വാസ്തുദോഷത്തിന്റെ പരിഹാരങ്ങൾ.. | ABC MALAYALAM JYOTHISHAM

Поделиться
HTML-код
  • Опубликовано: 12 июл 2024
  • വാസ്തുദോഷത്തിന്റെ പരിഹാരങ്ങൾ..
    #jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
    #pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
    #medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
    #genuinemalayalamjyothisham #reliablemalayalamjothisham

Комментарии • 7

  • @Sujathadevisnairs
    @Sujathadevisnairs 27 дней назад

    🙏🙏

  • @sreekumarannair6824
    @sreekumarannair6824 Месяц назад +1

    സാറിൻ്റെ നമ്പർ കിട്ടുമോ ജി ടി ചാനലിൽ വന്നവരിൽ ഏറ്റവും ഉത്തമൻ, കാരണം പറയുന്നതിൽ വ്യക്തത ഉണ്ട് അങ്ങേയ്ക്ക് എൻ്റെ പാദ നമസ്ക്കാരം🙏🕉️✌️🚩
    ഉഴമലയ്ക്കൽ ശ്രീകുമാർ
    ശ്രീ വിനായക ജ്യോതിഷ കാര്യാലയം
    തിരുവനന്തപുരം🧡🧡🧡🧡🧡

  • @narasimha808
    @narasimha808 Месяц назад +3

    ഇയാൾ പറയുന്നത് എല്ലാം ശരിയല്ല.. ഒരു വീടിന്റെ തെക്കുഭാഗത്ത് റോഡെന്കിൽ ആ റോഡിൽ നിന്ന് വീട്ടിലേക്കു കയറുന്നത് തെക്കുവശത്തുനിന്നുമായിരിക്കും.. വാസ്തുശാസ്ത്രത്തിൽ ഒരുവീട് തെക്കോട്ടാണ് ദർശനമെന്കിൽ, വീടിന്റെ പ്രധാന വാതിൽ കൃത്യം മദ്ധത്തിലും, അതിനു പിന്നോട്ടുള്ള വാതിലുകളും വടക്കോട്ട് ഒരേ നേർരേഖയിലാകണം. ഏറ്റവും ഉത്തമമായ ദിക്കാണ് നേർതെക്ക് എന്ന യമദിക്ക്.. എന്നാൽ, തെക്കുകിഴക്കേ മൂലയിൽ(അഗ്നികോൺ) പ്രധാനവാതിൽ വരുന്നത് നല്ലതല്ല.. മഹാദിക്കുകളായ കിഴക്കും, തെക്കും, പടിഞ്ഞാറും, വടക്കും പ്രധാന വാതിലുകൾ വരാം.. അതിനു നേർക്കയി മറ്റു വാതിലുകളോ/ജനലുകളോ വേണം.. വായുവും വെളിച്ചവും തടസ്സമില്ലാതെ സഞ്ചരിക്കണം. തെക്കുകിഴക്കും, തെക്കുപടിഞ്ഞാറും പ്രധാന വാതിൽ നല്ലതല്ല. വടക്കുകിഴക്കു മൂലയിൽ ഏറ്റവും നല്ലത്. വടക്കുപടിഞ്ഞാറ് മദ്ധ്യമഗുണം..അത്ര വലിയ ഗണമല്ല.. പിന്നെ തെക്കുപടിഞ്ഞാറു (കന്നിമൂല യിൽ) മുറിയുണ്ടെന്കിൽ അവിടെ ബാത്റൂമാകാം പക്ഷേ വെളിയിൽ, ടോയ്ലറ്റ് കുഴി വരാൻ പാടില്ല. ഈ കുഴി കുറച്ച വടക്കോട്ടും മാറ്റി വീടിന്റെ നേർ പടിഞ്ഞാറു വരാത്തവിധം പണിയണം. കന്നിമൂലയിലെ ടോയ്‌ലെറ്റ് മുറിയിൽ നിന്ന് ഒരു ചെറിയ പടികൊടുത്ത് പണിയണം. ഒരു മുറിയിലാണെന്കിലും വേർതിരിവു ആവശ്യം.. പഴയകാലവീടുകൾ വഴിക്കനുസരിച്ച് നേർ തെക്കു ദിശയിൽ പ്രധാന വാതിലുകൾ ഉള്ളതു ശ്രദ്ധിക്കുക.

    • @lob9618
      @lob9618 26 дней назад +1

      അതിന് ഇങ്ങേര് വാസ്തുവിദ്യ പഠിച്ചിട്ടില്ല. പലരും പറഞ്ഞ് കേട്ടിട്ടുള്ള കാര്യങ്ങൾ വന്നിരുന്ന് പറയുന്നതാണ്. ജ്യോതിഷം തന്നെ അടിസ്ഥാന വിഷയങ്ങൾ മാത്രമേ വശമുള്ളൂ. ആഴത്തിൽ ഉള്ള അറിവൊന്നും ഇല്ല. സംസാരിക്കാനുളള കഴിവ് ഉള്ളത് കൊണ്ട് കേൾക്കുന്നവർക്ക് വലിയ ജ്ഞാനിയാണെന്ന് തോന്നും.മൂളയുള്ളവൻ കിഴുത്ത ചോദ്യം ചോദിച്ചാൽ വായും പൊളിച്ച് ഇരിക്കും.

  • @basileldho731
    @basileldho731 Месяц назад +1

    അവതാരകന്റെ ആ... ആ..
    ആ.. ആ.. ഉ... ഉ.. ഉ..
    ഒന്നും കുറയ്ക്കാമോ😂😂😂

    • @gm1513
      @gm1513 Месяц назад +1

      Kure divasam kond moolal mathiyaakkaan parayunnu.Sahikkaan pattunnilla. Ini kaanaathe irikkunnathaanu saukaryam. Moolumbol ayaalk entho oru sukham ullathu pole.

    • @laijas1072
      @laijas1072 Месяц назад

      100%👍