പിതൃദോഷം ഉണ്ടാകാതിരിക്കാനും പിതൃക്കളുടെ പൂര്‍ണാനുഗ്രഹത്തിനും ചെയ്യേണ്ട കാര്യം | Jyothishavartha

Поделиться
HTML-код
  • Опубликовано: 12 авг 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #govindannamboothiri

Комментарии • 186

  • @meenamols3486
    @meenamols3486 Год назад +59

    താങ്കൾ പറയുന്ന എല്ലാ കാര്യവും സത്യമാണ്. പറഞ്ഞു തരുന്ന നാമങ്ങളും (ഏറെക്കുറെ) ഞാൻ ചൊല്ലാറുണ്ട്. പക്ഷേ എന്തു കൊണ്ടാണെ ന്നറിയില്ല എന്റെ ജീവിതത്തിൽ ഒരു ഉയർച്ചയും ഉണ്ടാവുന്നില്ല. 15 വർഷമായി ഞാൻ എന്തിനു ഇറങ്ങി പുറപ്പെട്ടാലും തടസവും ഒരു മുന്നേറ്റവും ഇല്ല. ഇതിന് ഒരു പരിഹാരം എന്തെങ്കിലും ഉണ്ടോ തിരുമേനീ. മറ്റുള്ളവരെ ദ്രോഹിക്കുന്നവരെല്ലാം നന്നായി ജീവിക്കുന്നു. നമ്മൾ ആരേയും അറിഞ്ഞു കൊണ്ട് ദ്രോഹിച്ചിട്ടില്ലെങ്കിലും നമുക്ക് എന്തിനാ ദൈവം ഇത്രയും വേദന തരുന്നത്?

    • @nisha8613
      @nisha8613 Год назад +3

      Bhagavante pareekshanamayirikum ..be positive orikal nalla kalam varum ❤

    • @user-cm8zt8ie8e
      @user-cm8zt8ie8e Год назад +11

      സത്യം ആണ്. ഞങ്ങളെ ദ്രോഹിച്ചവർ ചത്തിച്ചവർ ഒക്കെ എത്ര സന്തോഷം ആയി ഇരിക്കുന്നു. ഞങ്ങളെ കൊണ്ട് ചെയ്യാവുന്ന സഹായം എല്ലാം ഞങൾ ചെയ്യാറുണ്ട്. എന്നിട്ടും ഇന്നും ദുരിതം. എന്നും അമ്പലത്തിൽ പോയി ,2 നേരം വിളക്ക് വെക്കാറുണ്ട് എന്നിട്ടും.

    • @geethuskarthu9495
      @geethuskarthu9495 Год назад +6

      എന്റെയും അനുഭവം ഇങ്ങനത്തന്നെ എന്തു തന്നെ ചെയ്താലും ദുരിതം തന്നെ😢😢😢

    • @VanajaKumari-vv3lm
      @VanajaKumari-vv3lm Год назад +3

      Ekdasivrithum Nokia.mattam undakum.

    • @savithryprasanth2505
      @savithryprasanth2505 11 месяцев назад +5

      ഒരിക്കൽ ഈശ്വേരാൻ താങ്കളെയും പരിഗനിക്കും ഈശ്വരനെ മുറുകെ പിടിച്ചോ ഉറപ്പായിട്ടും അനുഗ്രഹിക്കും🙏🌹🤲🤲🤲🤲🤲

  • @anithaav1102
    @anithaav1102 День назад

    തിരുമേനീ യുടെ മഹത് വചനങ്ങൾ കേട്ടു. നന്ദി. തിരുമേനി.
    എൻ്റെ സ്നേഹനിധിയായ അച്ചൻ മരിച്ചിട്ട് 3 വർഷം കഴിഞ്ഞു. 16 ദിവസം എൻ്റെ സഹോദരൻ ബലി ഇട്ടു. ഇപ്പോൾ എല്ലാ വർഷവും ഞാനും എന്റെ സഹോദരനും മരിച്ച നാളിന്( മകയിരം ) ബലി ഇടുന്നുണ്ട്.

  • @sailajasasimenon
    @sailajasasimenon Год назад +8

    ഓം നമോ നാരായണായ🙏 പ്രണാമം തിരുമേനി🙏 നമ്മുടെ പ്രിയപ്പെട്ട പിതൃക്കളുടെ മരണ ദിവസം ഓർക്കുക എന്നു കൂടിയുള്ള ഒരു പ്രാധാന്യം ഇതിലുണ്ട്. നല്ല ഒരു വിഷയം വേണ്ട വിധത്തിൽ പറഞ്ഞു തന്ന തിരുമേനിക്ക് ഒരായിരം നന്ദി പറയുന്നു.🙏 ആണ്ടു ബലി ചെയ്യാറുണ്ട്.

  • @sreekalanair1540
    @sreekalanair1540 Год назад +6

    തിരുമേനി.. എന്റെ ഭർത്താവ് ഹാർട്ട്‌ അറ്റാക്ക് വന്ന് ബ്രെയിൻ ഇഞ്ചുറി ആയി 8മാസമായിട്ട് കിടപ്പിലാണ്.. ഒന്ന് സംസാരിക്കാൻ പോലും സാധിക്കുന്നില്ല.. ഒരുപാട് വേദനകൾ സഹിച്ചു കിടക്കുന്നു.😔 തിരുമേനി അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏

  • @nishat8784
    @nishat8784 Год назад +5

    തീരെ അറിവില്ലാത്ത വിഷയത്തിൽ വലിയ അറിവ് തന്നു, തിരുമേനി 🙏🏻🙏🏻

  • @Punarjani369
    @Punarjani369 Год назад +4

    ഒരു വലിയ വിഷയം തീരെ ലളിത മായി പറഞ്ഞു മനസ്സിലാക്കി, വളരെ നന്ദി.

  • @sarithasabu3491
    @sarithasabu3491 9 месяцев назад +1

    Ith എല്ലാവരും കേൾക്കണം... ആവാഹിക്കാത്തത് കൊണ്ട് കുടുംബം മുഴുവൻ problem ആണെന്ന് പറഞ്ഞു നടക്കുന്ന കുറെ ആൾക്കാർ ഉണ്ട്‌... സ്വന്തം അച്ഛൻ ജീവിച്ചിരുന്നപ്പോൾ നമ്മളെ പൊന്നുപോലെ നോക്കി.. എന്നിട്ട് മരിച്ചപ്പോൾ ഉപദ്രവിക്കും എന്ന് പറയുന്നത് കേൾക്കുമ്പോൾ ആണ് സങ്കടം... ഇത് കേൾക്കാൻ സാധിച്ചതിൽ നന്ദി..🙏🙏🙏

  • @jyothig5906
    @jyothig5906 Год назад +11

    ഈ വിഷയത്തിൽ കൂടുതൽ വിശദീകരണം ആവശ്യം ഉണ്ട്. നാട്ടിൽ ഇല്ലാത്തവർ എന്ത് ചെയ്യണം? പിതൃക്കൾക്ക് മോക്ഷം കൊടുക്കാൻ എവിടെ പോകണം. ദയവായി വിശദീകരിക്കണം

    • @nisha8613
      @nisha8613 Год назад

      Exactly

    • @DeviDevi-sg5lw
      @DeviDevi-sg5lw 11 дней назад

      ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന കർമ്മം ആണ് ഉത്തമം മാതാപിതാക്കൾക്ക് ജീവിച്ചിരിക്കുമ്പോചെയ്യാൻപറ്റുന്നത്ചെയ്യുക

    • @DeviDevi-sg5lw
      @DeviDevi-sg5lw 11 дней назад

      ഞാൻ പറഞ്ഞത് ജീവിച്ചിരിക്കുമ്പൊൾഒരുനേരത്തെആഹാരംപോലുംകൊടുക്കാനോ മറ്റുശുശ്രൂഷകൾചെയ്യാനോ കാണിക്കാത്ത ഉത്സാഹം വാവിനുംശിവരാത്രിക്കുംമാത്രംഉള്ള ആളുകളെ എനിക്കറിയാം ജീവിച്ചിരിക്കുമ്പോഴല്ലേഅവരുടെ ശാപം ഏൽക്കാതെ നോക്കേണ്ടത്

  • @rbfamily-9667-
    @rbfamily-9667- 10 месяцев назад +2

    എല്ലാവർക്കും ഉണ്ടായിരുന്ന ഒരു തെറ്റി ധാരണ അങ്ങ് മാറ്റി തന്നു നന്ദി 🙏

  • @leelaramakrishnan8089
    @leelaramakrishnan8089 Год назад +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻ഇതു വരെ അറിയാൻ വയ്യാതിരുന്ന കാര്യം വിശദമായി പറഞ്ഞതിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻ഒരാൾ മരിച്ചു കഴിഞ്ഞാൽ ഒരു വർഷം കഴിഞ്ഞേ നമസ്കാരം പോലും നടത്താവൂ എന്ന അറിവ് കാരണം അനുസരിക്കേണ്ടി വന്നു ഈ പാപത്തിന് എന്തു പരിഹരമാണ് തിരുമേനി ? 🙏🏻🙏🏻

  • @umavs7802
    @umavs7802 Год назад +1

    തിരുമേനി നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏

  • @geethakrishnan8360
    @geethakrishnan8360 9 месяцев назад

    നല്ല നല്ല കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന അങ്ങേയ്ക്ക് നമസ്കാരം

  • @anithakrishnan6973
    @anithakrishnan6973 Год назад +3

    Namaste thirumani, I have a doubt my father died 28 years back, is it necessary to do bali tarpan even now ,because his soul might have entered into another body then don't you think we are doing bali tarpan for a living individual . another question why different astrologers and poojaries say different things that is why it is confusing what to fallow and what not to fallow

  • @sreelatha8498
    @sreelatha8498 Год назад +1

    വളരെ നല്ല അറിവാണ് അങ്ങ് പറഞ്ഞുതന്നത്. 🙏🙏🙏

  • @parimalavenugopal2110
    @parimalavenugopal2110 5 месяцев назад

    തിരുമേനി നമസ്തേ 🙏🏼. ഒരുപാടു അറിവുകൾ പറഞ്ഞു നൽകിയതിന് നന്ദി.

  • @user-ku1ks5cc2o
    @user-ku1ks5cc2o Год назад

    നമസ്കാരം തിരുമേനി🙏🙏 വളരെ നല്ല.അറിവ് പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി അറിയിക്കുന്നു 🙏

  • @ramyavn2903
    @ramyavn2903 Год назад +1

    വളരെ നന്ദി തിരുമേനി

  • @praseethaprashanth6388
    @praseethaprashanth6388 Год назад +1

    Thirumeni , pravsikalkku achanum ammakkum bali idannulla facility illa. Ithinu pardividhi aayittu makkal enthannu cheyendathu ennu paranjhu thannal valiya santhoshamayirunnu.

  • @anithasanthosh9284
    @anithasanthosh9284 Год назад

    Nalla arivukal tharunna thiumenikku namaskaram.

  • @sheenavivekanandan5352
    @sheenavivekanandan5352 Год назад

    നമസ്കാരം 🙏🙏 നല്ല അറിവ് 🙏🙏🙏

  • @valsalanathan8088
    @valsalanathan8088 Год назад

    Ariyatha nalla karyangal
    Manassilayi.Namaskaram Thirumeni 🙏🙏🙏👌👌🙏🙏

  • @vickymousesy
    @vickymousesy Год назад

    Nannaayi thirumeni...ithu ellaarum kelkanam 🙏

  • @poornisivan8852
    @poornisivan8852 Год назад +1

    Need a detail description of this thirumeni as to how to perform Bali
    Is it possible to do it frm our own flats

  • @user-mp8ql7st2f
    @user-mp8ql7st2f Год назад

    Thanks THIRUMENI

  • @toxicgamingtoxicgaming2937
    @toxicgamingtoxicgaming2937 Год назад +1

    പ്രാർഥിക്കണേ തിരുമേനി

  • @Archana123-ke3cr
    @Archana123-ke3cr Год назад

    Thirumeni thanks paranju tharumna Ella karyangalum valare gunakaramayathanu 2:57

  • @nisha8613
    @nisha8613 Год назад +1

    Nattil illenkil or makkal thamasikunnidath athinulla soukaryam illenkil enthu cheyyanam thirumeni aa divasam...
    Thirumeni dayavayi marupadi thqranam plssss😢

  • @sujathas6519
    @sujathas6519 9 месяцев назад

    Thank you very much thirumani

  • @SajithKumar-cf1sn
    @SajithKumar-cf1sn Год назад +1

    Namaskaram thirumeni 🙏🙏

  • @sumatrv644
    @sumatrv644 11 месяцев назад

    നല്ല അറിവ്

  • @sreedevis553
    @sreedevis553 Год назад +2

    മരിച്ച നാളും ദിവസവും അറിയാത്തവർ എന്താ ചെയ്യേണ്ടത്

  • @seemaraniss6218
    @seemaraniss6218 Год назад +2

    🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി

  • @subadhramuralidharan677
    @subadhramuralidharan677 Год назад

    Thirumenikk namaskaaram. Thirumeniyude advises njan follow cheyyunna oralaanu. Ennal ee kaaryathil enikkoru samsayam chodikkanund. Ella varashavum nammude pthrukkalkku baliyidanam ennu parayumbol ivar oru maranam kazhinjal aa atmavu adutha sareeram ulkkollunnu ennu parayunnu. Appol pinne nammal idunna ee balitharpanam mattoru sareerathil pravesicha atmavu engine kaikollunnu. Njanum ithu cheyyunna aalanu. Pakshe eeyoru samsayavum nilanilkkunnathinal oru utharam pratheekshikkunnu

  • @santhakumari4319
    @santhakumari4319 11 месяцев назад +1

    നമസ്തേ തിരുമേനി🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw Год назад

    💯💯💯💯💯Ellavarkkum upakaramaaya video

  • @knotcliff8308
    @knotcliff8308 Год назад

    I have a doubt....if say my father expired on 15 th July 2000 then every year I have to do Bali on 15 th July?...
    Also again I have to do on karkidam Bali?
    Also what do I keep for my father rice balls with black til?

  • @ambilimr6599
    @ambilimr6599 19 дней назад

    തിരുമേനി, വളരെ സത്യമാണ്🙏🙏🙏🙏

  • @vilasinidas9860
    @vilasinidas9860 Год назад +2

    നമസ്കാരം തിരുമേനി 🙏🙏

  • @syamalakumari8040
    @syamalakumari8040 Год назад +3

    Njangal 6 makkal .. Bali 6 perum perents maricha nalinte annu Bali yidunnu .yellavarum employees anu .annu leave eduthu onnichu Bali yidum.achen marichittu 10 yrs amma marichittu 2 yr.we are all okay till now 🙏🙏

  • @rajansharila8314
    @rajansharila8314 Год назад

    തിരുമേനി എന്റെ അമ്മാമൻ കിടപ്പിലാണ് തീരെ വയ്യ.80വയസ്സ്. പശുദാനം ചെയ്തു. രാമകൃഷ്ണൻ. തൃ ക്കെട്ട. പ്രാർത്ഥന ഉണ്ടാവുമല്ലോ

  • @nishas4783
    @nishas4783 4 месяца назад

    നമസ്കാരം തിരുമേനി njan divorce aaya sthree annu.jeevithathil thadasangalannu Nisha.s, aswathy nakshtram,yendinum thadasama appol oru thirumeni paranju njan 8 masam മുമ്പേ maricha hus bandintte ammakkum,achanumyum eruthannamennu yennal mathrame yenikkum ,yentte makanum nalla oru margam undavukallu yenne

  • @user-mp8ql7st2f
    @user-mp8ql7st2f Год назад

    NAMASKARAM THIRUMENI.

  • @jayalakskshmi7439
    @jayalakskshmi7439 Год назад

    Namaskaram Thirumeni, ente achchanum, bharthavinte achchanum ammayum sahodaranum maranappettu. Ente bharthavu videshathunu ente makkal cheruthumanu. Bharthavinte achchan marikkunnathu vare ente koodeyaanu thamasichathu. Adhehathinu beli marumakalaya njan ittal mathiyo?

  • @zenroblox4810
    @zenroblox4810 10 месяцев назад

    നമസ്തേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renusanthosh9931
    @renusanthosh9931 Год назад

    You are great sir

  • @AnuAnupria-ug3eb
    @AnuAnupria-ug3eb Год назад

    Thirumeni oru kunju undaavaan edukkenda vritham manthram anghane vallathum koodi paranju tharaamo

  • @AnuAnupria-ug3eb
    @AnuAnupria-ug3eb Год назад

    Ente chettan thoonghi marichath aannu....orupaad sankadanghal vannappo nokkichu appo aavaahich iruthaan paranju nanghal anghane cheythu....pinne ente bharthaavu janichappolekkum pulliyude achan enghottekko poyi pinne ithu vare aarum achane kandittillaa ippo pullide kaaryam jyolsyante aduthu nokkichappol pullide achan aathmahathya cheythu athinte dhosham aannenn parayunnu ..oru jyosyan alla paranjathu moonnaalu jyosyanmaarum anghane parayunnu...appo nanghal entha aannu cheyendathu ini parayaamo

  • @thulasigopalakrishnan5475
    @thulasigopalakrishnan5475 11 месяцев назад

    Oru samshayam chothichotte, marana shesham ella karutthavavinum bali idamo athu nallathano

  • @jayashreemohan9712
    @jayashreemohan9712 Год назад

    Namaskaram tirumeni...vitil (flat) bali idamo????? Vitil bali idenea video.

  • @rugmanideviharidasan8715
    @rugmanideviharidasan8715 Год назад

    Thirumeni njan ithuvareyum ammakku vali ittittilla.amma marichittu 20 varshamayi. Ini njan enthu cheyyum onnu paranju tharumo.

  • @remanarayanan7495
    @remanarayanan7495 Год назад

    Namaskaaram

  • @sunilkumarvalappil5663
    @sunilkumarvalappil5663 11 месяцев назад +1

    ജീവിച്ചിരിക്കുമ്പോൾ അച്ഛൻ അമ്മയെയും നോക്കുക അതിലും വലുത് ഒന്നുമില്ല

  • @sobhav390
    @sobhav390 Год назад

    Namaskar am Thirumani

  • @shaibyprasanthprasanth5817
    @shaibyprasanthprasanth5817 Год назад

    🙏thank you sir

  • @chanthus7341
    @chanthus7341 10 месяцев назад

    തിരുമേനി നമസ്കാരം,എൻ്റെ അച്ഛൻ മരിച്ചതും ജനുവരി 29 തീയതിയാണ് അന്നത്തെ നാള് പൂരാടം ആയിരുന്നു, ഞാൻ എല്ലാ വർഷവും ജനുവരി 29ന് ബലി ഇടുന്നത്,ആ മാസം പൂരാടം നാള് വരുന്ന ദിവസമാണു അതോ മരിച്ച ദിവസമാണു ബലി ഇടണ്ടഎതഉ. അങ്ങ് എൻറെ സംശയത്തിന് പരിഹാരം പറഞ്ഞു തരുമോ

  • @monishajinny5692
    @monishajinny5692 13 дней назад

    തിരുമേനി ഒരു സംശയം ചോദിക്കട്ടെ.... കർക്കിടകത്തിൽ വീട്ടിൽ വച്ചു കൊടുക്കുമ്പോൾ അവർക്ക് ഇഷ്ട്ടമുള്ള ഇറച്ചി മീൻ മദ്യം വയ്ക്കാമോ??? തെക്കോട്ടു ആണോ കിഴക്കാണോ ഇല ഇടേണ്ടത്?? ഞാൻ ലൈഫ്യിൽ ഫസ്റ്റ് time ആണ് ചെയ്‌യുന്നേ... ബലി ഇടാറില്ല... പറഞ്ഞു തരുമോ എങ്ങോട്ട് വയ്ക്കണം എങ്ങനെ വയ്ക്കണം. എന്തൊക്കെ വയ്ക്കണം. എന്റെ അച്ഛന് വേണ്ടി മാത്രം ആണോ ഭക്ഷണം കൊടുക്കുക? അതോ വല്യച്ഛന് കൊടുക്കാമോ... മരിച്ച date അങ്ങനെ ഒന്നും ഓർമ ഇല്ല.

  • @sindhubabu-vl3gx
    @sindhubabu-vl3gx 10 месяцев назад

    Namaskaram thirumeni

  • @KrishnaGeetha-tt2pl
    @KrishnaGeetha-tt2pl Год назад +1

    🙏🙏Namaskaram Thirumeni 🙏🙏🙏

  • @PoornimaDevu
    @PoornimaDevu Год назад +1

    Pls തിരുമേനി അവിടുന്ന് ഒരു ദിവസം കാവടി വള ഇടുന്നതിനു കുറിച്ച് പറയു

  • @subramanianmarath2091
    @subramanianmarath2091 Год назад +1

    Harekrishna

  • @sivadaspalakkad9417
    @sivadaspalakkad9417 Год назад +1

    🙏🙏🙏 നമസ്കാരം തിരുമേനി

  • @pradeepkumar-ix7bt
    @pradeepkumar-ix7bt Год назад

    നമസ്കാരം തിരുമേനി. തിലകഹോമം നടത്തുന്നത് എന്തിന് വേണ്ടിയാ തിരുമേനി അമ്മ മരിച്ചപ്പോൾ ഒരു വർഷം കഴിഞ്ഞു തിലകഹോമം നടത്താൻ പറഞ്ഞു.പ്ലീസ് റിപ്ലൈ

  • @user-fp3ht6fg4v
    @user-fp3ht6fg4v 2 месяца назад

    നമസ്തേ 🙏🏻🙏🏻🙏🏻

  • @hemamalini1591
    @hemamalini1591 Год назад

    Pranam thirumeni pranam pranam.pranam humble pranams

  • @chandranaa7359
    @chandranaa7359 Год назад

    Namaskaram.thirumeni

  • @karthoosworld8008
    @karthoosworld8008 Год назад

    നമിക്കുന്നു 🙏🙏🙏🙏🙏🙏

  • @vasudevanmradhakanthan1521
    @vasudevanmradhakanthan1521 Год назад

    Can ladies perform BALI
    Can Husband perform wife’s Bali tharpanam

  • @sreejasreeja7478
    @sreejasreeja7478 3 месяца назад

    നമസ്കാരം തിരുമേനി🙏🙏

  • @user-ej1co2cg7t
    @user-ej1co2cg7t 13 дней назад

    എനിക്ക് തിരുമേനിയെ consult ചെയ്യാൻ എന്ത് ചെയ്യണം

  • @sreejap7818
    @sreejap7818 Год назад

    Thirumanasa padha namaskaram

  • @binduanil9554
    @binduanil9554 Год назад

    Thirumeny pareyunnethane correct🙏🙏🙏

  • @user-xj2xh9xp3d
    @user-xj2xh9xp3d 9 месяцев назад

    nmaskaram

  • @shraddharaja3775
    @shraddharaja3775 Год назад

    Thirumeni.... Samarpanam ennu vechal enthannu.... Athinu shesham pinne sraddham cheyyande.... Onn vishadeekarikkammo....

  • @mohanasatheesh7567
    @mohanasatheesh7567 Год назад

    നമസ്തേ തിരുമേനീ

  • @rajiravi2173
    @rajiravi2173 9 месяцев назад

    നമഃ ശിവായ 🙏

  • @geeta1012
    @geeta1012 Год назад

    Hare Krishna 🙏🙏

    • @napworld1075
      @napworld1075 9 месяцев назад

      നമസ്കാരം തിരുമേനി

  • @vickymousesy
    @vickymousesy Год назад

    Durmaranam..ATHINU aavahanam ennanu parayunnathu

  • @prameelamk7891
    @prameelamk7891 11 месяцев назад

    ഈ പ്രശ്നത്തിന് ഒരു പരിഹാരം പറഞ്ഞു തരാമോ? അച്ഛന്റെ ആണ്ടു ബലി കർക്കത്തിലായിരുന്നു മുടങ്ങി അമ്മയുടെ ചിങ്ങത്തിലായിരു ന്നു 2വർഷമായി മുടങ്ങുന്നു പരിഹാരം പറഞ്ഞു തരാമോ തിരുമേനി?

  • @sathidevinair2569
    @sathidevinair2569 Год назад

    തിരുമേനി പറഞ്ഞ് തരുന്ന ഓരേ അറിവു എത്ര പുണ്യ മാണ്

  • @user-lw3zu2qu9p
    @user-lw3zu2qu9p 11 месяцев назад

    മരണപെട്ട ദിവസം ആണോ അടക്കം ചെയ്ത ദിവസം ആണോ കൂട്ടുന്നത്

  • @sobhanameleveettil9490
    @sobhanameleveettil9490 Год назад +1

    🙏🙏🙏

  • @user-fc1bo9tm1w
    @user-fc1bo9tm1w 11 месяцев назад

    മാസത്തിലൊരിക്കെ കറുത്ത പാവിന് ബലിയിടുന്ന ദോഷമാണോ അതൊന്നു പറയണേ തിരുമേനി

  • @vickymousesy
    @vickymousesy Год назад

    Achanum ammayum jeevichirikumbol makkal Bali ittu kuda ennu parayunnu..mattu pitrukalkku ittu kudey

  • @victorydtpphotostat-me8tc
    @victorydtpphotostat-me8tc Год назад

    നമസ്കാര० തിരുമേനി 🙏🙏🙏

  • @GireeshKumar-pj8jw
    @GireeshKumar-pj8jw 5 месяцев назад

    സ്വന്തമായി ബലി ചെയ്യുന്നത് എങ്ങനെയാണെന്ന് ഒന്നു പറഞ്ഞുതരാമോ

  • @pvprajini8933
    @pvprajini8933 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏 വൈക്കുനേരം സന്ധ്യവിളക്ക് വെച്ചതിനു ശേഷം രാത്രി തന്നെ വിളക്കും തളികയും കിണ്ടിയും കഴുകി തുടച്ചു വെക്കാമോ കൂടാതെ ഭഗവാന്റെ മുമ്പിലുള്ള പുക്കളും മറ്റും മാറ്റി വൃത്തിയാക്കാമോ , രാവിലെ മാത്രമേ ചെയ്യാൻ പാടുള്ളു എന്ന് ഉണ്ടോ... പറഞ്ഞുതരുമോ തിരുമേനി 🙏🙏🙏

  • @preethaajith3106
    @preethaajith3106 6 месяцев назад

    അച്ഛൻമരിച്ചു15വർഷമായി അമ്മ ഈവർഷംമരിച്ചു ഈവർഷംഅച്ഛന്ആണ്ടു ബലിഇടാമോ pls reply

  • @user-pi6jg7uf9f
    @user-pi6jg7uf9f 11 месяцев назад

    Durmaranam, sambhavichal, enthucheyum

  • @minisaru17
    @minisaru17 Год назад

    Kodi namaskaaram

  • @user-gz4cq9qi9o
    @user-gz4cq9qi9o 11 месяцев назад

    തിരുമേനി എന്റെ അച്ഛൻ മരിച്ചിട്ട് 20വർഷമായി ഒന്നും ചെയിട്ടില്ല നമ്മൾ ചെറുതായിരുന്നു വിഷം കഴിച്ചായിരുന്നു മരണം ഇനി എന്റു ചെയ്യും തിരുമേനി

  • @sheejapradeep8723
    @sheejapradeep8723 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @beenavp9079
    @beenavp9079 Год назад

    Ettavum ilaya kutty marichal aaranu beli idendath

  • @SK-nh9xf
    @SK-nh9xf 10 месяцев назад

    തിരുമേനി പറഞ്ഞതെല്ലാം ശരിയാണ് പക്ഷേ ഒരു സംശയം മരിച്ച ആത്മാവിന് പുനർജന്മം ഉണ്ടല്ലോ മോക്ഷം എന്നത് ഒരു വ്യക്തി ജീവനോടെ ഇരിക്കുമ്പോൾ സ്വന്തം സാധനയിലൂടെ എത്തിപ്പെടേണ്ട അവസ്ഥ അല്ലേ ജീവിച്ചിരിക്കുമ്പോൾ മോക്ഷം പ്രാപിക്കാത്ത ആത്മാവ് പുനർജനിക്കും ജനിച്ചവന് മരണവും മരിച്ചവന് ജനനവും എന്നാൽ പറയപ്പെട്ടിരിക്കുന്നു എന്നു ഭഗവാൻ ശ്രീകൃഷ്ണൻ ഉറപ്പിച്ചു തറപ്പിച്ചു പറഞ്ഞതാണ് അപ്പോൾ ബലി പൂജ ആവാഹനം ഒഴിപ്പിക്കൽ ഒക്കെ

  • @sujathasasidharan8674
    @sujathasasidharan8674 Год назад

    Angayudea address onnu tharumo thirumeni🙏

  • @Btsibispaint
    @Btsibispaint Год назад

    തിരുമേനി നമസ്കാരം അച്ഛൻ മരിച്ചു 30വർഷത്തിൽ അധികമായി ഇതുവരെ ബലിയിട്ടിട്ടില്ല മരിച്ച നാൾ അറിയില്ല എന്ത് ചെയ്യും

  • @ponnuponnuzz1416
    @ponnuponnuzz1416 11 месяцев назад

    എന്‍റെ അച്ചനെഎനിക്ക് കാണന്‍ പറ്റിയിട്ട്ഇല്ല അച്ചനും,അമ്മയും പിരിഞ്ഞ് 2ആളും 2മാത്കല്ല്യവുംകഴിച്ചു അച്ചന്‍മരീച്ചു വര്‍ഷങ്ങള്‍ആയി ഞാന്‍ ബലി ഇടുകയോ പുലനോക്കുകയോ ചെയ്യുതിട്ട്ഇല്ല ഞാന്‍ എന്ത് ചെയ്യണം തിരുമേനി

    • @DKMKartha108
      @DKMKartha108 10 месяцев назад

      ശ്രീ ജഗദംബിക സഹായിയ്ക്കട്ടെ എന്ന് എളിയ പ്രാർത്ഥന ! ശ്രീ ജഗദംബികായൈ നമഃ

  • @BijikNair
    @BijikNair Год назад

    🙏🏻🙏🏻🙏🏻

  • @chinjuk2724
    @chinjuk2724 11 месяцев назад

    തിരുമേനി അച്ഛൻ മുത്തച്ഛൻ ഇവർരെന്നും മരിച്ച ദിവസം അറിയില്ല എങ്കിൽ എന്താ ചെയുക

  • @shantilal3244
    @shantilal3244 Год назад

    🙏🙏

  • @appuz723
    @appuz723 Год назад

    നമോ നാരായണായ