Комментарии •

  • @yatrapranthan7878
    @yatrapranthan7878 3 года назад +21

    ചിത്രമൂലയെപോലെ ഗണപതി ഗുഹയും കാണേണ്ട കാഴ്ച തന്നെയാണ്. 6 വർഷം മുൻപ് പോയതാണെകിലും ഇന്നും കണ്മുന്നിൽ ഉണ്ട് കുടജാദ്രി 🥰🥰🥰🥰🥰

    • @PraseedBalakrishnan
      @PraseedBalakrishnan 3 года назад

      ഗണപതി ഗുഹ കാണുവാൻ സാധിച്ചില്ല. അടുത്ത തവണ പോകുമ്പോൾ ഉറപ്പായും കാണും ❤

  • @vinodvinu7171
    @vinodvinu7171 3 года назад +25

    ഒരുപാട് പേർ കുടജാദ്രിയുടെ വീഡിയോ ഇട്ടിട്ടുണ്ടെങ്കിലും പൂർണമായും ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല ഇത്രയും കൃത്യമായ വിവരണം തന്ന നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു നന്ദി bro

    • @PraseedBalakrishnan
      @PraseedBalakrishnan 3 года назад +2

      ദൈവമേ,
      ഈ വാക്കുകൾക്ക് നന്ദി 🥰❤.
      കെട്ടിട്ടുള്ളതും, വായിച്ചതുമായ കാര്യങ്ങൾ മനസിൽ തോന്നിയത് പോലെ പറഞ്ഞുവെന്ന് മാത്രം😊.

    • @thelifeoftravelingbypriya
      @thelifeoftravelingbypriya 2 года назад

      👍

    • @vasanthanarayanan8736
      @vasanthanarayanan8736 2 года назад

      Hariom.
      Ethrayum nalla kazhcha kanan anubhavavam kittiyathil Devi Guru blessing .Thankyu God bless yu .
      Vasantha narayanan Hyd .

  • @bhadranks4632
    @bhadranks4632 3 года назад +18

    ഭാഗ്യവാനാണ് താങ്കൾ ! ഇത്രയും നല്ല ഒരു തീർത്ഥയാത്ര നടത്താൻ കഴിഞ്ഞതിൽ .

    • @PraseedBalakrishnan
      @PraseedBalakrishnan 3 года назад

      അതിൽ സന്തോഷം തോന്നുന്നു 😊❤

  • @kishorkrishnankutty9974
    @kishorkrishnankutty9974 3 года назад +27

    എന്റെ ഒരു സ്വപ്നമാണ് കുടജാദ്രി. പോകാൻ സാധിച്ചില്ലെങ്കിലും ഇതു കാണിച്ചുതന്ന താങ്കൾക്ക് നന്ദി 🙏

    • @PraseedBalakrishnan
      @PraseedBalakrishnan 3 года назад

      Thank you soo much😊❤
      Oriklal pokanam kto

    • @anaghasvijayan6586
      @anaghasvijayan6586 3 года назад +1

      Njan poyittund eniyum pokanam

    • @PraseedBalakrishnan
      @PraseedBalakrishnan 3 года назад +1

      @@anaghasvijayan6586 എനിക്കും പോകണം ഇനിയും ❤

    • @devikaprajod4939
      @devikaprajod4939 3 года назад +1

      @@anaghasvijayan6586 enik 15 vayasayi nan ella kollavum pokarund. Nammal vicharichal pokan kazhiyilla. Amma vilikanam nan ormavacha kalam muthal povundhan

  • @supertech4254
    @supertech4254 4 года назад +35

    എത്രപോയാലും മതിവരാത്ത സ്ഥലമാണ് മൂകാംബിക&കുടജാദ്രി

  • @indirammamg2727
    @indirammamg2727 2 года назад +5

    പോകാൻ പറ്റിയില്ലെങ്കിലും ഇത്രയും കാണാണെങ്കിലും സാധിച്ചതിൽ വലിയ സന്തോഷം. എല്ലാം ദേവിയുടെ കാരുണ്യം 🙏🙏🙏അമ്മേ മഹാമായേ കാത്തോണേ 🙏🙏🙏

  • @sruthic3757
    @sruthic3757 2 года назад +5

    ഞാൻ 2 തവണ കുടജാദ്രിയിൽ പോയിട്ടുണ്ട്. ഇന്നും ഏറ്റവും കൂടുതൽ പോകാൻ ഇഷ്ടപ്പെടുന്നതും അവിടെത്തന്നെയാണ്.അമ്മയുടെ അടുത്ത് .

  • @karthikstormop8927
    @karthikstormop8927 3 года назад +14

    കാണാൻ വൈകി പോയി.. ഒരിക്കൽ കൂടെ ആ ഓർമകളിലേക്ക് കൊണ്ട് എത്തിച്ചതിനു നന്ദി ബ്രോ..... ആ off റോഡ് യഹ് മോനെ... പിന്നെ സൗപർണികയിൽ ഉള്ള കുളി.... 🥰🥰🥰🥰🥰❤️❤️❤️🥰❤️❤️🥰

    • @PraseedBalakrishnan
      @PraseedBalakrishnan 3 года назад +1

      ഒരുപാട് നന്ദി ഈ വാക്കുകൾക്ക് 🥰🥰❤❤

  • @sajitha8298
    @sajitha8298 3 года назад +14

    ഓഫ് റോഡ് യാത്ര....ഇപ്പമറിഞ്ഞുവീഴു൦൦൦..എന്നുതോന്നി.😱😱
    ആ ജീപ്പുകളുടെ വളയ൦ പിടിക്കുന്നവരെ നമിച്ചുപോകു൦൦.. 🙏🙏

    • @PraseedBalakrishnan
      @PraseedBalakrishnan 3 года назад +1

      അതെ. വല്ലാത്തൊരു അനുഭവമാണ് ഓഫ് റോഡ് ജീപ്പ് യാത്ര.
      അതും മുൻ സീറ്റിൽ സൈഡിൽ ഇരുന്ന് ത്രിൽ അടിച്ചുള്ള യാത്ര.
      അതെ പോലെ ഈ വാഹനങ്ങൾ സഹസികമായി ഓടിച്ചു നമ്മെ സുരക്ഷിതമായി മലമുകളിൽ എത്തിക്കുന്ന ഇവരെപ്പോലുള്ള ഡ്രൈവർമാർ ആണ് ശരിക്കുള്ള ഹീറോസ് ❤❤❤❤

    • @shyamalagopinair9834
      @shyamalagopinair9834 3 года назад +1

      Tks kannukal niranju

  • @daniyae4617
    @daniyae4617 2 года назад +5

    കുടജാദ്രി പോകാൻ ആഗ്രസിച്ചിരിക്കുന്ന എല്ലാവർക്കും മനസ് കുളിർത്തു .. വളരെ മനോഹരമായ അവതരണം

  • @rajanedathil8643
    @rajanedathil8643 2 года назад +4

    27വർഷം മുമ്പ് ഇവിടം സന്ദർശിച്ചിട്ടുണ്ട് പത്ത് ദിവസം ഇവിടെ താമസിച്ചിട്ടുണ്ട്.ചിത്രമൂലയിലും സർവ്വജ്ഞപീഠത്തിലും.അവിടെ പോയ അനുഭവം വീണ്ടും ഓർക്കാൻ കഴിഞ്ഞു.വീഡിയോയ്ക്ക് വളരെയധികം നന്ദി

  • @SKV369
    @SKV369 3 года назад +8

    ഞാൻ മൂകാംബിക യിൽ ആദ്യമായി പോയ ദിവസം ആ നടയിൽ തൊഴുതു നില്ക്കുന്ന സമയം ഞാൻ അവിടെ നിന്ന് പൊട്ടിക്കരഞ്ഞു .. അവിടെ നിന്ന ബാക്കി ഭക്തർ എല്ലാവരും ഓടി വന്ന് എന്നെ ഒരിടത്ത് പിടിച്ചിരുത്തി ...
    ചുമന്ന എന്റെ സാരി മുഴുവൻ കണ്ണീരിനാൽ കുതിർന്നു ...
    അവിടുത്തെ പൂജാരി എനിക്ക് വെളുത്ത ഒരു പൂവ്വ് തന്നു പ്രസാദവും .
    ശേഷം കുടജാദ്രി യാത്ര മുടങ്ങി.. കാരണം എനിക്ക് ക്ഷേത്രം വിട്ടു പോകാൻ തോന്നിയില്ല .. അവിടെ മൂന്ന് ദിവസം ഞാൻ നിന്നു ഹോട്ടലിൽ മുറി എടുത്ത് ..
    കുളിച്ചു തൊഴുതു ചുറ്റി കറങ്ങി നടന്നു ...ഈ വർഷം കുടജാദ്രി യാത്ര പോകണം അതാണ് മോഹം .. ശങ്കരപാദത്തിൽ സമർപ്പണം ചെയ്തു ഉറക്കെ നിർവ്വാണാഷ്ടഠകം ചൊല്ലണം
    മനോ ബുദ്ധ്യയഹങ്കാര ചിന്താനിനാഹം
    ന ചക്ഷോത്ര ജീവോ ന ചഘ്റാണ നേത്രേ..
    നച വ്യോമ ഭൂവിർ ന തേജോനവായു
    ചിതാന്ദരൂപ:ശിവോഹം ശിവോഹം
    നച പ്രാണ സംഖൃയേന വൈ പഞ്ചവായു
    ന വ സപ്ത ധാതു ന വാപഞ്ചകോശം
    ന വക് പാനി പാദം നചോപസ്തപായു
    ചിതാന്ദരൂപ:ശിവോഹം ശിവോഹം
    ന മേ ദേഷ്യയ രാഗൗ നമേ ലോപ് മോഹ്
    മദോ നൈവ് മേ നൈവ് മാത്സരൃ ഭാവഹ്
    ന ധർമേ ന ചാർത്തോ ന കാമോ ന മോഷകഹ്..
    ചിദാന്ദരൂപഹ് ശിവോഹം ശിവോഹം
    ന പുണൃ നപാപ ന സൗഖൃ ന ദു:ഖം
    ന മന്ത്രേന തീർത്ഥേ ന വേദാ
    ന യജ്ഞഹ്
    അഹം ഭോജനം നൈവ ഭേജനൃം ന ഭോക്തഹ് ..
    ചിദാന്ദരൂപഹ് ശിവോഹം ശിവോഹം
    ന മേ മൃത്യ ശങ്കാ ന മേ ജാതി ഭേദാ
    പിതാ നൈവ മെ നൈവ മാതാ ന ജന്മ.
    ന ബന്ധു ന മിത്രം ഗുരുർ നൈവ ശിഷൃകഹ്
    ചിതാന്ദരൂപ:ശിവോഹം ശിവോഹം
    അഹം നിർവികല്പോ നിരാകാര രൂപഹ്
    വിദുർ വ്യായപ്യ സർവത്ര സർവേന്ത്റിയാണാം ..
    സധാ മേ സമത്വം ന മുക്തിർ ന ബന്ധ ഹ്
    ചിതാന്ദരൂപ:ശിവോഹം ശിവോഹം

    • @PraseedBalakrishnan
      @PraseedBalakrishnan 3 года назад +1

      ഒരുപാട് നന്ദി ഈ അനുഭവം പങ്ക് വച്ചതിനും, വാക്കുകൾക്കും.
      നിങ്ങളുടെ ആഗ്രഹം സാധിക്കട്ടെ.
      അമ്മ നടത്തി തരട്ടെ 😊❤❤

    • @SanthoshSanthosh-ze2ut
      @SanthoshSanthosh-ze2ut 3 года назад

      ഹായ്

    • @SanthoshSanthosh-ze2ut
      @SanthoshSanthosh-ze2ut 3 года назад

      ഹായ്.

  • @KOLARGsMedia
    @KOLARGsMedia 3 года назад +5

    അടിപൊളി....വാക്കുകൾക്ക് അതീതമാണ് കുടജാദ്രി എന്ന അനുഭൂതി....ഒരു ദുഃഖ ബിന്ദുവായ് മാറുന്ന ജീവിതം ....ബാക്കി വരുന്നില്ല...ഓർമകൾ സൗപർണിക്കായി ഒഴുകി പോകുന്നു...'അമ്മ മനസ്സിൽ വാക്കുകൾ തരുമ്പോൾ കുത്തിട്ട ബാക്കി ഭാഗം പൂരിപ്പിക്കാം

  • @Rajan-sd5oe
    @Rajan-sd5oe 3 года назад +17

    ഹിമലയയത്ര നടത്തിയ എനിക്ക് അ യാത്ര പോലെ പ്രിയപ്പെട്ടതാണ് ഈ കുടജാദ്രി യാത്രയും.അതുപോലെ തന്നെയാണ് തിരുനെല്ലി യാത്രയും .ഓർമയിൽ എന്നുനും സൂക്ഷിക്കാൻ ........

    • @PraseedBalakrishnan
      @PraseedBalakrishnan 3 года назад +2

      തിരുനെല്ലിയും കുടജാദ്രിയും പോയി.
      രണ്ടു സ്വപ്നങ്ങൾ സാധിച്ചു.
      വലിയൊരു സ്വപ്നമാണ് ഹിമാലയ യാത്ര.
      പോകും ഒരിക്കൽ 😊❤

  • @subeeshunni9218
    @subeeshunni9218 3 года назад +11

    ശെരിക്കും നേരിട്ട് കണ്ട അനുഭവങ്ങൾ പോലെ 👌👌നന്ദി സുഹൃത്തേ 🙏

  • @rameshveiia47
    @rameshveiia47 3 года назад +5

    ചിത്ര മൂലയിൽ കൊണ്ട് പോയതിന് ഒരായിരം നന്ദി

  • @nishal-shanayashajan1810
    @nishal-shanayashajan1810 2 года назад +1

    നേരിട്ട് കണ്ട പോലെ തോന്നുന്നു ഒരുപാട് നന്ദി ഉണ്ട് താങ്കൾക്ക്. ഇതുവരെ അവിടെ പോയിട്ടില്ല എന്നെങ്കിലും പോകാൻ പറ്റൂ മായിരിക്കും ദൈവം അതിനു നമ്മളെ അനുഗ്രഹിക്കട്ടെ.🙏🙏 ഇതുപോലെ ഇനിയും നല്ല വീഡിയോ ഇടാൻ താങ്കൾക്ക് പറ്റട്ടെ.

  • @sulochanapk9181
    @sulochanapk9181 3 года назад +5

    എനിക്ക് ദേവിയുടെ വിളി വന്നത് ഇതുവരെ നാലു തവണ. ആദ്യം കുടുംബം മാത്രം, പിന്നെ കുടുംബവും സുഹൃത്തുക്കളും, അന്ന് കുടജാദ്രിയിൽ പോയി പിന്നെ കുടുംബം+ബന്ധുക്കൾ, പിന്നെ ഞാനും ഭർത്താവും.
    ഇനിയും വിളിക്കുമായിരിക്കും, ദേവി മൂകാംബികേ.

  • @divyabijukumar4755
    @divyabijukumar4755 3 года назад +5

    നല്ലൊരു വീഡിയോ ആയിരുന്നു. കുടജാദ്രിയിൽ പോയതു പോലെ തന്നെ തോന്നി. അവതരണം സൂപ്പർ

  • @monishkp44
    @monishkp44 2 года назад +7

    എന്റെ ഫേവരെറ്റ് സ്ഥലം മൂകാംബിക കുടജാദ്രി ❤️ കുറേ വട്ടം പോയി ഇനി അടുത്ത ആഴ്ച വീണ്ടും പോകുന്നു

    • @vipinanmattammal9923
      @vipinanmattammal9923 Год назад

      അവിടെത്തന്നെയങ്ങു കൂടു , കൂടുണ്ടാക്കു , കൂടിയാൽ കോടയുണ്ടാകും കൂട്ടിന് ,,,,

  • @ParamaSivanGPS
    @ParamaSivanGPS 2 года назад +1

    രണ്ടു പ്രാവശ്യം വന്നിട്ടുണ്ട് കുടജാദ്രിയിൽ. എത്ര കണ്ടാലും മതിവരില്ല. ഈ വീഡിയോയോടൊപ്പം ഒരു യാത്രകൂടി. വളരെ നന്നായി. ഗണപതിഗുഹയും കണ്ടിട്ടുണ്ട്.

  • @vijeshvijayan2863
    @vijeshvijayan2863 3 года назад +8

    നല്ല വിവരണം, ഞാൻ പോയിട്ട് ഉള്ളത് കൊണ്ട് ആ ഫീൽ എനിക്ക് കിട്ടി ഭായ് ♥️

  • @Rajankn-rv9ln
    @Rajankn-rv9ln 3 года назад +5

    പ്രണയത്തെക്കാൾ എനിക്ക് തോന്നിയത് ഇതുവരെ കിട്ടാത്ത ശാന്തി യാണ്, മനസ്സിൽ നിന്നും മറ്റെല്ലാ വികാരങ്ങളും പടിയിറങ്ങിപോയിരുന്നു, അച്ഛൻ, അമ്മ മറ്റ് എല്ലാ ബന്ധങ്ങളുടെ കേട്ടു പാടുകളും നമ്മെ വരിഞ്ഞു മുറുകുന്നില്ല, നിത്യമായ ശാന്തി മാത്രം, very good presentation

    • @PraseedBalakrishnan
      @PraseedBalakrishnan 3 года назад +1

      ശാന്തിയും, പ്രണയവും, ഭക്തിയുമെല്ലാം ചേർന്ന ഒരു അനുഭൂതിയാണ് കുടജാദ്രി 😊❤.

    • @PraseedBalakrishnan
      @PraseedBalakrishnan 3 года назад +1

      Thank you so much❤

    • @narayananps774
      @narayananps774 3 года назад +1

      Athmaswaroopam " kaanunnavan "sarvajnan" aayittheerunnu ,aa dhyanathinu unnathamaya sthanam !

  • @sandhyadevi8211
    @sandhyadevi8211 9 месяцев назад

    ഞാൻ ഇതുവരെയും മൂകാംബികയിൽ പോയിട്ടില്ല.. എനിക്ക് ഒരുപാട് ആഗ്രഹമുണ്ട് എന്നെങ്കിലും അമ്മയെ കാണാൻ പറ്റുമെന്നു വിശ്വാസവുമുണ്ട്.... പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ പോയതുപോലെയും... നമ്മൾ ഇഷ്ടപ്പെട്ടിടത്തു നിന്ന് തിരിച്ചുപോരുമ്പോൾ ഉണ്ടാവുന്ന ഒരു വിഷമവും അനുഭവപ്പെട്ടു.... വളരെ നന്നായിട്ടുണ്ട് വിവരണം

  • @kaviasatheesh2638
    @kaviasatheesh2638 Год назад

    നല്ല വിവരണം. മനസ്സു നിറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് അവിടെ പോയിരുന്നു. ഈ വീഡിയോ പക്ഷേ ഇന്ന് ആണ് കാണുന്നത്. കാരണം എന്തെന്നാൽ കുടജാദ്രി മല മനസ്സിൽ നിന്നും മായുന്നില്ല.... അവിടത്തെ അനുഭവവും കാഴ്ചകളും.. വീണ്ടും വീണ്ടും അ കാഴ്ചകളിലേക്ക് പോകൻ വേണ്ടി ഈ വീഡിയോ സഹായിച്ചു.. പോകാൻ അവസരം കിട്ടിയതിൽ ദേവിയോട് ഒരുപാട് നന്ദി പറഞ്ഞു..

  • @SanthoshKumar-xm9ki
    @SanthoshKumar-xm9ki 3 года назад +4

    പോകണമെന്ന് ആഗ്രഹിക്കുന്ന ഒരിടം. മനോഹരമായ യാത്രയുടെ ഒപ്പം ചേർന്ന അനുഭവം..

  • @thulasics9661
    @thulasics9661 Год назад +1

    ചിത്രമൂലയിൽ പോയിട്ടില്ല; രണ്ടുതവണ പോയിട്ടുണ്ട്. പഴയ യാത്രയുടെ ഓർമ്മയിൽ ഈ യാത്രയിലും കൂടാനായി വളരെ സന്തോഷം . നല്ല വിവരണം. 👍🙏
    പ്രകൃതിയോടുള്ള പ്രണയം അതനുഭവിച്ചു തന്നെയറിയണം.❤️
    ദേവീ വീണ്ടും കൊല്ലൂരിൽ ആ സന്നിധിയിൽ എന്നെ എത്തിക്കണേ🙏🙏🙏

    • @PraseedBalakrishnan
      @PraseedBalakrishnan 7 месяцев назад

      Thank you 🥰 എനിക്കും പോകണം ഇനിയും അവിടേക്ക് ❤

  • @kiranv5668
    @kiranv5668 3 года назад +6

    ഒരിക്കലും ശാന്തി എന്നു പറയരുത് അവിടെ ചെന്ന സങ്കരാച്ചാര്യർ പോലും മനസ്സിൽ ചോദിച്ച ചോദ്യമുണ്ട് ഞാൻ ആര് അവിടെ ചെല്ലുന്ന എല്ലാവരുടെയും മനസ്സിൽ ആ ചോദ്യം വേണം നല്ലതുവരട്ടെ
    ഹരേ കൃഷ്ണ

  • @thulasiravi6511
    @thulasiravi6511 3 года назад +5

    എത്ര പോയാലും പിന്നെയും പോകാൻ തോന്നും വല്ലാഫീലു തന്നെ
    ദേവീ ശരണം

  • @ashalatha.t3199
    @ashalatha.t3199 Год назад +1

    വളരെ നന്നായി അവതരണവും വാക്കുകളും ഫോട്ടോഗ്രഫിയും feel um🙏🙏

  • @himakurinholy
    @himakurinholy 6 месяцев назад

    സൂപ്പർ അവതരണം ഞാനും പോയി കണ്ടു മനസ് നിറഞ്ഞു.

  • @changathiananthanmedia5279
    @changathiananthanmedia5279 2 года назад +1

    സത്യം അവിടെ പോയ അതേ ഭീൽ മനോഹരം ഒന്നും പറയാനില്ല. നല്ല വിവരണം 🙏🏻🙏🏻🙏🏻 ദേവി ശരണം മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ 🙏🏻

    • @Manojkumar-pt7xm
      @Manojkumar-pt7xm Год назад

      25 വർഷം മുൻപാണ് ഞാൻ പോയത്. ചായക്കട മുതൽ കാൽ നടയായിപ്പോയി ഒരു രാത്രി അവിടെ താമസിച്ചു. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവമായിരുന്നു. ചിത്രമൂലയിൽ മരക്കോണി ഉണ്ടായിരുന്നില്ല. അവിടുത്തെ അനുഭവത്തെക്കുറിച്ച് എം.ടി എഴുതിയതാണ് ഓർമ വരുന്നത്. "ഇവിടെ നിന്ന് താഴോട്ട് നോക്കുമ്പോൾ ആരോ ചേർത്തുപിടിച്ച് ചെവിയിൽ നീ ഒന്നുമല്ല എന്നു പറയുന്നത് പോലെ

    • @ammuappukunjunni5372
      @ammuappukunjunni5372 Год назад

      വാക്കുകൾക്കതീതം 🙏🙏🙏

  • @nishal-shanayashajan1810
    @nishal-shanayashajan1810 2 года назад

    നല്ല പ്രസൻ്റേഷൻ super song selection 👌👌

  • @mnnamboodiri7946
    @mnnamboodiri7946 2 года назад

    ഇതിൽ വിവരിച്ചപോലെ യാത്ര കഠിനമാണെങ്കിലും ഒരു അനുഭവം തന്നെയാണ്. വിവരണം നന്നായിട്ടുണ്ട്

  • @padmanabhashenoy1426
    @padmanabhashenoy1426 2 года назад +1

    Thank you very much for taking me to Kudajadri,I am 81

  • @premrajpk3927
    @premrajpk3927 Год назад

    ഒരു 42 കൊല്ലങ്ങൾക്ക് മുമ്പ് തങ്കപ്പൻ ചേട്ടന്റെ കടയിൽ നിന്നും ചായ കുടിച്ചു കൂട്ടുകാർക്കൊപ്പം കാട്ടുവഴികളിലൂടെയും പുൽമേടുകളിലൂടെയും വലിയ ആ ഴമുള്ള കൊക്കകൾക്കരികിലൂടെയും കുത്തനെയുള്ള മല നടന്നു കയറിയ അവാച്യമായ അനുഭൂതി ഒരു ചലച്ചിത്രത്തിലെന്നപോലെ തെളിഞ്ഞു വന്നു. ഒരിക്കലും മായാത്ത മറയാത്ത അനുഭവങ്ങൾ ഓർമ്മപ്പെടുത്തിയ ഈ യാത്രാ വിവരണത്തിന് നന്ദി...

  • @renganathanpk6607
    @renganathanpk6607 2 года назад

    സൂപ്പർ ആയി. ഇത് ആദ്യമായി കാണുകയാണ്. അങ്ങയെ ദേവി അനുഗ്രഹിക്കട്ടെ.

  • @rishikeshanpisharodi2255
    @rishikeshanpisharodi2255 2 года назад

    Beautiful presentation. While watching I felt myself among the group. Thanks.

  • @supertech4254
    @supertech4254 4 года назад +11

    കാട്ടിലൂടെ നടന്ന് പോകണം കിടുവാണ്
    ജീപ്പിൽ വേറൊരു experience 👍👍👍👍

    • @tapiocavila
      @tapiocavila 3 года назад

      Njan ithuvare jeep l poyittilla, 2 pravasyavum kattil koodi nadanna poyath

    • @ntsgems
      @ntsgems 3 года назад

      Sarikkum... Ho.. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അതേ സുഖം അണ് കാട്ടിലൂടെ ഉള്ള aa യാത്ര യെ കുറിച്ച് ഓർക്കുമ്പോൾ.. പക്ഷേ ഇന്ന് കുടജാദ്രി ഒരു പാട് മാറിയിരിക്കുന്നു.. മൂന്ന് വർഷങ്ങൾക്ക് മുൻപ് പോയപ്പോൾ കുടജാദ്രിയിൽ പണ്ട് തങ്ങാൻ അവസരം ഉണ്ടായിരുന്നു എന്ന് പറഞ്ഞാല് ആരും viswasikkilla

  • @radhakrishnannair2143
    @radhakrishnannair2143 2 года назад +1

    Thank you so much 🙏🙏🙏.
    Let God's blessing shower upon your team.

  • @aaryansinstitute7007
    @aaryansinstitute7007 2 года назад +4

    ദാ ഇന്നലെ മടങ്ങി വന്നിട്ടെ ഉള്ളൂ Mookambika ദേവി സന്നിധിയിൽ നിന്നും 🙏. 3 days അവിടെ തന്നെ ആയിരുന്നു. വല്ലാത്ത ഒരു അനുഭവം ആയിരുന്നു, കുടജാദ്രി യിലെ സർവഞ്ജ പീഠം, ഗണപതി ഗുഹ, നാഗ തീർത്ഥ.... പിന്നെ എല്ലാറ്റിലും ഉപരിയായി ചിത്രമൂല 🙏 restricted area ആയിരുന്നിട്ടും ഭഗവാൻ്റെ അനുഗ്രഹം തേടി അവിടെയും എത്താൻ സാധിച്ചു. ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവം

  • @habibrehiman8186
    @habibrehiman8186 2 года назад

    Thanks brother
    അതിമനോഹരം ആയ athi sahasika യാത്ര ഞങ്ങളും അനുഭവിച്ച പോലെ.
    സുന്ദരം

  • @shyamalapradeepenglish3148
    @shyamalapradeepenglish3148 2 года назад +1

    Thank u for giving this wonderful video

  • @ambikavp1881
    @ambikavp1881 2 года назад

    Thank you very much for sharing this video 🙏🙏🙏🙏

  • @ranjithambadi1930
    @ranjithambadi1930 3 года назад +3

    നല്ല അവതരണം.. കുടജാദ്രി 😍❤❤

  • @manojsivan9405
    @manojsivan9405 7 месяцев назад

    ഒരുപാട് വൈകി..എങ്കിലും...പറയാൻ വാക്കുകൾ ഇല്ല ബ്രോ...
    അതിനു മാത്രം നന്നായിരിക്കുന്നു.
    എന്നെങ്കിലും ദേവീ ആ ഭാഗ്യം തരുമെന്നു ശക്തമായി വിശ്വസിക്കുന്നു. നന്മയുടെ പുണ്യം..!!! 🧡🙏

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 23 дня назад

    Thanks a lot to share it ❤❤, Amma yude anu Graham undavatte🙏🙏🙏

  • @anaghasvijayan6586
    @anaghasvijayan6586 3 года назад +1

    Very nice thanks for this video

  • @Anaghavlogs
    @Anaghavlogs Год назад

    Thank you sooooo much...well explained.. ..kudajadriyil poya oru feel thannathinu...
    god bless you ...

  • @ragapournamiye
    @ragapournamiye 2 года назад +1

    I visited plenty of times. A good feel create in our mind. Saravan Maheswer- Indian writer

  • @meenusanjath9963
    @meenusanjath9963 2 года назад

    Thank you for the beautiful presentation

  • @agrajap2123
    @agrajap2123 2 года назад +3

    ഈ വിഡിയോ എനിക്ക് ഇഷ്ടമായി മനസ്സുകൊണ്ട് ഞാൻ തേടുന്ന സ്ഥലം

  • @kpmsdn
    @kpmsdn 3 года назад +3

    Very excellent presentation. Felt really I am travelling there. Thanks a lot.

  • @suryashreedharan1806
    @suryashreedharan1806 2 года назад +1

    Thank you so much,it was my dream to go chithrakudam, but paathi vazhi vachu neerthi porugayayirnu, thanks for ur wonderful video

  • @aswathyma2325
    @aswathyma2325 2 года назад

    Valare nalla video...Serikkum njangal kudajathriyil poyapol miss cheythathellam kaananum ariyanum pati...🙏

  • @sreejithrajannandhakishor9199
    @sreejithrajannandhakishor9199 2 года назад +1

    നല്ല അവതരണം കേട്ടിട്ട് നിങ്ങളുടെ കൂടെ വന്നപോലെ 👍🏽👍🏽💞💞🙏🙏🙏🙏

  • @rupeshgv
    @rupeshgv 3 года назад +13

    വിവരണനത്തിന്റെ ശൈലിയും അതിനായി ഉപയോഗിച്ച നിങ്ങളുടെ ശബ്ദവും കൂടെ ചേർത്ത അരവിന്ദന്റെ അഥിതിയിലെ പാട്ടും മറ്റു സംഗീതങ്ങളും ക്യാമറയും കുടജാദ്രിയെന്ന പുണ്ണ്യഭൂമിയിൽ കൂടെ യാത്ര ചെയ്ത അനുഭവം... പറയാൻ വാക്കുകളില്ല...

  • @sahir9744
    @sahir9744 4 года назад +3

    Very good 👍

  • @ramizrhm4334
    @ramizrhm4334 2 года назад +2

    പ്രസീദ് ചേട്ടാ.. അടിപൊളി ആയിട്ടുണ്ട്.. നല്ല അവതരണം.. കിടിലൻ ശബ്ദം... ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു..

  • @suseelats6238
    @suseelats6238 9 месяцев назад

    അമ്മേ നാരായണ 🙏🏻നമസ്കാരം നന്ദി ഇത്രയും വിശദമായി പറഞ്ഞു കാണിച്ചു തന്നതിന് പ്രണാമം 🙏🏻

  • @syamrajs6881
    @syamrajs6881 3 года назад +1

    😍😍😍bharatha pythrikathinta.Uththama udhaharanam 🧡🧡🧡🧡

  • @binduramesh4167
    @binduramesh4167 3 года назад +1

    Nice... Good attempt 👍👍🙏🙏😍😍

  • @KrishnaKumar-gk1yf
    @KrishnaKumar-gk1yf Год назад

    Chetan ee video ithil itadhil valarey sandhosham undu adhu kanumbol oru vellathu oru expression aanu. I enjoyed the video.

  • @ajithacm9021
    @ajithacm9021 2 года назад +1

    ഹായ് എന്തു നല്ല അവതരണം അവിടെ പോകാത്തവർക്കു പോയ പ്രതീതി നൽകി താങ്കൾ

  • @PappaRasu
    @PappaRasu 3 года назад +1

    Superb Video Brother. Thanks

  • @arunlal3276
    @arunlal3276 2 года назад

    Thank you കാണാൻ ആഗ്രഹിച്ച സ്ഥലം❤️

  • @sreejithrajannandhakishor9199
    @sreejithrajannandhakishor9199 2 года назад +1

    ഞാനും പോയിരുന്നു ബ്രോ പറഞ്ഞത് പോലെ അടിപൊളി യാത്ര

  • @rajithomas1125
    @rajithomas1125 3 года назад +1

    Wow superr video thank you very much.

  • @anjanakaimal7905
    @anjanakaimal7905 Год назад

    വാക്കുകൾക്കതീതം! നന്ദി 🙏❤️

  • @prasadnair2998
    @prasadnair2998 3 года назад +1

    Superb.... excellent presentation...just last month I have been there..but still, when I see your video,I think I want to go again.. thanks a lot...

    • @PraseedBalakrishnan
      @PraseedBalakrishnan 3 года назад +1

      Thank you so much for ur sinciere compliment🥰❤. It made my day😊

  • @abdurahman8039
    @abdurahman8039 3 года назад +5

    നല്ല അവതണം.

  • @avinashv01
    @avinashv01 3 года назад +1

    Amazing presentation...really enjoyed bro...channel subscribed

  • @jagguvijay3734
    @jagguvijay3734 3 года назад +2

    സൂപ്പർ. ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @alligupta7412
    @alligupta7412 2 года назад

    Congratulations dear.Good presentation.

  • @annapurnacs4267
    @annapurnacs4267 2 года назад

    I enjoyed the video 👍

  • @mohanank9149
    @mohanank9149 2 года назад

    Best presentation,...

  • @user-pz1eu3lw7c
    @user-pz1eu3lw7c 8 месяцев назад

    Nice presentation

  • @prasannapremkumar9861
    @prasannapremkumar9861 2 года назад

    Ishttamayi👌👌

  • @travelbird899
    @travelbird899 2 года назад +1

    Aviide poyi vanna feelings, 😍

  • @karunakarankp3736
    @karunakarankp3736 3 года назад +1

    നന്ദി, നമസ്തേ.

  • @gopakumargopi9786
    @gopakumargopi9786 2 года назад

    Superb presentation chetta

  • @sreevas9c623
    @sreevas9c623 3 года назад +1

    nice video & naration ever seen about kudajadri

  • @akhilkrishnahere
    @akhilkrishnahere 3 года назад +2

    Nalla positive feel throughout ❤️

  • @kavithajayesh6309
    @kavithajayesh6309 3 года назад +2

    Very good presentation👍 really enjoyed.... Thank you for the video

  • @hlpv9116
    @hlpv9116 2 года назад +1

    ഞാൻ പത്തു വർഷം മുൻപ് കുടജാദ്രിയിൽ പോയിട്ടുണ്ട്. അതേ പോലെ ചിത്രമൂല ഗുഹയിലും പോയിരുന്നു. പക്ഷേ അന്ന് ഏണി ഉണ്ടായിരുന്നില്ല. കയർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാലും കഷ്ട പ്പെട്ട് കയറിയിരുന്നു. ഒന്നു കൂടി പോകാൻ എനിക്ക് സാധിക്കും എന്ന് തോന്നുന്നില്ല.കാരണം ഇപ്പോൾ തന്നെ വയസ്സ് 60 അടുത്ത ആവാറായി. ഈ വീഡിയോവിൽ കൂടി ഒന്നുകൂടി കാണുവാനുള്ള ഭാഗ്യമുണ്ടായി. സന്തോഷം

  • @sureshg9351
    @sureshg9351 2 года назад

    Manoharam. Subscribe cheythu. Mookambikayil pokan pattiyittilla. Ammayude vilikayi kathirikkunnu. Suresh Kumar from DUBAI

  • @murugadasanvd5352
    @murugadasanvd5352 3 года назад +1

    Very good,thanks

  • @syamthiruvalla4694
    @syamthiruvalla4694 3 года назад +6

    വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന ഇടം.. അമ്മെ നാരായണ.. 🙏

  • @PetalPath24
    @PetalPath24 5 дней назад

    Supper

  • @sreekala659
    @sreekala659 3 года назад +1

    Orupadu mis cheythu ee sthalam 🌹🙏👍

    • @PraseedBalakrishnan
      @PraseedBalakrishnan 2 года назад

      ഇനിയും പോകാമല്ലോ 😊💞❤❤❤

  • @remyastarworld4638
    @remyastarworld4638 2 года назад +2

    Ente വലിയ ആഗ്രഹം ആണ് mookaampika യിൽ പോവണം എന്നത്, എന്നെകിലും സാധിക്കുമായിരിക്കും 🙏🙏🙏🙏

  • @suryaprabha369
    @suryaprabha369 3 года назад +2

    അടിപൊളി👌👌👌👍👍👍

  • @rareangle4007
    @rareangle4007 3 года назад +2

    Good exploring

  • @mytraveldiaries___predheevraj
    @mytraveldiaries___predheevraj Год назад +1

    ഞങ്ങളും പോയി കഴിഞ്ഞാഴ്ച
    മൂകാംബിക - മുരുഡേശ്വർ - കുടജാദ്രി

  • @suryathejas9082
    @suryathejas9082 2 года назад +2

    ഞങ്ങൾ അടുത്ത മാസംജൂൺ 4ന്(2022) പോകാൻ ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്തു. പക്ഷെ കുടജാദ്രി പോകുന്നില്ല. കാരണം ഒരാളിന് ജീപ്പ് റേറ്റ് ഇപ്പോൾ 500രൂപ ആണ്. പാവങ്ങൾ എങ്ങനെ പോകും. എല്ലാവർക്കും കൂടി അത്രേ ഉള്ളു എങ്കിൽ കുഴപ്പമില്ല. ഏറ്റവും കൂടുതൽ കാശ് ആകുന്നത് കുടജാദ്രി യാത്ര ആണ്. പഴനിയിൽ ചെല്ലുമ്പോൾ അവിടെ കുറച്ചു എണ്ണം കള്ളം പറഞ്ഞു അടുത്തു കൂടി പൂജ സാധനം പിടിച്ചു ഏൽപ്പിക്കും. എന്നിട്ട് അവിടെ ഉപേക്ഷിച്ചു കളഞ്ഞ പൂക്കൾ വാരി തരും. എന്നിട്ട് പറയും പ്രസാദം ആണെന്ന്. പഴനി പോകുന്നവർ അവിടെ ചെന്ന് ആരെയും കൂട്ടാതെ ഇരിക്കണം. നമ്മളെ ഒരു വശത്ത് തൊഴാൻ വിട്ടിട്ട് ആണ് ഈ കള്ളത്തരം കാണിക്കുന്നത് വെറും കള്ളന്മാർ ആണ്. ഭഗവാനേ കണ്ടിട്ട് മടങ്ങണം

  • @prasanthprasanth809
    @prasanthprasanth809 Год назад +1

    Miss you alot ........my kollur frnds😍

  • @aswathyma2325
    @aswathyma2325 2 года назад

    Iniyum ithupolulla orupad videos cheyyanam..
    Njangalkum athu prachodhanamakum.

  • @sudhajp6795
    @sudhajp6795 3 года назад +1

    Very nice presentation 💐Amme Narayana🙏🙏

  • @surajav2844
    @surajav2844 Год назад

    അവതരണ ശൈലി വളരെ നല്ല രീതിയിൽ ആണ് ❤️ എനിക്കും ഒരു ദിവസം അവിടെക്ക് ചതിച്ചേരണം 🙏

  • @Sp_Editz_leo10
    @Sp_Editz_leo10 2 года назад +1

    ഇതു കണ്ടപ്പോൾ ഒരിക്കൽ എന്റെ കസിൻ കൊച്ചാപ്പൻ ഇവരുമായി കരാഘട്ട വഴി നടന്നു പോയത് താങ്കപ്പൻ ചേട്ടന്റെ ചായ കട അവിടെ നിന്നും പിന്നെ കയറ്റം തുടങ്ങുന്നു രാവിലെ 7 മണിക്ക് കരാഘട്ടയിൽ നിന്നും കയറി തുടങ്ങി മൊബൈൽ റേഞ്ച് ഇല്ല ആരും തന്നെ ഇല്ല ഞങ്ങൾ 3 പേര് മാത്രം തിരിച്ചും നടന്നിറങ്ങി ഓർമിപ്പിച്ചതിനു നന്ദി.