കുട്ടികളുടെ നക്ഷത്രം കാരണം അച്ഛന് ദോഷം വരുമോ ? |ABC JYOTHISHAM

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 11

  • @AbcMalayalamJyothisham
    @AbcMalayalamJyothisham  4 месяца назад

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i

  • @Chundaran1
    @Chundaran1 4 месяца назад +2

    കാര്യ കാരണ വിവരണങ്ങൾ വളരെ വളരെ നന്നായിരിക്കുന്നു❤

  • @parvathyk3150
    @parvathyk3150 4 месяца назад +2

    🙏🙏🙏
    വളരെ നല്ല അറിവുകൾ ഹരിദാസ് സാർ🙏

  • @sujeeshm2233
    @sujeeshm2233 2 месяца назад

    സത്യം അയ വാക്കുകൾ 🙏

  • @lisymolviveen3075
    @lisymolviveen3075 4 месяца назад +2

    Very good messege 🙏🙏🙏🙏🙏🙏

  • @vanajasathyan4165
    @vanajasathyan4165 4 месяца назад +1

    Verye good message sir

  • @nikhilsastro3745
    @nikhilsastro3745 3 месяца назад

    കുട്ടിയുടെ ചില ദശാപഹാരങ്ങൾ മാതാപിതാക്കളുടെ മരണ സൂചന നൽകുന്നില്ലേ ഹരിദാസ് സർ.

  • @kannangvaidya20g
    @kannangvaidya20g 3 месяца назад

    ഒരു കുട്ടി ജനിച്ചാൽ 12 വയസ്സു കഴിഞ്ഞു ജാതകം എഴുതണം എന്ന് പറയാറുണ്ട് കാരണം ജനിച്ച കുട്ടി അമ്മ ഈ ജന്മത്ത് ചെയ്തിട്ടുള്ളതും കുട്ടി നാലു വയസ്സുവരെ അനുഭവിക്കുകയും നാലുമുതൽ എട്ടുവരെ പിതാവ് ഈ ജന്മത്ത് ചെയ്തിട്ടുള്ള കർമഫലവും കുട്ടി കഴിഞ്ഞ ജന്മത്തിൽ ചെയ്തിട്ടുള്ള കർമഫലവും അനുഭവിക്കുക അല്ലാതെ വേറൊന്നുമല്ല അതിനുശേഷം ഇവിടുത്തെ ഇവിടുത്തെ ജന്മം അനുഭവങ്ങൾ തുടങ്ങിയതേയുള്ളൂ അതുകൊണ്ടാണ് 12 വയസ്സു കഴിഞ്ഞ് ജാതകം എഴുതാൻ ഉദ്ദേശിക്കുന്നത് എന്ന് എന്ന് കണ്ണൻ ജോത്സ്യൻ കൊല്ലം

  • @sunandanair8613
    @sunandanair8613 4 месяца назад

    ഇദ്ദേഹത്തിന്റെ details ഇടാമോ

  • @divakaranpuliyassery8745
    @divakaranpuliyassery8745 4 месяца назад

    ന പുത്രസ്യ മുഖം ദൃശ്യതേ. അച്ഛന് കുട്ടിയുടെ മുഖം കാണാൻ യോഗമില്ലാത്തതിനാൽ,കുട്ടിയുടെ ജനനത്തോടെ പിതാവ് മരിക്കും.

  • @Anilkumar-ez3yh
    @Anilkumar-ez3yh 4 месяца назад +1

    Dr ഹരിദാസ് ഫോൺ നമ്പർ ഉണ്ടോ..??