#midhunamrasi
HTML-код
- Опубликовано: 22 ноя 2024
- #midhunamrasi, മിഥുനം രാശിയാണോ എങ്കിൽ കേറിവാ... ഇനിയുള്ള കാലം കരയാതിരിക്കാൻ,
#midhunam, ,# thiruvathira, #makayiram, #medam,
#trending #shortfeed #viral #shorts
chamumdi മന്ത്രം ലിങ്ക് :- • രക്ത ചാമുണ്ഡി ദേവി മന്...
Link :- watsapp.com/dl/CreativeVideos8007
സമയം അറിയാൻ ആഗ്രഹിക്കുന്നവർ വാട്സ്ആപ്പ് ലിങ്കിലേക്ക് അയക്കുക date of birth. birth time. am/pm
പ്ലസ്
നിങ്ങൾ പറഞ്ഞ മിഥുനം രാശി യിൽ തിരുവാതിര നക്ഷത്രമാണ് എൻറെത് 67 വയസ്സായി ഇപ്പോൾ കേതു ദശ ആണെന്ന് അറിയാം...ജനിച്ചു അറിവ് വന്ന ശേഷം കഷ്ടം എന്നല്ലാതെ എന്തു പറയാൻ അത്ര അനുഭവിച്ചു കൊണ്ടിരിക്കുന്നു .നിങ്ങൾ പറഞ്ഞത് 100+10% ശരിയാണ് നന്ദി നമസ്കാരം 🙏
ഞാനും
തിരുവാതിര നക്ഷത്രം'വളരെ ശരിയാണു. സ്വന്തം റിസ്കിൽ വൻ തുക ലോണെടുത്തു കൊടുത്തിട്ടവർ അടച്ചില്ല പലിശയടക്കം വൻ തക തിരിച്ചടച്ചു. ചെറിയ തുകകൾ ധാരാളം കിട്ടാനുണ്ട് ഒരുപാടു ചതിക്കപ്പെട്ടിട്ടുണ്ട്.
താങ്കൾ പറഞ്ഞതു പുണർതം നക്ഷത്രത്തിലുള്ള കാര്യങ്ങൾ വളരെ ശരിയാണ് എൻ്റെ അനുഭവം
സത്യം അനുഭവിച്ചോണ്ടിരിക്കുന്നകാര്യം 🙏🏻
താങ്കൾ പറഞ്ഞത് വളരെ സത്യം ആണ് 🙏
എന്റെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ സംഭവിച്ചു, താങ്ക്സ് 🙏🙏🙏
നമസ്ക്കാരം തിരുമേനി തിരുമെനി പറഞ്ഞത് വളരെ ശരിയാണ് 59 വയസ്സായി ഇതുവരെ സ്വന്തമായിട്ട് ഒന്നo സമ്പദിച്ചില്ല ഗൾഫിൽ കിടന്ന് ഉണ്ടാക്കിയതെല്ലാം വിട്ട കാരെയും ബന്ധുക്കളെയo സഹായിച്ച, വീടുപോലും ഇല്ല ഇന്നിയെങ്കിലും സ്വന്തം കാര്യം നെക്കാൻ ഭാര്യ പറയുന്നു സഹായം കിട്ടിയവർ ഒരു നന്ദി വാക്ക് െപാല, പറയില്ല ഞാൻ ഇനിയും എന്ന് രക്ഷ പെടു തിരുമേനി
@@madhuprakkanam6013 വളരെ നല്ലത് ഈ രാശി ക്കാർ മറ്റുള്ളവർക്ക് ഇലയിൽ വിളമ്പിയ ഭക്ഷണം പോലെയാണ് നന്നായി ആസ്വദിച്ചു കഴിക്കും ഒടുവിൽ പായസം കാണുമ്പോൾ അത്രയും നേരം കഴിച്ചുകൊണ്ടിരുന്നതെല്ലാം കൂടി ഒരൊറ്റ ഒതുക്കാണ് അതുപോലെതന്നെയാണ് ഇവരുടെ ജീവിതം കൂടെ നിന്ന് എല്ലാം ആസ്വദിച്ചു വാങ്ങും നമ്മുടെ ആവശ്യത്തിന് വാതിൽ അപ്പാടെ കൊട്ടിയടക്കും ഇനിയുള്ള കാലം നന്മയുണ്ടാകും ക്രിസ്തുമത വിശ്വാസികൾ ആണെങ്കിൽ കർത്താവ് തന്റെ പിതാവിനെ പ്രാർത്ഥിക്കുന്ന ഒരു ചിത്രവും ഹിന്ദുക്കാരാണെങ്കിൽ ഭഗവതിയെ പൂജയ്ക്ക് താങ്കളുടെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഇരിക്കുക സുഖം
എനിക്കും 59 വയസ്സായി
എന്നും സങ്കടങ്ങളാണ് എന്നാൽ ഭഗവാൻ കൂടെയുണ്ടെന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുന്നു
സർ പറഞ്ഞത് 101% ശരി ആണ്. കഴിഞ്ഞ 62 വർഷമായി ഞാൻ അനുഭവിക്കുകയാണ്. ഒന്നും പറയാനില്ല 🙏🙏🙏
62 വർഷമോ? ഇതിനൊരവസ്സാനം ഇല്ലേ?
നിങ്ങളുടെ പ്രൊഫൈൽ പിച്ചറിലെ റോസാപ്പൂ കണ്ടില്ലേ അത് ആസ്വദിക്കാനും പറിച്ചെടുക്കാനും ഒക്കെ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ ഒരല്പം വാടിയാലോ എടുത്തു പുറത്തറിയില്ലേ വാടി തുടങ്ങുമ്പോൾ ഈ രാശിക്കാരുടെ പക്കൽ ഒന്നുമുണ്ടാവില്ല ഇപ്പൊ ഉത്തരം കിട്ടി കാണും എന്ന് തോന്നുന്നു
😢
52 വർഷമായി ഗതികിട്ടാതെ അവയകയാണ കാരണം തിരുവാതിര നാളിൽ ജനിച്ചു പോയി ജാതകം നോക്കാം മെന്നു വച്ചാൽ കാണാനില്ല. പറഞ്ഞ കാര്യങ്ങൾ എല്ലാ o വളരെ ശരിയാണ.അ ങ്ങേയക്ക് എല്ലാം നമ്മ കളും നേരുന്നു
🙏🙏🙏തിരുമേനി പറഞ്ഞത് ശരിയാണ് Rethika. പുണർതം
മിഥുനം. രാശി 🙏
Thirumañi പറഞ്ഞത് മുഴുവൻ സത്യം ആണ് താങ്ക്സ്
സത്യം ആണ് ഇദ്ദേഹം പറഞ്ഞത് മുഴുവനും
നന്ദിസർ എല്ലാം പരമസത്യമാണ്
Thanks Thirumeni❤
നൂറ് ശതമാനം ശരി... താങ്കൾ പറഞ്ഞത് അനുഭവി ച്ചു കഴിഞ്ഞു.. ഉയർത്ത് എഴു നേൽ ക്കാൻ നോ ക്കുന്നു.... തിരുവാതിര കൃത്യമായ പ്രവചനം
100% വും ശരിയാണ്. തിരുമേനി പറഞ്ഞത് കേട്ട് ഞാൻ കരയുകയായിരുന്നു. അത്രയ്ക്ക് മനസ്സിന് വിഷമം ഉണ്ടായി
Super ellam sathyamaya karyamanu
സാർ പറഞ്ഞത് 10%സത്യം യമുന തിരുവാതിര 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🌹
Thanks...പറഞ്ഞതെല്ലാം സത്യം
ഓം വാദേവായ നമഃ 🙏🏻♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️കടങ്ങളിൽ നിന്നും ഞങ്ങളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം നമശിവായ 🙏🏻♥️
സത്യം ആണ് തിരുമേനി 🙏
ദീപ
തിരുവാതിര
Sir Paranjhath 100% correct aànu🙏🏻🙏🏻🙏🏻ellaavaraau chavitti arakka pedukayanu🙏🏻
എല്ലാം വളരെ സത്യം ആണ്
നമസ്ക്കാരം സാർ🙏🙏🙏
സാർ പറഞ്ഞത്100 ശതമാനവും ശരിയാണ്
Anubhathathil valare sheri thanku sir
സത്യം അനുഭവിച്ചു മടുത്തു 🙏🙏🙏🙏🙏🙏
വളരെ ശരിയാണ് 🙏🏼
Correct Thirumeni,Name sindhu, Nakshatra മകയിരം
💯 true 👍 well said ❤
തിരുമേനി പറഞ്ഞത് 100% ശരിയാണ്
🙏🙏🙏 100 % ശരി ... എൻ്റെ അനുഭവം അങ്ങ് പറഞ്ഞു. 🙏🙏
നമസ്കാരം തിരുമേനി പ്രാർത്ഥിക്കണേ. സാബു തിരുവാതിര
Thiruvathira...very true sir...no peace of mind....depressed
വളരെയധികം ശരിയാണ് 🙏🙏🙏🙏🙏
സത്യം..... എല്ലാം ഞാൻ അനുഭവിക്കുന്നതാണ്......
Gangadharan thiruvadhira
സാധ്യമായ കാര്യം 🙏🏻🙏🏻🙏🏻
so true
താങ്കൾ പറഞ്ഞത് 💯crrct ആണ്.
Pranamam Acharya 🙏🙏🙏🌹
Namslkaram Thirumanase njanum mithunam rasiyane e pranjethellam sathyamane prnamamm
ശരിയാണ് പറഞ്ഞ കാര്യങ്ങൾ
101% ശെരിയാണ് 🙏
സത്യമാണ് സാർ എല്ലാം🙏
Correct ane makaerum 4 patham ..
100% സെരിയാണ് വളരെയധികം നന്ദി തിരുമേനി രമണി തിരുവാതിര 59 വയസ്
Sir very very correct .oru samathanam illa.
Thaku sr
Njan thiruvathira aanu. Thirumeni paranjathu valare shariyanu. Shani bhagavane prarthikkam. Enikkippol kethu dasha nadakkukayanu. Avasanamanu. Valare manassu vishamichirikkayanu. Ella manaprayasangalkkum oru avasanam undakatte. Om shaneeswaraya nama. Valare nandi namaskaram thirumeni.
100% സത്യം തന്നെ 🙏🏻
നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻സൂരജ് മകയിരം വിദേശത്തു ജോലി കിട്ടാൻ മ്പ്രാര്ഥിക്കണം
ശ്രമിച്ചോളൂ നടക്കും കാലഭൈരവ് സ്വാമിയോട് പറഞ്ഞു പ്രാർത്ഥിക്കാം.. 🙏🏻
ഓം നമശിവായ ഓം നാരായണ നമഃ എന്റെ മോനു വിദേശത്തു നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
@@ElsyKochumon മകയിരം തിരുവാതിര പുണർതം ഈ നക്ഷത്രത്തിൽ ഏതെങ്കിലും ഒന്നാണ് മകന്റേത് എങ്കിൽ അടുത്തുള്ള ജ്യോതിഷനെ കണ്ട് ശരിയായ സമയം കണ്ടെത്തി മാത്രം പ്രവർത്തിക്കുക അല്ലെങ്കിൽ ധന നഷ്ടമാന ഹാനി എന്നിങ്ങനെ പലതും ഉണ്ടാകും ജനിച്ച സമയത്തുള്ള രാശികൾ ആയിരിക്കും കൂടുതൽ നമുക്ക് ഫലം ചെയ്യുക ഇപ്പോഴത്തെ രാശികളെ യൂട്യൂബിലെ കാണുന്നതുപോലെ ഒന്നും പ്രവർത്തനം ചെയ്യില്ല പുതുതായി വരുന്നവർക്ക് മാത്രം അതിന്റെ ഫലം കിട്ടും ശരിയായി ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുക പണം നഷ്ടപ്പെടാതെ നോക്കുക
Midunam rashi,1970,February 17
12 num 12:30num edakku jananam..thrumeni parsjetellam anubhavikkunnu.
Eni ouru nallakalam varumo..onnu parayane thirumeni
Vidhesayathrayk vendi prarthikkane thirumeni... Sunitha makeeriyam
You're right 👍
തിരുമേനി വളെരെ അധികം thanks ഞാനും മോനും പുണർതം 🙏🙏🙏
സാർ പറഞ്ഞത് സത്യമാണ് ശതമാനവും കറക്റ്റ്
What ever you have said is true.
100% സത്യം 🙏
Sathyam...😢
100% സത്യം ആണ്
My situation very very correct
❤ എല്ലാ സത്യം ആണ്
uthram Nakshathram video cheyumo
No words. You said everything 🙏🙏
100percent correct...very good information 🙏🙏🙏🙏🙏.. please pray for me swamy.. punarutham..mithunakkoor.
super super super
Thank you very much
താധാസ്തു
Veri good imfarmation
വളരെ ശരിയാണ്.
100% correct🙏🏽🙏🏽🙏🏽🙏🏽🙏🏽
100% correct 👍👌👏
This is true namaskaram thank you
Correct leena thiruvathira veedu udakumo nee yearil
എല്ലാം ശരിയാണ്
സത്യം 😢
E sir,valare nannayi karygal paraju tharum tto...njan oru Thiruvathira
nalu anu
സത്യം. ഞാനും മിഥുനം രാശി യാണ് 🙏
Satyam aan sir paranhath...ente anubhavam ithu thanne...thiruvathirayan
Thirumani. Paranjathu. Valarae. Shariyanu❤❤❤
Thiruvathira 100%👌
Namaskaram Guruji.
100% sathyam🙏
സത്യമാണ് ഗുരു
Ameen
Namaskaramthirumani parayunnadhu. Valarae. Shariyanu. Manasumaripokum❤❤❤
ഞാൻ മിഥുനംരാശി ഡെയ്സി, മകയിരം എല്ലാവരും ഉണ്ട് ആരുമില്ലാത്ത അവസ്ഥ
മിഥുനം രാശി എന്നാൽ അങ്ങനെയാണ് കൂടെ എല്ലാവരും ഉണ്ടാവും മിഥുനം രാശിക്കാരൻ ദുഃഖം വന്നാൽ അയാൾ സ്വയം പറയുക സ്വന്തം കാതുകൾ അത് കേൾക്കുക എന്നതാണ് വിധി കേൾക്കാൻ ആരുമില്ലാതെ വരുമ്പോഴാണ് ഈശ്വരനോട് കാര്യങ്ങളൊക്കെ പറയുക ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ ഇങ്ങനെ പ്രാർത്ഥിക്കുക നീ എനിക്ക് നൽകിയത് ഒക്കെ അമൂല്യമായ തിരിച്ചറിവുകളായിരുന്നു ഇതൊക്കെയും എനിക്ക് നൽകിയതിന് കോടാനുകോടി നന്ദി ഓരോ ദിവസവും ഇത് തന്നെ തുടരുക പിന്നീട് നടക്കാൻ പോകുന്നത് അദ്ദേഹം തന്നെ കാട്ടിത്തരും കാത്തിരുന്ന് കാണുക
Thanks Gurunadha
സാമി പറഞ്ഞത് ശരിയാണ് ഈ പറഞ്ഞത് എന്റെ ജീവിതഅനുഭവം ആണ് എന്റെ നാൾ പൂണർതം ഷാജു
മാനോജ് 5 8 തീരുവാതിര മിഥുനക്കൂർ
Ashokan thiruvathira, bindhu anizham, Surya chothi, sooraj punartham, kadangal rogangal kalhangl ozinjuppokanam pls Pooja for my family, thanku
മാർച്ച് 24സമയം 5.35 pm 1980
17/03/1997 തിരുവാതിര 11:15am sir ഞാൻ ഒരു psc പരീക്ഷ എഴുതിയിട്ട് നിൽക്കുകയാണ്. ഒരു വിധം നല്ല രീതിയിൽ തന്നെ എഴുതി. 27 വയസ്സായി കുറെ കാലമായി പഠിക്കുന്നു ഈ അടുത്ത് എങ്ങാനും ജോലി കിട്ടുമോ sir?
Exlent.advice.thanks
You're welcome
Om Namah sivaya🙏🙏🍀🍀
Geetha. Punartham. Midhunam. Rasi.
May 26.ethu nalanu
100%ശരിയാണ്
🙏🙏സുരേഷ് മേനോൻ തിരുവാതിര 🙏❤️100% ശരിയാണ് 🙏🙏🙏🌹🌹🌹👍
Thanks ❤
100% ശരിയാണ്
❤🎉 Thiruvathira ❤❤❤
❤Good morning 5:23
Thanks 12:06
Thank you too!