മോനേ, നിന്റെ വാക്കും കേട്ട് ടാറ്റ എടുക്കാതിരുന്നെങ്കിൽ എനിക്ക് ഒരുപാട് നഷ്ടമായേനെ. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇത്രയധികം കംഫർട്ട് നൽകുന്ന മറ്റൊരു വാഹനം ഇല്ല എന്ന് തന്നെ പറയാം. ഇനി നീ പറയുന്ന പോലെ ഭാവിയിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാലും സഹിക്കും. അത്രയും നല്ലൊരു വാഹനമാണ് Tata punch ev
Are you on group tevo? Or just in evok only ? There is no such rule that tata couldn't deny your reimbursement for warranty related issues. Which service center told Younsuch? Ask them to give such in email or voice mail
നല്ല ഉപകാരം ഉള്ള വീഡിയോ
മോനേ, നിന്റെ വാക്കും കേട്ട് ടാറ്റ എടുക്കാതിരുന്നെങ്കിൽ എനിക്ക് ഒരുപാട് നഷ്ടമായേനെ. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇത്രയധികം കംഫർട്ട് നൽകുന്ന മറ്റൊരു വാഹനം ഇല്ല എന്ന് തന്നെ പറയാം. ഇനി നീ പറയുന്ന പോലെ ഭാവിയിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാലും സഹിക്കും. അത്രയും നല്ലൊരു വാഹനമാണ് Tata punch ev
എന്താ പറയുക. Lets hope they will improve service.
Are you on group tevo?
Or just in evok only ?
There is no such rule that tata couldn't deny your reimbursement for warranty related issues.
Which service center told Younsuch?
Ask them to give such in email or voice mail
No am only in EVOK. They always replying its under process. Now 15 days over no any amount credited to my account.
@@FAAZYMUHAMMED they delay the process., mail to tata heads with these tags or in twitter as well .
Isn't evok helping ?
Service centre?
KVR PERINTHALMANNA @@musafarkerala
@@EmiG-tt5cmParanjitund.. But...
Cash kodut kadikuna patiye vangi...vala petrol car vangiyirunel manasamadanam engilum kityene
റേഞ്ച് എത്ര കിട്ടുന്നുണ്ട്
Which variants, bro im booking top end for 14.50 lakh. Nallathano full option in bangalore
@@Amal-lv9bh Yes
@@Amal-lv9bh you should check MG Windsor also..
@@FAAZYMUHAMMED ok broyude variant
Which Showroom?
@@atorbtech KVR Perinthalmanna
@@FAAZYMUHAMMED heard luxon Tata is better. Any idea ?
@@atorbtech next service avden kodkaan plan..
എന്ത് ഇറങ്ങിയാലും ലെക്ഷങ്ങൾക്ക് വിലയില്ലാത്ത കളിപ്പാട്ടം മാരിയാണ് സർവീസിങ്ങ് ലെക്ഷങ്ങൾക്ക് വിലയില്ലേ😢
😂
എന്താണ് സെർവീസിന്റെ പ്രെശ്നം ജോലിക്കാരുടെ മോശം സ്വഭാവമാണോ അതോ ജോലി അറിയാത്ത ടെക്‌നീഷ്യൻ മാർ ആണോ
@@SadiqAli-DC രണ്ടും.. കുറേ യൊക്കെ നമ്മൾ സഹിക്കുകയാണെൽ no problems 🙂
Manufacturing defects aanu
Proper training ivark kodukarilla.avarkum polum ariyilla enthanu complaint ennu.