അച്ഛന്റെ സ്നേഹവും വാത്സല്യവും ഏട്ടന്റെ കരുതലും മനസ്സ് നിറയെ കൊണ്ട് നടക്കുന്ന രതീഷ് താങ്കളാണ് യഥാർത്ഥ കുടുംബനാഥൻ 💞💞💞💞🙏🙏എനിക്കും ഉണ്ട് ഇതേപോലെ പ്രിയങ്കരനായ ഒരാങ്ങള... എന്നേക്കാൾ 15 വയസ്സിനു മൂത്ത എന്റെ ഏട്ടൻ 💃🏿💃🏿💃🏿💃🏿നിങ്ങളുടെ കുടുംബത്തിന് എല്ലാ വിധ സൗഭാഗ്യങ്ങളും ഈശ്വരൻ ഇനിയും കനിഞ്ഞു വാരിക്കോരി തരട്ടെ 🙏🙏🥰🥰🌹🌹❤️❤️💕💕💞💞
രതീഷ് ചേട്ടനെയും rajeesh ചേട്ടനെയും എത്ര അഭിനന്ദിചാലും കുറഞ്ഞു പോകും ഭാര്യമാരെ വീട്ടിൽ ഇരുത്താതെ ലോകം കാണാൻ പ്രേരിപ്പിക്കുന്ന വല്യ മനസിന് ബിഗ് സല്യൂട്ട്
Puthettu കുടുബത്തിൽ ഉള്ള എല്ലാ പ്രിയപ്പെട്ടവർക്കും,ചായിക്കും,ജോബിക്കും മററു എല്ലാ ജീവനക്കാർക്കും ഞങ്ങളുടെ ഹ്രദയം നിറഞ്ഞ xmas, new year ആശംസകൾ.പുതു വർഷം ഐശ്വര്യത്താൽ നിറയട്ടെ 💐💐💐💐💐💐🙏
നിങ്ങളുടെ പല വീഡിയോയിലൂടെ യാണ് Hogenakkal നെ പറ്റി കേൾക്കുന്നത് അവസാനം നിങ്ങളിലൂടെ തന്നെ അവിടെത്തെ കാഴ്ചകൾ കാണാൻ പറ്റിയതിൽ സന്തോഷം... അല്ലെങ്കിലും family മൊത്തം ആയി പോവുമ്പോ പൊളി vibe ആണ് 😍
Hognakkal യാത്ര നിങ്ങളേക്കാളും വലിയ അനുഭവമായ പ്രതീതി. കുടുംബത്തിൽ നിന്ന് കൊ ഡ്രൈവർമാരുടെ എണ്ണം കൂടുന്നത് നല്ലതാണ്. നിങ്ങൾ പറയാതെ പറഞ്ഞു കൊടുക്കുന്ന ഒരു നല്ലപാഠം ഉണ്ട്. നിങ്ങളുടെ കുടുംബത്തിനും നിങ്ങളുടെ തലമുറക്കും മാത്രമല്ല. കേരളത്തിനും മലയാളിക്കും മാത്രല്ല അന്യദേശക്കാർക്കും ഭാഷക്കാർക്കും ഒരു മാതുകാ കുടുംബം ആണ്. നാൾക്കു നാൾ വളരട്ടെ ശ്രേയസും ഐശ്വര്യവും
Very enterprising family. The warmth among them is commendable. Jalaja's spontaneous nature and graceful attitude is so heartwarming. Ratheesh though behind the camera is the backbone of this whole venture. Nice to see another family member joining in the truckers' role. All the best wishes to the whole family for a happy and prosperous 2024.
Merry Christmas to all ❤❤❤ അടിപൊളി കോഡ്രൈവറിന്റെ ഡിമാന്റ് നല്ലതാണ് റോഡീന്ന് സാധനങ്ങൾ എല്ലാം എടുത്തു മാറ്റാൻ. എന്നാലും ഒരുപാട് അഭിനന്ദനങ്ങൾ. ഇനി ചേട്ടത്തിയ്ക്കും അനിയത്തിയ്ക്കു മാത്രം ഒരു ലോഡ് ട്രിപ്പ്. എന്നാണ് വരുന്നത്.
ജീവിതം ഒരുപാടുകൾ കഷ്ടപെട്ടു ജീവിച്ച രെതീഷ് ബ്രോയും രാജേഷ് ബ്രോയും അവരുടെ ജീവിതത്തിൽ പുലർത്തിയ ആത്മ സമർപ്പണം ആണു നിങ്ങളുടെ വിജയം ❤❤❤ ദൈവം ഒപ്പം ഉണ്ട് നിങ്ങളുടെ കൂടെ ഒപ്പം ഈ ഭൂമിയിൽ ഉള്ള നല്ല മനുഷ്യരും ഉണ്ട് 🌷🌷🌷❤️❤️❤️❤️
Good morning to Puthettu Team 🎉.... Merry Christmas to you, entire staff members and subscribers .... thanks for sharing kiddilum Hogenakkal visuals❤... you can also have a similar experience in Bhedaghat near Jabalpur in Madhya Pradesh.
ഒക്കെ നഹള്ളി പോയില്ലെങ്കിലും ഇനിവിഷമം തോന്നുന്നില്ല. അവിടുത്തെ സ്ഥലങ്ങൾ നന്നായി ഞങ്ങളെ പരിചയപ്പെടുത്തി തന്നു. പുതിയ വണ്ടിയിലെ കോ ഡ്രൈവർ👍 എല്ലാവർക്കും ക്രിസ്മസ്സിന്റെയും ന്യൂ ഇയറിന്റെയും ആശംസകൾ❤️❤️
സൂര്യ യും കൂടി മെയിൻ ഡ്രൈവറായാൽ?അച്ഛമ്മക്ക് മാറി മാറി പോകാം, അച്ഛമ്മയെ കൂടി ഡ്രൈവിംഗ് പഠിപ്പിച്ചു രംഗത്ത് ഇറക്കണം ഭാവിയിൽ എല്ലാ നന്മകളും ആശംസകളും ദീർഘായുസ്സും നേരുന്നു ഒപ്പം കൃസ്തുമസ് ആശംസകളും നേരുന്നു ❤❤❤❤❤❤

💯💯
രതീഷ് ചേട്ടനെയും rajeesh ചേട്ടനെയും എത്ര അഭിനന്ദിചാലും കുറഞ്ഞു പോകും ഭാര്യമാരെ വീട്ടിൽ ഇരുത്താതെ ലോകം കാണാൻ പ്രേരിപ്പിക്കുന്ന വല്യ മനസിന് ബിഗ് സല്യൂട്ട്
പൂത്തേട്ട് ഫാമിലി കുടുംബത്തിനു് എന്റെയും എന്റെ കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകൾ❤❤❤❤❤
Puthettu കുടുബത്തിൽ ഉള്ള എല്ലാ പ്രിയപ്പെട്ടവർക്കും,ചായിക്കും,ജോബിക്കും മററു എല്ലാ ജീവനക്കാർക്കും ഞങ്ങളുടെ ഹ്രദയം നിറഞ്ഞ xmas, new year ആശംസകൾ.പുതു വർഷം ഐശ്വര്യത്താൽ നിറയട്ടെ 💐💐💐💐💐💐🙏
Puthettu travel പുതിയ ഒരു അംഗം കൂടെ വന്നതിൽ വളരെ സന്തോഷം പിന്നെ പുതിയ കോ ഡ്രൈവർനു ഹർദ്ധമായ സ്വാഗതം ❤❤👍🏻👍🏻👍🏻
ഈ കുടുംബ ബന്ധം എന്നും നിലനിർത്തുക
എന്റെ entertainment ഇപ്പോൾ ഇതാണ്.കാണുമ്പോ കൊതിയാകുന്നു
നിങ്ങളുടെ പല വീഡിയോയിലൂടെ യാണ് Hogenakkal നെ പറ്റി കേൾക്കുന്നത് അവസാനം നിങ്ങളിലൂടെ തന്നെ അവിടെത്തെ കാഴ്ചകൾ കാണാൻ പറ്റിയതിൽ സന്തോഷം... അല്ലെങ്കിലും family മൊത്തം ആയി പോവുമ്പോ പൊളി vibe ആണ് 😍
അനിയത്തിക്ക് ലൈസൻസ് എടുക്കാനും വണ്ടി ഓടിക്കുവാനും പ്രചോദനം നൽകിയ ചേട്ടത്തിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍👍❤️❤️
ഇന്ത്യയെ കണ്ടു കൊണ്ടിരിക്കുകയാണ് പുത്തേത്ത് ഫാമിലിയോടൊപ്പം
ഇങ്ങനെയൊരു ദൌത്യം സ്വയം ഏറ്റെടുത്ത പുത്തേത്ത് ട്രാവൽസിന് അഭിനന്ദനങ്ങൾ ; ആയിരം വട്ടം.
അതെ അതേ വളരെ different ആയ ഒരു ചാനൽ ❤️❤️❤️🙏
സൂര്യയുടെ ഡ്രൈവിംഗ്, hogenakkal വളരെ നന്നായിരുന്നു
കൊട്ട കറക്കിയപ്പോ കണ്ടു നിന്ന എനിക്ക് ശരിക്കും തല കറങ്ങി!! അടിപൊളി സ്ഥലം 👌👌
Puthettu കുടുംബത്തിനും, ചായി, ജോബി എല്ലാ ജീവനക്കാർക്കും ഞങ്ങളുടെ ക്രിസ്തുമസ് ആശംസകൾ ❤❤❤
നമ്മുടെ അയൽപക്കത്തു ഇങ്ങിനെയുള്ള പ്രകർത്തി സൗന്ദര്യം നിറഞ് നിൽക്കുന്ന വിവരം കാണിച്ചു തന്നതിന് നന്ദി പറയുന്നു
Hognakkal യാത്ര നിങ്ങളേക്കാളും വലിയ അനുഭവമായ പ്രതീതി. കുടുംബത്തിൽ നിന്ന് കൊ ഡ്രൈവർമാരുടെ എണ്ണം കൂടുന്നത് നല്ലതാണ്. നിങ്ങൾ പറയാതെ പറഞ്ഞു കൊടുക്കുന്ന ഒരു നല്ലപാഠം ഉണ്ട്. നിങ്ങളുടെ കുടുംബത്തിനും നിങ്ങളുടെ തലമുറക്കും മാത്രമല്ല. കേരളത്തിനും മലയാളിക്കും മാത്രല്ല അന്യദേശക്കാർക്കും ഭാഷക്കാർക്കും ഒരു മാതുകാ കുടുംബം ആണ്. നാൾക്കു നാൾ വളരട്ടെ ശ്രേയസും ഐശ്വര്യവും
സന്തോഷം ❤️❤️എല്ലാവർക്കും ക്രിസ്മസ് പുതുവത്സര ആശംസകൾ 🥰പുതിയ വണ്ടിയിൽ എന്ത് ഓട്ടത്തിനാണ് 👍🏻
Very enterprising family. The warmth among them is commendable. Jalaja's spontaneous nature and graceful attitude is so heartwarming. Ratheesh though behind the camera is the backbone of this whole venture. Nice to see another family member joining in the truckers' role. All the best wishes to the whole family for a happy and prosperous 2024.
സൂപ്പർ വീഡിയോ ഹോകാനക്കൽ സൂപ്പർ നല്ല ഫ്രഷ് മീൻ കഴിക്കാം വിലയും കുറവ് ആണ് ♥️♥️♥️👍👌👌
Puthettu family ku എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ happy x'mas
അടിപൊളി സ്ഥലം സൂപ്പർ വെള്ളചാട്ടം ❤️❤️
സൂപ്പർ സ്ഥലം അടിപൊളി കാഴ്ചകൾ 👍
Merry Christmas to all ❤❤❤ അടിപൊളി കോഡ്രൈവറിന്റെ ഡിമാന്റ് നല്ലതാണ് റോഡീന്ന് സാധനങ്ങൾ എല്ലാം എടുത്തു മാറ്റാൻ. എന്നാലും ഒരുപാട് അഭിനന്ദനങ്ങൾ. ഇനി ചേട്ടത്തിയ്ക്കും അനിയത്തിയ്ക്കു മാത്രം ഒരു ലോഡ് ട്രിപ്പ്. എന്നാണ് വരുന്നത്.
മിതവും കാര്യമത്രപ്രസക്തവും ആയ വിവരണം 👍
പുത്തേട്ട് ഫാമിലിക്ക് ഞങ്ങളുടെ ആശംസകൾ. ഇങ്ങനെ തന്നെ തുടരട്ടെ. 👍👍
One more Lady driver has been added to the Puthettu family, All the very best, and I hope to see an all-woman travel blog
I visited hoganikkal waterfall during 1993 with my friends.
❤ വളരെ നന്ദി അഭിനന്ദനം💯👑👏🎆💥🕉️💞👐⚛️🔱💪🌄🌈🙋🏵️❤️🎇💋🦚🦚🦚🦚🦚🦚🌞🙏🔥🔥🔥😊
ഞങ്ങളുടെ നാട്ടിൽ വന്നിട്ട് കാണാൻ കഴിയാത്തതിൽ അതിയായ സങ്കടം ഉണ്ട്. വീണ്ടും ജൈത്ര യാത്ര തുടരട്ടെ. എല്ലാവിധ ആശംസകളും.
പുതിയ വണ്ടി കൊള്ളാം പിന്നെ x mas New yer ആശംസകൾ പുത്തേട്ട് ഫാമിലി പുതിയ കോട്ട് ഡ്രൈവർ ( സൂര്യാ ) അടിപൊളി
എനിയ്ക്കേറ്റവും പ്രിയപ്പെട്ട കുടുംബത്തിന് എന്നും നന്മകളും പ്രാർത്ഥനയും നേരുന്നു 🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖
🎉❤ratheesh character is very super.🎉
Wish a Merry Christmas to Puthettu family
Hogganakkal a beautiful scenery,Thanks to all to familiarise this beauty.Waiting for the next
Surya Always Laughing Great
നിങ്ങളുടെ വീഡിയോ കാണുന്നതുകൊണ്ട് രാജ്യത്ത് കുറേ സ്ഥലം കാണാൻ പറ്റിയതിൽ സന്തോഷം.🎁🎉👍
❤❤❤Happy ❤❤Christmas ❤❤and ❤❤❤❤Happy New Year ❤🎉🎉🎉. എല്ലാ സ്ഥലങ്ങളും കാണാൻ ലോറിയുമായി പോകുന്ന പുത്തട്ട് ഫാമിലിക് ആശംസകൾ
സൂര്യ ചേച്ചി സൂപ്പർ ആണല്ലേ❤❤ചേച്ചി
ഇതാണ് സ്നേഹ കൂടുംബം സീരിയൽ കണ്ട് കരയുന്നവർ ഇതൊക്കെ വല്ലപ്പോഴും കാണണം
പുത്തോട്ട് കുടുംബത്തിന് എന്റെയും എന്റെ കുടുംബത്തിന്റെയും ക്രിസ്മസ് ആശംസകൾ 🥰🥰🥰🥰സൗദിൽ നിന്ന് ഷൈജു കോട്ടുക്കൽ 🥰
സൂര്യ..... ഡ്രൈവിംഗ് ... സൂപ്പർ.... സ്ത്രീ ശാക്തീകരണം ...... അഭിനന്ദനങ്ങൾ....
Ratheesh ningalude family nalla cooperative anu nalla santhosham god bless you jelajayum Surya nalla active anu
since the beginning, Jelaja is the presenter in your content & the face of your channel, and we don't feel like watching the videos without her
ഞങ്ങളുടെ നാട്ടിലും കുട്ടവഞ്ചിയുണ്ട്.കോ
ന്നി തണ്ണിത്തോട് മണ്ണീറായിൽ കോന്നി അടവി ഇക്കോ torisum. കോന്നി ആന കൂടും കാണാം
.... never expected she will be driving it .... good surprise....is hogenakkal the spot where Roja song pictured "Chinna Chinna Asai..... "
🌺🌺 ഹാപ്പി ജേർണി🌺🌺
Congratulations 🎉 for new truck ❤ love you from Bangalore be happy
ജീവിതം ഒരുപാടുകൾ കഷ്ടപെട്ടു ജീവിച്ച രെതീഷ് ബ്രോയും രാജേഷ് ബ്രോയും അവരുടെ ജീവിതത്തിൽ പുലർത്തിയ ആത്മ സമർപ്പണം ആണു നിങ്ങളുടെ വിജയം ❤❤❤ ദൈവം ഒപ്പം ഉണ്ട് നിങ്ങളുടെ കൂടെ ഒപ്പം ഈ ഭൂമിയിൽ ഉള്ള നല്ല മനുഷ്യരും ഉണ്ട് 🌷🌷🌷❤️❤️❤️❤️
ഈ സന്തോഷം എന്നും വളരട്ടെ ❤❤
സൂര്യ ചേച്ചിയുടെ ഡ്രൈവിംഗ് ❤❤
പുത്തെറ്റ് ഫാമിലി ഇഷ്ടം ❤❤
പഴയ റോഡാണ് മേട്ടൂർ ഹോകനൽ രത്നഗിരി ബാംഗ്ലൂർ റോഡാണ് മുന്തിരിയും പച്ചക്കറികൾ വിളയുന്ന ഭൂമി അതിഗംഭീരമായ പ്രക്യതി കനിഞ്ഞു നൽകിയ ഭംഗി
നല്ല അടിപൊളി വീഡിയോ .... സ്ഥിരം കാണാറുണ്ട്
അനുഭൂതിയുടെ ശൃംഗാര ശൈലങ്ങൾ താണ്ടി സുരഭിലമായൊരു സുന്ദരയാത്ര.. ദൂരെ.. ദൂരെ.. നോക്കത്താ ദൂരത്തേക്ക്... 🚚🚛🚛🚛🚛 ❤️❤
Jelaja is a perfect driver she always watch the side mirror. Good be care in driving. Happy new year to all.
സൂര്യ യെ നല്ലൊരു ഡൈവർ ആക്കി കൊണ്ടുവരണം.👍👍👍👍
ഇതാണ് സ്നേഹം ❤️❤️❤️🤗🤗🤗പാലക്കാൻ
സൂര്യ അടിപൊളി❤❤❤❤❤🎉
നമുക്കൊരു ടൈംപാസ് വീഡിയോ കണ്ടു രസിക്കാം യഥാർത്ഥ ലോറി ലൈഫ് തമിഴ്നാട്ടിൽ പോണ സ്ത്രീകളുണ്ട് 🥰🙏👍
ഇതിൽ എവിടാ ആശാനേ ടൈം പാസ്. valuable ആയിട്ടുള്ള ധാരാളം വിവരങ്ങൾ ഈ ചാനലിലൂടെ കിട്ടുന്നുണ്ട്. പിന്നെ കഴിവ് അംഗീകരിക്കണം. ആരോഗ്യകരമായ വിമർശനമാകാം.
Merry X Mas 🎉 to Puthettu Family🎄 🤶Your gift to viewers- New lady Driver to the family💪👏👍 Congratulations Surya😍😍
Merry xmas to entire puthettu travels family......
ഹായ് വെൽകം
എല്ലാവർക്കും കൃസ്തുമസ് ആശംസകൾ നേരുന്നു
Good morning to Puthettu Team 🎉.... Merry Christmas to you, entire staff members and subscribers .... thanks for sharing kiddilum Hogenakkal visuals❤... you can also have a similar experience in Bhedaghat near Jabalpur in Madhya Pradesh.
എഡിറ്റിംഗ് സൂപ്പർ. രതീഷ് ചേട്ടാ... ❤️❤️❤️പാലക്കാൻ 🤗🤗🤗🤗🤗
Puthettu Familykku Good
Evning Shuba dhin Shubayathra
പൂത്തേട്ട് familikku 🎉 x'mas ആശംസകൾ ❤
അടിപൊളി സ്ഥലം പുതിയ ഡൈവർ വണ്ടി ഓടിക്കുന്നത് ഒന്നും കൂടി കാണണ്ടിയിരുന്നു
Happy Christmas ❤❤❤ soorya chechiyum jalajachechiyum..❤❤❤👏👏👏👏👍👍👍
Wish you all Happy Xmas. .Puthettu family. .joby bro and Chai bro..💟💟💟💟💟💟💟💟❣❣❣❣❣❣❣❣
ഞാൻ 3 പ്രാവശ്യം പോയിട്ടുണ്ട് അത് 3ടൈപ്പ് ലെവൽ ഉള്ളപ്പോൾ പിള്ളേർ മുകളിൽ നിന്ന് ഡൈവ് ചെയ്യാൻ വരും കാശ് കൊടുക്കണം 👌🥰❤️എൻജോയ് 👍❤️🥰
സൂര്യ യുടെ ഡ്രൈവിംഗ് കണ്ടിട്ട് ജലജ യെ വൈകാതെ പിന്നിൽ ആക്കും നോക്കിക്കോ 👍👍
നിങ്ങളുടെ കൂടെ ഒരു പുതിയ കോട്ട് ഡ്രൈവറെ കിട്ടിയതിൽ വളരെ സന്തോഷം, ക്രിസ്തുമസ്സ്, പുതവൽസരാശംകൾ
Jelaja അമമ അച്ഛൻ Mily എല്ലാവരും എന്റെ ക്രിസ്മസ് ആശംസകൾ 🎄🎆🎊🎉🎂🎁
After the completion of Pazhassi Irrigation project , many a people from Coorg used to come to Iritty with "kotta vanchi" for fishing
മനോഹരം...❤️❤️❤️🥰🥰🥰😍😍😍
Puthettu kudumbathinu Christmas asshamkal... പത്തനംതിട്ടയിൽ കോന്നിയിൽ ഉണ്ട് കുട്ടവഞ്ചി.. അവിടേക്കു വാ കെട്ടോ ❤❤❤
Happy new year.Mr.Ratheesh...ningalude karuthal both family so cooperative
God 💕 bless all.allah
സൂപ്പർ സ്ഥലം കൊട്ട വഞ്ചി വയനാട് ഉണ്ട്
🎉❤❤❤🎉 Great.. പൊളിച്ചു.. കുടുക്കി
🎉🎉Aneesh renew insurance endaver😊😊😊😊😊😊😊😊😊
പുത്തേട്ടു കുടുംബത്തിന് ഞങ്ങളുടെ ക്രിസ്തുമസ്സ് ആശംസകൾ❤❤❤❤❤
കോന്നി ആനത്താവളം.. അതിനടുത്ത് കൊട്ടവഞ്ചി സവാരി ഉണ്ട്.. ഒരിക്കൽ കാണാൻ പോകണം.. ഇക്കോ ടുറിസം ആണ് നടത്തുന്നത് 🥰💕😊
Merry Christmas ❤️❤️❤️❤️❤️❤️
ചേട്ടന്മാരേ ചേച്ചിമാരേ 🙏💪🙏💪
Enjoy,,,,,❤❤❤❤
കൊട്ടവഞ്ചി കേരളത്തിലും ഉണ്ട് . പത്തനംതിട്ട കോന്നി യിൽ .......
U guys rock every time....Happy Christmas...have a blast
എല്ലാവർക്കും ഒരു നല്ല ദിവസം
ഹാപ്പി ക്രസ് മസ് ആശംസകൾ നേരുന്നു ❤❤❤
simply, great family expecting more and more from you. 😍😍
Puthettu ഫാമിലിക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും ക്രിസ്തുമസ് ന്യൂ ഇയർ ആശംസകൾ നേരുന്നു
ഒക്കെ നഹള്ളി പോയില്ലെങ്കിലും ഇനിവിഷമം തോന്നുന്നില്ല. അവിടുത്തെ സ്ഥലങ്ങൾ നന്നായി ഞങ്ങളെ പരിചയപ്പെടുത്തി തന്നു. പുതിയ വണ്ടിയിലെ കോ ഡ്രൈവർ👍 എല്ലാവർക്കും ക്രിസ്മസ്സിന്റെയും ന്യൂ ഇയറിന്റെയും ആശംസകൾ❤️❤️
കൊട്ട വഞ്ചി കേരളത്തിലും ഉണ്ട്. അച്ചൻകോവിലാറ്റിൽ കോന്നിയിൽ
Nalla experience ulla alanu, eswaran rathishinu dirghayusum arogyavum tharan prarthikkunnu
From jeddah 🎉🎉❤❤
Superb❤🧡💛💚
അടിപൊളി കാഴ്ചകൾ 🙏👍
Very nice......👍🙋👌♥️
സൂര്യ യും കൂടി മെയിൻ ഡ്രൈവറായാൽ?അച്ഛമ്മക്ക് മാറി മാറി പോകാം, അച്ഛമ്മയെ കൂടി ഡ്രൈവിംഗ് പഠിപ്പിച്ചു രംഗത്ത് ഇറക്കണം ഭാവിയിൽ എല്ലാ നന്മകളും ആശംസകളും ദീർഘായുസ്സും നേരുന്നു ഒപ്പം കൃസ്തുമസ് ആശംസകളും നേരുന്നു ❤❤❤❤❤❤
കൊട്ടവഞ്ചി നമ്മുടെ കോന്നിയിൽ ഇതേപോലെ ഉണ്ട്
Hi PT... Hppy Xmas. 💯 super vlog. ❤❤❤❤❤❤❤❤
We were fortunate to experience hognakkel in December 20006 with family. It was an awesome experience. Hope you all would have enjoyed it a lot.
❤🎉🎉🎉എല്ലാവർക്കും x mas ആശംസകൾ
Awesome vlog mam 😊😊😊😊😊
കാവേരിയാറും കൈക്കുത്തൽ
അരിശിയും മറക്ക മുടിയുമാ ❤