ഗംഭീരം -നല്ല കവിതകൾ ഇത്രത്തോളം ആസ്വദിക്കണമെങ്കിൽ ഇത്തരത്തിൽ ആലപിക്കണം. ഭാവം ഉൾപ്പെട്ടു കൊണ്ടുള്ള ആലാപനം. അതിമനോഹരം ആലാപന മികവിന് അഭിനന്ദനങ്ങൾ. ഇനിയും ഞങ്ങൾക്കായി പാടുക.
ഹൃദയം കീഴടക്കിയ ശൈലി.. ഓരോ വരികൾ കേൾക്കുമ്പോഴും മനനസ്സിൽ മുള്ള് കൊള്ളുന്ന ഒരു വേദന.. കവിത വല്ലാത്ത ശക്തമായ കവിത കപട സ്നേഹിതാ.... ഞാനും പരാജയപ്പെട്ടു പോയേനെ ഒരൽപ്പം കണക്ക് പിഴച്ചു പോയിരുന്നു എങ്കിൽ
മധുരമായ ശബ്ദമാണ് . പക്ഷേ കവിതയുടെ ആലാപനം അതിന് അനുയോജ്യമായ രീതിയിലാണെന്ന് തോന്നിയില്ല. പല ഭാഗങ്ങളും ഭാഗവത പാരായണം പോലെ തോന്നി. കവി തന്നെ ആലപിച്ച് ഈ കവിത യൂട്യൂബിൽ കിടപ്പമുണ്ട്. അതൊന്ന് കേട്ടു കഴിഞ്ഞാൽ അറിയാം ഭാവ വ്യത്യാസം പിന്നെ വളരെ നാളായി കൊതിക്കുന്നു എന്നാണ്. കിതയ്ക്കുന്നു എന്നല്ല.
'ആലാപനവും കവിതയും ഹൃദ്യം മനോഹരം❤❤❤
കുരീപ്പുഴമാഷിന്റെ പ്രസിദ്ധ കവിത.
ചിത്ര മനോഹരമായി അവതരിപ്പിച്ചു.
ഗംഭീരം -നല്ല കവിതകൾ ഇത്രത്തോളം ആസ്വദിക്കണമെങ്കിൽ ഇത്തരത്തിൽ ആലപിക്കണം.
ഭാവം ഉൾപ്പെട്ടു കൊണ്ടുള്ള ആലാപനം.
അതിമനോഹരം
ആലാപന മികവിന് അഭിനന്ദനങ്ങൾ.
ഇനിയും ഞങ്ങൾക്കായി പാടുക.
കാലിക പ്രസക്തമായ, വാക്കുകളെ ഭംഗിയായി കൊരുത്തെടുത്ത മനോഹരമായ കവിത!!
സംഗീതവും ആലാപനവും വളരെ മികച്ചത്!!👍🏻❤️❤️
ഹൃദയം കീഴടക്കിയ ശൈലി.. ഓരോ വരികൾ കേൾക്കുമ്പോഴും മനനസ്സിൽ മുള്ള് കൊള്ളുന്ന ഒരു വേദന.. കവിത
വല്ലാത്ത ശക്തമായ കവിത
കപട സ്നേഹിതാ.... ഞാനും പരാജയപ്പെട്ടു പോയേനെ ഒരൽപ്പം കണക്ക് പിഴച്ചു പോയിരുന്നു എങ്കിൽ
ആലാപനം വളരെ മനോഹരമായിരിക്കുന്നു
ഇത്രയും മനോഹര കവിത ഞാൻ കേട്ടിട്ടില്ല😮😮❤❤😊😊
കുരീപ്പുഴക്കവിതയ്ക്കും ആലാപനത്തിനും അഭിവാദ്യങ്ങൾ🙏
കവിത മനോഹരം ഈ ഒരു ആലാപന ശൈലി ഈ കവിതക്ക് ചേരാത്ത പോലെ - അക്ഷരസ്ഫുടതക്ക് ആശകത്തേക്കാളും പ്രാധാന്യം കൊടുത്ത പോലെ❤❤
Yes, you're right
ഇത്രയും ശ്രുതിയോടെ ഉള്ള ശബ്ദം Nan കേട്ടിട്ടില്ല മനഹാരം മനോഹരം tthaivanugraham
വളരെ മനോഹരം
മനോഹരമായ കവിതയും ഹൃദ്യമായ ആലാപനവും
കവിതയുടെ രചനയും
ആലാപനവും ഹൃദ്യം മനോഹരം🎉❤ അഭിനന്ദനങ്ങൾ🎉🎉🎉🎉✍️✍️ വിജയാശംസകളോടെ സുചിത്രനമ്പ്യാർ🎉
മനോഹരമായ കവിത അതി ഗംഭീരം ❤
" കപട ലോകത്തിൽ ആത്മാർത്ഥതയുള്ളൊരു ഹൃദയമുള്ളതാണെൻ പരാജയം "
കിടിലം super
കപടസ്നേഹത്തിന്റെ രുചി അറിഞ്ഞു ...തിരസ്കരിക്കാൻ പഠിച്ചു പഠിപ്പിച്ചു 🙏🙏🙏
കാലഘട്ടത്തിനൊത്ത കവിത ❤❤
Orupadu kettu മനോഹരം
ഗംഭീരം വരികൾ...
ചൊല്ലലും ഗംഭീരം
❤ മനോഹരം കവിതയും ആലാപനവും
Very beautiful lyrics and so beautiful rendition, enjoyed dear....
കവിതയും ആലാപനവും❤
Thank you ❤❤
ചിത്രേ.... സൂപ്പർ...❤❤
മനോഹരമായിരിക്കുന്നു
നല്ല കവിത നല്ല ആലാപനം
കവിത ഗംഭിരം
Very good
ഹൃദ്യം.. മനോഹരം 👍
വളരെ നല്ല ആലാപനം
It is really good Thank you ❤❤ so much 😊😊😊❤❤❤
വരികളും ആലാപനവും മനോഹരം❤️
Beautiful 👌🏽👌🏽👌🏽
ഇഷ്ടം❤❤❤
How no comment poem is so beautiful a big salute to sir sreekumar
ഇത്ര അർത്ഥവത്തായ വാക്കുകൾ
വളരെ നാളായി കൊതിക്കുന്നു ഞാൻ എന്നാണ് ചൊല്ലേണ്ടത്
വളരെ അർത്ഥവത്തായ വരികൾ ഹൃദ്യമായ ആലാപനവും 🔥
കവിതയും ആലാപനവും ബഹുകേമം.
❤
ഹൃദ്യം ..❤
❤❤❤
Super
നന്നായി ചൊല്ലി.. 👏👏👍
Sir കോഴിക്കോട് നിന്ന് ഒറു പ്രണാമം 🙏🙏🙏❤
മധുരമായ ശബ്ദമാണ് . പക്ഷേ കവിതയുടെ ആലാപനം അതിന് അനുയോജ്യമായ രീതിയിലാണെന്ന് തോന്നിയില്ല. പല ഭാഗങ്ങളും ഭാഗവത പാരായണം പോലെ തോന്നി. കവി തന്നെ ആലപിച്ച് ഈ കവിത യൂട്യൂബിൽ കിടപ്പമുണ്ട്. അതൊന്ന് കേട്ടു കഴിഞ്ഞാൽ അറിയാം ഭാവ വ്യത്യാസം
പിന്നെ വളരെ നാളായി കൊതിക്കുന്നു എന്നാണ്. കിതയ്ക്കുന്നു എന്നല്ല.
Kureeppuzha mashinte Kavitha super Alapenem manoharem
💐💐👌👏🏻
വളരെ ഗഹനമായി അപഗ്രഥിക്കേണ്ട കവിത - ഇന്നത്തെ വൃത്തികെട്ട വ്യവസ്ഥിതി ആണോ ഈ കൂട്ടുകാരൻ?
നല്ല കവിത
👌👌👍👍
അർത്ഥം മനസ്സിലാക്കി കേക്കുകൾ
❤
Ee kalathinotha kavitha
👍🙏
😍👌🙏
ഉഗ്രന്‍
ഇന്നിന്റെ നേർക്കാഴ്ച
Aalapanam sukam ella
👏👏👏👏👏👌🏽
❤
❤