Manimuttathavani panthal Full Video Song | HD | Dreams Movie Song | REMASTERED AUDIO |

Поделиться
HTML-код
  • Опубликовано: 1 апр 2020
  • Movie : Dreams
    Director : Shajoon Karyal
    Lyrics : Gireesh Puthenchery
    Music : Vidyasagar
    Singers : KJ Yesudas, Sujatha Mohan
    Lyrics:
    മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ
    അണിയാരത്തമ്പിളിപ്പന്തൽ
    മണവാട്ടിപ്പെണ്ണൊരുങ്ങു മാമ്പൂവേ പൂത്തിറങ്ങൂ
    ഇന്നല്ലേ നിന്റെ കല്യാണം കണ്ണാടിമുല്ലേ
    ഇന്നല്ലേ നിന്റെ കല്യാണം
    പന്തം തരില്ലേ പൂംതിങ്കൾ തിടമ്പ്
    തട്ടാറായ് പോരില്ലേ തൈമാസ പ്രാവ്
    പാരം കൊരുക്കും നിൻ തൂവൽ കിനാവ്
    ചേലോടെ ചാർത്താലോ ചെമ്മാന ചേല
    മൂവന്തിമുത്തേ നീ കാർകൂന്തൽ മെടയേണം
    മാണിക്യമൈനേ നീ കച്ചേരി പാടേണം
    കല്യാണം കാണാൻ വരേണം കണ്ണാടിമുല്ലേ
    കല്യാണം കാണാൻ വരേണം
    മേളം മുഴങ്ങും പൊന്നോള കൊതുമ്പിൽ
    കാതോരം കൊഞ്ചാനൊരമ്മാനകാറ്റ്
    മേഘം മെനഞ്ഞു നിൻ മിന്നാര തേര്
    മാലാഖപ്പെണ്ണിനായി മധുമാസത്തേര്
    സായന്തനപ്പൂക്കൾ ശലഭങ്ങൾ ആകുന്നൂ
    സംഗീതമോടെ നിൻ കവിളിൽ തലോടുന്നു
    കല്യാണം കാണാൻ വരേണം കണ്ണാടിമുല്ലേ
    കല്യാണം കാണാൻ വരേണം
  • ВидеоклипыВидеоклипы

Комментарии • 5 тыс.

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Месяц назад +1301

    *സുരേഷ് ഗോപി തൃശ്ശൂർ എടുത്തതിന് ശേഷം ഈ പാട്ട് കാണാൻ വന്നവരുണ്ടോ🤩"അതേ സുഹൃത്തുക്കളെ നമ്മുടെ സുരേഷേട്ടൻ തൃശ്ശൂർ വിജയിച്ചിരിക്കുന്നു🎆🎇🕺💐❤️*

  • @anugrahohmz512
    @anugrahohmz512 3 года назад +5677

    സംഗീത ലോകത്തിലെ കിരീടം അണിഞ്ഞ ഒരേ ഒരു രാജാവ് വിദ്യാജി..❤

    • @smineshkannan2249
      @smineshkannan2249 3 года назад +7

      👍👍👍😍💞💚💕♥

    • @sheejas82
      @sheejas82 2 года назад +12

      ❤👍

    • @vineeshg9722
      @vineeshg9722 2 года назад +6

      🥰🥰🥰🥰👍👍👍👍♥️

    • @rahulr8043
      @rahulr8043 2 года назад +6

      Io

    • @kirikkirik8000
      @kirikkirik8000 2 года назад +5

      Evil magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

  • @FRQ.lovebeal
    @FRQ.lovebeal 7 месяцев назад +2627

    *2024 ജൂലൈ 20 ൻ ശേഷം കാണുന്ന ആരൊക്കെ 😌😌😌❤❤❤❤😌😌❤❤*

  • @cosmicbeing7998
    @cosmicbeing7998 Месяц назад +192

    അംബാനെ ശ്രദ്ധിക്ക്... തൃശ്ശൂർ ഞാൻ എടുത്തു... CONGRATS SG!!!

  • @ajithps8003
    @ajithps8003 3 года назад +3708

    ആറടി പൊക്കമുള്ള ഒരു മനുഷ്യൻ ചുമ്മാതെ നടന്നാലും ഒരു നടന്മാർക്കും ഇല്ലാത്ത perfection. തല എടുപ്പ് ഒന്ന് നോക്കിക്കേ എന്താ ഒരു ഭംഗി

    • @madhavannair457
      @madhavannair457 3 года назад +54

      EXACTLY

    • @sreeragk705
      @sreeragk705 3 года назад +134

      മലയാള സിനിമയുടെ കൊമ്പൻ ❤️

    • @babileshbabin9277
      @babileshbabin9277 3 года назад +81

      ലാലേട്ടനുമുണ്ട് തല എടുപ്പ്

    • @vichu7229
      @vichu7229 3 года назад +47

      Komban🥰🥰

    • @anikethmohan7639
      @anikethmohan7639 3 года назад +33

      Sathyam.. 🔥💯

  • @MuhammadAnas-go8sg
    @MuhammadAnas-go8sg 3 года назад +6366

    ബാക്കി എല്ലാരും മരിച്ചുഡാൻസ് കളിച്ചിട്ടുപോലും വെറുതെ നടക്കുന്ന അയാളിലേക്ക് നമ്മുടെ കണ്ണ് പോകുന്നുണ്ടെങ്കിൽ അതാണ് സുരേഷേട്ടന്റെ റേഞ്ച് ഉഫ്ഫ്ഫ് പൊളി ❤❤❤❤❤

    • @mohammedashraf3412
      @mohammedashraf3412 3 года назад +134

      Poli machane Poli ❤️❤️❤️❤️😎😎😎👍

    • @jaganat3333
      @jaganat3333 3 года назад +70

      ഡാന്‍സ്-നു റിതം വേണം .....മസില്‍ പിടിച്ചു നിന്നാല്‍ പോര ...താള ബോദം വേണം .....

    • @abhikrish611
      @abhikrish611 3 года назад +299

      @@jaganat3333 അതിനു സുരേഷ് ഏട്ടന്റെ ഡാൻസ് അപാരം എന്നാരും പറഞ്ഞിട്ടില്ല ബ്രോ...പക്ഷെ സ്ക്രീൻ പ്രെസെൻസ് കൊണ്ട് ഇത് അങ്ങേര് പൊളിച്ചു

    • @Nithinyasarath
      @Nithinyasarath 3 года назад +7

      Jklllll

    • @Nithinyasarath
      @Nithinyasarath 3 года назад +3

      N

  • @keralamojo393
    @keralamojo393 Месяц назад +462

    സുരേഷേട്ടന്റെ വിജയത്തിന് ശേഷം കാണുന്നവർ ഉണ്ടോ 😹😹

    • @Sunilashoka
      @Sunilashoka Месяц назад +7

      Pinnalla❤🎉

    • @sharunv1783
      @sharunv1783 Месяц назад +4

      സത്യം

    • @user-bk7nj1xw6e
      @user-bk7nj1xw6e Месяц назад +1

      MASHA ALLAH MASHA

    • @shemipk-gb3lu
      @shemipk-gb3lu 25 дней назад

      0:52 സുരേഷ് ഗോബി യെ ഇഷ്ട്ടമാണ് വേറെ ഒന്നും ഞമ്മക് അറിയില്ല അയാൾ രാഷ്ട്രീയ ത്തിൽ വരുന്ന ന് മുൻപ് ഇഷ്ട്ടപെട്ടത് ആണ് അയാളെ ഈ കോയ അയാളെ 😊😅

    • @archanasheeja5494
      @archanasheeja5494 24 дня назад

      ​@@sharunv1783😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @ajithvlos1m
    @ajithvlos1m Месяц назад +46

    സുരേഷേട്ടന്റെ വിജയത്തിന് ശേഷം ഈ പാട്ടിന് കുറേ കൂടി തിളക്കം വന്നു ❤

  • @AthulMohan0555
    @AthulMohan0555 3 года назад +3362

    സുരേഷേട്ടന്റെ കട്ട ഫാൻസ്‌ ലൈക്ക് അടിച്ചു പൊളിക്ക്
    👍👍👍

  • @anishcs9561
    @anishcs9561 3 года назад +3239

    ഇത്രെയും ഡൻസർമാരുടെ അവശ്യം ഒന്നും ഇല്ല...
    സ്ക്രീനിൽ നോക്കി ഇരിക്കാൻ ഈ ഒറ്റകൊമ്പൻ തന്നെ ധാരാളം..
    SG 🔥😍

  • @aachumahesh2474
    @aachumahesh2474 Месяц назад +165

    സുരേഷ് ഗോപി ജയിച്ചപ്പോൾ നോക്കിയ ആൾ ഇണ്ടോ 🥰🔥🔥🔥

    • @adhilsk2823
      @adhilsk2823 Месяц назад

      പിന്നില്ലാതെ 😍

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Месяц назад +265

    *തൃശ്ശൂർ എടുക്കും എന്ന് പറഞ്ഞാൽ അണ്ണൻ എടുത്തിരിക്കും💪ഞാനൊരു മുസ്ലിമാണ് തൃശ്ശൂർ സുരേഷേട്ടൻ വിജയിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം അത് സാധിച്ചു സുരേഷേട്ടൻ വിജയിച്ചിരിക്കുന്നു💐🫰😎💖*

    • @rijoravi
      @rijoravi 23 дня назад +2

      അയിന്

    • @noelchirayil
      @noelchirayil 19 дней назад +6

      ഡേയ് വോട്ട് ചെയ്യുമ്പോൾ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നില്ല. അവിടെ നിന്റ തീരുമാനം ആണ് നിന്റെ സ്വന്തന്ത്രം ആണ് നിന്റെ വിശ്ശ്വാസം ആണ്. അതാണ് ഡെമോക്രസി

    • @hp1802
      @hp1802 17 дней назад

      Read some current affairs girl😶😶

    • @rahulrajeevrajeev3046
      @rahulrajeevrajeev3046 16 дней назад

      ❤❤❤❤

    • @remyaanil4771
      @remyaanil4771 День назад

      ❤❤❤

  • @jominithomas1251
    @jominithomas1251 3 года назад +3994

    ഈ song ഇറങ്ങിയ time ൽ മിക്ക കല്യാണ വീടുകളിലും ഓഡിറ്ററിയങ്ങളിലും ഇതേ കേക്കാനുള്ളരുന്നു....ഇതേ വരെ ഈ പാട്ട് ബോറടിപ്പിച്ചിട്ടില്ല.....🔥🔥❤2021 ൽ കേൾക്കുന്ന ആരേലുമൊക്കെയുണ്ടോ..😊😊

  • @shajishaji8986
    @shajishaji8986 4 года назад +3321

    ഡാൻസ് ഒന്നും വെണ്ടാ... പുള്ളി ഇങ്ങനെ നടന്നാൽ മതി... ഇജ്ജാതി സ്ക്രീൻ presence... an amazing look.... മലയാള സിനിമയുടെ കൊമ്പൻ ❤️❤️SG uyir💪💪

    • @biker9374
      @biker9374 4 года назад +65

      @@ashrafcpr6292 onnu podaaa sudaappi Mairee

    • @ashrafcpr6292
      @ashrafcpr6292 4 года назад +12

      @@biker9374 നിന്റെ തന്തയോട് പോയി പറയടാ സങ്കി തായോളി

    • @pradhinkumar9643
      @pradhinkumar9643 4 года назад +43

      Ashraf Cpr thanenthu myranado.

    • @jubindas8963
      @jubindas8963 4 года назад +102

      സുടാപ്പിക്കെന്ത് സിനിമ... ഞമ്മടെ ആൾക്കാരാണേൽ ഷപ്പോർട്ട് ചെയ്യാം അത്ര തന്നെ..

    • @shibinbabujoseph5784
      @shibinbabujoseph5784 4 года назад +36

      @@ashrafcpr6292 poda myre

  • @ivydisuza8065
    @ivydisuza8065 Месяц назад +48

    അങ്ങനെ തൃശൂർ അങ്ങെടുത്തു... നമ്മുടെ സുരേഷേട്ടൻ 🎉🎉🎉🎉

  • @sheelanair6753
    @sheelanair6753 Месяц назад +127

    Suresh gopi thrissur eduthathinu shesham kanunnavar undo❤❤❤enikk pande ishtam ulla actor ayirunn ❤❤

  • @praveenpr7903
    @praveenpr7903 4 года назад +3138

    "മണിമുറ്റത്താന ആന പിണ്ടിട്ടു ഫുട്ബോൾ പോലെ".....
    അതൊക്കൊരുകാലം 😌😌😌😌😌😌90s kids

    • @nandagopans9527
      @nandagopans9527 3 года назад +49

      AVARACHAN GOALADICHELLO

    • @midhunmadhav1398
      @midhunmadhav1398 3 года назад +10

      😆😆😂😂

    • @lisha498
      @lisha498 3 года назад +12

      😂😂😂😂😂😂😂

    • @lisha498
      @lisha498 3 года назад +22

      Chirippikkalledooo😂

    • @user-fg8iu9sf9v
      @user-fg8iu9sf9v 3 года назад +167

      ഞങ്ങടെ അവിടെ വേറെ പാരഡിയാ... സമൂഹത്തിൽ പാടാൻ കൊള്ളില്ല 🤭🤭

  • @sarathcm7003
    @sarathcm7003 3 года назад +301

    പൗരുഷത്തിന്റ മറ്റൊരു അവതാരം സുരേഷേട്ടൻ പൊളി

  • @adarshvenugopal9109
    @adarshvenugopal9109 Месяц назад +40

    Thrissur നമ്മുടെ സുരേഷ് ഏട്ടന്‍ എടുത്തു 💪💪❤️❤️

  • @shijilshiya3494
    @shijilshiya3494 Год назад +46

    സുരേഷ് ഗോപി എന്തൊരു ലുക്ക്‌ 😍 സ്ക്രീൻ പ്രെസെൻസ് 🔥❤️

  • @karunaelzamathew8682
    @karunaelzamathew8682 3 года назад +2036

    എന്തൊരു ലുക്ക്‌ ആണ് ഈ മനുഷ്യൻ.. 😍😍. മീനെടെ face expression ഒരു രക്ഷയുമില്ല...സൂപ്പർ. 😍😘👌

  • @SanalRamanathRazak
    @SanalRamanathRazak 2 года назад +1331

    ഒരുപാട് പേർ ഡാൻസ് കളിക്കുന്നുണ്ട് പക്ഷെ നോട്ടം മുഴുവൻ 6 അടി പൊക്കത്തിൽ നടക്കുന്ന ആ മൊതലിലേക്കാണ്
    ❤സുരേഷേട്ടൻ 🔥🔥🔥

  • @hyperextension3027
    @hyperextension3027 Месяц назад +169

    SG തൃശൂർ എടുത്തതിന് ശേഷം കാണുന്നവരുണ്ടോ 🧡🔥

  • @Ichigoyeager.exe1
    @Ichigoyeager.exe1 4 месяца назад +384

    Watching Sura memes hits different.

  • @KANNANKANNAN-gx3vh
    @KANNANKANNAN-gx3vh 3 года назад +2756

    വിദ്യാസാഗർ ..കഴിഞ്ഞ ജന്മം മലയാളി ആയിരുന്നു എന്ന് ഉറപ്പുള്ളവർക്ക് ലൈക്കടിക്കാം..

    • @harimohanmg6238
      @harimohanmg6238 3 года назад +18

      😇❤

    • @sameervk8426
      @sameervk8426 3 года назад +17

      Is he still alive... Vidhya sagar

    • @lovelythomas2437
      @lovelythomas2437 3 года назад +123

      Pulli malayali aanennu vicharichirunna njan...🤦‍♂️

    • @akshayvp9969
      @akshayvp9969 3 года назад +82

      അപ്പൊ അങ്ങേരു മലയാളി അല്ലെ 🤔🤔

    • @loveyourself7431
      @loveyourself7431 3 года назад +9

      Also in School bus
      Amazing feel

  • @nandhananandhuzz8807
    @nandhananandhuzz8807 3 года назад +2370

    എത്ര പുതിയ പാട്ടുകൾ വന്നലും 90കളിലെ പാട്ടുകളെ വെല്ലാൻ പറ്റില്ല ♥️

  • @sreeju560
    @sreeju560 7 месяцев назад +94

    മംഗലംകുന്ന് കർണ്ണൻ്റെ നിലാവ് പോലെ സുരേഷ് ഏട്ടൻ ❤❤❤❤

  • @zidhaanms2255
    @zidhaanms2255 Год назад +446

    സംഗീതലോകത്തു നിന്ന് ഭൂമിയിൽ അവതരിച്ച മാന്ത്രികൻ 🤩😍
    വിദ്യാസാഗർ 💞💞💕

    • @pradeeshkumar6793
      @pradeeshkumar6793 11 месяцев назад +5

      ആ മാന്ത്രികൻ്റെ മന്ത്ര വടി ഗിരീഷേട്ടനും.....❤

    • @amalcinementalist
      @amalcinementalist 6 месяцев назад +1

      വിദ്യാജി.. 🥰 അയാൾ രാജാവാണ് 🔥

  • @aleenamariyashiju1509
    @aleenamariyashiju1509 3 года назад +831

    സുരേഷേട്ടന്റെ ആ ഒരു ചിരി.. uff. ഇപ്പോളണേ പോലും എഞ്ജാതി look.. വല്ലാത്ത നിഷ്കളങ്കത feel cheyyum ആ ചിരിയിൽ

  • @sujithv2521
    @sujithv2521 3 года назад +2949

    2021 ലും ഈ സൂപ്പർ സൊങ്ങ് കേൾക്കുന്നവർ ഇവിടെ ലൈക്‌ 😍😍😍👍

    • @pallavi1919
      @pallavi1919 3 года назад +9

      മൂവന്തിമുത്തേ നീ കാർകൂന്തൽ മെടയേണം
      മാണിക്യമൈനേ നീ കച്ചേരി പാടേണം
      കല്യാണം കാണാൻ വരേണം കണ്ണാടിമുല്ലേ
      കല്യാണം കാണാൻ വരേണം

    • @pallavi1919
      @pallavi1919 3 года назад +4

      മേളം മുഴങ്ങും പൊന്നോള കൊതുമ്പിൽ
      കാതോരം കൊഞ്ചാനൊരമ്മാനകാറ്റ്
      മേഘം മെനഞ്ഞു നിൻ മിന്നാര തേര്
      മാലാഖപ്പെണ്ണിനായി മധുമാസത്തേര്

    • @user-fw4gn5jv6d
      @user-fw4gn5jv6d 3 года назад +4

      ഇല്ല

    • @abhilashantony9325
      @abhilashantony9325 3 года назад +1

      Dbz zzxnxvx

    • @nandhuyt6704
      @nandhuyt6704 3 года назад +1

      🙋

  • @gamingwithbalu9196
    @gamingwithbalu9196 Месяц назад +50

    Again here after SGs victory ✌️

  • @ashwinprakash1995
    @ashwinprakash1995 Год назад +52

    വിദ്യാസാഗർ ഒരേയൊരു രാജാവ് 🔥♥️🔥

  • @neethugrace7934
    @neethugrace7934 3 года назад +1630

    ആനചന്തം എന്നൊക്കെ പറഞ്ഞാൽ ഇതാണോ എന്തൊരു ഗ്ലാമർ... മലയാളസിനിമയുടെ കൊമ്പൻ 😘😘😘😘😘

    • @djworks4700
      @djworks4700 2 года назад +15

      .💯

    • @djworks4700
      @djworks4700 2 года назад +56

      മമ്മൂക്ക ലാലേട്ടൻ.. സുരേഷേട്ടൻ. 🔥

    • @kirikkirik8000
      @kirikkirik8000 2 года назад +3

      Evil magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

    • @prajeeshvazhayil9500
      @prajeeshvazhayil9500 2 года назад

      േ കാപ്പാണ്

    • @anoopvenu2549
      @anoopvenu2549 2 года назад +3

      Athe

  • @rjohn987
    @rjohn987 3 года назад +222

    എന്നാലും ഗിരീഷ് പുത്തെഞ്ചേരി എന്ന പ്രതിഭയുടെ വിയോഗം വല്ലാത്ത ഒരു നഷ്ടം തന്നെ...

    • @kirikkirik8000
      @kirikkirik8000 2 года назад

      Evil magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

  • @rinuluckochan4006
    @rinuluckochan4006 11 месяцев назад +33

    Two legends...
    വിദ്യാ ജീ പിന്നെ പുത്തഞ്ചേരി സർ..... പിന്നെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സുരേഷേട്ടനും....

  • @Rajesh_KL
    @Rajesh_KL Год назад +57

    ദാസേട്ടൻ്റെ ശബ്ദം ഒരു സ്ഫോടനം കേട്ട പോലെ മനസ്സിൽ കൊരിതരിപ്പ് ഉണ്ടാകുന്നു 🥲

    • @nincym316
      @nincym316 4 месяца назад +1

      AaalllasureshgopiEntedanceanganeundue

  • @soorajsudarshan
    @soorajsudarshan 4 года назад +589

    കുഞ്ഞുനാളിൽ ഒരു ഹരം ആയിരുന്നു ഇപ്പോഴും 🤩😘
    സുരേഷേട്ടൻ ... ഉയിർ

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 года назад +7

      Nammude kuttiakaalam aagoshamaiyathil onnamath aanu sureshettan ❤️❤️

    • @ajumonsworld2656
      @ajumonsworld2656 3 года назад

      Ys

    • @pallavi1919
      @pallavi1919 3 года назад +2

      മേളം മുഴങ്ങും പൊന്നോള കൊതുമ്പിൽ
      കാതോരം കൊഞ്ചാനൊരമ്മാനകാറ്റ്
      മേഘം മെനഞ്ഞു നിൻ മിന്നാര തേര്
      മാലാഖപ്പെണ്ണിനായി മധുമാസത്തേര്

  • @ajaymr8948
    @ajaymr8948 3 года назад +660

    ഒറ്റകൊമ്പൻ എന്നുപറഞ്ഞാൽ അത് ഈ മനുഷ്യൻ തന്നെ വേറെ മാസ്സ് 🥰🥰🥰🥰

    • @kirikkirik8000
      @kirikkirik8000 2 года назад +1

      Evil magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

    • @bindusreekumar5640
      @bindusreekumar5640 2 года назад +3

      SG 🔥

    • @divinet6815
      @divinet6815 2 года назад +3

      @@kirikkirik8000 bro what you mean ? 🙄

    • @kasimtpkasim264
      @kasimtpkasim264 2 года назад +3

      കൊമ്പ് കാണുന്നില്ലല്ലോ 🤣🤣

    • @pettythiefstube4609
      @pettythiefstube4609 Год назад +1

      @@kasimtpkasim264 ond ikka. Kandaal pilleru paedikkum.

  • @clubkeralabysreejesh
    @clubkeralabysreejesh 4 месяца назад +15

    ഒരുകാലത്ത് സൂപ്പർതാരത്തിന്റെ പദവി അലങ്കരിച്ചിരുന്നവൻ... SG... 🔥🔥🔥

  • @sonymathew6948
    @sonymathew6948 Месяц назад +23

    Dreams come true SG❤️💪💪

  • @user-nu4et4yh7r
    @user-nu4et4yh7r 3 года назад +316

    സുരേഷേട്ടൻ എന്നും ഇഷ്ട്ടം ഇനി പിറക്കില്ല ഇങ്ങനെ ഒരു അവതാരം ആ പൗരുഷം ചിരി നോട്ടം എന്ത് ഭംഗി 😍😍😍😍

  • @lalettanloversmedia
    @lalettanloversmedia 2 года назад +642

    മലയാള സിനിമ യിൽ മമ്മുട്ടി മോഹന് ലാൽ എന്നാ നടൻ മാർക്കു ഒപ്പം നിക്കാൻ ഒരാൾ ഉണ്ട് എങ്കിൽ ഈ മൊതല് ആഹ് ഇന്ന് തോന്നിയവർ ഉണ്ടോ ഇവിടെ... 😍😘

    • @djworks4700
      @djworks4700 2 года назад +15

      Sureshetten 😍

    • @jerinmathew7679
      @jerinmathew7679 2 года назад +6

      Mammoottikkum mohanlalinum oppam vekkan mathram suresh gopi ayittilla

    • @athulvlogger610
      @athulvlogger610 2 года назад

      @@jerinmathew7679 mone mammokkayekkalum ,laalettanekkalum stardom undaayirunn angerkk keralathilum ,telugil Chiranjeevi de padathinte relese mattanam enkil oohich nokk angerude level ,nee angerede pndathe cinimakal kndu nokk ⚡

    • @IamRo29
      @IamRo29 2 года назад

      @@jerinmathew7679 എന്നു ഏതു മണ്ടൻ ആണാവോ പറഞ്ഞത്?

    • @saayvarthirumeni4326
      @saayvarthirumeni4326 2 года назад +40

      @@jerinmathew7679 സുരേഷേട്ടനോട് ചില കാര്യത്തിൽ മുട്ടിക്കാൻ ഈ മമ്മൂട്ടിയും മോഹൻലാലും കൊള്ളില്ല

  • @user-on7cy9vq3w
    @user-on7cy9vq3w Месяц назад +57

    സുരേഷ് ഗോപി തൃശൂർ ജയിച്ചെന്ന് ശേഷം കാണുന്നവർ ഉണ്ടോ 😌🔥

  • @akmalsavan24
    @akmalsavan24 Месяц назад +34

    National Song Of Trissur From June 4th Onwards

  • @midhunm8800
    @midhunm8800 3 года назад +601

    സുരേഷേട്ടൻ + മജ്ഞു ചേച്ചി
    ദാസേട്ടൻ + ചിത്ര ചേച്ചി + വിദ്യ ജി + ഗിരീഷ് പുത്തഞ്ചേരി = കണ്ണാടി കൂടും കൂട്ടി ❤️❤️❤️❤️
    സുരേഷേട്ടൻ + മീന + ദാസേട്ടൻ +സുജാത ചേച്ചി + വിദ്യ ജി + ഗിരീഷേട്ടൻ = മണിമുറ്റത്തവനി പന്തൽ.... ❤️❤️❤️❤️

  • @hariv7456
    @hariv7456 4 года назад +523

    വിദ്യാസാഗർ....... സിരകളിൽ ലഹരി പടർത്താൻ കഴിവുള്ള മ്യൂസിക് ഡയറക്ടർ...കൂടാതെ ദാസേട്ടൻ വോയിസ്‌... മനോഹരമായ നിർത്താവിഷ്കാരം......

  • @majumaryammaju7982
    @majumaryammaju7982 Год назад +39

    മീന മലയാളത്തിൽ വന്ന് വിളയാടി പോയ കാലം 🔥🔥🔥വിദ്യാജി 👆👍ഗിരീഷ് പുത്തഞ്ചേരി 🌹

  • @rithwikacharya5132
    @rithwikacharya5132 Месяц назад +9

    കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് കാണുന്നു...രോമാഞ്ചം 🔥❣️

  • @abhisatheesh3013
    @abhisatheesh3013 4 года назад +546

    കുട്ടിക്കാലത്തു കല്ല്യാണ വീടുകൾ ആഘോഷമാക്കിത്തീർക്കുന്നതിൽ ഏറ്റവും അധികം പങ്കുവഹിച്ച പാട്ടുകളിൽ ഒന്ന്‌❣️
    Nostalgia ❤️

    • @arjunjayaraj9927
      @arjunjayaraj9927 3 года назад +3

      സത്യം

    • @athirakr6284
      @athirakr6284 3 года назад +4

      ഇപ്പോളും

    • @santozta
      @santozta 3 года назад

      @@arjunjayaraj9927 wqq

    • @sindhuaji8984
      @sindhuaji8984 3 года назад +1

      True....ente achantem ammedem marriage nn ee song arunuu..njann marriage video ll kanditund...❤🤗

  • @God-ue9mm
    @God-ue9mm 2 года назад +263

    മീനയുടെ ചിരിച്ചുകൊണ്ടുള്ള ഡാൻസ്... അന്നത്തെ കാലത്ത് ഏതു ഹീറോയുടെ ഒപ്പവും best pair.... മീന❤

    • @sarath5347
      @sarath5347 Год назад +21

      ഇപ്പോളും ഹീറോയിന് തന്നെ ആണ്
      പിന്നിലേക്ക് പോയിട്ടില്ല 🔥

    • @aneeshc3951
      @aneeshc3951 8 месяцев назад

      മീന അഭിനയിക്കാത്ത നായകന്മാർ ചുരുക്കം ആണ്.ദക്ഷിണേന്ത്യയിലെ ഹിറ്റ് നായികമാർ ആണ് മീന സൗന്ദര്യ ഇവരൊക്കെ

  • @MultiAneee
    @MultiAneee Год назад +17

    ഒരു ക്വാളിറ്റി ഹെഡ് സെറ്റ് വച്ചു ഈ പാട്ടൊന്ന് കേട്ടു നോക്കു അപ്പോ അറിയാം വിദ്യാജി അണ്ണന്റെ പവർ..🤩🔥

  • @saarangshiju6087
    @saarangshiju6087 11 месяцев назад +15

    മീന ഡാൻസ് സുരേഷേട്ടൻ ♥️
    വേറെ ലെവൽ വൈബ്.
    ഒരു തരാം പ്രാന്താണ് ഈ പാട്ടൊക്കെ. ♥️

  • @ArathiKNRY
    @ArathiKNRY 3 года назад +1959

    ഇപ്പോഴത്തെ സിനിമയിലെ പാട്ടുകൾ ഒന്നും കേൾക്കാതെ ഈ പാട്ടുകളൊക്കെ തപ്പിപിടിച്ചു കേൾക്കുന്നു.. 2021( 2021 മാറ്റി 2050 വെല്ലോം ആക്കേണ്ടി വരും 😌😌) കേൾക്കുന്ന ആരെങ്കിലും ഉണ്ടോ എന്നെപോലെ.. 😍😍😍😍..
    Eswraaa itrem like ഓ.. എനിക്ക് പ്രാന്തായതാണോ അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായതാണോ.. 🙃

  • @whysoserious836
    @whysoserious836 3 года назад +235

    1:15.. Flute 🔥🔥ന്റെ പൊന്നെ എജ്ജാതി നിങ്ങളൊരു സംഭവാണ് വിദ്യാജി 😘

    • @donaldp3128
      @donaldp3128 2 года назад +7

      Mwthanu #Vidhyasagar 💕🎶

    • @anvarsadique8827
      @anvarsadique8827 2 года назад +5

      ഞാൻ പറയാൻ വന്നത്

    • @kirikkirik8000
      @kirikkirik8000 2 года назад +1

      Bad
      magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

    • @sajeeshk5823
      @sajeeshk5823 Год назад

      🥰😘😘😘😘😘😘😘😘😘😘😘😘😘😘

  • @sarathchandran7570
    @sarathchandran7570 Месяц назад +33

    SG election ജയിച്ചതിന് ശേഷം കാണുന്നു❤

  • @sreejithmv7040
    @sreejithmv7040 Месяц назад +22

    Aftr 2024 election😍

  • @shibinbabujoseph5784
    @shibinbabujoseph5784 4 года назад +608

    മീന എന്തൊരു ലുക്ക്‌ ആണല്ലേ

    • @vivekvasudevakaimal3004
      @vivekvasudevakaimal3004 3 года назад +2

      Jjhgguìkkjjjiolvhikjc7i09ijjgē

    • @safooramk7351
      @safooramk7351 3 года назад +25

      Nannayi dancum cheyyunnund

    • @vipindileep3752
      @vipindileep3752 3 года назад +19

      Meena,manju, Rembha, divya unni,indraja 1990's hit Malayalam heroinzzzzzzz

    • @Storyteller-gj
      @Storyteller-gj 3 года назад +2

      @@vivekvasudevakaimal3004 done👍

    • @prafulm3250
      @prafulm3250 3 года назад +5

      Still ഇപ്പോളും ഇതേ പോലെ തന്നെ ❤️

  • @sreenaths7883
    @sreenaths7883 3 года назад +132

    Vidyasagar......പാട്ടു തുടങ്ങുമ്പോ സ്റ്റാർട്ടിങ് ബിജിഎം കേൾക്കുമ്പോ തന്നെ മനസ്സിലാകും വരാനുള്ള പാട്ട് തകർക്കും എന്ന്... 💞💞💞💞💞... എന്താ composition... എന്താ ഓർക്കസ്ട്ര... ഓരോ instruments ഉം പെർഫെക്ട് ആയി യൂസ് ചെയ്തേക്കുവാ.. ഒരേ ഒരു വിദ്യാസാഗർ

  • @JishnuVr-qb5to
    @JishnuVr-qb5to Месяц назад +13

    തൃശൂർ എടുത്തു 😃

  • @SHAMIN.S
    @SHAMIN.S Месяц назад +29

    തൃശ്ശൂർ ഞാൻ ഇങ്ങ് എടുത്തു കഴിഞ്ഞു 😹

  • @bijur6201
    @bijur6201 3 года назад +182

    ഇത്രേം നല്ല പാട്ടും നല്ല കിടിലം നായികയും എന്നാ എല്ലാരും സുരേഷ് ഏട്ടനെ ആണ് നോക്കി ഇരിക്കുന്നെ സുരേഷ് ഏട്ടൻ ❤❤❤

    • @don3589
      @don3589 2 года назад +1

      🔥🔥🔥

    • @kirikkirik8000
      @kirikkirik8000 2 года назад

      Evil magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

  • @ajaysreedhar6906
    @ajaysreedhar6906 4 года назад +157

    മീന എന്തു സുന്ദരിയാ ലെ... ❤❤

  • @vishnukumarts6526
    @vishnukumarts6526 Месяц назад +17

    സുരേഷേട്ടന്റെ തീർശൂരിലെ വിജയത്തിന് ശേഷം കാണുന്നവർ ഉണ്ടോ ❤

  • @Rahulxxivk
    @Rahulxxivk 4 месяца назад +75

    90s. : Nostalgia 🤡
    2K kids : SURA !!🗣️🔥💀

  • @bibinpvalpy
    @bibinpvalpy 3 года назад +116

    ഇങ്ങേരു വേറെ ലെവൽ ആണ് എന്നാ ലുക്ക്‌ ആണ് വെറുതെ വന്നു നിന്നാൽ വരെ മാസ് ആണ്....

  • @uvaispullara5014
    @uvaispullara5014 3 года назад +211

    ഗിരീഷ്പുത്തഞ്ചേരി യുടെ വരികൾക്ക് വിദ്യാസഗറിന്റെ ഈണം ♥️♥️magic

    • @kirikkirik8000
      @kirikkirik8000 2 года назад

      Bad magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

    • @magicworld7218
      @magicworld7218 2 года назад

      ഒരു ഒന്നൊന്നര മാജിക്‌ 🥰🥰🥰

  • @dkm1084
    @dkm1084 Месяц назад +44

    Election result vannathin shesham vannavar ivde come on🙌🏻❤

  • @rajithmm445
    @rajithmm445 28 дней назад +7

    ഈ പാട്ടും വൈറലായി👍👍😁

  • @Podiyanvlogs
    @Podiyanvlogs 3 года назад +140

    ശെരിക്കും ഭാഗ്യം ചെയ്തവർ ആണ് നമ്മൾ 90s പിള്ളേർ..
    ഇപ്പോളത്തെ ഒരു ഫിലിമിലും ഇത്ര നല്ല ഫീൽ തരുന്ന സോങ് കുറവാണ്

    • @shibuparavurremani2939
      @shibuparavurremani2939 2 года назад

      ശെരിയാണ് വായിൽ പാൽകുപ്പിയും പിടിച്ചു ഈ പാട്ട് ആസ്വദിച്ചത് ഇന്നും മറന്നിട്ടില്ല 🤣🤣🤣

    • @aruns740
      @aruns740 2 года назад

      😁😁😊😊🥰🤗Entho feel e song my fvt song😘😘😘💚💙

    • @achutty1635
      @achutty1635 2 года назад

      Exactly 💯 Pure bliss

  • @sarathsarath7722
    @sarathsarath7722 2 года назад +336

    ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കലാകാരൻ ഗിരീഷ് പുത്തഞ്ചേരി ❤❤miss yu sir 🙏🙏

    • @jaseenanoushad2140
      @jaseenanoushad2140 Год назад

      🙏🙏🙏

    • @shyamprasadam
      @shyamprasadam Год назад +3

      ഈ പാട്ടൊക്കെ മിനിറ്റുകൾക്കുള്ളിൽ എഴുതി എന്നുപറഞ്ഞാൽ ആരും വിശ്വസിക്കില്ല.. അതാണ് മലയാളത്തിന്റെ ഗാനരചന ചക്രവർത്തി ഗിരീഷ് പുത്തഞ്ചേരി എന്ന അത്ഭുദപ്രതിഭാസം...

    • @mannunni08
      @mannunni08 10 месяцев назад

      Innallo ninte kalyanam “ Kannadimulle”……. ennezhuthiya prathibha 😂😂. Paavam Kannadimulla

  • @sriramsamayaltamil6942
    @sriramsamayaltamil6942 2 года назад +49

    அன்றும்...இன்றும்... என்றும்...என்றென்றும்... மீனா...மீனா...மீனா 🥰 🥰 🥰 அழகு தேவதை...முக பாவனைகள், நடனம் அருமை...அருமை 👌👌

  • @shyamprasadam
    @shyamprasadam Год назад +23

    ഈ പാട്ടൊക്കെ മിനിറ്റുകൾക്കുള്ളിൽ എഴുതി എന്നുപറഞ്ഞാൽ ആരും വിശ്വസിക്കില്ല.. അതാണ് മലയാളത്തിന്റെ ഗാനരചന ചക്രവർത്തി ഗിരീഷ് പുത്തഞ്ചേരി എന്ന അത്ഭുദപ്രതിഭാസം

  • @abijithrajan3606
    @abijithrajan3606 3 года назад +564

    എന്തോ ഒരു മാന്ത്രികത ഉണ്ട് ഈ പാട്ടിനു.... കേൾക്കുംതോറും വീണ്ടും കേൾക്കാൻ തോന്നും😍😍😍😍✨✨✨

    • @kirikkirik8000
      @kirikkirik8000 2 года назад +1

      Evil magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

    • @sk36918
      @sk36918 2 года назад +7

      Vidhyaji, Gireeshettan

    • @shebinlal007
      @shebinlal007 2 года назад +7

      One answer Great musician Vidyasagar😍😍

    • @roby-v5o
      @roby-v5o 2 года назад +4

      വിദ്യാജി❣️❣️ മാജിക്‌

    • @SunilKumar-so1kw
      @SunilKumar-so1kw 2 года назад

      സത്യം

  • @entertainmentcreations2601
    @entertainmentcreations2601 2 года назад +280

    ഇപ്പോഴും പറയും ഞങ്ങൾ 90s kids ഓക്കേ ലാലേട്ടനും മമ്മുക്കക്കും ശേഷം സൂപ്പർ star എന്ന് വിളിച്ചട്ടുള്ള നടൻ ദേ ഇങ്ങേർ ആണ് തിരിച്ചു വരവ് പൊളിക്കും എന്ന് ഉറപ്പാണ് വെയ്റ്റിംഗ് കാവൽ ❤️🥰❤️

    • @sujithpt6494
      @sujithpt6494 9 месяцев назад +3

      MEGASTAR mammotty
      SUPERSTAR mohanlal
      Action SUPERSTAR Sureshgopi
      SUPERSTAR jayaram
      Superstar dileep
      90s kids superstars

    • @souminihari5894
      @souminihari5894 8 месяцев назад

      ​@@sujithpt6494😅

    • @jojijose2639
      @jojijose2639 5 месяцев назад

      ഇന്ന് 😂?

  • @designworld772
    @designworld772 Месяц назад +27

    I am see after win✌️ sureshgopi😁😁

  • @aruntk259
    @aruntk259 Год назад +17

    എന്നാ voice ആണ് സുജു ❤😍🔥🔥

  • @gokulgnath2337
    @gokulgnath2337 4 года назад +191

    കൊമ്പൻ..... SG!❤️❤️❤️❤️

  • @vignesh0208
    @vignesh0208 3 года назад +296

    മീന എന്ന നടിക്കു മലയാളികളുടെ ഇടയിൽ ഒരു വിശേഷപ്പെട്ട സ്ഥാനമുണ്ട്.
    വര്ഷങ്ങളായി പല മലയാളം ചിത്രങ്ങളിൽ വന്നു അഭിനയിച്ചു പുള്ളിക്കാരി പോകും
    പക്ഷെ ഓരോ ചിത്രത്തിലും ഒരു ഐശ്വര്യം തുളുമ്പുന്ന ഒരു പ്രെസെൻസ് ഉണ്ട് അവർക്കു.
    എന്തോ അവരെ സ്‌ക്രീനിൽ കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷം തോന്നും.
    ഒരു പഴയ സുഹൃത്തിനെ കാണും പോലെ

    • @muhammedafzal9001
      @muhammedafzal9001 3 года назад +1

      Afsal

    • @muhammedafzal9001
      @muhammedafzal9001 3 года назад +1

      Afsal

    • @aryamary866
      @aryamary866 3 года назад +4

      ശരിക്കും മീന ഏത് ഭാഷയിലെ നടിയ

    • @entertain3608
      @entertain3608 3 года назад +2

      @@aryamary866 tamil anu achan meena durai raj

    • @rahulravindran9345
      @rahulravindran9345 3 года назад +8

      സത്യം ആർക്കും വെറുപ്പില്ലാത്ത നടി

  • @krishnakumar-yw7fm
    @krishnakumar-yw7fm 21 день назад +8

    SG
    തൃശൂർ എടുത്ത ശേഷം കാണാൻ വന്നതാണ്...,🧡🧡

  • @Abhinandhhu
    @Abhinandhhu 2 месяца назад +56

    Anyone after *Alin* *john* memes!! 💥📈

  • @naveenraramparambil7819
    @naveenraramparambil7819 3 года назад +157

    *സുരേഷേട്ടൻ വെറുതെ സ്‌ക്രീനിൽ വന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ മതി സംഭവം കളർ ആകും ഇജ്ജാതി സ്ക്രീൻ പ്രെസെൻസ് സുരേഷേട്ടൻ ഉയിർ*

    • @KALKI73679
      @KALKI73679 2 года назад +2

      Jayanum mohanlalinum suresh gopiyekkal screen presence und

  • @rajkumarr2358
    @rajkumarr2358 3 года назад +77

    ആ ചിരിയും ആ നടപ്പും മതി സുരേഷ് ഏട്ടാ നിങ്ങളെ പെരുത്ത് ഇഷ്ട്ടപെടടൻ..

  • @adithyanadithyan2096
    @adithyanadithyan2096 Месяц назад +13

    Trissur angu eduthu😃

  • @ShamimvpSham
    @ShamimvpSham Месяц назад +8

    മണവാട്ടി പെണ്ണൊരുങ്ങ്🎉❤

  • @abhig343
    @abhig343 2 года назад +173

    വല്ലാത്തൊരു മന്ത്രികത ആണ് ഇ പാട്ടിനും സീനിനും
    സുരേഷേട്ടൻ 🥰 രാജകീയം

    • @remyasunil4161
      @remyasunil4161 4 месяца назад

      Meena enthoru sundariyaaa❤❤❤

  • @geethack7444
    @geethack7444 3 года назад +555

    SGയുടെ തിരിച്ചു വരവ് ആഘോഷിച്ചു ആ സുവർണ്ണ കാലം ആസ്വദിക്കാൻ വന്നവർ ഉണ്ടോ 😍😍😍✌️❤️❤️❤️❤️❤️❤️❤️🥰🥰✌️👈👏👏

    • @shanavasshana7718
      @shanavasshana7718 3 года назад +6

      S G യുടെ തിരിച്ചു വരവ് ഞാൻ കാണുന്നു

    • @madhavannair457
      @madhavannair457 3 года назад +2

      But Madam, Fine Scripts required to visualize such kind of Police stories.Thats the problem.His age is also a factor.

    • @sreejapklm9641
      @sreejapklm9641 3 года назад +3

      Njanundu

    • @Richardrichu734
      @Richardrichu734 3 года назад +6

      @@madhavannair457 പ്രായം ഒന്നും ഒരു വിഷയം അല്ല. വരനെ ആവശ്യമുണ്ടിൽ fight seen location vdo കണ്ടാൽ തീരാവുന്നെ ഒള്ളു..

    • @bineshkumar9934
      @bineshkumar9934 3 года назад +2

      Adv ലാൽ കൃഷ്ണ തിരിച്ചു വരുന്നു, അറിഞ്ഞോ? ഷാജി കൈലാസ് with ഫുൾ team... അതാ യഥാർത്ഥ വരവ്

  • @deondavis1966
    @deondavis1966 Месяц назад +21

    Sura trissur😳🫡👽

  • @arunmsreedhar6792
    @arunmsreedhar6792 3 года назад +183

    കൊമ്പൻ തിടമ്പെടുത് നിൽക്കുന്നപോലെ ❤, സുരേഷേട്ടൻ 😍

    • @kirikkirik8000
      @kirikkirik8000 2 года назад +2

      Bad magic removal temple ariyankuruchi vaettudayaal kaliamman kovil sivangai district bus from virudhunagar district madurai district india tamilnadu

    • @GOPZZZDELIC
      @GOPZZZDELIC 2 года назад

      ennit komb evidea 😂😂

    • @user-us4lq1ks4d
      @user-us4lq1ks4d 2 года назад

      @@GOPZZZDELIC 😡😡

    • @adarshenvy366
      @adarshenvy366 Год назад

      @@GOPZZZDELIC komb ind 🤣🤣
      Intl

  • @naveenraramparambil7819
    @naveenraramparambil7819 3 года назад +1453

    *തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരപറമ്പിൽ വന്നപോലെ ആണ് സുരേഷേട്ടൻ സ്‌ക്രീനിൽ വന്നാൽ*

    • @suryaraj93
      @suryaraj93 3 года назад +53

      athentha pindam iduo?

    • @naveenraramparambil7819
      @naveenraramparambil7819 3 года назад +86

      @@suryaraj93 aa enthe ninakk veno? Enkil Suresh etante veetilekk cheno pulli tharum

    • @suryaraj93
      @suryaraj93 3 года назад +5

      @@naveenraramparambil7819thu 😂😂

    • @smcreation6037
      @smcreation6037 3 года назад +7

      @@naveenraramparambil7819 Raman uyir 😘

    • @MidhunKrishnaR
      @MidhunKrishnaR 3 года назад +1

      @@suryaraj93 bruh..😂

  • @tomyantony1886
    @tomyantony1886 Год назад +12

    Face expression ഒരു രക്ഷയുമില്ല... സൂപ്പർ, evergreen song..

  • @DUBAIJOSE-bw4qv
    @DUBAIJOSE-bw4qv Месяц назад +17

    Sura national anthem

  • @julieshajijuliejulie9187
    @julieshajijuliejulie9187 3 года назад +183

    ഈ പാട്ടിൽ SG വല്ലാത്തൊരു glamour ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിങ്ങൾക്കോ

    • @user-mx4re2oi4s
      @user-mx4re2oi4s 2 года назад +1

      Sure ❤sg😍

    • @djworks4700
      @djworks4700 2 года назад +1

      🔥❤

    • @sidhartht912
      @sidhartht912 Год назад

      ഒടുക്കത്തെ ഗ്ലാമർ 🙏🙏🙏

    • @djworks4700
      @djworks4700 Год назад

      @@sidhartht912 angeru allelum poli annu 🔥Paappan athilum poli alle🔥❤

  • @abhijithabhi5571
    @abhijithabhi5571 3 года назад +455

    ഒരുപാട് കല്യാണം വീഡിയോകളിൽ ഇടം പിടിച്ച 2000 കാലഘട്ടത്തിൽ ഉള്ള പാട്ട്

  • @akhilm9976
    @akhilm9976 Месяц назад +13

    2024 ജൂൺ 4th സുരേഷ്ഗോപി തൃശ്ശൂർ ജയിച്ചതിന് ശേഷം ഈ Song തപ്പിവന്നവർ Like അടി❤👇🏻

  • @prajwalm.s7976
    @prajwalm.s7976 27 дней назад +6

    What an amazing composition.
    Though I didn't understand a word, I'm addicted to this song

  • @theexplainer3
    @theexplainer3 4 года назад +116

    മീന ചേച്ചി ഇജ്ജാതി expressions... ❤️

  • @abhin_
    @abhin_ 3 года назад +124

    1:15 ന്താ പറയാ വിദ്യാജി.. ഒരു രക്ഷയുമില്ല മുത്താണ്..💎
    3:13 Sujatha voice 💞😍

  • @sibintrolls
    @sibintrolls Месяц назад +14

    തൃശ്ശൂർ എടുത്തതിനു ശേഷം വരുന്നവരുണ്ടോ 😌❤

  • @shrikanthsrinivasan1738
    @shrikanthsrinivasan1738 Месяц назад +11

    I'm here after Suresh Gopi Ettan's victory yesterday ❤❤

  • @kumaranil9616
    @kumaranil9616 2 года назад +198

    പഴകും തോറും വീര്യം കൂടുന്ന മാസ്മരികത