പോക്കുവെയിൽ Pokkuveyil_RestoredHD I G. Aravindan I 1982 I Malayalam with Hardcoded English Subtitles

Поделиться
HTML-код
  • Опубликовано: 24 сен 2020
  • Directed by G. Aravindan
    Produced by K. Ravindranathan Nair for General Pictures.
    Story, Screenplay, Dialogues - Dr. S. P. Ramesh, G. Aravindan
    Background Score - Rajeev Tharanath, Hariprasad Chaurasia, Latheef Ahmed
    Lyrics, Vocals, Music - Balachandran Chullikkad
    Cinematography - Shaji N. Karun
    Editing - A. Ramesan
    Art Direction - Namboothiri
    Primary Cast :
    Balachandran Chullikkad
    Satish Kumar
    Kalpana
    Kalabhavan Ansar
    Chavara V. P. Nair
    SYNOPSIS :
    The protagonist of the film is a young artist (Balachandran Chullikkad) who lives with his father, a radical friend, a sportsman and a music-loving young woman. His world collapses when his father dies, the radical friend leaves him, the sportsman friend gets injured in an accident and has to give up sports and her family takes the woman away to another city. The final shot shows him curled up in foetal position in his cell in a mental asylum.
    Distributed by General Pictures
    Release date : 22 January 1982
    Country : India
    Runtime : 1 Hour 50 Minutes 14 Seconds
    Language : Malayalam with Hardcoded English Subtitles
    Shot on Color Film Stock, Restored Digitally at NFAI, Pune.
    #ShajiNKarun #BalachandranChullikad #HariprasadChaurasia #Pokkuveyil #GovindanAravindan #RestoredHD #MalayalamwithHardcodedEnglishSubs #MalayalamCinema #Newwave #NationalAwards #Cannes #ArtCinema #ArtHouse
  • КиноКино

Комментарии • 190

  • @aslahahammed2906
    @aslahahammed2906 3 года назад +253

    അധികം ആരും ഈ ഏരിയ വരില്ല but വന്നവരെല്ലാം വേറെ ലെവൽ ആയിരിക്കും 👍👍👍

    • @haripreethg
      @haripreethg 3 года назад +10

      Yes exactly .ആദ്യം ആയി ആണ് ഇത്ര നല്ല ക്വാളിറ്റിയിൽ ഇ പടം കാണുന്നത്

    • @stanleykubrick3922
      @stanleykubrick3922 3 года назад +32

      Atleast😂 2021ൽ കാണുന്നവർ ഉണ്ടോ എന്ന് ചോദിക്കുന്ന ആരുമില്ലല്ലോ സമാധാനം

    • @sarathms3997
      @sarathms3997 3 года назад +4

      @@stanleykubrick3922 viddy well brother.. Viddy well

    • @jyotishvijayan2958
      @jyotishvijayan2958 3 года назад +6

      തോന്നലാണ് ഇവിടെ ഞാൻ വന്നല്ലോ.

    • @Nouphy1
      @Nouphy1 3 года назад +3

      ഞാൻ വന്നു... ❤

  • @nathashanynu1651
    @nathashanynu1651 4 месяца назад +15

    11.03.2024❤ രാത്രിയുടെ നിശബ്ദതയിലും, ഉച്ചയൂണ് സമയങ്ങളിലും ഇത്തരം classic ചിത്രങ്ങൾ തിരഞ്ഞെടുത്ത് കാണുന്ന സുഖം......❤❤ കുറേ നേരത്തേയ്ക്ക് നമ്മുടെ മാത്രമായ ഒരു ലോകവും സിനിമയും അത് തരുന്ന സുഖവും ❤

    • @kunju99
      @kunju99 4 месяца назад

      ഞാനും 👍🏽
      12.03.24

    • @ckkannan8194
      @ckkannan8194 4 месяца назад

      ഞാനും അങ്ങനെയനു ഈ പടം ഇന്നുമുതൽ കാണുന്നൂ

    • @user-oq2wz3wj5d
      @user-oq2wz3wj5d 4 месяца назад

      വാസ്തവം ......

    • @VijeshKurupp
      @VijeshKurupp 20 дней назад

      Appo nettiyile viyarppu kondu unnarilla.... Panikku pokkille..erappe

  • @anoopr9079
    @anoopr9079 3 года назад +106

    Whoever is the admin and whoever are the people, god bless them. This is truly a special channel. Let art alone triumph!

    • @sarathms3997
      @sarathms3997 3 года назад +9

      Pune Film Institute Alumnis

    • @user-lj8rc9qb2c
      @user-lj8rc9qb2c 2 года назад +2

      @@sarathms3997 Forever Grateful to them.❤
      Need more such channels to come in RUclips.

  • @amjithashraf6996
    @amjithashraf6996 3 года назад +54

    അഗാധം, വിഷാദമൂകം, കാവ്യാത്മകം, സംഗീതമുദ്രിതം... ഓരോ ഫ്രെയിമിലും ഒരു മഹാചിത്രകാരന്റെ കലാനൈപുണ്യം വീണുകിടക്കുന്നു.

  • @FTCRobotics2021
    @FTCRobotics2021 5 месяцев назад +5

    Balachandran Chullikkad told this in 2016, remembering Kalpana after her death : “That was in 1981, when she was just a small girl - must be aged 14 or 15. We did not have much dialogue. She was a beaming character and had a great sense of humour,” said Chulllikkad, who was the hero of ‘Pokkuveyil,’ in which she majored as a heroine. “Incidentally, in the film her parents Chavara V P Nair and Vijayalakshmi played parents to me. It was shot around the serene Sasthamkotta lake”
    I was trying to search for the actress Vijayalakshmi who played as mother of Balu. She looked like Kalpana !.
    She was Kalpana's real mother.

  • @jenuparishat
    @jenuparishat Год назад +6

    രണ്ടു കവിതകളിൽ നിന്ന് ഒരു സിനിമ.. തീമിനുളള സംഗീതം... സംഗീതത്തിന് വേണ്ടി ദൃശ്യങ്ങൾ.. ക്യാമറയിൽ പോക്കുവെയിൽ... അപാരമായ ആവിഷ്കാരം.

  • @mohammedsherief8161
    @mohammedsherief8161 Год назад +14

    Aravindan. The great! incomparable! His movies chidambaram, esthapan thambu. Really great. The action of gopi in chidambaram is beyond comparison. No actor in Malayalam can perform such a role. Absolutely incomparable.

  • @dennismdorney
    @dennismdorney 3 года назад +20

    Many thanks for English subs. G. Aravindan is a treasure, not only in Malayalam cinema, but world cinema.

  • @RajeevKumar-ql6ql
    @RajeevKumar-ql6ql 4 месяца назад +3

    മനോഹരമായ ഒരു വിഷാദ സംഗീതം പോലെ... നീളൻ നിഴലുകളെ ചിത്രകാരൻ തന്റെ ക്യാൻവാസിൽ പകർത്തിയ പോക്കുവെയിൽ. എത്ര സുന്ദരമായ ഫ്രയിമുകൾ... വാക്കുകൾക്ക് അതീതo

  • @syedshaas
    @syedshaas 4 месяца назад +3

    This is one of the world’s best cinematography!

  • @hariratnasankar1042
    @hariratnasankar1042 2 года назад +18

    ഇടയിൽ അറിയാതെ കുറച്ചുനേരം ഉറങ്ങിപ്പോയി.
    പിന്നീട് കണ്ണ് തുറന്നപ്പോൾ, ഭാഗ്യം അതേ സീൻ.
    പുഴ, ഇളകുന്ന ഓളങ്ങൾ, ചൗരസ്യ...
    മുഴുവൻ കണ്ടു...
    അരവിന്ദന്റെ ഇഷ്ടപ്പെട്ട സിനിമകൾ, എസ്ത്തപ്പാൻ, കഞ്ചനസീത, ചിദംബരം.
    ❤❤❤

  • @Itispurplecat
    @Itispurplecat Месяц назад +1

    Intense music ,what exactly a depressed person would feel

  • @poornima10dpranavr7c9
    @poornima10dpranavr7c9 3 года назад +12

    ഒരു മുഴു നീള കഥാപാത്രം പോലെ പോക്കു വെയിലിനെ എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു

    • @aram7117
      @aram7117 19 дней назад

      ഒന്ന് മുണ്ടാണ്ടിരിക്കുവാ...

  • @manjadimedia1862
    @manjadimedia1862 2 года назад +44

    2022 ൽ കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്നില്ല: ... എനിക്കറിയാം - ഞാൻ മാത്രമല്ലെന്ന് ''

  • @thuruthikara
    @thuruthikara 4 месяца назад +3

    Sasthamkotta DB college and lake , nostalgia

  • @unnikrishnan2252
    @unnikrishnan2252 8 дней назад

    നല്ല സന്തോഷത്തിൽ ഇരിക്കുമ്പോൾ മൊത്തത്തിൽ ഒന്ന് ഡൌൺ ആകാൻ ഈ സിനിമ കണ്ടാൽ മതി

  • @stepitupwithkich1314
    @stepitupwithkich1314 7 месяцев назад +4

    Insta yil oru post kand vannatha onnu kaanan 😍😍👍👍👍👍

  • @labelfive1730
    @labelfive1730 3 месяца назад +1

    Thanks for hd video upload...❤❤❤

  • @AJITHULLA
    @AJITHULLA 2 года назад +6

    I felt gifted just to watch aravind's creation.....gods among us

  • @sunil.ppurushothaman1757
    @sunil.ppurushothaman1757 3 года назад +5

    hats off Aravindan ,sooo poignantly lyrical experience. 5 human predicaments. balchandran deserves national award. kalpana awesome. Convulsing and haunting, the flute of hariprasad conjures up a million emotions.

  • @MonsterDarknessDevil
    @MonsterDarknessDevil 9 дней назад

    ഇദ്ദേഹം ചുമ്മാ 🔥🔥

  • @Aeganable
    @Aeganable 3 года назад +1

    Amazing job. Thanks a tonne for the subtitles

  • @mohammedchirammal8309
    @mohammedchirammal8309 Год назад +4

    Need real patience to watch such classics

  • @ash10k9
    @ash10k9 Год назад +5

    കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമ...! എന്ത് കൊണ്ടെന്നാൽ, പുതിയ കാലത്തെ സങ്കേതിക വിദ്യയായ Playback speed 1.75X ആക്കി RUclips ല്‍ ഈ സിനിമ കാണുമ്പോഴും ആസ്വാദ്യത കുറയുകയല്ല കൂടുന്നതായാണ് അനുഭവപ്പെട്ടത്......!

    • @SurajInd89
      @SurajInd89 Год назад +6

      No one forced you to watch this movie. There are people who enjoy art in its true sense. Let us enjoy what we like. Why do you have to poke your nose into that?

  • @naveens696
    @naveens696 7 месяцев назад +2

    This movie deals with depression.

  • @user-lx9ko6wi9n
    @user-lx9ko6wi9n 4 месяца назад +2

    Classic ❤❤❤

  • @deepaksktm
    @deepaksktm Месяц назад +1

    Present ❤

  • @anaznazeerkhan3269
    @anaznazeerkhan3269 3 года назад +7

    Admin is a Gem ☺️

  • @renjithp08
    @renjithp08 Год назад +1

    Thak you for upload this movie

  • @johnrozer414
    @johnrozer414 3 года назад +1

    Amazing work man!

  • @leenagopi3916
    @leenagopi3916 7 месяцев назад +8

    2024 ...kaanunnnu

    • @user-oq2wz3wj5d
      @user-oq2wz3wj5d 4 месяца назад

      തീർച്ചയായും .....

  • @vsakh665
    @vsakh665 3 года назад +17

    ചുള്ളിക്കാട്... 💛

  • @UNKNOWNGAMER-qr2dv
    @UNKNOWNGAMER-qr2dv 2 года назад +2

    Fantastic team work

  • @SojyAugustine-jc3vv
    @SojyAugustine-jc3vv 3 месяца назад +1

    Thanks 👍👍

  • @aswathybyjuart9730
    @aswathybyjuart9730 Год назад +1

    Real art🌼,G.Aravindham❣️

  • @shaktikumarlyrics
    @shaktikumarlyrics 3 года назад +2

    Thanks.

  • @ragchalan
    @ragchalan 2 года назад +3

    great film and music is amazing.

  • @sajeevankannurkuttiattoor3592
    @sajeevankannurkuttiattoor3592 8 месяцев назад +2

    ❤എന്തൊരു ഫീൽ ❤❤

  • @shibinjoseph1460
    @shibinjoseph1460 10 месяцев назад

    International level Movie by Aravindan sir and Incredible cinematography by Shaji Sir🙌, To change the System by the Government We need to REVOLT 🔥🔥

  • @sailakshminv4833
    @sailakshminv4833 9 месяцев назад +2

    Hope everybody identified kalapanas mother and father also, they are also performing in tis movie

  • @josephdas4590
    @josephdas4590 Год назад +1

    ജീവിതത്തിൻ്റെ
    നിഴൽ പാടുകൾ
    തുറന്നു..
    കാട്ടുന്ന. സിനിമ

  • @vimalvr8923
    @vimalvr8923 4 месяца назад

    വിരസത. വിരസത. മരണവീട്ടിൽ പോയ ഒരു ഫീൽ.

  • @sreeharimeledam1152
    @sreeharimeledam1152 3 года назад +3

    G aravindan ❤

  • @MadhuKallingalthodi
    @MadhuKallingalthodi 4 месяца назад +1

    ഹരിപ്രസാദ് ചൗരസിയയുടെ സംഗീതം

  • @zbt.i389
    @zbt.i389 4 месяца назад

    Old is gold i watching this movie 2024 really nostalgic

  • @vinodkumar-qm1nm
    @vinodkumar-qm1nm 8 месяцев назад +1

    രാജാവ് നഗ്നനാണ്

  • @unninair6452
    @unninair6452 Год назад

    I have seen this movie in doordarshan in 1991.
    Best art film

  • @irenehzacharias1381
    @irenehzacharias1381 7 месяцев назад

    There should have been a sequel... the mom and son deserve happiness...

  • @sijo339
    @sijo339 2 года назад +1

    പിടിച്ചു നിൽക്കുവാ മനസ്സ് പോകാതെ നിൽക്കാൻ...

  • @RJKK
    @RJKK 3 года назад +4

    This is gem channel that is hidden safely in YT 💎

  • @bobinadenmathew3802
    @bobinadenmathew3802 Месяц назад +1

    ❤️

  • @bijoychandran2096
    @bijoychandran2096 Год назад +4

    ബാലേട്ടൻ... ഒരു കാലം. കവിത, കല ഇതൊക്കെ ശുദ്ധമായിരുന്ന ഒരു കാലം. അരവിന്ദനെപ്പോലെ, പദ്മരാജനെപോലെ, ജോണിനെ പോലെ ഒക്കെ ഇനി ആര്, മലയാളത്തിൽ?

  • @wasco5487
    @wasco5487 2 года назад +1

    Legendary thumbnail

  • @sabitha3114
    @sabitha3114 6 месяцев назад +1

    ജീവിത യാഥാർത്യം അരവിന്ദൻ കാണിച്ച് തന്നു

    • @sabitha3114
      @sabitha3114 6 месяцев назад +2

      ജീവിതത്തിൻ്റെ യാഥാർത്യത്തിന് എന്നും സൗന്ദര്യം കുറവായിരിക്കും

  • @assifm6308
    @assifm6308 3 года назад +4

    ഹരിപ്രസാദ് ചൗരസ്യ🔥

  • @HappyHumanBeing
    @HappyHumanBeing 2 года назад +2

    Frames ❤️

  • @AshleyThomas144
    @AshleyThomas144 Год назад

    Cant believe its Kalpana and Balachandran Chullikad

  • @salmankukku4489
    @salmankukku4489 2 года назад

    Nice

  • @nandakumarkannadikkal7640
    @nandakumarkannadikkal7640 3 месяца назад +1

    ❤❤❤

  • @suhailanchal9646
    @suhailanchal9646 3 года назад

    G Aravindan is good Director

  • @unny92003
    @unny92003 Год назад +1

    General pictures Ravi അന്തരിച്ചു. പ്രണാമം

  • @moviebullseyee
    @moviebullseyee Год назад +1

    🔥

  • @jishnujp7741
    @jishnujp7741 3 года назад

    🔥🔥

  • @adharshmurali5307
    @adharshmurali5307 3 года назад +1

    💓💓💓💓

  • @Nouphy1
    @Nouphy1 3 года назад +1

    ❤HD HD Full HD👍❤

  • @godbutcher164
    @godbutcher164 2 года назад +1

    എന്താ ബാക്ക് ഗ്രൗണ്ട് സ്കോർ,
    വിഷ്വൽ ഫ്രെയിമുകൾ

  • @binilmb7343
    @binilmb7343 2 года назад

    ❣️

  • @praveenjohn9098
    @praveenjohn9098 2 года назад

    God!!

  • @krishnavr6641
    @krishnavr6641 2 года назад

    🥰😍

  • @uberrider-hf1qc
    @uberrider-hf1qc Год назад +2

    So depressing

  • @sanujn3697
    @sanujn3697 2 года назад

    💙💙💙

  • @arunac3003
    @arunac3003 3 года назад

    😍😍😍😘😘😘

  • @farisbasheer7141
    @farisbasheer7141 3 года назад

    ❤❤❤❤❤❤

  • @sudheerviyyur
    @sudheerviyyur 3 года назад

    Shaji N Karun.

  • @akhilkrishnan6428
    @akhilkrishnan6428 2 месяца назад +1

    Ithe engane kanunnuu.. ennee Balu vinde vishadathileekke mukkunnu.. swasam muttunnu

  • @josetj1457
    @josetj1457 2 года назад +1

    2021

  • @vedicthakur1534
    @vedicthakur1534 3 года назад +1

    I'm desperate to watch A cloud capped star.

  • @ponnappananandhu5665
    @ponnappananandhu5665 2 года назад

    വെള്ളിയാഴ്ച, 22 ജൂലൈ, 2022 🌹

  • @arunambedker2186
    @arunambedker2186 7 месяцев назад

    Kalapana chechiyude ethile aa short video insta ill kand vann film full kand theerthu..

  • @mrrobot56
    @mrrobot56 2 месяца назад +1

    Bal chulli Alle ithu?

  • @bipinvs5153
    @bipinvs5153 Год назад

    ബാലചന്ദ്രൻ ചുള്ളിക്കാട്

  • @moviemonastery8212
    @moviemonastery8212 3 года назад +4

    Amazing uploads! Any possibility of uploading Aravindan's Vasthuhara too?

  • @latheefkay9608
    @latheefkay9608 2 года назад

    07 ഏപ്രിൽ 2022

  • @user-mt7fk1ui6r
    @user-mt7fk1ui6r Год назад

    👌🏻❤️12/07/2023👍🏻

  • @jabirmuhammed9257
    @jabirmuhammed9257 Год назад

    2022

  • @Rahul-wk2rp
    @Rahul-wk2rp 5 месяцев назад

    Chullikad nayagano😱ethinte sangetham ee varshathe Grammy jethave hariprasad chaurasia ane nirvahichath

  • @vedicthakur1534
    @vedicthakur1534 3 года назад +2

    Movies of Ritwik Ghatak please!!!

  • @naithikned
    @naithikned 3 года назад +2

    ♥️🌷

  • @microbe734
    @microbe734 7 месяцев назад

    2023❤

  • @uberrider-hf1qc
    @uberrider-hf1qc Год назад

    Can someone plz explain this

  • @beatsofhistory9522
    @beatsofhistory9522 Год назад +3

    സത്യത്തിൽ വല്ലതും മനസിലായവരുണ്ടോ?ഉണ്ടെങ്കിൽ ചുരുക്കി ഒന്ന് പറഞ്ഞുതരാമോ?

    • @bobram443
      @bobram443 Год назад

      ബുദ്ധിജീവികൾ സ്വയം മനസിലാക്കുക മാത്രമേയുള്ളൂ.. മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കില്ല.

    • @user-cg5xl9hj1m
      @user-cg5xl9hj1m Год назад

      ഇതെല്ലാർക്കും മനസിലാകില്ല മാൻ ക്ലാസ്സിക്‌ ആണ് ക്ലാസ്സിക്‌ 😁🙏

    • @user-mt7fk1ui6r
      @user-mt7fk1ui6r Год назад

      @@bobram443 😃👌🏻

  • @GSMedia-dc2gl
    @GSMedia-dc2gl 3 года назад +4

    T. V. ചന്ദ്രന്റെ മങ്കമ്മ ഫിലിം ഉണ്ടോ?

  • @abhisreenivas5222
    @abhisreenivas5222 2 месяца назад

    2024 May 16th

  • @growroompala9654
    @growroompala9654 Год назад

    2023

  • @ammukkuluz
    @ammukkuluz 11 месяцев назад

    Bachandran chullikkadunum Kalpanakkum enthoru change

  • @SummitMI
    @SummitMI 4 месяца назад

    2024

  • @MonsterDarknessDevil
    @MonsterDarknessDevil 5 дней назад +1

    53:04

  • @classicfuels
    @classicfuels 3 года назад +1

    ബാലുനേം തേച്

  • @nexgengamerzzzz5415
    @nexgengamerzzzz5415 3 года назад +2

    can you upload commercial movies in this quality?

    • @meesund
      @meesund 3 года назад +8

      It has to be restored by someone. These films are classical treasures hence it was carefully restored by National Film Archives from the film copy I believe.

    • @nexgengamerzzzz5415
      @nexgengamerzzzz5415 3 года назад +2

      @@meesund i heard that too. But there are some exceptional commercial movies with great content.it would be a fortune if they remaster movies like kireedam. Which is in very low quality even in amazon prime. But the negative will most likely doesn't exist.

  • @dheerajpr4117
    @dheerajpr4117 22 дня назад

    04:07:2024