മല ഫുൾ ഇന്ന് 2/10/24 ്ന് എൻ്റെ കയ്യിൽ പിടിച്ചു കൊണ്ട് മാത്രം മോൻ ഇന്ന് കയറി 4 വയസ് ആയിട്ട് ഇല്ല നവംബറിൽ ആവുക ഒള്ളു 4 വയ്സ്...പോരാട്ടത്തിന് നല്ല മഴ ും...ദൈവം രക്ഷിച്ചു വേറേ കുട്ടികൾ ആയി പല്ല ആളുകൾ എൻ്റെ മോനെ compair ചെയ്യാറുണ്ട് ഇവൻ സോഷ്യൽ ആക്ടീവ് അല്ല ...വേറേ കുട്ടികളെ പോലെ വൃകൃതി കുറവാ ...കുറച്ചു സൈലൻ്റ് പോലെ പുറത്ത് ആളുകളുടെ ഇടയിൽ... ഇന്ന് സർവഞ്ജ പീഡം മോൻ എൻ്റെ കഴി മാത്രം പിടിച്ചു കയറിയപ്പോ ഒരു അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറ്റവും അഭിമാനം...
ഒരു കുഴപ്പവുമില്ല. കുറച്ചറെ ജീപ്പിൽ ആടിയുളയുമെന്ന് മാത്രം. ഒരു മണിക്കൂർ കഷ്ടിച്ച്. പിന്നേ മലയിലേക്ക് നടന്നു കയറണം. നല്ലൊരു അനുഭവമാണ്. ഹിന്ദുക്കൾ കൂടാതെ മറ്റു സഹോദരും ഉണ്ടായിരുന്നു മല കയറാൻ. വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ഛർദി ഉള്ളവർക്ക് മാത്രം അല്പം പ്രശ്നം ഉണ്ടാകും. ശ്രീ ശങ്കര പീഠം ഒക്കെ കണ്ടു വരാം. ഞങ്ങൾക്ക് നല്ലൊരു അനുഭവമായിരുന്നു. മൂകാംബികെ ശരണം 🙏
ക്ഷേത്രത്ത്തിന്റെ പടിഞ്ഞാർ ഭാഗത്ത് നിന്ന് കുടജാദ്രിയിലേക്ക് രാവിലെ 6 am മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് Jeep service ഉള്ളത്. 8 പേർക്ക് മാത്രമാണ് ഒരു Jeep ൽ കയറാൻ പറ്റുന്നത്. 8 പേർക്കും കൂടി Rs.3200 യാണ് ഇപ്പോൾ (14-01-2023) വാടക. കൂടാതെ ഒരാൾക്ക് Rs.50 Forest entry fee യും RS.30 രൂപ parking fee യും അടക്കം 8 പേർക്ക് ആകെ RS. 3630 ആകും .( Rs 453.75 per Head) കുടജാദ്രി പോയി തിരിച്ചെത്താൻ 4 hr എടുക്കും (1.5 hr up- 1 hr stay @top - 1.5 hr return ) പോകുന്ന വഴിക്ക് ലഘു ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട് . October- Feb. യാണ് Best time to visit കുടജാദ്രി. പറ്റുമെങ്കിൽ രാവിലെ 6 മണിക്ക് തന്നെ പോവുക, 7.30 നു നിങ്ങൾക്ക് trekking ആരംഭിച്ച് 8 മണിക്ക് നിങ്ങൾക്ക് സർവ്വജ്ഞ പീഠത്തിൽ എത്താം. ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ ഇവിടെ സന്ദർശിച്ചിരക്കണം, NB: 1 ഒരു കാരണവശാലും plastic bottles, plastic waste കൊണ്ടുപോകരുത്. പൊതു സ്ഥലത്ത് വലിച്ചെറിഞ്ഞാൽ നല്ല പിഴയുണ്ട് കുടി വെള്ളം Jeep parking area il und. 2 . സ്വന്തമായി വാഹനമുണ്ടെങ്കിൽ നിങ്ങൾക്ക് off road തുടങ്ങുന്നത് വരെ പോയി അവിടെ നിന്നും Jeep നു പോകാം .പക്ഷെ വാടകയിൽ ചെറിയ കുറവേ ഉള്ളൂ. Private vehicle is not allowing from there. 3. വനത്തിലൂടെ നടന്നു പോകാനുള്ള സാകര്യവും ഉണ്ട് .
MIND-BLOWING VIDEO ......NO WORDS TO DESCRIBE IT.....WHAT A BEAUTIFUL NATURE ...LOVE IT...LIKE TO GO THERE SOON ....WANNA SEE AND FEEL THE "SARVANJAPEEDAM"
ഞാൻ മൂന്നു തവണ പോയിട്ടുണ്ട് കാണാത്തവർ തീർച്ചയായും കാണേണ്ട ഒരു സ്ഥലം. ഏറ്റവും നല്ല എക്സ്പീരിയൻസ് ആയി തോന്നിയത് ജീപ്പിൽ സാഹസീകമായ യാത്ര ന്റെ പോന്നു......🤦🏻♂️🤦🏻♂️🤦🏻♂️🥰🥰🥰
1995ൽ ഇവിടെ സന്ദർശിച്ചിട്ടുണ്ട് അന്ന് നടന്നാണ് പോയത്.അന്ന് ചിത്രമൂലയിൽ ആയിരുന്നു താമസിച്ചത്.പത്ത് ദിവസം അവിടെ ഉണ്ടായിരുന്നു അഗസ്ത്യ തീർത്ഥവും ഗണപതി ഗുഹയും ചിത്രമൂലയും സർവ്വജ്ഞപീഠവും എല്ലാം മനസ്സിൽ ഇപ്പോഴും ഉണ്ട്
Poyavaril ethra perkku disc problem undayikkaanum. Any way very innovative video. Hat’s off to driver and the boy , who was with full energy through the whole trip ! The kid is kidu!
വനത്തിലൂടെ നടന്നും മല കയറാം. ഇടയ്ക്കു മലയാളി തങ്കപ്പൻ നായരുടെ ചായക്കട / ചാരായക്കട (Combined) പണ്ട് ഉണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹം മരണപ്പെട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്. നല്ല അനുഭവമാണ്
@@new10vlogstheir is no safety measures from the part of Forest Department because many people not aware about the dangerous situation of this travel..
കൽനടയായി പോകാനുള്ള വഴിയും ഉണ്ട്. നല്ല ഒരുഅനുഭവ മാണ് കുടജാദ്രി യാത്ര 👍
Yes. Adipoli experience ayirunnu 🥰🥰
നടക്കുമ്പോൾ എത്ര മണിക്കൂർ എടുക്കും
1 Manikoor aduth edukkum 1side
But it will be a nice experience
താൻ പോയിട്ടുണ്ട് അല്ലേ ഭാഗ്യവാൻ 👍
ഭയം വേണ്ട ഏതൊരാൾക്കും പോകാം ദേവിയുണ്ടാവും കൂടെ🙏🤝
🥰🙏
😂😂😂😂😂😂😂😂😂😂mikkavaarum deviye kaanaanum pattum 😂
poyi valla malenu thazhotu charedo devi indavunu paranj
Correct
🥰🥰.
മല ഫുൾ ഇന്ന് 2/10/24 ്ന് എൻ്റെ കയ്യിൽ പിടിച്ചു കൊണ്ട് മാത്രം മോൻ ഇന്ന് കയറി 4 വയസ് ആയിട്ട് ഇല്ല നവംബറിൽ ആവുക ഒള്ളു 4 വയ്സ്...പോരാട്ടത്തിന് നല്ല മഴ ും...ദൈവം രക്ഷിച്ചു വേറേ കുട്ടികൾ ആയി പല്ല ആളുകൾ എൻ്റെ മോനെ compair ചെയ്യാറുണ്ട് ഇവൻ സോഷ്യൽ ആക്ടീവ് അല്ല ...വേറേ കുട്ടികളെ പോലെ വൃകൃതി കുറവാ ...കുറച്ചു സൈലൻ്റ് പോലെ പുറത്ത് ആളുകളുടെ ഇടയിൽ... ഇന്ന് സർവഞ്ജ പീഡം മോൻ എൻ്റെ കഴി മാത്രം പിടിച്ചു കയറിയപ്പോ ഒരു അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറ്റവും അഭിമാനം...
Super 👌
പല വ്ലോഗേറ്മാരും സ്വന്തം തല മാത്രം കാണിച്ച് ദൃശ്യങ്ങൾ ഒഴിവാക്കുമ്പോൾ താങ്കൾ തല ഒഴിവാക്കി ദൃശ്യങ്ങൾ കാണിക്കുന്നു. Very good video.
Thank you bro ....😀
ഒരു കുഴപ്പവുമില്ല. കുറച്ചറെ ജീപ്പിൽ ആടിയുളയുമെന്ന് മാത്രം. ഒരു മണിക്കൂർ കഷ്ടിച്ച്. പിന്നേ മലയിലേക്ക് നടന്നു കയറണം. നല്ലൊരു അനുഭവമാണ്. ഹിന്ദുക്കൾ കൂടാതെ മറ്റു സഹോദരും ഉണ്ടായിരുന്നു മല കയറാൻ. വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ഛർദി ഉള്ളവർക്ക് മാത്രം അല്പം പ്രശ്നം ഉണ്ടാകും. ശ്രീ ശങ്കര പീഠം ഒക്കെ കണ്ടു വരാം. ഞങ്ങൾക്ക് നല്ലൊരു അനുഭവമായിരുന്നു.
മൂകാംബികെ ശരണം 🙏
എനിക്കും മറക്കാൻ കഴിയാത്ത ഒരു അനുഭവമായിരുന്നു🥰😊
ക്ഷേത്രത്ത്തിന്റെ പടിഞ്ഞാർ ഭാഗത്ത് നിന്ന് കുടജാദ്രിയിലേക്ക് രാവിലെ 6 am മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് Jeep service ഉള്ളത്.
8 പേർക്ക് മാത്രമാണ് ഒരു Jeep ൽ കയറാൻ പറ്റുന്നത്. 8 പേർക്കും കൂടി Rs.3200 യാണ് ഇപ്പോൾ (14-01-2023) വാടക. കൂടാതെ ഒരാൾക്ക് Rs.50 Forest entry fee യും RS.30 രൂപ parking fee യും അടക്കം 8 പേർക്ക് ആകെ RS. 3630 ആകും .( Rs 453.75 per Head)
കുടജാദ്രി പോയി തിരിച്ചെത്താൻ 4 hr എടുക്കും (1.5 hr up- 1 hr stay @top - 1.5 hr return )
പോകുന്ന വഴിക്ക് ലഘു ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട് .
October- Feb. യാണ് Best time to visit കുടജാദ്രി. പറ്റുമെങ്കിൽ രാവിലെ 6 മണിക്ക് തന്നെ പോവുക, 7.30 നു നിങ്ങൾക്ക് trekking ആരംഭിച്ച് 8 മണിക്ക് നിങ്ങൾക്ക് സർവ്വജ്ഞ പീഠത്തിൽ എത്താം.
ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ ഇവിടെ സന്ദർശിച്ചിരക്കണം,
NB: 1 ഒരു കാരണവശാലും plastic bottles, plastic waste കൊണ്ടുപോകരുത്. പൊതു സ്ഥലത്ത് വലിച്ചെറിഞ്ഞാൽ നല്ല പിഴയുണ്ട് കുടി വെള്ളം Jeep parking area il und.
2 . സ്വന്തമായി വാഹനമുണ്ടെങ്കിൽ നിങ്ങൾക്ക് off road തുടങ്ങുന്നത് വരെ പോയി അവിടെ നിന്നും Jeep നു പോകാം .പക്ഷെ വാടകയിൽ ചെറിയ കുറവേ ഉള്ളൂ. Private vehicle is not allowing from there.
3. വനത്തിലൂടെ നടന്നു പോകാനുള്ള സാകര്യവും ഉണ്ട് .
ഹോ 🔥ഡ്രൈവർ ചേട്ടന്മാർ പൊളി..... 🔥🔥🔥🔥ധൈര്യം....
Avarkku sthiram poyi poyi ithonnum onnumalla. Nammade kili pokum 😁😁
കുടജാദ്രി മനോഹരം... കഴിയുമെങ്കിൽ വനത്തിൽ കൂടിയുള്ള ട്രെക്കിങ്ങ്. വനത്തിൻ്റെ നടുക്കുള്ള ഹോട്ടലിൽ നിന്ന് ഒരു ചായ ' ... എങ്കിൽ അടിപൊളി
Sure . Thank you so much 🥰🥰
MIND-BLOWING VIDEO ......NO WORDS TO DESCRIBE IT.....WHAT A BEAUTIFUL NATURE ...LOVE IT...LIKE TO GO THERE SOON ....WANNA SEE AND FEEL THE "SARVANJAPEEDAM"
Thank you so much bro 😊🥰
Kripakari devi..... Kazhinju poya 10 months nte ormakal thirichu kittiyapole. Beautiful!
Nee ipozhano mole ithu kanane🥰. Annu thanne ayachu thannathalle njan😄
ദേവിയുടെ അനുഗ്രഹം കൊണ്ട് ഒരു ദിവസം ഞാനും പോകും
Urappayum🥰🥰
Amme saranam devisaranam🙏🙏🙏🙏🙏
🥰🥰,.
ഞാൻ മൂന്നു തവണ പോയിട്ടുണ്ട് കാണാത്തവർ തീർച്ചയായും കാണേണ്ട ഒരു സ്ഥലം. ഏറ്റവും നല്ല എക്സ്പീരിയൻസ് ആയി തോന്നിയത് ജീപ്പിൽ സാഹസീകമായ യാത്ര ന്റെ പോന്നു......🤦🏻♂️🤦🏻♂️🤦🏻♂️🥰🥰🥰
Yes bro. Jeep ride was superb 🥰🥰🥰🥰
@@new10vlogs 🥰🥰👍🏻👍🏻
Thanks for the support bro 🥰
@@new10vlogs wlcm 😊
hehe 🥰🥰🥰
athi manohara Maya kazhcha thanks chetta
Thank you for your support 🥰🙂🥰
Tent staying allow cheyumo top ill
No bro
Super 👍👍👍👍👍
Thank you 😊🥰🥰
Bro nammal 4×4 vandi aayt poyal pass kittumo....?
Chance kuravanu bro
15 വർഷം മുമ്ബ് പോയപ്പോയും റോഡ് ഇതേ പോലെ തന്നെ ആയിരുന്നു .ഓഫ് റോഡ് ആയത് കൊണ്ട് ആണ് ഈ യാത്ര അടിപൊളി യാവുന്നത്
Pinnalland. Oru prathyeka feel anu aa yathra
Bro super, bro ഉപയോഗിക്കുന്ന camera details onnu parayao😊
Ithil use cheithath Gopro 8 and Mobile anu
Super👍🙏🏻🙏🏻
Thanks bro 😊🥰,
Super👍
Thank you bro - :)
1995ൽ ഇവിടെ സന്ദർശിച്ചിട്ടുണ്ട് അന്ന് നടന്നാണ് പോയത്.അന്ന് ചിത്രമൂലയിൽ ആയിരുന്നു താമസിച്ചത്.പത്ത് ദിവസം അവിടെ ഉണ്ടായിരുന്നു അഗസ്ത്യ തീർത്ഥവും ഗണപതി ഗുഹയും ചിത്രമൂലയും സർവ്വജ്ഞപീഠവും എല്ലാം മനസ്സിൽ ഇപ്പോഴും ഉണ്ട്
Chithramoola ippol closed anu
Bro 475 jeepinu kodukunnathu avar nammale thirichu avide ninnum konduvarumo
Yes bro. Up and down charge anu
Adipoli experience aanu vere lvl aanu trecking ishtamullavark pattiya exp aanu agee ulla karyam kurach risky aanu ennullathu matre ullu
Bro great work 😻..
Realy like ur visual. Quality & .. Ur sound is very nice.. ❤
Try ur best .. And love u a lot ❤
Thank you so much bro. Keep supporting 🥰
True.Amme saranam 🙏
Amme saranam🥰🙏
Uchak 1 manikk jeepil yathra thirichal veyil akumo mala nadannu kayarumbol veyilakumo. 1 manik poyal eppol thirichethum
Aa time il choodu kooduthalayirikkum. Morning or evening pokunnathanu better
@@new10vlogs evening 2 nu poyal kuzhappamundo nammal pokunna geepil thannalle varunnath
No idea. Best go in the morning
Super ...Mukambika Dhevi koode Undaavum....Bhayappadenda....
Yes🥰🥰🙏
Poyittund Gud experience😍
Yeah. Its nice
Nice video and presentation 🌹
Thank you so much 🥰🥰
❤️❤️❤️superb
Thanks bro .....
ഒരിക്കൽ പോയി . വീണ്ടും പോകാൻ വേണ്ടി കൊതിക്കുന്നു. അത്രയ്ക്കു മറക്കാൻ പറ്റാത്ത യാത്രയാണ്
Yes bro. Kidilan experience ayirunnu 🥰
ഇടുക്കിയുടെ മലമുകളിലുടെ വണ്ടി ഓടിക്കുന്ന ഞങ്ങളുടെ
ഇവിടുത്തെ ചേട്ടൻമാക്ക്
ഇതൊരു ടാസ്ക് ആവില്ല
Theerchayayum🥰
Yenikyum ponam .ammaye kandu thozhanam🙏.kudajadri elum ponam.amme devi anugrahikyane
Kodachadri jeep rent 1500 in starting point ( kattinahole jeep stand)
Chetta Ente kunjinu 3 Vayasu Undu avane kondu pokan patto
Pinnentha kondu pokallo. Onnu sradhichal mathi🥰
@@new10vlogs nqnn☺️😄
😄😄😄..
Road എന്താണാവോ നേരെ ആക്കാത്തത് ശങ്കരാചാര്യർ പിണങ്ങുമോ
Road sheriyakkiyal jeep safari nadakkilla. Nice experience anu
@@new10vlogsനമ്മുടെ റോഡുകൾ എല്ലാം ഇതുപോലെ ആക്കിയാൽ എല്ലാർക്കും ജീപ്പ് സഫാരി 😂😂😂
Total athra hours undu jeep trip
Correct orkinnilla. Total oru 3 hours minimum kanum
👏👏👏👏👏
Thanks bro 😊 🥰
🙏🙏
Thank you bro 😊,,.
Temple ninn poy varan motham ethra time edukum
Mookambikayil ninnu pokanenkil oru 5-6 hours kuranjath venam bro
@@new10vlogs poyan varan ulapade ulath ale
Manasilayilla bro
@@new10vlogs Mookambika templel ninn kudajadri poyit thirich avidenn temple varumbo total ethra time edukum enn Ann udheschichathu
5 - 6 hours minimum
Pwollichu
Thanks bro 🥰😊
Etha hotel stay ? Namlk stay cheyan vendi aanu
Kollur mookambikayil stay cheyyunnathani nallath. Avide orupadu hotels und
Scorpio 4 wheel drive pookumo?
Pokum bro
നിങ്ങൾ താമസിച്ചത് ഏതു ലോഡ്ജിൽ ആണ്, കോൺടാക്ട് നമ്പർ ഉണ്ടോ?
Number illa bro. Temple inte back sidil anu. Intro eduthatha athinte front il vachan
അമ്പലത്തിന്റെ അടുത്താണോ
athe. Nere backil thanne
💚💚🌻
Thanks da
Poyavaril ethra perkku disc problem undayikkaanum.
Any way very innovative video.
Hat’s off to driver and the boy , who was with full energy through the whole trip ! The kid is kidu!
Thank you bro 😊🥰. He is my son😊
ഞാനും പോയിട്ടുണ്ട് പേടികണ്ട ദേവീ കൂടെ ഉണ്ട് 🙏🙏🙏🙏🙏🙏
Yes,🥰🥰
Yes
Nice 🥰🥰
ഞാൻ പോയിന് . മൂകാംബികയുടെ അനുഗ്രഹം കൊണ്ട് ഒരുപ്രശനവും ഉണ്ടായില്ല 🙏
Super 🥰🥰
ഹുടജാദ്രി. അതൊരു വല്ലാത്ത അനുഭവമാണ്. പോകേണ്ടുള്ള സ്ഥലമാണ്! മുകളിലെക്കുള്ള ജീപ്പ് യാത്ര എക്സ്പീരിയൻസ് ചെയ്യേണ്ടതാണ്!!
Yes correct 🥰🥰
ഞാൻ പോയി കഴിഞ്ഞ ആഴ്ച
ഒരു അനുഭവം തന്നെയാണ്. പറഞ്ഞറിയിക്കാൻ പറ്റില്ല.
😍😍😍😍😍
Thank you
Bro when u updated to veliyagiri hills program update bro
Sure bro. Hopefully will be uploaded by this Saturday 😊
Bro. I hope you saw that video
Bro, what a visuals!!!!!
Thanks bro 😊🥰
Gopro aano?
Yes bro. Also Mobile
Nice bro superb😍
Thanks bro 😊🥰🥰☺️☺️
കുടജാദ്രി പോകാൻ ഒരു ഭയവും വേണ്ട. ചിത്ര മൂലം പോകാൻ ഭയപ്പെടണം. ഞാൻ 1982 ൽ പോയിത്തുടങ്ങിയതാണ്.
Yes. Chithramoola cave ippo closed anu
Njanum poeittu vannu’thirichu varunnavarodellam eni ethra dooram undu ennu chothichu chothichu nadannu
Hahaaa. But it's an amazing experience 🥰🥰
Pokanamennu athiyaya agrham. Devi anugrahikkate
Urappayum nadakkatte :)
🥰🥰👍👍👍
Thanks bro 😊🥰😍
super
Thanks bro
Avide Room undo
Mookambilayil kittum
🥰🥰🥰poli👌
Thanks bro 😊☺️🥰
Super video
Thank you bro
🎈🎈🎈🎈🙏🙏🙏🙏നടന്ന് പോകാം
Ippo allowed allennu thonnunnu bro
Njan poyitt und evide
Super experience 🥰😍
Yes poli annu
YEs bro 🥰🥰🥰
എൻറ ഭായ് കുടജാന്ദ്രിയാത്രയിൽ എന്ത് ഭയക്കാനാണ് ഉള്ളത് ഞാൻ 6 വട്ടം പോയിട്ടുണ്ട് 2 വട്ടം നടന്നും.4 വട്ടം ജീപ്പും .പൊരി അനുഭവം.
Super 🥰. Ethra poyalum madukkilla bro avide. Athra beautiful anu🥰🥰
ഒരിക്കൽ ഞാനും പോയിട്ടുണ്ട് അന്ന് ജീപ്പിന് ചാർജ് ഒരാൾക്ക് 50രൂപ ആയിരുന്നു ചാർജ്
wow !!! Kure naal munpanalle ?
Monsoon mathre valiya prashnamullu allathappol valiya kuzhappallya
Athe. Monsoon il nalla cheliyakum aa vazhi muzhuvan
@@new10vlogs njan june 20 nu poyirunnu ithu vare poyathil vechu ettavum bheekaram
I hope you had a wonderful experience 🥰
ഇന്നലെ പോയി uff🔥🔥എജ്ജാതി എക്സ്പീരിയൻസ് ആയിരുന്നു 👌👌
Super 🥰
വിവരണം ഒന്നുകൂടി ഭംഗിയാക്കിയാൽ കൊള്ളാം.
Sure. Thanks for the suggestion 😊, 🥰
Pls shaat vidiyo
???🤔
njan poittund polii vibe
Super🥰👍
Bike ഇൽ ആരേലും പോയിട്ടുണ്ടോ?
Kure Peru comment ittirunnu avaru bikil poyenn. But njan poyappol bike onnum kandilla. Chilappol resticted ayi kanum ipol.
വനത്തിലൂടെ നടന്നും മല കയറാം. ഇടയ്ക്കു മലയാളി തങ്കപ്പൻ നായരുടെ ചായക്കട / ചാരായക്കട (Combined) പണ്ട് ഉണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹം മരണപ്പെട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്. നല്ല അനുഭവമാണ്
ഒരിക്കൽ നടന്നു കയറണം എന്നുണ്ട്. 🥰
അവിടെ നിന്നും ചായയും പുട്ടും കഴിച്ചിട്ടുണ്ട്
ജീപ്പും അതിലെ ആളുകളെയും പരിപ്പ് ഇളകിക്കാണും ഈ റോഡിലൂടെ പോയാൽ... ഏതായാലും സൂപ്പർ . ആയിട്ടുണ്ട്
Thanks bro 🥰👍😊
Njan enta kudajathri yatra orhtpoi ithu kand. ⚡️
Super 🥰
Jeep drive to kudajadri is too horrible...if any injuries or somethings happended in this drive there is no medical support
That is correct 👍
@@new10vlogstheir is no safety measures from the part of Forest Department because many people not aware about the dangerous situation of this travel..
23/2/23...ഞാൻപോയിരുന്നു.👍👍👍
Super 🥰
Mazha kallathu povan nokam poli vibe annu
Yeah. Thenni veezhandu nokkanam :)
@@new10vlogs correct annu
Hahaaa 😊😊
2 times ❤️
Super 🥰
Samna 👍
Thank you ☺️🥰
എന്തു പേടി. അവിടേക്കു നടന്നു പോയിട്ടുണ്ട്. ദേവി ശരണം
Nice🥰
😍🥰
Thanks dear
ഞാൻ പോയിട്ടുണ്ട്
ചില വളവുകളിൽ എതിർ ദിശ yil വരുന്ന ജീപ്പ്കൾ wrong സൈഡ് pas ചെയ്തു പോകും അത് കാണിക്കാമായിരുന്നു
Athu kittiyilla bro🥰
🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank you bro 😊🥰
Poli😍
🥰🥰
ഗുഹയിലേക്ക് പോവാൻ മറ്റൊരു വഴി കൂടിയുണ്ട്
But in legal akki bro. Forest dept kandal scene akkum
ഞാൻ പോയതാ ❤️🌹
Nice🥰😊
Kili poya off road. Drivers kidu
Heheee. 😂🥰🥰
പേടി വേണ്ട ജാഗ്രത മതി
Theerchayayum :)
പേടിക്കേണ്ടാ ആവശ്യം ഒട്ടും ഇല്ലാലോ.
Pinnalla
Ethukanunna Idukkikare 😀
Athu correct ah. Daily same experience 🥰🥰
പോകണമെന്ന് ആഗ്രഹമുണ്ട്
Urappayum pokanam
Ee vandiyil thanney aano nammal thirich varandath. Athinu vere cash kodukkano
Same vandiyil thirichu varam. Athinum koodi cherthanu aa amount
@@new10vlogs appol avar avide wait cheyyuvo nammale
Yes bro. 1.5 hours time parayum. But up to 2 hours is fine
3-4 പ്രാവശ്യം പോയിട്ടുണ്ട് ....
Iniyum pokanamennund. Madukkilla avide
എത്ര ദിവസം എടുക്കും അവിടെ എത്തൻ
1 day mathi bro
@@new10vlogs m
❤️❤️😀
Thank you 🥰🥰
ഞങ്ങളും പോയി ഇന്നലെ 🙏
Thank you ☺️☺️
ELLAVARUM KANENDA STALAM.
Yes. Orikkalenkilum experience cheithirikkanam
എന്തിനു ഭയം... ഒന്നും ഇല്ല. ഞാൻ ഒരു 10പ്രാവിശ്യം പോയിട്ടുണ്ട്... അരവിന്തൻറെ അദ്തികൾ എന്ന സിനിമയിൽ ഇത് കാണിക്കുണ്ട്
Yes yes. Onnude povanam ennu thonnum. 🥰🥰
തീർച്ചയായും... പോകണം..... ദേവി കാക്കും
Yeah🥰 😊
അത് ന്റെ അടുത്ത് ആണോ മുകാംബിക
Athe bro
@@new10vlogsM
Pedi ulorkum pokam ith athrak pedi pidich pokan ila sthalam alla . Title misleading aanu
Pedi ellavarkum ore pole allallo bro. Orupadu pediyullavarum undallo😊