • @ebyyy678
    @ebyyy678 5 месяцев назад +6

    2030 കേൾക്കുന്നവർ ഉണ്ടോ?

  • @footbal84crazygamer00
    @footbal84crazygamer00 5 месяцев назад +3

    Areyy wahhhh❤️🎉

  • @RemaShaji-jc8sx
    @RemaShaji-jc8sx 4 месяца назад +23

    2024 ൽ കേൾക്കുന്നവർ ഉണ്ടേ

  • @antonyfernandez1261
    @antonyfernandez1261 2 месяца назад +2

    Underrated song ♥️

  • @aneeshsivan374
    @aneeshsivan374 2 месяца назад +2

    വിദ്യാസാഗർ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @arjunramesh4239
    @arjunramesh4239 4 месяца назад +3

    Me -I need positive vibe
    RUclips -watch this song 💖

  • @harisbeach9067
    @harisbeach9067 Год назад +71

    കാവ്യ ചേച്ചി ഫാൻസ്‌ മലപ്പുറം പൊന്നാനി ബീച്ച് റോഡ് യൂണിറ്റ്..✌️😍💖

    • @Trackhk
      @Trackhk 9 месяцев назад +1

      meow

    • @reddevil3085
      @reddevil3085 7 месяцев назад +3

      കാവ്യക്ക് ഫാൻസോ 😄

    • @malluinsight
      @malluinsight 6 месяцев назад

      @@reddevil3085 1999

    • @Unni678
      @Unni678 5 месяцев назад +1

      Da mone

    • @AnoopAnoop-xn9gs
      @AnoopAnoop-xn9gs 4 месяца назад

      ​@@reddevil3085entha fans ille

  • @ZAKKUSHORTS
    @ZAKKUSHORTS 10 месяцев назад +7

    Nosta❤❤❤

  • @AnilkumarAnilkumar-dd8np
    @AnilkumarAnilkumar-dd8np 14 дней назад +2

    2024ൽ ഈ പാട്ട് കേൾക്കുന്നവർ ലൈക് അടി പ്ലീസ്

  • @withmemaloohh
    @withmemaloohh 2 месяца назад +2

    Enth resaa ee pattokke kelknnn❤

  • @asifvtp4049
    @asifvtp4049 10 месяцев назад +5

    Payaya Audio casetil pattukettirunna kalam

  • @RatheeshRanju-qn5jc
    @RatheeshRanju-qn5jc 5 месяцев назад +3

    Beautiful song

  • @Realyash143
    @Realyash143 10 месяцев назад +8

    Kavya♥️♥️♥️

  • @dharanjith941
    @dharanjith941 9 месяцев назад +3

    Ee padathinte peru kelkumbozhokke surya tv yil ithinte parasyam vaikitt 5 mani news nu munp kaanichirunnathum, ningalude choice paripadiyil ee paattu vannirunnathum ormma varunnu eppozhum ithinte prasyam surya il varumayirunnu padam irangiya timeil. 2002 January 1 nu raavile surya tv yil vannu ee padam

  • @harikv2218
    @harikv2218 6 месяцев назад +5

    Vidhyaji & Sujatha🥰❤️

  • @kaikubad
    @kaikubad Месяц назад

    I am a Bengali. I looked for this song after first hearing in premam movie. I love Malayalam movies and classic melodies..

  • @thejasRajeesh-it8yr
    @thejasRajeesh-it8yr 2 месяца назад +2

    2050 il kelkunnavar ubdoo??

  • @AnilkumarAnilkumar-dd8np
    @AnilkumarAnilkumar-dd8np 20 дней назад +1

    2024 കൊൾക്കുന്നാവർ ഉണ്ടോ
    അവർ ലൈക് അടി പ്ലീസ്

  • @raszplays
    @raszplays 9 месяцев назад +6

    2:54 💫💙

  • @143100143
    @143100143 9 месяцев назад +4

    0:45 ❤❤❤

  • @Mahin-q75
    @Mahin-q75 Месяц назад +1

    Use 🎧 yesudas voice പൊളി bass boosted

  • @PrasinmelwellMelwell
    @PrasinmelwellMelwell Месяц назад +2

    Karnatakayile grameena bangi

  • @jsk00jsk
    @jsk00jsk 4 месяца назад +1

    Eda mone 2024 ⚡🙋‍♂️

  • @abubackersidhiq.k9391
    @abubackersidhiq.k9391 Месяц назад +1

    3:34 my fav❤️

  • @haseenashahaseenasha1409
    @haseenashahaseenasha1409 12 дней назад

    Enthake Type Cheythad Enn Arinudaa. Avasaanam Kitti. Main Vari Nalla Ishttamaanu❤❤❤🔥🔥🔥💚💚💚

  • @jan-florinzamfiroiu5088
    @jan-florinzamfiroiu5088 Месяц назад

    Cinema Paatu is my Best Discover Label in the Last few Time.....(!) Love whit Respect from France.....!

  • @deekshidambali5223
    @deekshidambali5223 7 месяцев назад +1

    2.55 to 3.15 polii❤❤

  • @Drago_variour
    @Drago_variour 6 месяцев назад +1

    Super music 🎶 🎵 👌 ❤️ 🙌

  • @Sajith-ku3df
    @Sajith-ku3df 4 месяца назад +2

    അതെ.. അയാൾ സംഗീതത്തിന്റെ രാജാവാണ്...

  • @benthomas7638
    @benthomas7638 7 месяцев назад +7

    My Favorite Actress is kavya Madhavan I Love 💘 ❤ 💕 💗 Kavya Madhavan

  • @janeeshek4457
    @janeeshek4457 3 месяца назад

    മോഹൻ സി ത്താര sir ര.സ്വർണലതmam ❤❤️

  • @3nchi
    @3nchi 9 месяцев назад +5

    ഈ സിനിമ കണ്ടിട്ട് ഈ പാട്ട് കേൾക്കണം 👍👍

  • @ReenaBinoy-d3j
    @ReenaBinoy-d3j 6 месяцев назад +1

    Supper video❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @justinjustinachu6780
    @justinjustinachu6780 4 месяца назад +1

    Quality 😌😌

  • @anjalivishnu3363
    @anjalivishnu3363 8 месяцев назад +5

    2024❤❤

  • @mohammedfazil401
    @mohammedfazil401 7 месяцев назад +1

    Superb

  • @PokkirizFam
    @PokkirizFam Месяц назад

    ❤❤❤❤ Very good feeling 😊

  • @anoopshanker1399
    @anoopshanker1399 3 месяца назад +1

    ❤️feel good 😇

  • @donjose1218
    @donjose1218 3 месяца назад +1

    😂ithile innocent chettane pole oru koottukaran undengil adipoliyanu

  • @abhinand12345
    @abhinand12345 9 месяцев назад +3

    ❤❤❤

  • @ClintCharles-k5m
    @ClintCharles-k5m 7 месяцев назад +3

    ഇത് എത് സിനിമ ആണ്?

    • @nithink1583
      @nithink1583 6 месяцев назад

      ചന്ദ്രനുദിക്കുന്ന ദിക്കിൽ

  • @RadeeshR-q8y
    @RadeeshR-q8y 7 месяцев назад +1

    ❤supper❤

  • @MuhammadhBoss
    @MuhammadhBoss 11 месяцев назад +6

    Kuttikalathile ormakal❤

  • @BindhuB-y5b
    @BindhuB-y5b 2 месяца назад +1

    🙏❤️❤️❤️❤️❤️

  • @safeer6075
    @safeer6075 Год назад +18

    കാവ്യചേച്ചിക്ക് കൊല്ലം.. നൂറിൻ.. Sista... അൽമാസ്.. സഫീർ.. ജസിയ.. പ്രിയ.. ബീവി... റിനു.. Zehra... Aneesha... Nada shereef... Afeezaa.. Etc.. ഫാൻസ്...

  • @Ninjagaming88446
    @Ninjagaming88446 5 месяцев назад

    Suppersong❤❤❤❤❤

  • @donnyosmond9507
    @donnyosmond9507 4 месяца назад +3

    Hats off to the bass player Alex Premnath 🙏 OMG 💥

  • @ArchanaSreemol
    @ArchanaSreemol 5 месяцев назад

    Superb🥰❤

  • @Noone-qz9mn
    @Noone-qz9mn Месяц назад +1

    2025 il kelkunnavarundo

  • @VishnuTs-f7c
    @VishnuTs-f7c Месяц назад +1

    ഉണ്ട്

  • @anandr.j3577
    @anandr.j3577 Месяц назад +1

    ഫ്ലവേഴ്സ് ചാനൽ കണ്ടു വന്നവർ ആരെങ്കിലും ഉണ്ടോ ?❤

  • @rajilaldr
    @rajilaldr 7 месяцев назад +1

    2.54 Bgm portion ❤❤❤

  • @vijuv6662
    @vijuv6662 5 месяцев назад +2

    Dileep ❤kavya combo

  • @mohammedfazil401
    @mohammedfazil401 9 месяцев назад +1

    Kuttippuram meena theater❤

  • @SharuSunil
    @SharuSunil 2 месяца назад

    മഞ്ചാടി ഇഷ്ടം 💞😘