അപകടകരമായ കർദുങ് ലാ പാസ്സും ,നുബ്ര വാലിയിലെ പൊടിക്കാറ്റും , | Ladakh Trip| EP- 17| Jelaja Ratheesh|

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 438

  • @zachariamammen8194
    @zachariamammen8194 Год назад +70

    മുത്തും പൊന്നുവും ഭാഗ്യവതികൾ, ഈ ചെറുപ്രായത്തിൽ കാർദും
    ഗ്‌ല യിൽ കാർ ഓടിച്ച് എത്താൻ കഴിഞ്ഞല്ലോ.
    ഈ യാത്ര കുട്ടികൾക്ക് വലിയ ആത്മവിശ്വാസം പകരും, ഭാവി ജീവിതത്തിൽ അത് ഒരു പാട് ഗുണം ചെയ്യും.
    പണ്ട് പട്ടാള വാഹനങ്ങൾ മാത്രം സഞ്ചരിച്ചിരുന്ന വഴിയാണെന്നു് ഓർക്കണം!
    കുട്ടികളേയും കൊണ്ട് ഈ യാത്രക്ക് തയ്യാറായ മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ!🎉💐
    PUTHETTU TIGERS
    🐯🐯🐯🐯
    KL04.

  • @studionassim-d2j
    @studionassim-d2j Год назад +111

    ഏത് ദുർഘടമായ പാതയിലൂടെയും ആയാസരഹിതമായും നന്നായി ആസ്വദിച്ചും ചെറുപുഞ്ചിരിയോടെ വണ്ടിയോടിക്കുന്ന മുത്തിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.

  • @rakeshr7533
    @rakeshr7533 3 месяца назад +4

    ഞാൻ വിശ്വസിക്കുന്നത് ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ് അതിനുപരി നമ്മുടെ രാജ്യത്തെ കാക്കുന്ന ഞാൻ ഏറെ സ്നേഹിക്കുന്ന ഇന്ത്യൻ ആർമിക്ക് ബിഗ് സല്യൂട്ട്❤️🙏🙏🙏

  • @alexy1969
    @alexy1969 Год назад +25

    യാത്ര ആസ്വാദകരം ആണ്....മുത്താണ് നമ്മുടെ താരം.. മഞ്ഞ്മലകളിൽ കൂടി വണ്ടി ഓടിച്ചു പോയ പ്രായം കുറഞ്ഞ വനിത...❤

  • @sureshbabu4466
    @sureshbabu4466 Год назад +47

    പട്ടാളക്കാർക്ക് ഒരു ബിഗ് സല്യൂട്ട് ❤

  • @harisankaravilasam3475
    @harisankaravilasam3475 Год назад +27

    ഭൂമിയിലെ സ്വർഗ്ഗത്തിൽ ഞങ്ങളെ കൂട്ടികൊണ്ട് പോയ നാൽവർ സംഘത്തിന് അഭിനന്ദനങ്ങൾ..

  • @ksshaji7474
    @ksshaji7474 Год назад +8

    ഈ ഏരിയ ഞാൻ സർവീസ് ചെയ്തിട്ടുള്ളതാണ്, അതൊക്കെ ഒന്നുകൂടി കാണാനുള്ള അവസരം ലഭിച്ചു, സന്തോഷം, അവിടെ ചായകുടിച്ചത് ഞങ്ങളുടെ ഒരു ക്യാമ്പിലാണ്. മൂന്നോ നാലോ മാസങ്ങളിൽ മാത്രമേ അവിടെ യാത്ര ചെയ്യാൻ സാധിക്കു, അഭിനന്ദനങ്ങൾ 👍👍👍👍

  • @SHIVANI-rn5wj
    @SHIVANI-rn5wj Год назад +15

    പട്ടാളക്കാരെ പുച്ഛമുള്ള കേരളത്തിലെ ഏതാനും പോലിസ് കാണട്ടെ... അവരാണ് ഭാരതം കാക്കുന്നതാണ് വിചാരം.. അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു..

  • @thomasjoseph3055
    @thomasjoseph3055 Год назад +21

    അങ്ങനെ ശരിക്കും ഉള്ള മഞ്ഞ മലകാണുവാൻ ഈ ഫാമിലി കുടുംബം വഴി സാധിച്ചു ഒത്തിരിയോറെ സന്തോഷം തോന്നുന്നു❤️❤️❤️❤️❤️

  • @PradeepKumar-re5fs
    @PradeepKumar-re5fs Год назад +6

    ഭൂമിയിലെ സ്വർഗ്ഗസമാനമായ ഭാഗത്തിലൂടെയുള്ള നിങ്ങളുടെ യാത്രയിൽ എനിക്ക് അനേകം അറിവുകൾ ലഭിക്കുന്നുണ്ട് , ഭാഗ്യവതികളായ മക്കളും സ്നേഹനിധികളായ മാതാപിതാക്കളും വീണ്ടും കാഴചകൾക്കായി കാത്തിരിക്കുന്നു.

  • @MohanadasCK
    @MohanadasCK Год назад +23

    നിങ്ങളുടെ വീഡിയോകൾ സ്ഥിരമായി കാണുന്ന ഒരു കുടുബമാണ്. ഈ Ladak യാത്രയിൽ മഞ്ഞു മലയിൽ ജീവിച്ചു നമ്മുടെ ഭാരതത്തെ സേവിക്കുന്ന ധീര ജാവന്മാരെ, അവരുടെ ത്യാഗത്തെ കുറിച്ച് കുറച്ചുകൂടി ഭംഗിയായി പ്രെദിപാദിക്കാമായിരുന്നു. നമ്മുടെ സേന നമ്മുക്കുവേണ്ടിയും,ഈ രാജ്യത്തിനു വേണ്ടി ചെയ്യുന്ന ത്യാഗം നമ്മുടെ ജനങ്ങൾക്കും, ജനകീയ നേതാക്കൾക്കും മനസിലാക്കാൻ കഴിഞ്ഞേനെ 🌹🙏🏻

  • @dreamaker55
    @dreamaker55 Год назад +6

    നമ്മുടെ പശ്ചിമഘട്ട മലകൾ ഏതാണ്ട് 2 ബില്യൻ വർഷം പ്രായം ഉള്ളത് ആണെങ്കിൽ ഹിമാലയ നിരകൾ ഏതാണ്ട്50 മില്യൻ പ്രായമേ ഒള്ളു അതു കൊണ്ടാണ് എപ്പോ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന ഒട്ടും ഉറപ്പില്ലാത്ത, ചെറുകല്ലുകൾ ആയി മലകൾ കാണപ്പെടുന്നത് .എവറസ്റ്റ് റേഞ്ചും ഇതു പോലെ തന്നെ ആണ് നല്ല രീതിയിൽ മഞ്ഞു ഉണ്ടെന്നു മാത്രം.

  • @kumarbharathykumarbharathy7588
    @kumarbharathykumarbharathy7588 Год назад +4

    കാണുന്നവർക്ക് തന്നെ സൂപ്പർ അനുഭവം അപ്പോൾ യാത്ര പോയ നിങ്ങളുടെ അനുഭവം പറയാനുണ്ടോ, ഇന്ത്യ മഹാ രാജ്യത്തിന്റെ ഹൃദയത്തിലൂടെ യുള്ള യാത്ര ഒന്നും പറയാനില്ല.... ഗ്രേറ്റ്

  • @nejlajiss
    @nejlajiss Год назад +1

    മഞ്ഞും മലയും താഴ്‌വാരം .... എന്തൊരു ഭംഗി ... എന്തൊരു ഭംഗി...കൺകുളിർക്കെ ... ശ്രീനഗർ , ലഡാക് എന്നൊക്കെ കേക്കുമ്പോൾ മേജർ രവി സാറിന്റെ സിനിമയായിരുന്നു മനസ്സ് നിറയെ . ജവാന്മാരെക്കൊണ്ട് ഫ്രീയായി പോകാൻ പറ്റില്ല എന്നായിരുന്നു സങ്കല്പം . പക്ഷെ എന്റ വിചാരങ്ങളെ യൊക്കെ മാറ്റി മറിച്ച കൊണ്ട് ... Thank you so much ❤❤

  • @noufalm902
    @noufalm902 Год назад +17

    ഭൂമിയുടെ സ്വർഗം നമ്മുടെ കശ്മീർ തന്നെ 🥰🥰🥰

  • @PradeepKumar-yi7kq
    @PradeepKumar-yi7kq Год назад +10

    കാശ്മീരിന്റെ കാഴ്ചകൾ തന്ന ഏത്തേത്ത് കുടുംബത്തിനെ നന്ദി♥️♥️♥️

  • @KL50haridas
    @KL50haridas Год назад +9

    ഒരിടത്തു പൊടിക്കാറ്റ്, കുറച്ച് കഴിഞ്ഞാൽ ഭയങ്കര മഞ്ഞ്.. എന്തെല്ലാം പ്രതിഭാസങ്ങൾ.. എന്തായാലും ഈ യാത്ര ഒരു പ്രത്യേക അനുഭവം ആയിരുന്നു.. Thanks ചേച്ചി.. ചേട്ടാ.. മുത്ത്.. പൊന്നുകുട്ടി ❤❤💙💙

  • @roshithpayyanadan5567
    @roshithpayyanadan5567 Год назад +2

    എന്ത് പറഞ്ഞാലും ഉള്ള മുത്തിന്റെ നിഷ്കളങ്കമായ ചിരി സൂപ്പർ 🥰🥰🥰🥰

  • @kl-8170
    @kl-8170 Год назад +6

    പ്രക്ഷകരുടെ അഭിപ്രായം മാനിച്ചു എന്നും വീഡിയോ ഇടുന്ന പുത്തടത്തു ട്രാവൽ കീ ജയ് 🥰🥰🥰

  • @ligibabu7365
    @ligibabu7365 Год назад +2

    എല്ലാവരും കശ്മീർ പോകും എന്നാൽ ഇതാണ് ശരിക്കുമുള്ള കശ്മീർ യാത്ര.. വളരെ നന്ദി ഈ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിനു..

    • @zachariamammen8194
      @zachariamammen8194 Год назад

      മലയാളികൾക്ക് കാശ്മീർ എന്നാൽ ശ്രീനഗറും, പഹൽ ഗാമും, കൂടിയാൽ ബാരാമുള്ള
      വരേയും -- യാത്ര തീർന്നു.
      ശരിക്കും കാണേണ്ട സ്ഥലങ്ങൾ ലേ/ ലഡാക്ക് ആണ്. പണ്ട് കാലത്ത് കാർ ദുംഗ് ല പാ സ്സിലേക്ക് പട്ടാള വാഹനങ്ങൾ മാത്രമേ
      കടത്തിവിടുമായിരുന്നുള്ളൂ. ഇപ്പോൾ ഒരു കാർ ഉണ്ടെങ്കിൽ എവിടെയും പോകാം.
      KL04.

  • @krishnakumarmannil1526
    @krishnakumarmannil1526 Год назад +8

    Jai Hind Jai jawan , Bharat mata ki jai,
    Salute to our jawans

  • @ajayakumar746
    @ajayakumar746 Год назад +3

    ഭൂപ്രകൃതി കാണുമ്പോൾ മറ്റേതോ ഗ്രഹത്തിൽ എത്തിയെന്ന് കരുതി. പക്ഷേ സ്ഥല പേര് കേൾക്കുമ്പോൾ ഇൻഡ്യയിൽ തന്നെയാണെന്ന് മനസ്സിലായി.ശുഭയാത്ര!!

  • @sivanandk.c.7176
    @sivanandk.c.7176 Год назад +1

    25:00 ഹോ ! മുത്തൊന്ന് നീട്ടി മിണ്ടി. സന്തോഷമായി .

  • @rejikumarkn2401
    @rejikumarkn2401 7 месяцев назад +1

    പ്രകൃതി ഭംഗി അപാരം പ്രിയ സാരഥികൾക്ക് നന്ദി👏

  • @radhakrishnang6304
    @radhakrishnang6304 Год назад +3

    Non skid chain വണ്ടി ചക്രം സ്കിഡ്(skid)ആകാതെ = തെന്നിമാറിപ്പോകാതെ / നിരങ്ങി മാറിപ്പോകാതെ ചങ്ങല ഒരു പരിധി വരെ മഞ്ഞുകട്ടകളിൽ അമർന്നിരിക്കും. പൗഡർ രൂപത്തിൽ വീഴുന്ന മഞ്ഞുകണങ്ങൾ ക്രമേണ കട്ട പിടിച്ച് ഗ്ലാസ് പാളികൾ പോലെ ആയിത്തീരും .പിന്നെ ചങ്ങലയിട്ടാലും വീലുകൾ തെന്നിമാറും. അപ്പോൾ Snow cutter മെഷിൻ വണ്ടികൾ ഉപയോഗിച്ച് റോഡിലെ ഐസ് പാളികൾ പൊട്ടിച്ചുടച്ച് പൗഡർ രൂപത്തിൽ റോഡിന്റെ വശങ്ങളിലേക്ക് pump ചെയ്ത് കളയും .

  • @praveenprakash1879
    @praveenprakash1879 Год назад +2

    മുത്ത്‌ മിടുക്കിയാണ്, ഡ്രൈവിങ്ങിൽ അത്യാവശ്യം വേണ്ട സമാധാനം ആവശ്യത്തോളം ഉണ്ട് 👍👍👍👏👏👏

  • @unnikrishnankarimath2680
    @unnikrishnankarimath2680 Год назад +2

    മഞ്ഞു പെയ്യുന്ന ഖർ ദുങ് ലാ
    പാസ്.. ശെരിക്കും വേറൊരു ലോകത്ത് ചെന്നത് പോലെ, പക്ഷേ മുത്തിന്റെ ഡ്രൈവിംഗ്... ഒരു പൂച്ചക്കുട്ടിയെ എന്നത് പോലെ യാണ് മുത്ത് വണ്ടിയെ handle ചെയ്യുന്നത്... അഞ്ചു വർഷം മുൻപ് ഞങ്ങളുടെ സിക്കിം യാത്രയിൽ ചൈന ബോർഡർ ആയ നാഥുലാ പാസ് കാണുവാൻ പോയി, മഞ്ഞു വീഴ്ച കൂടുതൽ ആയിരുന്നു, റോഡ് ക്ലോസ് ചെയ്തത് കൊണ്ട് ഞങ്ങൾക്ക് ആ ഭാഗ്യം കിട്ടിയില്ല, എന്നാൽ അവിടെ ബാബാ മന്ദിറിൽ പോയി... ആ ഒരു particular place ൽ മാത്രം പെയ്യുന്ന മഞ്ഞ്, അതൊരു അസുലഭ കാഴ്ച ആയിരുന്നു..
    ഞാൻ വലിയ ടീവി യിൽ ആണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്, really breath taking... India is amazingly incredible ❤
    വിവിധ സ്ഥലങ്ങളിൽ stay ചെയ്ത് യാത്ര ചെയ്യുന്നത് കൊണ്ടാണ് acclimatization നിങ്ങളെ അത്രയ്ക്ക് ബാധിക്കാത്തത്..
    Eight hundred കാരന് പണി കിട്ടിയത് എന്തായാലും നന്നായി... ഒരിക്കലും driving ൽ rivalry പാടില്ല, പ്രത്യേകിച്ച് mountain range കളിൽ.. ഈ യാത്രയുടെ എപ്പി സോഡുകൾ ഒരു reference ഗ്രന്ഥം ആക്കാം..നല്ല എഡിറ്റിംഗ്, ഇടയ്ക്ക് കയറി വരുന്ന അടിപൊളി BGM, അതും according to the situation.. Vedio editing ചെയ്യുന്ന പിള്ളേർക്ക് ഒരു നല്ല ഹായ്..
    അടുത്തത് ഉടനെ പോരട്ടെ 🎉

  • @anishm6505
    @anishm6505 Год назад +2

    ഞങ്ങളും കാശ്മീർ യാത്ര ചെയ്യുന്ന അതേ ഫീലാണ് നിങ്ങളുടെ വിഡിയോ കാണുന്നത്. എല്ലാവിധ ആശംസകളും

  • @rajeshpr3819
    @rajeshpr3819 Год назад +2

    ചേച്ചിക്ക് മഞ്ഞിൽ വണ്ടി ഓടിക്കാൻ കൊടുക്കാഞ്ഞത് സങ്കടം ആയി കേട്ടോ 😔😔 നല്ല കാഴ്ചകൾ ആണ് ഞങ്ങക്ക് തന്നുകൊണ്ട് ഇരിക്കുന്നെ 👍👍

  • @renjinianil7485
    @renjinianil7485 Год назад +4

    ഇനിയും ഇതുപോലെയുള്ള സ്ഥലം പോകണം അങ്ങനെ അതൊക്കെ കാണാമല്ലോ

  • @muralimenon5078
    @muralimenon5078 Год назад +4

    Great journey with a different experience this time. Keeping us on tender hooks sometimes worrying about your safety.. Hats off to the calm driving all through by the quiet Ponnu. Nice pleasant family with an encouraging dad and a bold mother at the helm.

  • @ajaac8829
    @ajaac8829 Год назад +4

    "❤ജീവിതം സഫലമായി "❤
    ദൈവാനുഗ്രഹം അത്രയേ പറയാനുള്ളു 🙏🙏🙏🙏

  • @leopardtiger1022
    @leopardtiger1022 Год назад +5

    Nimbra valley and those overhanging Rocky mountains over the road are very thrilling. Thank you for this unique video.

  • @shylajanshylan758
    @shylajanshylan758 Год назад

    മഞ്ഞുമലയിലൂടെ ഉള്ള ഈ സഞ്ചാര വീഡിയോ വളരെ ഇഷ്ടമായി. മലമടക്കുകളിലുടെയുള്ള യാത്ര ഭയം ജനിപ്പിച്ചു. മുത്തമോള് സൂപ്പർ ഡ്രൈവർ ആണ്.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤ ഒരിക്കലും പോയി കാണാൻ പറ്റാത്ത സ്ഥലങ്ങളാണ് ഈ യാത്ര യിലുടെ കാണിച്ചു തന്നത്.
    നന്ദി❤❤❤💐💐💐💖💖💖 നമസ്കാരം.👍👍👍👋👋👋

  • @rakeshr7533
    @rakeshr7533 3 месяца назад

    യാത്ര പോകാൻ ഏറെ കൊതിക്കുന്ന സ്ഥലം ജമ്മു. കാശ്മീർ.ലഡാക്ക്. ലേ.. എന്ന ങ്കിലും സാധിക്കുമായിരിക്കും അല്ലേ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഈ വീഡിയോ 👍🌹👌

  • @nairshakar-ky5dn
    @nairshakar-ky5dn Год назад +1

    Most extensive coverage of Jammu Kashmir seen till date….brilliant

  • @livetotravel5870
    @livetotravel5870 Год назад +5

    ഇത്ര ചെറിയ പ്രായത്തിൽ ഇവിടെയൊക്കെ കൂടി വണ്ടി ഓടിക്കാൻ പറ്റിയ കുട്ടിസ് ആണ് പുലി ...❤❤❤❤❤

  • @NaryananKanhangad
    @NaryananKanhangad Год назад

    ഭയങ്കര ദുർഗടം പിടിച്ച വഴി ആണ് പക്ഷെ മുത്തിന്റെ ശ്രദിച്ച് ഉള്ള ഡ്രൈവ് അത് കാണുമ്പോൾ നമുക്കും ഒരു സന്തോഷം നല്ല വിശദികരിച്ച കൊണ്ടുള്ള വീഡിയോ അത് കാണാനും ചേച്ചി യും ചേട്ടനും പറയുന്നത് കേൾക്കാൻ നല്ല രസം ലാഡഖിന്റെ ഒരുപാട് വീഡിയോ വ്ലോഗ് ഞാൻ കണ്ടിരുന്നു അതിൽ നിന്നും വിത്സ്തമായ വ്ലോഗ് ആണ് അടിപൊളി അടിച്ചു പൊളിക്കാൻ 👍🏽👍🏽👍🏽❤

  • @shajimonpk9656
    @shajimonpk9656 Год назад

    നയന മനോഹരം നിങ്ങളിലൂടെ എനിക്കും കാണാൻ പറ്റി god bless

  • @retnakumaridas6749
    @retnakumaridas6749 Год назад

    Manoharamaya manjumalalkalum manju veezhunnathumokke kanan othiri agrahichirunnu.Thank you so much.

  • @mohana3620
    @mohana3620 Год назад +3

    Sammathikkanam.muthinte.driving.✌️✌️✌️✌️🙏🙏🙏mohan.bangaluru.

  • @NURUNNI
    @NURUNNI Год назад +2

    Those who have not seen this place, to my opninion, have not lived their life. Your camera and video done this majic. Unbeatable and unbeleavable experience made available by your kind courtesy. A big salute and thanks!
    Take care of your health under the changed climatic condition.
    All the best!

  • @sasikumarp.g8819
    @sasikumarp.g8819 Год назад

    സന്തോഷം.പുത്തെറ്റ് കുടുംബത്തിന് thanks.ആദ്യമാണ് ഇങ്ങനെ ഒരു കാഴ്ച കാണുന്നത്.നിങ്ങൾ അനുഭവിക്കുന്ന സന്തോഷം ഞങ്ങൾക്കു അനുഭപെടുന്നു

  • @paulytk204
    @paulytk204 Год назад +1

    നല്ല കാഴ്ചകൾ 🌹എന്തു ഭംഗി മഞ്ഞു വീഴുമ്പോൾ❤️❤️

  • @mromanakuttannair7788
    @mromanakuttannair7788 Год назад +1

    Very Very beautiful picture and nice to see your daughter is driving effortsly,thanks and take care

  • @girishampady8518
    @girishampady8518 Год назад

    മുത്തിലെ ഡ്രൈവിംഗ് ഒരു അനുഭവകാഴ്ച 🥰💃💃💃..
    വലിയമെയിൻ ഡ്രൈവർക്ക് മഞ്ഞിൽ വണ്ടി ഓടിക്കുവാൻ കിട്ടിയില്ല 🥰😢... നല്ല കാഴ്ചകൾ 💃💃🥰...

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Год назад +1

    എന്തൊരു ഭംഗിയുള്ള സ്ഥലങ്ങൾ മനോഹരം 👍🥰സൂപ്പർ 🥰🥰

  • @jayanprabha6423
    @jayanprabha6423 Год назад +5

    Hi Frnds🙋‍♂️👍🌹..
    വീട്ടിൽ എത്തുവോളം ഈശ്വരൻ കാത്തുകൊള്ളട്ടെ ❤

  • @muraleedharanc70
    @muraleedharanc70 Год назад +3

    very good Putettu family .good driving and good video grafy ..

  • @joetj962
    @joetj962 Год назад

    പഴയ ഓർമ്മകൾ പുതിക്കി തന്ന നിങ്ങൾക്ക് ഒത്തിരി ഒത്തിരി നന്ദി. കർതുഗ്ല ടോപ്പിൽ ഒരുരാത്രി റോഡ്ബ്ലോക്ക് ആയി പെട്ടിട്ടുണ്ട്.ആ അവസ്ഥ വർണിക്കാൻ പറ്റില്ല ശരിക്കും നരകം കണ്ടു.ഇപ്പോൾ ഞാൻ നിങ്ങളിലൂടെ അസ്വദിക്കുന്നു. താങ്ക്സ്.

  • @oommenbinu5439
    @oommenbinu5439 Год назад

    ജിവിതത്തിൽ പോയി കാണാൻ പറ്റാത്ത സ്ഥലങ്ങൾ. കാണിച്ച തരുന്നതിന് ഒരു പാട് സ്നേഹത്തോടെ സന്തോഷം ഒരുപാട് നന്ദി❤❤❤❤ അറിയിക്കുന്നു

  • @muhammedrafi3362
    @muhammedrafi3362 Год назад

    ഇതൊരു വല്ലാത്ത അനുഭവം തന്നെ ഈ യാത്ര വല്ലാത്ത അത്ഭുതം... മുത്തുവിന് big സല്യൂട്ട് 🙏🏻

  • @ratheeshrnair7971
    @ratheeshrnair7971 Год назад +1

    രണ്ട് വർഷം ഞാൻ കറങ്ങിയ സ്ഥലമാണ്,, നോർത്ത് and South pullu, leh, khalsar, diskit, thoise, എല്ലാം ,, 2019 , 20 siachin ഉണ്ടായിരുന്നു, khalsaril നിന്ന് നിങ്ങൾ ലെഫ്റ്റ് എടുത്തു, straight പോയാൽ siachen glacier പോകാം, but permission വേണം, ആർമിയുടെ,, മുത്ത് ഒരേ പോളി ഡ്രൈവിംഗ്,, നോ talking but always smiling,, Love you all, All the best

  • @sureshp2682
    @sureshp2682 Год назад

    വിഭവസമൃദ്ധമായ കാഴ്ച തന്നെ. സന്തോഷം.

  • @jessygeorge3530
    @jessygeorge3530 Год назад +1

    ഈ വഴിയിലൂടെയും വണ്ടി ഓടിക്കുന്ന മുത്തിന് congratulations

  • @anithaanand4030
    @anithaanand4030 Год назад

    യാത്രയുടെ വീഡിയോ കണ്ടിട്ട് തന്നെ പേടി വരുന്നു. മുത്ത് Super

  • @RA-fh9vi
    @RA-fh9vi 6 месяцев назад

    1982 കാലത്തെ LEH/Southpole ഈ വീഡിയോയിൽ കണ്ടപ്പോൾ ഒരുപാടു മാറ്റങ്ങൾ.(Road +Other Infrastructure ) Khardung La(18380 ft ) യെക്കാൾ Umling La യെക്കാൾ (19300 ft) ഉയരം കൂടിയ റോഡ് North pole, ചൈന ബോർഡർ സൈഡിലുണ്ട്.ഒരു പക്ഷേ അതെല്ലാം BRO ഇപ്പോൾ സഞ്ചാരയോഗ്യമാക്കിയിരിക്കാം.Best wishes to all of Puthethu Family. Regards

  • @SBKVLOGZ
    @SBKVLOGZ Год назад +1

    ലഡാക്ക് കാഴ്ച്ചകൾ ഒരു അനുഭൂതി തന്നെയാണ്.

  • @cutebabies05
    @cutebabies05 Год назад +4

    Salute for the jawans🇮🇳💪🎆🎇🌹🌷🎊💥🔥

  • @genpt007
    @genpt007 Год назад

    Beautiful Yathra.. Podikattil Yathra athilum super...

  • @leopardtiger1022
    @leopardtiger1022 Год назад +3

    Wear polarized sunglasses to protect eyes and get clear vision in snow covered landscape. Fill water with little detergent in the windscreen wiper wash bottle after opening the front bonnet. Spray that water on the windscreen when viper is activated.

    • @amstrongsamuel3201
      @amstrongsamuel3201 Год назад

      specific wind shield washer fluid available(rainex). fill the tank and use it intermittently so that ice will not accumulate

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Год назад +2

    സാഹസിക യാത്ര 🙏

  • @ajaikumarma6293
    @ajaikumarma6293 4 месяца назад

    ഡ്രൈവ് Care Full , All the best

  • @madhusudanvadakkepat4566
    @madhusudanvadakkepat4566 Год назад +3

    Please take care of your health always check with hospital because as per your discription about the symptoms it is a high altitude problem please drink lot of water less food and do it slow even walking take care 👍🏽❤

  • @lissywilson6258
    @lissywilson6258 Год назад

    അടിപൊളി സൂപ്പർ കാണാൻ നല്ല ഭംഗി യാണ് പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤❤❤

  • @baburanganathan2729
    @baburanganathan2729 Год назад +2

    Very very nice video we are also enjoyed thank you take care your health be careful ❤❤❤❤❤

  • @vinu86vinupalayaparabil50
    @vinu86vinupalayaparabil50 Год назад +1

    മനോഹരമായ കാഴ്ചകൾ.... 🌨️🌨️🌨️🌨️

  • @doctoral9228
    @doctoral9228 17 дней назад

    Ho, muthe സമ്മതിച്ചു തന്നിരിക്കുന്നു ഡ്രൈവിംഗ് . കണ്ടിട്ട് പേടിയായി എനിക്ക്. ഞാൻ പ്രാർഥിക്കുവായിരുന്നു

  • @suhailsalim6050
    @suhailsalim6050 Год назад +1

    Muthu ponnu lucky makkal anu ee age l tour to Ladakh adipoli ❤

  • @josethomas672
    @josethomas672 Год назад

    Thank you very much to sea this place and you are playing in ice god bless you and your family 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️uuuu

  • @sunisuraj6524
    @sunisuraj6524 Год назад +2

    U people are so brave,stay blessed,v r also enjoying your trip 🎉

  • @augustinethomas5406
    @augustinethomas5406 Год назад +1

    Really I am appreciating Puthettu Travells

  • @sudheenkumar5634
    @sudheenkumar5634 Год назад

    ഇതൊരു പ്രത്യേക അനുഭവം ആണ് നന്ദി...

  • @RajeshKumar-dx4ue
    @RajeshKumar-dx4ue Год назад

    ഒന്നും പറയാനില്ല എത്ര മനോഹരം വ്യത്യസ്ത കാഴ്ചകൾ 🙏🙏🙏

  • @JoR-sb9km
    @JoR-sb9km Год назад

    ശാന്ത സുന്ദരമായ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം❤❤❤❤

  • @krishnakumarmannil1526
    @krishnakumarmannil1526 Год назад +5

    Salute our jawans

  • @hamzakutteeri4775
    @hamzakutteeri4775 Год назад +1

    മനോഹരമായ കാഴ്ചകൾ നന്നായി ഒപ്പിയെടുത്തിട്ടുണ്,

  • @prameelasuresh6678
    @prameelasuresh6678 Год назад

    Super Muthumani...today's episode kidilan ayirunnu. ..Adipoli. .

  • @sherlysebastian7563
    @sherlysebastian7563 Год назад

    Super driving Muthu ouru chakkaraumma

  • @geethasuthangeetha6337
    @geethasuthangeetha6337 Год назад

    ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്ന putheth ഫാമിലിക്ക് വളരെയധികം നന്ദി

    • @StantoStanto-rw8xt
      @StantoStanto-rw8xt Год назад

      മഞ്ഞ് മൂടിയ മലനിരകളാണ് കാശ്മിരിന്റെ സൗന്ദര്യം, നിങ്ങളുടെ വീഡിയായിലൂടെ കണ്ടറിഞ്ഞു. ഇനി തൊട്ടറിയണം, ശുഭയാത, സുഖയാത്ര

  • @shajeerali2520
    @shajeerali2520 Год назад

    ചേച്ചി പറഞ്ഞത് പോലെ കിടിലൻ vibe 😍🔥😅അങ്ങനെ Endeavour മഞ്ഞിലും കുളിച്ചു വ്യത്യസ്ത ഭൂ പ്രകൃതികൾ ഇടക്ക് ഇടക്ക് മാറി മറിയുന്നത് പൊളിച്ചു

  • @nachikethus
    @nachikethus Год назад +1

    നന്നായിരിക്കട്ടെ മക്കൾ 2 പേരും

  • @shibujohn5403
    @shibujohn5403 Год назад

    ❤❤❤❤❤❤super super video chattaaaaa Chachi muthaaaaa ponnuuu 👍👍👍all the best take care God bless Enjoy Enjoy ❤❤

  • @SanilManoj-pr3lv
    @SanilManoj-pr3lv Год назад

    ജീവിതത്തിൽ ഇതുവരെ കാണാത്ത കാഴ്ചകൾ കാണിച്ചു തന്നതിന് നാലാൾക്കും നന്ദി ❤❤❤

  • @nachikethus
    @nachikethus Год назад

    u must use polaroid High UV filter glass in such snowy passes. മല ചൊരുക്കു വരും. ഇടക്ക് 6 to 12 മണിക്കൂർ നിന്നു പോണം. ഓട്ടോ വലിക്കുന്ന കയറ്റം ഫോർഡ് endevour വലിക്കില്ല എന്നോ. അതെന്താ.. സൂക്ഷിക്കണം ഈ പൊടിക്കാറ്റ് ഹൈ altitude മഞ്ഞോടു കൂടി ഉള്ളപ്പോൾ കുലുക്കത്തിൽ ഫ്രണ്ട് ഗ്ലാസ് പൊട്ടുന്ന റിസ്ക് ഉണ്ട്

  • @anishkumar-fv9er
    @anishkumar-fv9er Год назад +1

    2000 .2001 കാലഘട്ടത്തിൽ കൽ സാർ പർത്താ പുർ ഡിസ് കിട് റോഡിലൂടെ ഒരു പാട് ഞാൻ യാത്ര ചെയ്തിട്ടുണ്ട്.. All the best

  • @jayasankartk956
    @jayasankartk956 Год назад

    വണ്ടി ഓടിക്കുന്ന മകൾക്ക് അഭിനന്ദനങ്ങൾ.

  • @ckthamby
    @ckthamby Год назад

    It’s so beautiful and wonderful places you are sharing.
    Take care you all .
    Thank you 🙏🙏🙏

  • @sauravkurup7629
    @sauravkurup7629 Год назад +1

    നിങ്ങൾ 👌👌👌👌... വീഡിയോ 👌👌👌👌.. ❤️

  • @udayachandranb4626
    @udayachandranb4626 Год назад

    കാഴ്ചയ്ക്ക് സുന്ദരമാണെങ്കിലും Snow വളരെ danger ആണ് ....നല്ലവണ്ണം കയ്യും കാലും സൂക്ഷിച്ചില്ലെങ്കിൽ chill blane Frost bit എന്നീ അസുഖങ്ങൾ പിടിപെടാം. വിരലുകൾ മുറിച്ച് മാറ്റേണ്ടതായി വന്നിട്ടുണ്ട് .... 1999 ലെ കാര്യമാണ്. ഇപ്പോൾ എന്തെങ്കിലും കണ്ടുപിടുത്തമുണ്ടായിട്ടുണ്ടോയെന്ന് അറിയില്ല.

  • @lissywilson6258
    @lissywilson6258 Год назад +3

    ഹായ് മഞ്ഞുവീഴ്ച കാണാൻ നല്ല രസമാണ് ❤❤❤❤

  • @sudheeshr353
    @sudheeshr353 Год назад

    ശെരിക്കും ഒരു അനുഭൂതി തന്നെ ആയിരുന്നു ഈ വീഡിയോ 😍🥰👍🙏

  • @anoopharitha8196
    @anoopharitha8196 Год назад +1

    ഞാൻ ഒരുപാട് വണ്ടി ഓടിച്ച് റൂട്ട് ആണ് nurla കൽസി നിമ്മൂ നുബ്ര വാലി karathungla കാർഗിൽ സുസുമ

  • @kodur1
    @kodur1 Год назад

    ഒരു രക്ഷയും ഇല്ല സൂപ്പർ വീഡിയോ ❤❤❤❤

  • @yogyan79
    @yogyan79 Год назад

    കുടുബത്തോടൊപ്പം മനോഹരമായ കാഴ്ചകൾ കണ്ട ഫീൽ❤❤❤❤

  • @ലാൽകൃഷ്ണ
    @ലാൽകൃഷ്ണ Год назад

    9:05 highest motorable pass Umling la ആണ് ജലജ ചേച്ചി.. khardungla യിൽ ഉള്ളത് പഴയ ബോർഡാണ്

    • @puthettutravelvlog
      @puthettutravelvlog  Год назад

      അതെ Umling la ആണ് ഇപ്പോൾ highest motorable road .❤

  • @neethajohn7482
    @neethajohn7482 Год назад

    for the past few days enjoying the most beautiful and dangerous views of leh . Thanks puthettu family for this fantastic videos. God bless you all and muthu super and brave driver.

  • @suhailsalim6050
    @suhailsalim6050 Год назад

    Jelega chechi
    Ratheesh bro super vlogging
    Caring for children good 😊❤

  • @lizyajacob7620
    @lizyajacob7620 Год назад +4

    Oh God so dangerous area... You people are so brave 💪🏻😍

  • @abhiframes
    @abhiframes Год назад

    Super....snow.. falling video, courageous episode,take care of health...