നിങ്ങൾ ചാനൽ തുടങ്ങിയിട്ട് അധികം നാൾ ആയില്ല but ഇപ്പോഴേ channel ന്ന് ഒരു പ്രൊഫഷണൽ touch വന്നു... വീടിനുള്ളിൽ ചിത്രീകരിച്ച ഈ വീഡിയോ തന്നെ എത്ര creative ആയിട്ടാണ് നിങ്ങൾ ചെയ്ത് വെച്ചിരിക്കുന്നത്... Camera &editing ചെയ്യുന്നവർ പൊളി 😍🔥പിന്നെ സാധാരണ ഒരു യൂട്യൂബ് ചാനലും ഇത്തരം trip നടത്തിയിട്ട് അവസാനം ചെലവ് ചോദിച്ചാൽ ഒഴിഞ്ഞു മാറൽ ആണ് പതിവ് ആകെ full ചിലവ് പറഞ്ഞത് എന്റെ അറിവിൽ Sherinz Vlog ആണ് ഇപ്പൊ നിങ്ങളും അതിനുള്ള നട്ടെല്ല് കാണിച്ചതിന് big Salute 😍തുടരുക.... കൂടെ ഉണ്ടാകും നമ്മൾ 😎
കാശുണ്ടായിട്ടും വീടിന് വെളിയിൽ പോവാത്ത പിശുക്കന്മാർക് നിങ്ങൾ ഒരു മാതൃകയാണ് അതിനുള്ള സമ്പത് യൂട്യൂബ് മൊതലാളി കനിഞ്ഞു തരട്ടെ ഇനിയും യാത്രകൾ തുടരുക എന്നെ പോലെ പ്രവസ കട്ടിലയിൽ മലർന്ന് കിടന്നു കാണാൻ എത്രയോ പേര് പല രാജ്യങ്ങളിലായി ഉണ്ട് 🤣all the best 👏👏
Puthettu ഫാമിലിയുടെ ഈ ട്രിപ്പ് എല്ലാവർക്കും ഒരു ആവേശമാണ്...യാത്ര ചെലവ് ഉപകാരപ്രദമായ വ്യക്തമായ വിശദീകരണം....ഒരുപക്ഷെ കേരളത്തിൽ ആദ്യമായി നിങ്ങൾ മാത്രമേ ഇത്ര വിശദമായും ഒരു കാശ്മീർ യാത്ര വിഡിയോ യൂ ട്യൂബിൽ ചെയ്തിട്ടുള്ളു...
ഭാരതത്തിന്റെ തെക്കെ അറ്റത്തുള്ള സംസ്ഥാനത്തു നിന്ന് വടക്കെ രാജ്യാതിർത്തി വരെ കാറോടിച്ച മുത്തിന് അഭിനന്ദനങ്ങൾ. കട്ട സപ്പോർട്ടുമായി ഒപ്പം കൂടിയ ക്യാമറമാനും മെയിൻ ഡ്രൈ വർക്കും (?) അനുജത്തിയ്ക്കും അനുമോദനങ്ങൾ. ഒരു കുഞ്ഞാഗ്രഹവും കൂടിയുണ്ട്. മുത്ത് ഒരു വിമാനം പറത്തുന്നതു കാണണം. ആകാശമാകട്ടെ മുത്തിന്റെ ഭാവി യാത്രകളുടെ അതിർത്തി.
അഭിനന്ദനങ്ങൾ... ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത അച്ഛനും അമ്മയും നിങ്ങൾ രണ്ടുപേരും ആണ്.. അതുപോലെ ഏറ്റവും ഭാഗ്യം ചെയ്ത മക്കൾ മുത്തും പൊന്നും ആണ്.. 5500 km വണ്ടി ഓടിച്ച മുത്തിന് അഭിനന്ദനങ്ങൾ.. ഇവരുടെ ഒർജിനൽ പേര് എന്താണ്... ദിവസവും വീഡിയോ ഇടുക ഞങ്ങളെ പോലുള്ള ഒരുപാടുപേർ പിന്തുണയും മായിട്ടുണ്ട്... ഇ വിടെനിന്നും മാറിനിന്നപ്പോൾ ലോറിയുടെ കാര്യം എങ്ങനായിരുന്നു.. അതുപോലെ ഈ യാത്ര അവസാനിച്ചപ്പോൾ എത്രത്തോളം സബ്സ്ക്രൈബ്ർ കൂടുതലായി.. ഇതിനു മറുപടി തരണേ..
നിങ്ങളോടൊപ്പം എനിക്കും ഈ സ്ഥലങ്ങൾ ഒക്കെ കാണുവാൻ കഴിഞ്ഞു...ലെഡാക്കിന്റെ വ്യത്യസ്തമായ ഭൂപ്രകൃതി അതി മനോഹരായിട്ടുണ്ട്.ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടു ഞാൻ. മുത്ത് നല്ല ഒരു ഡ്രൈവർ ആണെന്ന് തെളിയിച്ചു. എല്ലാ ബുദ്ധിമുട്ടുകളും കൂളായി നേരിടുന്ന രതീഷ് ചേട്ടൻ- ജലജ ചേച്ചി.. വളരെ സന്തോഷം.യാത്രകൾ തുടരട്ടെ...🥰❤️
നല്ല ബജറ്റ് ട്രാവൽ എക്സ്പീരിയൻസ് അയിരുന്നു . രതീഷിന്റെ ലോറി യാത്ര അനുഭവം ഈ കുടുമ്പയാത്രാ എല്ലാ എപ്പിസോഡും യാത്രാവിവരണവും മറ്റു വ്ലോഗെർമാരുടെ യാത്രയിൽ നിന്ന് തികച്ചും വ്യത്യസ്താനുഭവമായിരുന്നു . വീഡിയോ നല്ല ക്ലാരിറ്റി ഉണ്ട് . ഇനിയും നല്ല വീഡിയോ അനുഭവങ്ങൾ ചാനൽ കൂടുതൽ ഉയരങ്ങൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤️🎉
രതീഷിന്റെ യാത്രവിവരണം അത്ഭുതാവഹം 😊 ഇന്ത്യൻ റോഡുകളും റൂട്ടുകളും എല്ലാം അറിയുന്നത് തന്നെ വളരെ മഹത്തായ കാര്യമാണ്. കുട്ടിക്കാലത്ത് ആഴ്ചപ്പതിപ്പുകൾക്കായി കാത്തിരിക്കുന്നതിനേക്കാൾ വലിയ ആകാംക്ഷയായിരുന്നു നിങ്ങളുടെ അടുത്ത വീഡിയോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്😂 എന്തായാലും നിങ്ങളിലൂടെ ഞങ്ങൾ ഇന്ത്യ കാണുകയാണ്😊 🌳💪🏻💪🏻💪🏻 അഭിവാദ്യങ്ങൾ 💪🏻 💪🏻💪🏻🌳
നിങ്ങളുടെ യാത്ര ശെരിക്കും ഒരു യാത്രക്ക് വേണ്ടി തയ്യാറാകുന്ന ഒരാൾക്ക് നല്ലൊരു ഗൈഡ് ആണ് , മണാലി കറങ്ങാതെ വേഗം തിരിച്ചു പോന്നത് നന്നായി.. കാലാവസ്ഥയിൽ വന്ന മാറ്റവും, വാർത്തകളും കണ്ടിട്ട് സങ്കടം തോന്നുന്നു.. ദൈവം അനുഗ്രഹിക്കട്ടെ..💛
കഴിഞ്ഞ ജൂലൈ മാസത്തിൽ, ഞാൻ ഒരു ലഡാക്ക് യാത്ര ചെയ്തിരുന്നു. ഒററക്ക് ടെയിനിലും, ബസിലുമായിരുന്നു യാത്ര. വളരെ ചെറിയ ബജറ്റിലായിരുന്നു യാത്ര മുഴുവനും. ഞാൻ മണാലി വഴി ലഡാക്കിലേക്ക് കയറിചെന്ന്, ശ്രീനഗർ വഴി ഇറങ്ങി വരികയായിരുന്നു. അതി മനോഹരമായ ഒരു യാത്രയായിരുന്നു. വീട്ടിൽ നിന്നിറങ്ങി തിരിച്ച് വീട്ടിൽ വരുന്നതു വരെ 22000 രൂപ ചെലവായി....
ശരിക്കും ഞങ്ങളും നിങ്ങടെ കൂടെ ലഡാക്കു ട്രിപ്പ് കഴിഞ്ഞു വന്ന ക്ഷീണം തോന്നുന്നു 😄😄എന്റെ മകനും ഞാനും കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കും നിങ്ങളുടെ വീഡിയോ നോക്കി 🥰🥰👍👍വിജ്ഞാന പ്രദമായ ഒരുപാട് യാത്ര വീഡിയോ ഇടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🥰🥰സ്നേഹത്തോടെ 👍പുത്തേട്ട് കുടുംബത്തിന് ആശംസകൾ 👍👍🙏
വണ്ടിക്ക് മൈലേജ് കുറവായതു കൊണ്ടാണ് ഇത്രയും ഏണ്ണ ചിലവ് വന്നത് സാരമില്ലാ ആദ്യത്തെ ലോങ്ങ് യാത്രയല്ലെ പിന്നെ മുത്ത് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും നല്ലൊരു ലോങ്ങ് ഓടിക്കുന്നത് ഭാഗ്യം ഉണ്ട്❤❤❤ ഇനിയും പെങ്ങൾക്ക് ക്ഷീണം കാരണം മുഖത്ത് വല്ലാതെ മാറ്റം വന്നിട്ടുണ്ട്😢😢 ഇനി വീണ്ടും ലോറിലേക്ക് മടങ്ങട്ടെ കൂടെ അനിഷ് നയും Cഛായ ) കൂട്ടണെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ചെറുപ്പക്കാരൻ കൂടി ആണ്❤❤😅😅😅
വളരെ നന്ദി, ചെറിയ വീഡിയോ ആണെങ്കിലും കൃത്യമായ ഒരു വിവരണം. ആദ്യത്തെ അനുമോദനം മോൾക്ക് സമ്മതിച്ചു തന്നിരിക്കുന്നു 🎉 അമ്മ അവർ മുൻപേ മെയിൻ ഡ്രൈവർ ആണല്ലോ 🎉പക്ഷെ മക്കളുടെ അപ്പനും അമ്മയുടെ ചേട്ടായിയുമായ( പേര് എവിടെയും പറഞ്ഞു കേൾക്കാത്തതു കൊണ്ടാണ്) താങ്കളുടെ ധൈര്യം സമ്മതിച്ചു. ...🎉🎉🎉നിങ്ങളൊരു അഖിലേന്ത്യ ഗൂഗിൾ മാപ്പ് തന്നെ 🎉🎉ബിഗ് സല്യൂട്ട് 🎉🎉🎉
ഈ യാത്രക്ക് ചിലവല്ല നോക്കേണ്ടത് എത്ര പേർക്ക് പ്രയോജനപ്പെട്ടു എന്നുള്ളതാണ് കാര്യം എന്തയാലും ഇവിടെയൊക്കെ പോകാൻ സാധിക്കാത്തവർക്ക് വലിയ പ്രയോജനം തന്നെ പുത്തേത്ത് ഡ്രാവൽസിന് എന്റെ എല്ലാവിധആശംസകളും നേരുന്നു.
നിങ്ങളുടെ വിശദീകരിച്ച യാത്രാവിവരണം , വളരേ നന്നായിട്ടുണ്ട് .കേരളം മുതൽ കാശ്മീർ വരെ ,സാഹസികമായ യാത്ര തന്നെ .ചിലവുകളും നന്നായി പറഞ്ഞിട്ടുണ്ട് ,ഏവർകും സഹായകരം തന്നെ .ഞാൻ പ്രവാസി ,തണുപ്പിന്റെ നാട്ടിൽ , എനിക്ക് സ്നോഫാൾ ,കാണാൻ നല്ലതാ ,എന്നാലും പേടിയാ .പലപ്പോഴും വിൻറെർ കാലം ,തെന്നി വീണിട്ടുണ്ട് .മകൾ വളരെ സൂക്ഷിച്ചു അച്ചടക്കത്തോടെ ഡ്രൈവ് ചെയ്യുന്നത് കണ്ടു ,സന്തോഷം .ഓൾ ദി ബെസ്ററ് .
എല്ലാവർക്കും ആവേശം കൊള്ളിക്കുന്ന മനോഹരമായ യാത്ര ആയിരുന്നു ഹൈവേ, മുത്തിന്റെ driving വളരെ നല്ലത് മഞ്ഞു കട്ടയിൽ തെന്നുന്നത് കണ്ടപ്പോൾ ശരിക്കും പ്രാർഥിച്ചു പോയി അച്ഛനും, മക്കൾക്കും അമ്മയ്ക്കും ഒരാപത്തും വരല്ലേ എന്ന്, ആശംസകൾ നേർന്നു കൊണ്ട് dilipkumar vyttila, 🙏
സ്നേഹം നിറഞ്ഞ ജലജ സിസ്റ്റർ & രതീഷ് ബ്രദർ, മുത്ത് & പവിഴം (പൊന്ന്), എല്ലാവർക്കും അഭിനന്ദനങ്ങൾ, കേരളത്തിൽ നിന്നും ലഡാക്ക് വരെയുള്ള സാഹസിക യാത്രക്ക്! എല്ലാ വീഡിയോസും പോസ്റ്റ് ചെയ്യുന്ന അന്ന് തന്നെ ഞാനും കുടുംബവും കാണുന്നുണ്ട് പക്ഷെ എല്ലാം കൂടി ഇന്ന് ലൈക്കും കമന്റും ഷെയറും ചെയ്യുന്നു. മുത്ത് മോളുടെ ഡ്രൈവിംഗ് excellent!!! ഇനി പവിഴത്തിനെയും കൂടി നല്ല ഒരു ഡ്രൈവർ ആക്കിയെടുക്കണം.
രതീഷ് & ഫാമിലി നിങ്ങൾക്ക് ചിലവായ amount നെക്കാളും വലുത് നിങ്ങൾ എടുത്ത ധൈര്യം ആ രണ്ട് പെണ്മക്കളേ കൊണ്ടുള്ള ഈ യാത്ര ,ഇതിനാണ് കൈ തരേണ്ടത് . ഞാൻ 35 വർഷമായി വടക്കെന്ത്യയിൽ ആയിരുന്നു ,രാത്രി യാത്ര ഒഴിവാക്കുക . എല്ലാ വിധ ആശംസകളും പ്രാർത്ഥനയും നേരുന്നു❤
I was going through the comments,we army crowd r really lucky to see n stay allover India,those who r not able to travel these videos r usefull.Great help u have done for commen man.Keep it up🎉🎉🎉
ശരിക്കും ഞങ്ങളും സഞ്ചരിച്ചതുപോലെ എത്ര സുന്ദരമായ സ്ഥലം നമ്മളെ ശത്രുക്കളിൽ നിന്ന് രക്ഷിക്കാൻ ജീവത്യാഗം ചെയ്യുന്ന സൈനികരെ കൂടി കുറച്ചുകൂടെ കാണിക്കേണ്ടതായിരുന്നു പക്ഷെ പുത്തെറ്റു ഫാമിലിക്ക് ബിഗ് സല്യൂട്ട്
മുത്തുവിന് അഭിനന്ദനങ്ങൾ എല്ലാ സ്ഥലങ്ങളിലും പറ്റിയുള്ള അവതരണം നന്നായിരുന്നു യാത്രയുടെ കണക്ക് നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു ✨️ ഇനി എല്ലാ ദിവസവും വീഡിയോ കാണാമല്ലോ 👍👍 നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരിക്കും🌹🌹
എന്റെ ചില ചോദ്യങ്ങൾ നിങ്ങളുടെ concluding vedio യിൽ ആയിപ്പോയി... ഏതായാലും നിങ്ങളുടെ അനുഭവങ്ങൾ ബ്രീഫ് ചെയ്തതിനു ഒത്തിരി നന്ദി.. അടുത്ത ട്രക്ക് വീഡിയോ കടന്നു വരട്ടെ... രതീഷിന് ഭാഷ അറിയുന്നത് കൊണ്ട് ഏത് പ്രതിസന്ധികളും വേഗത്തിൽ തരണം ചെയ്യാൻ കഴിയും... ഇന്ത്യ മുഴുവനും കറങ്ങിയ അനുഭവ സമ്പത്തു കൂടി ആകുമ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പം ആയി..കുട്ടികളും ഒത്തുള്ള നീണ്ട യാത്രകൾ ഇനിയും പ്രതീക്ഷിക്കുന്നു...🎉 . (RUclips ന്റെ പേരിൽ ഉള്ള income tax അടയ്ക്കുവാൻ മറക്കല്ലേ..)
Kanchanjungayano kardhungala. ദുബായിയിരുന്നു ഒരു പൈസപോലും മുടക്കാതെ ഫുൾ ലഡാക് കാണാൻ പറ്റിയല്ലോ . അത് തന്നെ വലിയ കാര്യം .അതെ മുത്ത് സൂപ്പർ കോൺഫിഡന്റ് ഡ്രൈവർ ആയി . ❤. തലമുറ തലമുറയായി കോൺഫിഡന്റ് ലെവൽ കൂടട്ടെ . രതീഷേട്ട ആൻഡ് ചേച്ചി നിങ്ങൾ മാതൃകയാണ് പെണ്മക്കളാണ് എനിക്ക് എന്ന് പറഞ്ഞു കരയുന്ന mമാതാപിതാക്കൾക്ക് .. ❤🎉🎉
ദൈവം രക്ഷിച്ചു തിരിച്ചെത്തിയത് ഭാഗ്യം മണാലിഭാഗത്ത് പാലം തകർന്നു പലരും വാഹനങ്ങളും കുടുങ്ങി പോയിരിക്കുകയാണ് സൂപ്പർ വീഡിയോകൾ കാഴ്ച്ചവെച്ചതിനു നന്ദി നമസ്കാരം
നിങ്ങളുടെ യാത്രാവിവരണവും എക്സ്പെൻസും നല്ല രീതിയിൽ നിങ്ങൾ പറഞ്ഞു തന്നു എന്നെപ്പോലെ പോവാൻ പറ്റാത്ത ആളുകൾക്ക് എല്ലാവിധ വളരെ വളരെ യൂസ്ഫുൾ ആയിരുന്നു കാരണം ഞങ്ങൾക്ക് ഇതൊന്നും കാണാൻ ഒരിക്കലും സാധിക്കില്ല മുഴുവൻ ഞങ്ങൾ ഇന്ത്യ കണ്ട മാതിരിയാണ് സത്യം പറഞ്ഞാൽ കാർഗിൽ സ്മാരകം കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി നിങ്ങളുടെ ഫാമിലിക്ക് ദൈവാനുഗ്രഹം നല്ലവണ്ണം ഉണ്ടാവും ❤❤❤❤
ജലജ രതീഷ് നിങ്ങളുടെ കുടുംബത്തിന് ഒരു ലക്ഷത്തി 90അയിരം തളിർത്ത് ഞങ്ങൾ മലയാളികൾ നിങ്ങളുടെ യാത്രയോടെപ്പം ചിലവാക്കി എല്ലാ കാര്യങ്ങളും അറിയാനും സാധിച്ചത് വേറും299രൂപ റിച്ചാർഡിൽ മുത്തിനും പൊന്നുവിനും നിങ്ങളുടെ യാത്രാചാനലിനും എന്റെയും കുടുംബത്തിന്റെയും നിറമുള്ള ആശംസകൾ
A Perfect and professional narration. നിങ്ങൾ ലേഹ് റീജിയൻ കഴിഞ്ഞു Ladak മുതൽ മണാലി ഏരിയ തുടങ്ങുന്നതുവരെയുള്ള ദിവസങ്ങൾ ഒരേ ഭൂപ്രകൃതി മൂലം വിരസത അനുഭവപ്പെട്ടതുപോലെ തോന്നി
ചിലവിന്റെ കണക്കെല്ലാം കൃത്യമായി സൂക്ഷിച്ചതിനും അത് ഞങ്ങൾക്ക് വിവരിച്ച് തന്നതിനും വളരെ നന്ദി...🥰🥰🥰🙏🙏🙏 ലാസ്റ്റ് ഒരു suspence ഇട്ടിട്ട് പോയല്ലേ ...😂😂😂 എന്തായാലും കാത്തിരിക്കുന്നു അടുത്ത ഒരു അടിപൊളി ലോറി ട്രിപ്പിനായി ....🥰🥰🥰🥰🥰👍👍👍🤝🤝🤝🤝🤝🤝🤝🤝🤝🤝
അപ്പോൾ ഞങ്ങൾക്കും ഒരു ഐഡിയ കിട്ടി ഇതുപോലെ യാത്ര ചെയ്യാൻ. നിങ്ങൾ ലോറിഓടിക്കുന്നതിന്നാൽ രാത്രിയും പകലും കാർ ഓടിക്കുവാൻ പറ്റും. എന്നാലും അടുത്ത വർഷം ഞങ്ങൾ പോയിരിക്കും. ഇത്രയും കരിങ്ങൾ വിശദമായി പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി. 👍🏼👍🏼 ജോ ആലുവ.
നിങ്ങളുടെ എല്ലാ വിഡിയോകളും മുടങ്ങാതെ കാണുന്ന എൻപതു വയസുള്ള വ്യക്തിയാണ് ഞാൻ.നിങ്ങളുടെ ലേ ലേഡാഖ് ട്രിപ്പിൽ വാഗ അതിർത്തിയിൽ പട്ടാള parade കാണാതിരുന്നത് എനിക്കു വളരെ നഷ്ടമായി ഞാൻ കാണാൻ ആഗ്രഹിച്ചതാണ്. ഇത് വരെ സാധിച്ചില്ല ഇനിയും എനിക്കു നേരിൽ കാണാൻ പ്രായം ,രോഗങ്ങൾ അനുവദിക്കുന്നില്ല .നിങ്ങളിൽ കൂടെ കാണാൻ ആഗ്രഹിക്കുന്നു. പുതേതു കുടുംബത്തിനു എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു .സ്നേഹത്തോടെ Chacko george , ആറന്മുള
ഭാഗ്യമുള്ള കൊച്ചു ഫാമിലി. എല്ലാവർക്കും ബൈ റോഡ് യാത്ര ചെയ്യുവാൻ ഉള്ള ആഗ്രഹവും ഉള്ളത് കൊണ്ട് നിങൾ എല്ലാരും നന്നായി ഈ ദീർഘ ദൂര യാത്ര ആസ്വദിച്ചു. കുട്ടികൾ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ആ ദിനങ്ങൾ ഭംഗിയായി വിനിയോഗിച്ച തിൽ സന്തുഷ്ടരാണ്. അടുത്ത ട്രിപ് എങ്ങോട്ടാണ്?
ഈ vedio അതിഗംഭീരം ആയി. യാത്രയുടെ കൃത്യമായ റിവിഷൻ ഞങ്ങൾക്കും ഒരു ഓർമ പുതുക്കൽ ആയി. ചെലവ് അവതരണം very valuable.., ദേഷ്യപ്പെടില്ലെന്ക്കിൽ ഒരു കാര്യം ചോദിക്കട്ടെ... ചെലവ് പറഞ്ഞു..... യൂട്യൂബിലെ വരുമാനം ഈ tripil എത്രയാ എന്നുകൂടി പറഞ്ഞാൽ ചിലവും വരവും ഒന്ന് തുലനം ചെയ്യാമായിരുന്നു. സത്യമായും ഒരു ദുരുദ്ദേശവുമില്ല 😂
ഞാൻ നിങ്ങളുടെ വീഡിയോകൾ സ്ഥിരമായി കാണുന്ന ആളാണ്. നിങ്ങളുടെ ഫാമിലിയെ valare💞അധികം ഇഷ്ടമായി . തമ്മിലുള്ള സ്നേഹവും ഐക്യവും... അസൂയവാഹം തന്നെ.. നല്ലതുവരട്ടെ.... എന്തായാലും നിങ്ങൾ നേരത്തെ തിരിച്ചെത്യത് ഭാഗ്യം... ഇപ്പോൾ ലടക്കിലെയും കുളു മണലിയിലെയും അവസ്ഥ.. വളരെ മോശമാണ്... ഇനിയും നല്ല വിഡിയോ കൾക്കായി കാത്തിരിക്കുന്നു... നല്ലതുവരട്ടെ....
യാത്ര കാഴ്ചകൾ വിവരണം നന്നായിരുന്നു. ഈ വീഡിയോ യാത്രയെക്കുറിച്ച് വിശദമായ വിശദീകരണം രണ്ടു പേരും മാറി മാറി അവതരിപ്പിച്ച രീതി നന്നായിരുന്നു വീട്ടിലെ മുറ്റത്തെ ബാഗ്രൗണ്ടിൽ നന്നായിട്ടുണ്ട്. 👍👍👍
എന്തായാലും നിങ്ങളുടെ യാത്രയുടെ ഒരു സംഷിപ്ത വിവരണം തന്നതിൽ, വളെരെ നന്ദി. കൂടാതെ കണക്കുകൾ ഇത്രയും വ്യക്തമായി അവതരിപ്പിച്ചതിൽ, congragulations 🌹നിങ്ങളുടെ വീട് ഏറ്റുമാനൂർ എവിടെ ആയിട്ടാണ്? കേരളത്തിന് വെളിയിൽ ഓടുന്ന വണ്ടികളുടെ കൺട്രോളിങ് ഇവിടെ ആണോ? എന്തായാലും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏽
I was tensed till you all return safely. Meantime I contacted Ratheesh's brother to find out your whereabouts. He said you all are back in Ettumanoor. We all viewers were traveling along with you. It was a great experience for all viewers. I will try to meet you on my next visit to Ettumanoor - Kottayam.
ungal viedeos parthu enakkum poganumnu remba istam long leave poda mudiyadhu 180000,divided x4 members approx 45000 per person is very cheap well enjoyed your video waiting for ur next video soon
ഒരുപാട് പേർക്ക് പ്രയോജനം ഉള്ള ഒരു വീഡിയോ, പുതിയ യാത്ര തുടങ്ങുന്നവർക്ക് ഇത് നല്ല ഉപകാരം ആയിരിക്കും, പിന്നെ കേരളത്തിൽ നിന്നുള്ള ഒരു പെൺകുട്ടി ഇത്രയും ദൂരം ഡ്രൈവ് ചെയ്തു പോയതായി മറ്റു അറിയില്ല, എല്ലാവർക്കും സ്നേഹാന്വേഷണം
Congratulations on your Ladhak trip. Muthu's driving skills superb ❤🎉🎉🎉. Waiting for your next trip. Wishing you all a very safe, happy and blessed trips ahead. God bless you all!😊
Many many thanks ❤.. ഇങ്ങനെയുള്ള ഒരു യാത്രാവിവരണം വളരെ അനിവാര്യമായിരുന്നു കാരണം യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഇത് വളരെയധികം പ്രയോജനപ്പെടും.. waiting for your special വീഡിയോ
നിങ്ങളൊടൊപ്പം പ്രേക്ഷകരും ആസ്വദിച്ച ദിവസങ്ങളാണ് കഴിഞ്ഞു പോയത്.ചിലവ് കൃത്യമായി എഴുതി വെച്ച് ഞങ്ങൾക്കായി പറഞ്ഞു തന്നത് നന്നായി.മുത്തിന് പ്രത്യക അഭിനന്ദനങ്ങൾ.പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു.
രതീഷ്, ജലജ.. Welldone ❤നല്ലൊരു യാത്ര. ഞങ്ങളും നിങ്ങളോടൊപ്പം.. ഒരു request ഉള്ളത് പോകുന്ന റൂട്ട് മാപ്പ് ഓരോദിവസവും കാണിച്ചാൽ നന്നായി.. Itchy Boots ഒക്കെ അങ്ങിനെ ചെയ്യുന്നത് കാണാം.. അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ് 👌
ഒരു രൂപ ചിലവില്ലാതെ നിങ്ങളുടെ ചിലവിൽ ലഡാക്കും കാശ്മീരും കാണിച്ചു തന്നതിനു നന്ദി കൊച്ചുമകൾ വണ്ടിയോടിക്കുന്നതു കാണുമ്പോൾ നെഞ്ചിനകത്ത് ഒരു പ്രയാസം തോന്നി നിങ്ങൾക്കെല്ലാവർക്കും വേണ്ടി എന്നും പ്രാർത്ഥിച്ചുകൊണ്ടിരുന്നു
ജയ് ഞാൻ ലടാക് യാത്രയുടെ എല്ലാ എപ്പിസോഡുകളും കണ്ടിരുന്നു, വളരെ മനോഹരമായി തന്നെ ചെയ്തു congratulations, കുഞ്ഞിപ്പെണ്ണിനോട് ഒരുപാട് ഇഷ്ടം, മിടുക്കത്തിയാണ്, ചേച്ചിയെപ്പോലെ ലോറി ഡ്രൈവറായി കൂടി കുഞ്ഞിനെ കാണണമെന്ന് ആഗ്രഹമുണ്ട്, അവൾ മിടുക്കിയാണ്, ഒരുപാടു സന്തോഷമായി, അപകടങ്ങളൊന്നും കൂടാതെ തിരികെ എത്തുവാനും വീണ്ടും കാണുവാനും അവസരം തന്ന ദൈവത്തിനു നന്ദി, വീണ്ടും കാണണം, കാത്തിരിക്കുന്നു 👍👍👍❤❤❤❤ നാലുപേരും nഓരോ hart എടുത്തോളണം കേട്ടോ
നിങ്ങൾ ചാനൽ തുടങ്ങിയിട്ട് അധികം നാൾ ആയില്ല but ഇപ്പോഴേ channel ന്ന് ഒരു പ്രൊഫഷണൽ touch വന്നു... വീടിനുള്ളിൽ ചിത്രീകരിച്ച ഈ വീഡിയോ തന്നെ എത്ര creative ആയിട്ടാണ് നിങ്ങൾ ചെയ്ത് വെച്ചിരിക്കുന്നത്... Camera &editing ചെയ്യുന്നവർ പൊളി 😍🔥പിന്നെ സാധാരണ ഒരു യൂട്യൂബ് ചാനലും ഇത്തരം trip നടത്തിയിട്ട് അവസാനം ചെലവ് ചോദിച്ചാൽ ഒഴിഞ്ഞു മാറൽ ആണ് പതിവ് ആകെ full ചിലവ് പറഞ്ഞത് എന്റെ അറിവിൽ Sherinz Vlog ആണ് ഇപ്പൊ നിങ്ങളും അതിനുള്ള നട്ടെല്ല് കാണിച്ചതിന് big Salute 😍തുടരുക.... കൂടെ ഉണ്ടാകും നമ്മൾ 😎
Great people .good .
നിങ്ങളോടൊപ്പം ഞങ്ങളും കാഷ്മീരും ലഡാക്കും കണ്ടു - ഒരു പാടു നന്ദി ....നന്ദി - നല്ല അനുഭവം - വാക്കുകൾക്കും വർണ്ണനകൾക്കു മതീതം -
കാശുണ്ടായിട്ടും വീടിന് വെളിയിൽ പോവാത്ത പിശുക്കന്മാർക് നിങ്ങൾ ഒരു മാതൃകയാണ് അതിനുള്ള സമ്പത് യൂട്യൂബ് മൊതലാളി കനിഞ്ഞു തരട്ടെ ഇനിയും യാത്രകൾ തുടരുക എന്നെ പോലെ പ്രവസ കട്ടിലയിൽ മലർന്ന് കിടന്നു കാണാൻ എത്രയോ പേര് പല രാജ്യങ്ങളിലായി ഉണ്ട് 🤣all the best 👏👏
ലോറി ട്രിപ്പ് സ്ഥിരം ആയി പോകുന്നതിന്റെ experience കൊണ്ടായിരിക്കും അനായാസം യാത്ര ചെയ്യാനും ഇത്രയും മനോഹരമായി ലളിതമായി വിവരിക്കാനും സഹിക്കുന്നത്
Puthettu ഫാമിലിയുടെ ഈ ട്രിപ്പ് എല്ലാവർക്കും ഒരു ആവേശമാണ്...യാത്ര ചെലവ് ഉപകാരപ്രദമായ വ്യക്തമായ വിശദീകരണം....ഒരുപക്ഷെ കേരളത്തിൽ ആദ്യമായി നിങ്ങൾ മാത്രമേ ഇത്ര വിശദമായും ഒരു കാശ്മീർ യാത്ര വിഡിയോ യൂ ട്യൂബിൽ ചെയ്തിട്ടുള്ളു...
ഭാരതത്തിന്റെ തെക്കെ അറ്റത്തുള്ള സംസ്ഥാനത്തു നിന്ന് വടക്കെ രാജ്യാതിർത്തി വരെ കാറോടിച്ച മുത്തിന് അഭിനന്ദനങ്ങൾ. കട്ട സപ്പോർട്ടുമായി ഒപ്പം കൂടിയ ക്യാമറമാനും മെയിൻ ഡ്രൈ വർക്കും (?) അനുജത്തിയ്ക്കും അനുമോദനങ്ങൾ. ഒരു കുഞ്ഞാഗ്രഹവും കൂടിയുണ്ട്. മുത്ത് ഒരു വിമാനം പറത്തുന്നതു കാണണം. ആകാശമാകട്ടെ മുത്തിന്റെ ഭാവി യാത്രകളുടെ അതിർത്തി.
അഭിനന്ദനങ്ങൾ... ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത അച്ഛനും അമ്മയും നിങ്ങൾ രണ്ടുപേരും ആണ്.. അതുപോലെ ഏറ്റവും ഭാഗ്യം ചെയ്ത മക്കൾ മുത്തും പൊന്നും ആണ്.. 5500 km വണ്ടി ഓടിച്ച മുത്തിന് അഭിനന്ദനങ്ങൾ.. ഇവരുടെ ഒർജിനൽ പേര് എന്താണ്... ദിവസവും വീഡിയോ ഇടുക ഞങ്ങളെ പോലുള്ള ഒരുപാടുപേർ പിന്തുണയും മായിട്ടുണ്ട്... ഇ വിടെനിന്നും മാറിനിന്നപ്പോൾ ലോറിയുടെ കാര്യം എങ്ങനായിരുന്നു.. അതുപോലെ ഈ യാത്ര അവസാനിച്ചപ്പോൾ എത്രത്തോളം സബ്സ്ക്രൈബ്ർ കൂടുതലായി.. ഇതിനു മറുപടി തരണേ..
muthinte peru Devika Ratheesh ennu ithile oru episode parayunanthu kettu
നിങ്ങളോടൊപ്പം എനിക്കും ഈ സ്ഥലങ്ങൾ ഒക്കെ കാണുവാൻ കഴിഞ്ഞു...ലെഡാക്കിന്റെ വ്യത്യസ്തമായ ഭൂപ്രകൃതി അതി മനോഹരായിട്ടുണ്ട്.ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടു ഞാൻ. മുത്ത് നല്ല ഒരു ഡ്രൈവർ ആണെന്ന് തെളിയിച്ചു. എല്ലാ ബുദ്ധിമുട്ടുകളും കൂളായി നേരിടുന്ന രതീഷ് ചേട്ടൻ- ജലജ ചേച്ചി.. വളരെ സന്തോഷം.യാത്രകൾ തുടരട്ടെ...🥰❤️
യാത്രകൾ ഇഷ്ടപെടുന്ന എന്നെപോലെയുള്ളവർക് ഈ യാത്ര യുടെ എല്ലാകാര്യങ്ങളും പറഞ്ഞു തന്ന puthettu കുടുംബത്തിന് അഭിനന്ദനങ്ങൾ ❤❤
നല്ല ബജറ്റ് ട്രാവൽ എക്സ്പീരിയൻസ് അയിരുന്നു . രതീഷിന്റെ ലോറി യാത്ര അനുഭവം ഈ കുടുമ്പയാത്രാ എല്ലാ എപ്പിസോഡും യാത്രാവിവരണവും മറ്റു വ്ലോഗെർമാരുടെ യാത്രയിൽ നിന്ന് തികച്ചും വ്യത്യസ്താനുഭവമായിരുന്നു . വീഡിയോ നല്ല ക്ലാരിറ്റി ഉണ്ട് . ഇനിയും നല്ല വീഡിയോ അനുഭവങ്ങൾ ചാനൽ കൂടുതൽ ഉയരങ്ങൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤️🎉
രതീഷിന്റെ യാത്രവിവരണം അത്ഭുതാവഹം 😊
ഇന്ത്യൻ റോഡുകളും റൂട്ടുകളും എല്ലാം അറിയുന്നത് തന്നെ വളരെ മഹത്തായ കാര്യമാണ്.
കുട്ടിക്കാലത്ത് ആഴ്ചപ്പതിപ്പുകൾക്കായി കാത്തിരിക്കുന്നതിനേക്കാൾ വലിയ ആകാംക്ഷയായിരുന്നു നിങ്ങളുടെ അടുത്ത വീഡിയോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്😂
എന്തായാലും നിങ്ങളിലൂടെ ഞങ്ങൾ ഇന്ത്യ കാണുകയാണ്😊
🌳💪🏻💪🏻💪🏻 അഭിവാദ്യങ്ങൾ 💪🏻 💪🏻💪🏻🌳
You are a gps ....😊
നിങ്ങളുടെ യാത്ര ശെരിക്കും ഒരു യാത്രക്ക് വേണ്ടി തയ്യാറാകുന്ന ഒരാൾക്ക് നല്ലൊരു ഗൈഡ് ആണ് ,
മണാലി കറങ്ങാതെ വേഗം തിരിച്ചു പോന്നത് നന്നായി.. കാലാവസ്ഥയിൽ വന്ന മാറ്റവും, വാർത്തകളും കണ്ടിട്ട് സങ്കടം തോന്നുന്നു..
ദൈവം അനുഗ്രഹിക്കട്ടെ..💛
നിങ്ങളുടെ വീഡിയോസ് കണ്ടപ്പോൾ കശ്മീർ നേരിൽ കണ്ട അനുഭവമായിരുന്നു. നന്ദി.
Yes
നിങ്ങളുട ലടാക്ക് യാത്ര കണ്ടപ്പോൾ വളരെ സാന്ദോഷം തോന്നി
കഴിഞ്ഞ ജൂലൈ മാസത്തിൽ, ഞാൻ ഒരു ലഡാക്ക് യാത്ര ചെയ്തിരുന്നു. ഒററക്ക് ടെയിനിലും, ബസിലുമായിരുന്നു യാത്ര. വളരെ ചെറിയ ബജറ്റിലായിരുന്നു യാത്ര മുഴുവനും. ഞാൻ മണാലി വഴി ലഡാക്കിലേക്ക് കയറിചെന്ന്, ശ്രീനഗർ വഴി ഇറങ്ങി വരികയായിരുന്നു. അതി മനോഹരമായ ഒരു യാത്രയായിരുന്നു. വീട്ടിൽ നിന്നിറങ്ങി തിരിച്ച് വീട്ടിൽ വരുന്നതു വരെ 22000 രൂപ ചെലവായി....
ellamkoode ethra days eduthu? ethu trainilanu poyathu?
ബിഗ് സല്യൂട്ട്
😅😊😊
രതീഷേട്ടൻ എത്ര സിംപിൾ ആയാണ് കാര്യങ്ങൾ പറയുന്നത്, അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് ഈ യാത്രയിൽ ഒത്തിരി അനുഗ്രഹമായി... ❤️
നന്ദി വാക്കുകളിൽ ഒതുങ്ങുന്നില്ല.
എല്ലാവർക്കും പ്രാർത്ഥനയും സ്നേഹവും. ഒരു നല്ല ദൃശ്യ വിരുന്നു ഒരുക്കി തന്നതിന്. 💕👌🙏💛✌️
ശരിക്കും ഞങ്ങളും നിങ്ങടെ കൂടെ ലഡാക്കു ട്രിപ്പ് കഴിഞ്ഞു വന്ന ക്ഷീണം തോന്നുന്നു 😄😄എന്റെ മകനും ഞാനും കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കും നിങ്ങളുടെ വീഡിയോ നോക്കി 🥰🥰👍👍വിജ്ഞാന പ്രദമായ ഒരുപാട് യാത്ര വീഡിയോ ഇടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🥰🥰സ്നേഹത്തോടെ 👍പുത്തേട്ട് കുടുംബത്തിന് ആശംസകൾ 👍👍🙏
വണ്ടിക്ക് മൈലേജ് കുറവായതു കൊണ്ടാണ് ഇത്രയും ഏണ്ണ ചിലവ് വന്നത് സാരമില്ലാ ആദ്യത്തെ ലോങ്ങ് യാത്രയല്ലെ പിന്നെ മുത്ത് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും നല്ലൊരു ലോങ്ങ് ഓടിക്കുന്നത് ഭാഗ്യം ഉണ്ട്❤❤❤ ഇനിയും പെങ്ങൾക്ക് ക്ഷീണം കാരണം മുഖത്ത് വല്ലാതെ മാറ്റം വന്നിട്ടുണ്ട്😢😢 ഇനി വീണ്ടും ലോറിലേക്ക് മടങ്ങട്ടെ കൂടെ അനിഷ് നയും Cഛായ ) കൂട്ടണെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ചെറുപ്പക്കാരൻ കൂടി ആണ്❤❤😅😅😅
വളരെ നന്ദി, ചെറിയ വീഡിയോ ആണെങ്കിലും കൃത്യമായ ഒരു വിവരണം. ആദ്യത്തെ അനുമോദനം മോൾക്ക് സമ്മതിച്ചു തന്നിരിക്കുന്നു 🎉 അമ്മ അവർ മുൻപേ മെയിൻ ഡ്രൈവർ ആണല്ലോ 🎉പക്ഷെ മക്കളുടെ അപ്പനും അമ്മയുടെ ചേട്ടായിയുമായ( പേര് എവിടെയും പറഞ്ഞു കേൾക്കാത്തതു കൊണ്ടാണ്) താങ്കളുടെ ധൈര്യം സമ്മതിച്ചു. ...🎉🎉🎉നിങ്ങളൊരു അഖിലേന്ത്യ ഗൂഗിൾ മാപ്പ് തന്നെ 🎉🎉ബിഗ് സല്യൂട്ട് 🎉🎉🎉
Ratheesh
@@rajeshkumar.k8320 salute goes to you RATHEESH you're a good husband and father👏👏👏👏💐💐
ഈ യാത്രക്ക് ചിലവല്ല നോക്കേണ്ടത് എത്ര പേർക്ക് പ്രയോജനപ്പെട്ടു എന്നുള്ളതാണ് കാര്യം എന്തയാലും ഇവിടെയൊക്കെ പോകാൻ സാധിക്കാത്തവർക്ക് വലിയ പ്രയോജനം തന്നെ പുത്തേത്ത് ഡ്രാവൽസിന് എന്റെ എല്ലാവിധആശംസകളും നേരുന്നു.
Yas❤❤
👍🏾👍🏾👍🏾👍🏾
സൂപ്പർ ആയിരുന്നു സമ്മതിച്ചു മുത്ത് തന്നെ 5500 Km ഒടിച്ചു എല്ലാ വിധ നൻമ്മകളും നേരുന്നു
Athee.enne kondu ingna kanana okku. Sambadhikam illaa. Hatss off puthetu travels❤❤❤❤
ഐതിഹാസികമായ യാത്ര . മാതൃകാ കുടുംബം. അഭിനന്ദനങ്ങൾ.
നിങ്ങളുടെ വിശദീകരിച്ച യാത്രാവിവരണം , വളരേ നന്നായിട്ടുണ്ട് .കേരളം മുതൽ കാശ്മീർ വരെ ,സാഹസികമായ യാത്ര തന്നെ .ചിലവുകളും നന്നായി പറഞ്ഞിട്ടുണ്ട് ,ഏവർകും സഹായകരം തന്നെ .ഞാൻ പ്രവാസി ,തണുപ്പിന്റെ നാട്ടിൽ , എനിക്ക് സ്നോഫാൾ ,കാണാൻ നല്ലതാ ,എന്നാലും പേടിയാ .പലപ്പോഴും വിൻറെർ കാലം ,തെന്നി വീണിട്ടുണ്ട് .മകൾ വളരെ സൂക്ഷിച്ചു അച്ചടക്കത്തോടെ ഡ്രൈവ് ചെയ്യുന്നത് കണ്ടു ,സന്തോഷം .ഓൾ ദി ബെസ്ററ് .
വളരെ ഉപകാര പ്രദമായ വീഡിയോ ആണ്. എല്ലാം വിശദമായി പറഞ്ഞു.നന്ദി.
എല്ലാവർക്കും ആവേശം കൊള്ളിക്കുന്ന മനോഹരമായ യാത്ര ആയിരുന്നു ഹൈവേ, മുത്തിന്റെ driving വളരെ നല്ലത് മഞ്ഞു കട്ടയിൽ തെന്നുന്നത് കണ്ടപ്പോൾ ശരിക്കും പ്രാർഥിച്ചു പോയി അച്ഛനും, മക്കൾക്കും അമ്മയ്ക്കും ഒരാപത്തും വരല്ലേ എന്ന്, ആശംസകൾ നേർന്നു കൊണ്ട് dilipkumar vyttila, 🙏
Excellent brifing.
Best wishes both of you and bigsulute to Navigater.
സ്നേഹം നിറഞ്ഞ ജലജ സിസ്റ്റർ & രതീഷ് ബ്രദർ, മുത്ത് & പവിഴം (പൊന്ന്), എല്ലാവർക്കും അഭിനന്ദനങ്ങൾ, കേരളത്തിൽ നിന്നും ലഡാക്ക് വരെയുള്ള സാഹസിക യാത്രക്ക്! എല്ലാ വീഡിയോസും പോസ്റ്റ് ചെയ്യുന്ന അന്ന് തന്നെ ഞാനും കുടുംബവും കാണുന്നുണ്ട് പക്ഷെ എല്ലാം കൂടി ഇന്ന് ലൈക്കും കമന്റും ഷെയറും ചെയ്യുന്നു. മുത്ത് മോളുടെ ഡ്രൈവിംഗ് excellent!!! ഇനി പവിഴത്തിനെയും കൂടി നല്ല ഒരു ഡ്രൈവർ ആക്കിയെടുക്കണം.
നിങ്ങളുടെ യാത്രയെക്കാൾ ഇഷ്ട്ടം നിങ്ങളെ രണ്ടു പേരെയുമാണ് ❤ദിവസം നിങ്ങളെ കാണുമ്പോൾ ഒരു സന്തോഷം.❤❤ ചേട്ടന്റ ആധാർ......
ഇനിയും യാത്രകൾ തുടരട്ടെ, വീട്ടിൽ ഇരുന്നു ഇന്ത്യ മുഴുവൻ കാണാം, thanks ജലജ, രതീഷ് ❤❤
രതീഷ് & ഫാമിലി നിങ്ങൾക്ക് ചിലവായ amount നെക്കാളും വലുത് നിങ്ങൾ എടുത്ത ധൈര്യം ആ രണ്ട് പെണ്മക്കളേ കൊണ്ടുള്ള ഈ യാത്ര ,ഇതിനാണ് കൈ തരേണ്ടത് .
ഞാൻ 35 വർഷമായി വടക്കെന്ത്യയിൽ ആയിരുന്നു ,രാത്രി യാത്ര ഒഴിവാക്കുക . എല്ലാ വിധ ആശംസകളും പ്രാർത്ഥനയും നേരുന്നു❤
I was going through the comments,we army crowd r really lucky to see n stay allover India,those who r not able to travel these videos r usefull.Great help u have done for commen man.Keep it up🎉🎉🎉
ഞാൻ ladak trip മുതലാണ് കാണാൻ തുടങ്ങിയത്.. പിന്നെ ഒരുവിധം ലോറി വിഡിയോകൾ കണ്ടു..നല്ല അവതരണം..എല്ലാർക്കും 👍
ശരിക്കും ഞങ്ങളും സഞ്ചരിച്ചതുപോലെ എത്ര സുന്ദരമായ സ്ഥലം നമ്മളെ ശത്രുക്കളിൽ നിന്ന് രക്ഷിക്കാൻ ജീവത്യാഗം ചെയ്യുന്ന സൈനികരെ കൂടി കുറച്ചുകൂടെ കാണിക്കേണ്ടതായിരുന്നു പക്ഷെ പുത്തെറ്റു ഫാമിലിക്ക് ബിഗ് സല്യൂട്ട്
ഈ യാത്ര വഴി വിവരണം വളരെ വളരെ നന്നായി. മറ്റുള്ളവർ ക്കും ഉപകാരപ്രദമാവും.നന്ദി.അഭിനന്ദനങ്ങൾ.❤❤❤❤
ഷൈലജൻ. എ
നീണ്ടകര.
മുത്തുവിന് അഭിനന്ദനങ്ങൾ എല്ലാ സ്ഥലങ്ങളിലും പറ്റിയുള്ള അവതരണം നന്നായിരുന്നു യാത്രയുടെ കണക്ക് നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു ✨️ ഇനി എല്ലാ ദിവസവും വീഡിയോ കാണാമല്ലോ 👍👍 നിങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരിക്കും🌹🌹
നിങ്ങൾ രണ്ടു പേരുടെയും ലാളിത്യം ഈ യാത്രാ വിവരണത്തിന് മാറ്റു കൂട്ടുന്നു. ആവശ്യപ്പെട്ട പ്രകാരം ചിലവ് വിവരങ്ങൾ പറഞ്ഞതിന് നന്ദി. ആശംസകൾ.
Full video kanddu adipoli trip aayirunnu ❤
എന്റെ ചില ചോദ്യങ്ങൾ നിങ്ങളുടെ concluding vedio യിൽ ആയിപ്പോയി... ഏതായാലും നിങ്ങളുടെ അനുഭവങ്ങൾ ബ്രീഫ് ചെയ്തതിനു ഒത്തിരി നന്ദി..
അടുത്ത ട്രക്ക് വീഡിയോ കടന്നു വരട്ടെ...
രതീഷിന് ഭാഷ അറിയുന്നത് കൊണ്ട് ഏത് പ്രതിസന്ധികളും വേഗത്തിൽ തരണം ചെയ്യാൻ കഴിയും... ഇന്ത്യ മുഴുവനും കറങ്ങിയ അനുഭവ സമ്പത്തു കൂടി ആകുമ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പം ആയി..കുട്ടികളും ഒത്തുള്ള നീണ്ട യാത്രകൾ ഇനിയും പ്രതീക്ഷിക്കുന്നു...🎉
. (RUclips ന്റെ പേരിൽ ഉള്ള income tax അടയ്ക്കുവാൻ മറക്കല്ലേ..)
Kanchanjungayano kardhungala. ദുബായിയിരുന്നു ഒരു പൈസപോലും മുടക്കാതെ ഫുൾ ലഡാക് കാണാൻ പറ്റിയല്ലോ . അത് തന്നെ വലിയ കാര്യം .അതെ മുത്ത് സൂപ്പർ കോൺഫിഡന്റ് ഡ്രൈവർ ആയി . ❤. തലമുറ തലമുറയായി കോൺഫിഡന്റ് ലെവൽ കൂടട്ടെ . രതീഷേട്ട ആൻഡ് ചേച്ചി നിങ്ങൾ മാതൃകയാണ് പെണ്മക്കളാണ് എനിക്ക് എന്ന് പറഞ്ഞു കരയുന്ന mമാതാപിതാക്കൾക്ക് .. ❤🎉🎉
ദൈവം രക്ഷിച്ചു തിരിച്ചെത്തിയത് ഭാഗ്യം മണാലിഭാഗത്ത് പാലം തകർന്നു പലരും വാഹനങ്ങളും കുടുങ്ങി പോയിരിക്കുകയാണ് സൂപ്പർ വീഡിയോകൾ കാഴ്ച്ചവെച്ചതിനു നന്ദി നമസ്കാരം
നല്ല വിശദമായിട്ടുള്ള അവതരണം ഒരുപാട് പേർക്ക് ഉപകാരപ്പെടും ❤❤❤
നിങ്ങളുടെ യാത്രാവിവരണവും എക്സ്പെൻസും നല്ല രീതിയിൽ നിങ്ങൾ പറഞ്ഞു തന്നു എന്നെപ്പോലെ പോവാൻ പറ്റാത്ത ആളുകൾക്ക് എല്ലാവിധ വളരെ വളരെ യൂസ്ഫുൾ ആയിരുന്നു കാരണം ഞങ്ങൾക്ക് ഇതൊന്നും കാണാൻ ഒരിക്കലും സാധിക്കില്ല മുഴുവൻ ഞങ്ങൾ ഇന്ത്യ കണ്ട മാതിരിയാണ് സത്യം പറഞ്ഞാൽ കാർഗിൽ സ്മാരകം കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി നിങ്ങളുടെ ഫാമിലിക്ക് ദൈവാനുഗ്രഹം നല്ലവണ്ണം ഉണ്ടാവും ❤❤❤❤
🌹Hai, നല്ല കാഴ്ചകൾ പ്രേക്ഷകരിൽ എത്തിച്ചതിൽ വളരെ സന്തോഷം!
ഇനിയും ഇതു പോലുള്ള യാത്രകളും വിശേഷങ്ങളും നിങ്ങളിൽ നിന്നും പ്രദീക്ഷിക്കുന്നു!
എന്തായാലും നിങ്ങ്ങളിലൂടെ ഞങ്ങൾ ഇന്ത്യ കാണുകയാണ്. എങ്ങനെ നന്ദി പറയണമെന്നറിയില്ല. അഭിനന്ദനങ്ങൾ 🙏🙏🙏🌹
Njangal ippozhum kashmeerilaaa..ningade koode...ethiyittillaaaa ippozhum...super views ...it was interesting🎉🎉🎉🎉
Your simplicity is your attraction...keep going...keep going...jalajaji ..you are going to inspire so many people
ആത്മാർത്ഥമായി സംസാരിക്കുന്നുണ്ടു, all the best
ലഡാക്ക് ട്രിപ്പ് ഇത്രയും മനോഹരം ആയി വിവരിച്ച കുടുംബത്തിന് ആശംസകൾ 🎉🎉
ജലജ രതീഷ് നിങ്ങളുടെ കുടുംബത്തിന് ഒരു ലക്ഷത്തി 90അയിരം തളിർത്ത് ഞങ്ങൾ മലയാളികൾ നിങ്ങളുടെ യാത്രയോടെപ്പം ചിലവാക്കി എല്ലാ കാര്യങ്ങളും അറിയാനും സാധിച്ചത് വേറും299രൂപ റിച്ചാർഡിൽ മുത്തിനും പൊന്നുവിനും നിങ്ങളുടെ യാത്രാചാനലിനും എന്റെയും കുടുംബത്തിന്റെയും നിറമുള്ള ആശംസകൾ
A Perfect and professional narration. നിങ്ങൾ ലേഹ് റീജിയൻ കഴിഞ്ഞു Ladak മുതൽ മണാലി ഏരിയ തുടങ്ങുന്നതുവരെയുള്ള ദിവസങ്ങൾ ഒരേ ഭൂപ്രകൃതി മൂലം വിരസത അനുഭവപ്പെട്ടതുപോലെ തോന്നി
എല്ലാറ്റിലും ഉപരി നല്ല അച്ഛൻ, നല്ല അമ്മ, നല്ല മക്കൾ, കൂടാതെ ലളിതമായ അവതരണം. എല്ലാം കഴിഞ്ഞപ്പോൾ ഫാമിലിയോടെ ലഡാക്കിൽ പോയി വന്ന ഫീൽ.
അഭിനന്ദനങ്ങൾ. നിങൾ നമ്മുടെ നാടിൻ്റെ അഭിമാനവും എല്ലാവർക്കും
പ്രചോദനവും ആണ്. ഇനിയും നിങ്ങളുടെ വീഡിയോ പ്രതീക്ഷിക്കുന്നു.
ചിലവിന്റെ കണക്കെല്ലാം കൃത്യമായി സൂക്ഷിച്ചതിനും അത് ഞങ്ങൾക്ക് വിവരിച്ച് തന്നതിനും വളരെ നന്ദി...🥰🥰🥰🙏🙏🙏 ലാസ്റ്റ് ഒരു suspence ഇട്ടിട്ട് പോയല്ലേ ...😂😂😂 എന്തായാലും കാത്തിരിക്കുന്നു അടുത്ത ഒരു അടിപൊളി ലോറി ട്രിപ്പിനായി ....🥰🥰🥰🥰🥰👍👍👍🤝🤝🤝🤝🤝🤝🤝🤝🤝🤝
ചേച്ചി ഞാൻ ഒരു ഹെവി ട്രൈവർ ആണ് ഞാൻ കുടമാളൂർ സോദേശി ആണ് എല്ലാ വീഡിയോയും ഞാൻ കാണുന്നത് ആണ് മക്കളും ആയി ഇ ഡ്രിപ്പ് അടിപൊളി,,, രേധീഷ് ചെട്ടാ പൊളിച്ചു 🥰🥰
അപ്പോൾ ഞങ്ങൾക്കും ഒരു ഐഡിയ കിട്ടി ഇതുപോലെ യാത്ര ചെയ്യാൻ. നിങ്ങൾ ലോറിഓടിക്കുന്നതിന്നാൽ രാത്രിയും പകലും കാർ ഓടിക്കുവാൻ പറ്റും. എന്നാലും അടുത്ത വർഷം ഞങ്ങൾ പോയിരിക്കും. ഇത്രയും കരിങ്ങൾ വിശദമായി പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി. 👍🏼👍🏼 ജോ ആലുവ.
നിങ്ങളുടെ എല്ലാ വീഡിയോ കളും വളരെ താല്പര്യത്തോടെയാണ് കാണുന്നത്. ഇനിയും ഇതു പോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ എല്ലാ വിഡിയോകളും മുടങ്ങാതെ കാണുന്ന എൻപതു വയസുള്ള വ്യക്തിയാണ് ഞാൻ.നിങ്ങളുടെ ലേ ലേഡാഖ് ട്രിപ്പിൽ വാഗ അതിർത്തിയിൽ പട്ടാള parade കാണാതിരുന്നത് എനിക്കു വളരെ നഷ്ടമായി ഞാൻ കാണാൻ ആഗ്രഹിച്ചതാണ്. ഇത് വരെ സാധിച്ചില്ല ഇനിയും എനിക്കു നേരിൽ കാണാൻ പ്രായം ,രോഗങ്ങൾ അനുവദിക്കുന്നില്ല .നിങ്ങളിൽ കൂടെ കാണാൻ ആഗ്രഹിക്കുന്നു. പുതേതു കുടുംബത്തിനു എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു .സ്നേഹത്തോടെ Chacko george , ആറന്മുള
ഭാഗ്യമുള്ള കൊച്ചു ഫാമിലി. എല്ലാവർക്കും ബൈ റോഡ് യാത്ര ചെയ്യുവാൻ ഉള്ള ആഗ്രഹവും ഉള്ളത് കൊണ്ട് നിങൾ എല്ലാരും നന്നായി ഈ ദീർഘ ദൂര യാത്ര ആസ്വദിച്ചു. കുട്ടികൾ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ആ ദിനങ്ങൾ ഭംഗിയായി വിനിയോഗിച്ച തിൽ സന്തുഷ്ടരാണ്. അടുത്ത ട്രിപ് എങ്ങോട്ടാണ്?
Njan ee channel il Ella videosum kandu kazhinju. puthiya video okku vendi wait cheyunnu
കുറച്ചു വീഡിയോസ് ഒക്കെ കണ്ടിട്ടുണ്ടായിരുന്നു , സൂപ്പർ
ഉപകാരപ്പെടുന്ന അറിവുകൾ
Very good information .....expect more videos..
ഈ vedio അതിഗംഭീരം ആയി. യാത്രയുടെ കൃത്യമായ റിവിഷൻ ഞങ്ങൾക്കും ഒരു ഓർമ പുതുക്കൽ ആയി. ചെലവ് അവതരണം very valuable.., ദേഷ്യപ്പെടില്ലെന്ക്കിൽ ഒരു കാര്യം ചോദിക്കട്ടെ... ചെലവ് പറഞ്ഞു..... യൂട്യൂബിലെ വരുമാനം ഈ tripil എത്രയാ എന്നുകൂടി പറഞ്ഞാൽ ചിലവും വരവും ഒന്ന് തുലനം ചെയ്യാമായിരുന്നു. സത്യമായും ഒരു ദുരുദ്ദേശവുമില്ല 😂
ഞാൻ നിങ്ങളുടെ വീഡിയോകൾ സ്ഥിരമായി കാണുന്ന ആളാണ്.
നിങ്ങളുടെ ഫാമിലിയെ valare💞അധികം ഇഷ്ടമായി . തമ്മിലുള്ള സ്നേഹവും ഐക്യവും... അസൂയവാഹം തന്നെ..
നല്ലതുവരട്ടെ....
എന്തായാലും നിങ്ങൾ നേരത്തെ തിരിച്ചെത്യത് ഭാഗ്യം...
ഇപ്പോൾ ലടക്കിലെയും കുളു മണലിയിലെയും അവസ്ഥ.. വളരെ മോശമാണ്...
ഇനിയും നല്ല വിഡിയോ കൾക്കായി കാത്തിരിക്കുന്നു...
നല്ലതുവരട്ടെ....
അടുത്ത വീഡിയോ കാത്തിരിക്കുന്നു. നിങ്ങളുടെ യാത്രയിൽ ഞങ്ങൾ കൂടെ ഉണ്ടായിരുന്നു. മുത്തിന് അഭിനന്ദനങ്ങൾ
നിങ്ങൾ കണ്ട കാശ്മീർ ഞങ്ങളെ കൂടെ കാണിച്ചതിൽ സന്തോഷം മോളുടെ ഡ്രൈവിംഗ് സൂപ്പർ ആണ്. പ്രോഫേഷൻ ഡ്രൈവർ ഓടിക്കുന്നത് പോലെ ഉണ്ട് super
മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി ഇനിയും ഇതുപോലുള്ള വിഡിയോ കാണാൻ കാത്തിരിക്കുന്നു നാലുപേർക്കും അഭിനന്ദനങ്ങൾ 👍🌹🌹🌹
യാത്ര കാഴ്ചകൾ വിവരണം നന്നായിരുന്നു.
ഈ വീഡിയോ യാത്രയെക്കുറിച്ച് വിശദമായ വിശദീകരണം രണ്ടു പേരും മാറി മാറി അവതരിപ്പിച്ച രീതി നന്നായിരുന്നു വീട്ടിലെ മുറ്റത്തെ ബാഗ്രൗണ്ടിൽ നന്നായിട്ടുണ്ട്.
👍👍👍
എന്തായാലും നിങ്ങളുടെ യാത്രയുടെ ഒരു സംഷിപ്ത വിവരണം തന്നതിൽ, വളെരെ നന്ദി. കൂടാതെ കണക്കുകൾ ഇത്രയും വ്യക്തമായി അവതരിപ്പിച്ചതിൽ, congragulations 🌹നിങ്ങളുടെ വീട് ഏറ്റുമാനൂർ എവിടെ ആയിട്ടാണ്? കേരളത്തിന് വെളിയിൽ ഓടുന്ന വണ്ടികളുടെ കൺട്രോളിങ് ഇവിടെ ആണോ? എന്തായാലും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏽
I was tensed till you all return safely. Meantime I contacted Ratheesh's brother to find out your whereabouts. He said you all are back in Ettumanoor. We all viewers were traveling along with you. It was a great experience for all viewers. I will try to meet you on my next visit to Ettumanoor - Kottayam.
👍❤️
ചെട്ടായി ഒരു കില്ലാഡി തന്നെ.... 👍👍
വളരെയധികം നന്ദി 🙏🙏 ഇത്രയും മനോഹര കാഴ്ചകൾ നൽകിയതിന്..........
തുടർന്നും ഇതുപോലുള്ള കാഴ്ചകളുമായി വരുക 👍👍👍👍👍👍👍👍👍👍👍👍👍 ആശംസകളോടെ ഏറ്റുമാനൂര്കാരൻ
Good you could move out Manali areas as now that place is having torrential rains
ungal viedeos parthu enakkum poganumnu remba istam long leave poda mudiyadhu 180000,divided x4 members approx 45000 per person is very cheap well enjoyed your video waiting for ur next video soon
നിങ്ങളുടെ യാത്ര വളരെ മനോഹരമായിരിക്കുന്നു കണ്ടിട്ട് കൊതിയാവുന്നു ഇതേമാതിരി ഒരു യാത്ര ചെയ്യാൻ
ഒരുപാട് പേർക്ക് പ്രയോജനം ഉള്ള ഒരു വീഡിയോ, പുതിയ യാത്ര തുടങ്ങുന്നവർക്ക് ഇത് നല്ല ഉപകാരം ആയിരിക്കും, പിന്നെ കേരളത്തിൽ നിന്നുള്ള ഒരു പെൺകുട്ടി ഇത്രയും ദൂരം ഡ്രൈവ് ചെയ്തു പോയതായി മറ്റു അറിയില്ല, എല്ലാവർക്കും സ്നേഹാന്വേഷണം
Such good budget…
And well explored
Best wishes for more and more journey’s ❤❤
ഒരുപാട് പ്രയോജനം ഉള്ള ഒരു എപ്പിസോഡ് 🥰 താങ്ക്സ് puthettu family 🥰🥰
നന്ദി ✌️✌️ഇനിയും യാത്രകൾ തുടരട്ടെ 👍♥️
നന്ദി.... ഇത്രയും നന്നായി അവതരിപ്പിതിനു
Wonderful experiences dear brother,sister and makkal,really Iam feeling we are discussing each other ❤thanks
Thank you for sharing this wonderful tips 🙏🙏🙏
ഇങ്ങനെ ഒരു family ട്രിപ്പ്പിന്റെ വീഡിയോ തന്നതിന് വളരെ അധികം നന്ദിയുണ്ട്. അവതരണം നന്നായിരുന്നു. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ചേച്ചി ഞാൻ നിങ്ങളുടെ രണ്ടു പേരുടെയും ഫാൻ ആയി.. സൂപ്പർ ചാനൽ ആണ് 👍
Congratulations on your Ladhak trip. Muthu's driving skills superb ❤🎉🎉🎉. Waiting for your next trip. Wishing you all a very safe, happy and blessed trips ahead. God bless you all!😊
Many many thanks ❤.. ഇങ്ങനെയുള്ള ഒരു യാത്രാവിവരണം വളരെ അനിവാര്യമായിരുന്നു കാരണം യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഇത് വളരെയധികം പ്രയോജനപ്പെടും.. waiting for your special വീഡിയോ
നല്ല വിശദീകരണം, ഇഷ്ടപ്പെട്ടു
ഫുൾ എപ്പിസോഡ് കണ്ടു... 👍👍👍
Manaliyil nalla rain ningal ingu vannathil valare santhosham
Super,Nice guidelines for us for future planning
നിങ്ങളൊടൊപ്പം പ്രേക്ഷകരും ആസ്വദിച്ച ദിവസങ്ങളാണ് കഴിഞ്ഞു പോയത്.ചിലവ് കൃത്യമായി എഴുതി വെച്ച് ഞങ്ങൾക്കായി പറഞ്ഞു തന്നത് നന്നായി.മുത്തിന് പ്രത്യക അഭിനന്ദനങ്ങൾ.പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു.
രതീഷ്, ജലജ.. Welldone ❤നല്ലൊരു യാത്ര. ഞങ്ങളും നിങ്ങളോടൊപ്പം.. ഒരു request ഉള്ളത് പോകുന്ന റൂട്ട് മാപ്പ് ഓരോദിവസവും കാണിച്ചാൽ നന്നായി.. Itchy Boots ഒക്കെ അങ്ങിനെ ചെയ്യുന്നത് കാണാം.. അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ് 👌
Thank god. You returned from HP in time without any calamity. Now there is heavy rain, landslide, flood etc in the route which you covered.
ഒരു രൂപ ചിലവില്ലാതെ നിങ്ങളുടെ ചിലവിൽ ലഡാക്കും കാശ്മീരും കാണിച്ചു തന്നതിനു നന്ദി കൊച്ചുമകൾ വണ്ടിയോടിക്കുന്നതു കാണുമ്പോൾ നെഞ്ചിനകത്ത് ഒരു പ്രയാസം തോന്നി നിങ്ങൾക്കെല്ലാവർക്കും വേണ്ടി എന്നും പ്രാർത്ഥിച്ചുകൊണ്ടിരുന്നു
എന്നും നിങ്ങളുടെ വീഡിയോയുടെ notification check ചെയ്യും അത്രക്കും ഇഷ്ടമാണ് ❤
A very good description and full coverage details
അതുപോലെ എല്ലാം detaile ആയി പറഞ്ഞുതന്ന e ഫാമിലിക് thanks god bless you and your family shino Varghese
അവധരണം. സൂപ്പർ. ചേച്ചി 🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ
👍👍👍👍👍
പൊന്നു, മുത്തു, ജലജ , രതീഷ് എല്ലാവർക്കും ആശംസകൾ nerunnu 🌹
ജയ് ഞാൻ ലടാക് യാത്രയുടെ എല്ലാ എപ്പിസോഡുകളും കണ്ടിരുന്നു, വളരെ മനോഹരമായി തന്നെ ചെയ്തു congratulations, കുഞ്ഞിപ്പെണ്ണിനോട് ഒരുപാട് ഇഷ്ടം, മിടുക്കത്തിയാണ്, ചേച്ചിയെപ്പോലെ ലോറി ഡ്രൈവറായി കൂടി കുഞ്ഞിനെ കാണണമെന്ന് ആഗ്രഹമുണ്ട്, അവൾ മിടുക്കിയാണ്, ഒരുപാടു സന്തോഷമായി, അപകടങ്ങളൊന്നും കൂടാതെ തിരികെ എത്തുവാനും വീണ്ടും കാണുവാനും അവസരം തന്ന ദൈവത്തിനു നന്ദി, വീണ്ടും കാണണം, കാത്തിരിക്കുന്നു 👍👍👍❤❤❤❤ നാലുപേരും nഓരോ hart എടുത്തോളണം കേട്ടോ
ഇത്രയും നന്നായി യാത്ര അവതരിപ്പിക്കുന്ന പെങ്ങൾക് എല്ലാ ആശംസകളും നല്കുന്നു
ningal njangaleyum albudhapeduthi Ladak yathra valare bangiyayi surakshithamayi veettil ethichernnu. muthinum special congrats
@4:39 - 6:08 the flawless description of your route map by Ratheesh was commendable.