100% Natural Hair Dye നരച്ചമുടി വേരോടെ കട്ടക്കറുപ്പാക്കാൻ ഈ ചെടി മതി Trending Homemade HairDye

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 36

  • @RedRose-g2c
    @RedRose-g2c 15 дней назад +2

    നരച്ച മുടി വലിയ ഒരു പ്രശ്നം തന്നെയാണ് ഈ വീഡിയോ വളരെ ഉപകാരം ചെയ്യും എന്ന് വിചാരിക്കുന്നു ❤

  • @ranisree836
    @ranisree836 15 дней назад +4

    തേയില പൊടിയും കറ്റാർവാഴയും കീഴാർനെല്ലിയും മൈലാഞ്ചിയും എല്ലാം ചേർത്ത് നല്ലൊരു hair ഡൈ തയ്യാറാക്കി കാണിച്ചു നല്ല പ്രകൃതിദത്തമായ hair ഡൈ തന്നെയാണ് തീർച്ചയായും try ചെയ്യും❤❤

  • @anumol5700
    @anumol5700 15 дней назад +1

    Keezharnelli mudi karukkan nallathanennu ariyillarunnu.. Ithile ella ingredientsum mudi valaranum, karukkanum sahayikkum.. Nalla usefull video

  • @marjufood
    @marjufood 15 дней назад +3

    നരച്ച മുടി കൊണ്ട് വിഷമിക്കുന്നവർക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു

  • @radhikaaaa529
    @radhikaaaa529 15 дней назад

    കീഴാർനെല്ലി കൊണ്ട് ഇത്രയേറെ ഗുണമുണ്ടെന്ന് അറിയില്ലായിരുന്നു കീഴാർനെല്ലിയും അതുപോലെ ഇതിൽ അടങ്ങിയിട്ടുള്ള എല്ലാ സാധനങ്ങളും പ്രകൃതി ദത്തമായിട്ടുള്ളതായതു കൊണ്ട് മുടിവളരാനും കറുക്കാനും വളരെയേറെ നല്ലതാണ് ഈ ഹെയർ ഡൈ തീർച്ചയായും ഉപയോഗിച്ചു നോക്കും നിങ്ങളുടെ എല്ലാ വീഡിയോസും വളരെയേറെ പ്രയോജന പ്രദമാണ്

  • @thansiyarasi-pb3os
    @thansiyarasi-pb3os 15 дней назад

    Orupaadu naalaayi naracha mudi kaaranam budhimuttunnu. Ith sherikkum usefull video aanu

  • @icmworld1144
    @icmworld1144 15 дней назад

    Valare nalloru vedio ayirunnu. Keezhar nellik haire day ayum upayokikkalle. Thanks for sharing👍

  • @sahad9971
    @sahad9971 15 дней назад

    Naracha mudi ullavark ee video valare usful aakum chemical onum cherkathe natural aayitulla hair day aan nallath

  • @abinaanu2198
    @abinaanu2198 15 дней назад +1

    looks very natural and easy will definitely try this dear

  • @pencillover5019
    @pencillover5019 15 дней назад +2

    Keezar nelli vechulla hair day kandal thanne ariyam superanenn. Koode panikoorka kattar vazha👍

  • @zamilfaizal2496
    @zamilfaizal2496 15 дней назад

    Very effective and naturally made hair dye free of side effects would definitely try making this hair dye..

  • @naseemaahamed7248
    @naseemaahamed7248 15 дней назад

    Narachamudikarku nalloru useful and informarive videoayirunnu
    Thanks for sharing this video

  • @rayliyu8557
    @rayliyu8557 15 дней назад

    Natural hair dye pack it’s very useful for chemical use cheyyunnavarkku

  • @oldones77
    @oldones77 15 дней назад

    Natural aayathu kond oru side effect undakulaala

  • @Jalaja-iu2og
    @Jalaja-iu2og 15 дней назад +1

    Neelamari ethu brand ennu parayuvo

    • @AfzasWorld
      @AfzasWorld  14 дней назад

      Njan use cheythath vanitha enna brand anu, attar indigo powder um nallathanu

  • @deepakkrishna9042
    @deepakkrishna9042 15 дней назад +6

    പ്രകൃതിദത്തം ആയതിനാൽ പേടി ഇല്ലാതെ തലയിൽ തെയ്ക്കാം. നല്ല കട്ട കറുപ്പ് ആണല്ലോ 👌

  • @user-wz9fl8dt9j
    @user-wz9fl8dt9j 15 дней назад +1

    നോക്കാം

  • @monumoluponnu1929
    @monumoluponnu1929 15 дней назад

    ഒന്ന് ട്രൈ ചെയ്തു നോക്കും.. വീഡിയോ വളരെ യൂസ്ഫുൾ ആണ്... Thanks for sharing

  • @minimolaalinaalin2509
    @minimolaalinaalin2509 15 дней назад +1

    നീലയമരി ഏത് company product anu best?

    • @AfzasWorld
      @AfzasWorld  15 дней назад +2

      Njan upayogichah vanitha enna brand anu, nallathanu. Pinne Amazon il attar indigo powder, athum nallathanu

    • @minimolaalinaalin2509
      @minimolaalinaalin2509 15 дней назад

      @@AfzasWorld 👍👍

  • @moosankutty9091
    @moosankutty9091 15 дней назад

    വെളുത്ത മുടി തലയിൽ വെച്ചാൽ എന്താ കുഴപ്പം

  • @ramanisamuel9371
    @ramanisamuel9371 15 дней назад

    കറുപ്പ് നിറം ഇരുപ്പ് ചട്ടിയുടെയാണ്. അതു മുടിയിൽ അപ്പോൾ പിടിച്ചാലും കുളി കഴിഞ്ഞു brown നിറത്തിൽ ഇരിക്കുന്നു

  • @salam-mt7xc
    @salam-mt7xc 15 дней назад

    Natural hair day aan nallath kadayil ninn vandunna day ellam chemical cherthathan

  • @thekumkara1327
    @thekumkara1327 15 дней назад +10

    ഇതിൻ്റെയൊന്നും ആവശ്യമില്ല നീലയമരി പൗഡർ മാത്രം പച്ചവെള്ളത്തിൽ കുഴച്ച് അപ്പോ തന്നേ തെച്ചൂ പീഡിപ്പിച്ചു 1 hour കഴിഞ്ഞ് കഴുകി്കളയുക നല്ല കറുപ്പു നിറം മുടിക്ക് കിട്ടും

    • @LeelaP-je8dl
      @LeelaP-je8dl 15 дней назад

      നേരാണോ?

    • @marykuttyjoseph5628
      @marykuttyjoseph5628 15 дней назад +1

      നീല അമരിയുടെ പൊടി വാങ്ങിച്ചു ഉപയോഗിക്കുന്നതിലും നല്ലത്നീലയമരിഒറിജിനൽ ചേർക്കുന്നത് അല്ലേ നല്ലത്

    • @AfzasWorld
      @AfzasWorld  15 дней назад

      Neelayamari mathram direct apply cheythal mudik dark color kittilla

    • @user-dh2cj8nj8t
      @user-dh2cj8nj8t 15 дней назад

      ആദ്യം ഹെന്ന ഇടണ്ടേ

  • @user-kv8he2pk4v
    @user-kv8he2pk4v 15 дней назад

    👍

  • @user-be4zd6sm6l
    @user-be4zd6sm6l 15 дней назад +1

    എന്താ മുടി കഴുകി കാണിക്ക,യ്ക്കാത്ത

  • @unnikrishnank4312
    @unnikrishnank4312 15 дней назад

    Keezharnelli ale