ഓരോ എപ്പിസോഡികളിലും പുതിയ കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നു. അതിനു സാർ നോട് നന്ദി അറിയിക്കുന്നു...🙏🙏🙏🙏 (ചെറിയ കുട്ടികളുമായി വേറെ ഒരു വീട്ടിൽ പോകുമ്പോൾ ചൊവ്വാഴ്ച ദിവസങ്ങൾ അല്ലെകില് വെള്ളിയാഴ്ച ദിവസങ്ങളിൽ പോകരുത് എന്നു പറയുന്നു. പോയാൽ തന്നെ ആ വീട്ടിൽ താമസിക്കരുത് എന്നു പറയുന്നു.. ഇതു ശരിയാണോ? ദയവായി ഇതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?)
Sir പറഞ്ഞത് വളരെ correct ആണ് ഞാൻ പന്തളം കാരി ആണ് ഇവിടെ ചിലർ മാത്രെ സ്ത്രീകൾ വീട്ടിൽ ഇല്ലാത്ത കുറച്ചുപേർ മാത്രം എടുക്കാറുള്ളു ഞാൻ ചെറുപ്പത്തിൽ 2 പ്രാവിശ്യം പോയി ആദ്യം 14 ദിവസം പിന്നെ ഒരു ആഴ്ച യെ മാല ഇട്ടു വൃതം എടുത്തിട്ടുള്ളൂ ഒരുപാട് പേരുടെ വീഡിയോ കണ്ടു but sir ഹൈന്ദവത്തിലുള്ള യഥാർത്ഥ വിശ്വാസങ്ങൾ ആണ് അവതരിപ്പിച്ചത് thank you sir🙏🏻
ഈ പറഞ്ഞതാണ് ശരിയെന്ന് വർഷങ്ങൾക്കു മുൻപു തൊട്ട് ഞാൻ പലരോടും പറയാറുണ്ട് അപ്പോൾ അവരുടെ മറുപടി നീ നിരീശ്വര വാദി ആണെന്നാണ് നിങ്ങൾക്ക് ആ പേര് വരാതിരിക്കട്ടെ 😅😅
അവനവൻ ചെയ്യുന്ന കർമ്മത്തിന് ഫലം അവൻ അനുഭവിച്ചേ പോകൂ.. നിൻറെ ഉള്ളിലാണ് ദൈവം അഥവാ ആൽമാവ് ഇരിക്കുന്നത് അമ്പലങ്ങളിൽ തന്ത്രി യുടെ ഉള്ളിലുള്ള ചൈതന്യ ത്തെ യാണ് ആവാഹിച്ചു കുടിയിരുത്തുന്നത്.. അത് തന്നെയാണ് നമ്മുട ഉള്ളിൽ ഉള്ളത്
സാർ ഞാൻ സുനിൽ കണ്ണൻ ഒറ്റപ്പാലം ഒരു കാര്യം ചോദിച്ചു കൊള്ളട്ടെ സാറിനെ വിളിച്ചു സംസാരിക്കാൻ പറ്റുമോ ഞാൻ ഒരു കാര്യം ചെയ്യാൻ താല്പര്യം ഉണ്ട് അത് വയ്യാതെ കിടക്കുന്ന ആൾക്കാരെ ചെന്ന് കണ്ട് അവരുടെ ഫോട്ടോ യും ഡീറ്റെയിൽ ഒക്കെ ഫെയിസ് ബുക്കിൽ കൊടുക്കുന്ന ത് കൊണ്ട് അവരുടെ കുടുംബംത്തി ലെ ദോഷം വല്ലതും എനിക്ക് എന്റെ കുടുംബ ത്തിനോ ഫലിക്കുമോ എനിക്ക് ചെയ്യാൻ പറ്റുമോ സാർ
സാർ തൃശ്ശൂർക്കാരുടെ കാര്യം പറഞ്ഞത് വളരെ ശരിയാണ്. പറഞ്ഞു തന്ന അറിവിന് നന്ദി
😜
🙏 യഥാർത്ഥ ഹൈന്ദവ സംസ്കാരത്തെ നേരിന്റെ വഴിയിൽ പറഞ്ഞു തരുന്ന അങ്ങേക്ക് നന്ദി നന്ദി🙏
ഒരിക്കൽ എടുക്കുന്ന ദിവസം ഒരിക്കൽ എടുക്കുന്ന ആൾകു അമ്പലത്തിൽ പോകാമോ..??
നമസ്കാരം ഗുരുവേ. ഏലസ്സ് ധരിക്കുന്ന എന്നെപ്പോലേയുള്ളവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഈ വീഡിയോ .വളരെ നന്ദി സാർ.
സാർ സാറിനൊരുപാട് നന്ദി സാറിനെ നേരിൽ കാണാൻ കൊതിയാവുന്നു
നമസ്കാരം സാർ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി
വളരെ പ്രയോജനപ്രദമായ അറിവ്. നന്ദിസാർ
🙏🙏🙏🙏🙏. ഏലസിന്റെ കാര്യം പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി സർ
Nalla arivu paranju thannu.kure doubts undayirunnu.ellathinum manasu nannayaal mathi.nallavanu eppozhum dukham thanneyanu,njan anganeyanu vishasikunnath.
Sir, thank you for valuable information of Orikkal
എന്റെ സംശയത്തിനുള്ള മറുപടി തന്നതിൽ വളരെയധികം സന്തോഷം സർ
Valare nalla arivu aanu paranju thannadhu
കണ്ണൂര് കാരൻ... അനുഭവം.. താങ്കൾ പറഞ്ഞത് സത്യം..
നമസ്ക്കാരം സാർ
അങ്ങോക്ക് കുടുംബത്തിന് പ്രണാമം
നന്ദി sir 🙏🙏🙏🙏🙏🙏❤️❤️❤️
നന്ദി sir,.... ഓം ഗുരുഭ്യോ നമഃ
ഒരുപാട് നന്ദി ❤❤❤
നല്ല ഉപദേശം
Narayanathu branthane kurichulla oru. Video cheyyamo sir malappurathu oru kshethravumundu
Arivukal nalkunna aachaaryanu nanni
Good vedeo thanks sir God bless you
ഒരുപാട് നന്ദി സർ
പ്രിയ ഗുരുനാഥന് നമസ്കാരം🙏🙏🙏
Shasti vradham adukkenda reethi onnu parayavooo
THANK YOU SIR SARINDE OORO VEEDIYO VARUMBOZHUM PARAMBARYAKARK PEDIYAN INIYENTHU KUTTAM PARAYUM AKEKUDIVATTUPIDIKKUM NANNI SIR
ഓരോ എപ്പിസോഡികളിലും പുതിയ കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നു. അതിനു സാർ നോട് നന്ദി അറിയിക്കുന്നു...🙏🙏🙏🙏
(ചെറിയ കുട്ടികളുമായി വേറെ ഒരു വീട്ടിൽ പോകുമ്പോൾ ചൊവ്വാഴ്ച ദിവസങ്ങൾ അല്ലെകില് വെള്ളിയാഴ്ച ദിവസങ്ങളിൽ പോകരുത് എന്നു പറയുന്നു. പോയാൽ തന്നെ ആ വീട്ടിൽ താമസിക്കരുത് എന്നു പറയുന്നു.. ഇതു ശരിയാണോ? ദയവായി ഇതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?)
Sir .ambalathil ninnum theerthem vangikunnsthengane Anu ...onnu parenju tharumo ....oral parenju choonde virelum thalla virelum koodi cherthu piduchu venm vangan ennu ...
ഒരിക്കലിന് ഉഴുന്നും ഉള്ളിയും കഴിക്കാമോ?
Namaskaram sir. Vadakara
Namasthe Sir, 'Sathyam...Sivam...Sundaram'
Aandu sradhatham kazhiyunnadhinu munbu vishesha divasaghalilum, vavukalilum veedhu vekkano..... Onnu paranju tharu..... Confusion
Orikkal ooninnu ambalathil pokamo
Sir പറഞ്ഞത് വളരെ correct ആണ് ഞാൻ പന്തളം കാരി ആണ് ഇവിടെ ചിലർ മാത്രെ സ്ത്രീകൾ വീട്ടിൽ ഇല്ലാത്ത കുറച്ചുപേർ മാത്രം എടുക്കാറുള്ളു ഞാൻ ചെറുപ്പത്തിൽ 2 പ്രാവിശ്യം പോയി ആദ്യം 14 ദിവസം പിന്നെ ഒരു ആഴ്ച യെ മാല ഇട്ടു വൃതം എടുത്തിട്ടുള്ളൂ ഒരുപാട് പേരുടെ വീഡിയോ കണ്ടു but sir ഹൈന്ദവത്തിലുള്ള യഥാർത്ഥ വിശ്വാസങ്ങൾ ആണ് അവതരിപ്പിച്ചത് thank you sir🙏🏻
നമസ്ക്കാരം
ഏലസ് ധരിക്കുമ്പോൾ എന്തെല്ലാം ചിട്ടവട്ടങ്ങൾ നോക്കണം. നിഷ്ടകൾഎന്തെല്ലാമെന്ന് ഒന്നു പറഞ്ഞു തരാമോ സർ
ഏലസ്സ് വാങ്ങി ധരിച്ചു റിസൾട്ടു കിട്ടിയ മാന്യ പ്രേക്ഷകർ, ഇത്തരം സംശയങ്ങൾക്ക് മറുപടി നൽകിയാൽ നന്നായിരുന്നു....
Aarenkilum Marupadi tharuuuu
Chaaya kudikkamo
Sir shathrutha kurayanulla vazhi paranjutharu..
Thursday vratham edukkumbol cheyyenda kariangal onnu paranju tharumo
Thank you sir 👍👍👍 good viedo
Sir please describe "Devi Mahatmyam. ."📘📚📙📗📘
ഈ പറഞ്ഞതാണ് ശരിയെന്ന് വർഷങ്ങൾക്കു മുൻപു തൊട്ട് ഞാൻ പലരോടും പറയാറുണ്ട് അപ്പോൾ അവരുടെ മറുപടി നീ നിരീശ്വര വാദി ആണെന്നാണ് നിങ്ങൾക്ക് ആ പേര് വരാതിരിക്കട്ടെ 😅😅
Mudi vetiya kozhapam undoo
Thank you sir
ആദ്യത്തെ നാലാണോ സ്രാർഥബലി യിടാൻ എടുക്കേണ്ടത്
നന്ദി സാർ. മൂർത്തി. മുഹൂർത്തി. തമ്മിൽ ഉള്ള വ്യത്യാസം ഉണ്ടോ ഉണ്ടങ്കിൽ ഒന്ന് പറയുമോ
Sir ente comment pariganichilla, shodasha karmam
താങ്ക്‌യൂ സാർ 🙏🙏🙏🙏🙏🙏🙏♥️
Elasinde charade murichu poyi. Ariyathe cheyythu poyi..kuzhappam undo ..marupadi tharanam pls
Good video thanks Sir
നമ്മൾ സ്വപ്നം കാണുന്നത് അത് പോലെ നടക്കുന്നത് എന്താണ് ഒന്ന് പറയുമോ???
ഒരിക്കൽ വ്രതം ഉള്ളവർ പകൽ ഉറങ്ങാൻ പാടില്ല എന്നു പറയുന്നത് ശരിയാണോ
Yes
പ്രിയ ഗുരുനാഥനു നമസ്കാരം
നന്ദി സർ സർ കൊടുങ്ങലുർ നമ്മൾ കയറുമ്പോൾ ഇടത് വശത്ത് കാണുന്ന പ്രതിഷ്ഠ എന്താണു സാർ ദയവു ചെയ്ത പറഞ്ഞു തരും എന്നു കരുതുന്നു നമസ്കാരം സർ
Kshethrapalan annu
Sivante puthran annu
Thank you.
ഒരിക്കൽ എടുക്കുമ്പോൾ കടുക് പൊട്ടിക്കാൻ പാടുമോ??
രാത്രി അരി ഭക്ഷണം കഴിക്കാമോ?
കറിയിൽ ഉള്ളി കാച്ചാൻ പറ്റുമോ
Sir കാണണം വിവരം അറിയണം
വൃതം എടുക്കുമ്പോൾ എനിക്ക് വൃതം മുറിഞ്ഞു ചാത്തൻ സേവ ചെയ്തായിരുന്നു വൃതം തെറ്റി ഇതിനു പരിഹാരം ഉണ്ടോ
Super
പുലകുളിയിൽ ഫുഡ് കഴിച്ചിട്ട് എത്ര ദിവസം കഴിഞ്ഞ് ബലി ഇടം
ഒരിക്കലിന് അമ്പലത്തിൽപോകാമോ
Thanks
Thanku sir
👍👍👍
നമസ്കാരം സർ 🙏🙏🙏🙏🙏🙏👍👍👍👍👍👍
ചാത്തം നടത്തിയ ദിവസം സ്വഗൃഹത്തിൽ രാത്രി ഉറങ്ങണം എന്ന് പറയുന്നത് ശരിയാണോ
സർ നോമ്പ് ഉള്ളപ്പോൾ പശു പാൽ കുടിക്കാൻ പറ്റുമോ...
👍👍👍👍👍❤
സാർ പൂജ കഴിഞ്ഞവർ വീട്ടിൽ സാർ പറഞ്ഞത് പോലെ സർപ്പത്തിന് നിവേദ്യം കൊടുത്താൽ ഭവനത്തിൽ സർപ്പത്തിന്റെ സാനിദ്ധ്യം വരില്ലേ?
ഒരിക്കലൂണ് എല്ലാ മക്കളും ഒരുമിച്ച് ഉണ്ണണ്ണം എന്നുണ്ടോ. ഞങ്ങൾ 6 മക്കളാണ് പെൺകുട്ടികൾ കല്യാണം കഴിച്ച വീട്ടിൽ ഒരിക്കൽ എടുക്കാൻ പറ്റോ
സർ എന്തുകൊണ്ട് ആണ് ഗണപതിയുടെ മുന്നിൽ ഏത്തമിടാൻ പറയുന്നത്
അവനവൻ ചെയ്യുന്ന കർമ്മത്തിന് ഫലം അവൻ അനുഭവിച്ചേ പോകൂ.. നിൻറെ ഉള്ളിലാണ് ദൈവം അഥവാ ആൽമാവ് ഇരിക്കുന്നത് അമ്പലങ്ങളിൽ തന്ത്രി യുടെ ഉള്ളിലുള്ള ചൈതന്യ ത്തെ യാണ് ആവാഹിച്ചു കുടിയിരുത്തുന്നത്.. അത് തന്നെയാണ് നമ്മുട ഉള്ളിൽ ഉള്ളത്
👍
👌👌👌👌👌🙏🙏🙏🙏🙏
സാർ ഞാൻ സുനിൽ കണ്ണൻ ഒറ്റപ്പാലം ഒരു കാര്യം ചോദിച്ചു കൊള്ളട്ടെ സാറിനെ വിളിച്ചു സംസാരിക്കാൻ പറ്റുമോ ഞാൻ ഒരു കാര്യം ചെയ്യാൻ താല്പര്യം ഉണ്ട് അത് വയ്യാതെ കിടക്കുന്ന ആൾക്കാരെ ചെന്ന് കണ്ട് അവരുടെ ഫോട്ടോ യും ഡീറ്റെയിൽ ഒക്കെ ഫെയിസ് ബുക്കിൽ കൊടുക്കുന്ന ത് കൊണ്ട് അവരുടെ കുടുംബംത്തി ലെ ദോഷം വല്ലതും എനിക്ക് എന്റെ കുടുംബ ത്തിനോ ഫലിക്കുമോ എനിക്ക് ചെയ്യാൻ പറ്റുമോ സാർ
💗💗💗💗💗👍👍👍👍👍
ഒരിക്കൽ എടുത്തവർ ക്ഷേത്രത്തിൽ പോകാൻ പാടുണ്ടോ?
🙏🙏🙏
Enta husbend nta 1 st sradam varunnathu Aug. 4 avittam nakshathrathilu maken gulfil anu. enthanu chayyadathannariyilla onnu arigal nannayirunnu
ഒരിക്കൽ എടുക്കുന്നവർക്ക് അമ്പലത്തിൽ പോകാമോ
ഒരിക്കൽ എടുക്കുമ്പോൾ അമ്പലത്തിൽ പോകുവാൻ പാടില്ല എന്നാണ് എന്റെ അറിവ്
🙋♂️👏👏👏👏👏👌
❤❤❤❤
🙏🙏🙏🙏🙏🙏
സ്വാമി പറഞ്ഞത് വളരെ ശരിയ ഞങ്ങളുടെ വീട്ടിലും മലക്ക് പോകുമ്പോൾ എല്ലാരും നോമ്പില
,,🙏🙏🙏🙏
വേറെ കിടക്കണം എന്നുണ്ടോ... ബലി ഇടാൻ ഒരിക്കൽ എടുക്കുമ്പോൾ
പൂജാ പരിഹാരം മാങ്ങാത്തൊലിയാണ്
😂😂😂😂
Thursday orikkal enganeyannu edukkedathu ennu onnu paranjutharamo?
Thank you sir
🙏🙏🙏
🙏🙏🙏🙏🙏
👍👍👍👍⭐
👍👍👍
Thank u sir 🙏
🙏🙏🙏
👍👍👍
Thank you sir
🙏🙏🙏
Thanks sir