Это видео недоступно.
Сожалеем об этом.
കിടപ്പറയിലെ ജ്യോതിഷ സ്വാധീനം .. (ദാമ്പത്യ യോഗങ്ങൾ ) |ABC JYOTHISHAM
HTML-код
- Опубликовано: 30 июн 2024
- കിടപ്പറയിലെ ജ്യോതിഷ സ്വാധീനം ..(ദാമ്പത്യ യോഗങ്ങൾ ) പി ജി നമ്പ്യാർ
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vedicjyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga
എത്ര volum വച്ചിട്ടും sound ഇല്ല.
ശബ്ദം ഇല്ല, കേൾക്കാൻ പറ്റുന്നില്ല 🙏
പഞ്ചമഹാപുരുഷയോഗങ്ങളെ കുറിച്ച് സർ വിശദീകരിച്ചപ്പോൾ, ശനിയെ സംബന്ധിച്ച ശശമഹായോഗത്തെ കുറിച്ച് പറയുവാൻ വിട്ടുപോയി. അതുകൂടി പറയുവാൻ anchor അനുവദിക്കേണ്ടതായിരുന്നു.
Eniyum sarinte interview varanvendikathirikkunnu
U miss Sashamaha yoga .....
Can I get contact number of Nambiar Sir for consultation?
സാറിൻറെ ഫോൺ നമ്പർ അഡ്രസ് എഴുതിയിരുന്നെങ്കിൽ കൊള്ളാം ആയിരുന്നു
@@satheeshsatheesh4505 👍
👌👍
ശശമഹായോഗത്തേപ്പറ്റി പറഞ്ഞില്ല എനിക്ക് ഉള്ള യോഗമാണ് കുംഭത്തിൽ ലഗ്നത്തിൽ ശനി ഒറ്റക്കു നില്കുന്നു
നവരത്ന മോതിരം ധരിച്ചാൽ ഗുണമോ ദോഷമോ?
@@gopinathanmeenedath8342അദ്ദേഹം മുൻ വിഡിയോയിൽ പറയുന്നുണ്ട്, ദോഷമാണെന്ന്.. ജാതകത്തിൽ ഗ്രഹ സ്ഥിതി നോക്കിയാണ് യോജിച്ച രത്നം നിർദ്ദേശിക്കുന്നത്..
Ee yogam ente jathakathil und but no use ..ennum kashtapad duritham ..
@@Prasanth322ജ്യോതിഷത്തിൽ ശനി വളരെ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ്.. അത് ഏതു ഭാവത്തിലാണോ ശശമഹായോഗം ചെയ്തു നിൽക്കുന്നത്, (1,4,7,10)ആ ഭാവത്തിന് പതുക്കെയേ പുഷ്ടി വരികയുള്ളു..
@@teslamyhero8581 🤣🤣ശനി ഓർഡിനറി പോലെ പോകട്ടെ ..ഞാൻ വന്ദേ ഭാരതിൽ പോകാൻ നിക്കയ...പിന്നെ ശനി അണ്ണൻ 2019 തൊട്ട് കണ്ടകൻ ആയി ഇപ്പൊ അഷ്ടമൻ ആയി വല്ലാതെ സുഖം തരുന്നുണ്ട് ..ഇനി വേണ്ട
സാറിന്റെ no ഒന്ന് കിട്ടുമോ plz
ച, ഗു കർക്കടത്തിൽ നിന്നാൽ ലോട്ടറി കിട്ടും
Cash koduthal arkum lottery kittum
ഫോൺ നബർ കൊടുത്തിട്ട് പറ ചുമ്മ പറഞ്ഞിട്ട് ഒരു കാര്യം ഇല്ല