ജൂനിയർ ഡ്രൈവർ കുതിരപുറത്തു നിന്ന് വീണു|EPI 10| Ladakh Trip | Jelaja Ratheesh| Puthettu Travel Vlog |

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 351

  • @varghesejacob4699
    @varghesejacob4699 Год назад +10

    നീട്ടാതെ പോകുന്നതിന് ഏറ്റവും നന്ദി... ആഘോഷിക്കുന്ന ജീവിത ശൈലിക്ക് അഭിനന്ദനങ്ങൾ... രാജേഷ് സൂപ്പർ

  • @harikumarpv7024
    @harikumarpv7024 Год назад +10

    കുടുംബത്തോടൊപ്പം ഉള്ള യാത്രയും നിങ്ങളുടെ പ്രസന്റേഷൻ ഒക്കെ വളരെ നന്നായി. കൂടുതൽ സ്ഥലങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു.ഇതുപോലത്തെ എപ്പിസോഡ് ഇനിയും പ്രദീക്ഷിക്കുന്നു. കുഞ്ഞുങ്ങൾക്ക് കൂടുതൽ കെയർ കൊടുക്കാൻ നോക്കുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും.

  • @babythomas7183
    @babythomas7183 Год назад +2

    അവിടെ പോയി കണ്ടതുപോലെ ഉണ്ട്. നിങ്ങളുടെ കൂടെ യാത്ര തുടങ്ങിയതിൽ പിന്നെ ശ്രീനഗർ സ്ഥലങ്ങൾ എല്ലാം സുപരിചിതം, പ്രത്യേകിച്ച്, പഹൽഗം, ഗുൽമാർഗ് ഒക്കെ. എല്ലായിടത്തേയും റേറ്റുകൾ പറഞ്ഞു തരുന്നതിൽ ഒരുപാട് നന്ദി. ഇനി എന്നെങ്കിലും പോകാൻ ഒത്തെങ്കിൽ എല്ലാം എളുപ്പം. God bless you 🙏

  • @anilanvanparambil2251
    @anilanvanparambil2251 Год назад +1

    ഈ വീഡിയോ കണ്ടപ്പോൾ വയലാറിന്റെ വരികൾ ഓർമ്മ വരുന്നു..... "സ്വർഗ്ഗം താണീറങ്ങി വന്നതോ... സ്വപ്നം പീലി നീർത്തി നിന്നതോ... ഈശ്വരന്റെ സൃഷ്ട്ടിയിൽ അഴകേഴുന്നതത്രയും ഇവിടെയൊന്നു ചേർന്നലിഞ്ഞതോ......"നിങ്ങളോടൊപ്പമുണ്ട്....❤

  • @Curryleaftravelvlog
    @Curryleaftravelvlog Год назад +4

    മുത്തിനെ ദൈവം കാത്തു..
    കാശ്മീരിന്റെ കാഴ്ചകൾ അതി മനോഹരം....

  • @paulytk204
    @paulytk204 Год назад +16

    എല്ലാ കാഴ്ചകളും കാണിച്ചു തന്നതിന് ഒരുപാട് ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏ഇതൊന്നും നേരിട്ട് കാണുവാനുള്ള ഭാഗ്യം ഉണ്ടാവാൻ വഴിയില്ല 😍😍👍👍

  • @SudheerTholiyil
    @SudheerTholiyil 2 месяца назад +1

    നിങ്ങൾ കാണിക്കുന്ന വീഡിയോ എല്ലാം തന്നെ സൂപ്പറാണ് സ്ഥലങ്ങൾ എല്ലാം നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്....❤

  • @madhukochukumbalathu4121
    @madhukochukumbalathu4121 Год назад

    ഇതുവരെ കേരളത്തിന് വെളിയിൽ പോകാൻ കഴിയാത്ത ഒരു വ്യക്തിയാണ് ഞാൻ.. എന്നാൽ ഇന്ന് ഞാൻ ഇന്ത്യ ഒട്ടാകെ കണ്ട ഒരു പ്രതീതിയാണ് നിങ്ങളുടെ ലഡാക്ക് ട്രിപ്പ് വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ.. വളരെ വ്യക്തമായ അവതരണം സാധാരണക്കാരെ മനസ്സിലാകുന്ന ഭാഷ... ഇതുപോലുള്ള നല്ല വീഡിയോകൾ ചെയ്യുക..

  • @jayanthisuresh7337
    @jayanthisuresh7337 Год назад +1

    കുതിരപ്പുറത്തു പോകുന്നത് കണ്ടപ്പോൾ എനിക്ക് പഴയകാലസിനിമ ഓർമവന്നു രതീഷിന്റ തുഷാരമെന്ന സിനിമയിലെ മഞ്ഞേവാ മധുവിധുവേള എന്ന അടിപൊളി പാട്ടാണ് ഇത് കണ്ടപ്പോൾ പഴയ ആ സുന്ദരമായ കാലം ഒന്നു വന്നിരുങ്കിൽ എന്ന് കൊതിച്ചുപോയ്

  • @Arun-yu1dy
    @Arun-yu1dy Год назад +2

    ഒരു ജാടയും ഇല്ലാത്ത ഒരു സാധാരണ ഫാമിലി കിടു ക്യാമറ മാൻ കിടു

  • @sajug3303
    @sajug3303 Год назад +1

    ഇന്ന് തന്നെയാണ് ഞാൻ മൂന്ന് എപ്പിസോഡ് കണ്ടത് കാശ്മീരിന്റെ എല്ലാ ഭാഗങ്ങളും നല്ല രീതിയിൽ കാണിച്ചു തന്നതിന് നന്ദി ഇതൊന്നും എല്ലാവർക്കും കാണാൻ സാധിക്കുന്നതല്ല

  • @ഷേവ്റാഫ..ഹ്ഹഹ

    മോദിജി സ്വർഗം ആക്കി മാറ്റിയ കശ്മീർ 💞

  • @RajeshKumar-dx4ue
    @RajeshKumar-dx4ue Год назад +2

    നല്ല കാഴ്ചകൾക്ക് നന്ദി
    മുത്തിന് കുഴപ്പം ഒന്നും ഇല്ലല്ലോ God bless

  • @sajanthomas1300
    @sajanthomas1300 Год назад +2

    വന്നു ചേരാവുന്ന എല്ലാ ആപത്തുകളിൽ നിന്നും ഈശ്വരൻ കാത്തുകൊള്ളും.അതിന് പ്രാർത്ഥിക്കുന്നു.

  • @Durwasav
    @Durwasav Год назад

    ഞാൻ പോയിട്ടുള്ള സ്ഥലങ്ങളിൽ ഒന്നുകൂടി കാണുന്നത് നല്ല രസമാണ്.

  • @radhakrishsna4224
    @radhakrishsna4224 Год назад +2

    മനസ്സിനെ സന്തോഷം തേന്നുന്ന യത്രകൾ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം തന്നെ എല്ലവിധ ആശംസകൾ നേരുന്നു

  • @അജീഷ്ആറ്റിങ്ങൽ

    മനസിന്‌ ഏറ്റവും സന്തോഷം തരുന്നത് യാത്രകൾ തന്നെയാണ് 😍😍😘

  • @ajishkumar3692
    @ajishkumar3692 Год назад +1

    ഒട്ടും മടുപ്പിക്കില്ല നല്ല വീഡിയോസ് സൂപ്പർ ക്യാമറാമാൻ പൊളിയാ ❤❤❤❤ ഇതൊന്നും കൊണ്ട് തളരില്ല പുതിയ ഡ്രൈവർ കുതിര അതെ വെറും ചെറുത്‌

  • @SunilSunil-yf1qf
    @SunilSunil-yf1qf Год назад +4

    നല്ല നല്ല കാഴ്ചകൾ സമ്മാനിക്കുന്ന നിങ്ങൾക്കു എങ്ങനെ നന്ദി പറയണമെന്നറിയില്ല. അഭിനന്ദനങ്ങൾ 🌹🙏

  • @thomasjoseph3055
    @thomasjoseph3055 Год назад +3

    പുത്തേട്ട് ഫാമിലിക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ❤️❤️❤️❤️ ഇനിയും ഒരു പാട് വിഡിയോകൾ കാണാൻ ആഗ്രഹിക്കുന്നു ഇനിയും യാത്രകൾ തൂടരട്ടെ

  • @dineshav1002
    @dineshav1002 Год назад +43

    Daily video ഇട്ടു കൂടെ..... ആ രസം അങ്ങോട്ട് മുറിയുന്നു....😊😊😊

  • @baijujohn7613
    @baijujohn7613 Год назад

    ആഹാ! എന്തു ഭംഗിയാ... കണ്ടാലും കണ്ടാലും മതിയാവില്ല .... thanks my Dears 🥰🥰🥰🙏🙏🙏🤝🤝🤝🤝❤️❤️❤️❤️

  • @sreedharanpillai9745
    @sreedharanpillai9745 Год назад +1

    തെളിഞ്ഞ അന്തരീക്ഷം. യാത്ര സുഖകരം.കണ്ട കാഴ്ചകൾ മനോഹരം.

  • @manojgeorgre115
    @manojgeorgre115 Год назад +2

    ജൂനിയർ ഡ്രൈവർ 👍സ്പീഡ് 💪drive safely

  • @johnsonvm12
    @johnsonvm12 Год назад +8

    രണ്ടു ദിവസമായി
    പൊന്നു ഓൺ ആയി !
    എല്ലാവരും കൂടുതൽ ശ്രദ്ധിക്കുക.🐎🐎🐎🐎

    • @jyothism7945
      @jyothism7945 Год назад

      Ponnu on aavanhittalla... Achan ithrem Kalam focus cheyyanhittanu

  • @babuchellappan1932
    @babuchellappan1932 Год назад

    കണ്ണിനു കുളിർമ തരുന്ന മനോഹരമായ കാഴ്ചകൾ നാലു പേർക്കും അഭിനന്ദനങ്ങൾ 👍🌹🌹🌹

  • @SyamLal-qs3dl
    @SyamLal-qs3dl 4 месяца назад

    Pengale super redeeshatanum makkalkum kudumpathilellarkmum... Nalladu varate yeesvarante yella anugrahavum nirlopam undakatte

  • @abdulrasheed1242
    @abdulrasheed1242 Год назад

    നല്ല പ്രക്യതി ഭംഗിയുള്ള സ്ഥല ങ്ങളാണ് വീഡിയോ കാണിച്ചതിന് നന്ദി

  • @CarloPaolocci
    @CarloPaolocci Год назад +2

    Saluto la familia Pothettu dalla lontana Italia,sono italiano ma vi seguo da diverso tempo ,seguo anche torque nepal e Hinbus,cosi viaggio senza muovermi,siete una famiglia stupenda che Dio protegga sempre il vostro cammino.

  • @SMTT2023
    @SMTT2023 Год назад +2

    Hello,
    കുറച്ച് തിരക്കായിരുന്നു
    3 എപ്പിസോഡ് ഇന്ന് കണ്ടു തീർത്തു
    സൂപ്പർ ആയിട്ടുണ്ട് അടിപൊളി
    ❤️👍😍👌🌹😘🙏😊💐

  • @jayakumarl642
    @jayakumarl642 Год назад

    പൊന്നി ഇന്നാണ് നന്നായി സംസാരിച്ചുകണ്ടത്.നല്ല വീഡിയോ അവതരണം.ട്രിപ്പ് ക്യാപ്ടൻ ചേട്ടനും വണ്ടിയുടെ ക്യാപ്ടൻ മുത്തും,
    കൊള്ളാം.ചേച്ചിയ്ക്ക് വലിയ ജോലിയില്ലാതായി.😁♥️👍

  • @sudheeshr353
    @sudheeshr353 Год назад

    സൂപ്പർബ് ❤🙏എന്തായാലുംഇവിടൊമൊന്നും നേരിൽ പോയി കാണാൻ കഴിയുമെന്ന് തോന്നുന്നില്ല നേരിട്ട് പോയി കണ്ട ഒരു അനുഭൂതി ആണ് വീഡിയോ കണ്ടാൽ കിട്ടുന്നത്.... താങ്ക്സ് 🥰🥰🙏

  • @shajeerali2520
    @shajeerali2520 Год назад +2

    വീണ്ടും Puthettu travel vlog ദാൽ lake ന്റെ മണ്ണിലേക്ക് 😍😍😍പതിവ് പോലെ ഇന്നും കാശ്മീർ താഴ്വരകൾ മനോഹരം തന്നെ 😍❣️

  • @kngpillai7073
    @kngpillai7073 Год назад +1

    Big sulute to navigator. May God bless this family.

  • @jithesh999
    @jithesh999 Год назад +4

    മുത്തേ... Same pitch... ഞാനും കഴിഞ്ഞ വർഷം kashmir ട്രിപ്പിൽ പഹൽഗാമിൽ പോയപ്പോൾ കുതിരപ്പുറത്തു നിന്നും വീണതാ... 😄😍

  • @sundarankoonathara4688
    @sundarankoonathara4688 Год назад +1

    I really lovethe way u describe the sight u passby.fantastic.

  • @genpt007
    @genpt007 Год назад

    Take care... be carefull.. Yathra sugamamayi pokatte. Kashmir Oh Beautifull...

  • @lizyajacob7620
    @lizyajacob7620 Год назад +6

    ഞാനും കൂടെ യാത്ര ചെയ്യുവാണെന്ന തോന്നൽ... 😍

  • @Antony-pn3tw
    @Antony-pn3tw Год назад

    വാല്നട്ട്. നമ്മുടെ തലച്ചോറ് പോലെ ഉള്ളത്. 😄😄😄😄😄 അടിപൊളി 👍👍👍👍👍👍

  • @divyasekhar2367
    @divyasekhar2367 5 месяцев назад

    Hai , it is a pleasure to watch your videos and commentaries by all of you including little Kunjikili....keep going and God bless

  • @cbgm1000
    @cbgm1000 Год назад +2

    കുതിരപ്പുറത് പോകുമ്പോൾ ഹെൽമെറ്റ്‌ അത്യാവശ്യം

  • @Luna-tb5yh
    @Luna-tb5yh Год назад

    സൂപ്പർ, ഡെയ്‌ലി വീഡിയോ ഇടമായിരുന്നു, നിങ്ങടെ വീഡിയോ വിവരണ തന്നെ ഒരു യാത്ര പോയ പോലെ.

  • @johneythomas3877
    @johneythomas3877 Год назад

    ഞാൻ കോട്ടയംകാരനാണ്ഞാൻ രണ്ടു പ്രാവശ്യ o വന്നിട്ടുണ്ട്
    ഒരുപ്രാവശ്യ . ഗുൽ മർഗ് ലാണ്

  • @primestaffsudheer
    @primestaffsudheer Год назад

    സുന്ദരമായ കാഴ്ച കൾക്ക് നന്ദി.

  • @pramod3927
    @pramod3927 Год назад

    മുത്ത് Driving പോളിച്ചു

  • @jiteshjayendran3992
    @jiteshjayendran3992 Год назад +1

    Simply beautiful hamara KASHMIRI..🙏🏼🙏🏼🙏🏼

  • @dileeprnp
    @dileeprnp Год назад

    വളരെ ഗ്യാപ് ആകുന്നു വീഡിയോ എത്താൻ ടേക്ക് കെയർ ജൂനിയർ ഡ്രൈവർ & ടീം ബൈ

  • @NaryananKanhangad
    @NaryananKanhangad Год назад

    ആ ചേച്ചി മുത്തു പൊന്നു എന്ത് സബ്ജെക്ട് ആണ് പഠിക്കുന്നത്

  • @atharvagirishkumar7163
    @atharvagirishkumar7163 Год назад +1

    Good morning chechi, ettan n kids... we just seen in tv that Kashmir had a earthquake.. are you all safe? Takecare

  • @noufalm902
    @noufalm902 Год назад +5

    ഞാൻ കാശ്മീരിലേക്ക് താമസം മാറിയാലോ എന്നാലോചിക്കുന്നു...
    🥰🥰🥰

    • @regeemathew2336
      @regeemathew2336 Год назад +2

      എങ്ങിനെ ജീവിക്കും അവിടെ ?വഴിയുണ്ടോ?

    • @noufalm902
      @noufalm902 Год назад +2

      @@regeemathew2336 നോക്കട്ടെ

    • @JitzyJT
      @JitzyJT Год назад +2

      @@noufalm902 ee kaanunna kazhchakal pole alla jeevitham......

    • @noufalm902
      @noufalm902 Год назад +1

      @@JitzyJT എന്നാലും

  • @francislobo9216
    @francislobo9216 Год назад +1

    Very very beautiful and amazing video 😍😍

  • @rajeshpr3819
    @rajeshpr3819 Год назад +2

    എല്ലാവരും കൂടി അടിച്ചു പൊളിച്ചു വാ 👍👍👍👍👍👍👍👍👍👍

  • @tinoychalakudy5970
    @tinoychalakudy5970 Год назад

    Chechide samsarm kekkan suparatta❤

  • @roshithpayyanadan5567
    @roshithpayyanadan5567 Год назад +2

    മുത്തിന് ഒന്നും പറ്റാതെ ദൈവം കാത്തു 🙏

  • @JitzyJT
    @JitzyJT Год назад

    Kashmir ethiyappol Ponnu nalla ushaarayi......
    Dal Lake develop cheythapole nammude Vembanattu, Ashtamudi kayalukalum develop cheyyanam....

  • @krishnansusanth125
    @krishnansusanth125 Год назад

    Horses never step on the human body . They’re really intelligent.
    However Good luck dears ,And I love your way of living 🥰

  • @Ram-tc9ul
    @Ram-tc9ul Год назад

    സൂപ്പർ, സൂപ്പർ.

  • @martingeorge1673
    @martingeorge1673 Год назад +1

    🙏🌹🥰💞🎊സൂപ്പർ വീഡിയോ puthettu family 🎊💞🥰🌹🙏

  • @babualoor4491
    @babualoor4491 Год назад

    Fond memories of Kashmiri Visits we made just a month before...Pahalgam, Gulmarg, Sonamarg etc etc... Thanks for

  • @vipinkl1444
    @vipinkl1444 Год назад +2

    150k....🎉🎉🎉🎉🎉🎉🎉
    Puthettu vlog ...🚛

  • @jobijobin6527
    @jobijobin6527 Год назад

    Juniour driver boradippikkunnuu , please chettanum chechiyum anu poli ,chettante avatharanam poli

  • @SURYANNAIRgeneral
    @SURYANNAIRgeneral Год назад

    adipoli views thanks

  • @sureshthoppil3261
    @sureshthoppil3261 Год назад

    ഞാൻ നിങ്ങളുടെ ട്രക്ക് ഡ്രൈവിംഗ് വീഡിയോസ് ആണ് ആസ്വദിച്ച് കാണുന്നത് .പ്രത്യേകിച്ച് ചായി ബ്രോയുടെ കൗണ്ടറും വർത്തമാനങ്ങളും

  • @Policepursuitvideo
    @Policepursuitvideo Год назад +1

    Super duper episode. Big fan of your travel vlogs

  • @georgevarghesekulathumkal
    @georgevarghesekulathumkal Год назад +1

    You all are tempting me to visit Kashmir. Nice video with many explanations and experiences during your travel. We enjoy watching, take good care.

  • @alsafasoundssounds8457
    @alsafasoundssounds8457 Год назад

    Avadaranam super

  • @naadodimalayali
    @naadodimalayali Год назад +1

    YOUR VLOG MADE US EXCITEMENT TO TRAVEL TO KASHMIR FROM MUMBAI....

  • @Sarathmaniyan432
    @Sarathmaniyan432 Год назад

    Return banglore vazhi ahnu varrunnathenkil jalaja madathine hogenakkal place kaanikkanam. annu shimla poya timil jalaja madam paranjathaayirrunnu hoganakkal kondu ponamennu

  • @udaykumarnair6610
    @udaykumarnair6610 Год назад

    എൻ്റെ മരുമക്കൾ.കാശ്മീരി പണ്ഡിറ്റ് ആണ്. ജമ്മുവിലെ n full കാശ്മീരിലും മയിന് ആഹാരം അരി ഭക്ഷണം തന്നെ. മട്ടൻ അവരുടെ ഇഷ്ട സാധനം.ആണ്. മട്ടൻ രോഗൻ ജോഷും, കമൽ കക്ടി (താമര തണ്ട്) കൊണ്ടുള്ള വിഭവങ്ങൾ ഉണ്ടാക്കാം
    അതുകൊണ്ട് കൊണ്ടാട്ടാവും

  • @rajanphilip7639
    @rajanphilip7639 Год назад

    Travel vlog very nine, keep it up, All the best

  • @SantiJosephmerisa
    @SantiJosephmerisa Год назад

    beautiful videography. Nice presentation

  • @ashrafalnoor9057
    @ashrafalnoor9057 5 месяцев назад

    Very interesting places 👍🙏

  • @saidalavim639
    @saidalavim639 Год назад

    അടിപൊളി ....

  • @MohammedHussain-qe6os
    @MohammedHussain-qe6os Год назад

    Abudhabiyil ninnu natil vanitunedu..guruvayoor varumo...

  • @avinashthomas3579
    @avinashthomas3579 Год назад

    Sarikkum ethra manoharamaya sthalangal aanu nammude Indiyil.. Ithonnonnum proper aayi maintain cheyyunnilla...

  • @shibujohn5403
    @shibujohn5403 Год назад

    Beautiful video Beautiful 👍👍💕💕 Enjoy Enjoy 👍take care ❤God bless

  • @suryaveersighpanwer1201
    @suryaveersighpanwer1201 Год назад +1

    Happy journey 💖💓

  • @Sudeev18
    @Sudeev18 Год назад

    Thanks for your information

  • @sanjibdhar854
    @sanjibdhar854 Год назад

    Nice travelling... Good luck

  • @hamzakutteeri4775
    @hamzakutteeri4775 Год назад

    നല്ല കാഴ്ചകൾ

  • @TomTom-yw4pm
    @TomTom-yw4pm Год назад

    @ 2:24 , an instant response !!👍👍

  • @dilipkumar1905
    @dilipkumar1905 Год назад

    മിക്കവാറും വീടുകളിൽ ഇളയ മക്കൾ ആയിരിക്കും ധൈര്യശാലികളും
    ആക്റ്റീവും

  • @user-jw1fr7bn2n
    @user-jw1fr7bn2n Год назад

    അടിപൊളി അവതരണം

  • @anilmathew2453
    @anilmathew2453 Год назад +1

    Happy journey God bless you all

  • @girishampady8518
    @girishampady8518 Год назад

    നാളെ തടകത്തിലെ വിശേഷങ്ങൾ 💃🏻💃🏻💃🏻💃🏻🥰💕🙋🏼‍♂️🚘🚘...

  • @augustinethomas5406
    @augustinethomas5406 Год назад

    Very happy to see you again please be careful during the tour

  • @ABHIND7
    @ABHIND7 Год назад +2

    Chechi introduction paryan nilkkunna kanubol LKG kuttikal teacher munpil nilkkunnathu pole thonii 😅

  • @muhammedalikinettingal7366
    @muhammedalikinettingal7366 Год назад

    Beautiful sight seeing thx u

  • @anilkrishnan5703
    @anilkrishnan5703 Год назад

    Saffron krishi kaanaam on the way to srinagar

  • @sunilkumarv9425
    @sunilkumarv9425 Год назад

    God saved muth .Take care God bless all

  • @gopalakrishnannairkesavapillai

    Manoharam

  • @jayashribm7122
    @jayashribm7122 Год назад

    All the best to puthettu family

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад

    വീഡിയോ 👏🏻👏🏻👏🏻👌🏻👍🏻👍🏻🙏🏼🙏🏼❤❤❤👍🏻

  • @paulm.k.8740
    @paulm.k.8740 Год назад

    Thank God. Take care.

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Год назад

    മനസ്സിനും കണ്ണിനും കുളിർമ യേകുന്ന കഴിച്ചകൾ ❤❤

  • @suseelajacob4041
    @suseelajacob4041 Год назад

    നല്ല കാഴ്ചകൾ 💞

  • @sathiankrishnan4579
    @sathiankrishnan4579 Год назад

    Thanks

  • @sebastianks6028
    @sebastianks6028 Год назад

    Kuthirakupusayirunno, vezhan, dailyvarunnathalle.

  • @sivandas8169
    @sivandas8169 Год назад +1

    Kardunkala ടോപ്പിൽ പോകുമോ? Leh യിൽ നിന്നും 180 km ഉണ്ടെന്നു തോന്നുന്നു kardungala ടോപ് സീ ലെവലിൽ നിന്നും 1830 ഫീറ്റ് hight ഇൽ സ്റ്റിതി ചെയ്യുന്നു

  • @haridasank.5539
    @haridasank.5539 Год назад +1

    Beautiful videos as always. Thank you for the video. Superb rural scenes and hill scape. We are equally enjoying with you. Have a safe and happy journey.❤