മലയാളികൾ ഏറ്റവും അധികം ഓർമ്മിക്കുന്ന രേവ ഇവിടെ പോണ്ടിച്ചേരിയിൽ ആണുള്ളത്. "സ്വപ്നക്കൂട് " സിനിമയിൽ നടി മന്യ വരുന്ന കാർ. ഇപ്പോഴും റണ്ണിംഗ് കണ്ടിഷനിൽ ഉള്ള വണ്ടി ഇടയ്ക്ക് കാണാറുണ്ട്. പ്രശോഭിനെ വളരെ ഇഷ്ടപ്പെട്ടു.ഒരുപാട് അറിയപ്പെടേണ്ട ആളാണ് ഇത്രയൊക്കെ സംഭവങ്ങൾ ചെയ്ത ആളാണെങ്കിലും വളരെ വിനയത്തോടെ സംസാരിക്കുന്ന പച്ചയായ മനുഷ്യൻ ❤❤❤
വര്ഷങ്ങള്ക്കു മുൻപ് തൃശൂർ പൂരം എക്സിബിഷൻ സമയത്തു ഹൈവേയിൽ കൂടി ഓടിക്കൊണ്ടിരുന്ന കാറാണ് രേവ, എക്സിബിഷ നിൽ പവലിയൻ ഉണ്ടായിരുന്നു എന്നാണ് ഓർമ്മ. ശ്രദ്ധയോടെ നോക്കിയിരുന്ന കാറാണ് .ഇപ്പോഴും ഓർമ്മയുണ്ട്.
2001 കാലഘട്ടത്തിൽ റേവ് ഇലക്ട്രിക് കാർ ഇന്ത്യയിൽ നിർമ്മാണത്തിനു തുടക്കം കുറിച്ചു എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ വിശ്വാസക്കാനായില്ല😯 പുതിയൊരു അറിവാണ്. എടുത്ത് പറയേണ്ടത്- ഓട്ടോ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം, ഡ്രൈവ് മോഡുകൾ(Reverse, Drive,Booser), ബാറ്ററി ലെവൽ ഇൻഡിക്കേറ്റർ,എയർ കൺഡീഷ്ണർ , ഇത്രയൊക്കെ പ്രത്യേകൾ ഉണ്ടായിരുന്നിട്ടും ,ഇന്ത്യൻ വിപണിയിൽ ശോഭിക്കാൻ സാധിക്കാത്തതിൻ്റെ 😔കാരണം, വർദ്ധിച്ച വിലയും അന്ന് ഡീലേഴ്സ് ടെസ്റ്റ് ഡ്രൈവ് സംവിധാനം നൽകാത്തതും വേണ്ടത്ര പരസ്യം പ്രചരിപ്പിക്കാത്തതും കൊണ്ടൊക്കൈ തന്നെ ആയിരിക്കാം
ഈ കാറിന് മൂന്ന് പ്രശ്നങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു ഒന്നാമത്തേത് ഇതിന്റെ വില വളരെ കൂടുതൽ ആയിരുന്നു. രണ്ട്... അന്നത്തെ റേഞ്ച് ഒരു 120 കിലോമീറ്റർ എങ്കിലും വേണമായിരുന്നു.. മൂന്ന്... വലുപ്പം തീരെ കുറവായിരുന്നു.. അന്നൊക്കെ ഉണ്ടായിരുന്ന പ്രീമിയർ padmini കാറിന്റെ വീതിയും പൊക്കവും എങ്കിലും ( നീളം പ്രീമിയർ padmini യുടെ അത്രയും ഇല്ലെങ്കിലും പ്രശ്നം ഇല്ലായിരുന്നു ) പിന്നെ പുറകിൽ ഒട്ടും സ്റ്റോറേജ് സ്പേസ് ഇല്ലായിരുന്നു... ഒരു തവണ ഒരു വീട്ടിലേക്ക് ഒരാഴ്ചത്തെ സാധനങ്ങൾ ഒരുമിച്ച് വാങ്ങിയാൽ വയ്ക്കാൻ സ്ഥലം ഇല്ലായിരുന്നു... ഇത് ഞാൻ ടെസ്റ്റ് ഡ്രൈവിന് പോയപ്പോൾ ബാംഗ്ലൂരിൽ അവരുടെ കമ്പനിയിൽ നേരിട്ട് പറഞ്ഞതുമാണ്. " "വേണമെങ്കിൽ വാങ്ങിയാൽ മതി " എന്നായിരുന്നു അന്ന് അവരുടെ ഒരു മനസ്ഥിതി.... ഇതെല്ലാം കൊണ്ടാണ് ഇത് പരാജയപ്പെട്ടുപോയത്..
ലൌ ബേഡ് ചാലക്കുടിക്കടുത്തുള്ള വാഴക്കുന്ന് എന്ന സ്ഥലത്തുള്ള എഡ്ഡികറന്‍റ് കണ്‍ട്രോള്‍സ് എന്ന കമ്പനിയാണ് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുന്നതും ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതും അത് ഞാന്‍ കണ്ടിട്ടുണ്ട് ആകാറില്‍ സഞ്ചരിക്കാനുള്ള ഭാഗ്യവും എന്‍റെ ചെറുപ്പത്തില്‍ എനിക്കുണ്ടായിട്ടുണ്ട്
Reva Electric Car Company, now known as Mahindra Electric, introduced the Reva, India's first electric car, in 2001. Since then, the company has been at the forefront of electric vehicle (EV) development in India. The Reva gained popularity for being a compact and eco-friendly option for urban commuting. Mahindra Electric had shifted its focus to newer models like the eVerito and the e2o. These models offered improved range, performance, and features compared to the original Reva. Mahindra Electric continues to be a major player in the Indian EV market, with ongoing efforts to develop and promote electric mobility solutions. For the latest information on Reva or Mahindra Electric's offerings, I'd recommend checking their official website or recent news updates.
Maini Reva when it was first launched it looks like a baby alien. I even remember the curiosity in the eyes of people while seeing Reva. I have seen a Reva recently in adimaly.
Reva യെ മറക്കാനോ, ഒരിക്കലുമില്ല... ഇതൊക്കെ എവിടുന്നു കണ്ടെത്തുന്നു 👌🏻
ഒരു കൊച്ചു സുന്ദരി... 👌
Reva 2007 ഇൽ UK യിൽ കണ്ടിട്ടുണ്ട്. Londonഇൽ ഒരുപാട് കണ്ടിട്ടുണ്ട്.
എനിയ്ക്ക് മാക്കാച്ചി തവള എന്നു വിളിയ്ക്കാനല്ല തോന്നുന്നത് .രണ്ടു -രണ്ടര വയസ്സുള്ള ഒരു സുന്ദരനുണ്ണി, എത്ര കണ്ടാലും മതിയാവില്ല -.റേവുണ്ണിയേ😊
മലയാളികൾ ഏറ്റവും അധികം ഓർമ്മിക്കുന്ന രേവ ഇവിടെ പോണ്ടിച്ചേരിയിൽ ആണുള്ളത്. "സ്വപ്നക്കൂട് " സിനിമയിൽ നടി മന്യ വരുന്ന കാർ. ഇപ്പോഴും റണ്ണിംഗ് കണ്ടിഷനിൽ ഉള്ള വണ്ടി ഇടയ്ക്ക് കാണാറുണ്ട്. പ്രശോഭിനെ വളരെ ഇഷ്ടപ്പെട്ടു.ഒരുപാട് അറിയപ്പെടേണ്ട ആളാണ് ഇത്രയൊക്കെ സംഭവങ്ങൾ ചെയ്ത ആളാണെങ്കിലും വളരെ വിനയത്തോടെ സംസാരിക്കുന്ന പച്ചയായ മനുഷ്യൻ ❤❤❤
Kurjithinte മഞ്ഞ Reva
@@austinjohn1105 ഇപ്പോൾ കളർ വൈറ്റ് ആണ് ബ്രോ
വര്ഷങ്ങള്ക്കു മുൻപ് തൃശൂർ പൂരം എക്സിബിഷൻ സമയത്തു ഹൈവേയിൽ കൂടി ഓടിക്കൊണ്ടിരുന്ന കാറാണ് രേവ, എക്സിബിഷ നിൽ പവലിയൻ ഉണ്ടായിരുന്നു എന്നാണ് ഓർമ്മ. ശ്രദ്ധയോടെ നോക്കിയിരുന്ന കാറാണ് .ഇപ്പോഴും ഓർമ്മയുണ്ട്.
Red colour alle?
പണ്ട് ആദ്യമായി ഈ കാർ കണ്ട് ഞാൻ ഒരുപാട് ചിരിച്ചു ...😊😊😊
"ചേച്ചി ഒന്ന് കുത്തിക്കോട്ടെ" Something suspicious 😅
അതും ഒറ്റയ്ക് താമസിക്കുന്ന -----..😂
@@aravind.vpathanadu4222 😅😅
😂😂😂😂 ഇങ്ങേര്
😂
That’s his character
ഞാൻ ആദ്യമായാണ് ഈ വണ്ടി കാണുന്നത് ... എന്നാലും ഒരു കൊച്ചു സുന്ദരി ❤❤❤ എവിടുന്ന് കണ്ടെത്തി കൊണ്ടുവരുന്നു നന്ദിയുണ്ട് ചേട്ടാ ❤
ഇതുപോലുള്ള വിഡിയോ ഇനിയും വരണം ഇയാള് ആള് പുലി തന്നെ ഒരു പാട് ഉയരത്തിൽ എത്തട്ടെ👍👍👍👍
ബൈജു എൻ നായർ ആദ്യമായി ഓടിച്ച ഇലക്ട്രിക് വെഹിക്കിൾ എന്ന ഖ്യാതി ലഭിച്ച' റേവ '😀😀 ഇങ്ങള് പൊളിയാണ് ബ്രോ❤❤👍👍
ruclips.net/video/hGv-zlrWfis/видео.htmlsi=gAYOP7x8cQbchNWT
ഈ വണ്ടി മേടിക്കാൻ prashob ചേട്ടൻ്റെ കൂടെ പോകുവാൻ ഒരു ഭാഗ്യം എനിക്ക് ഉണ്ടായി 😅❣️
Please send Prashob's phone number.
Prashob nte phone number onnu ayakkamo.
Pls send proshob phone number
2001 കാലഘട്ടത്തിൽ റേവ് ഇലക്ട്രിക് കാർ ഇന്ത്യയിൽ നിർമ്മാണത്തിനു തുടക്കം കുറിച്ചു എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ വിശ്വാസക്കാനായില്ല😯 പുതിയൊരു അറിവാണ്. എടുത്ത് പറയേണ്ടത്- ഓട്ടോ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം, ഡ്രൈവ് മോഡുകൾ(Reverse, Drive,Booser), ബാറ്ററി ലെവൽ ഇൻഡിക്കേറ്റർ,എയർ കൺഡീഷ്ണർ , ഇത്രയൊക്കെ പ്രത്യേകൾ ഉണ്ടായിരുന്നിട്ടും ,ഇന്ത്യൻ വിപണിയിൽ ശോഭിക്കാൻ സാധിക്കാത്തതിൻ്റെ 😔കാരണം, വർദ്ധിച്ച വിലയും അന്ന് ഡീലേഴ്സ് ടെസ്റ്റ് ഡ്രൈവ് സംവിധാനം നൽകാത്തതും വേണ്ടത്ര പരസ്യം പ്രചരിപ്പിക്കാത്തതും കൊണ്ടൊക്കൈ തന്നെ ആയിരിക്കാം
Chechi thallathadu bhagyam😂😂
വാക്കുകൾ അനർഘ നിർഗളം ഒഴുകുന്നതിനുള്ള ഒരു കഴിവുണ്ട് ബൈജുവേട്ടാ നിങ്ങൾക്ക്.
നല്ല വണ്ടി ആണ്.... ഇപ്പോഴും പല ആൾക്കാരും ബാംഗ്ലൂരിൽ കൊണ്ട് നടക്കുന്നുണ്ട്... ബാറ്ററി ഇല്ലാതെ മൂലയ്ക്ക് കിടക്കുന്ന വണ്ടിയും കുറെ ഉണ്ട്....
2012 മുതൽ തിരുവനന്തപുരം നെടുമങ്ങാട് റൂട്ടിൽ യാത്ര ചെയ്യുമ്പോൾ മിക്കപ്പോഴും ഒരു റെവ കാർ കാണാറുണ്ടായിരുന്നു അത് ഇപ്പോഴും ഉണ്ട്....
Turning radius പറയുമ്പോൾ jimny ക്ക് ഇട്ടൊരു താങ്ങ് കൊടുക്കാൻ ബൈജു ചേട്ടൻ മറക്കാറില്ല 😅
ഈ കാറിന് മൂന്ന് പ്രശ്നങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു ഒന്നാമത്തേത് ഇതിന്റെ വില വളരെ കൂടുതൽ ആയിരുന്നു.
രണ്ട്... അന്നത്തെ റേഞ്ച് ഒരു 120 കിലോമീറ്റർ എങ്കിലും വേണമായിരുന്നു..
മൂന്ന്... വലുപ്പം തീരെ കുറവായിരുന്നു.. അന്നൊക്കെ ഉണ്ടായിരുന്ന പ്രീമിയർ padmini കാറിന്റെ വീതിയും പൊക്കവും എങ്കിലും ( നീളം പ്രീമിയർ padmini യുടെ അത്രയും ഇല്ലെങ്കിലും പ്രശ്നം ഇല്ലായിരുന്നു )
പിന്നെ പുറകിൽ ഒട്ടും സ്റ്റോറേജ് സ്പേസ് ഇല്ലായിരുന്നു... ഒരു തവണ ഒരു വീട്ടിലേക്ക് ഒരാഴ്ചത്തെ സാധനങ്ങൾ ഒരുമിച്ച് വാങ്ങിയാൽ വയ്ക്കാൻ സ്ഥലം ഇല്ലായിരുന്നു...
ഇത് ഞാൻ ടെസ്റ്റ് ഡ്രൈവിന് പോയപ്പോൾ ബാംഗ്ലൂരിൽ അവരുടെ കമ്പനിയിൽ നേരിട്ട് പറഞ്ഞതുമാണ്. " "വേണമെങ്കിൽ വാങ്ങിയാൽ മതി " എന്നായിരുന്നു അന്ന് അവരുടെ ഒരു മനസ്ഥിതി....
ഇതെല്ലാം കൊണ്ടാണ് ഇത് പരാജയപ്പെട്ടുപോയത്..
പക്ഷെ, അവർ ധാരാളം വിറ്റു. ഒടുക്കം, കമ്പനിയും വിറ്റു !
Sir, the latest study says, electric vehicles will produce more pollution than other fuels . Please review on that
Gimni yil aano shoot cheyyunnath
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️രാത്രി മാൻ..😂കിടന്ന് മലന്നു കാണുന്ന ലെ ഞാൻ 😍ഒരു കൊച്ചു.കുഞ്ഞൻ 😍സുന്ദരൻ😍കാണാൻ നല്ല രസമുണ്ട് 😍
"ഞാൻ ആദ്യമായി ഓടിച്ച ഇലക്ട്രിക് വാഹനം എന്ന ഖ്യാതി കൂടി വാഹനത്തിനുണ്ട് " ഞാനൊരു സംഭവമാണെന്ന് പറയാതെ പറഞ്ഞു😊
Good effort baiju chettaa...❤
ഖൈത്താൻ ഫാൻ നിർമ്മാതാക്കൾ ഇതിന്റെ ആദ്യം ഉത്പാദകർ 🙏
Electric reevaluation ന് തുടക്കം കുറിച്ച റേവ ❤❤❤
Reva, E2O, Comet okke Bangalore ishttampole odunnund😊
Really I was expecting to here about this car from you.thank you Baiju
🌹ഞാൻ ആദ്യം നേരിട്ട് കാണുന്നത് 2000 ൽ ഞാൻ ഹര്യനയിൽ ലക്ഷ്മി പ്രേസിംഗ് സ്ക്രൂ ലിമിറ്റഡ് കമ്പനി ഉടമയുടെ മകൾക്ക് ആണ് ഉണ്ടായിരുന്നു.
ഹൌ .
തൃപ്പൂണിത്തുറക്കാരുടെ മെക്കാനിക് - പ്രശോബ് 🤩🤩🤩
ലൌ ബേഡ് ചാലക്കുടിക്കടുത്തുള്ള വാഴക്കുന്ന് എന്ന സ്ഥലത്തുള്ള എഡ്ഡികറന്‍റ് കണ്‍ട്രോള്‍സ് എന്ന കമ്പനിയാണ് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുന്നതും ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതും അത് ഞാന്‍ കണ്ടിട്ടുണ്ട് ആകാറില്‍ സഞ്ചരിക്കാനുള്ള ഭാഗ്യവും എന്‍റെ ചെറുപ്പത്തില്‍ എനിക്കുണ്ടായിട്ടുണ്ട്
pulliyude samsaraam kettirikkan nalla rasamanu
ഇപ്പോഴത്തെ കാലാവസ്ഥ വച്ച് കണ്ണും പൂട്ടി മേടിക്കാൻ പറ്റുന്ന വണ്ടി. വെയിലും മഴയും കൊള്ളാതെ കുറഞ്ഞ budget il oru കാർ😮
ഒരാൾക്ക് പോകാൻ fortuner വാങ്ങി ടാർ ഇട്ട റോഡിലൂടെ മാത്രം ഓടിക്കുന്ന പ്രബുദ്ധ മലയാളി 😂
സ്റ്റാറ്റസ് സ്റ്റാറ്റസ് 😂
സൂപ്പർ
ഈ വാഹനം മറക്കാനോ... ഒരിക്കലും ഇല്ല
Baiju Cheettaa Super 👌
This is very good. Still EV alive means no need to worry about the present Evs ?
from where can we buy this for cheap rate can i get any contact
Still spars parts available?
നാനോ യുടെ സഹോദരനെ പോലുണ്ട്😃Reva
Tyre size?
13:45 B എന്നാൽ boost മൂഡ് കയറ്റം കയറാൻ ഉള്ള മൂഡ്
മോഡ്
ചേച്ചി കുത്തി kotte ,ബൈജു അമ്മാവന്‍ ന്റെ ഒരു കാര്യം 2024 ആയി
ഉൾഭാഗം കണ്ടിട്ട് അംബാസിഡർ പോലെ തോന്നുന്നു ❤❤❤
2015 il kozhikode railva sraton apsara rodkandarunnu
പണ്ട് വൈറ്റിലയില്‍ മഹീന്ദ്രയിലെ സ്റ്റാഫ് ഈ വണ്ടി എടുത്തു വരുമായിരുന്നു.
Used to see a lot in bangalore....interesting episode baiju chetta
സ്വപ്നക്കൂട് movie യിൽ ആണ് ഞാൻ ആദ്യമായി ഈ കാർ കാണുന്നത്🥰
ഇത് പൊളിച്ചു 👍👍👍
Superb REVA👌👌
Chettan entho kuthi chodhikkuvanallo.
Nice design... Well built!
REVA🔥Cuteee Car 🔥🔥🔥
This is very good vehicle for retired couples for going to market and malls
ബാറ്ററി എവിടെ കിട്ടും ?
Biju chetta. Athikam charge kuthaan nikkanda .. Ippo voltage problems ind😂😂
Reva Electric Car Company, now known as Mahindra Electric, introduced the Reva, India's first electric car, in 2001. Since then, the company has been at the forefront of electric vehicle (EV) development in India. The Reva gained popularity for being a compact and eco-friendly option for urban commuting.
Mahindra Electric had shifted its focus to newer models like the eVerito and the e2o. These models offered improved range, performance, and features compared to the original Reva. Mahindra Electric continues to be a major player in the Indian EV market, with ongoing efforts to develop and promote electric mobility solutions. For the latest information on Reva or Mahindra Electric's offerings, I'd recommend checking their official website or recent news updates.
Informativ
Ennu engne oru valare useful ann expectaly town area il.😍
Luckily, I have a nano that gives 15kmpl to 25kmpl 👌🏻❤️
Aadyamaay kaanunnath swapnakkood enna film ilaanu❤
Good review brother Biju 👍👍👍
ക്യൂട്ട് ഡിസൈൻ
ഒരു ക്യൂട്ട് കാർ 👌👌
Oru cute beautiful episode
കുഞ്ഞൻ 😍❤️
തിരുവനന്തപുരം ചിറ്റാഴ എന്ന സ്ഥലത്ത് ഇതിൻ്റെ റെഡ് ഉണ്ട് , ഇന്നും കൂടി കണ്ടൂ
Adipoli car❤
Father of all Indian EVs.
Sooper ❤❤❤
ഒരു കുട്ടിക്കാറ് ഇതുമായിട്ട് ഫോറസ്റ്റിലൂടെ ഒരു യാത്ര പോണം 🌳🌳🌳
തൃശ്ശൂർ, തൃപ്രയാർ ആയുർവേദിക് റിസോർട്ടിൽ ഉണ്ടായിരുന്നു
Baiju chetaa ee pulii karanta contact no tharumoo enta katil ilumm oru Reva e20 unduu 3 yr aii use cheyunuu
Hi Vishnu, where do you stay? ?? Your ph number? ??
Wheel സിന് White പെയിന്റ് ചെയ്താൽ ഒന്നും കൂടി look ആവുമെന്ന് തോന്നുന്നു
Just oru suggestion❤
Maini Reva when it was first launched it looks like a baby alien. I even remember the curiosity in the eyes of people while seeing Reva. I have seen a Reva recently in adimaly.
20:04 ഒരു സഫാരിയുടെ മീഡിയാ ഡ്രൈവ് opposite side , pass ചെയ്ത് പോകുന്നു
Creta N line
20:05 Creta N Line പറന്ന് പോകുന്നു 🔥🔥
Super 👍🏻👍🏻
Nice, 👍
Owner preshob te number thrumo
I would buy it in a heart beat for a modern version in the right price.
Oru cute ev car
A small big scientist 😊
it looks vefy cute❤🎉🎉🎉
Good👍🏻👍🏻
വാച്ചിങ് ❤️❤️❤️
nice 🙏
First time am seeing this car ❤
Nice video 😊
Again variety ❤❤❤❤
Poli saanamm
13:53 ബി ഫോർ ബീച്ച് മോഡ്
My dream car ❤
ഇത് Mr. Been കാർ ആണോ?
Noo
Namaskaram 🙏
Othiri valichu parayandaa😮
Nice.
അദ്ദേഹത്തിന്റെ നമ്പർ തരാമോ
ആദ്യമായി കാണുന്നത് Bangalore il വെച്ചാണ്