സ്നേഹിച്ചു തീരാത്ത ഒരാത്മാവ് കവിത | Malayalam Kavitha 2021| Kavi Hridayam | Bisy Haridas |
HTML-код
- Опубликовано: 27 дек 2024
- സ്നേഹിച്ചു തീരാത്ത ആത്മാവ് കവിത | Malayalam Kavitha 2021| Kavi Hridayam | Bisy Haridas |
ഒരു കവിയുടെ ഹൃദയത്തിൽ നിന്ന് ഉത്ഭവിച്ചൊഴുകുന്ന നിർമലമായ പ്രവാഹമാണ് കവിത .അക്ഷരങ്ങളെ സ്നേഹിക്കുന്നവർ കവിതയെ ഇഷ്ടപ്പെടാതിരിക്കില്ല . ഭാഷയുടെ അടിസ്ഥാന ശിലയാണ് അക്ഷരങ്ങൾ . അക്ഷര ലോകത്തെ വിന്യാസ രീതിയുടെയും ഒഴുക്കുള്ള ഘടനാ സംവിധാനത്തിൻ്റെയും മികവുറ്റ ഉദാഹരണമാണ് കവിതകൾ. നമ്മുടെ ഭാവനാ നമ്പന്നത്ക്ക് വളക്കൂറേകിയ നിരവധി മലയാള കവിതകളുടെ ലളിതവും സരളവുമായ നിധിശേഖരമാണ് മലയാള കവിതാ ലോകം . ആശാനും ഉള്ളൂരും വള്ളത്തോളും സമ്പന്നമാക്കിയ മലയാള കവിതാ സാമ്രാജ്യം. ചങ്ങമ്പുഴയും വൈലോപ്പള്ളിയും , മുതൽ വയലാറും, ONV യും
തിരുനല്ലൂർ കരുണാകരനും വരെയുള്ള കാവ്യ സമ്രാട്ടുകളും ,റഫീഖ് അഹമ്മദും, മുരുകൻ കാട്ടാക്കടയും, മധുസൂദനൻ നായരും, തുടങ്ങിയ കാവ്യലോകത്തെ അപൂർവ്വ ജൻമങ്ങളും ലളിതസുന്ദര പദാവലികൾ കൊണ്ട് സുരഭിലമാക്കിയ മലയാള കവിതയുടെ സാഗര തീരത്ത് കവിതകളുടെ ഏതാനും മുത്തുച്ചിപ്പികൾ അണിനിരത്തുന്ന ഒരു ചെറിയ ഉദ്യമം മാത്രമാണ് ഈ ചാനൽ - കവിഹൃദയം! സദയം സ്വീകരിക്കുക.
#KaviHridayam #malayalampoem #malayalamkavitha #kavithakal #malayalamkavithakal #bisyharidas #Bisy Haridas
This Video Is Related To The Following Keywords:
kavita,
lottery result today,
nadan pattukal,
nadan pattu,
sakhavu kavitha,
thumbapoo pole chirichum,
oru kavitha koodi njan ezhuthi,
irulin mahanidrayil,
murugan kattakada kavitha,
sugathakumari kavithakal,
arinjilla nee onnum,
snehichirunnu nee enne song,
bissi haridas kavita,
hridayam movie song,
christian devotional songs malayalam,
best malayalam poems for recitation competition,
murukan kattakada new kavitha,
malayalam poem for lp students,
latest malayalam movie songs,
kalolsavam english poem recitation,
krishnagudiyil oru pranayakalathu songs,
malayala kavitha sahithya charithram,
lyrics song malayalam romantic,
tamil poem recitation competition,
devotional video songs malayalam,
ഇടയ്ക്കിടെ കേൾക്കാറുണ്ട് കേട്ട് കരയാറുണ്ട് ഓരോ തവണ കേൾക്കുമ്പോഴും മനസ്സ് വീണ്ടും വീണ്ടും പൊട്ടി പോകുന്നത് എനിക്ക് മാത്രമാണോ ... ഇന്ന് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ
കണ്ണീർ തുടച്ചുകൊണ്ടെഴുതിയ കവിതയാണിത്. അത് നിങ്ങളെല്ലാം സ്വീകരിച്ചു. നന്ദി
Undu orupaduper....❤❤
😢@@KaviHridayam
നഷ്ടപ്പെട്ടവർക്ക് മാത്രമേ ആ നഷ്ടത്തിന്റെ വേദന തിരിച്ചറിയാൻ പറ്റും
നമ്മുടെ ഇടനെഞ്ചി തന്നെ എപ്പോഴും ഒരു നോവായി അവര് കടന്നുവരും
What a wonderful lyrics.... ❤️❤️❤️ സ്നേഹിച്ചു കൊതി തീരാത്തവർക്കും ..... പ്രണയം സഫലമാകാത്തവർക്കും ഈ കവിത ചങ്കു പിളർക്കുന്ന feel ആയിരിക്കും നൽകുന്നത്..... . ❤️❤️❤️❤️
Sariya💯
Manasil nuruggunna vedhana😌😌😌
Superrrr
😔😔😔😔
❤️
സ്നേഹിച്ചു കൊതിതീരാത്തവർക്ക് വേണ്ടി...... എവിടെയോ നഷ്ടപെട്ട... പ്രിയപ്പെട്ട.... ന്റെ.... 😔😔
എന്റെ മനസ്സിനെ ഒരു പാട് വേദനിപ്പിച്ചു ഓരേ വരികളും എനിക്കായ് എഴുതിയെ പോലെ 😢😢😢😢
എത്ര പ്രാവിശ്യം കേട്ടു എന്ന് അറിയില്ല എനിക്ക് ഒരുപാടു ഇഷ്‌ടമായി കാരണം..... ????
Mon parune sereua kelkubo thene tenshenakune kavethe ethena egenetheuoke noki adukune aduthe thu athenelum veluthenelo
നീയെന്നെ സ്നേഹിച്ച പോലെന്നെ സ്നേഹിച്ചതാരുണ്ട്
വേറെയീ പാരിടത്തിൽ.....
നീയെന്നെയറിയുന്ന പോലെന്നെ അറിയുന്നതാരുണ്ട്
വേറെയീ ഭൂതലത്തിൽ......
Athukodele epozm kude nilkune ethere vedenipechedum pokethe thu
കണ്ണടച്ചു ഒറ്റക്കിരുന്നു കേൾക്കണം ... ഓരോ വരികളും ഹൃദയത്തിൽ തട്ടി മനസിനെ നോവിച്ചുകൊണ്ട് കണ്ണുനീരിനെ വിളിച്ചു കൊണ്ടുവരും...
നൈസ് ഫീൽ....
വല്ലാതെ സങ്കടം വന്നു...പാതിവഴിയിൽ പിരിഞ്ഞു പോയ കാലത്തിന്റെ ഓർമപ്പെടുത്തൽ🙏🙏🙏
🙏
എത്രവട്ടം ഈ കവിത കേട്ടെന്നറിയില്ല...... ഇനിയെത്ര കേൾക്കുമെന്നും... ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്നു 👌👌👌
ഞാനു എത്ര വട്ടം കേട്ടുഎന്ന്
മലയാളികൾ എപ്പോളും സ്നേഹത്തെ പറ്റി മാത്രം പാടും. പക്ഷേ, മതത്തിന്റെ, ജാതിയുടെ, രാഷ്ട്രീയത്തിന്റെ പേരിലെല്ലാം പരസ്പരം വെറുക്കുകയും ചെയ്യും. 😊
Ellavarum aganalla Bro💛💛💛
ബിസി ഹരിദാസ് . താങ്കളുടെ പ്രിയപ്പെട്ടവളുടെ വിരഹം ശരിക്കും അനുഭവിച്ച feel. കരഞ്ഞു പോയ് . മലയാളത്തിന്റെ നിധിയാണ് താങ്കൾ..
ഒരു യതാർത്ഥ സംഭവത്തിൻ്റെ ത്രഡ് ആണിത്. താങ്ക് യൂ
🙏പറയാൻ വാക്കുകളില്ല.😥
കാതിലൂടെ കേട്ട്..... കണ്ണിലൂടെ ഒഴുകിയിറങ്ങി..... ഹൃദയസ്പർശിയായ കവിത. മനോഹര ആലാപനം 🙏🙏🙏
😊
വരികളുടെ ഭംഗി അപാരം, ആലാപനം മനസ്സിൽ തറക്കുന്നത്. എത്ര വട്ടം കേട്ടാലും മതി വരില്ല.
മനസിൽ സങ്കടം തോന്നുമ്പോൾ ഞാൻ കവിത കേൾക്കും എന്നാൽ ഇതു കേട്ടപ്പോൾ സങ്കടം കൂടി പ്രണയം വേദന മാത്രം തന്നവർക്ക് ഇതു സ്വാന്തം ജീവിതമായി തോന്നും
വിരഹാർദ്രമായ പ്രണയ കവിതകളായിരിക്കും ഈ ചാനലിൽ ഇനിയും വരിക. നിറയുവാൻ കൂടി ഉള്ളതല്ലേ കണ്ണുകൾ. വേദനകൾ ഒഴുകിത്തീരട്ടെ.
(കണ്ണുകൾ ഒഴുകി തീരട്ടെ )100. ശതമാനം യോജിക്കുന്നു ആ വാക്കിനോട്.. കിട്ടാതെ പോയ പ്രണയത്തിന്റെ നോവിൻ തുള്ളികണ്ണുനീർ!!🙏
Correct
ഒരു പാട്ടുകൂടി പാടി നോക്കുന്നിതാ ചിറകൊടിഞ്ഞുള്ളൊരു കാട്ടു പക്ഷി......
മിണ്ടാൻ കഴിയാതായി പോയി നെഞ്ച് വല്ലാത്ത ഒരു വിങ്ങലായി 😢😢
കറക്റ്റ്.. പിരിഞ്ഞു പോയെങ്കിൽ പിന്നെ കണ്ട് മുട്ടാതിരിക്കൽ തന്നെ നല്ലത്.. എന്തിന് വെറുതെ എരിയുന്ന നോവിന് എണ്ണ ഒഴിക്കണം 🙏
നീയെന്നെ സ്നേഹിച്ചപോലെ...... ചങ്കു തുളച്ചു കേറിയ വരികൾ ❤❤
കവിത മനോഹരം ഇതു കേട്ടാൽ നനയാത്ത കണ്ണുകൾ ഉണ്ടായിരിക്കില്ല
Very good onnum parayanilla.
മനസ്സിൽ വല്ലാത്ത വിങ്ങൽ പാതിവഴിയിൽ പിരിഞ്ഞ കാലത്തിന്റെ ഓർമ്മകൾ 🙏🏻🙏🏻🙏🏻🙏🏻
ചേട്ടാ... കവിതകേട്ടു. ഒന്നും പറയാനില്ല.. നല്ല ഒരു സിനിമ കണ്ടതുപോലെ ഓരോ വരിയുടെയും വിഷ്യൽ മനസ്സിൽ തെളിഞ്ഞു. ഒരു പാട് ഇഷ്ടമായി.... Thanks...
നല്ല വാക്കുകളോട് ഹൃദയം നിറഞ്ഞ കടപ്പാട്
Vayya kealkuvan shakthiyilla o God eanthine bagavane ethrayum preekshanam hredayam nurungnnu vallo bagavane
കവിത കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു വിഷമം തോന്നുന്നു സൂപ്പർ 🙏🙏
കാണാതെ കാണാനും കേൾക്കാതെ കേൾക്കാനും കഴിയുന്ന പ്രണയത്തിന്റെ തീവ്രമായ ആവിഷകാരം 👍കവിക്ക് അഭിനന്ദനങ്ങൾ 👏👏🙏👌
🙏🙏🙏
Super
പാതി വഴിയിൽ വച്ചു പിരിഞ്ഞവർ പിന്നെ ഒരിക്കലും തമ്മിൽ കാണാനും സംസാരിക്കാനും പാടില്ല ഇ നിയമം ആത്മാര്തയോടെ സ്നേഹിച്ചവർക്ക് മാത്രം
അവസരം വന്നാൽ ഈ നിയമം എല്ലാവരും താനേ മറന്നു പോകും....
@@renjinirobert7832 se
എന്ത് പറയണം എന്നറിയില്ല. ഹൃദയസ്പർശിയായ, പച്ചയായ ആവിഷ്കരണം. മറന്നുതുടങ്ങിയ ഒരു മധുര സ്മരണ കണ്ണ് നനയിച്ചു. ജീവനുള്ള വരികൾ. ഇതൊക്കെയാണ് കവിത.
താങ്ക് യൂ
താങ്കൾടെ കവിതകൾ കേൾക്കുമ്പോൾ വല്ലാത്ത നീറ്റൽ അനുഭവപ്പെടാറുണ്ട് എല്ലാ കവിതകളും ഒന്നിനൊന്നു ഹൃ ദ്യമാണ് വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നും 👌👌👌🌹🌹🌹
വേദനകളെ പുഞ്ചിരി കൊണ്ട് മറയ്ക്കുന്നവർക്കുള്ളതാണ് എൻ്റെ കവിതകൾ. Thanks
ബിസ്സി ഹരിദാസിന് അഭിനന്ദനത്തിന്റെ പൂച്ചണ്ടു കൾ 🌷🌹
ഒട്ടും അപരിചിതമല്ലാത്ത പ്രമേയത്തെ എത്ര അദ്ഭുതകരമായി സന്നിവേശിപ്പിച്ചിരിക്കുന്നു. ആരാധനാ മലരുകൾ ചാർത്തുന്നു. പ്രിയ കവിശ്രേഷ്ഠാ സ്വീകരിച്ചാലും
🌹🌹🌹🌹🌹🌹🌹🌹 .
കവീ എന്നു മാത്രം മതിയായിരുന്നു.
അസഹനീയമായ വേദന.. വിരഹവേദന ലോകത്തു ജീവിക്കുന്ന എന്നെ പോലെയുള്ളവർക്ക്...ഈ വരികൾ കൂടുതൽ വേദന ഉളവാക്കുന്നു... ഞാൻ കാത്തിരിക്കുന്നു എന്റെ ഭർത്താവിനായി..എന്റെ മാർഗദർശി , എന്റെ കളിക്കൂട്ടുകാരൻ..എൻ്റെ എല്ലാം എല്ലാം...അദ്ദേഹം ആണ്.. മറ്റുള്ളവരുടെ വാക്കുകൾക്ക് മുൻപിൽ ബലിയേകി എന്റെ ജീവിതവും, വിശ്വാസവും, സ്നേഹവും എല്ലാം....... എങ്കിലും കാത്തിരിക്കുന്നു ഞാൻ അദേഹത്തിനായി.. എന്റെ ജന്മസാഫല്യത്തിനായി...പഴയ പോലെ പൂമ്പാറ്റകളെ പോലെ പാറി പറക്കുവാൻ....
ഹൃദയം കൊടുത്തു പ്രണയിച്ചിട്ടും കലർപ്പില്ലാത്ത സ്റ്റേ ഹമായിരുന്നിട്ടും തിരിച്ചറിയപ്പെടാതെ പോകുന്ന എത്രയോ ഭർത്താക്കൻമാർ ഉണ്ടിവിടെ ആ ഹതഭാഗ്യൻമാരുടെ സ്റ്റേ ഹം തട്ടിത്തെറിപ്പിച്ചു കളയുന്ന ഭാര്യമാർ അവരാണ് പാരിതിൽ ഏറ്റവും ഭാഗ്യം കെട്ടവർ
ഒരുമിക്കാൻ സാധിക്കട്ടെ, എന്തോ ഈ കമന്റ് സങ്കടം തോന്നി, എനിക്ക് ഭൂമിയിൽ നിന്നെ നഷ്ടപ്പെട്ടുപോയി, എന്റെ മക്കളും ഞാനും, നന്നായി വരട്ടെ 🙏🙏♥️♥️👍👍
കേട്ടിട്ട് മതിയാവുന്നില്ല, എന്തോ വല്ലാത്ത feeling, നല്ല രചന, ആലാപനവും മനോഹരം,. ടീമിന് ഒത്തിരി അഭിനന്ദനങ്ങൾ 😘
മനസിൽ ഒരു വിങ്ങൽ ആയി വരികൾ ❤️
കരഞ്ഞുപോയി ഓർമകളെ പുറത്തെടുത്തു 🙏🏻🙏🏻🙏🏻❤❤❤
കണ്ണും മനസും നിറച്ച കവിത .മനോഹരം അതിമനോഹരം
അല്മാര്ത്ഥമായി സ്നേഹിച്ചവരിൽ ഒരാൾ പാതിവഴിയിൽ ഉപേക്ഷിച്ചു പോയാൽ അങ്ങനെ പോയവർക്കും പോകുന്നവർക്കുമായി.......
നല്ല കവിത......
അർത്ഥ സമ്പൂർണ്ണമായ വരികൾ...
വരികളിൽ ഹൃദയ വേദന പകുത്ത കവിത...
പറയുവാൻ വാക്കുകളില്ല ... കണ്ണുനീർ മാത്രം ...
ആ പ്രണയനിക്കിന്നെന്റെ ഒരു ഉപഹാരമായ്👌👌🙏🙏💐💐💐
എന്റെ ദൈവമേ എത്ര മനോഹരമായ അതിലേറെ ഒരുപാട് വിഷമവും തോന്നി എനിക്ക്..... കാതിനു ഒരു ലഹരി തന്നെ ഈ ശബ്ദം
വീണ്ടും കണ്ടുമുട്ടൽ സങ്കടകരംതന്നെ. കവിത വല്ലാത്തൊരു ഫീലാണ്കേൾക്കാൻ. 🙂
എന്തൊരു വരികൾ..!!!!
ഭാവാർദ്രമായ ആലാപനം....
ഗംഭീരം.....
Feel my love
Sir ithu anthu pattu anta eyes ill kannuneer oshukummu anikku jeevikan ottum vyya
എന്താ പറയുക.. ഹൃദയം നിന്നുപോയി പലപ്പോഴും.. 😢😢
ഞാനെഴുതിയതിനെക്കാൾ താങ്കൾ മനസ്സിൽ സങ്കൽപ്പിച്ചിരിക്കും. താങ്ക്സ്.
@@KaviHridayam ആയിരിക്കാം.... കണ്ണുകൾ അടച്ച് കേൾക്കുമ്പോൾ.. സങ്കൽപ്പങ്ങൾക്കുമപ്പുറം പോയിരിക്കാം..
@@mayagovind5184 മായയെപ്പോലുള്ള ആസ്വാദകരാണ് കവിതകളെ ഒരനുഭവമാക്കി മാറ്റുന്നത്. Congrats
🙏 ഹൃദയസ്പർശിയായ കവിത
വിരഹവും പ്രണയവും ദുഃഖങ്ങളും സന്തോഷങ്ങളു ഉൾക്കൊള്ളുന്ന വരികൾ തേൻ മധുരമുള്ള ആലാപനം പറയാൻ വാക്കുകൾ ഇല്ല താങ്കളെ നേരിൽ കാണാനും ഈ വരികൾ എഴുതിയ കൈവിരലുകളിൽ ചുംബിക്കുവാൻ ആഗ്രഹിച്ചു പോകുന്നു സുഹൃത്തേ തുടർന്നുകൊണ്ടേയിരിക്കുക
നല്ല വാക്കുകൾക്ക് നന്ദി. കടപ്പാട്.
ആരേയും അധികം സ്നേഹിക്കരുത്
ആരേയും അധികം വിശ്വസിക്കരുത്.അതാണ് ജീവിത വിജയം.
സാർവ്വലൗകിക സ്നേഹത്തിൽ അടിയുറച്ച് വിശ്വസിക്കുക
മതിലുകളില്ലാത്ത മനസ്സിൻ്റെ മതിഭ്രമമാണ് സ്നേഹം
കവിതയുടെ പുതുചക്രവാളങ്ങളിലേക്ക് പറന്നുയരുന്ന ശ്രീ ബിസിക്ക് എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹
സ്നേഹഗായകന് നന്ദി
ഈ കവിത എന്നെ മറ്റൊരു ലോകത്തേക്കു കൂട്ടികൊണ്ട് പോയി!
കണ്ണുനിറഞ്ഞു പോയ്.. ആലാപനവും വരികളും 👌👌👌👌👌
എത്ര കേട്ടാലും മതിയാവില്ല ഈ പ്രീയപ്പെട്ട കവിയെ ഇന്നലെ നേരിൽ കണ്ടു സംസാരിച്ചു ഒത്തിരി സന്തോഷം തോന്നിയ നിമിഷമായിരുന്നു❤
ഞാൻ എന്നും കേൾക്കുന്ന കവിതയാണ്❤
ഇപ്പൊ മനസ്സിലായി താങ്കളെ താങ്ക്സ്
ചങ്ക് പൊട്ടി പോകുന്നു കവിത കേട്ട് കാണാതെ കാണാനും കേൾക്കാതെ കേൾക്കാനും കഴിയുന്ന പ്രണയമാണ് എന്റെയും. അകലങ്ങളിൽ ഇരുന്നു സ്നേഹിക്കുന്നു... ഇനിയും കാത്തിരിക്കണം തമ്മിൽ ഒന്ന് കാണാനും മിണ്ടാനും നെഞ്ചു പൊട്ടി പോകുന്നു. കാണാതിരിക്കാൻ പറ്റില്ല. ❤️❤️😭
Its a heart touching poem😭😭😭😭😭കേൾക്കും തോറും karqnnpovunnu😭😭😭വർഷങ്ങൾ സ്നേഹിച്ച...
അതെ. നഷ്ടപ്പെടുമ്പോഴാണ് സ്നേഹത്തിൻ്റെ വില അറിയുന്നത്. താങ്ക്സ്
ഈ കവിത എത്ര തവണ കേട്ടു എന്ന് അറിയില്ല ഓരോ തവണ കേൾക്കുമ്പോഴും കണ്ണ് നീര് വരും കവിക്കും ആലാപനം 👌👌👌👌👌👌
എൻ്റെ കണ്ണുകൾ നിറഞ്ഞതിൽ നിന്നാണ് ഈ കവിത പിറക്കുന്നത്. നന്ദി
കവിത 👌😥 അറിയാതെ കവിയോടും ഒരു ഇഷ്ടം തോന്നുന്നു ❤️
Entalude ellam bangiyanu manadinanu ere bangi
എന്താ പറയാ കണ്ണ് നിറച്ചും ഈ കവിത🙏🙏🙏🙏😭😭
ഹോ..... എന്നാ വരികളാന്നെ....
ആലാപനം അതിലേറെ ഗംഭീരം.....
ഒരിക്കലും തീരാത്ത നൊമ്പരം 😢
ഹൃദയം നോവുന്ന വരികൾ❤👌👌👌👌
അറിയാതെ കണ്ണ് നിറയുന്നു ❤
ഓർമ്മകൾ ഒരുപാട് ഒരുപാട് പുറകോട്ട് പോകുന്നു പറയാൻ വാക്കുകൾ ഇല്ല താങ്ക്യൂ
Ee song manasine vallathe ulachupoyi namikkunnu
Eekavitha. Alapicha. Alku pretekam. Abhinsndanam. Ethra. Akavithayile. Varikal. Ketitum. Ketitum. Mathivarunilla. Athraku. Manoharam. Manasil. Ninum. Mayunillatha. Varikal. Karanjupoyi. Super.
കണ്ണു നിറയാതെ കേൾക്കാൻ കഴിയില്ല ആർക്കും 😔
😭😭🙏ഒന്നും പറയാൻ ഇല്ല ആർക്കും ഈ ഗതി വരുത്താതിരിക്കട്ടെ 😭😭
ഹൃദയത്തെ വല്ലാതെ നൊമ്പരപെടുത്തുന്ന കവിത. പ്രാത്ഥിച്ചു അവസാനത്തെ വരികൾ...... പ്രാണനെ പോലെ
പ്രിയങ്കരീ യാമെന്റെ പ്രിയതമേ
ഞാനിതാ യാത്രയായി ... എന്നത്.
കണ്ണുകൾ നിറഞ്ഞു പോയി 🙏
ഒരു യതാർതഥ സംഭവം ഇതിന്റെ പ്രചോദനമായിരുന്നു. താങ്ക്സ്
ഓരോ ഹൃദയങ്ങളിലേയ്ക്കും ആഴത്തിൽ പതിക്കുന്ന വരികൾ...
Comments അതിനുള്ള തെളിവുകളാണ്.
ഇനിയും ഒരുപാടൊരുപാട് എഴുതാൻ കഴിയട്ടെ 🌹🌹🌹🌹🌹❤❤❤❤❤❤
Thank u
വരികളും ആലാപനവും വല്ലാത്തൊരു ഫീൽ... 🙏🙏
ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടം ആയി. കരഞ്ഞുപോയി.
എഴുതുമ്പോൾ ഞാനും
വല്ലാത്ത ഒരു വിഷമം... കേട്ടപ്പോൾ ഒന്നൂടി കേൾക്കണം എന്ന് തോന്നുന്നു... 😌
സത്യം
Satyam😓
വല്ലാത്ത വിഷമം അറിയില്ല അവിടെയോ പോയി മറഞ്ഞ സ്നേഹം 🙏🙏🙏🙏😭😭😭
അറിയാതെ കണ്ണ് നിറയുന്നു
Ee kavitha ente hrithayathe vallathe nombarappeduthi
ഹൃദയ സ്പർശമായ വരികൾ..
അതിനു അനുയോജ്യമായ ശബ്ദവും... 👍🏿
🌷🌷🌷
Thanks
വിങ്ങൽ വിതുമ്പുന്ന വരികൾ.......
ഈ കവിത ഇതിലും മനോഹരമായി ആലപിക്കാൻ താങ്കൾക്കല്ലാതെ വേറെ ആർക്കും കഴിയില്ല So Great 👍 wonderful thanks 🙏😢
Thanks
Hridhayathileku.... aazhnnirangiya....variks...
ആദ്യമായാണ് ഈ കവിത കേൾക്കുന്നത് ഹൃദയത്തിൽ തട്ടുന്ന വരികൾ ആലാപനം എത്ര മനോഹരം എന്നും കവിതകൾ ഇഷ്ട്ടം
കവിതകളെ സ്നേഹിക്കുന്നതിന് നന്ദി
ഹൃദയത്തുടിപ്പുകൾ ക്രമാതീതമാകുന്ന വാക്കുകൾ.. 🙏
മനോഹരമായ കവിത.അഭിനന്ദനങ്ങൾ.
വളരേ നല്ല വരികൾ ❤️❤️❤️ അധി മനോഹരമായ പാടി. എത്രകേട്ടാലും വീണ്ടും വീണ്ടും കേൾ ക്കാൻ ഒരുമോ ഹം🙏🙏🙏🙏🔥🔥🔥🔥🔥
ബിസി ഹരിദാസിനു ആയിരം പ്രണാമം നല്ല കവിത വളരെ ഇഷ്ടപ്പെട്ടു
കൊള്ളാം കേട്ടിട്ടും കേട്ടിട്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
മനോഹരമായിരിക്കുന്നു ❤
ഹാ എന്തൊരു സുഖം നല്ല വരികൾ👌👌👌👌👌
വല്ലാതെ നോവിച്ചു. 😢😢
അനുഭവസ്ഥമായ ജീവിത യാതാർത്ഥ്യം. താങ്ക്സ്
ഹൃദയത്തിലെവിടെയോ ഒരു നൊമ്പരം
ഈ കവിത ഹൃദയം പൊട്ടിപോകുന്ന പോലെ പ്രണയം പാതിവഴിയിൽ
മുറിഞ്ഞു അത് വീണ്ടും ഓർമ്മകൾ
കുത്തി നോവിക്കുന്നു എന്തൊരു ഫീൽ ആലാപനം വരികളും കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല
കവിതയാണോ ജീവിതമാണോ അത്ഭുതം🙏🙏🙏🙏🙏🙏🙏
ജീവിതം തന്നെ.
@@KaviHridayam 🙏👌👌👍
ഏറെ
ജീവിതഗന്ധിയായ കവിത
Kannu niranjupoyi💔💔
ഈ കവിത ചങ്കു പിളർക്കുന്ന feel Aanu നൽകുന്നത്..... . ❤️❤️❤️❤️
ഒരുപാട് ഓർമ്മകൾ മനസ്സിൽ കടന്നു വരുന്നു.
Ethraketuvennariyila ketal ennum potikarayoum ariyathe kannukal niranjozhukum ente athe avasthayoulla kavitha
ശരിക്കും വിഷമമുണ്ട്. എന്തു ചെയ്യാം
🙏🙏🙏👌വാക്കുകൾക്ക് അതീതം 🙏🙏🙏
എൻ്റെ ജീവിതം പോലെ ഇന്നാണ് ഞാൻ നല്ലോണം കേട്ടത് ഞാനാരാത്മായ് പറയും പോലെ
Good 👌
ചങ്കു പൊ ട്ടും വരികൾ...💞🌹
എഴുതുമ്പോൾ എനിക്കും
മനസ് നീറുന്ന കവിത 🥺🥺👏🏻👏🏻👍❣️❣️
ഒരു രക്ഷയുമില്ല 🌹🌹🌹🌹
ഹൃദയ ആഴത്തിൽ നിന്നും അക്ഷരമണിമുത്തുകൾ പെറുക്കിയെടുത്ത് തൂലിക തുമ്പിലൂടെ മനുഷ്യ മനസിലേക്ക് ആഴ്ന്നിറങ്ങുന്ന വരികളിലൂടെ താങ്കൾ തീർത്ത കവിത എപ്പോഴും പ്രപഞ്ചത്തിൽ തങ്ങി നിൽക്കും വിതം രചന നിർവഹിച്ചതിന് എന്റെ ഹൃദയം നിറഞ്ഞ സ സ്നേഹ അഭിനന്ദനങ്ങൾ 🌹🌹🌹🌹 ഈ കവിത ചൊല്ലിയതും വളരെ മനോഹരമായി താങ്കൾക്കും എന്റെ സ സ്നേഹം നന്ദി നേരുന്നു.... പ്രിയത്തിൽ അഷ്‌റഫ്‌അലി
എരുമപ്പെട്ടി
അഷ്റഫ് അലിയുടെ ആസ്വാദനക്കുറിപ്പ് ഹൃദ്യമായിരിക്കുന്നു.
2021 Oct 30 മുതൽ ഇന്നേ ദിവസം വരെ ഒരു തവണയെങ്കിലും എനിക്ക് കേൾക്കാതിരിക്കാൻ കഴിയില്ല ഈ. കവിത
കവിഹൃദയം എന്ന ഈ ചാനലും എൻ്റെ ആദ്യ കവിതയും 2021oct 30 നാണ് പുറത്തിറങ്ങുന്നത്. താങ്ക് യൂ
ഒരു പാട് ഇഷ്ടമാണ് ഈ കവിത എപ്പോഴും കേൾക്കും ഞാൻ കുറെ കരയും അനിട്ട്
എന്ത് പറയണമെന്ന് എനിക്കറിയില്ല.