Driving Trailer with Load | Gandhidam Trip ( Gujarat ) | EP - 06 | Puthettu Travel Vlog |

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 779

  • @HariKrishnan-mr3dp
    @HariKrishnan-mr3dp 9 дней назад +68

    ജീവിതത്തിൽ ഒരിക്കലും കാണാൻ സാധിക്കുമെന്ന് പ്രതീക്ഷയില്ലാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്നതിന് വളരെ വളരെ നന്ദി. 🙏👍

    • @devakumarc53093
      @devakumarc53093 8 дней назад

      @@HariKrishnan-mr3dp sorry language 😅

  • @arungeorge265
    @arungeorge265 9 дней назад +57

    ഞങ്ങളുടെ ആകാശ് മോൻ വാള് വെക്കുന്നത് കാണിക്കണ്ടായിരുന്നു😂😂

  • @പ്രദീപ്കുമാർ.പി

    ആകാശ്, രതീഷ്, ജലജ എന്നിവർക്കും പുത്തേറ്റ് ട്രാവൽസിനും ആശംസകൾ നിങ്ങളോടൊപ്പം ഞാനും നല്ല വീഡിയോകളും വിവരണങ്ങളും കാഴ്ചകളും ആയി യാത്ര തുടർന്നു വരുന്നു അഭിനന്ദനങ്ങൾ അറിയിക്കുന്നു.👍👍👍👍👍👍👍👍👍👍👍👍👍🚛🚛🚛🚛🚛🚛🚛🚛🚛🚛🚛👌👌👌👌👌👌👌👌👌👌👌👌👌💞💞💞💞💞💞💞💞💞💞🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪💪💪👋👋👋👋👋

  • @MrLatheefa
    @MrLatheefa 9 дней назад +87

    ജലജ സിസ്റ്റർ ഉണ്ടങ്കിൽ എല്ലാ കൃഷിയും കാണിച്ച് തരും ഒരു പ്രേക്ഷകൻ എന്ന നിലയിൽ നിങ്ങളുടെ ഈ യാത്രയുടെ ആകർശണവും വൈബും അതുതന്നെ ❤️❤️

  • @mathewjohn3158
    @mathewjohn3158 9 дней назад +64

    കുറച്ചു നാൾ ആയി നിങ്ങളുടെ വ്ലോഗ് സ്ഥിരം ആയി കാണാൻ സാധിച്ചിട്ടില്ല ആകാശ് ബ്രോ വന്നല്ലോ സന്തോഷം ആയി പത്തനംതിട്ടയുടെ ഹാപ്പി ശുഭദിനം ആശംസകൾ ❤️❤️

  • @velayudhanmuthuswamy2851
    @velayudhanmuthuswamy2851 8 дней назад +8

    കൃഷി വകുപ്പിന്
    പോലും ഇത്രയും വിവരങ്ങൾ അറിയുമോ എന്ന് സംശയമാണ്. 🎉

  • @shajeerali2520
    @shajeerali2520 8 дней назад +16

    കുറച്ചൂടെ നിന്നായിരുന്നു എങ്കിൽ മില്ലു ഭായി നിങ്ങൾക്ക് ഒരു സദ്യക്ക് ഉള്ള സാധങ്ങൾ ഒരുക്കിയേനെ 😍🔥പൊളി

  • @anukuttantr2336
    @anukuttantr2336 7 дней назад +2

    ഷുഗറുള്ള മിലുവിന് പഞ്ചസാര കൊടുത്തില്ല...
    പകരം ഏത്തപ്പഴം കൊടുത്തു...
    അടിപൊളി...😂

  • @KERALAVIEWER2272
    @KERALAVIEWER2272 9 дней назад +29

    ഇതൊക്കെ ഒരു ഭാഗ്യമാണ്. നോർത്ത് ഇന്ത്യൻ സ്റ്റേറ്റിലെ യാത്രയോടൊപ്പം റോഡ് സൈഡിൽ ഇതുപോലെ വാഹനം നിർത്തി സ്വന്തമായി പാചകം ചെയ്ത് തൃപ്തിയായി ആഹാരം കഴിച്ച് ഉള്ള യാത്ര.

  • @PradeepTs-w3m
    @PradeepTs-w3m 7 дней назад +2

    മൂന്ന് പേർക്കും എല്ല വിധ ആശംസകളും

  • @padmaprasadkm2900
    @padmaprasadkm2900 8 дней назад +6

    ആകാശ് മോന് എല്ലാം പേടിയാ എന്നാലും ഒരുപാടിഷ്ടം ജലജ ഉള്ള കാരണം ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത എല്ലാ പച്ചക്കറികളും കാണാൻ പറ്റുന്നു പുത്തേട്ടി ൻ്റെ എല്ലാ വീഡിയോകളും ഒരുപാട് സന്തോഷം❤❤❤❤

  • @rosethomasp2289
    @rosethomasp2289 9 дней назад +20

    തണ്ണിമത്ത നല്ല ആ തോട്ടം -ഷമാം ആണ് - ഇലകൾ പോലും നല്ല വ്യത്യാസമുണ്ട്.

  • @geethaa2646
    @geethaa2646 9 дней назад +19

    ടോയ്‌ലെറ്റ് പരിശോധനയ്ക്ക് ചാത്തുണ്ണിയെ വിട്ടത് കഷ്ടമായിപ്പോയി 😂

  • @sajidaniel1455
    @sajidaniel1455 9 дней назад +35

    ജിലുമോൾ മാരിയറ്റ് -
    കൈകൾ ഇല്ലാതെ ജീവിതം ആരംഭിച്ച് , കാലുകൾ കൊണ്ട്, ജീവിതത്തെ സുഗമമാക്കി , കമ്പുട്ടർ അനിമേഷൻ പഠിച്ച് , ജൊലി നെടി , ജീവിതയാത്ര സുഗമമാക്കാൻ കാലുകൾ കൊണ്ട് കാർ ഓടിയ്ക്കുന്ന - രാജ്യത്തെ നിയമത്തെ തന്നെ തിരുത്തി കുറിച്ച - ഏകവനിത -
    A Big Salute For Her Courageous Activity.
    പുത്തെട്ട് ട്രാവൽ പ്ലോഗിൽ ഒരിക്കൽ കൊണ്ടുവരും എന്ന് പ്രതീക്ഷിയ്ക്കുന്നു

  • @jm_korts
    @jm_korts 8 дней назад +1

    👏👏👏👍🙏😇🥰❤️
    ഒത്തിരി കാഴ്ചകൾ...👌🤩
    കാളവണ്ടിയിൽ എൻജിൻ ഘടിപ്പിച്ച്, Kisan എന്നെഴുതിയ ചുവരിന്റെ മുൻപിലുള്ള കർഷകന്റെ frame...💪😍

  • @anoopvr4695
    @anoopvr4695 9 дней назад +24

    16: 12 കുവൈറ്റ് എന്നു പറഞ്ഞപ്പോൾ കുവൈറ്റിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ ആഹാ അന്തസ്സ്❤❤😊😊

    • @muhammedshafi1109
      @muhammedshafi1109 9 дней назад

      കുവൈറ്റിൽ എവിടെ??? ഞാൻ wafara

    • @AshrafMoosa-j4s
      @AshrafMoosa-j4s 8 дней назад +1

      കുവൈറ്റിൽ നിന്ന് ഞാനും Qosour❤️❤️

    • @sebintech6014
      @sebintech6014 8 дней назад

      Thalle marikkalle

    • @INTOGEORGE
      @INTOGEORGE 8 дней назад

      കുവൈറ്റിൽ നിന്ന് ഞാനും (MAHBOULA)

    • @vibin444
      @vibin444 8 дней назад

      എന്നാൽ ഞാനും കുവൈറ്റിൽ നിന്നും ഫർവാനിയാ.. 😊😊

  • @anilanvanparambil2251
    @anilanvanparambil2251 8 дней назад +1

    ആകാസിൻ്റെ (ജയൻ).ഗിത്താർ വായനയും കേട്ട് ചേച്ചീ ഉപ്പുമാവ് ഉണ്ടാക്കുന്നു ..😊...നിങ്ങളോടൊപ്പമുണ്ട് ..❤

  • @manojsreedhar804
    @manojsreedhar804 8 дней назад +5

    പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤

  • @BaijuAkbar-mx4lh
    @BaijuAkbar-mx4lh 9 дней назад +4

    🌹🌹🌹 ഗംഭീര കാഴ്ചകൾ ആണ് കേട്ടോ നന്ദി❤️❤️❤️ റിയാദിൽ നിന്നും

  • @sahadevannair5314
    @sahadevannair5314 8 дней назад +1

    നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉

  • @krishnankrishnan691
    @krishnankrishnan691 9 дней назад +2

    ഉലുവ വെളുത്തുള്ളി എല്ലാം വേക്തമായികാണിച്ചുതന്നതിനു ഒരുപാട് തെങ്ക്സ് 🙏🌹🙏🙏🌹🌹👍👍

  • @sujikumar792
    @sujikumar792 8 дней назад +2

    എല്ലാ കാഴ്ചകളും മനോഹരം... ഇനിയും പ്രതീക്ഷിക്കുന്നു അടിപൊളി കാഴ്ചകൾ... 👌👌👌

  • @manojcheeramkumarath5751
    @manojcheeramkumarath5751 8 дней назад +2

    25:26 ചിരിയാണ് സാറെ ഇവന്റെ main 😂😂

  • @hurryshorts
    @hurryshorts 9 дней назад +8

    This vlog captures the lives of everyday people, and it often makes us realize how fortunate we are compared to those who are enduring hardships.

  • @ligingl7531
    @ligingl7531 8 дней назад +3

    അടുത്ത വീഡിയോയിൽ കാണാം 🙏👍🥰😍

  • @RajeshKumarK-y9p
    @RajeshKumarK-y9p 9 дней назад +6

    മൂന്നാർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤🚛

  • @snehalbergal9740
    @snehalbergal9740 9 дней назад +2

    Thank you for uploading the video🤩It was nice meeting you both that day!...Keep travelling safely😊

  • @forever2789
    @forever2789 9 дней назад +10

    ആകാശ് ബ്രോ തേങ്ങ ഉരയ്ക്കുന്നത് ഗിറ്റാർ വായിക്കുന്നത് പോലെ ആണല്ലോ 🤣🤣🤭🤭

  • @AjuThomas-y6w
    @AjuThomas-y6w 8 дней назад +1

    Jalaja chechi ki Jai full support nammude retheeshettan pinne akashum super video ❤❤❤❤❤

  • @AsharfachummpAchummp
    @AsharfachummpAchummp 8 дней назад +1

    ഇന്നത്തെ സൂപ്പർ ബ്ലോഗ് നല്ല കാഴ്ചകളും കണ്ടു നല്ല രസം അടിപൊളി സൂപ്പർ ❤️❤️❤️❤️🥰🥰🥰👍👍

  • @MohammedHussain-qe6os
    @MohammedHussain-qe6os 8 дней назад +1

    Wow adipoli Murigakaya thottam

  • @shinopchacko3759
    @shinopchacko3759 9 дней назад +3

    ഏതായാലും നല്ല ഗൃാസ്സ് സ്റ്റൗ ആണ്..സൂപ്പര്‍.ഞാനും തിരക്കി നടക്കുകയാ ആ ടൈപ്പിന് വേണ്ടി....

  • @digitalxpressnta
    @digitalxpressnta 9 дней назад +10

    തളി മഹദേവ ക്ഷേത്രത്തിൽ ഉപ്പുമാവും ചട്നിയുമാ കോമ്പിനേഷൻ കൂടെ ശർക്കരയിട്ട കാപ്പി❤

  • @philipgeorge7753
    @philipgeorge7753 8 дней назад +1

    Seeing your truck life eases my mind, felt that I am also one among you. Every moment I have enjoyed.

  • @rejimonkn3343
    @rejimonkn3343 8 дней назад +2

    രതീഷ്, ജലജ,ആകാശ് നമസ്ക്കാരം രാവിലെ ആ കാശിന് എന്തുപറ്റി വാളുവയ്ക്കാൻ ടോയിലറ്റ് അത്രയ്ക്ക് വൃത്തിയായിരുന്നോ? എന്തായാലും നല്ല പേരയ്ക്കാ വണ്ടിക്കാർ തന്നല്ലോ? ഈ പ്രവശ്യം ചാത്തുണ്ണി ഉഴപ്പാണ് അവനെക്കൊണ്ട് നന്നായി പാചകം ചെയ്യിയ്ക്കുക. ഉപ്പുമാവും ഏത്തപ്പഴവും Supper. യാത്ര അടി പൊളി Keep it up. God bless all❤️❤️❤️

  • @parameswaranpm8354
    @parameswaranpm8354 9 дней назад +7

    Om Nama :Shivaya.... Wish Safe and Comfortable Journey

  • @sasankanmk6971
    @sasankanmk6971 9 дней назад +5

    നമസ്കാരം, ഇന്ന് വിവിധ കൃഷികൾ കാട്ടി തന്നിരിക്കുന്നു, പ്രത്യേകിച്ചു വോളയുടെ വിത്തിനു വേണ്ടിയുള്ള കൃഷി. ഫാമിൽ നിന്നു ഫ്രഷ് പച്ചമുളകും ക്യാരറ്റും ചേർത്തുള്ള പാചകം അടിപൊളി!!! ട്രെയിലർ ഓടിക്കാൻ ആകാശ് ഭയപ്പെടുന്നതു പോലെ. രതീഷ് ഭായിയും ജലജാ ജിയും ചേർന്നു പ്രോൽസാഹിച്ചാൽ ആകാശ് തയ്യാറാകും. ജലജാ ജിയോടു ചേർന്നുള്ള രതീഷ് ഭായിയുടെ വിവരണങ്ങൾ വളരെ നന്നായിരിക്കുന്നു. ആശംസകളോടെ ശുഭയാത്ര

  • @sobharejin9029
    @sobharejin9029 8 дней назад

    ഇന്നത്തെ കാഴ്ചകൾ സൂപ്പർ മൂന്നു പേർക്കും നമസ്കാരം❤❤❤
    🎉 👍

  • @aromalambadi4782
    @aromalambadi4782 8 дней назад +1

    Uniform nu Lycra metirial nallathanu💯

  • @viswanathan.tmenon8018
    @viswanathan.tmenon8018 8 дней назад

    അഭിനന്ദനങ്ങൾ🌹🌹🌹🌹👍

  • @AshokkumarKalayil
    @AshokkumarKalayil 9 дней назад +6

    Very happy to see when people recognize you

  • @kuttankrishna6249
    @kuttankrishna6249 9 дней назад +4

    ഉപ്പുമാവിന് അച്ചാറിൻ്റെ ചാറ് നല്ല സുപ്പറ

  • @SheejaBnair
    @SheejaBnair 9 дней назад +3

    ശുഭയാത്രാ ...❤❤

  • @ArunKumar-s-n7z
    @ArunKumar-s-n7z 9 дней назад +1

    കാഴ്ചകൾ മനോഹരം പുതിയ കാഴ്ചകൾ വരട്ടോ🙏🙏🙏🇮🇳🇮🇳

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 9 дней назад +1

    Really you people are enjoying the work. May God bless you all. Have a wonderful, happy and safety travel ❤❤❤❤❤❤❤

  • @maheshachuachu4630
    @maheshachuachu4630 9 дней назад +3

    പുത്തെറ്റ് ഫാമിലിക്ക് സ്നേഹ സ്വാഗതം

  • @gopinathant928
    @gopinathant928 3 дня назад

    ശുഭയാത്ര🥰🙏

  • @jamesbaby3206
    @jamesbaby3206 8 дней назад +4

    ആകാശ് ന് അരപിരിയല്ലാ ഒരു പിരി ലൂസാണ് പിന്നെ ജലജ ബ്രോ ഉള്ളത് കൊണ്ട് പല പല കൃഷികൾ കാണാൻ കഴിയുന്ന് ഉണ്ട്. സൂപ്പർ

  • @RajeevanAP-q1j
    @RajeevanAP-q1j 9 дней назад +1

    ❤ രതീഷ് ഏട്ടാ ചേച്ചി ആകാശ് മോൻ ❤ ഗുഡ്മോണിങ്❤❤❤

  • @shashiarayil630
    @shashiarayil630 9 дней назад +1

    എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤

  • @babuvarghese7073
    @babuvarghese7073 9 дней назад +1

    showing all places & your special cookery classes, simple items with our own old cooking systems. It is always to have our own food. big salute to a hard woking family, husband ,wife,sister.

  • @JJ-mg3pr
    @JJ-mg3pr 8 дней назад +1

    Super upma missing all that

  • @mvchandrashekar5730
    @mvchandrashekar5730 9 дней назад +5

    Rateesh is a very good thinker, he made sure that Jaleja Chechi, drove the trailer by herself and asked her and learnt from Chechi, that she got the feel of driving the trailer, in no time.....
    She's a keen learner.... It's like child's play, once she sits in the driver's 💺seat, it's like cake walk...
    But our Akash is shying away and backing out...He should plunge without any worry.... It's time he learnt.... Driving a trailer is not rocket science Mr Akash...

  • @haneefakk.vengara7590
    @haneefakk.vengara7590 9 дней назад +1

    റിയാദിൽ നിന്നും ❤️❤️

  • @rajnishramchandran1729
    @rajnishramchandran1729 9 дней назад +5

    सुप्रभात पुथेट टीम, आपकी यात्रा शुभ और मंगलमय हो 🙏

  • @rajann.g8628
    @rajann.g8628 9 дней назад +1

    I recomment a padma award to smt.Jalaja who travelled all over India by truck.Congrats all the team.

  • @satharmanikoth9252
    @satharmanikoth9252 9 дней назад

    ഞാൻ ഇന്ന് ഡ്യൂട്ടിയുടെ ഇടയിൽ വീഡിയോ ഫുൾ കണ്ടു കഴിഞ്ഞു 👍👍👍❤

  • @jobinjose5315
    @jobinjose5315 8 дней назад

    ചേട്ടോ....... ചേച്ചി....... ബ്രോ......... 🎉🎉🎉🎉🎉🎉🎉🥰🥰🥰🥰🥰🥰🥰

  • @krishnankrishnan691
    @krishnankrishnan691 8 дней назад

    അടിപൊളി മുരിങ്ങ തോട്ടം സൂപ്പർ താങ്ക്സ് 🙏🙏🙏🌹👍👌👍👍👍

  • @thomasjoseph3055
    @thomasjoseph3055 8 дней назад

    God job and puthettu family Vlogs 👌👌 super and Good night God bless you all 🙏🙏❤❤❤❤❤❤❤❤❤❤

  • @haneefakk.vengara7590
    @haneefakk.vengara7590 9 дней назад

    ഞാൻ വീഡിയോകാണാൻ നേരം വൈകി അടിപൊളികാഴ്ചകൾ ❤️❤️

  • @KrishnanKrishnanp-c8o
    @KrishnanKrishnanp-c8o 9 дней назад

    അങ്ങിനെ സന്തോഷമായി യാത്ര തുടരൂ ❤❤❤❤

  • @AslamchembanAslamchemban
    @AslamchembanAslamchemban 8 дней назад +5

    ഇപ്പൊ എന്നും കാണാണ്ടിരിക്കാൻ പറ്റാണ്ടായി ❤❤ ആകാശ് ഇല്ലാതെ നിങ്ങൾ ട്രിപ്പ്‌ പോവരുത് 😂അങ്ങനെ സംഭവിച്ചാൽ ഞങ്ങൾ ആൾ കേരള ( ഊളമ്പാറ--കുതിരവട്ടം )ഫാൻസ്‌ പ്രതിഷേധിക്കും 😂😂😂😂

  • @krishnakumari5729
    @krishnakumari5729 9 дней назад

    Uluva,thannimathan enthokke kanatha kazhchakal thanks ❤❤❤

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 9 дней назад +1

    Wish you a happy n safe journey brothers n sister.

  • @suninelson8865
    @suninelson8865 8 дней назад

    Happy Journey 👌👌👌❤❤❤

  • @abdulrahmankkd6048
    @abdulrahmankkd6048 8 дней назад

    Brekefastum athundakkia placeum good maharashtrayil ore samayam palapala krishikal kanam. Beautiful thanks.

  • @GovindUpadhyay-f3r
    @GovindUpadhyay-f3r 5 дней назад

    ❤ very happy ❤

  • @philipk.v1646
    @philipk.v1646 9 дней назад +1

    Good morning retheesh,jalaja&chathunni and wish a nice journey

  • @prajeshplacheriyil9885
    @prajeshplacheriyil9885 8 дней назад

    Puthettu family🥰🥰🥰

  • @manikuttanck3751
    @manikuttanck3751 9 дней назад +1

    അണ്ണൻ,, അണ്ണി,, സുപ്പർ,, സ്റ്റാർ,, ആയി 🎉🎉🎉🎉🎉🎉🎉

  • @sunilsunilsnair8996
    @sunilsunilsnair8996 8 дней назад

    നമസ്ക്കാരം ❤🙏

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 9 дней назад +1

    Awesome vlog mam 😊😊😊

  • @nainamohamed6082
    @nainamohamed6082 9 дней назад

    Super excited 🎉🎉🎉🎉🎉

  • @k.c.thankappannair5793
    @k.c.thankappannair5793 9 дней назад +2

    Best wishes for a happy journey 🎉

  • @praveenkumar-tm1ov
    @praveenkumar-tm1ov 8 дней назад

    Really awesome

  • @binoychacko6332
    @binoychacko6332 8 дней назад +1

    ആകസിൻ ഒരു ഹായ്..

  • @SajanNa
    @SajanNa 9 дней назад +3

    ആകാശ് മോനെ triler ഓടിക്കട 👍👍👍👍👍

  • @Sreesree567
    @Sreesree567 9 дней назад

    സസ്നേഹം 😍😍😍 Sree Qatar

  • @JeevanVijayachandran
    @JeevanVijayachandran 9 дней назад +1

    സാൾട്ട് മംഗോ ട്രീ 😊

  • @Abdulgafoorelayoor
    @Abdulgafoorelayoor 9 дней назад +1

    ലോറിക്കാരായാൽ നിങ്ങളെ പോലെയും
    ശുഭദിനം നേരുന്നു 🎉🎉

  • @sankarkayamkulam
    @sankarkayamkulam 8 дней назад +2

    This is what is life. once we suffer, struggle along with hard work we will reach Island of happiness. Happy to see

  • @shibujohn5403
    @shibujohn5403 8 дней назад

    ❤❤❤❤👍👍👍👍സൂപ്പർ സൂപ്പർ അടിപൊളി വിഡിയോ ❤ചേട്ടായി❤ ചേച്ചി ❤ആകാശ് bro ❤എല്ലാവർക്കും ഹായ് ഹായ് ❤Happy journey Dears God bless all take care ❤❤❤❤❤

  • @shinopchacko3759
    @shinopchacko3759 9 дней назад +4

    സതൃത്തില്‍ രതീഷ് ചേട്ടനും ചേച്ചിയും ടെയിലറില്‍ കിച്ചണും കൃാമ്പിന്‍ കുറച്ചു കൂടി പൊക്കവും കൂട്ടി ബര്‍ത്ത് നന്നായി പണിതെടുത്താല്‍ ടെയിലര്‍ ഏറ്റവും നല്ലതാണ് ...അതും.10 വീല്‍ ടെയിലര്‍ ഏറ്റവും നല്ലത്..കുലുക്കം തീരെ കുറവുമാണ്....

  • @MusicLessons-rj7rj
    @MusicLessons-rj7rj 9 дней назад +4

    ഇന്നത്തെ കൃഷി കാഴ്ചകൾ വളരെ നന്നായി. കടുക് ചെടിയുടെ അടുത്ത് കണ്ടത് കൊത്തമരയാണ്. ആകാശ് കുറച്ച് സീരിയസ് ആയല്ലോ. പക്വത വന്നു തുടങ്ങി.😂

  • @sreejithsudhakaran2680
    @sreejithsudhakaran2680 8 дней назад +1

    രണ്ടു വണ്ടി പോകുമ്പോൾ രണ്ടു വണ്ടിയിലും ക്യാമറ എടുക്കണം അത് ഒരു മൊബൈലിൽ പിടിച്ചാൽ മതിയല്ലോ അപ്പോൾ രണ്ടുപേർ എഡിറ്റ് ചെയ്ത് രണ്ടും കൂടെ ചേർക്കുമ്പോൾ കാണാൻ നല്ല ഭംഗിയായിരിക്കും

  • @KrishnaKumar-if9qs
    @KrishnaKumar-if9qs 9 дней назад

    ശുഭദിനആശംസകൾ 🙏🙏🙏

  • @josephjohn8632
    @josephjohn8632 9 дней назад +5

    കേരളത്തിൽ കൊച്ചിയിലും പരിസരങ്ങളിലും ഒക്കെ ആയി Adani, ഫ്ലിപ്കാർട്, TVS Logistics, Pannonsi തുടങ്ങിയ കമ്പനികൾ ലോജിസ്റ്റിക് പാർക്കുകൾ തുടങ്ങുന്നു. അതിനാൽ ഇതു ട്രക്ക് ബിസിനസ്‌ ഉള്ളവർക്കു പൊതുവെ ഒരു നല്ല വാർത്ത ആവും. പ്രതേകിച്ച് ട്രൈലെർ ട്രക്ക് ഉള്ളവർക്ക്. FMCG ഉപഭോഗം ഇന്ത്യയിലെ 10% കേരളത്തിൽ ആണ്. അതിനാൽ കേരളത്തിലോട്ടു ഉള്ള ലോഡ് ആവും കൂടുതൽ. മാഡം ട്രൈലെർ ഡ്രൈവ് ചെയുന്നത് കാണുമ്പോൾ കുലുക്കം കാരണം ഫിഷിങ് ബോട്ട് മാതിരി തോന്നുന്നു. But you have mastered driving this difficult vehicle also, congratulations, Jalaja Madam.
    Come on Akash, you are a man, not a kid. Drive the trailer truck, it is a Bharat Benz one.

  • @jayapalanp9527
    @jayapalanp9527 9 дней назад +2

    ചാത്തുണ്ണി 😃

  • @jeevan272
    @jeevan272 9 дней назад

    യാത്രയുടെ വിവിധ കാഴ്‌ച്ചകൾ കാണാൻ നാളെ 11 മണിവരെ വീണ്ടും കാത്തിരിക്കുന്നു 🙏🏼താങ്ക്സ് പുത്തേറ്റു ട്രാവൽ വ്ലോഗ് 🚩🚩🚩🚩

  • @jagguvijay3734
    @jagguvijay3734 9 дней назад

    Happy journey ശുഭദിനം 🙏🙏

  • @Sureshbabu-nt8dm
    @Sureshbabu-nt8dm 8 дней назад

    ❤ From Malta

  • @manojgeorgre115
    @manojgeorgre115 9 дней назад +1

    ❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ശുഭയാത്ര 🥰🥰🥰🥰🥰🥰എന്റെ ആകാശ് മോനെ പേടിക്കാതെ ചാടി ക്കേറി ഓടിക്കേണ്ടേ ട്രൈലർ ഇങ്ങിനെ ഒരു ചാൻസ് കിട്ടിയിട്ട് മുതലാളിമാർ കട്ട സപ്പോർട്ട്. നാളെ ട്രൈലർ ഓടിച്ചോണം ❤❤❤❤❤❤

  • @Kunji21
    @Kunji21 8 дней назад

    Ennu kurachu late aaayeee❤️❤️❤️❤️

  • @anil540
    @anil540 8 дней назад +1

    ആകാശ് രാവിലെ തന്നെ വാളു വെച്ചല്ലോ? പുതിയ Gas Stove കൊള്ളാം❤

  • @baluzachariah8629
    @baluzachariah8629 9 дней назад +7

    വെളുത്തുള്ളി, കടുക് എല്ലാ കൃഷിയും കണ്ടും കാണിച്ചും തന്നുകൊണ്ടുള്ള യാത്ര. കൂടെ ടയ്‌ലർ ഓടിച്ചു പരിശീലനവും. അടിപൊളി..
    ഇനി ഒരു ട്രെയിനും ഹെലികോപ്റ്ററും കൈകാര്യം ചെയ്യുന്നതും കൂടി ആയാൽ സൂപ്പർ..

  • @tomythomas6981
    @tomythomas6981 8 дней назад

    Hai puthet gays 🎉🎉🎉Happy journey 😂Tomy veliyannoor ❤❤❤

  • @aneeshKumar-z5w
    @aneeshKumar-z5w 8 дней назад

    Super videos, Akash bro keep jai @UAE🎉🎉🎉🎉🎉

  • @HSO-os3bk
    @HSO-os3bk 8 дней назад +1

    രതീഷ് ചേട്ടാ പടങ്ങളിൽ ഇറങ്ങുബോൾ സൂക്ഷിക്കണം ഒരിക്കൽ ചിതൽ പൂറ്റ് കണ്ട് ഇറങ്ങിയപ്പോൾ പാബിനെ കണ്ടത് ഓർമയുണ്ടോ ❤

  • @MayaRajesh-i3z
    @MayaRajesh-i3z 8 дней назад +1

    പാവം നമ്മുടെ ആകാശ് വാള് വെച്ച് ഒരു വഴിയായല്ലോ.അത് muskmelon അല്ലേ? തണ്ണി മത്തൻ അല്ല എന്ന് തോന്നുന്നു ഇല കണ്ടിട്ട്.. 25:25 ആകാശിന് ഒരു ധൈര്യമില്ലാത്ത പോലെ.. ഇന്നത്തെ കാഴ്ചകൾ എല്ലാം സൂപ്പർ ആയിരുന്നു.