തിന്മക്ക് ലോകത്തിൽ സ്ഥാനമുണ്ട് LAW OF Relativity - UNIVERSAL LAWS - Life Changing Affirmations

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @lifechangingideasaffirmations
    @lifechangingideasaffirmations  2 года назад +5

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - ruclips.net/video/zRYBGUX7Ev4/видео.html
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - ruclips.net/video/yn8ldh4jEd8/видео.html
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- ruclips.net/video/alvTvAIzKzo/видео.html
    അറിവുള്ളവന് ദുഖമില്ല Law of Knowledge - ruclips.net/video/08gsEYN2V4k/видео.html
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - ruclips.net/video/2ZbiRjyUq9c/видео.html
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution ruclips.net/video/vc_GEl1fKxc/видео.html
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം ruclips.net/video/CM-RKG3yrLw/видео.html
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം ruclips.net/video/w1Cciz1QffI/видео.html
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- ruclips.net/video/n5_t0FZtTUE/видео.html
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://ruclips.net/video/NeqaOCrqz_E/видео.html
    ruclips.net/video/nlLq9KV1b0U/видео.html
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - ruclips.net/video/fS_nFEDlgWE/видео.html
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - ruclips.net/video/ACEdSUu4nus/видео.html
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - ruclips.net/video/FJkmh9PSQVg/видео.html
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - ruclips.net/video/iPez7crihLE/видео.html
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - ruclips.net/video/bRLGFHUOvI8/видео.html
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- ruclips.net/video/ywKi3yTIT0M/видео.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - ruclips.net/video/JqsU-GaWEcg/видео.html
    Self Brain Wash Affirmations- ruclips.net/video/pipLODCAt9E/видео.html
    ആൽഫാ മെഡിറ്റേഷൻ ruclips.net/video/F5z3ME2IO8M/видео.html
    a Powerful Morning Affirmation - ruclips.net/video/GBZ2tjlHacE/видео.html
    Self Love Affirmations - ruclips.net/video/YbUxUfWpFZU/видео.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ruclips.net/video/XBrOtdcBMAY/видео.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ruclips.net/video/vflYl6aJAF0/видео.html
    "I AM RICH'' - Money Magnet Affirmations - ruclips.net/video/cXrU5GFK-Ng/видео.html
    Reprogram your Subconscious Mind - ruclips.net/video/tS0KNo6r7ds/видео.html
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ruclips.net/video/17y2TY-OaPU/видео.html
    RELAX - Malayalam Affirmation for Complete Relaxation - ruclips.net/video/ANgUozN-RQY/видео.html
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ruclips.net/video/kOP1nGu0Onk/видео.html
    AFFIRMATION for PSC, School, College Students - ruclips.net/video/qrwkCzSiJOk/видео.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം ruclips.net/video/yMuGRdtIuIg/видео.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/ANgUozN-RQY/видео.html
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/KfVesrROKlM/видео.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/AwmpbAdNj0c/видео.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ruclips.net/video/pm7AiWdhmlI/видео.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ruclips.net/video/XCNUMwpWDZY/видео.html
    Gratitude Affirmations for abundance - ruclips.net/video/1FJCj-DvQuI/видео.html

  • @lailasabu212
    @lailasabu212 2 года назад +86

    വാക്കുകൾ കൊണ്ടു പറയാൻ പറ്റാത്തത്തിലും അപ്പുറം..... നന്ദി... ഈ തിരിച്ചറിവ് ഉണ്ടാക്കി തരുന്നതിനു... ഇത് കേൾക്കാൻ ഇടം തന്ന ഈശ്വരനും... പറഞ്ഞു തന്ന അങ്ങ്ഹേയ്ക്കും 🙏🙏🙏🙏💖💖💖

    • @nirmalakumari4305
      @nirmalakumari4305 Год назад +3

      നന്ദി ഗുരുവേ ഇത് കേൾക്കാൻ ഇടം തന്ന ഈശ്വരനും നന്ദി.❤

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 2 года назад +47

    ഒറ്റ ഇരുപ്പിൽ കേട്ടു തീർത്തു. മനോഹരമായിരിക്കുന്നു. മനസ്സിലാക്കിയവർക്ക് മനസ്സമാധാനം കിട്ടും...

  • @feastoftaste3668
    @feastoftaste3668 2 года назад +9

    ഈ ഭൂമിയിൽ ഒരു ജീവിതം തന്നതിന് ദൈവമേ നന്ദി

  • @sahirasudheer3085
    @sahirasudheer3085 2 года назад +22

    Sir ഈ ആത്മാർത്ഥമായി പറഞ്ഞു തരുന്ന ഓരോ വാക്കുകൾക്കും ഒരു ബിഗ് സല്യൂട് 🫡🫡🫡🫡🙏🙏🙏🙏🙏🙏

  • @devdershan1601
    @devdershan1601 2 года назад +52

    എന്നെ ഇത്രെയേറെ സ്വാധീനിച്ച ഒരു വ്യക്തി വേറെ ഉണ്ടാവില്ല. Thank you so much Sir... 🙏🏻

  • @vijiviji8915
    @vijiviji8915 2 года назад +31

    നിങ്ങൾക്കു ഒരുപാടു നന്മകൾ ഉണ്ടവാടെ..... നിങ്ങൾ എന്നിൽ ഒരുപാട് മാറ്റം ഉണ്ടാകുന്നു. താങ്കൾക്കും ഈ പ്രപഞ്ചത്തിനും ഒരുപാട് നന്ദി 🙏🙏🙏

    • @alexanderpc7031
      @alexanderpc7031 2 года назад

      You have opened our third eye.Namo namah stuthe.

    • @Sheena.819
      @Sheena.819 Год назад +1

      എന്നിലും

  • @Uday-zm2wr
    @Uday-zm2wr Месяц назад +1

    എന്റെ പൊന്നോ.... സമ്മതിച്ചിരിക്കുന്നു. അനിൽ സാറേ... ആയിരക്കണക്കിന് മനുഷ്യരുടെ തകർച്ചയിലെത്തിയ... നിരാശ ബാധിച്ച മനസ്സുകളിൽ പ്രത്യാശ തന്ന്‌ കൈപിടിച്ചുയർത്തുന്നതിന്... എല്ലാവർക്കും വേണ്ടി അങ്ങേക്ക് നന്മ ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🌹❤️🙏.

  • @jabbarkk9359
    @jabbarkk9359 2 года назад +11

    താങ്കളുടെ ഓരോ വാക്കുകളും, പൂർണാർത്ഥത്തിൽ ഉൾക്കൊള്ളുന്നു. ഒപ്പം മനസിനെ train ചെയ്യുന്നു

  • @mujeebrahman7730
    @mujeebrahman7730 2 года назад +12

    കേട്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നി
    സന്തോഷം.
    നല്ല നല്ല ഒരുപാടു അറിവുകൾ. ചെറുതായി കണ്ടിരുന്ന ചിലതെല്ലാം വളരെ വിലപിടിപ്പുള്ളതാണെന്നു തിരിച്ചറിയാൻ പറ്റിയ വാക്കുകൾ.
    താങ്ക്സ് 🤝

  • @sheejameepugiri3549
    @sheejameepugiri3549 2 года назад +2

    സാർ ന്റെ വീഡിയോ കാണുമ്പോൾ ഞാൻ ചെറിയ നോട്ട് ബുക്‌ക്കെടുത്തു എഴുതി വയ്ക്കും.. പിനീട് അത് വായിക്കുമ്പോൾ വല്ലാത്തൊരു സന്തോഷം.. Thanks u sir..

  • @kamalakm2100
    @kamalakm2100 2 года назад +24

    Thank you sir🙏🙏🙏
    ഈ വീഡിയോ മുഴുവനും കണ്ടു കേട്ടു. ഇതിന്റെ visuals അപാരം തന്നെ. മനസ്സിന് അത്രയേറെസന്തോഷം തരുന്നു. മാത്രമല്ല sir പറഞ്ഞ ഓരോ കാര്യവും ജീവിതത്തിൽനമ്മൾ കാണുന്നതും കേട്ടുകൊണ്ടിരിക്കുന്നതുമാണ്..
    ചുരുക്കിപ്പറഞ്ഞാൽ" നമ്മൾ നമ്മളായിരിക്കുക " ഈ പ്രപഞ്ചത്തിൽ ഒന്നും ഒന്നിനോടും സദ്രുശ്യമുള്ളതല്ല നമുക്കറിയാം..
    ഞാനെപ്പോഴും ഞാൻ മാത്രമാണ്, അത് മറ്റൊരാളുമായി താരതമ്യം ചെയ്യാതിരിക്കുന്നെടത്തോളം നമുക്ക് സന്തോഷവും മനസ്സമാധാനവും ലഭിക്കും. അല്ലെങ്കിൽ ഈ ഭൂമിയിൽ ജീവിക്കാൻ പ്രയാസമാന്ന്.
    അതാണല്ലോ ജീവിതം എന്ന പ്രപഞ്ച

    • @ramadevi-ir6ds
      @ramadevi-ir6ds Год назад

      ഈ അമൂല്യമായ വാക്കുകൾക്കു ഒരുപാട് നന്ദി 🙏🙏🙏

    • @rajisalam6941
      @rajisalam6941 4 дня назад

      നല്ല ശബ്ദം,വളരെ നല്ല അവതരണം, വളരെ നന്ദി🙏

  • @nasarchokli
    @nasarchokli 2 года назад +10

    Anxiety moodൽ ആയിരുന്നു താങ്കളുടെ വിവരണങ്ങളിൽ മിക്കവാറും കേട്ടപ്പോൾ മനസ്സിന് ഒരുപാട് സമാധാനം ലഭിച്ചു താങ്കൾക്ക് ആയുരാരോഗ്യ സൌഖ്യം ദൈവം പ്രധാനം ചെയ്യട്ടെ

  • @rajalakshmibabu4392
    @rajalakshmibabu4392 2 года назад +7

    ഈ topic തുടങ്ങിയപ്പോഴേ ഉള്ളിൽ പെട്ടെന്ന് ഒരു മാറ്റം വന്നതുപോലെ, വളരെ നന്ദി സർ 🙏🙏🙏

  • @noushads5445
    @noushads5445 2 года назад +13

    Thankyou sir💖
    Sir ഒരു കാര്യം പറയുമ്പോ just കാര്യം പറഞ്ഞു പോവാതെ ഒരുപാട് കാര്യങ്ങൾ എടുത്ത് ഉദാഹരണ സഹിതം പറയുന്നത് കൊണ്ട് പിന്നെ അതിനെ കുറിച്ച് ഒരു doubt ഉണ്ടാവില്ല.
    Full ക്ലിയർ ആയിരിക്കും

  • @ambilisivadam2444
    @ambilisivadam2444 2 года назад +7

    ആഴത്തിൽ മനസ്സിലാക്കേണ്ട വാക്കുകൾ 🥰🥰

  • @manojkrishnan3541
    @manojkrishnan3541 2 года назад +4

    ഞാൻ അനുഭവിക്കുന്ന സാഹചര്യത്തിനുള്ള ഒരു ഉത്തരം അങ്ങ് തന്നു..... 🙏🏾🙏🏾🙏🏾

  • @elsachacko4000
    @elsachacko4000 2 года назад +4

    എന്ത് ശക്തമായ വാക്കുകൾ..... എങ്ങനെ.... ഇങ്ങനൊക്കെ പറയാൻ പറ്റുന്നു......?..... Wonderful.... Come again...... 🙏🌹👍

  • @shankarankutty2956
    @shankarankutty2956 4 месяца назад

    അതിഗംഭീരമായ അവതരണം
    എത്രയോ ഗഹനമായ കാര്യങ്ങൾ പഠിക്കുവാൻ കഴിഞ്ഞതിൽ ഒരു പാട് കടപ്പെട്ടിരിക്കുന്നു.
    നമസ്ക്കാരം - നന്ദി.

  • @satheeshankr7823
    @satheeshankr7823 2 года назад +4

    അജ്ഞാനാന്ധകാരത്തിലേക്ക് പ്രകാശം പരക്കുന്ന അനുഭവം ! ❣️വളരെ നന്നായി വിശദീകരിച്ചു.നന്ദി..നന്മ വരട്ടെ !👍

  • @rajamani9928
    @rajamani9928 2 года назад +2

    നല്ല സീനറികൾ / ശ്രീബുദ്ധഭഗവാനെ ദു:ഖങ്ങൾ കണ്ടപ്പോൾ ആണ് എല്ലാ സുഖങ്ങളും വിട്ട് തപസിന് പോയത്

  • @rumioilperfume97
    @rumioilperfume97 2 года назад +5

    Good mseg bro താങ്കൾക്ക് നന്മകൾ നേരുന്നു..
    പ്രപഞ്ച അറിവുകളുടെ നാഥന്. നന്ദി 🙏

  • @girijamanikuttan8264
    @girijamanikuttan8264 Год назад

    🪔🙏🙏🙏🙏 ഈ വാക്കുകൾ മാത്രം മുൻപോട്ടു ജീവിക്കുവാൻ നമിക്കുന്നു sir എന്നും🙏

  • @minisaiju3874
    @minisaiju3874 6 месяцев назад

    മനസ്സ് തകർന്നു അടിഞ്ഞിരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുവാൻ ഇടയായത്, ഒരുപാട് നന്ദി
    ഇത്രയും അറിവ് പറഞ്ഞു തന്നെ അങ്ങേയ്ക്ക് ബിഗ് സല്യൂട്ട്

  • @shijumanju9588
    @shijumanju9588 Год назад

    ഇപ്പൊ എന്നും രാവിലെ താങ്കളുടെ ഓരോ വീഡിയോസ് കണ്ടു ഞാൻ പോസിറ്റീവ് ആകാൻ ശ്രമിക്കുന്നു always എനിക്ക് ടെൻഷൻ സ്‌ട്രെസ് etc bt ഇതിൽ നിന്നും മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു 🙏🙏🙏🙏🙏

  • @viswanathanpillai1949
    @viswanathanpillai1949 2 года назад +2

    ഇരുട്ടില്ലങ്കിൽ പ്രകാശം ഉണ്ടാവില്ല, everything organised by the universal law, concluding part =എല്ലാം നല്ലതിന് 🙏🏾

  • @georgeparukannil
    @georgeparukannil Год назад

    നൂറു ശതമാനം ശരിയായ കാര്യം.... അതും, അതർഹിയ്ക്കുന്ന ഗൗരവത്തിൽ കൃത്യതയോടുകൂടി അവതരിപ്പിച്ചു..!
    Thanks a lot..!

  • @minimini3883
    @minimini3883 2 года назад +3

    Nammude happiness nammude adutheane. Njan ente snthosham vere orale kanan nokki. Ys eppo ellam manasilayi am vry happy. Thanku you are valuable video. ❤️

  • @jr5966
    @jr5966 2 года назад +14

    ഓരോ അറിവുകളും ഞങ്ങളിലേക്ക് എത്തിക്കുന്ന മാഷിന് ഹൃദയം നിറഞ്ഞ ഒരായിരം നന്ദി 🙏🏽🙏🏽🙏🏽❤❤

  • @selveneb4506
    @selveneb4506 2 года назад +6

    ഈശ്വരന്റെ വാക്കുകൾ തന്നെ.. 🙏🙏🌹👌👍

  • @remadevi5184
    @remadevi5184 2 года назад +1

    Sir, പറഞ്ഞതെല്ലാം ഒരുപാടു സമാദാനം കിട്ടി.🙏🙏🙏🙏🙏🙏
    നല്ല അറിവുകൾ കൊണ്ട് നിറഞ്ഞ sir

  • @sunandanair8613
    @sunandanair8613 6 месяцев назад

    വളരെ നല്ല അവതരണം, ഉദാഹരണസഹിതം പറയുന്നത് ഒരുപാടു ഇഷ്ടമായി. Super 💐

  • @Rahulram214
    @Rahulram214 Год назад

    കേൾക്കുമ്പോൾ എല്ലാം ക്ലിയർ ആവുന്നു very usefull മോട്ടിവേഷൻ വീഡിയോ കണ്ടിട്ടാണ് കുറച്ചു ട്നാനം കിട്ടിയത് എല്ലാരോടും സ്നേഹം.... Pma ഗഫൂർ വീഡിയോ ആണ് എന്റെ ലൈഫ് change.... Then താങ്കളുടെയും thankz.....

  • @anitachirakkal9308
    @anitachirakkal9308 2 года назад +17

    തിരിച്ചറിവുണ്ടാക്കിതരുന്നതിന് നന്ദി. God bless you 🙏🙌

  • @unnikrishnan3251
    @unnikrishnan3251 2 года назад +7

    മറഞ്ഞിരിക്കുന്ന സത്യത്തെ വെളിപ്പെടുത്തുന്ന നല്ല വിശദീകരണങ്ങൾ 👏👏👏

  • @rps7405
    @rps7405 2 года назад

    നമസ്തേ ജീ 🙏.ഈ പ്രഭാഷണം കേട്ടുകൊണ്ടിരുന്നപ്പോൾ ഓർത്തു ഇതാണ് "Law of Diminishing Utility "എന്ന്. സർ അത് പറഞ്ഞു. എത്ര സത്യമായ കാര്യങ്ങൾ ആണ് അങ്ങ് പറയുന്നത്. നന്ദി. 🙏🕉️

  • @krnair2993
    @krnair2993 6 месяцев назад

    ഇതാണ് തിരിച്ചറിവ്. തിരിച്ചറിവ് ഉണ്ടായില്ലെങ്കിൽ നേടിയ അറിവ് കൊണ്ട് ഒരു പ്രയോജനവുമില്ല.

  • @Santhakumari-q3x
    @Santhakumari-q3x Год назад +1

    താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. കണ്ടു കഴിയുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷവും സമാധാനവും ലഭിക്കുന്നു. താങ്കൾക്ക് ഒരുപാട് ഒരുപാട് നന്ദി❤

  • @samp.varghese4630
    @samp.varghese4630 2 года назад +2

    വളരെ ഇഷ്ടപ്പെട്ടു. പ്രയോജനകരമായ വിഷയം.

  • @manojsivan9405
    @manojsivan9405 Год назад

    High level of knowledge..!!
    50% of complaints & grievances in human life will settle knowing this truth...!
    Appreciated 🙏✨🙏✨🙏

  • @വീണനാഥം
    @വീണനാഥം 2 года назад +4

    വളരെയധികം മനോഹര മായ വാക്കുകൾ👍🎖️🏆🙏

  • @Nature-qp8sl
    @Nature-qp8sl 2 года назад +6

    Goodmorning!!
    Thank you so much Anil bhai for this awakening upload!!!🙏

  • @sheeladevi5118
    @sheeladevi5118 2 года назад +4

    Clear advices and suggestions
    Each words were valuable.
    Thank you

  • @kuttappanbeneasseril5
    @kuttappanbeneasseril5 2 года назад +3

    കോടികളിൽ ഈശ്വരൻ , പ്രണാമം

  • @susammaabraham2525
    @susammaabraham2525 8 месяцев назад

    എല്ലാം അടങ്ങിയ നല്ല teaching🙏 Thank you sir👍

  • @manojsivan9405
    @manojsivan9405 2 года назад +3

    Highly knowledgeable...
    Outstanding level...✨🙏✨

  • @shailamb1994
    @shailamb1994 2 года назад

    വാക്കുകൾ പറഞ്ഞു തിരഥത്തിന് അപ്പുറം... നദി 🙏 supper class👌

  • @ravishar.s.4871
    @ravishar.s.4871 2 года назад +3

    E thanna valya arivinu Nanni sir🙏🙏🙏

  • @durgak.p4120
    @durgak.p4120 2 года назад +5

    Valuable Information. Thank you Sir. 🙏🙏🙏

  • @vasanthakumari3314
    @vasanthakumari3314 2 года назад +1

    നമസ്ക്കാരം സാർ സാറിൻ്റെ എല്ലാ വീഡിയോ കാണും

  • @shajithemmayath3526
    @shajithemmayath3526 2 года назад +1

    മനസിലായി സർ 🙏🏻🙏🏻🙏🏻താങ്ക്സ് അടുത്ത വീഡിയോ വേഗം ❤️

  • @mukeshcv
    @mukeshcv 2 года назад +4

    OM Shanti ❤️ manmanabhava ❤️ Madhyaajibhava ❤️ Mayajeeth bhava ❤️ karmayogi Bhava ❤️ thanks GOD

  • @miniarun1581
    @miniarun1581 3 месяца назад

    ഗുരുജി നന്ദി❤

  • @ILove_My_India
    @ILove_My_India 2 года назад +2

    ഇപ്പോ സമാധാനമായി , thank u 💟💟💟

  • @sannigshjsks2762
    @sannigshjsks2762 2 года назад +4

    🙏🙏🙏❤️❤️❤️Tahnks anil sir god bless all👍👍👍👌👌👌

  • @Sheena.819
    @Sheena.819 Год назад

    ഇൗ അറിവുകൾ എല്ലാം എവിടുന്നു കിട്ടുന്നു,? Fantastic❤❤❤

  • @akak4875
    @akak4875 2 года назад +5

    എനിക്ക് കുറച്ചു കുഴപ്പം ഉണ്ടായിരുന്നു. ഇപ്പോ മാറ്റാൻ തോന്നുന്നു 🙏🏻🙏🏻🙏🏻😜

    • @വീണനാഥം
      @വീണനാഥം 2 года назад

      ☺️☺️

    • @വീണനാഥം
      @വീണനാഥം 2 года назад

      😌😌😊

    • @shobha8816
      @shobha8816 2 года назад +2

      👌👌👌👌, എല്ലാ വീഡിയോയും കണ്ട് കണ്ട് ഞാൻ മാറികൊണ്ടിരിക്കുന്നു 😀😀😀

  • @saminibiju4721
    @saminibiju4721 2 года назад +4

    Thank you so much 🙏🏻Very nice👍🏻

  • @preethimb182
    @preethimb182 Год назад

    മനസ്സിൻ്റെ ഭാരം കുറഞ്ഞു നന്ദി സർ

  • @mohammedpv1115
    @mohammedpv1115 2 года назад +1

    നല്ല കുറെ ചിന്തകൾ തന്നു നന്ദി.

  • @innus.2343
    @innus.2343 2 года назад +5

    Thank u🌹🌹🙏🙏🙏

  • @MuhammadRafi-co9ms
    @MuhammadRafi-co9ms 2 года назад +2

    Nalonm vishadeekarich paranjathinu... Thanks

  • @SheejaRaj-y4e
    @SheejaRaj-y4e 4 месяца назад

    ഞാൻ ഒത്തിരി shemikkan പഠിച്ചു,

  • @mallikavijaykumar356
    @mallikavijaykumar356 Год назад

    വളരെ നല്ല മൊട്ടിവേഷൻ

  • @kishorekumar9770
    @kishorekumar9770 Год назад

    I'm not a person to give a comment for your fabulous speech. B coz. I'm so happy to hear from you and I'm really happy, where I'm. Thank you for the message to the entire world.

  • @sivadasantp1651
    @sivadasantp1651 2 года назад

    നല്ല വിവരണം പകർന്നു നൽകിയതിന് നന്ദി

  • @bindhukumaran2349
    @bindhukumaran2349 2 года назад

    Ethoke kelkan vaikipoyi
    Ennoru thonal
    🙏🙏🙏🙏 enthumathram arivukala namuku labikunathu.. Thankyou sir..

  • @sureshktv7796
    @sureshktv7796 2 года назад +3

    Great 🙏 Thanks 🌹

  • @binusreeni4775
    @binusreeni4775 Год назад

    I love you sir ❤️ എനിക്കു ഒത്തിരി ഇഷ്ട്ടപെട്ടു sir ന്റ class🥰🥰🥰🥰

  • @unnikrishnanhr
    @unnikrishnanhr 2 года назад +1

    Thank you! Great Articulation... Cristal Clear Explanation 🙏🙏

  • @vaheedanassar3627
    @vaheedanassar3627 2 года назад +1

    Yes, Old version need to change

  • @beenajoseph1668
    @beenajoseph1668 2 года назад

    വളരെ വലിയ അറിവ് തന്നതിന് നന്ദി. ഓം ശാന്തി

  • @abcdef54
    @abcdef54 Год назад

    Ee chanal Ippo dha kannil pettath
    Powerful💪👍😎

  • @madhulalitha6479
    @madhulalitha6479 2 года назад

    I like this Vedic.einstins relativity is changed to philosophy.physics is changed to philosophy. Explanations are very logic like science.but I have an objection I n the idea that is thinmaveenam
    Your sense may be correct.but we have to fight against the mischief. Relativity is great
    .examples are apt.thanks

  • @jasi700
    @jasi700 2 года назад +1

    Tnx... orupad karyangal manassilaki thannathinu 👌👍

  • @sindhucp4901
    @sindhucp4901 2 года назад +1

    Valare lalla avatharanam thank you 🙏🙏🙏🙏🙏

  • @sreedevipk7721
    @sreedevipk7721 11 месяцев назад

    വളരെ ശെരി യായ കാര്യങ്ങൾ. 🙏

  • @shafeenaabbas7089
    @shafeenaabbas7089 2 года назад +6

    Wow.... 🥰 good ഇൻഫർമേഷൻ thank you sir

  • @ratheeshkappilratheeshkapp1575
    @ratheeshkappilratheeshkapp1575 2 года назад

    🥰 നന്ദി...! നന്ദി....! നന്ദി....! 🙏🏻🙏🏻🙏🏻

  • @samadkannathali8376
    @samadkannathali8376 2 года назад +2

    Wow thankyu sir 🙏🙏🙏🙏🙏🙏

  • @sureshbabu6596
    @sureshbabu6596 2 года назад +1

    സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ ബിജുക്കുട്ടൻ ചേട്ടൻ പറഞ്ഞപോലെ ഒന്നും പറയാനില്ല നമ്മൾ വലിയവനാണെന്നോ ചെറിയവനാണെന്നോ വല്ലാത്ത ഒരവസ്ഥ

  • @BabuBabu-sm5zi
    @BabuBabu-sm5zi 2 года назад +3

    THANK YOU 🙏 🙏 🙏

  • @Aradh2004
    @Aradh2004 11 месяцев назад

    Entey kudumbam ellathakki ttu avarokkey eppol happy aaye jeevikkunnu

  • @rkentertainment65
    @rkentertainment65 2 года назад +1

    Good explanations ......

  • @radhamanmadhanradha4206
    @radhamanmadhanradha4206 2 года назад

    Umma umma othiri ishtamayi sabdhavum arivum nanni sir mahat vyakthiyane abhimanam thonnum ith kelkkunnavarkk

  • @ambilib4890
    @ambilib4890 2 года назад +1

    Great informations 👌💐❤️
    Thank you sr 🙏💖🌷

  • @sunithark8305
    @sunithark8305 2 года назад +2

    താങ്ക്യൂ സാർ..

  • @kunhilekshmikrishna787
    @kunhilekshmikrishna787 2 года назад +4

    അതിമനോഹരം

    • @subithakb195
      @subithakb195 2 года назад

      Ethil. Kooduthal. Ari. Tharum
      Supper.......supper. Supper

  • @preethanair5384
    @preethanair5384 Год назад

    What a beautiful words. God bless you sir.

  • @aradyaimitationjewellery5442
    @aradyaimitationjewellery5442 2 года назад +3

    Thank you Sir 🙏

  • @Theyyamma
    @Theyyamma Год назад

    What a lovely and beautiful talk about the actual 🎉 reality

  • @갴
    @갴 Год назад

    You are a very noble and knowledgable person Thank You

  • @sivakami5chandran
    @sivakami5chandran Год назад

    I am lucky because I can hearing your blessed voice 🙏🤝🤝❤️❤️❤️❤️ pathakamalam vanagunnu 😍🙏🙏

  • @syedmuhamednoushad4700
    @syedmuhamednoushad4700 Год назад

    Excellent ways of thinking..

  • @lathikalathika3941
    @lathikalathika3941 2 года назад

    എല്ലാം വളരെ സത്യം🙏🙏🙏🙏

  • @ponnuAparna
    @ponnuAparna 2 года назад +1

    മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ ഇങ്ങനെ എല്ലാ മനുഷ്യരും ഒരുപോലെ സന്തോഷത്തോടെ മാത്രം ജീവിക്കുമ്പോൾ പ്രപഞ്ചത്തിന്റെ താളം തെറ്റി കള്ളവും ചതിയും ഒന്നും ഇല്ല അപ്പോഴാണ് മഹാവിഷ്ണു വാമന രൂപത്തിൽ വന്ന് പാതാളത്തിലേക്ക് ചവിട്ടി താഴ്തുന്നത് അതുപോലെ ഓവർ ആയി തിന്മകൾ ഉണ്ടാകുമ്പോൾ വിഷ്ണു തന്നെ പല അവതാരങ്ങളിൽ വന്നിട്ടുമുണ്ട് എന്നാണ് വിശ്വാസം 🙂

  • @sevenstar2367
    @sevenstar2367 2 года назад +1

    Vgood messag thanks 😊 🙏 😘

  • @propovoresh
    @propovoresh 2 года назад +2

    Thanks sir👍👍👍🙏🙏

  • @rajuthekkoni5327
    @rajuthekkoni5327 Год назад

    Thank you so much sir.. 🙏🏻❤️

  • @mhuduman
    @mhuduman 2 года назад

    വളരെ ചിന്തനീയം..... 🌹