നിങ്ങളോ, നിങ്ങളുടെ പ്രിയപ്പെട്ടവരോ ഏതു തരമാണ് ? മനസിലാക്കൂ 16 PERSONALITY TYPES - Introduction

Поделиться
HTML-код
  • Опубликовано: 8 сен 2024
  • JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_o...
    FOLLOW OUR FACEBOOK PAGE - www.facebook.c...
    Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്‌സ്. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
    അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
    • കടം ചുമക്കുന്ന ജീവിതത...
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - • Video
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
    Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
    ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
    a Powerful Morning Affirmation - • a Powerful Morning Aff...
    Self Love Affirmations - • Self Love Affirmations...
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
    "I AM RICH'' - Money Magnet Affirmations - • ഈ അഫർമേഷൻ വെറുതെ കേട്ട...
    Reprogram your Subconscious Mind - • Reprogram your Subcons...
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
    AFFIRMATION for PSC, School, and College Students - • AFFIRMATION for PSC, S...
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
    Bhagavad Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
    Gratitude Affirmations for abundance - • Gratitude Affirmations...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening .

Комментарии • 157

  • @lifechangingideasaffirmations
    @lifechangingideasaffirmations  Год назад +8

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്‌സ്. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - ruclips.net/video/zRYBGUX7Ev4/видео.html
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - ruclips.net/video/yn8ldh4jEd8/видео.html
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- ruclips.net/video/alvTvAIzKzo/видео.html
    അറിവുള്ളവന് ദുഖമില്ല Law of Knowledge - ruclips.net/video/08gsEYN2V4k/видео.html
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - ruclips.net/video/2ZbiRjyUq9c/видео.html
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution ruclips.net/video/vc_GEl1fKxc/видео.html
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം ruclips.net/video/CM-RKG3yrLw/видео.html
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം ruclips.net/video/w1Cciz1QffI/видео.html
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- ruclips.net/video/n5_t0FZtTUE/видео.html
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://ruclips.net/video/NeqaOCrqz_E/видео.html
    ruclips.net/video/nlLq9KV1b0U/видео.html
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - ruclips.net/video/fS_nFEDlgWE/видео.html
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - ruclips.net/video/ACEdSUu4nus/видео.html
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - ruclips.net/video/FJkmh9PSQVg/видео.html
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - ruclips.net/video/iPez7crihLE/видео.html
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - ruclips.net/video/bRLGFHUOvI8/видео.html
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- ruclips.net/video/ywKi3yTIT0M/видео.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - ruclips.net/video/JqsU-GaWEcg/видео.html
    Self Brain Wash Affirmations- ruclips.net/video/pipLODCAt9E/видео.html
    ആൽഫാ മെഡിറ്റേഷൻ ruclips.net/video/F5z3ME2IO8M/видео.html
    a Powerful Morning Affirmation - ruclips.net/video/GBZ2tjlHacE/видео.html
    Self Love Affirmations - ruclips.net/video/YbUxUfWpFZU/видео.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ruclips.net/video/XBrOtdcBMAY/видео.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ruclips.net/video/vflYl6aJAF0/видео.html
    "I AM RICH'' - Money Magnet Affirmations - ruclips.net/video/cXrU5GFK-Ng/видео.html
    Reprogram your Subconscious Mind - ruclips.net/video/tS0KNo6r7ds/видео.html
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ruclips.net/video/kOP1nGu0Onk/видео.html
    AFFIRMATION for PSC, School, and College Students - ruclips.net/video/qrwkCzSiJOk/видео.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം ruclips.net/video/yMuGRdtIuIg/видео.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/ANgUozN-RQY/видео.html
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/KfVesrROKlM/видео.html
    Bhagavad Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/AwmpbAdNj0c/видео.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/pm7AiWdhmlI/видео.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/XCNUMwpWDZY/видео.html
    Gratitude Affirmations for abundance - ruclips.net/video/1FJCj-DvQuI/видео.html
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

  • @akshoukath
    @akshoukath Год назад +28

    അനിൽ സർ,
    താങ്കളുടെ Speech കേൾക്കാൻ തുടങ്ങിയതോടെയാണ് എന്നിലെ വ്യത്യസ്തമായ മാനസിക തലങ്ങളെ കുറിച്ച് ഒരു വ്യക്തമായ ധാരണ എനിക്ക് തന്നെ തിരിച്ചറിയാൻ സാധിച്ചത്. ജീവിതത്തിൽ ഏത് പ്രതിസന്ധി ഘട്ടങ്ങളേയും അതിജീവിതമായി കാണുന്ന എന്നാൽ വ്യക്തിപരമായ വിഷയങ്ങൾക്ക് ലാഭേച്ഛ കൽപിക്കാതെ സമൂഹ പ്രതിബന്ധങ്ങളിലും പ്രകൃതിക്ഷോഭം, അപകടം എന്നീ ഘട്ടങ്ങളിലും സന്നദ്ധ സേവന പ്രവർത്തനങ്ങളിലേർപ്പെട്ട് കൊണ്ടു പ്രശ്നപരിഹാരം സാധ്യമാക്കുന്നതിനായി എന്റെ ഈ വ്യത്യസ്ത മനോഭാവം കൊണ്ട് സാധ്യമാക്കുന്നു. ആർക്കിടെക്ട് പേഴ്സനാലിറ്റി എന്ന വ്യക്തിത്വത്തെ സാറിന്റെ വാക്കുകളിലൂടെ എന്റെ ചിന്തകളും വ്യക്തിസ്വരൂപവും സവിശേഷതകളും പൂർണമായും ഉൾക്കൊള്ളാൻ സാധിച്ചു. ഇതേ തരത്തിലുള്ള ഒരു വ്യക്തിയാണ് താങ്കളുമെന്ന് മനസിലാക്കുന്നു. താങ്കളുടെ അറിവുകളും വാക് ചാരുതയും ഇന്നത്തെ കാലഘട്ടത്തിൽ അതായത് സമൂഹത്തിലെ ഭൂരിഭാഗം ആളുകളും മാനസികമായ ഒരുപാട് പ്രയാസങ്ങൾക്ക് ഉത്തരം കാണാത്തവരാണ്. ഇത്തരം ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു കൊടുക്കാൻ സൈക്കോളജിസ്റ്റുകളും മത വിശ്വാസത്തിന്റെ പേരിലും അന്ധവിശ്വാസങ്ങളിലും ഉപയോഗിച്ച് സാമ്പത്തികമായി ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്ന് നാം കാണുന്നത് കുറച്ച് പുസ്തകങ്ങൾ വായിച്ചറിഞ്ഞ അറിവുകൾ വേവലാതിയിലകപ്പെട്ടവരിൽ പ്രയോഗിച്ച് സാമ്പത്തിക അഭിവൃതി പ്രാപിച്ച മോട്ടിവേഷൻ സ്പീകേഴ്സിന്റെയും മന്ത്രകുതന്ത്രാ ദികളുടെയും അതിപ്രസരമാണ്. എന്നാൽ ഇവരിൽ നിന്നും വ്യത്യസ്തമായി തന്റെ അനന്തമായ ജ്ഞാനം മാനസിക പിരിമുറുക്കത്തിലകപ്പെട്ട് ഉഴലുന്നവർക്ക് വ്യക്തമായ ദിശാബോധം നൽകി ജീവിതം തിരിച്ചു പിടിക്കാൻ സഹായകരമാവുന്ന ലളിതവും സുന്ദരവുമായ വാക്കുളിലൂടെ അനേകർക്ക് ആശ്വാസമേകുന്ന താങ്കൾ ഇന്നത്തെ വിപണിയിൽ അമൂല്യ രത്നത്തിന്റെ വിലയുളള മിനിട്ടുകൾക്ക് പോലും റേറ്റ് നിശ്ചയിച്ച് പണം വാരിക്കൂട്ടാൻ ശേഷിയുളള വ്യക്തിയാണ്. എന്നാൽ തന്റെ ജോലിയിലൂടെ ഉപജീവന മാർഗം കണ്ടെത്തി ലാളിത്യത്തിൽ ജീവിക്കാനാഗ്രഹിക്കുന്ന പ്രിയ അനിൽ സാർ താങ്കൾ സ്വതന്ത്രമായ് ചിന്തിക്കാൻ ശേഷിയുള്ള നിഷ്കളങ്കരായ മനുഷ്യർക്ക് വേണ്ടി ദൈവം നൽകിയ വരദാനമാണ്.
    കൃതാജ്ഞതയും കടപ്പാടും സ്നേഹവും അറിയിക്കുന്നു
    ❤❤❤❤❤❤❤❤❤❤❤❤❤

  • @nithinmohan7813
    @nithinmohan7813 Год назад +49

    ഞാനൊരു ആർക്കിടെക്റ്റർ പേഴ്സണലിറ്റി ആണ് 👍🏻🙏❤❤❤. ഞാൻ അതിൽ അഭിമാനിക്കുന്നു 😍. സ്വയം രക്ഷപ്പെടും മറ്റുള്ളവരെ കൂടി രക്ഷപ്പെടുത്തും അതാണ്‌ എന്റെ നയം 👍🏻.

  • @leenasreenivas6933
    @leenasreenivas6933 Год назад +13

    പൂർണമായും അല്ലെങ്കിലും കുറെയൊക്കെ എന്റെ സ്വഭാവം ആണ് ഇത്. മറ്റുള്ളവർക് വേണ്ടി മാറാൻ ശ്രമിക്കുമ്പോൾ വളരെയധികം അസ്വസ്തമാകുന്നു. എല്ലാം ഉപേക്ഷിച്ചു ഒറ്റക് ഇരിക്കാൻ തോന്നുന്നു.

    • @sahalmon6617
      @sahalmon6617 Год назад +6

      സ്വയം സ്നേഹിക്കുക

    • @deepugeorge2851
      @deepugeorge2851 Год назад +1

      Njn oru. People pleaser ayirunu ipo marukond irikunnu ee process kurache padane karanam ellarum kuttapeduthanum vimarshikan nokum surviving this process currently.

  • @AbdulMajeed-lu9jq
    @AbdulMajeed-lu9jq Год назад +8

    ഇത്രയും കാലം ഈ വാസ്തവങ്ങളൊക്കെയും എന്റെ കൺമുമ്പിൽ തന്നെയുണ്ടായിരുന്നു. ഞാനറിഞ്ഞിട്ടില്ല എന്ന് മാത്രം. മുന്നിൽ പിടയുന്ന വാസ്തവങ്ങളെ കൃത്യമായി അനാവരണം ചെയ്യുന്നു പിസിയുടെ വാക്കുകൾ .. സന്തോഷം, പ്രാർത്ഥനാ പൂർവ്വം ഭാവുകങ്ങൾ.

  • @nilaattingal179
    @nilaattingal179 Год назад +6

    എൻ്റെ മകൻ തികച്ചും ഈ ക്യാറ്റഗറിയിൽപ്പെടുന്നവനാണ്. അവൻ്റെ സ്വഭാവം മാറിക്കാണുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവനിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നു. അവൻ്റെ കണ്ണുകളും താങ്കളുടെ കണ്ണുകൾ പോലെ തീഷ്ണതയുള്ളതാണ്, അല്പം വ്യത്യാസമുണ്ടെങ്കിലും.

  • @sureshkumarkottayam2978
    @sureshkumarkottayam2978 Год назад +10

    100% എന്റെ സ്വഭാവം ഇതാണ്😮

  • @STANLY147
    @STANLY147 Год назад +3

    Mr PC Anil Kumar... എൻറെ വ്യക്തിത്വത്തെ ഇതിനേക്കാൾ ക്രിത്യമായി ആർക്കും പറയാൻ കഴിയില്ല
    നന്ദി

  • @anvarsadiqkottankattil3549
    @anvarsadiqkottankattil3549 Год назад +3

    ഞാനും ആർക്കിടെക്ക് പേഴ്സണാലിറ്റി ഉള്ള ആളാണ്. ഇതിൽ പറഞ്ഞ കുറെ കാര്യങ്ങളും ശരിയാണ് എന്റെ ജീവിതത്തിൽ.

  • @lakshmeesha7330
    @lakshmeesha7330 Год назад +5

    🙏 Yes എന്നിലും ഇത്തരത്തിലുള്ള സ്വഭാവം ഉണ്ടോ...... എന്നൊരു തോന്നൽ ഇല്ലാതില്ല sir. വളരെ നല്ല speech 🙏

    • @royalcircle9869
      @royalcircle9869 Год назад

      Intj മാത്രമല്ല, ഇത്തരം സ്വഭാവ സാമ്യമുള്ള മറ്റു ഒരുപാട് personality കൾ ഉണ്ട്.

  • @mallikap5951
    @mallikap5951 3 месяца назад

    ഞാൻ എഴുതിയതിൽ തെറ്റായിപ്പോയി. താങ്കളുടെ ഓരോ വാക്കകൾക്കുംനന്ദി....

  • @radharamakrishnan6335
    @radharamakrishnan6335 Год назад +1

    എന്റെ സ്വഭാവഗുണങ്ങളാണ് ഇവയെല്ലാം. ഞാൻ അഭിമാനിക്കുന്നു. 💞❤

  • @sailajasasimenon
    @sailajasasimenon Год назад +3

    ഇത്രയും personalities ഉണ്ടെന്ന് ഇതിൽ നിന്നാണ് മനസ്സിലായത്🤗. ഞാൻ ഇങ്ങനെ യല്ല.ഇനിയത്തെ eppisodes കണ്ടു നോക്കട്ടെ👍.Tku soo much അനിൽ🙏🏻.ആ very good useful&informative video.👌

  • @sunivarghese1676
    @sunivarghese1676 Год назад +3

    ഇത്തരം അറിവുകൾ എങ്ങനെ ആണ് ലഭിക്കുന്നത് ennu അറിഞ്ഞാൽ കൊള്ളാമായിരുന്നു. ബുക്സ് ഏതാണ് എന്നും

  • @jijijoseph8131
    @jijijoseph8131 Год назад +6

    Great topic, thank you sir

  • @soumyamohan3136
    @soumyamohan3136 Год назад +1

    I'm architect personality. I'm different. Athkond chilark enne ishtamalla. But I'm happy. And I'm proud to me🎉🎉I love me.

  • @aswathyspillai
    @aswathyspillai Год назад +2

    Yes. Njaan ekadesham inganeyaanu. Aarum athukond enne angeekarikkaarilla. But I am happy

  • @mebinjacob7002
    @mebinjacob7002 Год назад +1

    Oru manushion oru societyil oru angamagan sagayikunnadu 4 institutions anu.1.family. 2.school.3.community institutions. 4.communications. .that mean social interactions.

  • @lachooose300
    @lachooose300 9 месяцев назад

    എനിക്ക് അങ്ങനെ തന്നെ സാറിന്റെ വീഡിയോ എന്നും രാവിലെ ഇട്ട് വെച്ച് കേൾക്കും എന്റെ പണിയും ഞാൻ കേട്ട് കഴിക്കും എനിക്കും ഇഷ്ടം ജീവിതത്തിലേക്കുള്ള അറിവ് ആണു ✌️ഉള്ളത് ഉള്ളത് പോലെ പറയുന്നവരെ ആർക്കും പറ്റില്ലല്ലോ കൂട്ട് കൂടുന്നവർ കൂടിയാൽ മതി അഹങ്കാരികൾ പറയുന്നവർ പറയട്ടെ പടച്ചവൻ കാണുന്നുണ്ടല്ലോ നമ്മളെ മനസ് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവിശ്യമില്ലല്ലോ മനസ് നല്ലതാണെങ്കിൽ വിജയം കിട്ടും എനിക്ക് കിട്ടി ✌️മറ്റുള്ളവർ എന്ത് പറഞ്ഞാലും കല്ലിവല്ലി 💃നമ്മളെ നമുക്ക് അറിയുന്ന പോലെ ആർക്കും അറിയില്ല ✌️പിന്നെ മറ്റുള്ളവരെ നോക്കുന്നെ എന്തിനാ ഞാൻ ഇങ്ങനെ തന്നെയാ ✌️കൂട്ട് കൂടുന്നവർ കൂടിയാൽ മതി 😂💞

  • @waheedhavy7657
    @waheedhavy7657 Год назад +3

    Valare chinthipikunna topik❤❤❤❤❤❤

  • @sulathapc5888
    @sulathapc5888 Год назад +2

    All vedeos are Very helpful sir. Thank you. My son is almost the same architect personality. He has no feelings about the
    family members. Behave as a lonely person inthe family. He wouldnot care anybody. Great sirI NowI realise him. I became very sad by watching his behaviour. Thank you for the strongamd powerful affirmations

  • @safnaaz__7900
    @safnaaz__7900 Год назад

    ഞാൻ ഇങ്ങനെയാണ് അതുകൊണ്ട് ഒരുപാട് അനുഭവിച്ചു.... എല്ലാരും ഒരുപോലെ ചിന്തിക്കണം എന്ന് എന്തിനാണ് ആളുകൾ വാശിപിടിക്കുന്നത്.. എനിക്ക് പലരുടെയും പ്രവർത്തികളും സംസാരങ്ങളും ഇഷ്ടപ്പെടുന്നില്ല അതുകൊണ്ട് തന്നെ അവരിൽ നിന്ന് പരമാവധി മാറി നിൽക്കാറാണ് പതിവ്.. അവരെ പറഞ്ഞ് മാറ്റിക്കാനൊന്നും കഴിയില്ല so അവിടെ സൈലൻസ് പാലിച്ച് അവരെയൊക്കെ judge ചെയ്യും 🙃.. പിന്നെ introverts എന്നാൽ എന്തോ മോശം കാര്യമായാണ് പലരും ധരിച്ച് വെച്ചേക്കുന്നെ social anxiety യും introverts തമ്മിൽ നല്ല വ്യത്യാസം ഉണ്ട് അത് മനസ്സിലാകാതെ introverts ആണെന്നും പറഞ്ഞ് നടക്കുന്നവരും ഉണ്ട്.. introverts എന്നാൽ അവര് dhayrryam ഇല്ലാത്തവരാണെന്നും സംസാരിക്കാൻ കഴിവില്ലാത്തവരും ആണെന്നാണ് ചിലരുടെ ധാരണ but എനിക്ക് തോന്നിയിട്ടുള്ളത് ഏറ്റവും നന്നായി സംസാരിക്കാൻ കഴിയുന്നവർ introverts ആയിരിക്കും എന്നാണ് കാരണം അവർക്ക് അറിയാം എവിടെ എങ്ങനെ ആരോട് സംസാരിക്കണം എന്നത്..

  • @rahmathnoor4949
    @rahmathnoor4949 Год назад +9

    ഒരു narcissist personality disorder ഉള്ള ഒരു പുരുഷനെ INTJ persanality ഉള്ള ഒരു സ്ത്രീ വിവാഹം കഴിച്ചാൽ sir ഈ vedio യുടെ ആദ്യം പറഞ്ഞ കാര്യം എല്ലാം സംഭവിക്കും. ഇപ്പോൾ സംഭവിച്ചു എങ്കിൽ അതിനെ എങ്ങിനെ മാറ്റിയെടുക്കാൻ സാധിക്കും. Personality disorder ഉള്ള ആൾ ഇപ്പോഴും അതുപോലെ തന്നെ, പക്ഷേ നല്ല വ്യക്തി ത്വം ഉണ്ടായിരുന്ന സ്ത്രീ ക് ഇപ്പോൾ മാനസിക വിഭ്രാന്തി യിലാണ്. എങ്ങനെ അവരെ പഴേ ജീവിതത്തിലേക്കു കൊണ്ടുവരാൻ സാധിക്കും. Pls rply

    • @rahmathnoor4949
      @rahmathnoor4949 Год назад

      @Kleo ഞാൻ അതു കാണുന്നുണ്ട്. പക്ഷെ അതില് എങ്ങിനെ ക്ഷമിക്കണം ന്ന് പറയുന്നില്ല. നമുക്ക് വേണ്ടത് അതല്ലേ. നമ്മുടെ ഹൃദയതിൽ അവര് നമ്മോട് കാണിച്ച കാര്യങ്ങൾ വെറുപ്പ് ആയി തീർന്നാൽ നമുക്ക് ആ സ്വഭാവം വന്നു ചേരും. നമ്മളിലും കരുണ നഷ്ട പ്പെടും. അതില്ലാതിരിക്കാൻ എന്താണ് ചെയ്യേണ്ട തെന്ന് സൂസൻ mam പറയുന്നില്ല. Super empath power ആണ് നമുക്ക് വേണ്ടത് . അതെങ്ങനെ കൈകൽ ആകാം എന്നതാണ് നമ്മൾ അറിയേണ്ടത്. അതാണ് പ്രവർത്തിയിൽ കൊണ്ടുവരേണ്ടത്. അല്ലാതെ നമ്മൾ അവരെ avoide ചെയ്തു ജീവിച്ചാൽ അവര് തെറ്റായ ജീവിതരീതിയിലേക്കു കടന്നു പോകും. ഒരു മനുഷ്യ നെ നമുക്ക് ദൈവം ഇണ യാക്കി തന്നു അതില് നിന്നും നമുക്ക് നെഗറ്റീവ് മാത്രമേ കിട്ടിയുള്ളൂ ന്ന് കരുതിയാൽ നമുക്ക് ജീവിക്കാൻ സാധിക്കുമോ. ദൈവം അനുഗ്രഹമല്ലാതെ ഒന്നും തന്നിട്ടില്ല എന്നു വിശ്വസിക്കുന്ന എനിക്ക് ആ വ്യക്തി യിൽ നിന്ന് ലഭിച്ച പോസിറ്റീവ് ആയ കാര്യം മറക്കാൻ സാധിക്കില്ല. അത് നന്ദി യില്ലായ്‌മ ആകും. അപ്പോൾ നമുക്ക് എങ്ങനെ സമാധാനത്തോടെ ജീവികാം. എന്നത് അറിയണം. Mam ന്റെ class കേട്ടതിന്നു ശേഷം എനിക്ക് ആ വ്യക്തിയെ കാണാനോ സംസാരിക്കാനോ തോന്നുന്നില്ല. എനിക്ക് രണ്ടു പെണ്മക്കൾ ആണ്. അവരെ എനിക്ക് സംരക്ഷിക്കണം. എനിക്ക് സ്വന്തമായി ഒരു നിലനിൽപ് ഉണ്ടാകുന്ന ത് വരെ ക്ഷമിച്ചേ പറ്റു. അതല്ലാതെ വേറെ മാർഗം ഇല്ല. എനിക്ക് ഇപ്പോൾ തന്നെ mentally, physically, economically issues ഉണ്ട്. അതു മാറ്റിയെടുക്കാതെ എനിക്ക് ഈ വ്യക്തി യിൽ നിന്ന് മാറി താമസിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഞാൻ sir നോട്‌ അഭിപ്രായം ചോദിച്ചത്

  • @mallikap5951
    @mallikap5951 3 месяца назад

    ക്കാൻ ദേഷ്യമായിരുന്നു. ഈ വാക്കുകൾക്ക് വളരെനന്ദി.. ഞാൻ വിട്ടു വിട്ട് പോകാൻ ഇരുന്നതായിരുന്നു

  • @shebinmsw
    @shebinmsw Год назад +3

    Well said❤, congratulations🎉

  • @nancysayad9960
    @nancysayad9960 Год назад +2

    Waiting for other personality types description 👍👍

  • @jayadileep6515
    @jayadileep6515 Год назад +1

    My husband is Architect persanality abselutly.

  • @nganesh6209
    @nganesh6209 Год назад +3

    Interesting matter...😊

  • @sworgamsreeku3037
    @sworgamsreeku3037 Год назад +2

    Yes I am

  • @zoxoworld
    @zoxoworld Год назад +2

    Ambidextrousine patti oru video cheyyamo

  • @herlinshajrajamony9974
    @herlinshajrajamony9974 Год назад +2

    This personality exactly me.

  • @lucky_cruzer_
    @lucky_cruzer_ Год назад +3

    Bro njan enganea annn bro eaniku eantho kazhivu enndu eanu oru thol ayirunu ethream nallum ipozhann eallam onu clear ayithudanghiyath bro thxx😊 eth full eaniku enndu 😮

  • @galaxy.387
    @galaxy.387 Год назад +2

    Yes I am😊

  • @AbdulAzeez-pf5uc
    @AbdulAzeez-pf5uc Год назад

    താങ്കൾ പറഞ്ഞത് സത്യമാണ്

  • @sunithark8305
    @sunithark8305 Год назад +1

    താങ്ക്യൂ സാർ..

  • @kings6365
    @kings6365 Год назад

    Variety video,,,, ippzhanu kelkkan pattiyath,, yella characterum kellkkattae, yennittu parayan, ithil paranja kurae sobavam yenikkundu,,,,,,,,,,, NAMASTE🙏🙏🙏 THANKS🌹🌹🌹💐💐

  • @mookambikasaraswathi58
    @mookambikasaraswathi58 Год назад +1

    🙏njan um ee personality il ullathanu.

  • @sangeethamanoj3631
    @sangeethamanoj3631 Год назад +3

    Thank you sir....

  • @ManojKumarul
    @ManojKumarul Год назад +1

    I come the Advocate category to be precise after checking the app for personality check.

  • @naseemthayyil
    @naseemthayyil Год назад +2

    100/ ethu thanne sar

  • @ambilib4890
    @ambilib4890 Год назад +3

    Great information. Thank you sir 🙏❤️💐😘

    • @ambilib4890
      @ambilib4890 Год назад

      ഏകാന്തത👌75%Architechpersonalityയിൽ പെട്ട ഒരാൾ തന്നെയാണെന്ന് മനസ്സിലാക്കിsr. Thank you so much sr 💐❤️🌹

  • @sivaprasad5502
    @sivaprasad5502 Год назад +1

    അനുഭവം വരുമ്പോള് പഠിക്കും.

  • @anitham7678
    @anitham7678 Год назад +3

    ടാഗ്യു അനിൽ സാർ ഇതിൽ കേ ട്ട എ ല്ലാ സൊ ബാവ ങ്ങള് എ നിക്ക് ഉണ്ട്

  • @xenoninfocom8011
    @xenoninfocom8011 Год назад

    Great information. Thank you sir
    I am one of this type

  • @ssunitha4391
    @ssunitha4391 Год назад +1

    🙏 yes..my son...i know

  • @United_States_of_India
    @United_States_of_India Год назад +2

    Idaku idaku munpate videos il ulla polate Ning maniyadi sound koode chertarunel ketirikun koodutal vibe kitum.

  • @preethawarrier8512
    @preethawarrier8512 Год назад +2

    Thanks sir🙏🙏

  • @satheesanmokeri1730
    @satheesanmokeri1730 Год назад +2

    Thanks

  • @nishahr3984
    @nishahr3984 Год назад +2

    Thank You Sir.....🙏🙏🙏

  • @anitha.v.sanjali.a.k183
    @anitha.v.sanjali.a.k183 Год назад +2

    Great 🙏🙏🙏🙏

  • @sheebareji1166
    @sheebareji1166 Год назад

    Great talk..... recently i started to hear ur video. Great

  • @arshad.mmalol.1690
    @arshad.mmalol.1690 Год назад +3

  • @kanakampillai262
    @kanakampillai262 Год назад

    Such a character makes others toomuch trouble for others. Really

  • @anieum2092
    @anieum2092 11 месяцев назад

    Athu valare shariyanu ente hussine pala karyangalkkum maattam varuthan sremichittund pinne onnum nadakkilla ennu kandapool njan nirthi

  • @lachooose300
    @lachooose300 9 месяцев назад

    യെസ് ഞാൻ അങ്ങനെ ആണു 😂കാര്യം പറയാനുള്ളെ മുഖത്തു നോക്കി തന്നെ പറയും ഇതൊക്കെ എന്റെ കാര്യത്തിൽ സത്യമാണ് 💞🥰🥰എനിക്ക് കുറേ ഫ്രണ്ട്‌സ് ഇല്ല 4 കൂടുതലും കൂട്ട് കൂടുന്നത് ✌️ഒറ്റക് ഇരിക്കാൻ ഇഷ്ടം ✌️നമ്മൾ നമ്മളായി ജീവിക്കും അതുകൊണ്ട് വിജയം കിട്ടി ധൈര്യം ✌️എന്നും ഹാപ്പിയും ആണു 💞ആരെയും ഭയം ഇല്ല ✌️ധൈര്യത്തോടെ മുന്നോട്ട് പോവും ✌️അതുകൊണ്ട് അസുയ്യക്കാരെ ചതിയും എന്നെ കൊണ്ട് ചാടിക്കാൻ കഴിഞ്ഞു 🥰

  • @ahk621
    @ahk621 Год назад +1

    Sir mattuu personality kurichum parayamoo plz..

  • @muthukadfans
    @muthukadfans Год назад

    👍👍👍👍👍👍👍👍വളരെ നല്ല വിവരണങ്ങൾ

  • @kaashytumpa7440
    @kaashytumpa7440 Год назад

    enk avshymaya oru vdo ayrnu ithu Thanku😇❤

  • @nevincs1797
    @nevincs1797 8 месяцев назад

    I assure you that most of people's in this comment list is not an INTJ

  • @remyakmkm9260
    @remyakmkm9260 Год назад +1

    Thank you ❤

  • @sayas1058
    @sayas1058 Год назад +2

    Next parambara eppolannh sir

  • @binu.bplusone3046
    @binu.bplusone3046 10 месяцев назад

    Yes my friend 100%

  • @RasheedRasheed-px2bp
    @RasheedRasheed-px2bp Год назад

    Thanks for everything

  • @akshaymohan2004
    @akshaymohan2004 Год назад

    Tbh, ee videok 'njn Intj aan enn comment cheyyunna oral polum Intj personality aalkar alla💯💯

  • @noufalpc3789
    @noufalpc3789 Год назад +2

    INFP

  • @rajeshvk2299
    @rajeshvk2299 Год назад +2

    🙏❤നന്ദി സർ 🙏🙏🔥🔥🔥🔥🔥🔥🔥🔥🔥👌👌👌👌👌👌👌

  • @SindhuM-si3lr
    @SindhuM-si3lr 2 месяца назад

    Thankyou sir ❤

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 Год назад +2

    👍

  • @daisyroy2090
    @daisyroy2090 Год назад

    Very good knowledge 👌 so I understood who im

  • @user-pw2ke6oj9k
    @user-pw2ke6oj9k 6 месяцев назад

    Thank you sir🙏🙏🙏🙏🙏🙏👍👍❤️

  • @preejithu7480
    @preejithu7480 7 месяцев назад

    Njan✋

  • @abdulmajeedmekkamannil
    @abdulmajeedmekkamannil Год назад

    Goodjob Hats off

  • @ilikeinnovation9763
    @ilikeinnovation9763 Год назад +1

    Njan extrovert aanu.baakki yolladhokke enikkund.adhond njan edhaanu ennu enikkenne confusion

  • @mohamedyazeen5638
    @mohamedyazeen5638 Год назад

    Thank you for your information 🙏

  • @hariradhika1975
    @hariradhika1975 Год назад

    ഞാൻ lntj പേഴ്സണാലിറ്റി ഉള്ള ആളാണെ എന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടാണെ ❤

  • @aradyaimitationjewellery5442
    @aradyaimitationjewellery5442 Год назад +2

    🙏🙏🙏

  • @MD-ol9tt
    @MD-ol9tt Год назад

    Very good knowledge

  • @sajinasirosh1000
    @sajinasirosh1000 Год назад +1

    INTJ, ethanu nghan ennu eniku thonunnu,ottayku erikkunnathanu eshtam,ente ullil eppozhum chodyvum uttaravumundu,ethil parangha ella kaaryavum ennil undu,kudumbathile elayathanu,abiprayam thurannu parayum, anghine ahankari enna peru enikundu,ente Amma aayirunnu enne aake manasilakiyathu, Amma poyathode nghan kudumbathil ottapettu,pakshe ottapettathilum eniku vishamamilla. Eniku sir nodu samsarikkanamennundu, enghine contact cheeyyan pattum,Ente Amma yude verpadinu shesham dippresd stageilayirunnu,sir nte chanell il ethipettathanu kurach aaswasam aayathu,🙏🙏🙏

  • @deepeshraju8515
    @deepeshraju8515 Год назад +2

    👌👌👍

  • @user-hr4pc4zh2c
    @user-hr4pc4zh2c 5 месяцев назад

    സത്യം എന്റെ hus എന്നെ അയാളുടെ താല്പര്യത്തിനനുസരിച്ചു മാറ്റാൻ ശ്രമിക്കും എന്റെ താല്പര്യം വിലവെക്കില്ല വെറുത്തു ജീവിതം ഇതുപോലുള്ള നല്ലക്ലസ്സസ് കേൾക്കും അല്ലെങ്കിൽ എന്നേ സൂയിസൈഡ് ചെയ്തേനെ എഡ്യൂക്കേഷൻ ഉണ്ട് ആൾക്ക് ബട്ട്‌ മനസിലാക്കുന്നില്ല എന്നെ ഈ ക്ലാസ്സ്‌ കേൾക്കുന്നതും ഇഷ്ടമല്ല ഞാൻ ഇപോൾ റിയാക്ട് ചെയ്യുന്നു ഒട്ടും പ്രതികരിക്കാതെ ഇരുന്നിരുന്ന ആളായിരുന്നു ഞാൻ എനിക്കിനി അയാൾ ഉപേക്ഷിച്ചാലും സാരല്ല എന്തിനാ fool ആയ ജീവിതം

  • @ctjahamgircheruvady7779
    @ctjahamgircheruvady7779 Год назад

    thanks so much

  • @abhijithsadh6904
    @abhijithsadh6904 7 месяцев назад

    Sir baaki episode cheyyamo jstp

  • @sreejak7826
    @sreejak7826 Год назад

    Njan ingane aanu

  • @abhijithpt186
    @abhijithpt186 Год назад

    Ningale video adipoliyannu valare intresting aahnnu but how you get these kind of mindset. I satisfied and respect your contents keep going sir I noticed that you never raised your voice to beg or request for subscribe and like. And That's cool

  • @girijanampoothiry4066
    @girijanampoothiry4066 Год назад +1

    എല്ലാവരോടും ഒരു അകൽച്ച തോന്നുന്നു ഇപ്പൊൾ

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Год назад +2

    ❤️❤️👍👍👍

  • @sulfexnabeel6633
    @sulfexnabeel6633 Год назад

    ഞാൻ തന്നെയാണ്

  • @snehaprabhat6943
    @snehaprabhat6943 Год назад

    Thank you sir 🙏

  • @roshanflardz5405
    @roshanflardz5405 Год назад

    Wonderful 🌹

  • @Xcxc-kf8wl
    @Xcxc-kf8wl 4 месяца назад

    INTJ here

  • @MTA_313
    @MTA_313 9 месяцев назад

    ENTJ ye kurich parayoo its very popular

  • @user-pu2ub7gq9l
    @user-pu2ub7gq9l 29 дней назад

    97 5

  • @rmj6843
    @rmj6843 Год назад

    ഞാൻ ഒരു ആർക്കിടെക്റ്റ് പേഴ്സണാലിറ്റി ആണ് 🥰🥰🥰

  • @sudarsanan6700
    @sudarsanan6700 Год назад

    can you make a video on explaining about INFP Personality

  • @mppk7293
    @mppk7293 Год назад

    Sar parajathe sariyane lam.batalukal annevilikunnathe.ninake sukamilla Annane

  • @rvp522
    @rvp522 Год назад

    Great 🙏🙏🙏🌈🌈♥️♥️♥️

  • @user-pu2ub7gq9l
    @user-pu2ub7gq9l Месяц назад

    Nan areeyum matan samikunilla enne matan enikku patum

  • @misbahuknkn1774
    @misbahuknkn1774 Год назад

    Sir bakkiyulla personality ye Patti eppoya video cheyyunnee

  • @user-so3my3hb6v
    @user-so3my3hb6v Год назад

    Super❤️🎉🙏👍

  • @abhijithpt186
    @abhijithpt186 Год назад

    Ningalu idhu.. idhokke manushyanil ooro samayattu ooro situationsinausarichu kaanikkunna swabhavlle eee paranjadokke. idhuppo eee video kaanunna aalkarkku palarkkum paladhum samyamaayittu tonnille, adho enikki maatre angana tonniyittulloo ??