ഇവിടുത്തെ മണ്ണ് പരിശോധന നടത്തിയിട്ട്.. ഇവിടെ ഇത്രയും കുമ്മായം തട്ടണം.. Video il കാണിക്കുന്ന പോലെ.. എന്നാലേ ph correct ആകൂവൊള്ളു. അതില്‍ കൂടുതല്‍ എന്ത് Science ആണാവോ അറിയാന്‍ ഉള്ളത്. 😁😜 ഇതൊക്കെ ചെയ്ത് കാണിക്കാന്‍ അറിയാവുന്നതുകൊണ്ടല്ലേ ശുഗുർത്തേ ഈ പണിക്ക് നുമ്മ നിക്കണത്. 😂😁
@@grasshopper_farming നാണോണ്ടോടാ കമന്റ് ഡിലീറ്റാക്കീട്ട് ആ ഡയലോഗ് തിരിച്ചടിക്കാൻ 😅🤣🤭. നീ കോയ കോളിംഗ് ൽ ഒന്നു വിളിക്കെട്ടോ 🤪🤪🙊 നല്ല ഭാവിയിണ്ട് അനക്ക് 😅🤣🤪. പയറിന് കാൽസ്യം കിട്ടാൻ ഒരു ലോഡ് കുമ്മായം ഇട്ടിട്ട് ബാ 😁🙊🙊😅
Good👍
Thank you
സൂപ്പർ 👍
Thank you.
Super😊
Thank you.
Super👍👍🔥
Thank you.
👍👍
പയർ ഏതിനം
💚
Valam kudipoyal enthu cheyyanam,
Next Day Vellam Ozhikkendathilla😊
@@niceriyadh3614 പ്രത്യേകിച്ചൊന്നും ചെയ്യേണ്ടി ബരൂല 🤣🤭🤪 പൊട്ടാഷ് തണ്ടേൽ മുട്ടിച്ച് ഇട്ട് കൊട്ത്താൽ മതീട്ടോ🙊😁
Ee field evideyanu?
Irinjalakkuda, Thrissur
@@grasshopper_farming . ഇരിങ്ങാലക്കുടയിൽ എവിടെ
2nd വീഡിയോ എവിടെ 😊
👌👌👌❤❤❤
ചേട്ടൻമാരെ പയർ തുരന്ന് തണ്ട് തുരപ്പൻ പുഴു (പച്ചകളർ) ഇരിക്കുന്നു എന്ത് ചെയ്യുക പയർ മുരടിക്കുന്നു
പുഴു പോകുവാൻ ഉള്ള മരുന്ന് അടിക്കുക.
മരുന്നിൻ്റെ പേര് പറഞ് തരാമോ
കുമ്മായം ഇടുന്നത് ph ക്രമീകരിക്കാനാണ് 🤪. അമ്ലത
മണ്ണില്‍ Acidity ആണോ Alkali ആണോ, അതായത്.. മലയാളത്തില്‍ - അമ്ലതയാണോ ക്ഷാരഗുണമാണോ ഉള്ളത് എന്നതിന്റെ അളവാണ് മണ്ണിൻ്റെ ph. Acidity കൂടുതല്‍ ഉള്ള മണ്ണില്‍ കുമ്മായം ഇട്ടാല്‍ Alkaline സ്വഭാവത്തിലേക്ക് മാറും.
സാരമില്ല.. മലയാളം അറിയാഞ്ഞിട്ടല്ലേ.. കുഴപ്പമില്ല 😂🤣
@@grasshopper_farming കുമ്മായം ലോഡല്ല തട്ടുന്നത് 🤣🤭🤭 സാരൂല സയൻസ് അറിയാത്തോണ്ടല്ലേ 😁🙊🙊🙊
പടിച്ചീട്ട് ബിമർശിക്ക് ശുഗുർത്തേ 🤪🤣🤭
ഇവിടുത്തെ മണ്ണ് പരിശോധന നടത്തിയിട്ട്.. ഇവിടെ ഇത്രയും കുമ്മായം തട്ടണം.. Video il കാണിക്കുന്ന പോലെ.. എന്നാലേ ph correct ആകൂവൊള്ളു. അതില്‍ കൂടുതല്‍ എന്ത് Science ആണാവോ അറിയാന്‍ ഉള്ളത്. 😁😜
ഇതൊക്കെ ചെയ്ത് കാണിക്കാന്‍ അറിയാവുന്നതുകൊണ്ടല്ലേ ശുഗുർത്തേ ഈ പണിക്ക് നുമ്മ നിക്കണത്. 😂😁
Science അറിയാവുന്നവര് കുമ്മായത്തിന്റെ scientific name ഒന്ന് പറഞ്ഞേ.. എന്നിട്ട് മതി science പഠിത്തവും മെഴുകലും. 😭😭😭
@@grasshopper_farming നാണോണ്ടോടാ കമന്റ് ഡിലീറ്റാക്കീട്ട് ആ ഡയലോഗ് തിരിച്ചടിക്കാൻ 😅🤣🤭.
നീ കോയ കോളിംഗ് ൽ ഒന്നു വിളിക്കെട്ടോ 🤪🤪🙊 നല്ല ഭാവിയിണ്ട് അനക്ക് 😅🤣🤪.
പയറിന് കാൽസ്യം കിട്ടാൻ ഒരു ലോഡ് കുമ്മായം ഇട്ടിട്ട് ബാ 😁🙊🙊😅