ശബരിമല, ഗുരുവായൂർ എന്നിങ്ങനെ അപൂർവ മഹാക്ഷേത്രങ്ങളിൽ ഒഴികെയുള്ള മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലേയും ശാന്തിക്കാരുടെ ദയനീയ ജീവിതം അതേപടിതന്നെ മഹാകവി വരച്ചുകാട്ടുന്നു. മറ്റെന്തെങ്കിലും ചെറിയൊരു പണി തരപ്പെട്ടാൽ , ശാന്തിപ്പണി ഇട്ടു പോകാൻ ഒരുങ്ങിയിരിക്കുന്ന ശാന്തിക്കാർ ധാരാളമുണ്ട് എന്നതാണ് വാസ്തവം. വെളിച്ചപ്പാടിന്റെയും ഗതി ഇതു തന്നെ. MT, നിർമ്മാല്യം എന്ന ചിത്രത്തിൽ, അതെത്ര സത്യമായാണ് നമ്മെ കാണിച്ചു തരുന്നത്. ഇപ്പോൾ, പല കാവുകളിലും വെളിച്ചപ്പാടിന്റെ പണി ചെയ്യാൻ ആളെ കിട്ടാനില്ല.
മഹാകവി അക്കിത്തത്തിനൊരിക്കൽ കൂടി നമസ്ക്കാരം... കവിത.. മനസ്സിനെ തൊട്ടു കൊണ്ടെഴുതിയിരിക്കുന്നു... പറഞ്ഞിരിക്കുന്നതു പലതും കല്പനയാകാം.. മനോഹരം... ആലാപനവും..
ആനപ്പുറത്തേറി സന്തോഷിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ 'ബാലന്മാര്‍' തന്നെ.. എല്ലാം ( വിധി) ഗര്‍ഭഗൃഹത്തിലെ ആശ്രിതവത്സലന്റെ അനുഗ്രഹം മാത്രം എന്ന് അംഗീകരിയ്ക്കുന്ന, ഭഗവാനെ മാത്രം ''എന്റേത് എന്റേത് '' എന്നു പറയുന്ന മേശാന്തി.. വ്യാവഹാരികവും പാരമാര്‍ത്ഥികവുമായ തലങ്ങള്‍ അറിയുന്ന മേശാന്തി.. ആദരണീയനായ കവിയ്ക്ക് പ്രണാമം.. ആലാപനം മനോഹരമായി.. അഭിനന്ദനങ്ങള്‍
വളരെ നല്ല ആലാപനം.❤️ മേശാന്തി പറഞ്ഞിരുന്നെങ്കിൽ ആ ഉണ്ണികളെ ഉത്തരവാദപ്പെട്ടവർ ആനപ്പുറത്തു കയറ്റുമായിരുന്നു. പാവം ഉണ്ണികൾ😥😥നഗരജീവിതം വേണ്ടിവന്നു എന്നുകരുതി മദ്യം കഴിക്കണമെന്നോ മത്സ്യമാംസാദികൾ കഴിക്കണമെന്നോ ഒരിടത്തും നിർബന്ധം വരുന്നില്ല. പൂണുനൂലൂരിക്കളയുന്നതും എന്തിനെന്ന് മനസിലാകുന്നില്ല. ഒരുപക്ഷേ കവി അല്പം അതിശയോക്തി കലർത്തിയതായിരിക്കും!!😀😀😅😂😂
അക്കിത്തം ഉണ്ടാക്കിയ അസ്ഥിത്വദുഃഖത്തെ ഈ ലക്ഷ്മീദാസ് കണ്ണീരാക്കി ഉയർത്തുന്നു.
ശബരിമല, ഗുരുവായൂർ എന്നിങ്ങനെ അപൂർവ മഹാക്ഷേത്രങ്ങളിൽ ഒഴികെയുള്ള മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലേയും ശാന്തിക്കാരുടെ ദയനീയ ജീവിതം അതേപടിതന്നെ മഹാകവി വരച്ചുകാട്ടുന്നു.
മറ്റെന്തെങ്കിലും ചെറിയൊരു പണി തരപ്പെട്ടാൽ , ശാന്തിപ്പണി ഇട്ടു പോകാൻ ഒരുങ്ങിയിരിക്കുന്ന ശാന്തിക്കാർ ധാരാളമുണ്ട് എന്നതാണ് വാസ്തവം.
വെളിച്ചപ്പാടിന്റെയും ഗതി ഇതു തന്നെ.
MT, നിർമ്മാല്യം എന്ന ചിത്രത്തിൽ, അതെത്ര സത്യമായാണ് നമ്മെ കാണിച്ചു തരുന്നത്.
ഇപ്പോൾ, പല കാവുകളിലും വെളിച്ചപ്പാടിന്റെ പണി ചെയ്യാൻ ആളെ കിട്ടാനില്ല.
Touching the heart.Lakshmi has given the feel correctly. Akkitham creates deep meanings with lucid narration.
Nalla kavitha ആലാപനം അതിലേറെ SUPER
അക്കിത്തത്തിന്റെ ഈ കവിത എത്രയോ മേൽശാന്തിമാരുടെ ജീവിതകഥയാണ്. ഈ കവിത ആലാപനം താങ്കളുടെയും കേൾക്കുന്നവരുടെയും അദ്ദേഹത്തിന്നുള്ള ആദരാഞ്ജലികളാണ്.
വൈകിയെങ്കിലു०
വൈയ്യായ്കയിലാണെങ്കിലു०
മഹാകവീ അങ്ങയെ,
ഞങ്ങളിതാ
മറ്റൊരാനപ്പുറത്തേറ്റുന്നൂ.......
ഈ പുതു വെളിച്ചം
സുഖകര०........
മഹാ കവി യുടെ മഹത്തായ ഒരു കവിത യുടെ മനോഹരമായ ആലാപനം
അതിമനോഹരം❤❤
ലക്ഷ്മി പതിവുപോലെ തന്നെ നന്നായി. 👍👍
👌, ഇത്തരം മനുഷ്യന്റെ ജീവിതവുമായി കൂട്ട് ചേരുന്ന കാര്യങ്ങൾ തലമുറകൾ കേട്ടറിയുവാൻ അവസരം ഒരുക്കിയ ഗായികക്ക് അഭിനന്ദനം.......
ജ്ഞാനപീഠപുരസ്കാരലബ്ധിയുടെ ഈ വേളയിൽ, മഹാകവിയ്ക്കുള്ള ആശംസയായി കവിതാരാമത്തിന്റെ ഈ ഉദ്യമം. മിതത്വമാർന്ന, സുന്ദരമായ ആലാപനം.
എന്തു മനോഹരമായിട്ടാണ് ഈ കവിത ചൊല്ലുന്നത്
ലക്ഷ്മി ദാസ് വളരെ നന്നായി സ്പുടതയോടെ ചൊല്ലി ഈ കവിത.
അശോകൻ കാളക്കൊടുവത്ത്
Lakshmi Das,Super as usual
നമോവാകം!
Lekhmidas .wow ..👍👍
ലക്ഷ്മി ദാസ് നീ എന്താ ക്കാ മോളേ ആലാപനത്തിൻ്റെ മാധുര്യം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.
മഹാകവി അക്കിത്തത്തിനൊരിക്കൽ കൂടി നമസ്ക്കാരം... കവിത.. മനസ്സിനെ തൊട്ടു കൊണ്ടെഴുതിയിരിക്കുന്നു... പറഞ്ഞിരിക്കുന്നതു പലതും കല്പനയാകാം.. മനോഹരം... ആലാപനവും..
It is always delightful to listen to the programs of "Kavitharamam". Mrs.Lakshmi Das, Ms Krithikha Subramanian deserve special mention
ആലാപന സൗകുമാര്യത്തിന് മാറ്റ് കൂട്ടുന്ന ശബ്ദസൗകുമാര്യം കാവലാൾ...
ഗംഭീരം എന്നാല്ലാതെ എന്തു പറയാം! ചേച്ചി, സുന്ദരമായ ആലാപനം ☺️അഭിനന്ദനങ്ങൾ
നല്ല ആലാപനം- അഭിനന്ദനങ്ങൾ👍
നന്നായി ആലപിച്ചു,
Wow! What a sweet and clear recitation! Congratulation Doctorji! 👍
അതിമനോഹരമായ ആലാപനo . അതി സുന്ദരമായ കവിത. അഭിനന്ദനങ്ങൾ.
കൈരളി ടീവീ യിലെ മാമ്പഴം റിയാലിറ്റി ഷോ യിൽ.. ആതിര മധു അവതരിപ്പിച ഈ കവിത എന്നും മനസ്സിൽ പതിഞ്ഞു പോയി 🥰🥰
ആനപ്പുറത്തേറി സന്തോഷിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ 'ബാലന്മാര്‍' തന്നെ..
എല്ലാം ( വിധി) ഗര്‍ഭഗൃഹത്തിലെ ആശ്രിതവത്സലന്റെ അനുഗ്രഹം മാത്രം എന്ന് അംഗീകരിയ്ക്കുന്ന,
ഭഗവാനെ മാത്രം ''എന്റേത് എന്റേത് '' എന്നു പറയുന്ന മേശാന്തി..
വ്യാവഹാരികവും പാരമാര്‍ത്ഥികവുമായ തലങ്ങള്‍ അറിയുന്ന മേശാന്തി..
ആദരണീയനായ കവിയ്ക്ക് പ്രണാമം..
ആലാപനം മനോഹരമായി..
അഭിനന്ദനങ്ങള്‍
മനോഹരമായ ആലാപനം
Pavam akkitham
മനോഹരമായ കവിത. ഹൃദ്യമായ ആലാപനം.
കവിത പോലെ മനോഹരമായ ആലാപനം ..... ഹൃദ്യമായ അനുഭവം🙏
Laksmi, you did total justice to the lyrics....and the poet's soul too.
വളരെ നന്നായി...
🥰👍👌❤sub ചെയ്തു
എന്തു മനോഹരം ...
ആലാപനവും വളരെ നന്നായി ...
അക്കിത്തം അ ച്ചുതൻ നമ്പൂതിരിയെ മഹാകവിയെ ഞാൻ നമിക്കുന്നു കണ്ണീരിൽ ചാലിച്ച കാവ്യം ആലാപനം കൊണ്ട് ലക്ഷ്മി ദാസ് ഉത്തുംഗ സൗരഭ്യത്തിലെത്തി ച്ചു
മഹാനായ അങ്ങയെ നമസ്ക്കരിക്കന്നു
അഭിനന്ദനങ്ങൾ
എന്റെയല്ലെന്റെയല്ലി കൊമ്പനാനകൾ എന്റെയല്ലീ മഹാക്ഷേത്രവും..... ഇദം ന മമ:
നല്ല ആലാപനം. രണ്ടു വരികളിൽ ഓരോ അക്ഷരം വിട്ടു പോയി
Beautiful.
Very touching.
Regret today, didn't try to learn much about the Greatness of his works.
With Respect. .....
മനോഹരം
Lekshimi dhas super song
ആലാപനം കൂടുതൽ മനോഹരമാക്കി
ഹൃദ്യമായ ആലാപനം.....
നല്ല കവിത നല്ല ആലാപനം
നന്നായിട്ടുണ്ട്.... 👌👌👌
Superb 🙏
Very good voice!!0!!!
Very nice 👍👍👍👍👍👌👌👌👌
Great !
കവിതയാണോ ആലാപനമാണോ മുന്നിൽ നിൽക്കുന്നത് എന്ന് പറയാൻ കഴിയുന്നില്ല ലക്ഷ്മി
❤❤❤❤
വളരെ നല്ല ആലാപനം.❤️ മേശാന്തി പറഞ്ഞിരുന്നെങ്കിൽ ആ ഉണ്ണികളെ ഉത്തരവാദപ്പെട്ടവർ ആനപ്പുറത്തു കയറ്റുമായിരുന്നു. പാവം ഉണ്ണികൾ😥😥നഗരജീവിതം വേണ്ടിവന്നു എന്നുകരുതി മദ്യം കഴിക്കണമെന്നോ മത്സ്യമാംസാദികൾ കഴിക്കണമെന്നോ ഒരിടത്തും നിർബന്ധം വരുന്നില്ല. പൂണുനൂലൂരിക്കളയുന്നതും എന്തിനെന്ന് മനസിലാകുന്നില്ല. ഒരുപക്ഷേ കവി അല്പം അതിശയോക്തി കലർത്തിയതായിരിക്കും!!😀😀😅😂😂
സാത്വിക ബ്രാഹ്മണനായി ജീവിച്ചയാൾ ആ ചിട്ടകളൊക്കെ വെടിഞ്ഞു എന്നു അർത്ഥം
Great 🎊🎊
🙏🏼
Karathalamalakam,vennakallinte kadha,Idinju polinjalokam, cholluka...
Aadaraanjalikal😭🌹
നിങ്ങൾ നാക്കു വടിക്കുന്ന ഈർക്കിലിക്കു പോലും അക്ഷരസ് പുടത കാണും
Very good
🙏☺🌷🌹
മഹാനെ വണങ്ങുന്നു '
Super
നന്നായി മോളെ കവിത പോലെ,
Enteyallee kombananayum .........entethayi onnu mathram.....bhakthiyude paaramyarhil ethinilkkunnu....kavithayum aalapanavum
manohara kavitha,kannu niranju poyi
pls ,could u tell me which struti did u use..pls,i need this for a programme
👍👍👌
BHARATIYANTE GANAM CHOLLAVUNNATHANU
വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകാർ post cheyyan patto???
👌👌❤
😊
മഹാ കവി
അക്കിത്തത്തിൻ്റെ 'കൃതജ്ഞത മാത്രം' എന്ന കവിതകൂടി ചൊല്ലിയിടാമോ ?
❤️
അസ്സലായി
മഹാകവിക്ക് പ്രണാമം
🙏👏
Can somebody please give me the lyrics of this poem?...😊
garbagraghthil u ndoral
Nannayi aalapichu. Nalla Kavitha. Kavikku pranamam.
Ennal kavithakku idakku advertisement varunnathu valare bore aanu. Aadyamakam
🙏
Ithinum dislike ചെയ്യുന്ന ജനങ്ങളെ നമസ്കാരം