ഒരിക്കൽ|ORIKKAL|എൻ. മോഹനൻ| N MOHANAN| BOOK REVIEW

Поделиться
HTML-код
  • Опубликовано: 17 окт 2024
  • The Book Review of the Malayalam Book “Orikkal” written by N.Mohanan.
    Presentation : Jilna Jannath KV
    Camera/Edit : Lulu K V
    #trending #bookreview #malayalamquotes #retro #monochrome #booklover #status #orikkalbook #nmohanan #dcbooks #malayalam #bookstagram #shortstories #shorts #nimnavijay #memoirecellulaire #davidson #literally me #literal #malayalamliterature

Комментарии • 54

  • @swathiramesh4946
    @swathiramesh4946 6 месяцев назад +12

    എന്നെങ്കിലും ഒരിക്കൽ നിന്നെ കാണുകയാണെങ്കിൽ അന്നും ഇതേ സ്നേഹഭാവത്തോടെ നോക്കാനായിരിക്കും എന്റെ ശ്രമം. അല്പം കണ്ണീരുപുരണ്ട നോട്ടമായാലും നീ ക്ഷമിക്കണം. എന്റെ മനസ്സിൽ അപ്പോഴും പഴയ വസന്തത്തിന്റെ ഓർമകൾ ആയിരിക്കും.....❤വളരെ നന്നായി പറഞ്ഞു.. ❤

  • @shinuraj9064
    @shinuraj9064 6 месяцев назад +15

    എന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹം കൊണ്ടു പരിചരിച്ച പണ്ടത്തെ പെൺകുട്ടീ! നിനക്ക് എന്നും നല്ലതു വരട്ടെ...❤ ഒരിക്കൽ❤

  • @lulukv5713
    @lulukv5713 6 месяцев назад +15

    “അകലെയേക്കാൾ അകലെയാകുന്നു നീ,
    അരികിലേക്കാൾ അരികിലാണത്ഭുതം" 🫴❤️

  • @lulukv5713
    @lulukv5713 6 месяцев назад +3

    വീണ്ടും പുതിയ അർത്ഥങ്ങൾ കണ്ടെത്തി ജീവിച്ച് മുന്നോട്ട് പോവുക !!🤍

  • @ArshadPp-zn5pv
    @ArshadPp-zn5pv 6 месяцев назад +1

    Hii..
    Njn oru cinematic novel eztheettnd engane publish cheyym avatharippkkm enn oru ideaym ila onn sahayikkuo

  • @pandittroublejr
    @pandittroublejr 6 месяцев назад +1

    ഗുഡ് റിവ്യൂ... 📚✨📚🥰📚🙏🏾

  • @sreekalap4338
    @sreekalap4338 6 месяцев назад +3

    നീ മിണ്ടിയത് എനിക്കറിയാത്ത ഭാഷയിൽ ആയിരുന്നു. ഞാൻ കേട്ടത് എനിക്ക് മാത്രം അറിയുന്ന ഭാഷയിലും. പിന്നെങ്ങനെ എന്റെ പ്രണയം നീ അറിയും?

  • @anupamakv8831
    @anupamakv8831 5 месяцев назад +1

    Fb യിൽ എന്റെ കവിതകൾ (shabnam Ali)എന്ന ബുക്ക് കണ്ടു.. കവിതകൾ നല്ലതായി തോന്നി...റിവ്യൂ ചെയ്യാമോ?

  • @AfelaNafrath
    @AfelaNafrath 5 месяцев назад +6

    ഞാൻ വായിച്ചു പക്ഷേ പകുതിയാണ് വായിച്ചത് ഒരു ആവറേജ് വായനക്കാരിയാണ്ഞാൻ എനിക്ക് അത്രയ്ക്ക് ഇഷ്ടമായില്ല അവതരണം♥️♥️♥️

    • @ThemuseumOfmyTales
      @ThemuseumOfmyTales  5 месяцев назад

      ❤️🌸

    • @achu541
      @achu541 Месяц назад

      Enikum ishtamaayilla. നല്ല പുസ്തകം ആയിരിക്കും എന്ന പ്രതീക്ഷയുടെ അമിതഭാരം വെച്ച് വായിച്ചതു കൊണ്ടാവാം

  • @mujibrahimank.v3269
    @mujibrahimank.v3269 6 месяцев назад +1

    ❤❤

  • @muraleedharankumaran1652
    @muraleedharankumaran1652 2 месяца назад +1

    കവിത പോലെ അവതരണം, ഹൃദ്യം

  • @adarshs5463
    @adarshs5463 6 месяцев назад

    🥰🥰🥰

  • @santhoshgs191
    @santhoshgs191 2 месяца назад +1

    മികച്ച അവതരണം....

  • @NixztroWorld-bj2fb
    @NixztroWorld-bj2fb 6 месяцев назад +2

    എന്തൊരു ആവിഷ്കാരം ❤❤

  • @telugunapranam
    @telugunapranam 5 месяцев назад +1

    മനോഹരമായ അവതരണം ❤️

  • @vijayanair6306
    @vijayanair6306 5 месяцев назад +1

    ❤❤❤nice presentation

  • @niramayaragesh3125
    @niramayaragesh3125 6 месяцев назад +1

    Very good review

  • @Naseeranazer-l3q
    @Naseeranazer-l3q 6 месяцев назад +1

    ❤😍

  • @ziyasmanjappara
    @ziyasmanjappara 6 месяцев назад

    അവതാരിക❤❤❤

  • @abdulnazer9646
    @abdulnazer9646 6 месяцев назад

    ഗുഡ് റിവ്യൂ

  • @RejiReji-g3b
    @RejiReji-g3b 5 месяцев назад +1

    😢😢

  • @deepajayesh5969
    @deepajayesh5969 6 месяцев назад +1

  • @rayanriyas44
    @rayanriyas44 5 месяцев назад +1

    ❤❤❤❤

  • @ameerudeenpullath
    @ameerudeenpullath 6 месяцев назад +1

  • @NaseemaPC-g2p
    @NaseemaPC-g2p 6 месяцев назад +1

    ❤❤❤❤

  • @NaseemaPC-g2p
    @NaseemaPC-g2p 6 месяцев назад +1

    ❤❤❤❤❤

  • @asmaazeez9919
    @asmaazeez9919 6 месяцев назад +1

    ❤❤❤