റാം c/o ആനന്ദി | ഒരു രസകരമായ ന്യൂജൻ കഥാലോകം

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 18

  • @rajeshtv1166
    @rajeshtv1166 7 месяцев назад +5

    പൈങ്കിളിയാണെന്ന മുൻവിധിയിൽ മാറ്റി വെച്ച പുസ്തകം ... ഇന്ന് ഇപ്പോൾ അഞ്ചര മണിക്കൂറെടുത്ത് വായിച്ചു തീർത്തു. ശേഷം നേരെ താങ്കളുടെ അവലോകനത്തിലേക്ക് വന്നു... കൃത്യമായ സന്തോഷിപ്പിച്ച നിരൂപണം. താങ്ക് യു❤

  • @sarathsasikumar2092
    @sarathsasikumar2092 7 месяцев назад +3

    ആദ്യ വായനക്കാരിൽ ഒരാളായതിൽ ഒത്തിരി സന്തോഷം 👌👌👌
    വായന തുടങ്ങാത്തവർ ധൈര്യമായി തുടങ്ങിക്കോളൂ 👍👍👍👍

  • @shijikumarpk
    @shijikumarpk 7 месяцев назад +1

    Thank you bro.. ഞാൻ ഇപ്പോൾ ബുക്ക്‌ ചെയ്തു... താങ്കളുടെ വാക്കുകൾക്ക് നന്ദി.. ❤️

  • @leenavarghese4444
    @leenavarghese4444 Месяц назад

    Sir ന്റെ review 👍🏻 super 👍🏻👍🏻

  • @Harikumar-hx4pc
    @Harikumar-hx4pc 7 месяцев назад

    Read this book last week when I was at home in Kerala. Very readable book. Two characters who left their impression on me are Anandi and Malli. These persons who represent the youth of today show courage and perseverance face the adversities and fight for survival. A really feel good book.

  • @visakhnair6768
    @visakhnair6768 4 месяца назад +3

    ഈ ബുക്ക് വായിച്ച് തുടങ്ങുമ്പോൾ നമ്മൾ അതിലേക്ക് മുഴുകും തീർച്ച

  • @karishmasivadasan4227
    @karishmasivadasan4227 7 месяцев назад +1

    Vaayichu... Valare ishtam thonni... Malliyudeyum ram nte yum kadha kooduthal hrudayathode chernu nilkunu😍
    Akhil P Dharmajan❤️

  • @RedMintPicturesEntertainment
    @RedMintPicturesEntertainment 18 дней назад

    hi സർ,
    how can i contact you

  • @FloydheadUk
    @FloydheadUk 5 месяцев назад

    Just finished reading. Good book and thanks for the recommendation

  • @leenavarghese4444
    @leenavarghese4444 Месяц назад

    മല്ലി & ram..... ❤️

  • @pandittroublejr
    @pandittroublejr 7 месяцев назад +1

    ഗുഡ് റിവ്യൂ... 📚🥰📚✨📚✌🏾

  • @ranjinikk3121
    @ranjinikk3121 5 месяцев назад

    Book price

  • @sreevalsanmenon2730
    @sreevalsanmenon2730 7 месяцев назад

    Very nice 🎉

  • @sudheeshk789
    @sudheeshk789 7 месяцев назад

    Morning sir

  • @finnythomas8925
    @finnythomas8925 7 месяцев назад

    ❤❤❤❤

  • @swalihvkr5262
    @swalihvkr5262 5 месяцев назад