ഏത് വാര്യൻ്റ് ........ on Road price എത്രയായി സഹോദരാ. പാവങ്ങളായ ഞങ്ങൾ എല്ലാം ചോദിച്ച് സന്തോഷം കാണട്ടെ അല്ലാതെ എന്ത് ചെയ്യാം പറഞ്ഞ് കേട്ടിട്ട് നല്ല വണ്ടിയാണ് എന്ന് തോന്നുന്നു........... എല്ലാം നന്മകളും നേരുന്നു❤
Oru Tata nexon eduthu complaints ooo complaints, not vehicle related issue . Issue related to bad service by TATA Authorize service centres. First 6 months after purchase i have visited service centre 6 to 7 times. There the sad thing is car got starting issue on 2nd day of delivery.
Njn punch adventure s eduthu.... ഒരു ആഴ്ച ആയി..... ഒരു കുഴ്പ്പവും ഇല്ല.... Genuine ആയി review അറിയണം എങ്കിൽ choikuu.. പറയാം.... നല്ല riding quality.... നല്ല suspension..... വണ്ടി use ചെയ്യാത്ത ആളുകൾ ആണ് negative പറയുന്നത്
@muhammedanees412 pottan maru matrame parayu moshanennu papadam vagunnavar onnum. Chinthikathe mind cheyyanda anthukondum papada vandikale kalum best tata thanne made in India 🇮🇳 indian nallathaalkare mosham parayu
TATA കാണാൻ ഉള്ള look മാത്രമെ ഉള്ളൂ ധാരാളം complaints ഉണ്ട് Evക്ക് അടക്കം . ഒരേ batch ലെ ഒരു 100 വണ്ടി എടുത്താൽ 100 എണ്ണത്തിനും 100 type complaints ആവും . So ആരും എടുത്ത് പെടാതിരിക്കുക എടുത്ത് പെട്ടവന്മാർ ഇതൊന്നും സമ്മതിച്ചും തരില്ല അനുഭവത്തിൽ നിന്നും പറയുന്നതാണ് . വണ്ടി ഒഴികെ TATA യുടെ മറ്റ് എന്ത് സംരഭത്തെയും നമുക്ക് വിശ്വസിക്കാം
Recently oru new punch ev ponath kandu,red color. Number plate illa,temperory plate anu vechirunath. Left side DRL kathunilla. Puthya vandi. Sheriyanu,oru light alle,pakshe ithepole njan veroru vandikum kanditilla ith vare. This should be addressed,or else consider other brands
താങ്കളുടെ TATA കാർ ഏതാണ്? TATA യെ കുറിച്ച് complaint പറയുന്നതിൽ 90% ആൾക്കാരും സ്വന്തം TATA കാർ ഇല്ലാത്തവരാരണ് വെറുതെ ഒരു Time Pass എനിക്ക് Indica ഉണ്ടായിരുന്നു പിന്നെ Nexon ഇപ്പോൾ Harrier ഞാൻ satisfied ആണ്
ഞാൻ വാങ്ങി Tata punch accomplished 🥰superb ആണ്
Ethu vandi medichaalum
Sunroof ulla oru vandiyim aarum vangikaruth,
Ath oru avishyam illatha sadanm aanu
ഇന്ന് 31/10/24 Luxon Tata യിൽ Punch ന് order കൊടുത്തു
Manual or Amt?
@@anishabraham5580 tata good anu mannu athilum
Manual
ഏത് വാര്യൻ്റ് ........ on Road price എത്രയായി സഹോദരാ. പാവങ്ങളായ ഞങ്ങൾ എല്ലാം ചോദിച്ച് സന്തോഷം കാണട്ടെ അല്ലാതെ എന്ത് ചെയ്യാം പറഞ്ഞ് കേട്ടിട്ട് നല്ല വണ്ടിയാണ് എന്ന് തോന്നുന്നു........... എല്ലാം നന്മകളും നേരുന്നു❤
Contact no taro
Oru Tata nexon eduthu complaints ooo complaints, not vehicle related issue . Issue related to bad service by TATA Authorize service centres. First 6 months after purchase i have visited service centre 6 to 7 times. There the sad thing is car got starting issue on 2nd day of delivery.
ഞാൻ പഞ്ച് accomblished എടുത്തു 1mnth കഴിഞ്ഞു കിടു വണ്ടിയ 3100km ഓടി നല്ല കംഫേർഡ് ആണ് 🥰🥰🥰🥰
Milege etra kittundu bro?
Amt aano
Njn punch adventure s eduthu.... ഒരു ആഴ്ച ആയി..... ഒരു കുഴ്പ്പവും ഇല്ല.... Genuine ആയി review അറിയണം എങ്കിൽ choikuu.. പറയാം.... നല്ല riding quality.... നല്ല suspension..... വണ്ടി use ചെയ്യാത്ത ആളുകൾ ആണ് negative പറയുന്നത്
@@forreview2777 supper anu punch tata all maruthi aduthillalloo athu thanne nallathu safety kittiyille number 1
ഒരാഴ്ച്ച ആയിട്ടല്ലേ ഉള്ളൂ....😂😂😂 കുറച്ചു കൂടി കഴിയട്ടെ വണ്ടി പിന്നെ സർവീസ് സെന്ററിൽ നിന്നു പുറത്തേക്ക് ഇറക്കാൻ പോലും സമയം കിട്ടില്ല 😂😂😂
@muhammedanees412 pottan maru matrame parayu moshanennu papadam vagunnavar onnum. Chinthikathe mind cheyyanda anthukondum papada vandikale kalum best tata thanne made in India 🇮🇳 indian nallathaalkare mosham parayu
@@forreview2777 eppil athu carine kalum service supperanu tata anthekilum isse undakil message edu
@@muhammedanees412Using the vehichle for 2 years 4 months..
Any improvement in service ?
Spare parts availability??
@@davisraphael9591 no issue allam kittum eppol nalla resake value unde maruthi vari vari kodukkuva meen pole
Tata യുടെ കാർ ഒക്കെ നല്ലതാണ്.. But പിന്നീട് ഉള്ള സർവീസ് ഫിറ്റ് ആൻഡ് ഫിനിഷ് ഒന്നും കൊള്ളില്ല... ഞാനും ടാറ്റാ ഉള്ള ആള് ആണ് 4 യർ ആയി...
@@manujosephk89 ഏതാ താങ്കളുടെ വാഹനം
New nexon Cng review cheyyanam
Luxon കിടിലം service ആണ് എന്ന് കേട്ട് ❤❤
why dont you review new tata ICNG
Tata Nexon Ev base model video cheyyo
ദീപാവലി ആശംസകൾ Happy deepavali 2024🪔
24-O9-24 ന് Punch AMTCreative എടുത്തു ഇതുവരെ നല്ല അനുഭവം തന്നെ മൈലേജ് 13 Kmtr മാത്രം
Bro, I'm planning to buy TATA Punch, which one is economical. EV or CNG.
നല്ല ഓട്ടം ഉണ്ടെങ്കിൽ EV എടുത്താൽ മതി..
2 വർഷമായി സൂപ്പർ വണ്ടി...
mileage undo
Red❤❤❤❤❤❤
ഇതിന്റെ മൈലേജ് എത്ര ആണ് കിട്ടുന്നത് AMT
Punch amt -Glanza amt ഇതിൽ ഏതാണ് better?
@@ashyam3716 glanza amt
Hill hold ഉണ്ടോ പറഞ്ഞില്ല please reply
Old modelin illa
Ithin no idea😊
hill hold ഇല്ലെങ്കിലും എനിക്ക് പ്രയാസമില്ല
Yeah @@afsalc4960
ഇതിൽ ഉണ്ട്
Yes in automatic
4 Cylender engine ആക്കിയാൽ നന്നായിരുന്നു
Mileage veendum kurayum, eppo tanne palarkkum nalla mileage short undu
Hundai suzuki 4cylinder engines. tata punch 3 cylinder engine. And service issue
🙌🙌😍
Amount paranjillllaaaaaaa
Mine also punch❤
Tata punch facelift model ആണൊ ഇത്.
Facelift വരുന്നുണ്ട് എന്ന് കേട്ടു.
Alla facelift soon
സസ്‌പെൻഷൻ എങനെ ഉണ്ട്
@@dijoabraham5901 super anu but engine lag anu
Pwoli ann
Mileage ann cheriya problem
Tata punch ഫേസ്ലിഫ്റ്റ് വരുന്നുണ്ട്
ഇപ്പോൾ വീഡിയോയിൽ കാണുന്ന ഈ update പഴയ stock വിറ്റ് തീർക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം മാത്രം.
ഇതാണ് facelift model
@@INDIaNfromKERaLa No bro, new facelift is coming ,ev de same look ICE engine lek carry over cheyyan povukayanu as a facelift
@@amenyuav5581
അതൊന്നും അവർ സമ്മതിച്ചു തരില്ല, അവരൊക്കെ വല്യ റിവ്യൂ ചെയ്യുന്നവർ അല്ലേ 😀
@@amenyuav5581 with six air bags?
PUNCH CNG Per KM cost 3 only
Engine is not that punchy
Correct
എല്ലാം കൊള്ളാം റിസയിൽ വാല്യൂ ഇല്ല
ബാറ്ററി പെട്ടന്ന് കംപ്ലയിന്റ് ആകുന്നു fresh battary is Low quality.. . 1.5 year കഴിഞ്ഞു ഞാൻ പെട്ടു 😢😢😢😢😢
Service എന്താകും
Luxon tata ❤
Risk aaa
3 cylinder ആണ്
NANO NEW MODEL IS COMING SOON.
TATA കാണാൻ ഉള്ള look മാത്രമെ ഉള്ളൂ ധാരാളം complaints ഉണ്ട് Evക്ക് അടക്കം . ഒരേ batch ലെ ഒരു 100 വണ്ടി എടുത്താൽ 100 എണ്ണത്തിനും 100 type complaints ആവും . So ആരും എടുത്ത് പെടാതിരിക്കുക എടുത്ത് പെട്ടവന്മാർ ഇതൊന്നും സമ്മതിച്ചും തരില്ല അനുഭവത്തിൽ നിന്നും പറയുന്നതാണ് . വണ്ടി ഒഴികെ TATA യുടെ മറ്റ് എന്ത് സംരഭത്തെയും നമുക്ക് വിശ്വസിക്കാം
ടാറ്റാ commercial vehicles ഒക്കെ നല്ല അഭിപ്രായം ആണ്.
Recently oru new punch ev ponath kandu,red color. Number plate illa,temperory plate anu vechirunath. Left side DRL kathunilla. Puthya vandi. Sheriyanu,oru light alle,pakshe ithepole njan veroru vandikum kanditilla ith vare. This should be addressed,or else consider other brands
നിങ്ങളുടെ വണ്ടിയുടെ പ്രശ്നം ഒന്ന് പറയൂ..? ഒരു ഫോട്ടോ ഇടാമോ അല്ലേൽ പപ്പടം ഫാൻസ് ആണോ 😃😄😂
താങ്കളുടെ TATA കാർ ഏതാണ്?
TATA യെ കുറിച്ച് complaint പറയുന്നതിൽ 90% ആൾക്കാരും സ്വന്തം TATA കാർ ഇല്ലാത്തവരാരണ് വെറുതെ ഒരു Time Pass
എനിക്ക് Indica ഉണ്ടായിരുന്നു പിന്നെ Nexon ഇപ്പോൾ Harrier ഞാൻ satisfied ആണ്
എന്ന് ഒരു പൊട്ടൻ 🤣🤣 നിനക്ക് ഇതിനു മാസക്കൂലിയോ തോ ദിവസക്കൂലിയോ 🤣🤣🤣
5:41 to 5:42 action 😅
Tata cash undakel vagicholue 😂