ജീവിതം പകർത്തിയെഴുതുന്ന അബ്ബാസ്ക്ക | VISAPPU PRANAYAM UNMADAM | MUHAMMED ABBAS | Dark Media Studio

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 49

  • @abbastp2400
    @abbastp2400 7 месяцев назад +7

    ഡാർക്ക് മീഡിയയിലെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി.
    ഒത്തിരി സന്തോഷം
    അതിലേറെ സ്നേഹം❤

  • @akhilcs713
    @akhilcs713 7 месяцев назад +2

    ഒരു സാധാരണക്കാരന്റെ അസാധാരണമായ എഴുത്ത്.. എഴുത്ത് പോലെ ആത്മാർത്ഥമായ മനസുള്ള അപൂർവം ചിലരിൽ ഒരാൾ.. അബ്ബാസ്ക്ക ❤️

  • @sajidasap6269
    @sajidasap6269 Месяц назад +1

    വായന.. ഏറെ ഇഷ്ടായി 👌🏻

  • @lincyvarkey2173
    @lincyvarkey2173 7 месяцев назад +4

    ഇപ്പോൾ വായിച്ചു തീർന്നതേയുള്ളൂ. ഞാനും പലപ്പോഴും തുടർന്നു വായിക്കാനാവാതെ മാറ്റിവച്ചു. പുസ്തകത്തിന്റെ ആത്മാവ് ഉൾക്കൊണ്ട റിവ്യൂ.

  • @sujathawarrier5029
    @sujathawarrier5029 7 месяцев назад +1

    നല്ല വായനാനുഭവം ആണ് കാഴ്ചവച്ചത്

  • @valsanellarikunnelnellarik5604
    @valsanellarikunnelnellarik5604 7 месяцев назад +1

    ഇന്ന് വായിച്ച് കഴിഞ്ഞു, ❤❤

  • @rajasreesree2102
    @rajasreesree2102 7 месяцев назад +2

    ജീവിതമെഴുത്തുകാരൻ ❤️

  • @nazertk2818
    @nazertk2818 7 месяцев назад +1

    നന്മകൾ നേരുന്നു...❤

  • @VineethaVP-bi1ps
    @VineethaVP-bi1ps 7 месяцев назад +2

    Njanum vaayichukkondirikkuvanu..
    Kavi ayyappaneyum.. Punarathathinu maappu.. Iniyum vaayikkanund

  • @aswathypr6729
    @aswathypr6729 7 месяцев назад +2

    നെഞ്ച് വിങ്ങിയിട്ട് ശ്വാസം കിട്ടണില്ലാരുന്നു.... ആ മുഖങ്ങളൊക്കെ കണ്ണടയ്ക്കുമ്പോൾ മുന്നിൽ വരും.... ഇപ്പോഴും ഒരു വിങ്ങലാണ് മനസിന്..........ഇത്രയ്ക്കും പച്ചയായ മനുഷ്യൻ♥️♥️♥️♥️ അബ്ബാസ്‌ക്ക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @DzWizard1k
    @DzWizard1k 7 месяцев назад +2

  • @rubeenazakkariya3557
    @rubeenazakkariya3557 7 месяцев назад +1

    വായിച്ചു കഴിഞ്ഞു...❤

  • @najeebta1
    @najeebta1 7 месяцев назад +1

    നല്ല വായനയും പറച്ചിലും👍

  • @majeedkarimpana7072
    @majeedkarimpana7072 7 месяцев назад +1

    പലപ്പോഴും കണ്ണ് നിറഞ്ഞ് വായന മുടങ്ങി

  • @mokkarasaelangoodai4933
    @mokkarasaelangoodai4933 7 месяцев назад +1

    Best wishes

  • @shemlashemla8206
    @shemlashemla8206 7 месяцев назад +1

    വല്ലാത്തൊരു മനുഷ്യനും വല്ലാത്തൊരു എഴുത്തും.

  • @shameerkts4449
    @shameerkts4449 7 месяцев назад +1

    കണ്ണ് നിറയാതെ വായിക്കാൻ പറ്റില്ല

  • @VineethaVP-bi1ps
    @VineethaVP-bi1ps 7 месяцев назад +2

    Enikkum branthu varunnapoole

  • @famithastories
    @famithastories 7 месяцев назад +1

    നല്ല അവതരണം വായിച്ച പുസ്തകം

  • @SreejithKS-r4h
    @SreejithKS-r4h 7 месяцев назад +1

    Sathyam. Ente vayana ippolum apoornamayi nikkunnu. Idakkide murinj pokunna vayana. Adhyamayitt aan oru book ishtapettittum idakkide ninn pokunnath. KLF lie oru video clip kanditt avdunn thappi eduthathanu ee book.

  • @jishasreenivas0
    @jishasreenivas0 7 месяцев назад +1

    വായിച്ചില്ല വായിക്കും എന്നുറപ്പുള്ള പുസ്തകം

  • @mrdaydreamer3677
    @mrdaydreamer3677 3 месяца назад +1

    ദൈവമൂശകൾ വായിച്ച് പുസ്തകം വായന നിർത്തി വീഡിയോ കാണുന്ന ഞാൻ...

  • @shaijulalm.s3160
    @shaijulalm.s3160 7 месяцев назад +1

    Amazon il ippo order cheythatee ulluu❤❤

  • @ssathyan342
    @ssathyan342 7 месяцев назад +2

    ❤️❤️❤️

  • @vineethapushpakaran8562
    @vineethapushpakaran8562 7 месяцев назад +1

  • @midhunkrishna3933
    @midhunkrishna3933 7 месяцев назад +1