അരവിന്ദൻ കാണിച്ചു തന്ന Esthappan | G Aravindan | Malayalam Classic Movie | Dark Media Studio

Поделиться
HTML-код
  • Опубликовано: 15 июн 2023
  • #aravindan #classic #malayalamclassicmovie #esthappan #mollywood #film
    ജി. അരവിന്ദൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എസ്തപ്പാൻ. അരവിന്ദന്റെ ഓരോ ചിത്രവും ഒന്നിനൊന്ന് വ്യത്യസ്തങ്ങളാണ്. രാജൻ കാക്കനാടൻ, കൃഷ്ണപുരം ലീല, സുധർമ, ശോഭന സമർത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങലെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം മികച്ച സംവിധാനത്തിനും മികച്ച ഛായാഗ്രഹണത്തിനുമുളള ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ നേടി.
  • РазвлеченияРазвлечения

Комментарии • 14