like your presentation and videos, I lived and worked in Zambia for 12 years and enjoyed visiting safari parks. But our Kerala and southern states are beautiful natural and unique.
Bro, video super and sound , പിന്നെ nanachi safari ബുക്കിങ് ചെയ്യുമ്പോൾ morning NC,afternoon NC,morning VS,afternoon VS എന്ന് കാണിക്കുന്നു അതെന്താ ഉദ്ദേശിക്കുന്നത്
നിങ്ങളുടെ ശബ്ദം, കാഴ്ചകൾ പകർത്തുന്ന രീതി, അത് ഞങ്ങൾക്ക് വിശദീകരിച്ചു തരുന്ന രീതി ഇതെല്ലാം ആണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നതും നിങ്ങളുടെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നതും 🖤Keep Going🖤... Been a fan since your first video🖤
பனி படர்ந்த சாலையில் , கதிர்கள் மின்ன , யானைகள், மான்கள், குரங்குகள், வாத்து கள், காட்டெருமை கள் என , அழகாய் இருந்தது. வழியில் நின்று கொம்பன், நீங்க மட்டும் தான் என்னை பார்ப்பீங்களா?? நானும் உங்களை பார்ப்பேன் என்று பார்த்துச்சு ஷ்யாம் வேற ஒன்னும் இல்லை. நன்றி நன்றி ❤❤💚💚
ആദ്യം കണ്ടത് കേഴ മാൻ അല്ല, കിഴങ്ങൻ മാൻ ആണ് 😀😀. പിന്നെ ആനയുടെ ഡെലിവറി സൈറ്റിങ്ങ് സൂപ്പർ. വേനൽ കാലത്തു പച്ചപ്പ് കുറവായതിനാൽ കാടിന്റെ ഭംഗിക്കും ഒരു കുറവ് ഉണ്ട്. So pls continue..
നല്ല വീഡിയോ നല്ല അവതരണം ശബ്ദവും കുഴപ്പമില്ല ശുദ്ധ മലയാളത്തിൽ എല്ലാ കാര്യങ്ങളും പറയുക അല്ലെങ്കിൽ മുഴുവൻ ഇംഗ്ലീഷ് പറയുക ഇത് ആവശ്യമില്ലാതെ ഇംഗ്ലീഷ് പറയേണ്ടിയിരിക്കുന്നു
ningalorupaadu "athyavashyam" "nallareethiyil " ennee vaakukal avashyam ullidathu illathidathum upayogikkunnund bro. athoru arochakamayi thonnunnu. ithu koodathe "sa" enn end cheyyenda vaakukal pronounce cheyyunnath " za " ennanu. athum bro-yude narration - vrithikedaakkunnund. hope you could look in to it and correct.
Nice video 👌👌
Nanachi ❤
❤👌👌
Thank you bro 🥰
very good
Thank you
Nice video 😊 good sightings
Thank you very much!
I very liked
Thank you
Nice video❤
Thanks 😁
Nice video 👍
Super 😎
Super video 🎉
Thanks 🤗
Nanachi eppazhum super aanu ✌🏻❤️
Yeah. But kaduva miss ayathinte sangadam und
വരാൻ താമസിച്ചാലും വരുന്നത് ഒരു ഒന്നന്നര വീഡിയോമായിട്ടായിരിക്കും 🥰new 10 ഉയിർ ❤
Thank you 😊
Wonderful.❣❣❣
Thank you! 😊
like your presentation and videos, I lived and worked in Zambia for 12 years and enjoyed visiting safari parks. But our Kerala and southern states are beautiful natural and unique.
Thank you so much 😊
Excellent narration 😀 👍
Glad you enjoyed it
Adipoli video aayirunnu 🎉. Happy vishu🎉
Thank you 😊. Happy Vishu
Supper 🎉🎉
Thanks 🤗
nice video
Thanks
Spr video❤️
Thanks 🔥
Waiting aayirunnu....... 🤗
Ty
Nanachi kazchakal super ..
Thank you Sanu bro
Nice man ❤ nanachi kidu an
Thank you bro 😊🥰
മതിവരാത്ത കാടും മനോഹരമായ കാഴ്ചകളും 😍
Thank you
1st comment അടിപൊളി
Thank you
Oru vanasancharam kazhinju Vanna feel❤❤, superb presentation bro, ningalude yaatra vivaranangal oru book pusthakamaaki kude
Thank you so much bro
Kathirunna video
Thank you
🎉🎉🎉 enjoy
Thank you
അടിപൊളി...❤
ബ്ലോക്ക് ചെയ്ത കൊമ്പന്റെ തലയെടുപ്പ്...👌
Yeah. Thank you 🙏
Thumbnail ❤
Thank you 🤩
Sam bro ❤
Thank you 😊
Adipoli❤
Thank you
Appreciate 🥰
Thank you
Last month we were lucky to see a big cat on the other side of that lake . He came to drink water and then relaxed on the bank for sometime.
Super
Nanachi vanthach❤
Pinnalla
കാട് അത് എത്ര കണ്ടാലും കൊതി തീരില്ല അടിപൊളി ❤
Yes
സൂപ്പർ ❤️❤️❤️❤️❤️❤️
Thank you ☺️
❤️❤️👌🏻
Thank you
did you get any tiger/ leopard sighting recently?
Yeah in Mudumalai I got
Bro, video super and sound , പിന്നെ nanachi safari ബുക്കിങ് ചെയ്യുമ്പോൾ morning NC,afternoon NC,morning VS,afternoon VS എന്ന് കാണിക്കുന്നു അതെന്താ ഉദ്ദേശിക്കുന്നത്
Choose NC for the same place I started
നിങ്ങളുടെ ശബ്ദം, കാഴ്ചകൾ പകർത്തുന്ന രീതി, അത് ഞങ്ങൾക്ക് വിശദീകരിച്ചു തരുന്ന രീതി ഇതെല്ലാം ആണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നതും നിങ്ങളുടെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നതും 🖤Keep Going🖤... Been a fan since your first video🖤
Thank you so much ☺️ 😊
பனி படர்ந்த சாலையில் , கதிர்கள் மின்ன , யானைகள், மான்கள், குரங்குகள், வாத்து கள், காட்டெருமை கள் என , அழகாய் இருந்தது. வழியில் நின்று கொம்பன், நீங்க மட்டும் தான் என்னை பார்ப்பீங்களா?? நானும் உங்களை பார்ப்பேன் என்று பார்த்துச்சு ஷ்யாம் வேற ஒன்னும் இல்லை. நன்றி நன்றி ❤❤💚💚
Thank you so much 😊 😁
❤❤❤
Thank you
👍🏻🥰
Thank you
❤❤😘
Thank you
ആദ്യം കണ്ടത് കേഴ മാൻ അല്ല, കിഴങ്ങൻ മാൻ ആണ് 😀😀. പിന്നെ ആനയുടെ ഡെലിവറി സൈറ്റിങ്ങ് സൂപ്പർ. വേനൽ കാലത്തു പച്ചപ്പ് കുറവായതിനാൽ കാടിന്റെ ഭംഗിക്കും ഒരു കുറവ് ഉണ്ട്. So pls continue..
Thank you 🙏
കാട്ടി 🐂🌳ഇഷ്ടം ❤
Nice
പോയി കാണാൻ സാധിക്കാത്തഞങ്ങളെ പോലെ ഉള്ളവർക്ക് നേരിട്ട് കാണുന്ന അനുഭവം തരുന്ന സഹോദരന് 🙏🏻🙏🏻
Thank you so much
🎈🎈🎈🎈🙏
Thank you
Hi
Just oru doubt
Ee sambar deer nte kazhuthil entha oru muriv pole ?
Athinte oru video cheyyam
❤🥰👍🏻
Thank you
Samba deer aano sambar deer aano ?
Sambar
വീഡിയോ ഫുൾ കണ്ടിട്ട് ഞാൻ കമന്റിടും
❤
Thank you
The phrase 'Indian Wild Gaur' is incorrect. It's just Gaur or Indian Bison.
Thank you
തിരുനെല്ലിഏത് റൂട്ടാ
ഇ കാട്‌ഫുൾ forest ആണൊലോ
Hahaha 🤪
ബൈക്ക് ന് പോകുമ്പോ ആന വന്നാൽ ശ്രദ്ധിക്കേണ്ടത് എന്താണ്??
Maximum Sookshichu pokuka
@@new10vlogs മൂന്നാർ, ചിന്നാർ, പൊള്ളാച്ചി റൂട്ട് ബൈക്ക് ന് പോകുന്നുണ്ട്..
Super
@@new10vlogs Poi vannu bro..... nalla rout, anamalai check post muthal spr road
നല്ല തേങ്ങാപാൽ ഒഴിച്ച അയക്കൂറ തലകറിയും, ചോറും ബ്രോയുടെ വീഡിയോ യും... ആഹാ
Haha. Thank you bro
കടുവ യെ കണ്ട ഏതെങ്കിലും vdo ഉണ്ടോ
Undallo
ബ്രോ ഈ ഭാഗത്തു റോഡ് പണി കാരണം പ്രൈവറ്റ് വാഹനം അതിലൂടെ വീട്ടിരുന്നില്ല ഒരു മൂന്നു ആഴ്ച മുൻപ് വരെ ഇപ്പൊ പ്രൈവറ്റ് വാഹനം കടത്തി വിടുന്നുണ്ടോ
No
Ipozhathe avastha ariyilla bro
13/4/24 Saturday ithiloode vannirunnu
@@mehaboobrahman4152 ഇതിലൂടെ അങ്ങോട്ട് പോവാനേ പറ്റു തിരിച്ചു വരാൻ പറ്റില്ല സ്വന്തം വാഹനം ആയി
നല്ല വീഡിയോ നല്ല അവതരണം ശബ്ദവും കുഴപ്പമില്ല ശുദ്ധ മലയാളത്തിൽ എല്ലാ കാര്യങ്ങളും പറയുക അല്ലെങ്കിൽ മുഴുവൻ ഇംഗ്ലീഷ് പറയുക ഇത് ആവശ്യമില്ലാതെ ഇംഗ്ലീഷ് പറയേണ്ടിയിരിക്കുന്നു
Sure. Thank you so much
കൊമ്പൻ
ningalorupaadu "athyavashyam" "nallareethiyil " ennee vaakukal avashyam ullidathu illathidathum upayogikkunnund bro. athoru arochakamayi thonnunnu. ithu koodathe "sa" enn end cheyyenda vaakukal pronounce cheyyunnath " za " ennanu. athum bro-yude narration - vrithikedaakkunnund. hope you could look in to it and correct.
Repetition is boring, pl note
താങ്കൾക്ക് ഇഷ്ടപെട്ട മൃഗം= മ്ലാവ്... ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന വാചകം..👉 പിറകെ വരുന്നുണ്ട് (if wrong correct me)... ഇന്ത്യൻ passport ഉളളവർ മാത്രം... ബിcom pass only comment 😂
മുൻകൂർ ജാമ്യം എടുത്തത് നന്നായി
Try to change your talking presentation time to time to avoid repetitive boredom
❤❤❤❤
Thank you 🙏
❤❤❤
Thank you