Poonilamazha Peythirangiya Video Song | Manathe Kottaram | Berni Ignetius | Sureshgopi | Khushboo

Поделиться
HTML-код
  • Опубликовано: 26 мар 2024
  • 🔔Enjoy & Stay Connected With Us ♥︎
    POONILAMAZHA PEYTHIRANGIYA...
    Movie : Manathe Kottaram
    Music : Berni Igneious
    Lyrics : Gireesh Puthancherry
    Singers : M G Sreekumar | K S Chitra
    ********* ♬♬ 𝕃𝕐ℝ𝕀ℂ𝕊 ♬♬ *********
    പൂ‍നിലാമഴ പെയ്തിറങ്ങിയ
    രാത്രിമല്ലികള്‍ കോര്‍ക്കാം
    മാരിവില്ലൊളി വീണലിഞ്ഞൊരു
    രാഗമാലിക ചൂടാം
    ഇതളിതളായെന്നുള്ളില്‍
    പതിയെ വിടര്‍ന്നൊരു ഭാവുകമരുളാം
    (പൂ‍നിലാമഴ)
    ഇമ്പം തുളുമ്പുമീണം
    ഇനി നിന്‍റെ വീണ മൂളും
    മാമ്പൂ വിരിയും കരളിലെ മോഹം
    മരതകമഞ്ജിമയണിയും
    ആതിരപ്പൊന്‍‌നക്ഷത്രം
    പൂവിതള്‍ക്കുറി ചാര്‍ത്തുമ്പോള്‍
    അരികില്‍‍ കനവിന്‍ തേരിറങ്ങുമ്പോള്‍
    പടരും പരാഗസൗരഭം
    പകരം തരും വരം
    അലിഞ്ഞു പാടാന്‍
    (പൂ‍നിലാമഴ)
    ഓരോ വസന്തരാവും
    പനിനീരണിഞ്ഞു നില്‍ക്കും
    ഒരോ നിനവും നിറപറയോടെ
    നിന്‍ കിളിവാതിലിലണയും
    കാല്‍ച്ചിലമ്പു കിലുങ്ങുമ്പോള്‍
    കൈവളച്ചിരി ചിന്നുമ്പോള്‍
    കണികണ്ടുണരാന്‍ നീയൊരുങ്ങുമ്പോള്‍
    പറയാന്‍ മറന്ന വാക്കുകള്‍
    പകരം തരും ലയം
    അലിഞ്ഞു പാടാന്‍
    #evergreenmelodysongs #malayalammelodies #superhitmelodysongs #malayalamhitsongs
    #gireeshputhencherysongs #gireeshputhanchery #mgsreekumarsongs #kjyesudashits
    #malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
    #malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
    #evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
    #kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
    #mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
    #vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits
    #sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
    #malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #movieworldmusicbox
    Do subscribe and hit the bell ' 🔔 ' to get notifications for new uploads !
    ► Subscribe Now : / @movieworldmusicbox-qk1tu
    Your love & subscription is valuable for us ♥︎
  • ВидеоклипыВидеоклипы

Комментарии • 6

  • @unnim-zf7yv
    @unnim-zf7yv Месяц назад +5

    Super star SG sir🙏🙏🙏🙏

  • @rashmi.m.p7911
    @rashmi.m.p7911 День назад

    സൂപ്പർ❤❤❤

  • @pradeepkumarg3120
    @pradeepkumarg3120 Месяц назад +4

    Super🔥🔥🔥🔥🔥

  • @sudhishpb144
    @sudhishpb144 21 день назад +1

    Real mega super Hero minister sureshgopisir ❤👏🇮🇳👍👌

  • @user-vn8vt7ri4f
    @user-vn8vt7ri4f 11 дней назад +2

    Any one in ഫുച്ക്

  • @EnthusiasticFallingLeave-eu4du
    @EnthusiasticFallingLeave-eu4du 19 дней назад +1

    ഞാൻ ഫസ്റ്റ് തിയേറ്ററിൽ പോയി കണ്ട ആദ്യത്തെ പടം. ഫസ്റ്റ് ഞാൻ കണ്ട പടം ❤❤❤