വണ്ടി ഇറക്കി |Bangalore Trip| EP -02| Jelaja Ratheesh| Puthettu Travel Vlog|

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 734

  • @nejlajiss
    @nejlajiss Год назад +42

    ചേച്ചിയമ്മയാണ് അച്ചമ്മേടെയും അനിയത്തിയുടെയും ഇൻസ്പിറേഷൻ . അതുകൂടാതെ ഭാര്യയെയും അനിയത്തിയേയും ഒരു പോലെ പ്രോസാഹിപ്പിക്കുന്ന രതീഷേട്ടാ ❤❤.... എല്ലാത്തിനും ഒപ്പം നിൽക്കുന്ന അച്ഛമ്മക്കും ❤❤❤

  • @SURYANNAIRgeneral
    @SURYANNAIRgeneral Год назад +23

    അഭിനന്ദനങ്ങൾ സൂര്യ, ജെലജ, രതീഷ് ബ്രോ, രാജേഷ് പിന്നെ കൂടെയുള്ള എല്ലാവർക്കും. നിങ്ങളുടെ സന്തോഷം ഞങ്ങൾക്കും സന്തോഷം. Keep going

  • @shaijushaiju4942
    @shaijushaiju4942 Год назад +26

    നിങ്ങളുടാ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു.. എന്ന് എന്റെ യുഉം എന്റെ ഫാമിലി യുടെ പ്രാത്ഥനയിൽ കുടഉണ്ടാകും ഇനിയും ഒരുപാട് വണ്ടികൾ എടുക്കട്ടേ .. 🥰🥰🥰🥰സൗദിൽ നിന്നും ഷൈജു കോട്ടുക്കൽ

  • @Gireeshttpl
    @Gireeshttpl Год назад +54

    പുതിയ വണ്ടിക്കും ഡ്രൈവർക്കും ആശംസകൾ ....!❤🎉

  • @VenkateshRamamurthi
    @VenkateshRamamurthi 6 месяцев назад +5

    Jelaja should be a great inspiration for many female drivers to follow. Already you have 3 female drivers in your family itself. The confidence with which Jelaja drives is really fascinating. Even her daughter drives very well. God Bless.

  • @sajanthomas1300
    @sajanthomas1300 Год назад +44

    2023 ന്റെ സമ്മാനം ഓരോ വർഷത്തിലും പുതുക്കി പുതുക്കി പുത്തൻ വാഹനങ്ങൾ നിങ്ങളുടെ പുത്തേട്ട് കുടുംബത്തിൽ എത്തി ചേരട്ടെ എന്ന ആശംസയോടെ ക്രിസ്തുമസ് പുതുവത്സര മംഗളങ്ങൾ നേരുന്നു.🎄🍰🍬🎈🧨🎊🎉🎇🎆.

  • @sajisamuel2452
    @sajisamuel2452 2 месяца назад +1

    നല്ല പക്വത ഉള്ള മനുഷ്യർ. അത് രതീഷായാലും, ജലജ ആയാലും അനിയത്തി ആയാലും, ജൂനിയർ driver ആയാലും കുഞ്ഞിക്കിളി ആയാലും ❤️. വണ്ടി ഓടിക്കുന്നതിനു സംയമനം വേണം.

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 Год назад +81

    നല്ല ഹോട്ടലിൽ റൂം എടുക്കുമ്പളും നല്ല ഭക്ഷണം കിട്ടുമ്പളും ആ സ്ഥലവും സ്ഥാപനത്തിന്റെ പേരും കൂടി പറഞ്ഞാൽ ഈ വീഡിയോ കാണുന്നവർ ഇതു വഴി പോകുമ്പോൾ അവർക്ക് ഉപകാരപ്പെടും

  • @bintvm
    @bintvm Год назад +9

    ഗിയർ ഇട്ട് പഠിപ്പിച്ചപ്പോൾ മുൻപോട്ട് നോക്കിയിരുന്ന സൂര്യ രതീഷ് ഇത് ഫിഫ്ത് ഗിയർ കണ്ടോ എന്ന് ചോദിച്ചപ്പോഴാ ഞെട്ടി അങ്ങോട്ട് നോക്കുന്നത്
    Waiting for wonderful driving videos with soorya....

  • @mohanvnambiar7483
    @mohanvnambiar7483 Год назад +9

    അങ്ങനെ പുത്തെറ്റ് ലോജിസ്റ്റിക് പുറത്തിറങ്ങി അഭിനന്ദനങ്ങൾ 💐💐💐👍👍👍

  • @ravin.r2519
    @ravin.r2519 Год назад +8

    നിങ്ങളുടെ കൂട്ടുകുടുംബം വളരട്ടെ. ഓരോ വര്‍ഷവും പുതിയ വണ്ടികള്‍ fleetilakku ചേര്‍ത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു logistically transporter ആവട്ടെ.!.

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk Год назад +11

    വളരെ സന്തോഷം !! വലിയൊരു വണ്ടിയു൦ ,കുടു൦ബത്തില് നിന്ന് ഹെവിട്യൂട്ടി ട്രൈവറു൦ ആയതില് വളരെയധികം സന്തോഷം !!!

  • @kajoykallikadan2325
    @kajoykallikadan2325 Год назад +70

    😊ചേച്ചിയാണ് സത്യത്തിൽ അനിയത്തിയുടെ inspiration ❤❤❤

    • @anoopprabhakaran6725
      @anoopprabhakaran6725 3 месяца назад

      അത് പിന്നെ പറയാന്‍ ഉണ്ടോ...

  • @sanilsanil9922
    @sanilsanil9922 Год назад +221

    നിങ്ങളുടെ (അല്ല )നമ്മുടെ ഫാമിലിലേക് പുതിയ ഒരു മെമ്പർ എത്തിയതിൽ സന്തോഷം അഭിനന്ദനങ്ങൾ ❤️❤️❤️❤️🎉🎉🎉🙏🏻

    • @VasudevanPillai-il7dk
      @VasudevanPillai-il7dk Год назад +5

      ❤❤❤❤❤❤❤❤

    • @jyothisthamby506
      @jyothisthamby506 Год назад +4

      ചെയ്സ് ഫ്രീയായിട്ട് കിട്ടിയോ

    • @kuriakosets1075
      @kuriakosets1075 Год назад +5

      🎉❤

    • @sarojinipp7208
      @sarojinipp7208 9 месяцев назад +1

      നിങ്ങളെ കൂടെ നമ്മളും യാത്ര ചെയ്യുന്നുണ്ട്❤

    • @yjkbuddy
      @yjkbuddy 9 месяцев назад

      How many trucks does the family have

  • @selvanayagammeryn
    @selvanayagammeryn Год назад +28

    Congratulations Puthettu family. Special congratulations to Suriya for getting heavy vehicle licence. Congratulations on your new vehicle. God bless you all!

  • @sajeev6389
    @sajeev6389 Год назад +7

    എല്ലാ വിധ ആശംസകളും നേരുന്നു❤ ഇനിയും പുതിയ വണ്ടികൾ വാങ്ങി വലിയൊരു പ്രസ്ഥാനം ആകട്ടെ എന്നാശംസിക്കുന്നു🎉

  • @deepakkootteeri4904
    @deepakkootteeri4904 Год назад +3

    10:55 ചേച്ചിക്ക് ആ വണ്ടിയോടുള്ള ഇഷ്ട്ടം ഈ ഒരൊറ്റ ഡയലോഗിൽ മനസ്സിലായി..❤🎉

  • @dr.baburajan4900
    @dr.baburajan4900 5 месяцев назад +1

    മനോഹരമായ യാത്ര
    ഒത്തിരി സന്തോഷം
    ഈ കുടുംബത്തിൽ ആരാണ് ഹീറോ എന്നതിൽ സംശയം
    എല്ലാവരും ഹീറോ തന്നെ
    ഒരുമയാണ് വിജയത്തിന്റെ താക്കോൽ
    നിങ്ങളുടെ ഒത്തൊരുമ എല്ലാവരും കണ്ടു പഠിക്കണം
    God will bkess u all
    With love

  • @zachariamammen8194
    @zachariamammen8194 Год назад +13

    സെക്കന്റ് ഹാൻഡ് വണ്ടിക്കും കമ്പനി വർക്ക് ഷോപ്പിൽ ഡെലിവറി ചടങ്ങുകൾ നടത്തിയത് പുത്തേട്ട്
    ട്രാൻസ്പോർട്ട് കമ്പനി ആയതു കൊണ്ടാകണം., കാരണം നിങ്ങളുടെ എല്ലാ വാഹനങ്ങളും ഭാരത് ബെൻസ് ആണല്ലോ.
    ക്രിസ്തുമസ് കാലത്ത് നിങ്ങളുടെ
    ഗാരേജിലേക്ക് എത്തുന്ന ഈ താരം എല്ലാ ഐശ്വര്യങ്ങളും കൊണ്ടു വരട്ടെ .....⭐⭐⭐
    KL04(Ratheesh fan)

  • @Abhinandh5157
    @Abhinandh5157 Год назад +13

    വണ്ടിയുടെ മുകളിലത്തെ carrier ഒഴിവാക്കാമായിരുന്നു.♥️

  • @paulytk204
    @paulytk204 Год назад +3

    ഒരു പുതിയ അതിഥിയും കൂടിയും നമ്മുടെ കുടുംബത്തിലേക്ക് ഇനി ഒരു ടൈലർ പ്രതീക്ഷിക്കാം എല്ലാവരും കൂടിയുള്ള യാത്ര വളരെയധികം സന്തോഷം തോന്നുന്നു❤️

  • @jayankunnath3548
    @jayankunnath3548 Год назад +3

    എല്ലാ വിധ ആശംസകളും നേരുന്നു - പുതിയ വണ്ടിക്കും ഈ കുടുംബത്തിനും ദൈവം അനുഗ്രവിക്കട്ടെ❤❤

  • @sonyjoseph5716
    @sonyjoseph5716 9 месяцев назад +1

    നല്ല അനുസരണവും സ്നേഹവും ഉള്ള ഒരു നായ. Co ഡ്രൈവർക്കു ഒരു ബിഗ് സല്യൂട്. 🎉🎉🎉

  • @gurusplacesandevents813
    @gurusplacesandevents813 Год назад +13

    ആശംസകൾ.. ഇനിയും പുരോഗതി ഉണ്ടാവട്ടെ..

  • @shashiarayil630
    @shashiarayil630 Год назад +6

    Congratulations സൂര്യാ മാഡം ❤

  • @uservyds
    @uservyds Год назад +2

    വരട്ടെ എനർജി 🔥പവർ 🔥❤️✌️✌️✌️woow so nice🥰..വണ്ടി ഓൾഡ് മോഡൽ ലുക്ക്‌ ആണല്ലോ ഹെഡ്ലൈറ്റ് ഒക്കെ 🤔

  • @radhakrishsna4224
    @radhakrishsna4224 Год назад +19

    എല്ലാവർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤❤❤

  • @venkateswaransd1031
    @venkateswaransd1031 Год назад +20

    I congratulate the entire family. I pray God that your best efforts shall grow multifuld and one day you will be recognized as one of the best entrepreneurs in South India. God bless you guys abundantly. S.D.Venkateswaran, advocate, Chennai.

    • @poulosemc128
      @poulosemc128 Год назад

      Mr venkee pl. furnish a complaint against the police & r t o whom are asking bribe from these lorry drivers , in heigh court or supreme court .may god bless you

    • @poulosemc128
      @poulosemc128 Год назад

      Mr venkee pl. furnish a complaint against the police & r t o whom are asking bribe from these lorry drivers , in heigh court or supreme court .may god bless you

  • @kajoykallikadan2325
    @kajoykallikadan2325 Год назад +4

    ഈ ഫാമിലി സ്നേഹ വീഡിയോ കാണുമ്പോൾ അസൂയ തോന്നുന്നു🎉🎉❤❤❤

  • @sajeeshmundiyankavil522
    @sajeeshmundiyankavil522 10 месяцев назад +1

    എന്റെ 17 വയസുമുതൽ 8 കൊല്ലത്തോളം ഗോവ മഹാരാഷ്ട്ര ബാംഗ്ലൂർ ലോറി പണിയെടുത്തിട്ടുണ്ട് ഇപ്പോൾ g c c., യിൽ ലോറി വീഡിയോയിൽ കാണുമ്പോൾ സുഖം തോന്നും നല്ല കഷ്ടപ്പാടുള്ള പണിയാണ് god bless you family

  • @ravindranpallath7062
    @ravindranpallath7062 Год назад +1

    ഹായ് ജലജ ചേച്ചി ,രതീഷ് ചേട്ടാ ,രാജേഷ് ബ്രോ ,സൂര്യ ,എല്ലാവർക്കും നമസ്കാരം . ക്രിസ്മസ് ആശംസകൾ .
    പുതിയ വണ്ടി എടുത്തിട്ട് എത്രയും വേഗം അടുത്ത ട്രിപ്പ് തുടങ്ങാൻ കാത്തിരിക്കുന്നു . ആശംസകൾ 🎉🎉🎉

  • @JoshyMon-e4d
    @JoshyMon-e4d 7 месяцев назад

    ഒരു ബിഗ്‌ബോസ് ഷോ യുടെ അഡിക്റ്റ ആയ എനിക്ക് നിങ്ങളുടെ വ്ലോഗ് ബിഗ്‌ബോസ് ഷോ യേ താരതമ്യം ചെയ്തു പോകുന്നു... ഈ ബ്ലോഗിൽ കണ്ടെന്റ് കൂടുതൽ നൽകിയത് സൂര്യ ആണ്....... കൂടുതൽ വേറെ ചിലർ ഉണ്ട് പക്ഷെ ഞാൻ സൂര്യ ഫാൻ ആണ് അവർ ഉള്ളപ്പോൾ ഒരു പ്രത്യേക എന്റർടൈൻമെന്റ് ആണ്.. എപ്പോഴും ചിരിച്ചു കൊണ്ടേയിരിക്കും....... നല്ല പോസിറ്റീവ് വൈബ് ആണ് ഫീൽ ചെയ്യുന്നത്..... സൂര്യ ഒരു ജിന്റോ യേ പോലെ തോന്നുന്നു.. മണ്ടി അല്ല മണ്ടിയെപ്പോലെ അഭിനയിക്കുന്നു......... നല്ല പോസിറ്റീവ് വൈബ് ആണ്... പിന്നെ എലിമിനേഷൻ ലിസ്റ്റിൽ പൊന്നുവിനെ പെടുത്താം ....... കണ്ടെന്റ് തീരെ നൽകിയില്ല.... കുഞ്ഞിക്കിളി ആവറേജ് ആണ്....... ദാമു ഒന്നും ചെയ്തിട്ടില്ല...... കുഞ്ഞിന്റെ കുസൃതികൾ കാണാൻ ആഗ്രഹിക്കുന്നു......... ജലജ സിസ്റ്ററിന്റെ ഡ്രൈവിംഗ് കലക്കി എന്ന് പറയുമ്പോൾ യേശുദാസ്സിനു നല്ല പാട്ട് പാടാൻ ഭാവിയുണ്ട് എന്ന പറഞ്ഞപോലെയാവും...... പിന്നെ എനിക്ക് ഒരു സംശയം എനിക്ക് ഒരു കോളേജ് ബസ് ഉണ്ടായിരുന്നു.. ഷോ റൂം ഡെലിവറിക്കു ശേഷം ആരോ ഉപദേശിച്ചു .. ബസ് പതുക്കെ മാത്രമേ ഓടിക്കാവു... കാരണം പുതിയ വണ്ടിയാണ്.... അങ്ങനെയുണ്ടോ നിയമങ്ങൾ?? ജലജ സിസ് ഡ്രൈവിംഗ് ചെയ്യുമ്പോൾ പറപ്പിക്കുകയാണല്ലോ???

  • @jambhojoojo7710
    @jambhojoojo7710 11 месяцев назад

    New co driver,,, പുലിയാണ് ന് പറഞ്ഞു ചേട്ടൻ നല്ല മോട്ടിവേഷൻ കൊടുക്കുന്നുണ്ട് ❤,,,,,,, main ഡ്രൈവറെ പോലെ തന്നെ തിളങ്ങട്ടെ,, ആശംസകൾ പുത്തൻ വണ്ടിക്കും 🎉🎉🎉
    രാജേഷ് ബ്രോന് ഗിയർ chancge പറഞ്ഞു കൊടുത്തതിനു co. ഡ്രൈവറെ അത്രക് കളിയാക്കണ്ടായിരുന്നു,,,,,, 😍😍😍😒

  • @harikumarmt1574
    @harikumarmt1574 8 месяцев назад +1

    😍😍 4:35.... മോളൂസിന്റെ ചോദ്യം അടിപൊളി 😍😍😍😍

  • @VenkateshRamamurthi
    @VenkateshRamamurthi 6 месяцев назад +1

    This is a very informative video on BharatBenz vehicles for those who are wanting to buy this vehicle. Congratulations on buying a new vehicle and increasing your fleet. God bless you in all your future endeavors.

  • @somanathanvadakkedathuthun9790
    @somanathanvadakkedathuthun9790 Год назад +2

    Puthettu travel familikkum പുതിയ വാഹനത്തിനും സ്നേഹത്തിന്റെ ഭാഷയിൽ ആശംസകൾ നേരുന്നു

  • @shajeerali2520
    @shajeerali2520 Год назад +1

    സൂര്യ ചേച്ചി കഴിഞ്ഞ വീഡിയോ യിൽ പറയാൻ വിട്ട് പോയി... Congrats Heavy ഒക്കെ കിട്ടില്ലേ 😍😍😍രാജേഷ് ഏട്ടനും സൂര്യ ചേച്ചിയും ഒരുമിച്ച പൊളി ആണല്ലോ full thugh 😂made for each other 😁

  • @adarshmpillai1926
    @adarshmpillai1926 9 месяцев назад +4

    നിങ്ങളുടെ വണ്ടികൾ അടുത്ത ടെസ്റ്റ് വർക്കിനു കേറ്റുമ്പോൾ ബ്ലാക്ക് കളർ അടിച്ചൂടേ വേറെ ലെവൽ ആരിക്കും

  • @tresakumar7197
    @tresakumar7197 6 месяцев назад +1

    Congratulations for the new vehicle, God bless your family, regards from Melbourne Australia

  • @valsachristie9274
    @valsachristie9274 2 месяца назад

    Kudos to Retheesh bro for all the encouragement for the women in your family. Unity is your strength.

  • @radhakrishnan1379
    @radhakrishnan1379 Год назад +5

    Puthettu Family -യ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. 👍🏻👍🏻👍🏻

  • @anilabraham3621
    @anilabraham3621 Год назад +4

    Excellent compliments from Bharat Benz!! 🎉🎉 Keep it up 😊
    Congratulations 👏👏

  • @RamadeviErathedath-gv2xm
    @RamadeviErathedath-gv2xm Год назад +1

    Jelajakutty congras puthiya vandi odikkanpattiyallo🎉🎉🎉🎉🎉🎉🎉❤❤❤❤

  • @venkatswamy5337
    @venkatswamy5337 10 месяцев назад

    GPS is very useful to find restaurants of your choice, washroom facilities, fuel pumps and other specific information. Very useful vlog to see India sitting at home. Kudos to Chechi and team.

  • @kalingaraj9342
    @kalingaraj9342 Год назад +1

    Super anna sister pooja time sleepers removed vehicle is god and first party kunchukizhi lakshmi vanthu valga valamudan congratulations 🎉 om muruga

  • @stephyjoseph7174
    @stephyjoseph7174 Год назад +2

    എന്നും നോക്കി ഇരിക്കും വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ്

  • @nazeerahmed4361
    @nazeerahmed4361 9 месяцев назад +1

    Congratulations newly vehicle bharat Benz good choice, nalla company erukiame ,allah save you and all family good wishes

  • @ashokkumarm7493
    @ashokkumarm7493 Год назад

    Puthettu family യോട് ബഹുമാനം തോന്നിയ വീഡിയോ. നിങ്ങളുടെ ഒത്തൊരുമയാണ് ഈ ബഹുമാനത്തിന് കാരണം. ആശംസകൾ, അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങള്‍. 🌹🌹❤️❤️

  • @antonylambert5151
    @antonylambert5151 Год назад +2

    Surya congrats another lady from God's own country we need many more

  • @cvenugopal6112
    @cvenugopal6112 Год назад +2

    കൊല്ല കുടിയിലെ സൂചിവിൽപ്പന കൊള്ളാം😁👍

  • @sobharejin9029
    @sobharejin9029 Год назад +2

    Congrats soorya ബാക്കി എല്ലാവർക്കും❤❤❤❤

  • @pushpasajeev4903
    @pushpasajeev4903 6 месяцев назад

    ഹാപ്പി ഫാമിലി ഇതു കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു അഭിനന്ദനങ്ങൾ 🌹❤❤❤

  • @jessythomas561
    @jessythomas561 Год назад +1

    Congrats dear puthettu family 👪 God bless 🙌 ❤❤❤ladies ellam keezhadakkatte🎉🎉🎉🎉🎉🎉🎉

  • @julyietgeorge4560
    @julyietgeorge4560 Год назад +3

    സൂര്യ ദൈവം അനുഗ്രഹിക്കട്ടെ ❤❤🌹🌹💐

  • @sajeevsaju1173
    @sajeevsaju1173 Год назад

    ഗിയർ മാറ്റുന്ന ക്ലാസ് കേട്ട് സൂര്യ ചേച്ചിടെ കിളിപോയി ഇത്തിരി നേരത്തേക്ക് 😁😁

  • @lijothomas6271
    @lijothomas6271 Год назад +6

    19:25 മിനിറ്റ് അത് പൊളിച്ചു 😄😄

  • @daikuriakosekappiaruparamb3357
    @daikuriakosekappiaruparamb3357 Год назад +1

    വളരെ🎉സത്നോഷം 🎉അഭിനന്ദനങ്ങൾ🎉

  • @josephjohn6194
    @josephjohn6194 Год назад +1

    Congratulations and good luck to your new member. May God bless the new member and drivers.

  • @rajnishramchandran1729
    @rajnishramchandran1729 Год назад +12

    Congratulations Surya 🎉👸🎅🎋🌲🆒️✳👏💥 on getting heavy vehicle driving license....now you're are really going places..Well done and congratulations once again..
    Good morning to Puthettu team...

  • @sreeranjinib6176
    @sreeranjinib6176 Год назад +1

    ❤❤❤❤❤❤ സൂര്യയുടെ driving കാണാൻ കാത്തിരിക്കുന്നു❤

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 Год назад +10

    ഒരു പുതിയ മെമ്പർ കൂടി വന്നതിൽ അതിയായ സന്തോഷം .. ആശംസകൾ

  • @jm_korts
    @jm_korts Год назад +3

    Congratulations and all the very best for the new addition to the fleet.👏👏👏👍🙏😇🥰❤️

  • @sarojinipp7208
    @sarojinipp7208 9 месяцев назад

    ❤🙏 ആഹാ കൊച്ചുമോള് ഒപ്പം അംഗീകാരം,ഹാഹാ രസം നല്ല ജോളി കുടുംബം ഭാഗ്യമുള്ളവർ🌞🙏🔥🦚🏵️❤️🎇💥💋⚛️🎆🌄💪🙋🌈👐🔱💞🕉️👑👏💯💯

  • @jayanvkd5277
    @jayanvkd5277 Год назад +1

    കൊല്ലക്കുടിയിൽ സൂചികുത്താൻ ശ്രമിച്ചത് ഇഷ്ട്ടപെട്ടു 😂😂😂

  • @manu-pc5mx
    @manu-pc5mx Год назад

    വണ്ടിയുടെ വിലയെന്നും പറഞ്ഞില്ല പുതിയ വണ്ടിക്ക് എല്ലാവിധ ആശംസകളും ❤

  • @shaazdubai3190
    @shaazdubai3190 3 месяца назад

    Congratulations ചെച്ചി 🎉

  • @harikumarvr
    @harikumarvr 6 месяцев назад

    Very informative conversations, best wishes, love you all ❤❤❤

  • @aneeshchennoth6303
    @aneeshchennoth6303 11 месяцев назад

    പുതിയ വാഹനത്തിന് ഒരായിരം ആശംസകൾ..❤🎉 BB കാലിവണ്ടി സെക്കൻ്റ് 2 സ്റ്റെപ്പിൽ 5 ആമത്തെ ഗിയറിൽ ഓടിച്ച് തുടങ്ങിയാൽ മതി.. RPM നോക്കി ഓടിക്കണം അല്ലേൽ മൈലേജ് കുറയും

  • @maheshvs_
    @maheshvs_ Год назад +1

    First ❤️😍 👍🏻
    Congratulations ❤❤

  • @rktradersrk8344
    @rktradersrk8344 Год назад +1

    Ratheesh and Jalaja ji. Ongratulations . Please keep growing. Best wishes.

  • @SudheerKumar-ky4zw
    @SudheerKumar-ky4zw Год назад +1

    നിങ്ങൾ അത്തബലെ, ഹൊസൂർ റിങ്ങ് റോഡ് വഴി ദെങ്കാനിക്കോട്ട, അഞ്ചെട്ടി കാവേരി വൈൽഡ് ലൈഫ് സാങ്ചറി വഴി ഹൊഗനക്കൾ പോകുമെന്ന് കരുതി. നല്ല സീനിക് റൂട്ട് ആണ്

  • @harisaa3608
    @harisaa3608 3 месяца назад

    Wonderful family 🙏❤️

  • @SunilDutt-t2u
    @SunilDutt-t2u Год назад +2

    First Merry Christmas 🎄. Thanks for showing Asias biggest 2nd workshop. Funny is this teaching Husband about the gear, but Surya madam question was reasonable to me whey can't we directly get into 8th! may be? Nice funny Episode good night, 👏Congrats...

  • @vijayasimhang2061
    @vijayasimhang2061 Год назад +2

    പുതിയ അതിഥിക്ക് സ്വാഗതം 👍👍👍

  • @seethalakshmi390
    @seethalakshmi390 Год назад +2

    Congratulations to puthettu family,now it's OK, when the container is attached, initial stages turning and all will be risk.

  • @shylajanshylan758
    @shylajanshylan758 Год назад +1

    ആശംസകൾ നേരുന്നു, പുതിയ വണ്ടി ക്കു ❤️🌹❤️🌹🙏

  • @sintuvarghese5649
    @sintuvarghese5649 Год назад +3

    നമ്മുടെ ഫാമിലിയിലേക്ക് പുതിയൊരു മെമ്പർ കൂടി❤❤❤ എത്തിയതിൽ സന്തോഷമായി

  • @mathewmj4260
    @mathewmj4260 Год назад

    Surya expression shows little tension be calm drive free and feel free

  • @rajeshsiva6533
    @rajeshsiva6533 Год назад +2

    Congratulations & all the best for next venture.

  • @baburanganathan2729
    @baburanganathan2729 Год назад +1

    Congratulations all of you for your new vehicle God bless all of you ❤

  • @thomasvarghese7834
    @thomasvarghese7834 Год назад

    Very nice new vehicle Cod plus🌺🌹❤️👍

  • @SaralKumar-x3t
    @SaralKumar-x3t Год назад

    Congrats for the new vehicle.......All the best👍👍👍👍

  • @TurjoKamra
    @TurjoKamra 5 месяцев назад

    Congrats new B B truck 🚒🚦 safe drive happy journey all the best 🌹🌹🌹🌹👍🕉️🙏🚩

  • @KrishnakumarSudhakaran
    @KrishnakumarSudhakaran Год назад +1

    Hearty congratulations to Shri Ratheesh & Jalaja!! Happy motoring 🎉🎉🎉❤

  • @kunhimohamed228
    @kunhimohamed228 Год назад

    ഗൂഗിൾ ചേട്ടൻ ഓരോ ജംഗ്ഷനും മുൻകൂട്ടി പറഞ്ഞ് കൊടുത്ത് കൊണ്ടേയിരിക്കുന്നു. best wishes

  • @shibus6336
    @shibus6336 Год назад

    രതീഷ് ചേട്ടാ ഉണ്ണി ചേട്ടൻ പൊളി ആണ് ജലജ ചായി മിസ്സ്‌ ചെയുന്നു എന്നാലും സൂപ്പർ 👍

  • @tresakumar7197
    @tresakumar7197 6 месяцев назад

    Super, regards from Melbourne Australia, hope to see you when we come to India Kerala.

  • @perumalperumaal4273
    @perumalperumaal4273 Год назад +1

    Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
    Valthukkal valga valamudan

  • @shylabeegom531
    @shylabeegom531 Год назад

    Congrats for new member.God bless you.Surya super. 👌💐.new co.❤❤❤.

  • @krishnakumarms994
    @krishnakumarms994 6 месяцев назад

    👍🌹🌹❤🙏🙏അഭിനന്ദനങ്ങൾ ദൈവം കൂടെ ഉണ്ട്

  • @KRP-y7y
    @KRP-y7y Год назад +1

    15:22 Chechi professional ayalo Gear idunatu natural ayi vannu 😊

  • @nijokongapally4791
    @nijokongapally4791 Год назад

    അഭിനന്ദനങ്ങൾ 👌🥰👍പുതിയ കോ യെ പ്രതീക്ഷിക്കുന്നു 👌🥰💯

  • @rameshg7357
    @rameshg7357 2 месяца назад

    Great exposure to Bharat Benz. Service. Lot of improvements in Service delivery.

  • @uttambarua7365
    @uttambarua7365 6 месяцев назад

    Congratulations.🎉 All the best
    Best wishes

  • @arjunsekhar4033
    @arjunsekhar4033 10 месяцев назад

    Ajeesh bro and Job bro both the senior drivers are really good ❤

  • @udayaraghavan6604
    @udayaraghavan6604 Год назад +1

    Congratulations Puthettu Family 🎉❤🎉😊🎉 Jalaja & Ratheesh🎉🎉🎉

  • @KwtKw-m7r
    @KwtKw-m7r 4 месяца назад +1

    🎻❤️🌹super👍✌️🔥

  • @onlyviews5899
    @onlyviews5899 Год назад

    Nice day🤗 with in congratulation👐
    👍👍

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Год назад

    പുതിയ വണ്ടിയുമായി പുതുമയുള്ള ലോകത്ത് കുതിച്ചുയരട്ടെ 🎉🎉🎉❤️❤

  • @Rajeshvallikunnam
    @Rajeshvallikunnam Год назад +1

    ഇന്നത്തെ വീഡിയോ വളരെ പെട്ടന്ന് തീർന്നുപോയപോലെ തോന്നി