Johnpaul you did a recall of your memories of Aravindan without any flashy bombast of words naive as they are left with naive innocence and pure honesty. Your words flow like a full river spontaneous as a mother relaxing after her delivery of a beautiful kid. I love you for being generous from within and without. I am kochumons Dr Rameshs sister sreedevi and Aravindan was and is velli to me. As Indira would address her vellichettan in short velli i had remembered velli in Bhashaposhini and remembered his films as an exercise of going to a temple Ampalattilekku kayarunnadupole a title i am indebted to Sarita N Mohans daughter while we were seeing Pokkuvail in a minitheatre at vellayambalam. Looking at so many chappals around a corner Sarita whispered to me ambalattilekku kayarunnapole alle tracher i smiled and reserved it for future use your talk was somethinglike that very neat and clean Nallatu varatte sreedevi
ശ്രീ അരവിന്ദൻ എന്ന് പറയുമ്പോൾ thampu എന്നാണ് ഓർമ വരുന്നത് അദ്ദേഹം കോട്ടയത്ത് വഴിയോരത്തുകൂടി നടന്നു പോവുന്നത് കണ്ടിട്ടുണ്ട് ഒരു പ്രത്യേക കലാ ഉള്ള മനുഷ്യൻ
മലയാള ടിവി ചാനലുകളിൽ വച്ച് ഏറ്റവും നല്ല പരിപാടിയാണിത്. അതും ഒരു വിഷ്വലുമില്ലാതെ താങ്കൾ വരയ്ക്കുന്ന വാങ്ങ്മയ ചിത്രങ്ങളിലൂടെ വിഷ്വൽസ് ടിവി സ്ക്രീനുകരം മനസ്സിലെ സ്ക്രീനിൽ തെളിഞ്ഞുവരുന്നു. താങ്കൾ ഉപയോഗിക്കുന്ന ഭാഷയുടെ സൗകുമാര്യം പറഞ്ഞറിയിക്കാനാവാത്തതാണ്. ജോൺ പോൾ സർ താങ്കൾ മലയാളത്തിന്റെ , മലയാളിയുടെ സുകൃതമാണ്. ഞങ്ങളുടെ ഭാഗ്യവും .
അരവിന്ദൻ എന്ന പ്രതിഭയെ കുറിച്ച് ഞാൻ അറിയുന്നത് സ്മൃതിയിലൂടെയാണ്. ഇന്നല്ല ഒരു കൊല്ലം മുമ്പ്, ഈ വീഡിയോ ടിവിയിൽ സംപ്രേഷണം ചെയ്തപ്പോൾ ആയിരുന്നു. ഇന്ന് വീണ്ടും അരവിന്ദൻ സിനിമ കണ്ടു(15/04/20) അപ്പോൾ ഈ വീഡിയോ കാണണം തോന്നി.
Hello, John Paul sir please makenig one videos and,one, episode, old Malayalam cinema actress, vijyasree,s story, you know sir vijyasree, is only one super star heroin, and very beautiful actress dancer
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
Please Subscribe and Support Safari Channel: goo.gl/5oJajN
1985 ൽ ഇറങ്ങിയ ചിദംബരം മൂവി യൂട്യൂബിൽ ഈയിടെ ഞാൻ കണ്ടു അതിന്റെ സിനിമാട്ടോഗ്രാഫി ഒരു രക്ഷയുമില്ല , സ്മിത പാട്ടീൽ വരുന്ന ഓരോ ഫ്രെയിം വരച്ചപോലെ
I tool felt the same ❤️ visuals അതിഗംഭീരം
Shaji..
ഒറ്റപ്പേര് : ഷാജി
അടൂർ ഗോപാലകൃഷ്ണനെക്കാൾ എത്രയൊ ഉയരത്തിലുള്ള കലാകാരൻ ആണ് അരവിന്ദൻ
Kumati.. One of the realistic film..i have ever watched..G arivindan.. Sir is a genius.. 🙌
അതെ, കുമ്മാട്ടി സൂപ്പർ മൂവി
Johnpaul you did a recall of your memories of Aravindan without any flashy bombast of words naive as they are left with naive innocence and pure honesty. Your words flow like a full river spontaneous as a mother relaxing after her delivery of a beautiful kid. I love you for being generous from within and without. I am kochumons Dr Rameshs sister sreedevi and Aravindan was and is velli to me. As Indira would address her vellichettan in short velli i had remembered velli in Bhashaposhini and remembered his films as an exercise of going to a temple Ampalattilekku kayarunnadupole a title i am indebted to Sarita N Mohans daughter while we were seeing Pokkuvail in a minitheatre at vellayambalam. Looking at so many chappals around a corner Sarita whispered to me ambalattilekku kayarunnapole alle tracher i smiled and reserved it for future use your talk was somethinglike that very neat and clean Nallatu varatte sreedevi
തമ്പ് പോലൊരു സിനിമ ലോക സിനിമയിൽ മലയാള സിനിമയെ അടയാളപ്പെടുത്തുന്നു. ആകാശത്ത് തിളങ്ങുന്ന നക്ഷത്രങ്ങളിൽ ഒന്ന് അദ്ദേഹമാണ് അവദൂതൻ അരവിന്ദൻ 🌹
ശ്രീ അരവിന്ദൻ എന്ന് പറയുമ്പോൾ thampu എന്നാണ് ഓർമ വരുന്നത് അദ്ദേഹം കോട്ടയത്ത് വഴിയോരത്തുകൂടി നടന്നു പോവുന്നത് കണ്ടിട്ടുണ്ട് ഒരു പ്രത്യേക കലാ ഉള്ള മനുഷ്യൻ
മലയാള ടിവി ചാനലുകളിൽ വച്ച് ഏറ്റവും നല്ല പരിപാടിയാണിത്. അതും ഒരു വിഷ്വലുമില്ലാതെ താങ്കൾ വരയ്ക്കുന്ന വാങ്ങ്മയ ചിത്രങ്ങളിലൂടെ വിഷ്വൽസ് ടിവി സ്ക്രീനുകരം മനസ്സിലെ സ്ക്രീനിൽ തെളിഞ്ഞുവരുന്നു.
താങ്കൾ ഉപയോഗിക്കുന്ന ഭാഷയുടെ സൗകുമാര്യം പറഞ്ഞറിയിക്കാനാവാത്തതാണ്.
ജോൺ പോൾ സർ
താങ്കൾ മലയാളത്തിന്റെ , മലയാളിയുടെ സുകൃതമാണ്. ഞങ്ങളുടെ ഭാഗ്യവും .
ഇപ്പോൾ ആണിത് കണ്ടത്..... ഞാൻ ജീ. മോഹൻ, "അരക്കാൽ വിന്ദൻ"
♥️
❤️💚
,, Oridathu,, filim. One of the ever best filim in Malayalam.. Remembering him always....
അരവിന്ദൻ എന്ന പ്രതിഭയെ കുറിച്ച് ഞാൻ അറിയുന്നത് സ്മൃതിയിലൂടെയാണ്.
ഇന്നല്ല ഒരു കൊല്ലം മുമ്പ്, ഈ വീഡിയോ ടിവിയിൽ സംപ്രേഷണം ചെയ്തപ്പോൾ ആയിരുന്നു.
ഇന്ന് വീണ്ടും അരവിന്ദൻ സിനിമ കണ്ടു(15/04/20) അപ്പോൾ ഈ വീഡിയോ കാണണം തോന്നി.
ഒരേയൊരരവിന്ദൻ 🙏🙏
Aravindan A real genius
താങ്കളുടെ എല്ലാ എപ്പിസോടും ആവർത്തിച്ചു കാണുന്നു
ജോൺ മാഷിന്റെ വിവരണം 🤍
Thanks sir
You are brilliant sir
Great❤
Words flowing!
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൻ്റെ അവസാന പേജിൽ ഇത് കണ്ട ഓർമ്മ
Nalla avatharanam
Kindly upload more episodes of smrithy
പൊളി എപ്പിസോഡ്. 👍
arvindan cinemakal classica forever.
അദ്ദേഹത്തെ കണ്ടാൽ ഒരു തത്വചിന്തകനെ പോലെ തോന്നുമായിരുന്നു
അതെ
John abraham upload cheyyamo ??
13:12 to absolutely
Would you please upload vaikom Muhammed basheer's episode
അദ്ദേഹത്തിനു ഏതു സിനിമക്കാണ് best music director പുരസ്കാരം ലഭിച്ചത്
Oru thooval pakshikal
Enthu prabhashakan anu paul impressed to core
ചിതമ്പരം കണ്ടു സ്മൃതി കാണാൻ വന്നവർ ഉണ്ടോ
ദേ ഇപ്പൊ കണ്ടു വന്നു 🥰
എം എ ബേബി ലുക്ക്
Kooduthal uploade cheyoo plz
🙏🙏❤️
❤
അരവിന്ദൻ്റെ "എസ്തപ്പാൻ"എന്ന ചിത്രത്തിൽ എസ്തപ്പാനായി അഭിനയിച്ചത് പ്രശസ്ത നോവലിസ്റ്റ് കാക്കനാടൻ(രാജൻ)ആണ്
അദേഹത്തിന്റെ അനുജൻ ആണ്
@@mrboban5049
ആണോ?അതറിയില്ലായിരുന്നു
Athe
subscribers കൂടി പുതിയ കൂടുതൽ വീഡിയോ ഇടാൻ പറയടെ
Hello, John Paul sir please makenig one videos and,one, episode, old Malayalam cinema actress, vijyasree,s story, you know sir vijyasree, is only one super star heroin, and very beautiful actress dancer
ഭരതൻ്റെ സ്മൃതി ഇല്ലേ?
മാനതൊരു മയില്ലട്ടം
🙏❤️❤️❤️🌹
❤