നന്ദി തിരുമനസേ പി തൃബലി സംബന്ധിച്ചുള്ള ഒരു വലിയ സന്ദേഹം അങ്ങയാൽ പരിഹൃതമായി. നന്ദി ... ഇതു പോലുള്ള വിലപ്പെട്ട അറിവുകൾ ഇനിയും ലോക ജനതക്ക് ഉപകാരമാകട്ടെ ... അങ്ങേക്ക് ആവോളം ഈശ്വരകൃപ ലഭിക്കട്ടെ ....
നന്ദിതിരുമേനി ഈ അറിവുകൾക്ക് സ്ത്രീകൾക്ക് പിതൃകർമ്മം സ്വാഭാവികമായും മുടക്കം വരാം മാസമുറ വരുമ്പോൾ ഈ അവസരത്തിൽ പകരം നമുക്ക് എന്ത് ചെയ്യുവാൻ സാധിക്കും എന്തെങ്കിലും പരിഹാരം ഇതിനുണ്ടോ .?
അങ്ങയുടെ നിർദ്ദേശങ്ങൾ വളരെ നന്നായി. പലരും തെറ്റിദ്ധരിച്ച് പിതൃക്കളെ അ 3 വാഹിച്ച് ചേലാമറ്റത്ത് സമർപ്പിക്കുന്ന തെറ്റായ ധാരണ മാറ്റം വാൻ കഴിഞ്ഞു വളരെ നന്ദി
സത്യം ആണ് തിരുമേനി പറഞ്ഞത്. ഇവറ്റകൾ ഒന്നും മരിച്ചവരെ ഓർക്കാറുപോലുമില്ല. പിന്നീട് ആപത്തുകൾ വിടാതെ പിടികൂടുമ്പോൾ ഇറങ്ങും പിതൃ ദോഷം ആണെന്ന് പറഞ്ഞുകൊണ്ട് അതുവരെ പണത്തിന്റെ പുറത്തു കിടന്നു അഴിഞ്ഞാടി ജീവിക്കും. പക്ഷെ അവസാനം എല്ലാം നശിച്ചു കുടുംബത്തിൽ സന്തോഷം, സമാധാനം എല്ലാം നഷ്ടപ്പെടുമ്പോൾ പിന്നീട് ഒന്നും ചെയ്താൽ ഒരു ഫലവും കിട്ടില്ല. ഇതു തന്നെ ആണ് ഇന്നത്തെ പണക്കാരുടെ അവസ്ഥ 🙏
പിതൃക്കളുടെ ദോഷത്തിൻറെ പേരിൽ ഹിന്ദുകൾ പറ്റിക്ക പെട്ടന്നുണ്ട് ഒരുപാട് ധനവും നഷ്ടപ്പെട്ടെന്നു. ആചാര്യന്റെ സംഭാഷണം കെട്ട് എങ്കിലും ബുദ്ധിപരമായ ചിന്തിക്കുക
Very useful. Atleast now some of us know the significance and importance of bali karmam and how it needs to be done. Thank you so much for this video. 🙏
ഇന്ന് തന്നെ ഈ വീഡിയോയിൽ മരിച്ചുപോയവരുടെ ആത്മാക്കൾക്ക് വേണ്ടി നടത്തുന്ന ബലിയെ കുറിച്ച് അത് കേട്ടപ്പോൾ എനിക്കൊരു വലിയ ആഗ്രഹമുണ്ടായിരുന്നു അത് മുഴുവനും കേൾക്കണം എന്താണ് അതിൽ വിവരിച്ചു പറയുന്നത് എന്ന് ഞാൻ മുഴുവൻ കേട്ടു. കാരണം തിരുമേനി പറയുന്ന പോലെ ഉള്ള കാര്യമാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത് എന്നുള്ള ഒരു ബോധ്യം ഇപ്പോഴാണ് എനിക്ക് വന്നത് കാരണം ഞാൻ ഒരു ബിസിനസും അതോടൊപ്പം ഒരു ജോലിയും നോക്കുന്ന ഒരാളാണ് പക്ഷേ പലപ്പോഴും സ്ഥാപനങ്ങളിൽ ഉണ്ടാവുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ ജോലിയിൽ ഉണ്ടാവുന്ന ചെറിയ ചെറിയ പ്രശ്നങ്ങളും ഒക്കെ വരുമ്പോൾ ഞാൻ പലപ്പോഴും ജ്യോൽസിനെ കാണാറുണ്ട് അവർ നിശ്ചയിക്കുന്ന പോലെയുള്ള പല ഹോമങ്ങളും നടത്താറുണ്ട് പക്ഷേ അതിൽനിന്നും ഒന്നും വ്യക്തമായ ഒരു അനുഗ്രഹം എനിക്ക് കിട്ടി എന്ന് ഞാൻ ആലോചിച്ചിട്ട് എനിക്ക് തോന്നുന്നില്ല കാരണം പലപ്പോഴും അതിനുശേഷവും ഒരുപാട് പ്രതിസന്ധികളാണ് തരണം ചെയ്യേണ്ടതായി വന്നത് പക്ഷേ അന്നും ഇന്നും എനിക്ക് വിശ്വാസമായി ഉള്ളത് ഞാൻ വിശ്വസിക്കുന്ന ദേവാലയം ദേവനെയാണ് അദ്ദേഹത്തെ പ്രാർത്ഥിക്കുന്നു അങ്ങനെ വിവിധ ക്ഷേത്രങ്ങളിൽ എല്ലാം ഒരു ദർശനം നടത്തി അല്പം ആശ്വാസം തോന്നിയതായി എനിക്ക് തോന്നി അതിന് ശേഷവും പ്രശ്നങ്ങളിൽ തന്നെയാണെങ്കിൽ പോലും മനസ്സമാധാനം വരുന്നു
നന്ദി തിരുമനസേ പി തൃബലി സംബന്ധിച്ചുള്ള ഒരു വലിയ സന്ദേഹം അങ്ങയാൽ പരിഹൃതമായി. നന്ദി ... ഇതു പോലുള്ള വിലപ്പെട്ട അറിവുകൾ ഇനിയും ലോക ജനതക്ക് ഉപകാരമാകട്ടെ ... അങ്ങേക്ക് ആവോളം ഈശ്വരകൃപ ലഭിക്കട്ടെ ....
ഇത് നല്ല ഒര് അറിവാണല്ലോ തിരുമേനി. അങ്ങയുടെ ഈ അറിവ് എല്ലാവരിലേക്കും പകർന്നു തന്നതിൽ വളരെ സന്തോഷം
ഭഗവാനെ ഇതെല്ലാം അറിഞ്ഞപ്പോൾ മനസ്സിന് നല്ല സമാധാനം നന്ദി തിരുമേനി
നമസ്ക്കാരം തിരുമേനി ഇത്തരം ശരിയായ അറിവുകൾ ലോകത്തിനു പകർന്നു തരുന്നതിൽ നന്ദിയുണ്ട്. ഞാൻ അച്ഛന്റെയും അമ്മയുടെയും ആണ്ടു ബലി കൃത്യമായി ചെയ്യാറുണ്ട്.
Thirumeni Namaskaram. Engine annu beli idendathu ennu manasilaki thanal vallare nanni. Achande beli iddununda pakshe sheriyanno ennu arrinjal nannayirunnu. Namaskaram.
ആരുണ്ടാക്കിയ നിയമങ്ങളാണിവ അറിവില്ലാത്ത ഭൂതകാലഅന്ധവിസ്യാസ്സങ്ങൾ തിരിച്ചു കൊണ്ടുവന്ന് ബ്രാമണന് കാശുണ്ടാക്കാൻ ഉള്ള പദ്ധതി
നമസ്കാരം നല്ല അറിവ് ആണ് ഇത് പോലെ വേണം അന്ധവിശ്വാസം. ഉള്ളവർക്കും കൂടി ഉള്ള ഒരു അറിവ് ആണ് ഇത്
Ykhw
ഹൃദയസ്പർശിയായ വാക്കുകൾ... ഒരായിരം നന്ദി തിരുമേനി.. 🙏
നമസ്കാരം 🙏 തിരുമേനി
നല്ല അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി
Thirumeni sdmahathya chitha pithrikkalkum mammal varshathil maricha divasam andubeli ellal mathiyo
നമുക്ക് അറിഞ്ഞുകൂടാത്ത പുതിയ അറിവുകൾ പറഞ്ഞു തന്ന തിരുമേനി ക്ക് കോടി കോടി നമസ്കാരം 🙏🙏🙏
Namaskaram Thirumeni
Aachrangal krithiyamayi paranju thannathinu Nanni.
നല്ലഅറിവ് പറഞ്ഞു തന്ന തിരുമേനിയ്ക്കു ഒരു കോടി നമസ്കാരം 🙏ഓം നമഃ ശിവായ 🙏🙏🙏
നന്ദിതിരുമേനി ഈ അറിവുകൾക്ക്
സ്ത്രീകൾക്ക് പിതൃകർമ്മം സ്വാഭാവികമായും മുടക്കം വരാം മാസമുറ വരുമ്പോൾ ഈ അവസരത്തിൽ പകരം നമുക്ക് എന്ത് ചെയ്യുവാൻ സാധിക്കും എന്തെങ്കിലും പരിഹാരം ഇതിനുണ്ടോ .?
തിരുമേനിയുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് ആരു പറയുന്നതിൽ നിന്നും വ്യത്യസ്തമായ വാക്കുകൾ 🙏🙏🙏🙏
നല്ല അറിവ് പകർന്നു നൽകിയതിന് നമസ്കാരം തിരുമേനി
നല്ല അറിവുകൾ സമ്മാനിച്ച തിരുമേനി
അങ്ങേയ്ക് പ്രണാമം.
നമസ്കാരം തിരുമേനി 🙏
ആണ്ടു ബലി യെപ്പറ്റി ഇന്നുവരെ അറിയില്ലാരുന്നു. ആരും പറഞ്ഞു തന്നിട്ടില്ല. അങ്ങേക്ക് നന്ദി 🙏🙏🙏.
അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് ഒരു പാട് നന്ദി
തിരുമേനിയുടെ ചിരി കണ്ടാൽ തന്നെ എന്തൊരു ആശ്വാസം 🙏
അറിയാത്ത അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് എല്ലാ നന്മകളും വന്നു ഭവിക്കട്ടെ🙏
തിരുമേനിയുടെ വാക്കുകൾ നല്ല പോസിറ്റീവ് എനർജി നൽകുന്നു
വളരെ, നല്ല, അറിവ്, തിരുമേനി
അങ്ങയുടെ നിർദ്ദേശങ്ങൾ വളരെ നന്നായി. പലരും തെറ്റിദ്ധരിച്ച് പിതൃക്കളെ അ 3 വാഹിച്ച് ചേലാമറ്റത്ത് സമർപ്പിക്കുന്ന തെറ്റായ ധാരണ മാറ്റം വാൻ കഴിഞ്ഞു
വളരെ നന്ദി
Namaskaram thirumeni very good information thank you🙏🙏🙏
വളരെ നാളായി മനസ്സില്‍ തോന്നിയ സംശയം തീര്‍ന്നു
അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
Great topic...thank you sooo much
എല്ലാം നല്ല വീഡിയോ ആണ് 🙏
ശബ്ദം സിംഗിൾ ചാനൽ ആണ്
തിരുമേനിയെ കാണുമ്പോള്‍ തന്നെ ഒരു സമാധാനം kittum🙏🙏🙏
🙏🏻🙏🏻
🙏🙏🙏🙏🙏
ശരിയാണ്
Tirumanypho no idmo
@@satheeshbindu5215 q
Thirumeni othiri arive avide ninnum lebhichu valare adikam nanni.
Nalla arivu paranju thannthinu thanks Thirumeni
സത്യം ആണ് തിരുമേനി പറഞ്ഞത്. ഇവറ്റകൾ ഒന്നും മരിച്ചവരെ ഓർക്കാറുപോലുമില്ല. പിന്നീട് ആപത്തുകൾ വിടാതെ പിടികൂടുമ്പോൾ ഇറങ്ങും പിതൃ ദോഷം ആണെന്ന് പറഞ്ഞുകൊണ്ട് അതുവരെ പണത്തിന്റെ പുറത്തു കിടന്നു അഴിഞ്ഞാടി ജീവിക്കും. പക്ഷെ അവസാനം എല്ലാം നശിച്ചു കുടുംബത്തിൽ സന്തോഷം, സമാധാനം എല്ലാം നഷ്ടപ്പെടുമ്പോൾ പിന്നീട് ഒന്നും ചെയ്താൽ ഒരു ഫലവും കിട്ടില്ല. ഇതു തന്നെ ആണ് ഇന്നത്തെ പണക്കാരുടെ അവസ്ഥ 🙏
🙏🙏🙏നമസ്ക്കാരം തിരുമേനി ഒരു പാട് അറിവുകൾ പറഞ്ഞു തന്നതിന്🙏🙏🙏നന്ദി യുണ്ട് 🙏🙏😍😍👍👍👍
very good Information.
Arivukal paranju tharunna angekku kodi pranamam
താങ്ക്സ് ഒത്തിരി അറിവ് തന്നതിന്
നന്ദി തിരുമേനി ഈ അറിവ് പറഞ്ഞു തന്നതിന് 🙏ഹരേകൃഷ്ണ 🙏❤️🙏🙏
നന്ദി തിരുമേനി... നാളെ ഒരിക്കൽ ആണ് മറ്റന്നാൾ അച്ഛന്റെ 9 മത്തെ ആണ്ടു ബലി ആണ്... മുടങ്ങാതെ ചെയ്യാറുണ്ട്.... ഇതല്ലേ നമുക്ക് ചെയ്യാൻ സാധിക്കുള്ളു
Thirumeni kalakki...ithu mattu chooshanam cheyyunavar kandaal mathi
പുണർതം.മിഥുനംരാശിഫലംപറയാമോ
Krishna guruvayurappa🙏🙏 Namaskaram thirumani🙏 nalla arive
നന്ദി തിരുമേനി👍👍👍
നല്ല അറിവുകൾ പകർന്നു നൽകിയ തിന് നന്ദി 🙏നമസ്കാരം 🙏🙏
Thanks Thirumeni 🙏🙏🙏🙏
Namaskaram thirumeni.. Angu paraunna kaaryangal yanik motivation aanu..
Thirumeni.. Ella karuthavavinu (amavasi nalil) prthikalk bali idunnad nalladano.
Idine kurich oru video cheyyamo thirumeni..
നല്ല അറിവ് തിരുമേനി
Very very thanks Thirumeni for this valuable information.
നന്ദി തിരുമേനി.....
Thirumeni
ഇങ്ങനെ ഉള്ള അറിവാണ് തിരുമേനി അറിയേണ്ടത് 🙏🙏🙏
വളരെ അധികം അറിവ് നൽകുന്ന കാര്യങ്ങൾ സന്തോഷം തിരുമേനി
Thanku thirumeni 🙏🏾🙏🏾🙏🏾
നമസ്കാരം തിരുമേനി 🙏🙏🙏
Namaskaram Thirumany 🎉❤
തിരുമേനി ആവാഹനം എന്ന് പറഞ്ഞ് ഒരു പാട് പേരുടെ പണം പോകുന്നു തിരുമേനി പറഞ്ഞത് വളരെ ശരിയാണ്
ശരിയായ അറിവ്.
Thanks for your valuable information
പിതൃക്കൾ ജീവിച്ചിരിക്കുമ്പോൾ നല്ലത് പോലെ പരിചരിക്കുക ! മോക്ഷം ഉറപ്പ്!
Thank you so much Thirumeni 🙏
പിതൃക്കളുടെ ദോഷത്തിൻറെ പേരിൽ ഹിന്ദുകൾ പറ്റിക്ക പെട്ടന്നുണ്ട് ഒരുപാട് ധനവും നഷ്ടപ്പെട്ടെന്നു. ആചാര്യന്റെ സംഭാഷണം കെട്ട് എങ്കിലും ബുദ്ധിപരമായ ചിന്തിക്കുക
Mothiram
Adipoli ❤❤
Thirumeni ethegane veetil cheyyam koodi parayo
Thank you thirumeni. What you told is really useful. Let people follow what you told. God bless you. Regards tn unni
Namaskaram thirumeni അറിയില്ലാരുന്നു ithonnum paranju tharanum arumillarunnu ഒരുപാടുനന്നിയുണ്ട് paranju തന്നതിന് 🌹🙏🌹
നന്ദി തിരുമേനി
Thirumeni puthrnum puthriyum Bali Idano. Oru video idumo.
Namaskaram Thirumeni 🙏🙏🙏🙏🙏 Ee arivil paksrnu thannathinu Kodi Kodi pranamam🙏🙏🙏🙏🙏🙏
Thank you tirumeni 🙏
Arivillaymakond karkkidaka.vavu di vasam mathre bali ittirunnullu.eni
Uthal vidhiyamvannam matha ithakkalk bali idam.angayod othiri nandiyund.oppam vallatha kuttabodhavum. Avajhanamoke kazhichirunnu.pithru doshavum und ippozhum .karanam ariyathe uzhalukayayirunnu.amma maricha nal ariyilla 2013 june 25nu pulerche 12.30 um 1 manikum idayilanu .nal engane kandu pidikum.
ഈ അറിവ് പകർന്നു തന്ന തിരുമേനിക്ക് . 🙏🙏🙏
Thank u Thirumeni 🙏🙏🙏
അടിപൊളി 🙏
thurumeni namaskaram
sariyaya arivu thannathinu ❤
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
VasuPanchakam is it exists ? how can it be cured
Very useful. Atleast now some of us know the significance and importance of bali karmam and how it needs to be done. Thank you so much for this video. 🙏
Trirumeniku 1000 Namaskaram Nadni,
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം ഉമാമഹേശ്വരായ നമ:🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷണ കൃഷ്ണ ഹരേ ഹരേ🙏
Thirumeni nalla arivukal🙏🙏🙏🙏🙏
Thirumeni,
veettil thanne namukku thatppanam cheyyan pattumo ?
നന്ദി
Thirumeni. Nammel thamasikunnaidathella Achaneum Ammaueum maravu cheyithath. Nammel nilkunnidath cheyithal mathiyakumo
Moksha praapthi ..athey..vishnu paadathil samarpikanam
മുടക്കം വന്നാൽ എന്ത് പരിഹാരം ആണ് ഉള്ളത് തിരുമേനി 🙏🏻🙏🏻
Namaskaram. Thirumani
ഇന്ന് തന്നെ ഈ വീഡിയോയിൽ മരിച്ചുപോയവരുടെ ആത്മാക്കൾക്ക് വേണ്ടി നടത്തുന്ന ബലിയെ കുറിച്ച് അത് കേട്ടപ്പോൾ എനിക്കൊരു വലിയ ആഗ്രഹമുണ്ടായിരുന്നു അത് മുഴുവനും കേൾക്കണം എന്താണ് അതിൽ വിവരിച്ചു പറയുന്നത് എന്ന് ഞാൻ മുഴുവൻ കേട്ടു. കാരണം തിരുമേനി പറയുന്ന പോലെ ഉള്ള കാര്യമാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത് എന്നുള്ള ഒരു ബോധ്യം ഇപ്പോഴാണ് എനിക്ക് വന്നത് കാരണം ഞാൻ ഒരു ബിസിനസും അതോടൊപ്പം ഒരു ജോലിയും നോക്കുന്ന ഒരാളാണ് പക്ഷേ പലപ്പോഴും സ്ഥാപനങ്ങളിൽ ഉണ്ടാവുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ ജോലിയിൽ ഉണ്ടാവുന്ന ചെറിയ ചെറിയ പ്രശ്നങ്ങളും ഒക്കെ വരുമ്പോൾ ഞാൻ പലപ്പോഴും ജ്യോൽസിനെ കാണാറുണ്ട് അവർ നിശ്ചയിക്കുന്ന പോലെയുള്ള പല ഹോമങ്ങളും നടത്താറുണ്ട് പക്ഷേ അതിൽനിന്നും ഒന്നും വ്യക്തമായ ഒരു അനുഗ്രഹം എനിക്ക് കിട്ടി എന്ന് ഞാൻ ആലോചിച്ചിട്ട് എനിക്ക് തോന്നുന്നില്ല കാരണം പലപ്പോഴും അതിനുശേഷവും ഒരുപാട് പ്രതിസന്ധികളാണ് തരണം ചെയ്യേണ്ടതായി വന്നത് പക്ഷേ അന്നും ഇന്നും എനിക്ക് വിശ്വാസമായി ഉള്ളത് ഞാൻ വിശ്വസിക്കുന്ന ദേവാലയം ദേവനെയാണ് അദ്ദേഹത്തെ പ്രാർത്ഥിക്കുന്നു അങ്ങനെ വിവിധ ക്ഷേത്രങ്ങളിൽ എല്ലാം ഒരു ദർശനം നടത്തി അല്പം ആശ്വാസം തോന്നിയതായി എനിക്ക് തോന്നി അതിന് ശേഷവും പ്രശ്നങ്ങളിൽ തന്നെയാണെങ്കിൽ പോലും മനസ്സമാധാനം വരുന്നു
Thirumeni 🙏 marich nalinu beli ettalum karkidakavavinu beli edamallo
Thirumeni njan nair kudumbathil petathane njaglk thazhe marichal Bali edilyanu parayunu apo njagl anuthu cheyanam paranju tharo
Namaskaram thirumeni
Veetil dharpnam cheyyunna reethi paranjutharamo
Thirumanasse,exactlycorrectanu,hariom
Bharthavinu Pithru puja.bhariya cheiyunnath thettano....
Thirumeni antey mon accidentil maranapettu . anth cheythalan mon mokshem kittuka .anik mon bali edan pattumo .oru money ullu
Achanum Ammakum karkada Masama ethuvarey Bali ettath
ഒരുപാട് സന്തോഷം
Thirumeni mathapithakalude aand bali vidheshath aayath kond idan pattunnillenkil nthu cheyyum?
നമസ്കാരം തിരുമേനി 🙏🙏.
Thirumeni oru samshayam pitru pooja mricha aalinde nalil aano nadathenddathu altho mariicha nalil ano cheyenddthu
നന്ദി തിരുമേനി 🙏
Ok. Pakshe. Bramanante. Kale pidikkulaaa
Swami. ..eganayulla kariyagal arivu. Tharunnathinu. 🙏🙏🙏🙏🙏🙏
Namaskaram Thirumeni
Ente makkan aarara vayyasil marichath. Njangalku Kaavund. Aside Nagarajav Nsgayekshiyamma Naga kanyavu inganeyanu prethishta. Apo aviduthe aandu poojak munpanu beli idunath. Thiruvalam kshethathilanu nadathunnath. Apologies inni enthanu cheyyendath. Onnu paranju tharamo
അഛൻ, അമ്മ മരണപ്പെട്ട നാൾ അറിയില്ല എങ്കിൽ എന്ത് ചെയ്യണം. ദയവായി പറഞ്ഞു തരിക. നന്ദി നമസ്കാരം
മരിച്ച ആളിന്റെ പേര് പറഞ്ഞു വിഷ്ണു ഭഗവാന്റെ നാൾ തിരുവോണം അത് പറഞ്ഞു വേണം നടത്താൻ
Thank you thirumeny
Thanku somuch pandigi
Nabuthire. Nabartharamo
Thankyousir