ജയിലിൽ കിടക്കുമ്പോഴും പി വി അൻവറിന് യുഡിഎഫിന്റെ പാര | തള്ളിപറഞ്ഞ് വി ഡി സതീശൻ

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 68

  • @GOATVALLEY1425
    @GOATVALLEY1425 День назад +23

    കുഞ്ഞാലികുട്ടിയും മറ്റും പറയുന്നത് ഒരു സർക്കാർ ഓഫീസിന്റെ പൂട്ട് പൊളിച് അകത്തു കയറി തല്ലി തകർത്തത് നിസ്സാര കാര്യം എന്ന് ആണ്......😂😂😂

  • @pankajakshanv7811
    @pankajakshanv7811 День назад +18

    DFO ഓഫീസ് തല്ലിത്തകർത്തത്താൽ പോലീസ് കേസും നടപടികളും ഉണ്ടാകുക സ്വാഭാവികമാണ്..... കുഞ്ഞാലികുട്ടി അതു പരിഗണിക്കുന്നില്ല....

  • @ibrahimfaz8313
    @ibrahimfaz8313 День назад +15

    ഉൾകാട്ടിൽ പിന്നെ ആന ഇല്ലാതിരിക്കുമോ...അൻവർ വിവേകമില്ലാത്ത ഒരു മനുഷ്യൻ.ആന വിവേകമില്ലാത്ത ഒരു ജീവിയും.ഉൾകാട്ടിൽ നിന്നാണ് ആന കൊന്നത്.അല്ലാതെ നാട്ടിൽ വന്നല്ല.ആനകളെ കാറ്റിൽ അല്ലാതെ കടലിൽ വിടാൻ പറ്റുമോ...മനുഷ്യന് കാറ്റിൽ അല്ലാതെ നാട്ടിലും താമസിക്കാം.അതിന് അവർ തയ്യാറല്ല ങ്കിൽ ഇതുപോലെ ഉണ്ടാകുന്നതിന് പറഞ്ഞിട്ട് കാര്യമില്ല.അൻവർ വേണമെങ്കിൽ കടലിലോ...ആകാശത്തോ..ഒക്കെ താമസിക്കും pakche...ആനകൾക്കത് പറ്റില്ലല്ലോ...അപ്പോൾപിന്നെ അൻവർ നടത്തിയ സമരം വെറും ഉടായിപ്പ് അല്ലെ...രാഷ്ട്രീയ മുതലെടുപ്പ് അല്ലെ...ഉപ്പും കൂട്ടി അരി ആഹാരം കഴിക്കുന്നവർക്ക് ഇത് അറിയില്ലേ...നിലമ്പൂർ കുഴിമന്തിയെ...
    😊😅😅

  • @ibrahimfaz8313
    @ibrahimfaz8313 День назад +15

    Oru ഗതിയും പറഗതിയുമില്ലാതെ ഒരു ഗത്തികേട്ടാപ്രേതമായി അൻവർ ഇനിയും അലയണം.അതാണ് പ്രകൃതി നിയമം.😊😊😊

  • @baburajk.k.8936
    @baburajk.k.8936 День назад +10

    കാട്ടിൽ പോയാൽ ആന മാത്രമല്ല ഏതു വന്യമൃഗവും ആക്രമിക്കുന്നത് സ്വാഭാവികമാണ്.
    ആന നാട്ടിലിറങ്ങിയിട്ടല്ലല്ലോ ആക്രമിച്ചത്?

    • @lukkuman809
      @lukkuman809 День назад

      ആരോടാ ഈ പറയുന്നത് 😂

  • @krishnadasthiruvali7712
    @krishnadasthiruvali7712 День назад +18

    150കോടി താങ്കൾ അഴിമതി നടത്തി എന്ന് പറയുന്നു. ഇത് സത്യമാണ് അല്ലെ സതീശാ........ 😂😂😂😂

  • @ashrafpalayil2775
    @ashrafpalayil2775 День назад +15

    അവസാനം നമ്മൾ കരുതിയ പോലെ ബിജെപി ലേക്ക് പിന്നെ പിസിയെ പോലെ ഇങ്ങുമല്ലാതയാകും

  • @vineshka1667
    @vineshka1667 День назад +11

    ഐസ്ക്രീം പാലും കേസിൽ കുട്ടി ക്കെതിരെ നടപടി വന്നപ്പോൾ മാധ്യമ പ്രവർത്തകരെ കൈകാര്യം ചെയ്തത് ജനങ്ങൾ മറന്നിട്ടില്ല

  • @georget.s5867
    @georget.s5867 День назад +11

    ഈ വർഗീയവാദിക്ക് അനുയോജ്യം udf തന്നെ.

  • @salammadari
    @salammadari День назад +3

    പി ആര്‍ വിജയനും പരിവാരങ്ങളും ചേർന്ന് ജനാധിപത്യം വികൃതമാക്കുന്നു

  • @basheer9034
    @basheer9034 День назад +9

    അതുതന്നെയാണ് സതീശാ ഇത് കേരളമാണ് 😅

  • @balanp4172
    @balanp4172 День назад +17

    MLA ഫോറസ്റ്റ് ഓഫീസ് തകർത്തിട്ട് അതിനെ ന്യായീകരിക്കതത്.

  • @ashrafct1784
    @ashrafct1784 День назад +1

    ഞാൻ ഞാൻ 😢

  • @KeerthiJoseph
    @KeerthiJoseph День назад +4

    ഇവൻ മുഖ്യനായാൽ നിയമ സഭ കാട്ടിലേക്ക് മാറ്റും...😮😮😮😮

  • @dhananjayanr4027
    @dhananjayanr4027 День назад +2

    Forest office ആക്രമിച്ചതിനെ പറ്റി അയാൾ ഒന്നും അറിഞ്ഞില്ല പോലും!!

  • @sahadevanvikraman1263
    @sahadevanvikraman1263 День назад +16

    അതെ കുഞ്ഞാലി കുട്ടി. അതെ സതീശൻ ഇത് കേരളമാണ്. അൻവർ ആയാലും. സതീശൻ ആയാലും. കുഞ്ഞാലി കുട്ടി ആയാലും അറസ്റ്റ് ചെയ്യും പോക്രിത്തരം കാണിച്ചാൽ ഇത് കേരളമാണ് എന്ന ഓർമ്മ മാത്രം മതി

    • @ChackoK.M-n5j
      @ChackoK.M-n5j 15 часов назад

      Appo niyamadabha tallipolichu kidumghan dance kalicha ninte sivankutty? Oh cpm. Aanallo. Poda ethu keralam oomban pinarsyistukalk marupady vsrunnund

  • @rimariya1232
    @rimariya1232 День назад +4

    DFO office thakarthu case vende

  • @balakrishnanpalliyalil2045
    @balakrishnanpalliyalil2045 День назад +2

    മുൻ എം എൽ എ അൻവർ നമ്പ്യാർ. ഇപ്പോൾ പേര് മാറ്റി വെറും അൻവർ.

  • @jalajakumari1316
    @jalajakumari1316 День назад +1

    സതീശൻ ദുരാരോപണ വിദഗ്ധൻ.

  • @RaveendranP-t7r
    @RaveendranP-t7r День назад +2

    എടാ സതീശ . MLA ആയ അൻവർ ഓഫീസ് തകർത്തത് ശരിയോ?ഇതോ തൻ്റെ കേരള model😢

  • @Carriage-bl9uc
    @Carriage-bl9uc День назад +2

    ഇവന് L D F വിടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ

  • @saifudheenpanikkaveettil3056
    @saifudheenpanikkaveettil3056 День назад +3

    ജനങ്ങളെആകർഷിക്കാനുള്ളഒരുപൊറോട്ടനാടകംആണ്

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk День назад +4

    അപ്പോ സാഹിബെ MM മണിയെ ഏങ്ങനെ നിങ്ങൾ കൈകാര്യം ചെയ്തത്

  • @sethuprabhakaran4398
    @sethuprabhakaran4398 День назад +1

    E arrest bakkiyulla nethakalku oru warning koodiyanu ,pothu muthal nasippichal onnum nokkathe nadapadi 👌👍

  • @RamesanpkRamesan
    @RamesanpkRamesan День назад +2

    18.എ എം.പി. മാർ എന്തേ സതീശാ കേന്ദ്രത്തിൽ ഒന്നും മിണ്ടാത്തെ താങ്കൾ പറയ്യന്നു ഗവൺമെന്റിന്റെ അനാസ്ഥയാണെന്ന് . കേന്ദ്ര ഗവൺമെന്റല്ലേ സതീശാ തീരുമാനം എടുക്കേണ്ടത്

  • @machincherymohamed3573
    @machincherymohamed3573 День назад +11

    സതീശൻ 150 കോടി കട്ടു എന്ന് അൻവർ പറഞ്ഞത് സത്യമാണോ

  • @sreenivasanap4330
    @sreenivasanap4330 День назад +2

    അല്ല കുഞ്ഞാപ്പാ 2011- 16 ലെ UDF ഭരണകാലത്ത് സഖാവ് MM മണി യെ വെളുപ്പിനെ 4 മണിക്ക് വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് എന്തു ന്യായത്തിൻ്റെ പേരിലാണ്. അന്ന് തിരുവഞ്ചിയൂരിൻ്റെ പോലീസ് എടുത്ത കേസ്ബഹുമാനപ്പെട്ട ഹൈകോടതി ചവറ്റുകൊട്ടയിൽ കളഞ്ഞില്ലെ. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ അധികാര ദുർവിനയോഗവും ജനാതിപത്യ വിരുദ്ധതയും ഏകാ ദിപത്യവും ഇൻഡ്യയിൽ വേറെ ഒരു പാർട്ടിയും സ്വീകരിച്ചിട്ടില്ല. പണ്ട് ഐസ് ക്രിംകേസിൻ്റെ കാലത്ത് കരിപ്പൂർ വിമാനതാവളത്തിൻ്റെ നെറുകയിൽ ദേശീക പതാ അഴിച്ചു മാറ്റി പകരം ലീഗിൻ്റെ പതാക കെട്ടിയ പാർട്ടിയുടെ നേതാവല്ലെ കുഞ്ഞാപ്പാ.

  • @rimariya1232
    @rimariya1232 День назад +2

    Kunjalikutty anvarine support cheyyanfa

  • @anvidantey
    @anvidantey День назад +4

    ഇന്ന് ഒരു MLA!!! നാളെ നാട്ടുകാർ ഇതുപോലെ തൊട്ടതിനും പിടിച്ചതിനുമൊക്കെ സർക്കാർ ഓഫീസ് തല്ലി തകർത്താൽ എന്തായിരിക്കും കേരളത്തിലെ അവസ്ഥ??? ആരാജകത്വം വാഴും!!! ഒരു ജനാധിപതധ്യത്തിൽ നിയമ വ്യവസ്ഥകൾ പാലിക്കുന്ന നിയമപാലകർക്ക് ഈ ആരാജകത്വം ഒരിക്കലും കയ്യും കെട്ടി നോക്കി നിൽക്കാൻ പറ്റില്ല!!! അത്രേ ഇവിടെയും നടന്നുള്ളു!!! നിയമ വ്യവസ്ഥകൾ നാട്ടിലെ ക്രമ-സമാധാനം പാലിക്കാൻ വേണ്ടിയുള്ളതാണെന്ന് ഒരു MLAയ്ക്ക് മനസ്സിലാവാൻ എന്താണിത്ര പ്രയാസം??? അതോ തലക്ക് വെളിവില്ലേ അൻവർ പുള്ളേ ???

  • @gangadharanpv2794
    @gangadharanpv2794 День назад +1

    Aver chaydathe sriyanu sayippe

  • @AbdhurhmnT
    @AbdhurhmnT День назад

    ഉളുപ് ഇല്ലാതെ യുഡിഫ് ന്റെ പിന്നാലെ നടക്കുന്ന അൻവർ സാഹിബ്

  • @rimariya1232
    @rimariya1232 День назад +1

    Anvar bjpyilekku

  • @ayoobhashimkandathil8606
    @ayoobhashimkandathil8606 День назад

    LDF is making very bad decision.chief minester is doings nonsense action for p.v.anwer .

  • @bsa8842
    @bsa8842 День назад

    കറിയാം താങ്കൾ പറയുമ്പോലെ അല്ല
    പിനായിയെ ടാങ്ങൾ സഹായിച്ചോ പക്ഷെ അൻവർ janakeya😂നേതാവാണ് യുഡിഫിൽ വന്നാൽപ്പാർട്ടി ശക്തി ആർജിക്കും
    പിണറായി..... ഒരുകള്ളനും ഞാൻ
    കാട്ടു എന്ന് പറയില്ല പിന്നെ പറയിപ്പി ക്കണം

    • @shirasmohammed3901
      @shirasmohammed3901 День назад

      😂😂😂 അതെയതെ ഒരു കള്ളനും കട്ട് എന്ന് പറയില്ല.. പുനർജ്ജനി വെടി സതീശൻ പോലെ😂

    • @kunhimoideenkutty6380
      @kunhimoideenkutty6380 День назад +1

      കാട്ടു എന്ന് പറയാഞ്ഞത് നല്ലത് തന്നെ കാരണം കാടുമായി ബന്ധം അൻവറിനാണല്ലൊ ഒരു കൂട്ടം കേസുകൾ തടയണ മുതൽ ഉണ്ടല്ലൊ

  • @thankachanbabu6199
    @thankachanbabu6199 День назад

    Anvar.....😂😂

  • @HassanKoya-t9r
    @HassanKoya-t9r День назад +3

    എടേമൈസതി ശൻ സവർക്കറെ നിന്ന പറഞ്ഞിട്ട് കാര്യമില്ല

  • @kcsreekumar6095
    @kcsreekumar6095 День назад +1

    VD out.good.part

  • @saransp9251
    @saransp9251 День назад

    യിതു താൻ ഗതി യേവർക്കും

  • @rajankuttiyil-m6n
    @rajankuttiyil-m6n День назад +1

    വി. ഡി. വലിക്കും

  • @venugopal3393
    @venugopal3393 День назад

    താൻ അതേ പറയു കാരണം പേരും അൻവർ എന്നാണ്