പണ്ടു വായിച്ചതാണ്. അക്കാലത്ത് " ഇരുപതാം നൂറ്റാണ്ട് " മന: പാഠമാക്കുന്നതിലായിരുന്നു കമ്പം. വീണ്ടും കേൾക്കുമ്പോൾ മേ ശാന്തിയുടെ , അതിലൂടെ അക്കിത്തത്തിന്റെ സരളമായ മനസ്സു കാണുന്നു. നന്ദി , മാഡം നന്ദി!
മഹാ കവിക്ക് അനന്തകോടി നമസ്കാരം. അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം. ഒരു പുല്ലിനെപ്പോലും നോവിക്കാത്ത അങ്ങയുടെ മനസ്സോളം വരില്ല മറ്റൊരു മഹാഗ്രന്ഥവും.
Wow! Great poem and equally great alapanam. Didn't realize that this poem is that deep! I guess the 'seed' of Bhagavatham was always there in Akkitham ever ready to germinate..
ഹൃദയ സ്പൃക്കായ മഹാകവിയുടെ ഹൃത്തുടിപ്പുകൾ ഹൃദ്യമായി ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുംവിധം ആലപിച്ചിരിക്കുന്നു. മഹാകവേ പ്രണാമം
നന്ദി സ്നേഹം
പണ്ടു വായിച്ചതാണ്. അക്കാലത്ത് " ഇരുപതാം നൂറ്റാണ്ട് " മന: പാഠമാക്കുന്നതിലായിരുന്നു കമ്പം. വീണ്ടും കേൾക്കുമ്പോൾ മേ ശാന്തിയുടെ , അതിലൂടെ അക്കിത്തത്തിന്റെ സരളമായ മനസ്സു കാണുന്നു. നന്ദി , മാഡം നന്ദി!
🙏
മനോഹരം കവിത. ആലാപനവും
സന്തോഷം
മഹാകവി അക്കിത്തതിന്റെ മനോഹരമായ കവിത 🙏🙏🙏🙏🙏....
ഒപ്പം വളരെ നല്ല ആലാപനവും 🙏🙏🙏,.,.......,.
നന്ദി
Wonderful
🙏🙏🙏
Great poet, great lyrics, great reciting. Pranamam melshantikku.
Thanks
ജ്ഞാനപീഠ പുരസ്ക്കാരം നേടിയ പ്രിയ കവിയ്ക്ക് അനുമോദനങ്ങൾ
🙏
തികച്ചും നീതി പുലർത്തുന്ന ആലാപനം.. ഹൃദയത്തിലേയ്ക്ക് ആഴ്ന്നിന്നിറങ്ങുന്ന ഉൾ തുടിപ്പുകൾ...
നന്ദി
പണ്ടത്തെ മേശ്ശാന്തി എന്ന കവിത അതിശ്രേഷ്ഠമാണ് ജോതിബായിയുടെ സ്വരമാധുരിയിൽ കേട്ടപ്പോൾ അത്യധികം ഇഷ്ടമായി
🙏
അതിമനോഹരമായ കവിത, ഹൃദയസ്പൃക്കായ ആലാപനം.
സന്തോഷം
മഹാ കവിക്ക് അനന്തകോടി നമസ്കാരം. അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം. ഒരു പുല്ലിനെപ്പോലും നോവിക്കാത്ത അങ്ങയുടെ മനസ്സോളം വരില്ല മറ്റൊരു മഹാഗ്രന്ഥവും.
🙏
അരിവെപ്പോന്റെ തീയിൽച്ചെ
ന്നീയാംപാറ്റ പതിക്കയാൽ
പിറ്റേന്നിട വഴിക്കുണ്ടിൽ
കാണ്മൂ ശിശു ശവങ്ങളെ ,
കരഞ്ഞു ചൊന്നേൻ ഞാനന്ന്
ഭാവി പൗരനോടിങ്ങനെ ,
"വെളിച്ചം ദുഃഖമാണുണ്ണി
തമസ്സല്ലോ സുഖപ്രദം'
#അക്കിത്തം
#ആദരാഞ്ജലികൾ
🙏🙏🙏
ruclips.net/video/k1UmFvFGBnI/видео.html
ആലാപനവും ആവിഷ്കാരവും ഇഷ്ടായി ടീച്ചറെ ....
nandi shams
@@KavyamSugeyamOfficial 7
അതിഗംഭീരമായിരിക്കുന്നു ...... സന്തോഷം...നന്ദി
നന്ദി
''#വെളിച്ചം #ദുഃഖമാണുണ്ണീ ..
#തമസ്സല്ലോ #സുഖപ്രദം ''
മഹാകവിക്ക് വിട ...🙏🙏🙏🙏
അറിവിന്‍റെ സൂര്യന് കോടികോടി പ്രണാമം ....
🙏🙏🙏
Thanks for the excellent rendering
You're welcome
Teacherinte aalapanam nannayittundu. thanks
Thanks
നല്ല ആലാപനം...
🙏
കൊള്ളാം 🌻
😊
ആദരാഞ്ജലികൾ 😰😰😰😰😰😰😰😰😰😰😰
🙏🙏🙏
Wow!~wonderful poem and equally great alapanam.
Thanks ;)
Njanglkk ee poem padikkanund
uvvo?
Jyothi chechi.... Manoharamaya aalaapanam... Akkitham sir nte sakthamaaya varikal..... 👍👍
Thanks Jyothi chechi
Arhathakkulla angeekaram
Thanks
lalitham!Gambheeram!!PriyaKave!angekku Pranamam!!!Alapanam manoharam!karnananthakaram!!
🙏
👌
Gambheeram..
thanks
Wow! Great poem and equally great alapanam. Didn't realize that this poem is that deep! I guess the 'seed' of Bhagavatham was always there in Akkitham ever ready to germinate..
Thanks
💖💖💖
😊
🙏🙏🙏
👍👍👍
ഭൂവിലാനാദ്യന്തമായി മുഴങ്ങുന്നജീവിതത്തിന്‍റെ വളക്കിലുക്കം......
👍
awesome
😊😊thanks
😍😍
🙏🙏
❤️❤️💯
❤❤
Ee kavithakal ellam nannayittundu....itthinteyellam oru samgraham koodi kettu poorna arthathil ithu kelkkan thoonnunnu.....kazhiyumenkil c.s syllabusilulla kavithakalude enkilum pls mam..
All poems are there
❤️💐
Marx ന്റെ അന്യവൽക്കരണം കൃത്യമായി കാണാൻ പറ്റുന്ന മലയാളക്കവിത.
😊
ആദരവോടെ കാവ്യസിദ്ധിയെ കൂപ്പു കൈയ്യോടെ തൊഴുന്നൂ.ആലാപനം ഹൃദ്യവും സമ്പുഷ്ടവും.എല്ലാം കൊണ്ടും മനോഹരം.
Eppozhum ആസ്വദിക്കാൻ തോന്നുന്നു.എല്ലാവർക്കും നിറഞ്ഞ മനസ്സോടെ അഭിനന്ദനങ്ങൾ
Thank you 🙏
Spr.... ☺
🙏
ബലെ...
നന്ദി
❤
😍😍
😍