മുൻകാലം അനുഭവിച്ചറിയാം !! | ABC MALAYALAM JYOTHISHAM |

Поделиться
HTML-код
  • Опубликовано: 28 сен 2024
  • മുൻകാലം അനുഭവിച്ചറിയാം
    #jyothisham #jyotisham #jyotish #horoscope #modi #bjp #primeminister #rashtrapath #amithsha #rajnathsingh #sureshgopi #sg #2024 #2024elections #dhruvrathee #worldcup #cricket #football #copaamerica #europe #euro #eurocup2024 #t20worldcup #cricketlover #cricketworldcup #2024 #chovvalokam #mangalyan #mangalyan3

Комментарии • 42

  • @rajums1235
    @rajums1235 Месяц назад +1

    ഇതൊരു നല്ല വിഷയം ഇനിയും പ്രതീക്ഷിക്കുന്നു

  • @369-v7l
    @369-v7l 2 месяца назад +1

    PLR പാസ്ററ് ലൈഫ് Regression ആണ്. അവതാരകൻ പറയുന്നത് Recreation എന്നാണ്

  • @user-ob4io6bk8v
    @user-ob4io6bk8v 3 месяца назад +4

    പണം ഓർത്തു ചെയ്യുന്നതു ഒന്നും ആത്മീയം, ദൈവീകം അല്ല,, അതു ഭൗതികം മാത്രം,,, പഴം മനുഷ്യർ തിന്നുമ്പോൾ , പഴ തൊലി മൃഗത്തിന് കൊടുക്കും,, പണം വെറും പഴ തൊലിയുടെ സ്ഥാനം മാത്രെമേ ഉള്ളൂ, 🙏🌹

  • @manjerivenkat9696
    @manjerivenkat9696 3 месяца назад +1

    Super Madam. I believe.

  • @sanalkumar3808
    @sanalkumar3808 3 месяца назад +2

    നമസ്കാരം മാഡം. 🙏. എന്റെ പൂർവ്വജന്മം ഒന്ന് പറഞ്ഞു തരാമോ. എന്റെ 9-ഭാവം മിഥുനം. 9ന്റെ 10 ഭാവം മീനാം. അതിൽ ഗുരു നിൽക്കുന്നു. തുലാം ലെഗ്നം. ഗുരു 6ൽ ആണ്. ചന്ദ്രൻ 3-ൽ. Dhanu rashi. അതിന്റ 7-ആം ഭാവം അതായത് 9ആം ഭാവം മിഥുനം

  • @ABHI-pd2wy
    @ABHI-pd2wy 3 месяца назад +3

    പ്ലീസ് എനിക്ക് plr എടുക്കാൻ കഴിയുമോ. മാഡം കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ തരുമോ

  • @Jayanthi-wp2ne
    @Jayanthi-wp2ne 2 месяца назад

    Mam poorva janmmam ariyan nalla agraham unde athinu njan enthanu cheyedathe vilyeriya marupadi pradeeshikkunnu

  • @vasanthakumari8592
    @vasanthakumari8592 Месяц назад

    എനിക്കും ആഗ്രഹമുണ്ട് കുറെ പണ ചിലവു വരുമോ

  • @SudevVs-x5w
    @SudevVs-x5w 2 месяца назад +1

    Enta plr paranjutharimo

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Месяц назад

    പ്രദീപ് ജി, ഈ ഉദ്യമം അവസാനിപ്പിച്ചു കളയരുത്, കൂടുതൽ സാധ്യതയുള്ള ഒരു ഫീൽഡ് ആണിത്, പരിശോധിച്ചാൽ, കഴിഞ്ഞകാല ജന്മത്തെ അനുഭവം മാത്രം അല്ല എന്ന് ആണ് എന്റെ എളിയ ബസ്സിൽ തോന്നുന്നത്, ഒൻപതും പത്തും പരിശോധിച്ചാൽ അവന്റെ നിലവിലുള്ള കുടുംബത്തെ മുഴുവനും തെളിഞ്ഞു വരും, എന്റെ എളിയ ബുദ്ധിയിൽ തോന്നിയതാണ് ഞാൻ ഒരു ജ്യോത്സ്യൻ അല്ല. മൺമറഞ്ഞുപോയ അവന്റെ കുടുംബം മുഴുവൻ ചികഞ്ഞെടുക്കാൻ പറ്റിയ തലമുറകൾ അതിൽ തെളിയും എന്നാണ് എന്റെ എളിയ ബുദ്ധി, ഞാൻ ഒരു ജ്യോത്സ്യൻ അല്ല, അന്ന് ആ ഫീൽഡിലാണ്, ഒന്ന് ശ്രമിച്ചു നോക്കൂ, ഞാൻ കയ്യടിക്കാം👍🌹🙏🙏🙏

  • @prajitharajendran9069
    @prajitharajendran9069 2 месяца назад

    🙏🙏🙏

  • @MohanP-r8m
    @MohanP-r8m 3 месяца назад

    Madam paranja garudapuranathil endu

  • @user-ob4io6bk8v
    @user-ob4io6bk8v 3 месяца назад +1

    കഴിഞ്ഞു പോയ കാര്യങ്ങൾ കഴിഞ്ഞു പോയി,, ഇന്നലത്തെ അല്ല, 5 മിനിട്ട് മുമ്പുള്ള കാര്യങ്ങൾ കഴിഞ്ഞു പോയി,, ജീവിതം ഈ നിമിഷം മാത്രെമേ ഉള്ളൂ,,, പിന്നെ പൂർവ ജന്മങ്ങൾ അറിഞ്ഞിട്ടു എന്ത് കാര്യം,, ഇന്നു ഇപ്പോൾ ജീവിക്കുക, 🙏🌹

  • @mukkammukkam-jq3bc
    @mukkammukkam-jq3bc 3 месяца назад +2

    ഫോൺ നമ്പർ കിട്ടുമോ

  • @sonusworld7518
    @sonusworld7518 3 месяца назад

    pls pls pls pls pls no tharumo ...... Madam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @positivevibezbychinnu7674
    @positivevibezbychinnu7674 2 месяца назад

    മാഡം നമ്പർ തരുമോ

  • @chandranpkj6175
    @chandranpkj6175 3 месяца назад

    Madam namaskar can you give me phone please

  • @renukamannazhi8633
    @renukamannazhi8633 2 месяца назад

    ചോതി. രാവിലെ 5:54 ന് ജനനം. പാലക്കാട് ജില്ല കൊല്ലം. 1962 ആഗസ്റ്റ് 8-8-62 എന്റെ അറിയാൻ പറ്റുമോ. മേഡം. പേര്. രേണുകാദേവിM S

  • @santhimuralidharan9915
    @santhimuralidharan9915 3 месяца назад

    Madathinte contact no. please

  • @bindhusoman8521
    @bindhusoman8521 3 месяца назад +4

    വളരെ നല്ല ടോപ്പിക്... അറിയാൻ ആഗ്രഹം ഉള്ളതും ❤❤❤

  • @LathaJayan-is8jw
    @LathaJayan-is8jw 3 месяца назад +3

    മേടം എനിക്കും Plr കണ്ടുപിടിക്കാൻ കഴിയോ പൂർവ്വ ജന്മം അറിയാൻ വളരെ ആഗ്രഹം ഉണ്ട് ഞാനും എന്റെ കൂടുംബം ഭയങ്കര കഷ്ടത്തിലാണ്❤❤

  • @indudinesh406dinesh3
    @indudinesh406dinesh3 Месяц назад

    Ennikke cheyannam.. Viswassthode cheyyannam

  • @Abhiram-jj1vk
    @Abhiram-jj1vk Месяц назад

    Mam kananam enkil enthanu cheyendath.Ejanmathil arinjukondu areyum vishamippichit ella.ennal ethuvare jeeviththiete Ella ghatathilum vishamam mathram undayittullu. Dayavayi mam number tharikayo ,marupadi tharikayo chyane.

  • @indulekhas2293
    @indulekhas2293 24 дня назад

    Pradeep.I am at the age of 74 .I studied some jotisum and I found how the planet influenced in my life.
    We are ruled by the planets.

  • @ChinuBala-m9x
    @ChinuBala-m9x 24 дня назад

    ❤😊😊😊❤❤❤

  • @thankamk1089
    @thankamk1089 3 месяца назад +1

    Enikkum poorva janmathe arriyaan thaalparyamundu....jeevithe anubavangale chinthikkumbol enthukondu ende jeevitham ingane aay....ini engane venamennokke ulla chinthakal alattunnu...vallatha oru avastha...enthengilum pariharam paranju tharamo...

  • @indudinesh406dinesh3
    @indudinesh406dinesh3 3 месяца назад +1

    Elam undi

  • @viswanathanpillai1949
    @viswanathanpillai1949 2 месяца назад

    ധ്യാനം ചെയ്യുന്ന വ്യക്തിക് പൂർവജന്മങ്ങൾ കാണാൻ പറ്റും അല്ലാതെ നാടി ജ്യോതിഷത്തിൽ കൂടി തമ്പ് impression കൊടുത്ത് അതിന്റെ number ഏട് എടുത്തു വായിച്ചു കേൾപ്പിക്കും അതു എല്ലാം സത്യമാണ്.. അല്ലാതെ ജ്യോതിഷം പഠിച്ചവർക് വ്യക്തമായി പറയാൻ സാധിക്കില്ല

  • @Jayanthi-wp2ne
    @Jayanthi-wp2ne 2 месяца назад

    Mam poorva janmmam ariyan nalla agraham unde athinu njan enthanu cheyedathe vilyeriya marupadi pradeeshikkunnu

  • @sbinuraj
    @sbinuraj 3 месяца назад

    Past life regression അല്ലേ, recreation ആണോ?

  • @ambikadevi3241
    @ambikadevi3241 2 месяца назад

    Anikkum ante poorva janmam ariyanam madam numbet tharumo

  • @jayasreel275
    @jayasreel275 3 месяца назад

    Ma'am enikkum please edukkan aagraham undu

  • @sonusworld7518
    @sonusworld7518 3 месяца назад

    Mam....pls eniki oru kariam ariyanam ennud.

  • @jayasrees3664
    @jayasrees3664 3 месяца назад

    🙏🏻

  • @SunitaR-i6e
    @SunitaR-i6e 3 месяца назад

    🙏🙏🙏

  • @LekhaPrakasan
    @LekhaPrakasan 3 месяца назад

    😮😮

  • @madhulalitha6479
    @madhulalitha6479 3 месяца назад

    Chilar nalla jananasamayam nalla jathakam enniva kittan delivery time early or delay aakkunnu .ee samayavum swabhavika delivery yude samayavum thammil difference enthanu.similarly a seriously ill person ,,in ic unit or ventilator if oxigenation is not getting the patient will die .if oxigen flow continus the patient s life time can be extended.so ,if there is an oxygen switch and a manual controller he can decide the last moment of the patient.so now we have the fteedom in deciding the time of birth and death.one more thing to mention,after fertilization the egg and sperm combines the genetic nature of the embryo or fetus determines.that can also be consider ad birth.after few weeks the 1st heartbeat generates.when heart stops that is death .so when a fetus starts heart beat it is birth.please kindly give solution for this puzzles.thankypu for the vedio.