എന്തു രസമാണ് കേൾക്കാൻ പോയകാലം ബാലൃകാലം ഓർക്കുമ്പോൾ എല്ലാവർക്കും വേദനയാണ് അന്നത്തെ ആ സന്തോഷം ഇനി ആസ്വദിക്കാൻ പററില്ലല്ലോ എന്നുള്ള വേദന അത് എല്ലാവരിലുമുണ്ടാവും
ആ ഓർമകളാണ് മനസിനെ ഇപ്പോഴും ചെറുപ്പമാക്കുന്നത്. മനസ് ആ പോയകാലത്തേക്ക് ഊളയിട്ടിറങ്ങുമ്പോൾ ഇപ്പോഴും ചെറുപ്പമാണെന്ന തോന്നൽ മനസിനെ കോരിതരിപ്പിക്കുന്നു. പൂർവ കാല സ്മൃതി യിലേക്ക് കൂട്ടി കൊണ്ട് പോയ പ്രിയ കവിക്ക് അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹
ആരൊക്കെ എത്ര വർണ്ണിച്ചാലും തീരാത്ത ഓർമകളാണ് ബാല്യം. ഓരോ മനസ്സിലും ബാല്യം ഒരു അനുഭൂതി ആണ്. എഴുതിയാൽ തീരാത്ത മഹാകാവ്യം. വായിച്ചാൽ മടുക്കാത്ത ഏടുകൾ.ഓർമ്മകൾ എന്നും സുഗന്ധം പരത്തുന്നു.
പ്രിയ സുഹൃത്ത് ബാബു, കറുത്ത ഗൗണിനുള്ളിൽ ഒളിഞ്ഞിരിക്കാതെ വെളിച്ചെമെന്ന സത്യത്തിന്റെ കൂടെ പുറത്തു വന്നവനാണ്. 😍 പോയകാലം നമ്മെ ഓർമ്മകളുടെ വസന്തച്ചെരുവിലേക്ക് കൂട്ടിക്കൊണ്ട് പോയി. സാഹചര്യങ്ങളാൽ നമ്മൾ മറന്ന പലതും ചൂടോടെ വേവോടെ നമുക്കായ് തിരിച്ചു തന്നു. ബാബുവേട്ടാ ❤️ നന്മകൾ നേരുന്നു 😍😍😍 ഇനിയുമിളകട്ടെ ചലിക്കട്ടെ ആ പൊന്നിൻ വിരൽ തുമ്പുകൾ ഞങ്ങൾക്കായ് ഒരായിരം വരികളായ് നന്മയായ് സ്നേഹമാരാമമായ്. 😍😍😍😍 അൽത്താഫ് പമ്മന
എന്തു രസമാണ് കേൾക്കാൻ പോയകാലം ബാലൃകാലം ഓർക്കുമ്പോൾ എല്ലാവർക്കും വേദനയാണ് അന്നത്തെ ആ സന്തോഷം ഇനി ആസ്വദിക്കാൻ പററില്ലല്ലോ എന്നുള്ള വേദന അത് എല്ലാവരിലുമുണ്ടാവും
നല്ലവരികൾ കൂടാതെ നല്ല വിഷ്വലുകൾ
പഴയ കാലത്തേക്ക് ഒരു നിമിഷം പോയി🙏🙏🙏
നല്ല രചന. ശ്രവ്യ മധുരം ആലാപനം. സംഗീതം സുഖകരം, ഫോട്ടോഗ്രാഫി അതീവ മനോഹരം.അഭിനന്ദനങ്ങൾ.
ആ ഓർമകളാണ് മനസിനെ ഇപ്പോഴും ചെറുപ്പമാക്കുന്നത്. മനസ് ആ പോയകാലത്തേക്ക് ഊളയിട്ടിറങ്ങുമ്പോൾ ഇപ്പോഴും ചെറുപ്പമാണെന്ന തോന്നൽ മനസിനെ കോരിതരിപ്പിക്കുന്നു. പൂർവ കാല സ്മൃതി യിലേക്ക് കൂട്ടി കൊണ്ട് പോയ പ്രിയ കവിക്ക് അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹
super കവിത
സാദ്ധ്യമല്ലെന്നറിയാമെങ്കിലും ആ പഴയ കാലത്തിലേക്ക് മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നെങ്കിലെന്നാ ഗ്രഹിച്ചു പോകുന്നു.
ആരൊക്കെ എത്ര വർണ്ണിച്ചാലും തീരാത്ത ഓർമകളാണ് ബാല്യം. ഓരോ മനസ്സിലും ബാല്യം ഒരു അനുഭൂതി ആണ്. എഴുതിയാൽ തീരാത്ത മഹാകാവ്യം. വായിച്ചാൽ മടുക്കാത്ത ഏടുകൾ.ഓർമ്മകൾ എന്നും സുഗന്ധം പരത്തുന്നു.
yes😢😢
Xd@@BijuCa-g5k
കേൾക്കാൻ സുഖമുള്ള കവിത ❤❤❤
സുഹൃത്തേ നല്ല കവിത നല്ല സംഗീതം നല്ല വരികൾ വളരെ മനോഹരം ഇനിയും എഴുതുക. സ്നേഹത്തോടെ ദാസൻ പൂയ്യപ്പിള്ളി
'
❤വളരെ ❤നന്നായിരിക്കുന്നു❤അഭിനന്ദനങ്ങൾ❤
Pernyakalla peattakam 😭👌❤️💐🙏
പഴയ ഓർമകൾ വരുന്നു
വല്ലാത്ത ഓർമകളിലേക്ക് കൊണ്ടുപോയി... 🙏🏻🙏🏻
ഗംഭീരം.. വരികളും ആലാപനവും...
❤️🌹❤️
❤❤❤❤❤❤❤❤
❤❤❤babupattatanam❤❤❤
Supper ❤️ ❤🎉🎉😢😢
നൊസ്റ്റാൾജിയ ❤❤👍
സുന്ദരം!!!
Super👍
❤ പോയ കാലം ഇനി വരകയില്ല വേദനയോടെ ഓർക്കുന്നു
പ്രിയ സുഹൃത്ത് ബാബു,
കറുത്ത ഗൗണിനുള്ളിൽ ഒളിഞ്ഞിരിക്കാതെ വെളിച്ചെമെന്ന സത്യത്തിന്റെ കൂടെ പുറത്തു വന്നവനാണ്. 😍
പോയകാലം നമ്മെ ഓർമ്മകളുടെ വസന്തച്ചെരുവിലേക്ക് കൂട്ടിക്കൊണ്ട് പോയി.
സാഹചര്യങ്ങളാൽ നമ്മൾ മറന്ന പലതും ചൂടോടെ വേവോടെ നമുക്കായ് തിരിച്ചു തന്നു.
ബാബുവേട്ടാ ❤️
നന്മകൾ നേരുന്നു 😍😍😍
ഇനിയുമിളകട്ടെ
ചലിക്കട്ടെ
ആ പൊന്നിൻ വിരൽ തുമ്പുകൾ
ഞങ്ങൾക്കായ്
ഒരായിരം വരികളായ് നന്മയായ്
സ്നേഹമാരാമമായ്. 😍😍😍😍
അൽത്താഫ് പമ്മന
സ്നേഹമെ നിങ്ങൾക്ക് നന്ദി ❤️❤️
ബാബുഏട്ടാ അടിപൊളി ❤
എന്റെ. ഓർമ്മകൾ. ഈ. വരികൾ. ഒരുപാട്. പിന്നോട്ടു.. കൊണ്ട്. പോയി. 🙏നന്ദി.
Super kavitha
നല്ല വരികളും അവതരണവും 👌
Super
നല്ല വരികൾ.... നല്ല ആലാപനം👏👏👏👏🌹👍
❤
❤
👌🏻👌🏻♥️ippo orupaadu vedanayode oorkkunna kaalam
❤❤❤❤ hai a beautyful kacitha❤❤❤
👍👍👍👍♥️♥️♥️.. ഓർമ്മകൾക്ക് ഉണ്ടോ മരണമില്ലല്ലോ
സൂപ്പർ 💯
Nannayittundu
Super kavitha👍👌
സൂപ്പർ
Super
Adipoli. Appreciate u.I enjoyed.Your voice and alapanam excellent 👌👍
Suuppermemures❤❤❤❤
Adipoliy❤❤❤
Super💯
👍 nice
👍👍👍👍👍👍👍👍
👍🙏
❤❤❤😢😢😢
ഒരുപാട് പുറകോട്ടുകൊണ്ടുപോ യി മനസിനെ
❤❤
Kavitha,super❤❤❤❤👍👍👍🪷🪷🪷🪷🪷🪷🪷🌅🌄🌈🌈🌈🌈
❤
👍👍
🙏👋👋👋👋👋❤️❤️❤️❤️❤️🌹
Supar
ഒറ്റ വാക്കിൽ പറഞ്ഞാൽ സംഗതി കൊള്ളാം.😮 നൊസ്റ്റാൾജിയ
👍👍👌
Thanks
നല്ല കവിത
❤❤❤
❤