ഈ വീഡിയോ നിങ്ങളുടെ ചിന്താഗതികളെ മാറ്റും 🔥SEX EDUCATION🔥 LIFE CHANGING IDEAS - ANILKUMAR PC

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 146

  • @lifechangingideasaffirmations
    @lifechangingideasaffirmations  11 месяцев назад +8

    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    RUclips :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

    • @ananthusreekumar2539
      @ananthusreekumar2539 11 месяцев назад

      Sir ഇനിയും ഇതേപോലെ സെക്സ് education videos ഇടണം . But എത്ര videos കണ്ടാലും നമ്മുടെ ജനങ്ങൾക്ക് മാറ്റമുണ്ടകില്ല അതാണ് സത്യം. ഓരോ parents um sexne oru ഭീഖര കാര്യമയിട്ടാ കാണുന്നത് അവർ അതിനെ എപ്പോഴും മറച്ചുപിടിക്കാൻ try ചെയ്യും

  • @saumisudheesh9460
    @saumisudheesh9460 11 месяцев назад +20

    ഇത് ബോധവൽക്കരിക്കാൻ ശ്രമിക്കുകയാണെങ്കിൽ കുട്ടികളുടെ curiosity വർദ്ധിക്കുമോ എന്ന് ഭയന്നിട്ടാവാം ചിലപ്പോൾ മാതാപിതാക്കൾ അതിന് മുതിരാത്തത്....

  • @sajithavettath423
    @sajithavettath423 11 месяцев назад +28

    നമ്മുടെ രാജ്യത്ത് ഏറ്റവും ആവശ്യമായിട്ടുള്ള class❤️❤️

  • @gireeshkumargireesh3839
    @gireeshkumargireesh3839 11 месяцев назад +15

    👌 ഇത് കേൾക്കുന്നതിനുമുമ്പ് ഞാനും ഇതിനെതിരെയായിരുന്നു, എന്നാൽ ഇപ്പോൾ ഞാനിതിനെതിരെ ചിന്തിക്കുന്നില്ല!!, എന്നാൽ സദാചാരത്തിനെപ്പറ്റിയും പഠിപ്പിക്കണം!!.

  • @smithaajikumar3945
    @smithaajikumar3945 11 месяцев назад +31

    Grt... Sex നെ കുറിച് proper എഡ്യൂക്കേഷൻ കിട്ടിയാൽ കുട്ടികൾ മാത്രം അല്ല മുതിർന്നവരും തങ്ങളുടെ ഇണയെ മനസിലാക്കി പെരുമാറാനും, തങ്ങളുടെ opposite sex ആളുകളെ റെസ്‌പെക്ട് ചെയ്യാനും, കൂട്ടുകാരെ പോലെ ഇടപെഴകാനും സാധിക്കും,പഠിക്കും ❤

  • @anitha.v.sanjali.a.k183
    @anitha.v.sanjali.a.k183 11 месяцев назад +13

    Great sir... വളരെ വളരെ അത്യാവശ്യം ആയ കാര്യം തന്നെ.... Public places (bus /railway stations, parks etc...)വാഹനങ്ങളിൽ പോലും മക്കൾ കാട്ടിക്കൂട്ടുന്ന വൈകൃതങ്ങൾ കാണുമ്പോ ഒരുപാട് വിഷമം തോന്നുന്നു..... നല്ലൊരു effort ആണ്... ഞങ്ങളൊക്കെ പറയുമ്പോ ക്രൂരമായി വിമർശനം കേൾക്കുന്നു.... Sir നെ പോലെ ഉള്ളവർ പറയുമ്പോ അതിന് പ്രാധാന്യം വരികയുള്ളൂ.... എന്തെങ്കിലും ഒക്കെ ചെയ്യൂ sir.... ഞങ്ങൾ കുറച്ച് അമ്മമാർ ഒരു മാറ്റം ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏🙏

  • @Sajisheena-c4o
    @Sajisheena-c4o 10 месяцев назад +1

    വളരെ നല്ല ക്ലാസ്..എങ്കിലും പലരും ഇപ്പൊഴും sexine എന്തോ ഒരു വൃത്തികേട് പോലെയാണു കാണുന്നത്. Ee class എല്ലാരും കേട്ടിരുന്നു എങ്കില്‍ എന്നു ആഗ്രഹിക്കുന്നു 🙏thankyou Anilsr

  • @bms8186
    @bms8186 11 месяцев назад +14

    Thank you ഗുരുജി,,, ഇങ്ങനെ ഒരു class പ്രതീക്ഷിക്കുന്നു. എന്റെ മകൻ 8ക്ലാസ്സിൽ പഠിക്കുമ്പോൾ sex എന്നാൽ എന്താണ് എന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. ഒരു അമ്മയെന്ന നിലയിൽ എല്ലാം വിശദമായി പറയാൻ എനിക്ക് പറ്റിയില്ല. ഈ video ഞാൻ അവനെ കാണിക്കും.

  • @savithaas8192
    @savithaas8192 11 месяцев назад +7

    It's really informative. ഞാനും ഒരു parent ആണ്. But, എന്റെ മക്കളോട് എങ്ങനെ പറഞ്ഞു കൊടുക്കണമെന്ന് എനിക്കറിയില്ല. Because, അങ്ങനെ ഒരു class കിട്ടിയിട്ടില്ല. But അതൊരു reason ആയി പറയുവാൻ ഞാനാഗ്രഹിക്കുന്നില്ല. So, expect some more videos from you. 🙏

  • @kinginithumbikal809
    @kinginithumbikal809 8 месяцев назад

    ബോധപൂർവം കേട്ടു മനസ്സിലാക്കേണ്ടത് ജീവിതങ്ങളിൽ കൊണ്ടുവരേണ്ടത് താങ്ക്യൂ sir എങ്ങനെ നന്ദി പറയണ മെന്നറിയില്ല 🙏

  • @jayanthic1700
    @jayanthic1700 11 месяцев назад +2

    ഹരിശരണം
    ഈ കലിയുഗത്തിൽ സാറിനെ ഇങ്ങോട് അയച്ചത് ഭഗവാനാണ്
    ഇന്ത്യയിലെയും പുറത്തുള്ള ഇന്ത്യൻ മക്കൾക്കും വളരെ ഉപകാരപ്രദമാകും
    ഒരു പാട് നന്ദിസാർ

  • @prasadcg
    @prasadcg 11 месяцев назад +12

    🙏🙂പ്രണാമം ഇല്ല സർ നാണംഅല്ല സ്നേഹമാണ് ഇവിടെ മനസിൽവിരിഞ്ഞത് നന്ദി.

  • @artistmusthafamattul6955
    @artistmusthafamattul6955 11 месяцев назад +1

    താങ്കളുടെ എല്ലാ മെസെജും കഞാൻ കേൾക്കാറുണ്ട് - എല്ലാം മാനസിക വികാസം പ്രാപിക്കാൻ കാരണമായി തീരുന്ന Msg ആണ് ❤ , അത്ര മാത്രം അവബോധം സൃഷ്ടിക്കുന്നു ......🌈🌈🙏👌

  • @SanilaSk-bq5ny
    @SanilaSk-bq5ny 8 месяцев назад

    Etharathil ulla bodhavalkarana class eniyum pratheekshikkunnu sir......

  • @antonykj1838
    @antonykj1838 10 месяцев назад

    ഗുഡ് പ്രസന്റേഷൻ ഇൻഫോമറ്റീവ് 👍

  • @sabirak5429
    @sabirak5429 2 месяца назад

    I am so happy to hear these words because this was my words that l am telling to my teenage college students. Thank u sir for ur great information😊

  • @fiafias
    @fiafias 6 месяцев назад

    വളരെ ഉപകാരപ്രദമായ വിഡിയോ... സ്കൂളുകളിൽ ഇത് നിർബന്ധം ആകണo

  • @janujanaki9245
    @janujanaki9245 10 месяцев назад

    എന്റെ അമ്മ ഈ കാര്യങ്ങൾ ചെറിയ പ്രായത്തിലെ ഞങ്ങൾക്ക് വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട്, ഞങ്ങൾക്ക് ഈ കാര്യം വലിയ കൗതുകമല്ല.മിക്കപേരും അമ്മയെ വഴക്ക് പറഞ്ഞു, ഞങ്ങളോട് ഇങ്ങനെ സംസാരിച്ചതിന് പക്ഷേ അമ്മ എനിക്ക് പറഞ്ഞു തന്ന പോലെ ഞാൻ എന്റെ മകൾക്കും പറഞ്ഞു കൊടുത്തു, ഇപ്പോൾ ആ പ്രായത്തിലുള്ള മിക്ക കുട്ടികളും എന്നോട് അവരുടെ ജീവിത വിഷമങ്ങൾ പറയുന്നു, അവരുടെ ഇത്തരം പ്രശ്നങൾ എന്നോട് പറയുന്നു ഒരു കൂട്ടുകാരിയോടെന്ന പോലെ.

  • @sabukumar428
    @sabukumar428 11 месяцев назад +3

    വളരെ ആനുകാലികപ്രസക്തിയുള്ള പോസ്റ്റ് ഒരു പാട് നന്ദി.

  • @riyasvettathoor1168
    @riyasvettathoor1168 11 месяцев назад +1

    എപ്പോഴും adipoli class കൾ ആണല്ലോ... Superb🥰🥰🥰

  • @rashidomy1128
    @rashidomy1128 11 месяцев назад +5

    തുടർ video unadayal valare nallath 👍🏻

  • @anupamaammu7342
    @anupamaammu7342 10 месяцев назад

    താങ്ക്സ് സാർ...🥰🥰🥰

  • @SalamM-qs8tr
    @SalamM-qs8tr 11 месяцев назад

    സ്വകാര്യമായി ചെയുന്നത് അത് ആസ്വദിക്കാൻ വേണ്ടി ആണ്

  • @arunlal5254
    @arunlal5254 5 месяцев назад

    Great my boss i love u too

  • @sreelekhap4552
    @sreelekhap4552 11 месяцев назад +7

    Thank you for this valuable and relevant subject.we need continuation vedios about this knowledge for property guiding our children,thus we can create a properly knowledgeable and bright generation 🙏

  • @shabeerudheenk474
    @shabeerudheenk474 8 месяцев назад

    Continue this subject

  • @ramyat7834
    @ramyat7834 11 месяцев назад +3

    തുടർന്ന് പ്രതീക്ഷിക്കുന്നു 🙏

  • @vipinnr9003
    @vipinnr9003 10 месяцев назад

    Highly informative🙏🏻

  • @sarikar9502
    @sarikar9502 10 месяцев назад

    Very good video

  • @sabariaryasabari3382
    @sabariaryasabari3382 11 месяцев назад +1

    Great effort sir👍we need to take care of newgen

  • @manjunath9969
    @manjunath9969 11 месяцев назад +1

    Thank u sir for ur valuable words. I follow ur message in my life

  • @sampvarghese8570
    @sampvarghese8570 11 месяцев назад

    നല്ല ഒരു motivation vedieo. നന്ദി

  • @anusoman6953
    @anusoman6953 11 месяцев назад

    Super class ❤️❤️❤️❤️❤️gud information.....................,..thanku so much ❤️❤️❤️❤️❤️❤️

  • @syednayeem5751
    @syednayeem5751 11 месяцев назад +5

    പണ്ട് കാലത്ത് ലൈംഗിക വിദ്യാഭ്യാസം അത്ര അത്യാവശ്യം അല്ലായിരുന്നു എന്നാൽ ഇന്നത്തെ തലമുറക്ക് ഇത് അത്യാവശ്യം ആണ് ഇല്ലെങ്കിൽ വരും തലമുറ ഇതിന്റ പരിണിത ഫലം അനുഭവിക്കേണ്ടി വരും...അതിനാൽ എത്രയും വേഗം വിദ്യാഭ്യാസപാഠ പദ്ധതി യിൽ ഇത് ഉൾപ്പെട്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    • @Ihsankallai
      @Ihsankallai 8 месяцев назад

      എപ്പോഴും ആവശ്യമാണ്...
      പറയാൻ നാണമായി

  • @shaijushajahan8521
    @shaijushajahan8521 5 месяцев назад

    Great

  • @sinivlogzz
    @sinivlogzz 5 месяцев назад

    Athinu.....netil karyangalundallo.nte family avar sellect cheythathenthina

  • @SufaijaSufu
    @SufaijaSufu 3 месяца назад

    സർ, "ലൈംഗിക അതിക്രമങ്ങൾക്കെതിരെ എങ്ങെനെ ശെരിയായ രീതിയിൽ പ്രതികരിക്കാം" എന്ന് വിഷയത്തിൽ ഒരു വീഡിയോ ചെയ്യുമോ?
    ഇതിനെ കുറിച് ആരും കുട്ടികളെ ബോധവാന്മാരാക്കുന്നില്ല!

  • @venugopalkskondiyara7019
    @venugopalkskondiyara7019 11 месяцев назад

    That's correct true sixth sense ❤❤❤

  • @SindhuM-si3lr
    @SindhuM-si3lr 3 месяца назад

    Thank you sir ❤

  • @RajeshKumar-06
    @RajeshKumar-06 11 месяцев назад

    Very good class Sir... Thank You Sir...

  • @robymathew6645
    @robymathew6645 11 месяцев назад +1

    നന്നായിട്ടുണ്ട്.തുടർ പഠനങ്ങൾ ആവശ്യമാണ്.

  • @Deva1aaa
    @Deva1aaa 11 месяцев назад

    Important video thank you so much sir❤

  • @Neelima76
    @Neelima76 11 месяцев назад

    Great information sir🙏🙏🙏🙏

  • @deepanakka403
    @deepanakka403 11 месяцев назад +3

    Relevant subject, excellent explanation, Hats off🎉❤🙏
    Please mention name of some books.

  • @asharafpayyoli1595
    @asharafpayyoli1595 Месяц назад

    ഒരു മനുഷ്യൻ
    അവൻ്റെ പ്രായത്തിനനുസരിച്ചു (കുട്ടി വലുതാവുന്നതിനനുസരിച്ചു) Sex നെ പറ്റിയുള്ള അറിവ് ആണ്നും പെണ്ണനും) പഠിപ്പിക്കുന്നുണ്ട് ഞങ്ങളുടെ മതഗ്രന്ധങ്ങളിൽ വളരെ കൃത്യതയോടെ
    അതിനെ മറി കടക്കുന്ന ഒരു അറിവും ഒരു ശാസ്ത്രവും ഇന്ന് വരെ കണ്ടെത്തിയിട്ടില്ല മനുഷ്യൻ അവനെ സൃഷ്ടിച്ച ദൈവത്തിൻ്റെ ആജ്ഞ ൾ അനുസരിക്കുന്നതിന്ന് പകരം പിശാച് ൻ്റെ ആജ്ഞകൾ അനുസരിക്കുമ്പോൾ പല വൈകൃതമായ ലൈഗീക പ്രവർത്തികളും ചെയ്തു കൂട്ടുന്നു

  • @Praseeda_Mol
    @Praseeda_Mol 11 месяцев назад +2

    Very good talk. Please educate us more..

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 9 месяцев назад

    Really informative, അനിൽ സാർ അധ്യാപകർ ആണോ?

  • @shynijayaprakash1464
    @shynijayaprakash1464 11 месяцев назад

    Thank you sr.. 🙏👍

  • @ChandraSekharan-n9h
    @ChandraSekharan-n9h 11 месяцев назад

    വളരെ വിലമതിക്കുന്ന വീഡിയോ അണ് ഇത് നല്ല ബോധതലത്തിൽ പറഞ്ഞു

  • @prasadcg
    @prasadcg 11 месяцев назад +3

    🙏🙂നന്ദിസർ അഭിനന്ദനങ്ങൾ🤗

  • @nayanasnayana6993
    @nayanasnayana6993 10 месяцев назад

    very good valare ubakara pradam mayi tto loveyou love you thankyou❤❤❤❤❤❤❤❤❤❤❤❤❤❤❤💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘 njan oru kalliyanam kazhinja oru penkuttiyan enik oru 5 vayasaya oru monund

  • @eliyammabinu5273
    @eliyammabinu5273 11 месяцев назад

    Good bro🎉

  • @mishajinesh1074
    @mishajinesh1074 11 месяцев назад +2

    Great initiative sir 👍🙏
    Waiting for future videos on this topic, especially on "When to, What to and how to... explain kids regarding sex"

  • @vivek-kw3bq
    @vivek-kw3bq 7 месяцев назад

    Nxt cls venam

  • @Ihsankallai
    @Ihsankallai 8 месяцев назад

    ഞങ്ങളെ മതശാലയിൽ പഠിപ്പിക്കുന്നുണ്ട്

  • @SulaikhaUsman-j8s
    @SulaikhaUsman-j8s 11 месяцев назад

    ❤ great work

  • @biginbiju9299
    @biginbiju9299 11 месяцев назад +1

    ഇത്രയും നല്ലയൊരു അറിവ് തന്നതിന് ഒരുപാടു നന്ദി... ❤️🙌🏻
    Sex എന്ന വാക്ക് എന്തിനാണ് * ഇട്ട് മറയ്ക്കുന്നത് in caption 😅

  • @shimarosh6759
    @shimarosh6759 11 месяцев назад

    Very good
    And expecting more vedios regarding this matter & pls suggest few books too
    Thank you 🙏

  • @vijunasumnesh8308
    @vijunasumnesh8308 11 месяцев назад +1

    Orupaad nalladhum ettavum predhanamaya arivum... Idheghne parayendathennum... Parnjhu🎉🎉🎉❤

  • @sajeevmanuel3948
    @sajeevmanuel3948 11 месяцев назад +9

    കുട്ടികൾക്ക് sex education നൽകാൻ പറ്റുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് post ചെയ്യാമോ?
    Based on the age

  • @SunilKumar-cr5ix
    @SunilKumar-cr5ix 10 месяцев назад

    👌👌👌👍

  • @syam5983
    @syam5983 11 месяцев назад

    സർ , തുടർന്നും ഇതുമായി ബന്ധപ്പെട്ട videos ഇടണം 🙏

  • @vinodsilpa5879
    @vinodsilpa5879 11 месяцев назад

    ❤ Yes

  • @NR97and24
    @NR97and24 11 месяцев назад +1

    It should start at 3 years for kids🙏

  • @shikhilcu1287
    @shikhilcu1287 10 месяцев назад +1

    Sir enik oru problem ind. Enik mariage alochikkunnund, iam 28 now. But proposal varunna penkuttikalkk 21,22 age varunnullu. Enik ithrayum cheriya kuttikale atharathil assume cheyyane pattunnila ,avare oru sister ne poleyanu enik thonnunnath,ennal 26,27 age varanenkil oru kuzhappam illa. Aa age ulla girls ne kittanumilla,veetil ee karyam parayan pattunnila. Njan enthanu cheyyendath.? Please reply.

  • @rejikattamballi3921
    @rejikattamballi3921 7 месяцев назад

    👍👍❤

  • @mallualchemist
    @mallualchemist 11 месяцев назад +2

    Sirr you changed my perspective
    Such an masterpiece 💯💯❤❤

  • @rajishar.v8795
    @rajishar.v8795 11 месяцев назад

    Bookoode suggest cheyyyuu pls
    It's a wonderful session.... ❤

    • @drmohandas7674
      @drmohandas7674 11 месяцев назад

      Excellent speech.very useful point s.

  • @speedanimation5404
    @speedanimation5404 11 месяцев назад

    Thank you so much sir

  • @arulmurugan3905
    @arulmurugan3905 11 месяцев назад

    Expecting related more video

  • @NaushadNoushadpp
    @NaushadNoushadpp 10 месяцев назад

  • @hithasunil5280
    @hithasunil5280 11 месяцев назад

    Thank you so much Sir

  • @akhilalex7930
    @akhilalex7930 11 месяцев назад

    Nice topic

  • @manuag2328
    @manuag2328 11 месяцев назад

    അത്തരം സിലബസ് ടെസ്റ്റുകൾ എവിടെ കിട്ടും

  • @uvaisuvaisk2760
    @uvaisuvaisk2760 11 месяцев назад +2

    Urappayum thudarvedio venam

  • @mujeebrahman7730
    @mujeebrahman7730 11 месяцев назад +2

    ഇപ്പോൾ എത്ര പഠിക്കുന്നോ അത്രയും പ്രകൃതിയെ ചൂഷണം ചെയ്യുന്നു സെക്സിലും അതുപോലെ പല വൈകൃത രീതിയും അവലംഭിക്കുന്നു.
    LGBTQ വും മൃഗങ്ങളെയും കുട്ടികളെ പോലും ആവാം എന്നാണ് പുരോഗമനം.
    വിവാഹം ചെയ്യലും കുടുംബവും ഒക്കെ പഴഞ്ചനായി കാണുന്നവരും കൂടിവരുന്നു

  • @kings6365
    @kings6365 11 месяцев назад

    Good video,,,,,

  • @ahammedameen7168
    @ahammedameen7168 11 месяцев назад +3

    തങ്ങളുടെ ഇല്ല ക്ലാസ്സുകളും ഞാൻ കേൾക്കാറുണ്ട്
    പലക്ലാസുകളിലും
    കുറെ കാര്യങ്ങൾ നല്ലത്
    പക്ഷെ ചില വാക്കുകൾ അതിര് കവിഞ്ഞു
    ഈ ക്ലാസ്സിൽ പ്രത്യേകിച്ചും
    പരസ്പരം ഒത്തുപോകാതത് പോലെ...... 😘
    അമ്പലങ്ങളിലെ സെക്സ് ചിത്രങ്ങൾ പോലെ തന്നെയാണ് അന്നത്തെ ദേവദാസി സമ്പ്രദയവും എന്ന് അംഗീകരിക്കാൻ പറ്റുമോ...
    പരസ്പരം ഒത്തുപോകാതത് പോലെ...
    അങ്ങിനെ പലതും.......

  • @Karthik-yu2hc
    @Karthik-yu2hc 11 месяцев назад

    👍❤

  • @chandinivp2182
    @chandinivp2182 11 месяцев назад

    🙏🏻

  • @arunlalps2180
    @arunlalps2180 11 месяцев назад +1

    ഇന്ന് മനുഷ്യൻ മറച്ചു വെക്കുന്ന കാര്യങ്ങൾ ആണ് വലിയ പ്രശ്നത്തിൽ എത്തി ചേരുന്നത്

  • @bbteck6619
    @bbteck6619 11 месяцев назад

    Ithumaayi bandappetta engane kuttikaleyum sex abuse ulla valiyavareyum matum nalloru peronalitykkudamayaakkamenna information kooduthal vedios cheyyaamo

  • @aryasobhana3110
    @aryasobhana3110 11 месяцев назад

    Need more vedios sir

  • @rahulkrishnan444
    @rahulkrishnan444 11 месяцев назад

    🙏🙏🙏🙏

  • @simonchalissery581
    @simonchalissery581 11 месяцев назад

    In jointfamity these things are handled by grantmothers, nowadays the are ignored.

  • @komalamperiyattil9839
    @komalamperiyattil9839 11 месяцев назад

    Good mesej❤❤🙏🙏🌹🌹

  • @meghaminnu2322
    @meghaminnu2322 11 месяцев назад

    Thanks❤

  • @Tharun8518o
    @Tharun8518o 11 месяцев назад +1

    ഇനിയുള്ള തലമുറയ്ക്ക് ഏറ്റവും വലിയ അത്യാവശ്യമാണ് proper sex education.

  • @lissysebastian6775
    @lissysebastian6775 11 месяцев назад

    👏🙏👌

  • @sherlysasi6961
    @sherlysasi6961 11 месяцев назад +1

    Good 👍🏻👍🏻🙏🙏

  • @prasadcg
    @prasadcg 11 месяцев назад

    🙏🙂നമസ്ക്കാരംസർ🤗

  • @preethimb182
    @preethimb182 11 месяцев назад

    നന്ദി സർ ❤

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq 11 месяцев назад

    Thank you sir ❤

  • @valsalaa454
    @valsalaa454 11 месяцев назад

    👌

  • @sameervp7002
    @sameervp7002 11 месяцев назад

    Good

  • @Anujins1995
    @Anujins1995 11 месяцев назад

    Thankyou sir

  • @NoushadCA-hn7jr
    @NoushadCA-hn7jr 11 месяцев назад +1

    Sir Sex Education Books Names Please Send

  • @waheedhavy7657
    @waheedhavy7657 11 месяцев назад

    Thanks❤

  • @myworlddotworld
    @myworlddotworld 10 месяцев назад

    കുറെ ആളുകൾ വടക്കേ ഇന്ത്യയിൽ വസ്ത്രം ധരിക്കാതെ നടക്കുന്ന ആൾ ദൈവങ്ങൾ ഉണ്ട്

  • @Ihsankallai
    @Ihsankallai 8 месяцев назад

    സാർ പറഞ്ഞത്രയല്ലെങ്കിലും കുറച്ചൊക്കെ മക്കൾക്ക് പറഞ്ഞു കൊടുത്തിരുന്നു...
    വിവാഹിതരായിട്ടും ഡൌട്ട് തീർക്കുന്നത് എന്നോട് ചോദിച്ചിട്ട് തന്നാ