വായിച്ചു കഴിഞ്ഞപ്പോൾ കഥ കഴിഞ്ഞപ്പോ, ആരൊക്കെയോ ലൈഫ് ഇറങ്ങി പോയ പോലെ ആയി പോയി.. കഥ വായിച്ചു തുടങ്ങിയപ്പോ കൂടെ കൂടിയ റാം, ആനന്ദി, പാട്ടി, വെട്രി, രേഷ്മ, മല്ലി, ബിനിഷേട്ടൻ, ശരൺ.. കഥ കഴിഞ്ഞ് ബുക്ക് അടച്ചപ്പോ ആരൊക്കെയോ ഇനി ഇല്ലാത്ത പോലെ ഒരവസ്ഥ.....
മല്ലി..... നെഞ്ച് തകർന്നു പോയി.... ആദ്യം ആയി ഞാൻ ഒരു ബുക്ക് മുഴുവനും ആയി വായിച്ചു..... വായന എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യം ആണ് വെറുതെ ഒരു പേജ് വായിച്ച ഞാൻ പിന്നെ അങ്ങോട്ടു വായന തന്നെ...🤭
Njan ee vedio full kanditilla.... Enalum ee book full vayich theerna vekthi ennathil njan parayam...., Ee pynkilli cring enokke parayunor book vayichit polum illenu 100% urrapaanu, 😂💯
വായിച്ചു കഴിഞ്ഞപ്പോൾ കഥ കഴിഞ്ഞപ്പോ, ആരൊക്കെയോ ലൈഫ് ഇറങ്ങി പോയ പോലെ ആയി പോയി.. കഥ വായിച്ചു തുടങ്ങിയപ്പോ കൂടെ കൂടിയ റാം, ആനന്ദി, പാട്ടി, വെട്രി, രേഷ്മ, മല്ലി, ബിനിഷേട്ടൻ, ശരൺ.. കഥ കഴിഞ്ഞ് ബുക്ക് അടച്ചപ്പോ ആരൊക്കെയോ ഇനി ഇല്ലാത്ത പോലെ ഒരവസ്ഥ.....
Sharan aalla kiran😊
ഇതിന് ഒരു രണ്ടാം part ഉണ്ടായിരുന്നെങ്കിൽ...... അതിൽ റാംമും ആനന്ദിയും വീണ്ടും കണ്ടുമുട്ടിയിരുന്നെങ്കിൽ........ 😔😔
വായിച്ചു തീർന്നപ്പോൾ ഉറക്കെ കരയാനാവാതെ മനസ്സിനുള്ളിൽ തീരാനോവായി മല്ലിയും ആനന്ദിയും റാമും .😢❤
എന്നാക്കെ പറഞ്ഞാലും കുറച്ച് പേരേ വായനയിലേക്ക് എത്തിക്കാൻ ഈ പുസ്തകം കാരണമായി
Theerchayayum❤
Njn adyamayt vayichu theertha book anu
💯
💯
ആദ്യം ആയാണ് ഒരു ബുക്ക് ഫുള്ളായി വായിക്കുന്നത്
ഞാൻനിന്നിൽനിന്നും എന്നെന്നേക്കുമായി പോവുകയാണെന്നറിഞ്ഞിട്ടും ഇപ്പോഴും നീയെന്നെ ഇങ്ങനെ ചേർത്തുപിടിച്ചിരിക്കുന്നത് എന്തിനാണ് Raam..?
Karimeeninte katha parayatte njaan😌❤️
@@fidaada @fahid_7.7
മല്ലി..... നെഞ്ച് തകർന്നു പോയി....
ആദ്യം ആയി ഞാൻ ഒരു ബുക്ക് മുഴുവനും ആയി വായിച്ചു..... വായന എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യം ആണ് വെറുതെ ഒരു പേജ് വായിച്ച ഞാൻ പിന്നെ അങ്ങോട്ടു വായന തന്നെ...🤭
ആനന്ദിയും റാംമും വീണ്ടും കണ്ടുമുട്ടിയിരുന്നെങ്കിൽ ...
മല്ലിയുടെ charector so painful
Malli character enne orupaad karayipichu...❤
Enneyum...aa hangover maran 2 days eduthu
Njn iplm a hangover il ahnu
Same 😢
എളിമയുള്ള എഴുത്തുകാരൻ❤
ഉയരങ്ങളിൽ എത്തട്ടെ😊
നല്ല നോവൽ നല്ല അവതരണം Congrats Akhil...
എൻട്രി ഇതാണെങ്കിൽ ഇനി മുമ്പോട്ട് എന്താരിക്കും 🥳❤🔥❤🔥
One of the best novel in Malayalam...❤really amazing.....Congrats ..Akhil..👏👏
കഥകാരന് അഭിനന്ദനങ്ങൾ..
നല്ല അവതരണം.. Keep going Rasna😍
Akhil is always ❤❤.
Book kidukachi ആയിരുന്നു എനിക്ക്❤
അഖിലേട്ടാ ഇത് ഒരു സിനിമായാക്കികൂടെ plz ♥️
Anandhiyude thirichu varavu pratheekshchu poy🥺best book aanu ❤️
🥰🥰❤️❤️👍👍 രണ്ടാം ഭാഗം വേണം
Vineet Srinivasan: Appu..Adutha padam script ready..hello..are you there?!
Njan ee vedio full kanditilla....
Enalum ee book full vayich theerna vekthi ennathil njan parayam....,
Ee pynkilli cring enokke parayunor book vayichit polum illenu 100% urrapaanu, 😂💯
ദൈവമേ ആരും ഒന്നുറക്കെ കറഞ്ഞില്ലല്ലോ. ഞാൻ അറിഞ്ഞില്ലല്ലോ. ഞാൻ മാത്രമാണോ അറിയാഞ്ഞത്
ആനന്ദി തിരിച്ചു വന്നോ. അവളെ രാജയെ കണ്ടോ
Book vaayich kayinju nannaayittund... Last🥹niranju pooyi...... Anandhi pinne thirich vannoo ennokke ariyanam nn und🥲manassil ninnum ithu vare characters pooyittilla....
കിടു നോവൽ❤️🔥😍
Super ആണ് ആനന്ദി സ്റ്റോറി ❤
Kani kusurthi മല്ലി character ചെയ്യണം
Real transgenders ന് audition വെച്ച് അവരെ കൊണ്ടേ ചെയ്യിക്കു എന്ന് പറഞ്ഞിട്ടുണ്ട്
അടിപൊളി ബുക്ക്
നല്ല വ്യക്തിത്വം..... 🥰
Felt it like a flight novel. Nothing more nothing less.
Reshmaye കാണാൻ thamil actress reshma enn search ചെയ്യുന്ന ഞാൻ
character bro❤
നല്ല നോവലിൽ
what a haunting story. ..
Vayichu.... Sathyam paranjal thripthiaayillaaa.... Tamil Telugu movies influence ullapole thonni....kure cinema koootti oru Vineeth sreenivasan padam manassil kandu ezhuthiya pole.....
❤
Priya Anandhi ne evideyanu
Ith real story aano
❤
❤❤❤