Это видео недоступно.
Сожалеем об этом.

ചികിൽസിച്ചു ഭേദം ആക്കാൻ പറ്റുമോ ? |ABC JYOTHISHAM

Поделиться
HTML-код
  • Опубликовано: 24 июн 2024
  • ചികിൽസിച്ചു ഭേദം ആക്കാൻ പറ്റുമോ ? , ഡോ.ഹരിദാസ്
    #jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #hindhutemple

Комментарии • 29

  • @AbcMalayalamJyothisham
    @AbcMalayalamJyothisham  Месяц назад

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i

  • @pgangadharannambiar8757
    @pgangadharannambiar8757 6 дней назад

    വ ളരെ നന്നായിട്ടുണ്ട്
    ഹരിദാസൻ സാറിന്ന് അഭിനന്ദനങ്ങൾ.
    നമസ്കാരം

  • @sunilkp389
    @sunilkp389 Месяц назад +2

    വ്യാഴം എവിടെ നിന്നാലും ജനിച്ചാൽ മരിക്കും, മരിച്ചാൽ ജനിക്കും നല്ല മനസ്സും, നല്ല കർമങ്ങളും ചെയ്‌തു നല്ല ജന്മം നേടി എടുക്കാൻ ശ്രമിക്കുക. ഓം ശാന്തി. 👍

  • @ramakrishnanpn1782
    @ramakrishnanpn1782 Месяц назад +2

    Good information 🙏🏻

  • @rajums1235
    @rajums1235 7 дней назад

    ആറാം ഭാവാധിപനായ കുജൻ എട്ടാം ഭാവത്തിൽ നിന്നാൽ എന്താണ് ഫലം.

  • @parvathyk3150
    @parvathyk3150 Месяц назад +1

    🙏🙏🙏

  • @krishnantp1967
    @krishnantp1967 Месяц назад

    Thankyousir

  • @rajeswarik9439
    @rajeswarik9439 Месяц назад

    സർ മിഥുനംലഗ്നം ലഗ്നത്തിൽ ബുധനും സൂര്യനും. ആറാം ഭാവത്തിൽ രാഹു. കുംഭത്തിൽ ശനി. അസുഖം ഉണ്ട്. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടതുണ്ടോ

  • @kannangvaidya2960
    @kannangvaidya2960 Месяц назад

    അങ്ങ് പറഞ്ഞ കാര്യങ്ങൾ ശരിയായി രീതിയാണ് അത് മനസ്സിലാക്കേണ്ട അവർ മനസ്സിലാക്കുക എന്ന് കണ്ണൻ വൈദ്യ

  • @HolyWarrior-r2b
    @HolyWarrior-r2b Месяц назад

    ഡോ.ഹരിദാസ്❤

  • @vasanthap2460
    @vasanthap2460 Месяц назад

    6 ൽ വ്യാഴം.അതിൻ്റെ അധിപൻ ആയ കുജൻ 8 ൽ കുംഭത്തിൽ ഉച്ചത്തിൽ - 8ാം ഭാവാധിപൻ ശനി 12 ൽലും നിന്നാൽ രോഗംവരാമോ?

  • @sureshchetanupirannalaasam9680
    @sureshchetanupirannalaasam9680 Месяц назад

    Om sree gurave nama.

  • @sreelathapv4909
    @sreelathapv4909 Месяц назад +1

    Thattippu

  • @madhavanmohan3630
    @madhavanmohan3630 Месяц назад

    Arambhavam. Sarpam anu onnu nokkumo

  • @divakaranpuliyassery8745
    @divakaranpuliyassery8745 Месяц назад

    തലേലെഴുത്താണ് ജാതകം. അത് മാറ്റാൻ ഒരു ദൈവത്തിനും കഴിയില്ല.12 ൽ വ്യാഴം ഉച്ചത്തിൽ നിന്നാൽ പുനർജന്മം ഇല്ല.

  • @jayanthimenon9764
    @jayanthimenon9764 Месяц назад +2

    🙏🏽ആറാം ഭാവാതിപൻ ശനി ആറിൽ, എട്ടാം ഭാവാതിപൻ ചൊവ്വ യും ആറിൽ, സൂര്യനും ലഗ്നാതിപൻ ബുധനും ആറിൽ . ലഗ്നം കന്നി. ദോഷം ( കാൻസർ അസുഖം ) വരുവാൻ സാധ്യത കൂടുമോ ?

    • @mambayilastro
      @mambayilastro Месяц назад +1

      കുജന്‌ രോഗസ്ഥാനാധിപനുമായി യോഗം വരുന്നത്‌ ക്യാൻസറിന്‌ നിശ്ചയമായും കാരണമാകും. ഇവിടെ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗത്തിന്‌ ആണ്‌ സാദ്ധ്യത. കുജൻ അഷ്ടമാധിപത്യം മൂലം നിസർഗ്ഗപാപൻ എന്നതിനുപുറമെ കൂടുതൽ പാപത്വമുള്ള ഗ്രഹമാണ്‌. അപ്പോൾ ഉപചയസ്ഥാനമായ 6-ആം ഭാവം ഇഷ്ടസ്ഥാനം ആയതിനാൽ ദോഷം കുറയും. രോഗം നിശ്ചയമായും ഉണ്ടാകും. ചികിത്സിച്ചു മാറ്റാനും സാധിക്കും.

    • @sooryadevi9371
      @sooryadevi9371 Месяц назад

      ​@@mambayilastro sir.. Kanni legnam... Chingathil kujan... Vrichikathil shani... Drishti dosham cheyyumo?

    • @beenakarthikeyan6766
      @beenakarthikeyan6766 Месяц назад

      🙏 സാർ കന്നിലഗ്നത്തിൽ ശനിയും, ശുക്രനും, കുജനും കൂടി ..... മീനത്തിൽ വ്യാഴം, ധനുവിൽ രാഹു, കർക്കിടകത്തിൽ ചന്ദ്രനും, സൂര്യനും, , ചിങ്ങത്തിൽ ബുധനും, വൃശ്ചികത്തിൽ ഗുളികൻ..... സർ പറഞ്ഞതനുസരിച്ച് അഷ്ടമാധിപൻ കുജനും, ആറാം ഭാവാധിപൻ ശനിയും യോഗം ചെയ്യുന്നുങ്ങല്ലോ....... വ്യാഴദൃഷ്ടി പരിഹാരം ആകുമോ? അല്ലാതെ പരിഹാരം എന്താണ് സർ..... ഈ വർഷം ശു' ക്രദശ തുടങ്ങും

    • @Reshmi-ei5tg
      @Reshmi-ei5tg Месяц назад

      ​@@beenakarthikeyan6766ലഗ്നം ശരീര സ്ഥാനമാണ്.. 6 രോഗസ്ഥാനമാണ്(curable),8-കഠിന രോഗങ്ങളുടെയും മറ്റും സ്ഥാനമാണ്.. ലഗ്നത്തിൽ(ശരീര സ്ഥാനത്ത്)6ഉം 8 ഉം അധിപന്മാർ യോഗം ചെയ്തു നിൽക്കുന്നത് ശാരീരിക സൗഖ്യത്തിന് പൊതുവേ നന്നല്ല.ഇത് ദശയെ(അതിലെ ചില അപഹാരത്തെ)കൂടി depend ചെയ്തു ആണ് അതിന്റെ സമയം നിർണയിക്കുക.. അതായത് ചില ദശാ അപഹാരം കൂടി വരുമ്പോൾ ആണ് ഇതിന്റെ ദോഷ വശങ്ങൾ കൂടുതലായി കാണിക്കുക. എന്തായാലും താങ്കൾ അൽപ്പം സൂക്ഷിക്കുന്നത് പൊതുവേ നല്ലത് തന്നെയാണ്.. ഈശ്വര ഭജനയും ചെയ്യുക

  • @beena9985
    @beena9985 Месяц назад

    6th bhavam guru vannal

  • @santhu2018
    @santhu2018 Месяц назад

    ❤❤❤

  • @Aa-mr9ky
    @Aa-mr9ky Месяц назад

    ആറാം ഭാവധിപൻ‍ വ്യാഴം നീചത്തില്‍ ആണെങ്കിലോ

  • @mnv56
    @mnv56 Месяц назад

    Dr. Haridas സാറിന്റെ നമ്പർ കിട്ടുമോ

  • @indrasathyan7351
    @indrasathyan7351 Месяц назад

    Answer complete ayilla

  • @user-fv8zo4yg5m
    @user-fv8zo4yg5m Месяц назад

    🙏🙏🙏