പണ്ട് നാട്ടിലുണ്ടായിരുന്ന പോത്ത് പിന്നെ കാട് കേറിയതണെങ്കിലും ഇവർ "water buffalo” എന്ന പോത്തിന്റെ ഇനത്തിൽ പെട്ടത് തന്നെയായതിനാൽ ഇതിനെ "കാട്ടുപോത്ത്" എന്ന് തന്നെ വിളിക്കാം. 3-4 തലമുറ കഴിയുമ്പോഴേക്കും ഇത് യാഥാർത്ഥ കാട്ടുപോത്തായി മാറും.
കാടുകയറി ജീവിക്കുന്ന പോത്തുകൾ പല രാജ്യങ്ങളിലും ഉണ്ട് എന്നൽ അതിനെ ഒന്നും കാട്ടുപോത്ത് എന്ന് പറയാറില്ല .ഇപ്പോഴും അവ bubalus bubalis തന്നെയാണ്.example ശ്രീലങ്കയിലെ കാട്ടുപോത്ത്.അവരുടെ ടൂറിസം പേജിൽ തന്നെ bubalus bubalis എന്നാണ് കാരണം അവ നട്ടുപോത്ത് കാടുകയറിയതാണ്
ഇത് പണ്ട് ഡാം പണിക്കു വന്നവർക്ക് വേണ്ടി കാൻ്റീൻ നടത്തിയിരുന്ന ചെട്ടിയാർ വളർത്തിയിരുന്ന പോത്തുകളിൽ കുറെയെണ്ണം അദ്ദേഹം കട മതിയാക്കിയപ്പോൾ ഉപേക്ഷിച്ചു പോയി.1999 ൽ ഞാൻ മലക്കപ്പാറയിൽ വനം വകുപ്പ് ജീവനക്കാരനായിരുന്നപ്പോൾ സീനിയർ ഉദ്യോഗസ്ഥർ പറഞ്ഞു തന്നതാണ്.നിലവിലെ സ്ഥിതി അറിയില്ല. അവയുടെ പിൻമുറക്കാരാകാനാണ് സാധ്യത.
താങ്കൾ പറഞ്ഞത് ശരിയാണ്. ഷോളയാർ ഡാമിന്റെ പണി നടന്നുകൊണ്ടിരുന്നപ്പോൾ കൊണ്ടുവന്ന് വളർത്തിയ പോത്തുകളിൽ തിരിച്ചു കിട്ടാത്തവ ആണെന്ന് ഞാനും കേട്ടിട്ടുണ്ട്, കാരണം ഞാൻ അതിരപ്പിള്ളി പഞ്ചായത്തിൽ താമസിക്കുന്ന ആളാണ്.
ആഫ്രിക്കൻ വനാന്തരങ്ങളിൽ കാട്ടുപോത്തുകളെ കാണുമ്പോൾ പലപ്പോഴും ആലോചിക്കാറുണ്ട് എന്തുകൊണ്ടാണ് നമ്മുടെ വനത്തിൽ കാട്ടുപോത്തുകളെ കാണാത്തത് എന്ന് ഇപ്പോൾ നിങ്ങളുടെ ചാനലിൽ കൂടെ കണ്ടു ❤
കേരളത്തിലെ കാടുകളിൽ കാട്ടുപോത്തുകൾ ഇല്ല കാട്ടു കാള കളാണ് ഉള്ളത്.. ഇപ്പോൾ കാണിക്കുന്നപോത്തുകൾ നാട്ടിൽനിന്ന് കാടുകളിൽ തീറ്റക്കായി കയറ്റി വിട്ട് കാലങ്ങളായുള്ള പ്രജനനം വഴി ഉണ്ടായ പോത്തുകളാണ്.ഇവകൾക്ക് മനുഷ്യനുമായി അടുപ്പമില്ല. വീഡിയോ മനോഹരമായിട്ടുണ്ട്❤
1987 കാലഘട്ടത്തിൽ തിരുനെല്ലി കാടുകളിൽ നിന്ന് തന്നെ ഈകാട്ടുപോത്തുകളെ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട് ഇതിനെഞങ്ങൾ എരുമകാട്ടിഎന്നും,പശുകാട്ടിഎന്നുമാണ് നാടൻഭാഷയിൽ വിളിക്കാറുള്ളത്, നിങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പിന്നെ അവതരണം നന്നായിട്ടുണ്ട്,,👌 ❤
നമ്മുടെ കാടുകളിൽ പൊതുവെ കാട്ടു പോത്തുകൾ ഇല്ല. എന്നാൽ പല വനപ്രദേശങ്ങളിലും പോത്തുകളെ ഇങ്ങനെ അഴിച്ചു വിട്ടു വളർത്താറുണ്ട്. ഇതേ video യിൽ ആദ്യം കണ്ടതുപോലെ. സാധാരണയായി ഇങ്ങനെ അഴിച്ചു വിട്ടു വളർത്തിന്ന പൊതുകളെയും എരുമകളെയും ഒരു വർഷമോ രണ്ടു വർഷമോ കഴിയുമ്പോൾ പിടിച്ചുകൊണ്ടു വരികയാണ് ചെയ്യുന്നത്.. മറ്റു ചിലർ ദിവസവും തീറ്റ കഴിഞ്ഞു വീടുകളിലേക്ക് തനിയെ വരാൻ ശീലിപ്പിക്കും. ഇങ്ങനെ അഴിച്ചു വിടുന്ന പോത്തുകളും എരുമകളും എല്ലാം ഒന്നും തിരിച്ചു കിട്ടണം എന്നില്ല. ചില കർഷകർ 10 മുതൽ 20 വരെ പൊതുക്കളെ ഇങ്ങനെ വിടും. പൊതുവെ എരുമകൾ ഉണ്ടാവാറില്ല. എന്നാൽ എരുമകൾ വരുമ്പോൾ അവ പ്രായ പൂർത്തിയായാൽ ഇണ ചേരുകയും പോത്തുകളുടെ വലിയ കൂട്ടത്തിൽ നിന്നും വിട്ടു നിൽക്കാൻ ശ്രെമിക്കും. അപ്പോൾ പൊതുവെ dominated ആയ ഒരു പോത്ത് കൂടെ കൂടാൻ സാധ്യത ഉണ്ട്. അങ്ങനെ ആണ് വളർത്തു മൃഗങ്ങൾ ഇങ്ങനെ semi wild ആവുന്നത്. വാഗമൺ സൈഡിൽ വാഗമൺ dwarf എന്ന് പൊതുവെ പറയുന്ന semi wild പശുക്കളെ കണ്ടിട്ടില്ലേ. ഇനി ഷേപ്പ് പറയുക ആണെങ്കിൽ. നമ്മുടെ കേരളത്തിന് നാടൻ പോത്ത് എന്ന് ഒന്നില്ല. ഒരു 8-10 years വരെ തമിഴ്നാട് നിന്നുള്ള ഇനം ആയിരിന്നു ഇവിടെ കൂടുതൽ ഇപ്പോൾ വിഡിയോയിൽ കണ്ട ഇനം. കഴിഞ്ഞ 8-10 വർഷമായി ഇവിടെ കൂടുതൽ ആയും മുറ ഇനത്തിൽ പെട്ട പോത്തുകൾ ആണ് പ്രചാരത്തിൽ ആദ്യം കണ്ട കൊമ്പ് വളഞ്ഞവയും അവയുടെ cross ബ്രീസുകളും. ഇന്ത്യയിൽ തന്നെ 11 അടുത്ത well identified പോത്ത് ഇനങ്ങളും അതിന്റെ ഇരട്ടി cross ബ്രീടുകളും ഉണ്ട്. കാട്ടുപോത്തു എന്ന് പരിചയപ്പെടുത്തിയവ തമിഴ് നാട് നടൻ ഇനം ആയി സാമ്യം ഉണ്ട്.. ഇവയുടെ ക്ലോസ് pure breed ഊട്ടി പോവുമ്പോൾ കാണുന്ന toda എന്ന breed ആണ്. അവയും ഇതുപോലെ semi wild aayi കാണാൻ സാധിക്കും. ആ ഒരു herd കണ്ടാൽ നമ്മുക്ക് ഊഹിക്കാം ചുരുങ്ങിയത് ഒരു 6-8 years ആയി kaatil ഉണ്ടാവാം. Reference ആയി toda breed നെ പറ്റി ഒന്ന് research ചെയ്താൽ ഒരു ക്ലാരിറ്റി ഉണ്ടാവും..
നിലമ്പൂർ കാടുകൾ അഥവാ വഴിക്കടവ് ചുരത്തിൻ്റെ തുടക്കത്തിൽ വലത് ഭാഗത്ത് കാണുന്ന ഫോറസ്റ്റിൽ എൻ്റെ അറിവ് പ്രകാരം 40 വർഷങ്ങൾക്ക് മുമ്പേ അവിടെ കാട്ട് പോത്തുണ്ട്
അടിപൊളി വീഡിയോ! ഏതായാലും ഒരു ഡിബേറ്റ് നു ഉള്ള വകയുണ്ട്. അതിരപ്പിള്ളി, പീച്ചി, വാഴാനി ഏരിയയിൽ ഇതുപോലെ കാടുകയറി habitat ആയി adapt ആയ പോത്തുകളെ കണ്ടെത്തിയിട്ടുണ്ടെന്നു അവിടത്തെ ഫോറെസ്റ് ഉദ്യോഗസ്ഥനിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
Having roamed the forests of Kerala for 20+ years I am yet to meet the genuine species. You have a rare luck. But the hind quarter of the alfa male indicates inbreeding with domestic water buffaloes which you showed earlier. Thanks for the capture!
ഇന്ത്യൻ വനങ്ങളിൽ കാട്ടുപോത്ത് ഇല്ല, കാട്ടുപോത്ത് എന്ന് തെറ്റി ധരിക്കുന്നത് ഇന്ത്യൻ ഗൌർ എന്ന് പറയുന്ന മൃഗം ആണ്, ആഫ്രിക്കയിൽ മാത്രമേ കാട്ടുപോത്തുകൾ ഒള്ളൂ
@@binceb4500 എൻ്റെ വിശ്വാസം അത് കാട്ടുപോത്ത് തന്നെയാണ് എന്നാണ് ഞാനും ഇതുവരെ വിചാരിച്ചത് ആഫ്രിക്കയിൽ മാത്രമേ ഉള്ളൂ എന്നായിരുന്നു പക്ഷേ ഇപ്പോൾ നേരിട്ട് കണ്ടൂ കാട്ടുപോത്തിനെ .
Cubs എന്ന വിശേഷണ്ണം ചെയുന്നത് cat വർഗ്ഗത്തിൽ പെട്ട ജീവികൾക്കുടെ കുഞ്ഞുങ്ങൾക്ക് ആണ് പറയുക.. പശു, കള, പോത്ത് ഇനത്തിൽ പെട്ട കുഞ്ഞുങ്ങൾക്ക് calves എന്ന ആണ് പറയുക. 😊
പണ്ടൊക്കെ കാരണവന്മാർ പറയാറുണ്ട് ഇത് കാട്ടുപോത്തല്ല ഇത് കാട്ടിയാണ് കാട്ടുപോത്തു ഉൾകാട്ടിലെ ഉണ്ടാകു എന്ന്. അന്ന് മുതലേ മനസ്സിലുള്ള ഒരു ആഗ്രഹമാണ് കാട്ടുപോത്തിന് നേരിൽ കാണണമെന്ന്. നേരിൽ കണ്ടില്ലെങ്കിലും ഫോട്ടോയിൽ കണ്ടല്ലോ സന്തോഷം😊🥰
Muthumala wild life sanctuary il കാട്ടുപോത്തുകൾ ഉണ്ട്.നേരിട്ട് കണ്ടിട്ടുണ്ട്.വൈൽഡ് ലൈഫ് സഫറിക്കിടെ ഗൈഡ് ആണ് പറഞ്ഞു തന്നത് ഇതാണ് യഥാർത്ഥ കാട്ടുപോത്തുകൾ എന്ന്.മറ്റേത് ബൈസൺ.
വയനാട്ടിലെ ബാണാസുര ഡാം പ്രദേശങ്ങളിൽ ഇവയെ കാണാം. ഡാം പണിയുമായി ബന്ധപെട്ടു കുടിയൊഴിപ്പിച്ചവർ വളർത്തിയിരുന്ന എരുമയും പോത്തും പിന്നീട് കാടുകയറി.@@new10vlogs
തമിഴ്നാട് മായാർ എന്ന വനപ്രദേശത്ത് ഉൾക്കാടുകളിൽ ധാരാളം കാട്ടുപോത്ത് ഉണ്ടെന്ന് പറയുന്നുണ്ട് വീരപ്പൻ കൂടെയുള്ള പഴയ ആൾക്കാർ പറയുന്നതാണ് അത് യൂട്യൂബിൽ ഉണ്ട്
കാട്ട് പോത്ത് ഇല്ല എന്ന് പറയുന്നവർ ഒരു കാര്യം ആലോചിക്കണം. മനുഷ്യന്റെ പരിണാമത്തിന്റെ കഥ /ചരിത്രം അത് പഠിച്ചാൽ മതി. പിന്നെ നാട്ടു പോത്തുകൾ പശുക്കൾ എന്നിവ ഉണ്ടായത് ആദിമ മനുഷ്യൻ കാട്ടിൽ നിന്നും പിടിച്ചു ഇണക്കി വളർത്തിയിട്ടാണ്. അല്ലാതെ ദൈവം മനുഷ്യന് വേണ്ടി വിത്തിട്ട് മുളപ്പിച്ചത് അല്ല. Just Use Your Common sense ☺️
@@zedzone1971kattupoth(wild water buffalo)nilavil indial ippol Assam, chattisgarh and odisha ivideyaanu kanunnath historically ath southeast Asia il motham kanapettirunnu ennanu parayunnath, pinne wild water buffalo yil ninnanu ithine ekadesham 6000 varshangalkku munbu inakkiyeduthathanu enn parayappedunnu,nattupthinte poorvikar sherikkum ee wild water buffalo aanu athanenkil ippol endangered species aanu
കാട്ടുപോത്ത്, കേരളത്തിൽ കണ്ടെത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ... ഇതുപോലെ തന്നെയാണ് ശ്രീലങ്കയിലും മറ്റും അപൂർവമായി കാണുന്ന പൂച്ച അരണയെ കേരളത്തിൽ കണ്ടെത്തിയതായി കുറച്ചു ദിവസങ്ങൾക്കു മുൻപ് വന്ന ഒരു വൈൽഡ് ലൈഫ് റിപ്പോർട്ട്. ജൈവ വൈവിദ്ധ്യം നമുക്ക് വളരെയേറെയെന്ന് റിപ്പോർട്ട് വന്നുകൊണ്ടിരിക്കുന്നു. ഇത് F M റേഡിയോയിൽ കേട്ടതാണ്.
പ്രതീക്ഷിച്ച പോലെ കമൻ്റിൽ നാട്ടു പോത്തുകളും കാട്ടു പോത്തുകളും തമ്മിൽ അടിയാണല്ലോ എരുമകൾക്ക് രണ്ടായാലും പ്രശ്നമില്ല പോത്തുകൾക്ക് മാത്രമാണ് പ്രശ്നം എന്നാണ് മനസ്സിലായത്😂😂
ചിമ്മിനിയിൽ ഒരുപാട് പേര് പോത്തിനെ ഇങ്ങനെ വളർത്തുന്നുണ്ട്, പിന്നെ കാരണവർ മാർ കൂപ്പു പണിക്കു പോകുന്ന വേളയിൽ ഒർജിനൽ കാട്ടുപോത്തിനെ കണ്ട വിവരം ഞാൻ കേട്ടിട്ടുണ്ട് 👍🏻
ചിമ്മിനി ഡാം പരിസരത്തുണ്ട് അത് അവിടെ ഉള്ളവർ വളർത്തുന്നതാണ് റിസർവെയറിന്റെ ഉള്ളിൽ ഉള്ള വനത്തിൽ വിടും പിന്നിട് 1.2 വർഷം ആവുമ്പോ പോയി പിടിക്കും അവിടെ വളർത്തുന്ന ഒരാൾ പറഞ്ഞതാണ്....
നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്നതാണ് നമ്മുടെ സൗത്ത് ഇന്ത്യയിൽ കാട്ടുപോത്ത് ഇല്ല. ഇതിനൊരു ഉദാഹരണം ഞാൻ പറയാം നമ്മുടെ കുളമാവ് കാടിനകത്ത് വേങ്ങന വോളി എന്ന സ്ഥലമുണ്ട് അവിടെ നാട്ടിൽ നിന്നും പശുക്കളെ മേയാൻ വിടും ആ പശുക്കള് കാട് കയറിപ്പോയി പെറ്റുപെരുകി നൂറുകണക്കിന് പശുക്കളുടെ കൂട്ടം ഉണ്ട് അത് നമ്മൾ മനുഷ്യനെ കണ്ട ഓടി ഒളിക്കും അതുപോലെ തന്നെയാണ് ഈ ആതിരപ്പള്ളി വാച്ച് മരം പുളിയിലപ്പാറ മേഖലകളിൽനിന്ന് വളർത്തുന്ന പോത്തുകൾ കാടുകയറി പെറ്റ് പെരുകുന്നതു ആണ് അതുകൊണ്ട് പോത്തിനെ കണ്ടു പിടിച്ചു എന്ന് പറയരുത്
ഊട്ടിയിലെ parsons valley ഇൽ ഞാൻ നേരിട്ട് കാട്ടു പോത്തിനെ കണ്ടിട്ടുണ്ട്.. ഇതിനെ wild water buffallo എന്നാണ് പറയപെടുന്നത് .. Google check ചെയ്താൽ images കിട്ടും
ഊട്ടി, കൂർഗ് എന്നിവടങ്ങളിൽ നിന്ന് വരുന്ന ചില പോത്തുകൾ ഇവിയെ പോലെ ആണ് ഉണ്ടാവാർ നല്ല വൈൽഡ് സ്വഭാവവും ആവും കൊണ്ട് വന്നാൽ അന്ന് തന്നെ അറുത്തു വിൽക്കേണ്ട അവസ്ഥ ആവും ചിലത്... ഇത് പോലെ കാട്ടിൽ നടന്നതിനെ പിടിച്ചു മൂക്ക് കുത്തി വിൽക്കാൻ കൊണ്ട് വരുന്നതാണ് എന്നാണ് അവർ പറയാറ് നല്ല weight ആവും ഇറച്ചിക്ക്
@@new10vlogs ഏഴാറ്റുമുഖത്തും കമ്പനിയിലും ഒരുപോലെ കൊമ്പുള്ള ആനകളും ഉണ്ടാവാം. കബിനി & ഏഴാറ്റുമുഖം തമ്മിൽ ആനകളിൽ വ്യത്യസ്തമായൊരു ലോക്കൽ അഡാപ്റ്റേഷന്റെ ഭാഗമായുള്ള വ്യത്യാസം ഒന്നും ഇല്ല. പക്ഷെ ഈ കാണുന്ന പോത്തുകളും വിഷ്വൽസിൽ കണ്ടിട്ടുള്ള വാട്ടർ ബഫലോയും തമ്മിൽ കൊമ്പുകളുടെ കാര്യത്തിൽ പ്രകടമായ വ്യത്യാസം ഉണ്ട്. പികോളിൻ പറഞ്ഞപോലെ ടെക്നിക്കലി കാട്ടുപോത്ത് ആയി കണക്കാക്കാം. ബൈ ദാ ബൈ ആനയുടെ കൊമ്പുകളിൽ distinctive പാറ്റേൺ വ്യത്യാസം കണ്ടിട്ടുള്ളത് ആഫ്രിക്കൻ ഫോറസ്ററ് എലിഫെന്റ്‌സും സാവന്ന എലിഫെന്റ്‌സും തമ്മിൽ ആണ്.
പണ്ട് നാട്ടിലുണ്ടായിരുന്ന പോത്ത് പിന്നെ കാട് കേറിയതണെങ്കിലും ഇവർ "water buffalo” എന്ന പോത്തിന്റെ ഇനത്തിൽ പെട്ടത് തന്നെയായതിനാൽ ഇതിനെ "കാട്ടുപോത്ത്" എന്ന് തന്നെ വിളിക്കാം. 3-4 തലമുറ കഴിയുമ്പോഴേക്കും ഇത് യാഥാർത്ഥ കാട്ടുപോത്തായി മാറും.
Correct. Thank you bro for the comment. Oru debate nu ulla item anu. Enthayalum thalaivanmarude comment upakarappedum 😄😁🥰🥰
Video evide misterrr
കാടുകയറി ജീവിക്കുന്ന പോത്തുകൾ പല രാജ്യങ്ങളിലും ഉണ്ട് എന്നൽ അതിനെ ഒന്നും കാട്ടുപോത്ത് എന്ന് പറയാറില്ല .ഇപ്പോഴും അവ bubalus bubalis തന്നെയാണ്.example ശ്രീലങ്കയിലെ കാട്ടുപോത്ത്.അവരുടെ ടൂറിസം പേജിൽ തന്നെ bubalus bubalis എന്നാണ് കാരണം അവ നട്ടുപോത്ത് കാടുകയറിയതാണ്
കാട്ടുപോത്ത് നാട്ടുപോത്തായി .നാട്ടുപോത്ത് കാട്ടുപോത്തായി 👍
@@T.C.Logisticsഇവയുടെ മുൻതലമുറ കാട്ടുവാസി കള് ആയിരുന്നെല്ലോ
നിങ്ങളുടെ അവതരണം അതാണ് സൂപ്പർ.... പിന്നെ കാടിന്റെ ഭംഗി... എത്ര കണ്ടാലും മതിവരില്ല ❤
Thank you so much bro 😊
എത്ര തിരക്കായാലും skip ചെയ്യാൻ തോന്നില്ല... അതുപോലുള്ള അവതരണം..❤❤❤
Thank you so much 😊
ബ്രോ, ഇങ്ങനെ ഒരു കാഴ്ച സമ്മാനിച്ച താങ്കൾക്ക് ഒരായിരം നന്ദി. ആദ്യമായിട്ടാണ് കാട്ട്പോത്തിനെ കാണുന്നത്. കാട്ടിയെ മുമ്പ് കണ്ടിട്ടുണ്ട്.
Thank you bro 😊☺️
ഇത് പണ്ട് ഡാം പണിക്കു വന്നവർക്ക് വേണ്ടി കാൻ്റീൻ നടത്തിയിരുന്ന ചെട്ടിയാർ വളർത്തിയിരുന്ന പോത്തുകളിൽ കുറെയെണ്ണം അദ്ദേഹം കട മതിയാക്കിയപ്പോൾ ഉപേക്ഷിച്ചു പോയി.1999 ൽ ഞാൻ മലക്കപ്പാറയിൽ വനം വകുപ്പ് ജീവനക്കാരനായിരുന്നപ്പോൾ സീനിയർ ഉദ്യോഗസ്ഥർ പറഞ്ഞു തന്നതാണ്.നിലവിലെ സ്ഥിതി അറിയില്ല. അവയുടെ പിൻമുറക്കാരാകാനാണ് സാധ്യത.
Correct. Athinulla chance um und
താങ്കൾ പറഞ്ഞത് ശരിയാണ്. ഷോളയാർ ഡാമിന്റെ പണി നടന്നുകൊണ്ടിരുന്നപ്പോൾ കൊണ്ടുവന്ന് വളർത്തിയ പോത്തുകളിൽ തിരിച്ചു കിട്ടാത്തവ ആണെന്ന് ഞാനും കേട്ടിട്ടുണ്ട്, കാരണം ഞാൻ അതിരപ്പിള്ളി പഞ്ചായത്തിൽ താമസിക്കുന്ന ആളാണ്.
Super
Oru comment nulla marupadi ithra manoharamayi kanunnat adhyamayittanu ningal oru nallamanushyananu @@new10vlogs
❤❤🎉
വളരെ നല്ല വിവരണം ആദ്യവസാനം ദൃശ്യങ്ങളിൽ മുഴുകിയിരിക്കാൻ പ്രാപ്‌തമാക്കുന്നു.
നന്ദി...
Thank you so much 😊
ഈ വീഡിയോ ഒരു അപൂർവ കാഴ്ച തന്നെ ആയിരുന്നല്ലേ.... 🥳🥳❣️❣️❣️
Theerchayayum ☺️
ആഹാ കൊള്ളാം അങ്ങനെ ഒറിജിനൽ കാട്ടുപോത്തിനെ നമ്മുടെ കാട്ടിലും കിട്ടി അല്ലേ
Thank you Unni bro
Vayanadu ondalloo white shade onde leg ilum head
Athu vere anu
ആഫ്രിക്കൻ വനാന്തരങ്ങളിൽ കാട്ടുപോത്തുകളെ കാണുമ്പോൾ പലപ്പോഴും ആലോചിക്കാറുണ്ട് എന്തുകൊണ്ടാണ് നമ്മുടെ വനത്തിൽ കാട്ടുപോത്തുകളെ കാണാത്തത് എന്ന് ഇപ്പോൾ നിങ്ങളുടെ ചാനലിൽ കൂടെ കണ്ടു ❤
അസാമിൽ ഒകെ ഉണ്ട്
@@Praveen14 👍
Thank you 🙏
Yes
കേരളത്തിലെ കാടുകളിൽ കാട്ടുപോത്തുകൾ ഇല്ല കാട്ടു കാള കളാണ് ഉള്ളത്.. ഇപ്പോൾ കാണിക്കുന്നപോത്തുകൾ നാട്ടിൽനിന്ന് കാടുകളിൽ തീറ്റക്കായി കയറ്റി വിട്ട് കാലങ്ങളായുള്ള പ്രജനനം വഴി ഉണ്ടായ പോത്തുകളാണ്.ഇവകൾക്ക് മനുഷ്യനുമായി അടുപ്പമില്ല. വീഡിയോ മനോഹരമായിട്ടുണ്ട്❤
Thank you so much 😊
പുതിയ അറിവ് 🙏 ❤️❤️
Ethine pidikkan patto forest case aavo
Urappayum Case akum. because ithu kaadinakathalle ullath. Tag onnum illallo
@@uvaisedavanna3511ക്യാഷ് കൊടുത്ത് ഒരു മുറകുട്ടിയെ വാങ്ങി വളർത്തു മാഷേ. അവ കാടിനകത്തു ജീവിക്കട്ടെ...😊
വളരെ സംതൃപ്തമായ ഒരു വീഡിയോ.
മാന്യമായതും മനോഹരമായതുമായ അവതരണം.
അതിലുപരി ഇൻഫർമേറ്റീവായ വിവരണം.
തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒന്ന്
Thank you so much 😊
Amazing video...kaatiyum kaatupothum 2 aanennu theliyichathinu oru big like bro
Thank you bro
South indiayil പലരും പറഞ്ഞു കേട്ടിട്ടുണ്ട് കാട്ടുപോത്തിനെ കണ്ടിട്ട് ഉണ്ടെന്ന് നിങ്ങൾക് കാണാനും വീഡിയോ എടുക്കാനും പറ്റിയല്ലോ so you're lucky ❤
Thank you so much bro🥰
1987 കാലഘട്ടത്തിൽ തിരുനെല്ലി കാടുകളിൽ നിന്ന് തന്നെ ഈകാട്ടുപോത്തുകളെ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട് ഇതിനെഞങ്ങൾ എരുമകാട്ടിഎന്നും,പശുകാട്ടിഎന്നുമാണ് നാടൻഭാഷയിൽ വിളിക്കാറുള്ളത്, നിങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പിന്നെ അവതരണം നന്നായിട്ടുണ്ട്,,👌 ❤
Super. Thank you so much 😊
നമ്മുടെ കാടുകളിൽ പൊതുവെ കാട്ടു പോത്തുകൾ ഇല്ല. എന്നാൽ പല വനപ്രദേശങ്ങളിലും പോത്തുകളെ ഇങ്ങനെ അഴിച്ചു വിട്ടു വളർത്താറുണ്ട്. ഇതേ video യിൽ ആദ്യം കണ്ടതുപോലെ. സാധാരണയായി ഇങ്ങനെ അഴിച്ചു വിട്ടു വളർത്തിന്ന പൊതുകളെയും എരുമകളെയും ഒരു വർഷമോ രണ്ടു വർഷമോ കഴിയുമ്പോൾ പിടിച്ചുകൊണ്ടു വരികയാണ് ചെയ്യുന്നത്.. മറ്റു ചിലർ ദിവസവും തീറ്റ കഴിഞ്ഞു വീടുകളിലേക്ക് തനിയെ വരാൻ ശീലിപ്പിക്കും. ഇങ്ങനെ അഴിച്ചു വിടുന്ന പോത്തുകളും എരുമകളും എല്ലാം ഒന്നും തിരിച്ചു കിട്ടണം എന്നില്ല. ചില കർഷകർ 10 മുതൽ 20 വരെ പൊതുക്കളെ ഇങ്ങനെ വിടും. പൊതുവെ എരുമകൾ ഉണ്ടാവാറില്ല. എന്നാൽ എരുമകൾ വരുമ്പോൾ അവ പ്രായ പൂർത്തിയായാൽ ഇണ ചേരുകയും പോത്തുകളുടെ വലിയ കൂട്ടത്തിൽ നിന്നും വിട്ടു നിൽക്കാൻ ശ്രെമിക്കും. അപ്പോൾ പൊതുവെ dominated ആയ ഒരു പോത്ത് കൂടെ കൂടാൻ സാധ്യത ഉണ്ട്. അങ്ങനെ ആണ് വളർത്തു മൃഗങ്ങൾ ഇങ്ങനെ semi wild ആവുന്നത്. വാഗമൺ സൈഡിൽ വാഗമൺ dwarf എന്ന് പൊതുവെ പറയുന്ന semi wild പശുക്കളെ കണ്ടിട്ടില്ലേ. ഇനി ഷേപ്പ് പറയുക ആണെങ്കിൽ. നമ്മുടെ കേരളത്തിന് നാടൻ പോത്ത് എന്ന് ഒന്നില്ല. ഒരു 8-10 years വരെ തമിഴ്നാട് നിന്നുള്ള ഇനം ആയിരിന്നു ഇവിടെ കൂടുതൽ ഇപ്പോൾ വിഡിയോയിൽ കണ്ട ഇനം. കഴിഞ്ഞ 8-10 വർഷമായി ഇവിടെ കൂടുതൽ ആയും മുറ ഇനത്തിൽ പെട്ട പോത്തുകൾ ആണ് പ്രചാരത്തിൽ ആദ്യം കണ്ട കൊമ്പ് വളഞ്ഞവയും അവയുടെ cross ബ്രീസുകളും. ഇന്ത്യയിൽ തന്നെ 11 അടുത്ത well identified പോത്ത് ഇനങ്ങളും അതിന്റെ ഇരട്ടി cross ബ്രീടുകളും ഉണ്ട്. കാട്ടുപോത്തു എന്ന് പരിചയപ്പെടുത്തിയവ തമിഴ് നാട് നടൻ ഇനം ആയി സാമ്യം ഉണ്ട്.. ഇവയുടെ ക്ലോസ് pure breed ഊട്ടി പോവുമ്പോൾ കാണുന്ന toda എന്ന breed ആണ്. അവയും ഇതുപോലെ semi wild aayi കാണാൻ സാധിക്കും. ആ ഒരു herd കണ്ടാൽ നമ്മുക്ക് ഊഹിക്കാം ചുരുങ്ങിയത് ഒരു 6-8 years ആയി kaatil ഉണ്ടാവാം. Reference ആയി toda breed നെ പറ്റി ഒന്ന് research ചെയ്താൽ ഒരു ക്ലാരിറ്റി ഉണ്ടാവും..
Thank you for the detailed information bro 😊🥰
കുട്ടനാടൻ എന്ന ഒരു ഇനം നാടൻ അല്ലേ?
വാഗമണ്ണിലെ പശുക്കൾ നാടൻ ഇനമല്ലേ..?
Correct
നിലമ്പൂർ കാടുകൾ അഥവാ വഴിക്കടവ് ചുരത്തിൻ്റെ തുടക്കത്തിൽ വലത് ഭാഗത്ത് കാണുന്ന ഫോറസ്റ്റിൽ എൻ്റെ അറിവ് പ്രകാരം 40 വർഷങ്ങൾക്ക് മുമ്പേ അവിടെ കാട്ട് പോത്തുണ്ട്
Your passion gave back to amazing results 🎉❤ കാട്ടു പോത്ത് 🎉😊
Thank you so much 😊
അടിപൊളി വീഡിയോ! ഏതായാലും ഒരു ഡിബേറ്റ് നു ഉള്ള വകയുണ്ട്. അതിരപ്പിള്ളി, പീച്ചി, വാഴാനി ഏരിയയിൽ ഇതുപോലെ കാടുകയറി habitat ആയി adapt ആയ പോത്തുകളെ കണ്ടെത്തിയിട്ടുണ്ടെന്നു അവിടത്തെ ഫോറെസ്റ് ഉദ്യോഗസ്ഥനിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
Super 👌
ഇത് കോളിൻ ബ്രോയുടെ വിജയം...😅😅
സാം ബ്രോ അടിപൊളി വീഡിയോ..❤
Haha. Thanku you so much bro
ആദ്യമായി കാട്ടുപോത്തിന്റെ വീഡിയോ മലയാളത്തിൽ ഞാൻ കാണുന്നത് സൂപ്പർ 😊😊❤
Thank you bro
വിഷ്വൽസ് ഇഷ്ടം അതിനേക്കാൾ കൂടുതൽ ഇഷ്ടം ബ്രോന്റെ അവതരണം🤩🤩🤩
Thank you so much 😊
നിങ്ങളുടെ അവതരണം സൂപ്പർ ആണ്... Soundum poliyanu... Njanum ethile ethile poyittundu annu nallathu pole pedichu
Super. Thank you 🤩
They are feral buffalos. You can sight them in Sathyamangalam forests. There is a place called Thengumarada, and on the way you can sight
Thank you for the information bro
Nice video Sam 👌👌
superb night drive 👍
Thank you so much bro 😊🥰
അവതരണം ഉഷാറിയിട്ടുണ്ട് 👍👍
Thank you so much 😊
കിടിലൻ ചാനൽ ഇന്ന് ആദ്യമായി കണ്ട് പിടിച്ചു ❤❤
Thank you so much 😊
Parambikulam video ku vendi katta waiting bro...
Naale varunnund
വളരെ ഇഷ്ടപ്പെട്ടു... Thank you 👍
Thank you ☺️
നമ്മുടെ കാട്ടിലും യഥാർത്ഥ കാട്ടുപോത്തുണ്ടെന്ന് ഈ ചാനലിലൂടെ അറിഞ്ഞതിൽ സന്തോഷം 😍😍😍
Thank you so much bro 🥰
Never
Congratulations ❤❤❤ really proud of you ❤❤❤
Thank you 🤩
അടിപൊളി bro 🥰🥰❤️.. അപ്പൊ കാട്ടി v/s കാറ്റുപോത്ത്. സംവാദം ഇവിടെ തീരുന്നു 😂😂
Pikolin bro യുടെ കാട്ടി തന്നെ anu😂ശരിയെന്നു agree akkann 🥰🥰
Anyway super bro
Waiting for പറമ്പിക്കുളം വീഡിയോസ് 😍😍😍🥰🥰❤️
Thank you bro. Vivatham theernattilla. Comments nokkiyal mathi 😄😁
Nice 👍, ചേട്ടന്റെ forest driving മാതൃകാപരം
Thank you ☺️
ഇത്പോലുള്ള പോത്തുകൾ ഊട്ടിയിൽ ഉണ്ട് രാത്രിയിൽ പലപ്രാവശ്യം കണ്ടതാണ്
Super 👌
❤
Super video നല്ലപോലെ video ആസ്വദിച്ചു നേരിട്ട് കണ്ട പോലെ
Thank you so much 😊
Njanum poyittund Bandhipoor vazi night 2am nu Ambulance um kond nalla vibe ayirunnu 😂
Yeah powlikkum
Having roamed the forests of Kerala for 20+ years I am yet to meet the genuine species. You have a rare luck. But the hind quarter of the alfa male indicates inbreeding with domestic water buffaloes which you showed earlier. Thanks for the capture!
Thank you so much 😊
Adipoli Bro!
Good memories for me.. worked there for 3 yrs. Enchanting days… always want to go back!!! Best 4 ur future trips!! 👍👍👍😍😇
Thank you so much bro
വളരെ വ്യത്യസ്തമായ ഒരു കാഴ്ച. ഇത്രയും കാലം കാത്തുനിന്ന് പ്രകൃതി ഒരുക്കിവച്ച കുളിരണിയിക്കുന്ന💚💚💚💚💚
Thank you so much 😊
അഭിനന്ദനങ്ങൾ ബ്രോ. എന്റെ യാത്രകളിൽ മുഴുവൻ നിങ്ങൾ രണ്ടു മൂന്നു പേരുടെ വീഡിയോകൾ ആണ് കാറിൽ പ്ലെ ചെയ്യുന്നത്
Super. Thank you bro
Same here,new10,dotgreen etc
Thank you ☺️
Congrts Bro. You are So Lucky.. 😍😍
Thank you bro
😍😍😍😍😍😍😍sooooper.. 😍😍😍😍😍😍😍 waiting for your next video🎉🎉🎉
Thank you so much 😀
നമ്മുടെ വനങ്ങളിൽ കാട്ടുപോത്ത് ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒരുപാടൊരുപാട് സന്തോഷം തോന്നി 👍👍👍♥️♥️♥️
Thank you bro 😊
ഇന്ത്യൻ വനങ്ങളിൽ കാട്ടുപോത്ത് ഇല്ല, കാട്ടുപോത്ത് എന്ന് തെറ്റി ധരിക്കുന്നത് ഇന്ത്യൻ ഗൌർ എന്ന് പറയുന്ന മൃഗം ആണ്, ആഫ്രിക്കയിൽ മാത്രമേ കാട്ടുപോത്തുകൾ ഒള്ളൂ
@@binceb4500 എൻ്റെ വിശ്വാസം അത് കാട്ടുപോത്ത് തന്നെയാണ് എന്നാണ് ഞാനും ഇതുവരെ വിചാരിച്ചത് ആഫ്രിക്കയിൽ മാത്രമേ ഉള്ളൂ എന്നായിരുന്നു പക്ഷേ ഇപ്പോൾ നേരിട്ട് കണ്ടൂ കാട്ടുപോത്തിനെ .
Assamil ond@@ChandrabhanuK-yn6ui
@@binceb4500assamil und
അടിപൊളി ഒരു വിഡിയോ ആയിരുന്നു
Thank you
2012-ൽ ഇടമലക്കുടിയിൽ കാട്ട് പോത്തിനെ കണ്ടിട്ടുണ്ട്.
Super
അനിമൽ പ്ലാനറ്റ് കാണുന്ന ഫീൽ 👌🏻 സൂപ്പർ bro ❤
Thank you bro
Cubs എന്ന വിശേഷണ്ണം ചെയുന്നത് cat വർഗ്ഗത്തിൽ പെട്ട ജീവികൾക്കുടെ കുഞ്ഞുങ്ങൾക്ക് ആണ് പറയുക.. പശു, കള, പോത്ത് ഇനത്തിൽ പെട്ട കുഞ്ഞുങ്ങൾക്ക് calves എന്ന ആണ് പറയുക. 😊
Thank you bro
Angane paranju kodukk ashaane
ഒരു കൈയബദ്ധം. നാറ്റിക്കരുത്.
Adu Point ❤❤
അതുപോലെ അനിമൽസ് അല്ല ആനിമൽസ്
പണ്ടൊക്കെ കാരണവന്മാർ പറയാറുണ്ട് ഇത് കാട്ടുപോത്തല്ല ഇത് കാട്ടിയാണ് കാട്ടുപോത്തു ഉൾകാട്ടിലെ ഉണ്ടാകു എന്ന്.
അന്ന് മുതലേ മനസ്സിലുള്ള ഒരു ആഗ്രഹമാണ് കാട്ടുപോത്തിന് നേരിൽ കാണണമെന്ന്.
നേരിൽ കണ്ടില്ലെങ്കിലും ഫോട്ടോയിൽ കണ്ടല്ലോ സന്തോഷം😊🥰
Thank you so much 😊
9.41 ആ ചെക്കൻ ഇത്രയും പോത്തു പോലെ വളർന്നിട്ടു ഇപ്പോഴും അമ്മയുടെ വാലും പിടിച്ചു നടക്കുന്നു 😂🥰🥰
Haha. Athu amma alla. Matingnulla attempt ayirunnu. Njan disturb cheithu 😁
@@new10vlogs 😂😂😂😂👌
യഥാർത്ഥ കാട്ട് പോത്ത മുത്തങ്ങയിൽ ഉണ്ട്
Really? Ethu bagathanu kandittullath
👆 നല്ല അവതരണം. നല്ലൊരു വീഡിയോ ഷൂട്ടിംഗ്. 👌👍
Thank you ☺️
ഇ ചാനലിൽ ആണ് ഒർജിനൽ കാട്ട്പോത്തിനെ കാണാൻ പറ്റിയത് ഇത് കാട്ടി തന്നതിന് നന്ദി
Thank you so much 😊
നല്ല രീതിയിലുള്ള അവതരണം ❤
Thank you so much 😊
Athirappalli kaattile road malakkappara vare taaring full kazhinjittundo
Illa bro
@@new10vlogs 😪😪
Fearless vloger🎉
Thanks bro
നമ്മുടെ കാട്ടി തന്നെയാണ് കാണാൻ ചൊറുക്ക് 😂
Pinnalla 😊
Muthumala wild life sanctuary il
കാട്ടുപോത്തുകൾ ഉണ്ട്.നേരിട്ട് കണ്ടിട്ടുണ്ട്.വൈൽഡ് ലൈഫ് സഫറിക്കിടെ ഗൈഡ് ആണ് പറഞ്ഞു തന്നത് ഇതാണ് യഥാർത്ഥ കാട്ടുപോത്തുകൾ എന്ന്.മറ്റേത് ബൈസൺ.
Super
നാട്ടിൽ നിന്ന് കാട് കയറി കാട്ട് പോത്തായി മാറി ശെരിക്കും നമ്മുടെ വീട്ടിൽ വളർത്തുന്ന പോത്തു തന്നെ യാണ്
Chance und
വയനാട്ടിലെ ബാണാസുര ഡാം പ്രദേശങ്ങളിൽ ഇവയെ കാണാം. ഡാം പണിയുമായി ബന്ധപെട്ടു കുടിയൊഴിപ്പിച്ചവർ വളർത്തിയിരുന്ന എരുമയും പോത്തും പിന്നീട് കാടുകയറി.@@new10vlogs
pikolins bro comment powlichu. ന്യൂട്ടൻ ബ്രോ night drive..👌മനോധൈര്യം എടുത്ത് പറയണം.🥰🥰👌
Thank you so much bro ☺️
തമിഴ്നാട് മായാർ എന്ന വനപ്രദേശത്ത് ഉൾക്കാടുകളിൽ ധാരാളം കാട്ടുപോത്ത് ഉണ്ടെന്ന് പറയുന്നുണ്ട് വീരപ്പൻ കൂടെയുള്ള പഴയ ആൾക്കാർ പറയുന്നതാണ് അത് യൂട്യൂബിൽ ഉണ്ട്
Thank you bro for the information.
Sam bro , many congrats . I think you are the first one document wild water buffallo from this forest range .. Great capture 👍
Thank you so much Sanu bro 🥰😊
സൗത്ത് ഇന്ത്യയിൽ കാട്ടു പോത്തിനെ ഇതുവരെ കണ്ടെട്ടില്ല എന്നാലും ഇങ്ങനെയെങ്കിലും കാട്ടുപോത്തും കാട്ടിയും ഒന്നല്ല രണ്ടാണ് എന്ന് സമ്മതിച്ചല്ലോ 👍🏼
Athu randum randanenn ariyam bro. Ivide kaattupothu illathathu kondanu Njan angine vilichirunnath. Munna pala videos lum paranjitund
അടുത്ത വീഡിയോക്ക് വേണ്ടി waiting 😍😍😍😍😍😍
Definitely
ഒരു സംശയം, ഇത് നമ്മുടെ പഴയ നാടൻ പോത്ത് അല്ലെ.
Chance und. Kaadu Keri wild ayathakam
അസ്സലായി ട്ടോ
ആശംസകൾ...🌹🌹🌹
Thank you ☺️
Kaatti ennu vachal rheno aaneda kaattu pothe
Best wishes dear
Happy journey
Love from Kozhikode 💖💞
Thank you so much 🙂
കാട്ട് പോത്ത് ഇല്ല എന്ന് പറയുന്നവർ ഒരു കാര്യം ആലോചിക്കണം. മനുഷ്യന്റെ പരിണാമത്തിന്റെ കഥ /ചരിത്രം അത് പഠിച്ചാൽ മതി. പിന്നെ നാട്ടു പോത്തുകൾ പശുക്കൾ എന്നിവ ഉണ്ടായത് ആദിമ മനുഷ്യൻ കാട്ടിൽ നിന്നും പിടിച്ചു ഇണക്കി വളർത്തിയിട്ടാണ്. അല്ലാതെ ദൈവം മനുഷ്യന് വേണ്ടി വിത്തിട്ട് മുളപ്പിച്ചത് അല്ല. Just Use Your Common sense ☺️
Well said. Thank you ☺️
@@new10vlogs ✌️😍
@@zedzone1971kattupoth(wild water buffalo)nilavil indial ippol Assam, chattisgarh and odisha ivideyaanu kanunnath historically ath southeast Asia il motham kanapettirunnu ennanu parayunnath, pinne wild water buffalo yil ninnanu ithine ekadesham 6000 varshangalkku munbu inakkiyeduthathanu enn parayappedunnu,nattupthinte poorvikar sherikkum ee wild water buffalo aanu athanenkil ippol endangered species aanu
Supper bro subscrib ചെയ്യുന്നുണ്ട്
Thank you bro
കാട്ടുപോത്ത്, കേരളത്തിൽ കണ്ടെത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ...
ഇതുപോലെ തന്നെയാണ് ശ്രീലങ്കയിലും മറ്റും അപൂർവമായി കാണുന്ന പൂച്ച അരണയെ കേരളത്തിൽ കണ്ടെത്തിയതായി കുറച്ചു ദിവസങ്ങൾക്കു മുൻപ് വന്ന ഒരു വൈൽഡ് ലൈഫ് റിപ്പോർട്ട്.
ജൈവ വൈവിദ്ധ്യം നമുക്ക് വളരെയേറെയെന്ന് റിപ്പോർട്ട് വന്നുകൊണ്ടിരിക്കുന്നു. ഇത് F M റേഡിയോയിൽ കേട്ടതാണ്.
0:52 is that a bridge ? if its a bridge why its unfinished ? and why a bridge over there ?
In heavy rainy season we can enjoy the beauty of that waterfall from there. But currently under construction
എന്നാൽ കാട്ടിൽ ഉണ്ടായിരുന്ന പോത്ത് മനുഷ്യരോടൊപ്പം നാടുകയറിയതുമാണ്.17:46
പ്രതീക്ഷിച്ച പോലെ കമൻ്റിൽ നാട്ടു പോത്തുകളും കാട്ടു പോത്തുകളും തമ്മിൽ അടിയാണല്ലോ എരുമകൾക്ക് രണ്ടായാലും പ്രശ്നമില്ല പോത്തുകൾക്ക് മാത്രമാണ് പ്രശ്നം എന്നാണ് മനസ്സിലായത്😂😂
Haha. Video ittapozhe pradeekshichathan randu abhiprayam varum ennu. Pinne Ella kaaryathinum rand abiprayavum nallathanallo 😁
അടിപൊളി ♥️♥️♥️
Thank you ☺️
ഒറ്റക് ആ കട്ടിലൂടെ പോകാനുള്ള ധൈര്യം
Thank you so much 😊
ചിമ്മിനി ഡാം പോയപ്പോൾ അക്കരെ മേയുന്ന കണ്ടിട്ടുണ്ട്..actually ഇവർ അവിടുള്ള കാട്ടികള്ക് ഒരു ഭീഷണിയാണ്
Super
ചിമ്മിനിയിൽ ഒരുപാട് പേര് പോത്തിനെ ഇങ്ങനെ വളർത്തുന്നുണ്ട്, പിന്നെ കാരണവർ മാർ കൂപ്പു പണിക്കു പോകുന്ന വേളയിൽ ഒർജിനൽ കാട്ടുപോത്തിനെ കണ്ട വിവരം ഞാൻ കേട്ടിട്ടുണ്ട് 👍🏻
Super
ചിമ്മിനി ഡാം പരിസരത്തുണ്ട് അത് അവിടെ ഉള്ളവർ വളർത്തുന്നതാണ് റിസർവെയറിന്റെ ഉള്ളിൽ ഉള്ള വനത്തിൽ വിടും പിന്നിട് 1.2 വർഷം ആവുമ്പോ പോയി പിടിക്കും അവിടെ വളർത്തുന്ന ഒരാൾ പറഞ്ഞതാണ്....
Great work ettaa....❤️😊
Go ahead ❤️💯
Thank you 🙂
what are you saying Baffallo is there even in Thekkady
That is different type. Not the wild. We got the confirmation from the Thekkady research team
Million dollar video!!! Is that feral buffalo??🐃 i read one article recently
Thank you so much bro
ശരിക്കും ഉള്ള കാട്ടുപോത്തല്ല ഇത് ശരിയായ കാട്ടുപോത്തു അഥവാ ബൈസൻ ഇതല്ല
Pala verity und bro
Thanks bro good message
Thank you
നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്നതാണ് നമ്മുടെ സൗത്ത് ഇന്ത്യയിൽ കാട്ടുപോത്ത് ഇല്ല. ഇതിനൊരു ഉദാഹരണം ഞാൻ പറയാം നമ്മുടെ കുളമാവ് കാടിനകത്ത് വേങ്ങന വോളി എന്ന സ്ഥലമുണ്ട് അവിടെ നാട്ടിൽ നിന്നും പശുക്കളെ മേയാൻ വിടും ആ പശുക്കള് കാട് കയറിപ്പോയി പെറ്റുപെരുകി നൂറുകണക്കിന് പശുക്കളുടെ കൂട്ടം ഉണ്ട് അത് നമ്മൾ മനുഷ്യനെ കണ്ട ഓടി ഒളിക്കും അതുപോലെ തന്നെയാണ് ഈ ആതിരപ്പള്ളി വാച്ച് മരം പുളിയിലപ്പാറ മേഖലകളിൽനിന്ന് വളർത്തുന്ന പോത്തുകൾ കാടുകയറി പെറ്റ് പെരുകുന്നതു ആണ് അതുകൊണ്ട് പോത്തിനെ കണ്ടു പിടിച്ചു എന്ന് പറയരുത്
Pottu kaadu kayari generation marumbol athu kaattu pothu thanne anu. And ithine keralathil ithuvare kandittumilla
പരസ്യമായി മണ്ടത്തരം പറയാതെ മണ്ടൻ
ഊട്ടിയിലെ parsons valley ഇൽ ഞാൻ നേരിട്ട് കാട്ടു പോത്തിനെ കണ്ടിട്ടുണ്ട്.. ഇതിനെ wild water buffallo എന്നാണ് പറയപെടുന്നത് .. Google check ചെയ്താൽ images കിട്ടും
Yes
@@shahimuhd avide njanum kandittund rathriyilan kandathu nilamboor vazhi parson valley vazhi ootiyilekk poyappol (trakking)
ഹായ്, നല്ല അവതരണം
Thank you 🤩
എന്തിനാ കുഞ്ഞേ, ഇത്രയും റിസ്ക്ക് എടുക്കുന്നത് ശ്വാസം അടക്കിപ്പിടിച്ചിരുന്നാണ് വീഡിയോ കണ്ട് തീർത്തത്.
Ithoru feel anu. Sradhichu ponam ennu mathram
Nice video bro...❤
Thank you so much 😀
കാട്ടുപോത്തിനെ അടിയന്തിരമായി നിയന്ത്രിക്കണം ഭക്ഷണമായി ഉപയോഗിക്കകൻ നിയമമുണ്ടാക്കി സാധാരണ ജനങ്ങൾക്ക് വിട്ടുകൊടുക്കണം.
Hahaha 🤣. IPO kittum
അടിപൊളി സൂപ്പർ 👍👍
Thank you ☺️
ഞാനെന്തെങ്കിലും ഇട്ടാൽ ഉടനെ വന്നോളും😂😂😂😂
Otheduthu vechit 2 azhcha ayi bro
@@new10vlogs chumma paranjathaneii
🤣🤣
എന്റെ കാണാതായ ഒരു പോത്ത് അതിൽ ഉണ്ടായിരുന്നു 😍🤔
Haha. Thirichu vilikkan chennal mathi😁
😂😂
ഊട്ടി, കൂർഗ് എന്നിവടങ്ങളിൽ നിന്ന് വരുന്ന ചില പോത്തുകൾ ഇവിയെ പോലെ ആണ് ഉണ്ടാവാർ നല്ല വൈൽഡ് സ്വഭാവവും ആവും കൊണ്ട് വന്നാൽ അന്ന് തന്നെ അറുത്തു വിൽക്കേണ്ട അവസ്ഥ ആവും ചിലത്...
ഇത് പോലെ കാട്ടിൽ നടന്നതിനെ പിടിച്ചു മൂക്ക് കുത്തി വിൽക്കാൻ കൊണ്ട് വരുന്നതാണ് എന്നാണ് അവർ പറയാറ് നല്ല weight ആവും ഇറച്ചിക്ക്
Thank you for the information
ഇത് കാട് കയറിപ്പോയ നാടൻ പോത്തുകൾ ആവാനാണ് സാധ്യത. വൈൽഡ് വാട്ടർ ബഫലോയുടെ കൊമ്പുകൾ കുറേക്കൂടി വൈഡ് ആയിരിക്കും
Athippo kabini kattile anakaludeyum ezhattumugathe anakaludeyum Kombu Nalla vyathyasamille. Avaru jeevikkunna areak anusarichum food ne depend cheithum valippathil vyathyasam varum
നാട്ടു പോത്തു ആണേൽ അത് വണ്ടി കണ്ടാൽ മാറില്ല വണ്ടിയെ പേടിയില്ല ഇവർ ഒഴിഞ്ഞു മാറി പോയി അതാണ് എനിക്ക് തോന്നിയ വ്യത്യാസം 😊
Correct
@@new10vlogs ഏഴാറ്റുമുഖത്തും കമ്പനിയിലും ഒരുപോലെ കൊമ്പുള്ള ആനകളും ഉണ്ടാവാം. കബിനി & ഏഴാറ്റുമുഖം തമ്മിൽ ആനകളിൽ വ്യത്യസ്തമായൊരു ലോക്കൽ അഡാപ്റ്റേഷന്റെ ഭാഗമായുള്ള വ്യത്യാസം ഒന്നും ഇല്ല. പക്ഷെ ഈ കാണുന്ന പോത്തുകളും വിഷ്വൽസിൽ കണ്ടിട്ടുള്ള വാട്ടർ ബഫലോയും തമ്മിൽ കൊമ്പുകളുടെ കാര്യത്തിൽ പ്രകടമായ വ്യത്യാസം ഉണ്ട്. പികോളിൻ പറഞ്ഞപോലെ ടെക്നിക്കലി കാട്ടുപോത്ത് ആയി കണക്കാക്കാം.
ബൈ ദാ ബൈ ആനയുടെ കൊമ്പുകളിൽ distinctive പാറ്റേൺ വ്യത്യാസം കണ്ടിട്ടുള്ളത് ആഫ്രിക്കൻ ഫോറസ്ററ് എലിഫെന്റ്‌സും സാവന്ന എലിഫെന്റ്‌സും തമ്മിൽ ആണ്.
super bro
Thank you bro
Onam special ...Wid Buffalo..Good job Syam...👏👏👏👍👍💚❣
Thanks a lot😊
Nice presentation and great frames bro. Captivating videos 👏
Thank you so much 👍
ഞാന്‍ കരുതി കാട്ടുപോത്ത് ആഫ്രിക്കയില്‍ മാത്രമേ ഉള്ളുവെന്ന് 😊 ആദ്യമായി ഈ vedio ല്‍ കാണുന്നു
Thank you so much 😊
No. അസമിലും, കാഞ്ചൻ ജംഗ വനങ്ങളിലും ഉണ്ട്. യുട്യൂബിൽ നോക്കിയാൽ കാണാം
Correct
How to differentiate 'mozhayaana' from an ordinary tusker, please?
It is like a Tusker without the tusk or ivory
Well done 👍 bro keep going
Thank you, I will
Great video ✌️👏👏 unbelievable
Thank you 🙌
Brother ur voice is so so so calming , my mom loves ur voice too , god bless make more vids thank u
Thank you so much bro. Convey my Onam wishes to your Mom😊
@@new10vlogs Sure cheta!
താങ്കളുടെ വോയ്‌സ് 👍👍👍..
Thank you ☺️
superb bro, thanks for sharing this wonderful visuals.
Thank you bro 😊
Bro you were alone .. man the courage i know the feel
Thank you so much