2018 ഡിസംബർ 8 മുതൽ കാണുന്നതാണ്. എന്ത് വാർത്ത ആയാലും ആദ്യം നോക്കുന്നത് 24. പുതുതലമുറയെ വാർത്തകാണാൻ പഠിപ്പിച്ച ചാനൽ. മലയാള മാധ്യമലോകത്ത് വൻ മാറ്റം കൊണ്ടുവരാൻ കാരണമായ ചാനൽ. കുറവും അല്ല കൂടുതലും അല്ലാത്ത മാറ്റങ്ങളുടെ ചാനൽ. 24 ❤❤
Adyamayittu ayirikum ayalkku parayan avasaram kittunnathu..etrem varshathe experience.. athingane ozhukunnapole..Maneesh kettu rasikunnundu..once again superb episode.. waiting for the next one
Dear SKN, This is my first time commenting on a RUclips channel. You have told whatever has happened in my life- the only difference is our profession.
During my college days from 2017 till 2021, I used to see this man walking or rather sprinting at 6 am while I used to wait at Cochin Bakery bus stop for my college bus. And then a few hours later would see him on air for hours straight without breaking a sweat. Respect and admiration for leadership and fitness priorities he has!
സാജൻ സ്കറിയ യുടെ മറുനാടൻ മലയാളി യുടെ സ്വാധീനം ഫ്ലവേഴ്‌സ് ന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചിരുന്നു. നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് അതോടൊപ്പം ചില കാര്യങ്ങളിൽ മിതത്വം വേണ്ടിയിരുന്നു...
All present gen. aspiring journalists should listen to this interview. Very interesting for a common man like me too. Earlier days all professionals were educated with 'life-lessons' values and experiences. Regards
24ന്റെ തുടക്കത്തിൽ അവിടെ ഇന്റർർവ്യൂനു പോയിരുന്നു. 8 to 8 ജോലിയും 14,000 കുണുവ സാലറിയും ആയിരുന്നു നായരുടെ ഓഫർ 😂😂 adios amigo എന്നും പറഞ്ഞ് അടുത്ത ബസ്സിന് വീട് പിടിച്ച് ഇപ്പോ സ്വന്തമായി ബിസിനസ് ചെയ്ത് ജീവിക്കുന്നു😅😊 good by to journalism
Skn താങ്കൾ ഏഷ്യാനെറ്റ് വിടുന്ന സമയത്ത് top 1 ഏഷ്യാനെറ്റ് തന്നെ ആണ്. തള്ളാം ഒരു മയത്തിൽ.. താങ്കൾ surya tv പോയി മനോരമ പോയി. താങ്കളുടെ show ഹിറ്റ് ആണ്. But top 1 ഏഷ്യാനെറ്റ് തന്നെ ആണ്
ഏഷ്യാനെറ്റ് ന്യൂസിന്റെ അപ്രമാദിത്വം, ഏകാധിപത്യം ഏകപക്ഷീയമായ വാർത്താ അവതരണം ഇതെല്ലാം തകർത്ത് തരിപ്പണമാക്കിയ ഒരു ചാനൽ തലവൻ എന്ന നിലയിൽ മാത്രം നമോവാകം പറയുന്നു
മനീഷിന്റെ ഇന്റർവ്യൂ കാണുമ്പോ ചിലപ്പോ എനിക്ക് തോനാറുണ്ട് മനീഷ് വായടച്ച് കേൾവിക്കാരനായി ഇരിന്നല്യെന്തായെന്ന്…!! ആദ്യമായാണ് അതിഥിക്ക് ഇത്രയും സംസാരിക്കാൻ അവസരം നൽകിയത് 😂
അച്ഛനെ പറയുന്നവനെ വെറുതെ വിടരുത്👍👍👍അതുപോലെ തനിക്കെതിരെ വാർത്തകൊടുക്കുന്നവൻ്റെ ഭാര്യയുടെ പേരിൽ വ്യാജ വാർത്ത കൊടുക്കുന്ന രീതിയും ശരിയല്ല.😮😮😮ആണുങ്ങൾ തമ്മിൾ പ്രശ്നം ഉണ്ടെങ്കിൽ നേർക്ക് നേർ തീർക്കണം പിള്ളച്ചാ😂😂😂😂😂
ശ്രീകണ്ഠൻ നായരുടെ കഠിനാധ്വാനം കൊണ്ടാണ് 24 ന്യൂസ് ചാനലിൽ ഇന്ന് നമ്പർവൺ ചാനലായി മാറിഅദ്ദേഹത്തിന് എൻറെ പ്രത്യേക അഭിനന്ദനങ്ങൾ
I'm also ❤
SK നായർ താങ്കളുടെ സംസാരം കേൾക്കാൻവേണ്ടി ഞാൻ 24 കാണും. കാരണം അത്രക്ക് ഇഷ്ട്ടമാണ് താങ്കളോട് 🥰 I like it Ilove you Mr ശ്രീകണ്ഠൻ നായർ...🥰🥰🥰🤗🤗🤗
🌈അല്ലേടാ നീ
Poda😂
Skn sir ഇരിക്കുന്നത് ആദ്യം കാണുകയാണ് 🥰🥰
അതെ
😅
Crct
😂
എസ്.കെ നല്ല വ്യക്തിത്വമുള്ള ആളാണ് എനിക്ക് വളരെ ഇഷ്ടമാണ്. എപ്പോഴും ഒരു പോസിറ്റീവ് എനർജി ഉള്ള മുഖമാണു്.
ശ്രീ ശ്രീകണ്ഠൻ നായർ നല്ല വ്യക്തിയാണ്
unda
മനസ്സു തുറന്ന സംഭാഷണം.❤
എനിക്ക് വളരെ ഇഷ്ടം ആണ് ട്ടോ ട്ടോ......❤❤
ഒരുപാട് കഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് SK Sir.
ആകാശവാണിയിൽ വളരെ നല്ല രീതിയിൽ ആണ് അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചിരുന്നത്.❤
ശ്രീകണ്ഠൻ നായർ സർ💖 എല്ലാവർക്കും ഒരുപാട് പഠിക്കാനുണ്ട് ഈ നന്മ നിറഞ്ഞ മനുഷ്യനിൽ നിന്നും
❤️
🥰🤗👍
സ്നേഹം ❤️ പ്രാർത്ഥന 🙏
SK യുടെ മനസ്സ് ശുദ്ധമാണ് ❤
SK is great.A down to earth person.❤
Sir you are good inspiration to all, please carry on with good work🙏
Super interview
2018 ഡിസംബർ 8 മുതൽ കാണുന്നതാണ്. എന്ത് വാർത്ത ആയാലും ആദ്യം നോക്കുന്നത് 24. പുതുതലമുറയെ വാർത്തകാണാൻ പഠിപ്പിച്ച ചാനൽ. മലയാള മാധ്യമലോകത്ത് വൻ മാറ്റം കൊണ്ടുവരാൻ കാരണമായ ചാനൽ. കുറവും അല്ല കൂടുതലും അല്ലാത്ത മാറ്റങ്ങളുടെ ചാനൽ.
24 ❤❤
Joli
Adyamayittu ayirikum ayalkku parayan avasaram kittunnathu..etrem varshathe experience.. athingane ozhukunnapole..Maneesh kettu rasikunnundu..once again superb episode.. waiting for the next one
Dear SKN, This is my first time commenting on a RUclips channel. You have told whatever has happened in my life- the only difference is our profession.
Skn sir എന്നും എന്റെ insipiration ആണ് 🙏👍
Mr: Nair, amazing,
Every morning starting with you. Keep it up.
Sreekandan Nair great personality ❤
വൃത്തിയും ഭംഗിയുമുള്ള സ്റ്റുഡിയോ floor ആദ്യം കാണുന്നത്24 ൽ ആണ്. അത് കണ്ടിട്ടാണ് മറ്റു ചാനലുകൾ floor തൂത്തു വൃത്തിയാക്കാൻ തുടങ്ങിയത്.
ഞാൻ 24,and flowers എല്ലാ പ്രോഗ്രാമും ആദ്യം തൊട്ടേ കാണാറുണ്ട്
Super interview 👍🏻👍🏻
എനിക്കും ഈ സാറിനെ ഒത്തിരി ഇഷ്ടമാണ്
Inspirational ❤
Sir good morning,thankal nalloru avatharakan anu
കേരളത്തിൽ നമ്പർ വൺ റിപ്പോർട്ടർ സർ 😍😍😍👌🏽👌🏽👌🏽
Nice interview❤
ശ്രീകണ്ഠൻ നായർ സാറിന്റെ വിവരണ ശൈലി...👌👌🥰🥰
Cue = Content 👌
ഞാൻ ആയിരുന്നു ഇന്റർവ്യൂവർ എങ്കിൽ ഇയാളെ ഒന്നും മുഴുവൻ പറയാൻ അനുവദിക്കില്ല 😀
😂😂😂😂 വീരപ്പ 👍👍👍
സത്യം....😂
പക്ഷേ നിങ്ങൾ അതിന് മാത്രം ആയില്ലല്ലോ...
നിങ്ങൾ ഇത്രയും വളർന്നിട്ടുണ്ടാവില്ല.
@@menon408അതിന് എന്തോന്ന് വളരാൻ? ശ്രീകണ്ഠൻ നായർ ആരാ BBC സ്ഥാപകനോ?
Very good interview
*SKN ഏഷ്യാനെറ്റിൽ നിന്ന് ഇറങ്ങിയത് വളരെ നല്ല ഒരു തീരുമാനം ആയിരുന്നു* 🙌
Enthayalum 24 thudangiya pala karyangalum mikka pramukha channelukalum anukarichittund. He is a good businessman.
Very interestimg 💕
Interview super sir
you are super sir. 👌❤️
Skn സാറിന്റെ സംസാരം കേൾക്കാൻ വളരെ ഇഷ്ടം. ആണ്.
Nntho vallathoru positive vibe aanu gudmg with skn kanunnath...❤
ഇൻസൾട്ട് ആണ് ഏറ്റുവം വലിയ investment 🔥
During my college days from 2017 till 2021, I used to see this man walking or rather sprinting at 6 am while I used to wait at Cochin Bakery bus stop for my college bus.
And then a few hours later would see him on air for hours straight without breaking a sweat. Respect and admiration for leadership and fitness priorities he has!
Cochin bakery bus stop at kumaranashan nagar, kaloor - kathrikadav - kadavanthra route?
@@Being_hu_men Yeah
He is brilliant 👍👍
സൂപ്പർ ഇൻ്റർവ്യൂ
ഗുഡ് ഇന്റർവ്യു, കെട്ടിരുന്നുപോയി
ചോദ്യങ്ങളില്ലാതെ മനീഷ് ഇങ്ങനെ കേട്ടിരിക്കുന്നത് ആദ്യമാകും ..!!
Skn ഇന്റർവ്യൂ ചെയ്യുന്നവർ skn പറയുന്നത് കേട്ടാണ് ഇരിക്കുന്നത് അപ്പോളാ 😂😂
😅😅😅😅😅😅😅😅😅😅😅. 😅😅@@praseedeltr8075
Respect
actual inerview starts at 1:46
24 & ഫ്ലവർസ് ടീവി ❤
മനുഷ്യാ 😍
ശ്രീകണ്ഠൻ നായർ സർ കേരളത്തിൻ്റെ മുഖ്യമന്ത്രി ആകണം ❤
🙏💝
ഇങ്ങേരുടെയൊക്കെ ലൈഫ് എന്ത് ഡെഡിക്കേറ്റഡ് ആണ്. . ജോലി ആസ്വദിച്ചു ചെയുന്ന മനുഷ്യൻ
GREAT SON OF A ROYAL FATHER ❤
Motivated interview. Thanks SKN❤❤❤
He is a legend!
24💚💚💚💚💚
My favourite channel ❤
സാജൻ സ്കറിയ യുടെ മറുനാടൻ മലയാളി യുടെ സ്വാധീനം ഫ്ലവേഴ്‌സ് ന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചിരുന്നു. നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് അതോടൊപ്പം ചില കാര്യങ്ങളിൽ മിതത്വം വേണ്ടിയിരുന്നു...
ഞാൻ ഇഷ്ടപെടുന്ന ആൾ ശ്രീകണ്ഠൻ സർ
15:24 point🔥
All present gen. aspiring journalists should listen to this interview. Very interesting for a common man like me too. Earlier days all professionals were educated with 'life-lessons' values and experiences. Regards
My favorite channel 24 ❤
skn❤❤❤❤❤❤❤❤
ഇവിടെ എങ്കിലും ഒന്ന് ഇരുന്ന് കാണാൻ പറ്റിയല്ലോ skn നെ.... ഇരുന്നവരെ എല്ലാം എണിയിപ്പിച്ച മൊതല് അല്ലേ ഇത് 😁
24 vs reporter❤
SKN 👍🏻Great
24ന്റെ തുടക്കത്തിൽ അവിടെ ഇന്റർർവ്യൂനു പോയിരുന്നു. 8 to 8 ജോലിയും 14,000 കുണുവ സാലറിയും ആയിരുന്നു നായരുടെ ഓഫർ 😂😂 adios amigo എന്നും പറഞ്ഞ് അടുത്ത ബസ്സിന് വീട് പിടിച്ച് ഇപ്പോ സ്വന്തമായി ബിസിനസ് ചെയ്ത് ജീവിക്കുന്നു😅😊 good by to journalism
😁😁
Nanaye😂.
നീയൊക്കെ കേറി ഇരുന്നെങ്കിൽ ആ ചാനൽ എന്നെ പൂട്ടി പോകുമായിരുന്നു
കേരളത്തിൽ ഒരു news ചാനൽ പോലും ലാഭത്തിൽ ഓടുന്നില്ല.
Aarum nirbandhichillalo venel keriyaa pore.
SKN❤ രാവിലെ ഇപ്പോ ഇയാളെ കാണാതെ എണീക്കാൻ പറ്റാതായി
ഇതിന്റെ ഓഡിയോ സൗണ്ട് കുറവാണ്. അത് പരിഹരിക്കണം.
മനീഷ്ഇതുവരെ ഇത്രയുംചിരിച്ചിട്ടില്ല ഇതുവരെ ഇളകി ചാടി ചിരിച്ചു കളഞ്ഞു
3rd part evide???
SK 👌
Hats on sir........n...bro........................
ഞാൻ ആ പഴയ ഏഷ്യനെറ്റ്നെ കഴിഞ്ഞ ഇലക്ഷന് 24ൽ കണ്ടു.
SKN ❤❤
❤
❤❤❤
❤❤❤❤❤❤
റെജി മേനോൻൻ്റെ കാഴ്ചപാട് ❤❤
Intro ozhivaakkamo?
❤❤❤❤
SKN ചെയ്ത സ്വപ്നച്ചിറകുകൾ മലയാള ടെലിവിഷനിലെ ഏറ്റവും മികച്ച ഡോക്യുഫിക്ഷൻ ആയിരുന്നു. അതിൻ്റെ പെർഫെക്ഷൻ മറ്റൊരു പ്രോഗ്രാമിനും കണ്ടിട്ടില്ല.
Skn താങ്കൾ ഏഷ്യാനെറ്റ് വിടുന്ന സമയത്ത് top 1 ഏഷ്യാനെറ്റ് തന്നെ ആണ്. തള്ളാം ഒരു മയത്തിൽ.. താങ്കൾ surya tv പോയി മനോരമ പോയി. താങ്കളുടെ show ഹിറ്റ് ആണ്. But top 1 ഏഷ്യാനെറ്റ് തന്നെ ആണ്
ഏഷ്യാനെറ്റ് ന്യൂസിന്റെ അപ്രമാദിത്വം, ഏകാധിപത്യം ഏകപക്ഷീയമായ വാർത്താ അവതരണം ഇതെല്ലാം തകർത്ത് തരിപ്പണമാക്കിയ ഒരു ചാനൽ തലവൻ എന്ന നിലയിൽ മാത്രം നമോവാകം പറയുന്നു
💙SKN 🔥 7:36
SKN !❤😂🎉
❤
നമസ്കാരം. ഈ പഞ്ചായത്ത് പ്രതിഭയെ ( S K SIR) ഒരുപാട് ബഹുമാനം.
സഞ്ചാരം പ്രോഗ്രാം പത്തു പൈസ കൊടുക്കാതെ വർഷങ്ങളോളം സംപ്രേഷണം ചെയ്ത ചാനെൽ ആണ് ഏഷ്യനെറ്റ്
അത് ഏഷ്യാനെറ്റിന്റെ മഹത്വം 😂😂😂? No സന്തോഷ് ജോർജ് കുളങ്ങര എന്ന വ്യക്തിയുടെ ബുദ്ധി ആണ്.😂😂😂😂😂
SKN👌
😊🎉❤ great experians sir congratulations😊
🙏👍👌😀
Nair Bodhanayude Cheruthen Number One.
മനീഷിന്റെ ഇന്റർവ്യൂ കാണുമ്പോ ചിലപ്പോ എനിക്ക് തോനാറുണ്ട് മനീഷ് വായടച്ച് കേൾവിക്കാരനായി ഇരിന്നല്യെന്തായെന്ന്…!! ആദ്യമായാണ് അതിഥിക്ക് ഇത്രയും സംസാരിക്കാൻ അവസരം നൽകിയത് 😂
S k,duradŕshanil work chayupol than ne thaklude avatharanna shili eshdam aanu.ounnu nerilkannam annud.anike athark eshdmanu
Munpu oru interviewyil sir paranja chila karyangal orma varunn.skn patikkan pinnilanennu paranjathum father prathikativhathum, sirintae athyapakantae vashiyil, sir ethrayum shobhichallo. Pinnae ration kadayil vellam kayariyathim kadayilae gold vellathil mungiyathum.
അച്ഛനെ പറയുന്നവനെ വെറുതെ വിടരുത്👍👍👍അതുപോലെ തനിക്കെതിരെ വാർത്തകൊടുക്കുന്നവൻ്റെ ഭാര്യയുടെ പേരിൽ വ്യാജ വാർത്ത കൊടുക്കുന്ന രീതിയും ശരിയല്ല.😮😮😮ആണുങ്ങൾ തമ്മിൾ പ്രശ്നം ഉണ്ടെങ്കിൽ നേർക്ക് നേർ തീർക്കണം പിള്ളച്ചാ😂😂😂😂😂
പൃഥ്വിരാജും SK ഏഷ്യാനെറ്റിൽ ഉള്ളപ്പോഴുള്ള പഴയ ഒരു ഇൻ്റർവ്യൂ യുട്യൂബിലുണ്ട്😉😉
എന്തൊക്കെ പറഞ്ഞാലും ഇയാളോടൊരു വെറുപ്പ് തോന്നില്ല 👍
I would like to call SK not SKN. You are intelligent that you escape from the previous group to 24.
SKN❤❤❤❤❤
SK ഇഷ്ടം ❤