പന്തലിന്റെ മുകളിൽ ഈ ചരട് മാത്രമാണോ കമ്പി വലിക്കണ്ടേ,,,, മറുപടി തരണേ എന്തായാലും വലിച്ചു നീട്ടാതെ കാര്യം മാത്രം പറഞ്ഞ് തരുന്ന താങ്കൾക് ആയിരം നന്ദി,,, നല്ല വളർച്ചയും രോഗപ്രതിരോധ ശേഷിയും.... വിളവും ഉള്ള ഇനം ഏതാണ്... പൈസ അയച്ചാൽ വിത്ത് തരാമോ അതുപോലെ ഫോൺ നമ്പർ തരാമോ പ്ലീസ് റിപ്ലേ
മറ്റുള്ള ചാനലുകൾ 30 വീഡിയോ ചെയ്യേണ്ടുന്ന കാര്യങ്ങൾ താങ്കൾ ഒരു വീഡിയോ യിൽ പറഞ്ഞു തന്നു,thnks👍
❤️🌹
എന്തിന് വെറുതെ ആളുകളെ veruppikkanam
Vertical panthaline ariyillarinnu pakshe faizalinde video Kannapolis samsara theernu abinandanangal
🌹
സുഹൃത്തേ വളരെ ഉപകാരപ്രദമായ വീഡിയോ
🙏🏻🙏🏻❤️❤️❤️
വെർട്ടിക്കൽ പന്തൽ ഇത്ര എളുപ്പമായിരുന്നോ ..... സൂപ്പർ👍❤️👍 ഭഗത്ത് .എസ് . പാല
🙏👍
അങ്കിൾ എനിക്കും കുറച്ചു വിത്തുകൾ തരാമോ👍❤️👍
W8
@@farmingworld3545 👍🙏👍🙏
👍👍
❤️❤️❤️
Good informator. Good bless you
🩵❤️❤️
Video ഇഷ്ട്ടപ്പെട്ടു ചേട്ടാ... 👍thanks
Thanks
Kollam
❤️❤️❤️❤️❤️
നല്ല അറിവ് നന്ദി
🙏👍❤️
Hai nannaayittund.
സൂപ്പർ
👍❤️
സൂപ്പർ ചേട്ടാ
Very helpful. Thank you very much. All the best for you😊
❤️
Adipoli aaitund tta ekka
❤️❤️
❤️❤️
👏👏👏
❤️🌹🌹🌹
വളരെ ഇഷ്ടപ്പെട്ടു - ഉപകാരവും - നന്ദി
Thanks
Good 👍🏼👍🏼
❤️❤️
🙏 വളെരെ ഉപകാരം
❤️❤️🌹
Super 👍
നന്ദി
❤❤❤
❤️❤️❤️❤️🌹
👍🔥
❤️❤️❤️
Providing enthu marunn?
തൈ കണ്ടു,,, കോൺടെന്റ്,,,!!!
👍
പന്തലിന്റെ മുകളിൽ ഈ ചരട് മാത്രമാണോ കമ്പി വലിക്കണ്ടേ,,,, മറുപടി തരണേ എന്തായാലും വലിച്ചു നീട്ടാതെ കാര്യം മാത്രം പറഞ്ഞ് തരുന്ന താങ്കൾക് ആയിരം നന്ദി,,, നല്ല വളർച്ചയും രോഗപ്രതിരോധ ശേഷിയും.... വിളവും ഉള്ള ഇനം ഏതാണ്... പൈസ അയച്ചാൽ വിത്ത് തരാമോ അതുപോലെ ഫോൺ നമ്പർ തരാമോ പ്ലീസ് റിപ്ലേ
9895943545
@@farmingworld35459:14
Super
Thanks
Spr
Thanks
നൂൽ എങ്ങനത്തെ വേണം?? Plastic kayar ചെറുത് പറ്റുമോ
Yes അത് മതി
സ്ലറി ഉണ്ടാക്കുമ്പോൾ പുഴു വരുന്നത് എന്താ
Vith evidunna kittunnathu....
കാർഷിക വിജ്ഞാന കേന്ദ്രത്തിൽ കിട്ടും നല്ല വിത്തുകൾ
@@farmingworld3545 athu evideya
നല്ല വീഡിയോ ഉപകരിക്കും
കോഴികാഷ്ട്ടം അടിവളം ഇടുമ്പോൾ 2 ദിവസം നനചട്ടു ചെടി നടാം ലെ..2 ദിവസം നനച്ചാൽ ചൂട് പോകുമോ..റീപ്ലേ തരാമോ.
45 ദിവസം കൂന പോലെ കൂട്ടിയിട്ട് കോഴിക്കോട്ടത്തിലെ ചൂട് (പ്രോസസ്സ് ചെയ്തു )കളഞ്ഞതിനുശേഷം അടിവളമായി ചേർക്കാം
@@farmingworld3545 👍
Eantte payarintte poovu muyuvan kozhinju ponnu enthannu njn cheyyendath thakkalude number nalkkan sadhikkumo
25 ഗ്രാം കായം അര ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്തു കൊടുത്താൽ പൂക്കോയ നിൽക്കും
Vith ayachu tharumo
വിത്ത് ആയിട്ട് തരാം
ആട്ടിൻകാട്ടം ഇടാമോ
ഇടാം
പത്ത് സെന്റ് എത്ര നടാം
100 ഗ്രാം വിത്ത് മതി
Enne ariyo
ഇല്ല
Chedimel ketarhu😢😮😮😢
👍
വിത്ത് കിട്ടുമോ അര കിലോ
എപ്പോ ഇല്ല ഒരു മാസം കഴിയണം
@@farmingworld3545 തീർച്ചയായും എനിക്കു വേണം എത്ര രൂപ വരും
എന്താണ് ഈ താങ്കീസ് നൂൽ 🤭🤭🤔🤔മിഷീൻ നൂൽ ആണോ???
ഇതിന് കടകളിൽ എന്താണ് പറയുക എത്രയാണ് പൈസ
കടയിൽ പറഞ്ഞ കിട്ടും വലയുടെ നൂല്
പയറിൽ നൂല് കെട്ടിയാൽ തണ്ട് അഴുകാൻ സാധ്യത ഉണ്ടോ?
പയർ ചെടിയിൽ നൂല് നന്നായി ടൈറ്റ് ആയി കെട്ടാതിരുന്നാൽ മതി
@@farmingworld3545 പ്ലാസ്റ്റിക് കയർ ഉപയോഗിച്ചാൽ ദോഷം ഉണ്ടോ?
8
താങ്ക്സ്
കഞ്ഞിക്കുഴി പയർ നല്ലത് ആണ് ബട്ട് വിത്ത് ഞാൻ കാണുന്നില്ല നല്ല വിത്ത് ഇല്ല bro
ഇത് ദീപിക
നന ശെരി ആയില്ല. ഇത്രേം പവറിൽ വെള്ളം വീണാൽ ചെടിയുടെ വേരിളകും
ആര് പറഞു
കഴിഞ 11വർഷം ആയി ഞാൻ പയർ കൃഷി ചെയുന്നു
Super
Supperveediyo
Thanks